Vizhinjamത്തേക്ക് വരുന്നത് ലോകത്തിലെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനി;MSCയെ കുറിച്ച് അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Mediterranean Shipping Company:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നർ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുക മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി. അദാനി ഗ്രൂപ്പിനോട് ചേര്‍ന്ന് വിവിധ തുറമുഖങ്ങളിൽ ഈ കമ്പനി പ്രവർത്തിക്കുന്നുണ്ട്. മുന്ദ്ര തുറമുഖത്തിൽ അദാനി ഗ്രൂപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട് എംഎസ്‌സി.
    r #vizhinjamport #secondshipatvizhinjam #mediterraneanshippingcompany
    #firstshipatvizhinjam #vizhinjam #malayalamnews #keralanews #news18kerala #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 40

  • @RohanJ-z9m
    @RohanJ-z9m 11 หลายเดือนก่อน +22

    MSC is now world's No 1 shipping company. Maersk i

  • @MrScientific007
    @MrScientific007 11 หลายเดือนก่อน +14

    Vizhijham port is going to become big port...even Vallarpadom only have 4 STS cranes, while Vizhinjam 8 STS cranes on just Phase 1.

    • @justuslopez7322
      @justuslopez7322 3 หลายเดือนก่อน +1

      HOPE IT BECOMES ONE OF THE BIGGEST PORT IN THE WORLD

  • @AMilKumarclicks
    @AMilKumarclicks 11 หลายเดือนก่อน +13

    ലോകത്തിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഷിപ്പിങ്ങ് കമ്പനി ആണ് MSC. 2nd MAERSK, 3rd CMA-CGM, 4th COSCO SHIPPING, 5th HAPAG LLOYD, 6th EVERGREEN MARINE CORPORATION എന്നിങ്ങനെ ആണ്. വരുന്നത്

  • @RohanJ-z9m
    @RohanJ-z9m 11 หลายเดือนก่อน +8

    Maersk is No 2 shipping company

  • @showswithRK5941
    @showswithRK5941 11 หลายเดือนก่อน +2

    വിഴിഞ്ഞം❤, ന്യൂസ് 18❤

  • @dazzlingvoyage5599
    @dazzlingvoyage5599 หลายเดือนก่อน +1

    രണ്ടാമത്തെ അല്ല.....വേൾഡ് നമ്പർ 1🔥🔥🔥

  • @justuslopez7322
    @justuslopez7322 หลายเดือนก่อน

    Thank you for the very happy news

  • @joejim8931
    @joejim8931 11 หลายเดือนก่อน

    അത് ഞമ്മളാ.... 👍

  • @JamesMathews-th5ku
    @JamesMathews-th5ku 11 หลายเดือนก่อน

    Very good

  • @ManjunathaKamath
    @ManjunathaKamath 11 หลายเดือนก่อน

    🙌

  • @thomasbabu9415
    @thomasbabu9415 24 วันที่ผ่านมา

    You did not say anything about the second largest ship coming. Your speech was all about mse, which everybody know !

  • @suhailsh5128
    @suhailsh5128 11 หลายเดือนก่อน +1

    No. 1 ആണെടാ പൊട്ടാ 😢

  • @domnicsavio9048
    @domnicsavio9048 3 หลายเดือนก่อน +1

    T E U long form?

  • @amalsb4148
    @amalsb4148 11 หลายเดือนก่อน

    Iniyipo govt joli ullavark sukamayi jeevikam😂 arannu ariyanda

  • @shameersaleem86
    @shameersaleem86 11 หลายเดือนก่อน +3

    Le govt.: Ethellam kochilyil ayirunnekil kurachu koodi nayirunnene..😢
    Ithippo thekkan keralam ayipoile...
    maximum mudakki nokkam..😂
    Ithokke varshangalk mumbe sambhavikanullathairunnu...
    ann aarum onnum cheythilla.
    ippo kotti khoshikunnu.
    kashtam...

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 11 หลายเดือนก่อน +1

      കരഞ്ഞോ കരഞ്ഞോ..

  • @YoloRam
    @YoloRam 11 หลายเดือนก่อน +1

    Le commi-Adani modi facism😂😂
    Le congi- rahul gandunte thanthede swapnam😂😂😂

  • @dheerajLalraghavan
    @dheerajLalraghavan 11 หลายเดือนก่อน

    വല്ല നടപടി ആകുമോ 🙄...

