ความคิดเห็น •

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +131

    ഏറെ ഉപകാരപ്രദമായ മറ്റൊരു വീഡിയോ 👍. വീട് നമ്മൾ മനോഹരമാക്കുമെങ്കിലും, ലാൻ്റ്സ്കേപ്പിംഗ് അത്ര ശ്രദ്ധിക്കാറില്ല. വാഹനം കേറുന്ന area മാത്രം 50mm stone ചെയ്ത്, ബാക്കിയുള്ള ഭാഗം thicknesses കുറച്ച്കൊണ്ട് നമുക്ക് cost-effective ആക്കാവുന്നതാണ്. Anyway, thank for upload 👍

    • @DrInterior
      @DrInterior 3 ปีที่แล้ว +4

      Thanks ഉണ്ട് so much ബ്രോ for ur കമന്റ്‌ ❣️❣️❣️🙏

    • @cinijinju3487
      @cinijinju3487 3 ปีที่แล้ว +1

      @@DrInterior jhhhpppp

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว +1

      For autocad learning th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

    • @sunilattupurath2757
      @sunilattupurath2757 3 ปีที่แล้ว

      Phone number pls...

    • @m4meledamconstructions268
      @m4meledamconstructions268 3 ปีที่แล้ว +6

      കണ്ണൂരിൽ എത്തുമ്പോൾ സ്ക്വയർ ഫീറ്റിന് എത്രയാകും

  • @pathusvlogkl3468
    @pathusvlogkl3468 3 ปีที่แล้ว +296

    ഈ വീട് ഞങ്ങളാണ് ഗ്രാനൈറ്റ് വർക്ക് ചെയ്തത് 💞💞💞

    • @DrInterior
      @DrInterior 3 ปีที่แล้ว +18

      Aano അടിപൊളി ❣️👍

    • @sethunath.a8970
      @sethunath.a8970 3 ปีที่แล้ว +6

      എവിടെ ആണ്

    • @pathusvlogkl3468
      @pathusvlogkl3468 3 ปีที่แล้ว +7

      @@sethunath.a8970 എരുമേലി

    • @noufalpv1847
      @noufalpv1847 3 ปีที่แล้ว +8

      Place number

    • @HussainMm
      @HussainMm 3 ปีที่แล้ว +5

      👍🏻👍🏻👍🏻👍🏻👍🏻

  • @rohithrajan959
    @rohithrajan959 3 ปีที่แล้ว +28

    In my suggestion landscaping is not limited with stonelaying, because i am also a landscaper, we can add aquatic ponds, stone or clay sculptures, vertical garden, birds nest, pets dummy cages, water fountain, demolished or recycled antiques, grass laying like Variegated natural grasses with low maintenance cost, concrete models, stone or concrete miniature benches and table, miniature swimming pool, wooden floor decking in pathway in garden, terrace or outdoor farming house or otherwise polyhouse, hydroponics , aquaponics, kids playings equipment, shaded tress, ornamental trees, pebbles laying using different size and patterns, barbeque station, party tend, outdoor mini tend, garden stands, hanging plants stand, creeping plant, curtain plants can be add on in wall or around house, wall aquarium, garden lightings etc like several things can be added in a Landscaping,

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      👍

    • @anushaanu5530
      @anushaanu5530 3 ปีที่แล้ว

      Contact number plz

    • @see2saw
      @see2saw 2 ปีที่แล้ว

      Ethu nurserynnanu plants source cheyunnennu parayamo..

    • @landscaperocks4863
      @landscaperocks4863 2 ปีที่แล้ว +3

      ഒഴുക്കിനൊപ്പം നീന്തലാണ് കേരളത്തിൽ നല്ലത് . പണമുണ്ടാക്കാൻ .. ഇപ്പോൾ മലയാളിക്ക് കല്ലും,കുറച്ചു പുല്ലും മതി.....താങ്കൾ പറഞ്ഞത് ശരിയാണ് ലാൻ്റ്സ്കേപ്പിങ്ങിൽ ഒരുപാട് സംഗതികൾ മലയാളികൾ ഇനിയും കാണാനുണ്ട്✌️

    • @crkbijesh5162
      @crkbijesh5162 ปีที่แล้ว

      Can you plz send me your details?

  • @Naas286
    @Naas286 3 ปีที่แล้ว +32

    എല്ലാവർക്കും reply കൊടുക്കുകയും ആരെയും വിഷമിപ്പിക്കാതെയുമുള്ള reply 👍👍👍സൂപ്പർ ബ്രോയ്

    • @DrInterior
      @DrInterior 3 ปีที่แล้ว +2

      Thank u sis 👍❣️🙏

  • @sumalsumu926
    @sumalsumu926 3 ปีที่แล้ว +6

    ഈ വർക്ക്‌ ഞങ്ങൾ ചെയുന്നത് ബേബി മെറ്റലിൽ വിരിക്കുന്നത് ഒരു ഫീറ്റ് 20. പരുക്കനിൽ ചെയുന്നത് 25. തൃശ്ശൂർ സ്ഥലം

  • @sampreeth999
    @sampreeth999 2 ปีที่แล้ว +4

    6 വർഷം മുൻപ് Sft 12 രൂപക്ക് വാങ്ങിയത് ആണ് ഇത്. ഇപ്പൊൾ 85 രൂപ ആണ്. ബംഗളൂരു സാധരഹള്ളി ആയിരുന്നു main സ്ഥലം.

