Excellent work from your heart and fully supported from your family. Roll model of your father. He may be hard working guy and a lot to survive and grow up all Members in your house. Definitely someone commanded neighbors who really dangerous in Kerala. They are simply sit at home and maximum to irritated and alway support negative things. New generation's they are not interested to sit with parents and eat food or share any thing. Good excersise also and save a lot money, &. self satisfaction of your task. The way you do it is professional in all manner. 🎉
ആദ്യത്തെ വീഡിയോ കണ്ടു..... ഇഷ്ട്ടപ്പെട്ടു..❤️❤️ രണ്ടാമത്തേത് അതിലേറെ ഇഷ്ട്ടമായി ❤️❤️❤️.... കഠിനാധ്വാനം ചെയ്യാനുള്ള താങ്കളുടെ മനസ്സിനെ പെരുത്തിഷ്ട്ടായി ❤️❤️❤️❤️കട്ട സപ്പോർട്ട് bro... 👍👍👍
നന്നായിട്ടുണ്ട്... ഇതിന് വേണ്ടി എടുത്ത പരിശ്രമം highly appreciatable.... കരണ്ടി ഹീറ്റ് ചെയ്യാൻ ഉപയോഗിച്ച ഹീറ്റ് gun എന്താണ് എന്ന് പറയാമോ? എവിടെ കിട്ടും
Good job brother... Ur had work.... ❤️👍 Pinnee aa blade backill ullaa cap vechee cut cheyamm... U can c each blade line is there... Blade ntee sharp pokumbol cut cheythee pinneaumm use cheyamm... All the very best dear brother ❤️👍🙏
We live in canada, here I see mostly people know how to do all the basic jobs , as the labour coat is too much. They keep all the tools and do work by themselves. I get very impressed by that. Same with this bro, consistency and hard work, passionate.. very inspiring 👏
നാച്ചുറൽ grass നേക്കാൾ നന്നായിരുന്നത് artificial grass ആയിരുന്നു.... അതാവുമ്പോ mainenance തീരെ വേണ്ടായിരുന്നു... മാത്രമല്ല മണ്ണ് ഇട്ട കാരണം കൊണ്ട് കട്ടയിൽ അഴുക്ക് പിടിച്ച പോലെ ആവുകയുമില്ലായിരുന്നു...
പിന്നെ ഇഷ്ടപ്പെടില്ലേ മച്ചാനെ.. ഒന്ന് ഡ്യൂട്ടി കഴിഞ്ഞു വാ പെട്ടെന്ന്.... ഒന്നാമത്തെ വിഡിയോക്ക് ശേഷം എല്ലാ ദിവസവും ഞാൻ നോക്കാമായിരുന്നു nxt വിഡിയോക്ക് വേണ്ടി.. ❤️❤️❤️❤️❤️❤️❤️❤️
Excellent work from your heart and fully supported from your family. Roll model of your father. He may be hard working guy and a lot to survive and grow up all Members in your house. Definitely someone commanded neighbors who really dangerous in Kerala. They are simply sit at home and maximum to irritated and alway support negative things. New generation's they are not interested to sit with parents and eat food or share any thing. Good excersise also and save a lot money, &. self satisfaction of your task.