  • @chethanchethan5073
    @chethanchethan5073 3 หลายเดือนก่อน

    🕉️🤍

  • @ashcreatives9118
    @ashcreatives9118 11 หลายเดือนก่อน

    NORTH KERALA Should be divided ! NO DEVELOPMENT broo

  • @sarovaramaravind_1961
    @sarovaramaravind_1961 2 หลายเดือนก่อน

    തലവര മാറ്റുമോ എന്ന് കണ്ടറിയാം. ആദ്യം അവിടെ യൂണിയൻ കളികളും, നോക്കുകൂലിയും നടമാടാൻ തുടങ്ങുന്നത് വരെ കാക്കാം. എന്നിട്ടല്ലേ തലവര. അവിടെ തൊഴിലാളികളേയും, സ്റ്റാഫിനേയും നിയമിക്കുന്നിടങ്ങളിൽ, ഏഴയലത്തുപോലും കേരള സർക്കാർ സംവിധാനങ്ങളെ അടുപ്പിക്കാതിരുന്നാൽ, അദാനിയുടെ മുതൽമുടക്ക് വെള്ളത്തിൽ വരച്ച വരപോലെ ആകില്ലെന്ന് വിശ്വസിക്കാം. ഇത്ര കാലം കണ്ട IAS ദിവ്യ അല്ല ഇപ്പോൾ കാണുന്നത്. മേയറമ്മ ആര്യക്ക് പഠിക്കുകയാണോ ദിവ്യ മേഡം എന്ന് സംശയം തോന്നാതില്ല. എല്ലാം കണ്ടറിയാം. ഒന്നും തളർത്തിയ ചരിത്രമല്ലാതെ, വളർത്തിയ ചരിത്രമില്ലാത്ത സർക്കാരല്ലേ ഭരണം കയ്യാളുന്നത്.

  • @vinoy3734
    @vinoy3734 11 หลายเดือนก่อน +1

    കപ്പൽ വരട്ടെ 😂

  • @sajeevrc5045
    @sajeevrc5045 11 หลายเดือนก่อน +7

    തള്ളിക്കോ, തള്ളിക്കോ, ഞങ്ങളുടെ കൊച്ചിയിലും പുതിയ crane വന്നിട്ടുണ്ട്.

    • @sreejithmadhavan9784
      @sreejithmadhavan9784 11 หลายเดือนก่อน +3

      kochi yil 18 port undu..bakki jillakarude vicharam vallarpaadam mathram ullu enna

    • @doglover24689
      @doglover24689 11 หลายเดือนก่อน +5

      Vizhinjam indiayille eka mother ship irakan pachuna poet anu

    • @shibur1111
      @shibur1111 11 หลายเดือนก่อน +4

      കൊച്ചിയിൽ വന്ന ക്രെയിൻ തള്ളാൻ എത്ര പേര് വേണം 🤔

    • @statzymuse3874
      @statzymuse3874 11 หลายเดือนก่อน +5

      Kochi yil crane vannapo cheliyil kudungi oru masam puram kadalil kidanna sambhavam ketit und 😂, valarpadam dredge cheyth verum 12 meters, vizhinjam dredging illathe thanne 20+ meters 😂😂😂,

    • @bindhub4049
      @bindhub4049 11 หลายเดือนก่อน +4

      Vizhinjam വന്നത് കൊണ്ട്‌ ഉണര്‍ന്ന koochi😅

  • @vishnuk8130
    @vishnuk8130 11 หลายเดือนก่อน +1

    Mafia shiping company

  • @josephmethanath3490
    @josephmethanath3490 3 หลายเดือนก่อน

    അപകടത്തിന് പ്രതീകമായ ചെങ്കൊടി യുമായി കാരണഭൂതൻ ചെല്ലാതെ ഇരുന്നാൽ എല്ലാം ശരിയാകും😂😂

  • @Alibaba-hd6po
    @Alibaba-hd6po 11 หลายเดือนก่อน

    MSC yudey naasham vidhurammalla.......by Kerala.

  • @Gadgetech123
    @Gadgetech123 3 หลายเดือนก่อน

    Msc no 1 ane sir