  • @ArjunVloogs
    @ArjunVloogs 2 ปีที่แล้ว +8

    ബ്രോ എന്റെ ഒരു വലിയ സംശയമാണ് ഈ പുല്ലിൽ കൂടെ വണ്ടിയൊക്കെ കയറുമ്പോൾ അതിനു കേടുപാടു സംഭവിച്ച പോകത്തില്ല പെട്ടെന്ന് തന്നെ please reply 😍

    • @DrInterior
      @DrInterior 2 ปีที่แล้ว

      Maintain ചെയ്‌താൽ മതി, കുറെ കഴിയുമ്പോൾ

  • @dakadaka2008
    @dakadaka2008 ปีที่แล้ว +1

    Tandur stone cheytha muttath namukk kall vech adupp undakkanokke pattuo...like valya functions okke varumbo namukk purath aalukal kall vech undakkunnath pattuo?
    Plss answer

    • @DrInterior
      @DrInterior ปีที่แล้ว

      ഇല്ല 👍❣️

  • @kumarl4714
    @kumarl4714 3 ปีที่แล้ว +6

    സംഗതി കൊള്ളാം പക്ഷെ റേറ്റ് ഒരു രക്ഷയുമില്ല.. നല്ല കത്തിയാ

    • @DrInterior
      @DrInterior 3 ปีที่แล้ว

      ❣️❣️❣️

  • @KOLARGsMedia
    @KOLARGsMedia 2 ปีที่แล้ว +1

    ബ്രോ ട്രിവാൻഡ്രത്ത് ഇത് ചെയ്യാൻ ഓർഡർ എടുക്കുമോ..സ്ഥലം കോവളം

    • @DrInterior
      @DrInterior 2 ปีที่แล้ว +1

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍

    • @KOLARGsMedia
      @KOLARGsMedia 2 ปีที่แล้ว

      @@DrInterior ok

  • @govinds9980
    @govinds9980 3 ปีที่แล้ว +5

    Nadirsha ente vetil epo work cheythondu erikukayanu , work oru resha illa kidu 👌👌 I'm so happy thank u so much ...

  • @srilathapai1228
    @srilathapai1228 ปีที่แล้ว +1

    During rainy season how to maintain? Is it slippery or rough

    • @DrInterior
      @DrInterior ปีที่แล้ว

      Rough, കരിങ്കല്ല് കണ്ടിട്ടില്ലേ മാഷ്

  • @rohithrajan959
    @rohithrajan959 3 ปีที่แล้ว +12

    Nadirsha is a good landscaper and moreover his working decency is more appreciated. He is 100 percent trustful towards his work. 👍👍

  • @alemaari1998
    @alemaari1998 ปีที่แล้ว +1

    Rough side should be kept up or down when laying the stone?

  • @xxm2kxx
    @xxm2kxx 2 ปีที่แล้ว +3

    Interlock ഇട്ടിരുന്ന വീട്ടിൽ, interlock മാറ്റി stone ചെയ്യുമ്പോൾ cost എത്ര മാത്രം കുറയാം???

    • @DrInterior
      @DrInterior 2 ปีที่แล้ว +3

      കൂടുകയേ ഉള്ളു

  • @musicmedia1237
    @musicmedia1237 2 ปีที่แล้ว +1

    B anglore stone grip ullathinal vellam ozhuki payal pidikkunnundu.. especially slope Ulla bhagam

  • @fridaytalktech4
    @fridaytalktech4 3 ปีที่แล้ว +7

    സൂപ്പർ വീഡിയോ, വീടുവെക്കുന്നവർ ഉണ്ടെങ്കിൽ ഫ്ളോറിങ് ഇഷ്ടമുള്ളവർ കർണാടക ജികിനി പോയാൽ അടിപൊളി ആണ് അറിയുന്ന ഒരാളെ കൊണ്ട് പോണം 🙏

    • @DrInterior
      @DrInterior 3 ปีที่แล้ว

      ❤👍

    • @jaseempk4543
      @jaseempk4543 3 ปีที่แล้ว +1

      Contact number tharumo ?