The way you do it is professional in all manner. 🎉
Thanks a lot 🥰🥰❤❤
*
മുറ്റം നന്നായതിൽ കൂടുതൽ ഇയാളുടെ സുന്ദരമായ ആ മനസ്സ് ഉണ്ടല്ലോ. അതിനെ ഞാൻ കൂടുതൽ ഇഷ്ട്ടപ്പെടുന്നു 💓💓😍😍😍
Thank u... So much 🥰🥰🥰
ക്ഷമയും നല്ല ഒരു മനസ്സും ഉണ്ടെങ്കിൽ ഏതൊരു കാര്യവും നമുക്ക് കൃത്യതയോടെ ചെയ്യാൻ കഴിയും താങ്കൾ തെളിയിച്ചു അഭിനന്ദനങ്ങൾ
ഞാനും ഒരു നേഴ്സ് ആണ്. ശബരിമല ഡ്യൂട്ടി എടുത്തിട്ടുണ്ട്. 🥰. ഇപ്പോൾ സൗദിയിൽ ആണ്. ഒരു വീട് എന്ന സ്വപ്നം എനിക്കുണ്ട്. നിങ്ങൾ എനിക്ക് നല്ല പ്രചോദനം ആണ്. ❤️
Thank u.... Bro
Bro ഇതിനു വേണ്ടി എടുത്ത effort....🔥🔥🔥🔥 Good job bro.... appreciate uu...♥️👍
എത്ര hardwork ഉണ്ട് ഇതിന്റെ പിന്നിൽ. ...🙏🙏🥰
അതെ മുൻ പരിചയം ഒന്നുമില്ലാത്ത ഒരു വർക്ക് ചെയ്തുതീർത്താൽ സക്സസ് ആയാൽ ചെയ്തവനെ അറിയൂ ആ മനസ്സിന്റെ സന്തോഷം❤
അടുത്ത വീഡിയോക്കു വേണ്ടി കട്ട വെയിറ്റിംഗ് 🔥🔥
Thank you so much ❤️... ഞാൻ ഇങ്ങനെ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു... ഇപ്പൊ ഇത് ഒരു പ്രചോദനം ആയി 👍👍
🥰🥰🥰🙏🙏🙏
ആദ്യത്തെ വീഡിയോ കണ്ടു..... ഇഷ്ട്ടപ്പെട്ടു..❤❤ രണ്ടാമത്തേത് അതിലേറെ ഇഷ്ട്ടമായി
Thank u.. 🥰🥰🥰
ആദ്യത്തെ വീഡിയോ കണ്ടു..... ഇഷ്ട്ടപ്പെട്ടു..❤️❤️ രണ്ടാമത്തേത് അതിലേറെ ഇഷ്ട്ടമായി ❤️❤️❤️.... കഠിനാധ്വാനം ചെയ്യാനുള്ള താങ്കളുടെ മനസ്സിനെ പെരുത്തിഷ്ട്ടായി ❤️❤️❤️❤️കട്ട സപ്പോർട്ട് bro... 👍👍👍
നന്നായിട്ടുണ്ട് സുഹൃത്തേ.
അഭിനന്ദനങ്ങൾ.
സൂപ്പർ. ബ്രോ. വളരെ സന്തോഷം തോന്നുന്നു.എല്ലാവർക്കും. ഇത് ഒരു പ്രചോദനമാണ്.❤👍👍👍
🥰🥰🥰
സമ്മതിച്ചു മോനെ നിങ്ങടെ ആത്മവിശ്വാസം 👍👍👍🥰🥰🥰
കൊതിയാവുന്നു, ഇങ്ങനെ എഞെങകിലു successfully ചെയ്യാന്‍. 🙌
ബ്യൂട്ടിഫുൾ വീഡിയോ, really informative
Artificial grass ayirinnu nallath.ethu vechal maintenance vendi varum
വീഡിയോ ഒരു പാട് ഇഷ്ട്ടം ആയി. ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍👌👌👌
തീർച്ചയായും ചേട്ടോ
നന്നായിട്ടുണ്ട്... ഇതിന് വേണ്ടി എടുത്ത പരിശ്രമം highly appreciatable....
കരണ്ടി ഹീറ്റ് ചെയ്യാൻ ഉപയോഗിച്ച ഹീറ്റ് gun എന്താണ് എന്ന് പറയാമോ? എവിടെ കിട്ടും
ഓൺലൈനിൽ കിട്ടും
അടിപൊളി 🥰🥰🥰
Thank u... 🥰🥰🥰🥰🙏🙏🙏🙏
@@arunkumarcreativity1914 ìjyh
6
Really appreciate your hard work and efforts Bro.. may God gives you more success and happiness in your life ❤
Thank u... Bro
കൊള്ളാം സൂപ്പറായിട്ടുണ്ട് 👍👍❤️
First part കണ്ടിരുന്നു good 👍👍👍good job Bro...!!!😍
Onnum parayaan illa super adipoli🥰🥰🥰... Aa brick nte size etraya varunath??
ee kallukalkk gripp illathathinal paayal pidikkille? oru varsham kazhiyumbol nalla Vazhuthalinu sadhyatha und. Ath engane Mari kadakkum?