    • @DrInterior
      @DrInterior 3 ปีที่แล้ว

      @@jaseempk4543 Discription boxil und bro 👍❣️

  • @BuildingWorker11
    @BuildingWorker11 2 ปีที่แล้ว +2

    Natural Grass engane aa rate

    • @DrInterior
      @DrInterior 2 ปีที่แล้ว +1

      അന്വേഷിച്ചു പറയാം 👍

    • @BuildingWorker11
      @BuildingWorker11 2 ปีที่แล้ว +1

      @@DrInterior ok

  • @jitheesh991
    @jitheesh991 3 ปีที่แล้ว +3

    Chetta, Natural Grass vachal enganeyaanu maintanence cheyendathu Vahanagal kayarumbol Natural Grass Damage varathille

    • @DrInterior
      @DrInterior 3 ปีที่แล้ว +2

      Traffic areas യിൽ അത് maintain ചെയ്യാവുന്നതേ ഉള്ളു grass കല്ലിന്റെ ഒപ്പം വച്ചാൽ damage വരില്ല 👍

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 ปีที่แล้ว +1

    എന്റെ വീടിന്റെ മുറ്റം കുറച്ചു സ്ലോപ് ആണ് അതിനു ഏതു സ്റ്റോൺ ആണ് നല്ലത്

    • @DrInterior
      @DrInterior ปีที่แล้ว

      Banglore stone ❤

  • @efootball22tv16
    @efootball22tv16 3 ปีที่แล้ว +3

    ബ്രോ, ഇങ്ങനെ ചെയ്താൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിന് തടസ്സമാവില്ലേ ?? വരും കാലങ്ങളിൽ ചിലപ്പോൾ അത്‌ വലിയ problems ഉണ്ടാക്കില്ലേ??

    • @DrInterior
      @DrInterior 3 ปีที่แล้ว

      തീർച്ചയായും ഉണ്ടാവും,അപ്പോൾ natural grass വയ്ക്കുക 👍

  • @HadeesCookNVlog
    @HadeesCookNVlog 2 ปีที่แล้ว +1

    കണ്ണൂരിൽ ഇല്ല അല്ലെ ☹️☹️?
    natural grass ഭാവിയിൽ ചെയ്യാൻ വേണ്ടി pointing ചെയ്യാതെ gap വെച്ച് stone ഇട്ടാൽ prblm undaavo ?

    • @DrInterior
      @DrInterior 2 ปีที่แล้ว +1

      ഇല്ല

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +16

    അജയ് ഭായ് നല്ല ഒരു വർക്ക്‌ ആണ്, പക്ഷെ ഇവരുടെ കയ്യിൽ റേറ്റ് നല്ല കൂടുതൽ ആണ്, ഇതേ നല്ല ബാംഗ്ലൂർ സ്റ്റോൺ ഇട്ടിട്ട് തന്നെ ഇതിലേറെ കുറച്ച് ചെയ്ത് കിട്ടും

    • @DrInterior
      @DrInterior 3 ปีที่แล้ว +2

      ആണല്ലേ, ok ഇത് കാര്യങ്ങൾ എങ്ങനാണ് എന്നറിയാൻ refference ആക്കാം 👍❣️

    • @rojasraphy7521
      @rojasraphy7521 3 ปีที่แล้ว

      എവിടെ എങ്ങനെ

    • @rahiyanabasheer5511
      @rahiyanabasheer5511 3 ปีที่แล้ว

      Evide

    • @najmudheen4290
      @najmudheen4290 3 ปีที่แล้ว +1

      @@rahiyanabasheer5511 ഞാൻ നിങ്ങൾക് മറുപടി ഇട്ടതാണ്, പക്ഷെ അത് ഡിലീറ്റ് ചെയ്യുന്നുണ്ട്, ഇപ്പോൾ കാണുന്നില്ല

    • @DrInterior
      @DrInterior 3 ปีที่แล้ว +3

      @@najmudheen4290 നമ്പർ ഇട്ടാണ് ഇടുന്നതെങ്കിൽ ഡിലീറ്റ് ആകും അതായത് യൂട്യൂബ് അത് സ്പാം ആക്കും അതാണ് അഡ്രസ് ഇട്ട് കൊടുക്കുക 👍

  • @joeg3536
    @joeg3536 ปีที่แล้ว +1

    Gap area between stones are charged at same rate as stone area? If so isn't it a hidden loss for customer? Would like to know about this

    • @DrInterior
      @DrInterior ปีที่แล้ว

      Yes 👍അതെ

  • @PREMNOUSHAD
    @PREMNOUSHAD 3 ปีที่แล้ว +5

    ഒരു മഴക്കാലം മതി അതിനുമുകളിൽ ബ്ലാക്ക് കളർ വരുന്നു കൂടാതെ വഴുക്കലും അതിനെന്നതെങ്കിലും പോംവഴിയുണ്ടോ ?

    • @DrInterior
      @DrInterior 3 ปีที่แล้ว

      നോക്കിട്ട് പറയാം 👍❣️

  • @Pkggh
    @Pkggh 2 ปีที่แล้ว +1

    Okke cheyyum avasanam mannil vellam irangathe... Kore kazhiyumbo varalcha verum... Kathirunno

    • @DrInterior
      @DrInterior 2 ปีที่แล้ว

      Ok 👍

    • @Pkggh
      @Pkggh 2 ปีที่แล้ว +1

      @@DrInterior petann reply itallo... I know it's your business.. But i have concern about the earths existence i have to stand for protection of nature.... Sorry brother keep going with your deals

  • @nasser736
    @nasser736 3 ปีที่แล้ว +3

    കൊപ്പം സ്റ്റോൺ തന്നെ യാണോ ബാംഗ്ലൂർ സ്റ്റോൺ എന്ന് പറയുന്നത് ?

    • @DrInterior
      @DrInterior 3 ปีที่แล้ว

      അല്ല

  • @joymm9104
    @joymm9104 2 ปีที่แล้ว +2

    Vellam irangunna material athane muttath virikan?

    • @DrInterior
      @DrInterior 2 ปีที่แล้ว

      Natural grass

  • @sumayyavkm4267
    @sumayyavkm4267 3 ปีที่แล้ว +7

    എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ 😊👌👌
    സൂപ്പർ...

  • @u2be212
    @u2be212 2 ปีที่แล้ว +2

    Natural grassnte problem
    Chloropyrofos or imidoclopid polathe visham( termites kills) ozhichal mathrame vallaru...so
    Athu wellil poyitu ..itz cause problem in drinking water..
    Very poisions like endosulfan

    • @DrInterior
      @DrInterior 2 ปีที่แล้ว

      👍👍👍😀

  • @k.m.mathew6349
    @k.m.mathew6349 3 ปีที่แล้ว +4

    Natural stone including laying charges how much which having able to (without breaking) drive truck with full load, like wood, black stone.

    • @DrInterior
      @DrInterior 3 ปีที่แล้ว

      വീഡിയോ യിൽ ഉണ്ട് 👍

  • @pathuzzzmehndi4793
    @pathuzzzmehndi4793 2 ปีที่แล้ว +1

    Sir veed adukkunnavark andu doubt undakilum sir ntay vidio kandal mathy god bless you sir❤

  • @jomsonjose1358
    @jomsonjose1358 3 ปีที่แล้ว +12

    ഏറ്റവും ലാഭംകാരം ആയി കോമ്പൗണ്ട് വാൾ ചെയ്യാൻ പറ്റുന്ന രീതി കൾ ഒരു വീഡിയോ ചെയ്യാമോ?

    • @DrInterior
      @DrInterior 3 ปีที่แล้ว +2

      ചെയ്യാം ❣️❣️❣️👍

    • @shinushams2810
      @shinushams2810 3 ปีที่แล้ว

      Yess, we needed

    • @Akhil007PP
      @Akhil007PP 3 ปีที่แล้ว +1

      @@DrInterior temporary aayi cheyyunna Metal mesh mathilukale kurichu koodi parayamo?

    • @DrInterior
      @DrInterior 3 ปีที่แล้ว

      @@Akhil007PP yes 👍

  • @rigeeshpournami8431
    @rigeeshpournami8431 2 ปีที่แล้ว +1

    Oru samsayam chodikkatta vittil stone edan oral alannapol 330 sq.... Pinna vera parti vannu alannapol 220 sq adandha agana🤔🤔

    • @DrInterior
      @DrInterior 2 ปีที่แล้ว

      അറിയില്ല 🤔

  • @aseefya
    @aseefya 3 ปีที่แล้ว +16

    പുള്ളിക്കാരന് നിന്റെ മുട്ടപോലെ, എന്ന് പറയാൻ ഒരു ബുദ്ധിമുട്ട്. അത് കറക്റ്റ് ചെയ്ത് കൊടുത്തു ഗുഡ് man 👍

    • @DrInterior
      @DrInterior 3 ปีที่แล้ว +5

      😂😂😂😂പിന്നല്ല നമ്മളെ കൊണ്ട് ഇത്രയ്ക്കയല്ലേ പറ്റു 😂😂😂thanks ബ്രോ ❤❤❤

  • @anwarp25
    @anwarp25 2 ปีที่แล้ว +1

    Idh ellam kannumbol njan ormikkumbol veedillatha pavangle ethra und Adh manasilakkuka aannenkil malikayil thala kuniyoola manas karathulla Aalukalkk

  • @sha_chamravattom
    @sha_chamravattom 3 ปีที่แล้ว +4

    ഇവരുടെ റൈറ്റ് വളരെ കൂടുതൽ ആണ്...
    മലപ്പുറം, തിരൂർ ബിപി അങ്ങാടിയിൽ എന്റെ കുടുംബത്തിൽ ചെയ്യിക്കാൻ പോകുന്നത് 140 രൂപയിൽ താഴെ റൈറ്റിൽ ആണ്... ഈ വീഡിയോയിൽ കാണിച്ച ഇതേ സ്റ്റോൺ....

  • @rekhad4993
    @rekhad4993 2 ปีที่แล้ว +1

    Hii sir very helpful information for me sir
    But I'm not understand u r language
    Pls tell me grass measurements sir
    Which mm use for perfect for thanduru stone

  • @sunilmankoje3331
    @sunilmankoje3331 2 ปีที่แล้ว +4

    Thanks for adding subtitles
    Love form DELHI 🗾🌇
    The weather in kerla is great all the time....