Good job brother... Ur had work.... ❤️👍 Pinnee aa blade backill ullaa cap vechee cut cheyamm... U can c each blade line is there... Blade ntee sharp pokumbol cut cheythee pinneaumm use cheyamm... All the very best dear brother ❤️👍🙏
Ur brilliant ....so quite ...til virikkunnethinu mumpu coting cheythal.payelum cheliyum pidikkathirikkan upakarikkumayirunnu..good job
അടിപൊളി ആയിട്ടുണ്ട് bro
but car കയറുമ്പോൾ ചില കല്ലുകൾ ഇളകുന്നുണ്ടോ എന്നൊരു സംശയം
Idhupolethe vedios okke aanu peoples kaanendath ❤❤❤❤❤❤
Thank u... 🥰🥰
നിങ്ങളുടെ ഹാർഡ് വർക്ക് കണ്ട് ദൈവത്തിനു തന്നെ മതിപ്പ് തോന്നിക്കാണും അതാണ് മഴ ഫ്രീ ആയി കിട്ടിയത് 😮
🥰🥰🥰🥰
Minimum 2inch slope kodukkanamayerunu
Adipoli adutha videok waiting aane.....
Bro Concrete block aayond paayal pidikkummoo....?
Orupad kashttapettu, result polichu
🥰🥰
bro super hard working 👍👍.
grassin oru bottle use cheythite. Athinte name Entha??
Eco guard
🌹സൂപ്പർ നല്ല ഭംഗി ഉണ്ട്
4:41 oru tile elakiyatund paranj odanne elaki .
Bro poliyayittund
Very hardworking and creative man!
ഇങ്ങനെ ചെയ്യുമ്പോൾ കല്ലുവിച്ചതിനു ശേഷം വൈബ്രേറ്റർ ഉപയോഗിക്കണമോ വേണ്ടയോ
എല്ലാ വീഡിയോസ് കണ്ടു്, നന്നായിട്ടുണ്ട്
അടിപൊളി നല്ല ആശയങ്ങൾ
Waiting ayrnu..1st part kandarnu..
Appreciate your hard work and dedication
We live in canada, here I see mostly people know how to do all the basic jobs , as the labour coat is too much. They keep all the tools and do work by themselves. I get very impressed by that. Same with this bro, consistency and hard work, passionate.. very inspiring 👏
Bro balaid matanda aviyisam ella adinta Edge Odicha madi
Excellent inspiration for young people but no time for youngsters always on mobile and talk a lot
1st ground compact chaiyanam ayirunnu
Very good me and friends watching this video ,super From KUWAIT
ഇൻറർലോക്ക് ഉണ്ടാക്കാൻ എടുക്കുന്ന പാറപ്പൊടി ഏതാണെന്ന് പറയാമോ
Mahane very nice and thanks God bless you
Verygood job & good self confidence 👌 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nallavannam kashtapetitundallo!!
🥰🥰🥰
ബ്രോ അഭിനന്ദനങ്ങൾ
adipoli .Ningalude kshama aparam...✨💯
Bro adipoliyayirikunnu❤
Such an amazing job.. part 1 kandairunu ❤
ഒരു ചാക്ക് സിമെന്റ് വെച്ച് എത്ര കട്ട ഉണ്ടാക്കാം
One blockene marketel എത്ര രൂപ വരും
Bro ithil paint adichattundo
Yes
Really appreciate ur effort
Ningale poleyullavar ane oru nadinte sampathe, soyam kandupidikkanum, athiloode, nilanilkkanum, really inspiring,keep going well done👍👍
Super .good effort
Work kandal seems you are trained
But very good work
ആർട്ടിഫിഷ്യൽ grass ആണെങ്കിൽ free maintain ആയിരുന്നു 👌
Yes
Two part finish, super 👍, and waiting for next........
Great, water level, correct ano
How to remove stains from Bangalore stone
Good job
ACH evidunna kittuka
Bladinte tip odichal pore mattunnathu enthinaa
Creativity and hard work...❤❤❤
1..part evide... Link ഇടു..
കണ്ടില്ല..
Nice work 👍👍👍👍
Great man 👌❣️
പിന്നെ ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് ഇപ്പോള് കൂടുതൽ എന്ന് തോന്നുന്നു .