    • @DrInterior
      @DrInterior 2 ปีที่แล้ว

      ❣️❣️❣️❣️

  • @emsacreations619
    @emsacreations619 2 ปีที่แล้ว +1

    Hi ivide njangal same stone idaan decide cheithirikkuaanu... But athu andrayil ninnum aanu varunnathu ennu parayunnu... Andrayil ninnum ee stone kittumo??

    • @DrInterior
      @DrInterior 2 ปีที่แล้ว

      കിട്ടും

  • @nadarajanpodiyan1605
    @nadarajanpodiyan1605 3 ปีที่แล้ว +10

    ഗ്ലാസിന് പകരം ചെറിയ ചരൽ കല്ലുകൾ ... ഉപയോഗിക്കുന്നതാണ് നല്ലത്.. നമ്മുടെ ജലം നമുടെ ഭൂമിയിൽ തന്നെ കാണും

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 ปีที่แล้ว +1

    bangalore stone ittal colour change undakumennu surabhi flooring solutions owner parayunnathu keyttu. so load kooduthal illattha areasil he recommends kota stone

    • @DrInterior
      @DrInterior 2 ปีที่แล้ว

      അല്ല 100% അല്ല

  • @arunvaresseri
    @arunvaresseri 2 ปีที่แล้ว +6

    Can we put pebbles in between natural stones? I'm having natural grass but planning to replace

    • @DrInterior
      @DrInterior 2 ปีที่แล้ว

      Yes 👍

    • @ajijoseph1
      @ajijoseph1 ปีที่แล้ว

      Why are you replacing natural grass with pebbles?

  • @varunskumar6846
    @varunskumar6846 2 ปีที่แล้ว +1

    grass lay cheyathe stone lay cheythal vellam irangumo.pls reply

    • @DrInterior
      @DrInterior 2 ปีที่แล้ว

      വെള്ളം ഇറങ്ങും 👍

  • @ajoymonjoseph1056
    @ajoymonjoseph1056 3 ปีที่แล้ว +5

    Ethu cheythaal enthoke maintenance undennu parayammo... After 2 3 years Payal pidikummo...

    • @DrInterior
      @DrInterior 3 ปีที่แล้ว

      ഇല്ല ബ്രോ 👍

  • @ജിന്ന്-ച9ഞ
    @ജിന്ന്-ച9ഞ 3 ปีที่แล้ว +1

    മുറ്റം വിരിക്കാൻ കരാർ ആണോ നല്ല,.. മെറ്റീരിയൽ കൊടുത്തു കൂലിക് ചെയ്യുന്ന ആണോ നല്ല

    • @DrInterior
      @DrInterior 3 ปีที่แล้ว

      നന്നായി ചെയ്യുന്നവർ ഉണ്ടെങ്കിൽ അങ്ങനെ അറിയാമെങ്കിൽ, നല്ല മേറ്റീരിയൽ കിട്ടും എന്നുറപ്പുണ്ടെങ്കിൽ കൂലിയാണ് നല്ലത്. ഇതൊന്നും ഇല്ലെങ്കിൽ 100 % കരാർ ആണ് best 👍

  • @shumailshumi6053
    @shumailshumi6053 3 ปีที่แล้ว +9

    One of the most happines & informative video channel. Dr.interior

    • @DrInterior
      @DrInterior 3 ปีที่แล้ว

      Thanks ബ്രോ ❤❤❤

  • @shalini6115
    @shalini6115 ปีที่แล้ว +1

    Ee grass enganeya maintain cheyyuka

  • @binoyka48
    @binoyka48 3 ปีที่แล้ว +4

    Concrete ൻ്റെ മുകളിൽ Bangalore stone വിരിക്കാൻ പറ്റുമോ

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      ഇല്ല, വിരിക്കുന്ന വിധം പറയുന്നുണ്ട് 👍

  • @jancymeljo2605
    @jancymeljo2605 2 ปีที่แล้ว +1

    Ethu.. side kude water 💧..poguvaa slope kodukkuvan pattathille...njan pala yalu place

    • @DrInterior
      @DrInterior 2 ปีที่แล้ว

      വീഡിയോ വരും 👍

  • @AghilDas
    @AghilDas 3 ปีที่แล้ว +5

    Bangalore stone അല്ല... ബാംഗ്ലൂർഇൽ ഇതിന്റെ പേര് സാദാരഹള്ളി stone എന്നാണ്. ജ്ജിഗിനിയിൽ ഇത്‌ കുറവാണ്.

  • @sheelamathai85
    @sheelamathai85 ปีที่แล้ว +1

    Where is your branch in kottayam we are in kidangoor kottayam we need your help for landscaping

    • @DrInterior
      @DrInterior ปีที่แล้ว

      Check description box 👍

  • @veenasarath6655
    @veenasarath6655 3 ปีที่แล้ว +4

    Hey can u pls tell the average cost of building a wall with normal cement of length16 feet and ht 10 feet and does the cost reduce when v use aac block instead of cement bricks

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      എനിക്ക് അറിയില്ല bcz ഞാൻ ഒരു interior architect ആണ്, so sorry 🙏

    • @renjuspanjajanya4004
      @renjuspanjajanya4004 2 ปีที่แล้ว

      BUILDING CONSTRUCTION (കോണ്ട്രാക്ടു പിടിച്ച് വീടുകൾ, വില്ലകൾ, മൾട്ടി സ്റ്റോറീഡ് ബിൽഡിങ്‌സ് ഉത്തരവാദിത്വത്തോടെ പറയുന്ന സമയത്തു ക്വാളിറ്റി വിട്ടു വീഴ്ചയില്ലാതെ ചെയ്തു കൊടുക്കും)

  • @anwarp25
    @anwarp25 2 ปีที่แล้ว +1

    Prakrthi pul ellam nashpich plasti pul aakkiyo

  • @bijubalana1856
    @bijubalana1856 3 ปีที่แล้ว +7

    Comparatively ur episode is very useful
    It is better than one another

    • @DrInterior
      @DrInterior 3 ปีที่แล้ว

      ❣️❣️👍

  • @shalini6115
    @shalini6115 หลายเดือนก่อน

    Artificial grass colour fade ആവില്ലേ വെയിൽ കൊണ്ടാൽ

    • @DrInterior
      @DrInterior หลายเดือนก่อน

      Yes👍

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +7

    നിങ്ങളുടെ എല്ലാ വീഡിയോസ് കൊള്ളാം നല്ല വെറൈറ്റി ഉണ്ട്

    • @DrInterior
      @DrInterior 3 ปีที่แล้ว

      Thanks ബ്രോ ❤❤❤🙏

    • @stebinet4033
      @stebinet4033 3 ปีที่แล้ว +1

      Correct aanu

    • @DrInterior
      @DrInterior 3 ปีที่แล้ว

      @@stebinet4033 ❣️❣️🙏

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      For autocad learning
      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @YashBoutique
    @YashBoutique 2 ปีที่แล้ว +1

    Clean cheyaan bhudhimutaano?

    • @DrInterior
      @DrInterior 2 ปีที่แล้ว

      ഇല്ലാ

  • @radhakrishnannair2381
    @radhakrishnannair2381 3 ปีที่แล้ว +4

    Bangalore stone ൽ മുറ്റത്തെ വൃക്ഷങ്ങളുടെ ഇലയും മറ്റും കൊണ്ട് അഴുക്കോ പായലോ പൂപ്പലോ പിടിച്ചാൽ എങ്ങനെ വൃത്തിയാക്കാം?

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      നമ്മൾ വൃത്തിയാക്കണം, എല്ലാ ദിവസവും ക്ലീൻ ചെയ്യുക 👍

    • @induresmi2260
      @induresmi2260 3 ปีที่แล้ว

      Using which cleaning agent?

    • @induresmi2260
      @induresmi2260 3 ปีที่แล้ว +2

      Ours got stained and looking bad
      Very disappointing after spending much

    • @johnsmathew1122
      @johnsmathew1122 3 ปีที่แล้ว

      @@induresmi2260 സ്റ്റോൺ ചെയ്യണം എന്ന് വിചാരിക്കാണ്. പക്ഷെ നല്ല പോലെ ഇല വീഴുന്നതാണ്. സ്റ്റോൺ ചെയ്താൽ പ്രശ്നം ആണോ. എന്നും ക്ലീൻ ചെയ്യാൻ പറ്റത്തില്ല

    • @induresmi2260
      @induresmi2260 3 ปีที่แล้ว

      പ്രശ്നം തന്നെയാണ്
      ഞങ്ങളുടെ stone വൃത്തികേടായി ക്കൊണ്ടിരിക്കുകയാണ്
      ആദ്യത്തെ ഭംഗിയില്ല
      Land filling നല്ലതുപോലെ പൈസയായി( hidden cost )
      ഏതു cleaning agent use ചെയ്യണം
      വൃത്തിയാക്കൽ അത്ര easy അല്ല

  • @sinulamish3640
    @sinulamish3640 7 หลายเดือนก่อน +1

    ചൂട് കുടുമെന്ന് പറയപ്പെടുന്നു. വാസ്തവം എന്താണ്. എന്ത് കല്ലിലാണ് ചൂട് കുറവ്

    • @DrInterior
      @DrInterior 7 หลายเดือนก่อน

      എല്ലാത്തിനും ചൂട് ഉണ്ട്

  • @raindrops9845
    @raindrops9845 3 ปีที่แล้ว +3

    Adipoli video 👍👌
    Maintenance paadano ? Mazha ഉള്ളതല്ലേ ?

    • @DrInterior
      @DrInterior 3 ปีที่แล้ว +3

      ബാംഗ്‌ളുർ stone പായൽ പിടിക്കില്ല 👍

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      Maintain ചെയ്യണം പക്ഷെ ബുദ്ധിമുട്ടല്ല

    • @raindrops9845
      @raindrops9845 3 ปีที่แล้ว

      @@DrInterior oh great 👍
      Thank you .