നാച്ചുറൽ grass നേക്കാൾ നന്നായിരുന്നത് artificial grass ആയിരുന്നു.... അതാവുമ്പോ mainenance തീരെ വേണ്ടായിരുന്നു... മാത്രമല്ല മണ്ണ് ഇട്ട കാരണം കൊണ്ട് കട്ടയിൽ അഴുക്ക് പിടിച്ച പോലെ ആവുകയുമില്ലായിരുന്നു...
👍👍
Yevide ayirunnu
തറയോട് ന് നല്ല പവർ കിട്ടുവാൻ വേണ്ടി വല്ല കെമിക്കലും ചേർത്തോ
ഇല്ലാട്ടോ
അടിപൊളി.. നിങ്ങളെ നമിച്ചു... 👍
Kshama ullavarkku enthum cheyyamennu thonnunnu. Njan oru masam kondu 60 chedichatti undakki. Aduthullavar chattiyundakkunna oru vibhagam alukalude perokke vilichu.athenthanennu njanivide parayunnilla. Bt njanundakkiya pottil chedi nattuvechu kanumbo undakunna ente santhosham paranjal arkkum manassilavum thonnunnilla
Hii bro, eghane undakan vendi ayirunnue, orue kuttine yethra katta undakan pattum.
Plz reply
ഒരു koottinu 10 കട്ട
@@arunkumarcreativity1914 thanks bro
@@arunkumarcreativity1914 orue kootte enne udeshichathe orue chatti cement inthae allae
Natural പുല്ല് ഇടുന്നതിലും നല്ലത് പ്ലാസ്റ്റിക് പുല്ല് ആണ്...ഇത് കുറച്ചു കഴിയുമ്പോ പോകും..
പിന്നെ ഇഷ്ടപ്പെടില്ലേ മച്ചാനെ.. ഒന്ന് ഡ്യൂട്ടി കഴിഞ്ഞു വാ പെട്ടെന്ന്.... ഒന്നാമത്തെ വിഡിയോക്ക് ശേഷം എല്ലാ ദിവസവും ഞാൻ നോക്കാമായിരുന്നു nxt വിഡിയോക്ക് വേണ്ടി.. ❤️❤️❤️❤️❤️❤️❤️❤️
Good brother 🙂🙂🙂
great job bro👍👍
മഴ കാലത്ത് സ്ലിപ് ആവാൻ ചാൻസ് ഇല്ലേ സിമന്റ് കട്ട
സൂപ്പർ 👍👍❤❤❤❤
Nice. Good work
Ningl mass thanna bro❤️🎉
അടിപൊളി സൂപ്പർ 👍👍👍
വളരെ നന്നായിട്ടുണ്ട്😊
Next video waiting ann🥰
Good effort man. Nannayittundu
കൊള്ളാം 👍🏻
ആ ചാലിലെ metal msand എന്നിവ മൊത്തം നീക്കി അവിടെ പുതിയ മണ്ണിട്ട് വേണം പുല്ല് വെക്കാൻ
No
ഇതാണ് ശരിയായ രീതി.....
വെള്ളം കെട്ടി നിന്നാൽ.... പുല്ലിന്റെ വേര് ചീഞ്ഞു പോകും....
അറിയാൻ പാടില്ലെങ്കിൽ.... കമന്റ് ഇടല്ലേ സേട്ടാ
അണ്ണാ ആ ബ്ലേഡ് മൂർച്ച കുറയുമ്പോൾ അതിന്റെ ഓരോ ചെറിയ പിസ് കട്ട് ചെയ്തു നീക്കാൻ പറ്റുമല്ലോ..
പറ്റും 👍👍
رووووعة❤❤
Good work. keep it up
Good Job brother
Ningalude veedu evide anu para please 😢
മച്ചാനെ 4:40 ഒരു ടൈൽ കുറച്ചു ഇളക്കം കണ്ടു ഞാൻ ❤❤
🥰🥰🥰👍👍
സംഭവം അടിപൊളി പക്ഷേ മഴ പെയ്യുമ്പോൾ വഴിക്കി വീഴാൻ ചാൻസില്ലേ