    • @DrInterior
      @DrInterior 3 ปีที่แล้ว

      @@raindrops9845 ❤👍

    • @ginuaby
      @ginuaby 3 ปีที่แล้ว +1

      @Dr interior , ആരു പറഞ്ഞു bangalore stone പായൽ pidikillannu . എൻ്റെ വീട്ടില് ഈ stone Annu ഇട്ടത്. മുഴുവൻ പായൽ പിടിച്ചു കറുത്ത് ഇരികുവന്ന്.

  • @pranavjs
    @pranavjs ปีที่แล้ว +2

    Choodu koodulla enalle paranje, but vere oru video i comment ittapo ellathinum choodond ennanallo reply kityatu??

    • @DrInterior
      @DrInterior ปีที่แล้ว +1

      👍

    • @pranavjs
      @pranavjs ปีที่แล้ว +1

      @@DrInterior kooodumo atho mattam varooleyo?

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 3 ปีที่แล้ว +16

    Please do a more detailed video on planting and landscaping. This was about laying stones only. Much more to landscaping.

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      Sure sis 👍❤

  • @shahinshah7231
    @shahinshah7231 3 ปีที่แล้ว +2

    *👍👍ഏതൊരാൾക്കും മനസ്സിലാകും വീതം പറഞ്ഞു തന്നതിനു ഒരായിരം നന്ദി👌👌*

    • @DrInterior
      @DrInterior 3 ปีที่แล้ว

      Thanks ❣️❣️

  • @ASURAN7752
    @ASURAN7752 3 ปีที่แล้ว +5

    Cheyaan patiyillenkilum ethokke kaanumbol manasinoru kuliraanu.veedu athoru swapnam thanne aanu ellavarkkum.athippo cheruthaakatte valuthaakatte ullathu nalla pole aakuka athaanu vendathu😇😇😇😇

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      അതാണ് thanks ബ്രോ for ur കമന്റ്‌ ❣️❣️❣️❣️

    • @ASURAN7752
      @ASURAN7752 3 ปีที่แล้ว

      @@DrInterior 🥰🥰🥰

    • @padamattummaltomy8665
      @padamattummaltomy8665 3 ปีที่แล้ว

      Phone no ples

    • @DrInterior
      @DrInterior 3 ปีที่แล้ว

      @@padamattummaltomy8665 Discription boxil und 👍

  • @abdulatheef7567
    @abdulatheef7567 3 ปีที่แล้ว +1

    Savari ile aalude same samsara shyli

  • @kellysilks2721
    @kellysilks2721 3 ปีที่แล้ว +8

    This stones are latest materials now using and can reduce heat actually nice video

  • @famenvlog6232
    @famenvlog6232 ปีที่แล้ว +1

    Wayanattil cheyyumo

  • @divyacvk1027
    @divyacvk1027 3 ปีที่แล้ว +4

    100% upakaarapradamaya mattoru video...👏👏👏

    • @DrInterior
      @DrInterior 3 ปีที่แล้ว +2

      ❤❤❤thanks sis 👍

  • @51envi38
    @51envi38 2 ปีที่แล้ว

    Payal pidikkatha paving tyle ( cost effective )ethanu ennu parayamo & cost... rainy season il daily cleaning nadakkilka..appol paving tyle payal pidichal slippery aavumallo..

    • @DrInterior
      @DrInterior 2 ปีที่แล้ว

      അവരുടെ നമ്പറിൽ വിളിക്കുക 👍

  • @midhunlalm864
    @midhunlalm864 3 ปีที่แล้ว +4

    First comment 😁😁😁

    • @DrInterior
      @DrInterior 3 ปีที่แล้ว

      Thanks ബ്രോ ❣️❣️❣️

  • @ulhassk8311
    @ulhassk8311 ปีที่แล้ว +2

    What is the preferred height of grass?

  • @mywildstroy3187
    @mywildstroy3187 2 ปีที่แล้ว +6

    എല്ലായിടത്തും trend ആയി മാറിയിരിക്കുന്നു ആർട്ടിഫിഷ്യൽ ഗ്രാസ് .ഇത് തികച്ചും ഒഴിവാക്കേണ്ട ഒന്നാണ് ...കാരണം ഇത് പ്ലാസ്റ്റിക്‌ product ആയതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കും ....
    തികച്ചും ,ലാഭവും ഭംഗിയും നോക്കി നാം പ്ലാസ്റ്റിക് ഉപയോഗം കൂട്ടിയാൽ കാൻസർ, മറ്റു പല രോഗങ്ങളും, പരിസ്ഥി പ്രശ്നങ്ങളും അതികരിക്കും ....ഇതൊന്നും പ്രോത്സാഹനം നൽകേണ്ട ഒന്നല്ല മറിച്ചു എല്ലാവരും റിയൽ ഗ്രാസ് തന്നെ വെച്ചുപിടിപ്പിക്കുക ..

    • @DrInterior
      @DrInterior 2 ปีที่แล้ว

      Maintain ചെയ്യാൻ കൂടണം കേട്ടോ 👍

    • @mywildstroy3187
      @mywildstroy3187 2 ปีที่แล้ว +3

      @@DrInterior
      എന്റെ വീട് എന്റെ ഉത്തരവാദിത്വം ...
      ചേട്ടാ ഞാൻ പറഞ്ഞത് reality ആണ് ...real ഗ്രാസ് ന് പരിപാലനം വേണ്ടിവരും കാരണം അതിനു ജീവ്‌ ഉണ്ട്...എന്തുകൊണ്ട് ക്രിക്കറ്റ് ,and ഫുട്ബോൾ etc മൈതാനങ്ങൾ plastic വിരിക്കുന്നില്ല .കാരണം അവ വെയിലാടിച്ചു ചൂടയാൽ ആഗോളതാപനം ,വായു മലിനീകരണം...അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും...

    • @mywildstroy3187
      @mywildstroy3187 2 ปีที่แล้ว +1

      @@DrInterior ഞാൻ ഒരു പരിസ്ഥിതി സ്നേഹിയാണ് അതുകൊണ്ടു എനിക് ഇത് acceptable അല്ല

    • @DrInterior
      @DrInterior 2 ปีที่แล้ว +2

      @@mywildstroy3187 അത് തന്നെ സഹോ, അത് maintain ചെയ്യാൻ പറ്റുന്നവർക്ക് ആകാം👍.
      പിന്നെ മറ്റൊരു കാര്യം യഥാർത്ഥ പരിസ്ഥിതി സ്നേഹി ആണെങ്കിൽ വീട് പോലും വയ്ക്കാൻ പാടില്ല 😀 ( joke ആണ് )👍

    • @mywildstroy3187
      @mywildstroy3187 2 ปีที่แล้ว

      @@DrInterior ooh😆

  • @vipindas950
    @vipindas950 3 ปีที่แล้ว +2

    Look wise good pakshe veetil dogs undu, ee Grass okke vachal work out aavila, grassinnu pagaram vere options undo?

    • @DrInterior
      @DrInterior 3 ปีที่แล้ว

      Pebels ഇഡയിലൂടെ ഇട്ട് പോകാം, 👍

    • @ginuaby
      @ginuaby 3 ปีที่แล้ว

      Grass inu പകരം ഗ്രീൻ paint വാങ്ങി അടിച്ചാൽ മതി

  • @remesanp9110
    @remesanp9110 3 ปีที่แล้ว +5

    Stone engane clean cheyyam

    • @DrInterior
      @DrInterior 3 ปีที่แล้ว

      ❣️👍

    • @sibiabraham2343
      @sibiabraham2343 2 ปีที่แล้ว +2

      @@DrInterior ഇങ്ങനെയാണോ ക്ലീൻ ചെയ്യണ്ടേ 😂

    • @DrInterior
      @DrInterior 2 ปีที่แล้ว

      @@sibiabraham2343 😂sorry

    • @BeastGaming-uh1pn
      @BeastGaming-uh1pn 2 ปีที่แล้ว

      @@sibiabraham2343 🤣 pressure washers use cheytha mathi bro

  • @Anandasahasram
    @Anandasahasram 3 ปีที่แล้ว +1

    വീട്ടിലേക്കുള്ള വഴി നല്ല ഉയരത്തിൽ ആണ്..അത് മഴക്കാലത്തു തെറ്റുന്നു.. വണ്ടി മേലേക്ക് കയറുമ്പോൾ ടയർ ഉരുളാനും പാടില്ലാത്ത മഴക്കാലത്തു തെറ്റുകേം ചെയ്യാത്ത എന്ത് രീതി യൂസ് ചെയ്യാൻ പറ്റും എന്ന് പറയാമോ.. പഴയ വീട് ആണ് ഭംഗിക് വേണ്ടി അല്ല ഞൻ ചോദിച്ചേ safety ആണ് മെയിൻ..നല്ല ഹൈറ്റിൽ ആണ് ഉള്ളത്..

    • @DrInterior
      @DrInterior 3 ปีที่แล้ว

      അപ്പോൾ ഇത് ചെയ്യുന്നത് risk ആയിരിക്കും ചിലപ്പോൾ ഭാവിയിൽ 👍

    • @Anandasahasram
      @Anandasahasram 3 ปีที่แล้ว

      @@DrInterior thanku

  • @DEVAN133
    @DEVAN133 3 ปีที่แล้ว +5

    Will the water permeation through the joints result in degradation/ cracks in the stone, especially cracks propogating from bottom to top? What about edge spalling of these stone pieces?

  • @john3006in
    @john3006in ปีที่แล้ว +2

    the example of grass density was excellent comparison

  • @drprasanthsankar4868
    @drprasanthsankar4868 3 ปีที่แล้ว +5

    Very useful video. Thank you

  • @thufeekkuttara8189
    @thufeekkuttara8189 3 ปีที่แล้ว +1

    Nalla shartittitt silpar ettal entha kuzhappan

  • @funnynainurockswithparu4203
    @funnynainurockswithparu4203 3 ปีที่แล้ว +3

    Super nalla presentation

    • @DrInterior
      @DrInterior 3 ปีที่แล้ว

      Thanks ❤❤❤

  • @jaimsprabhu
    @jaimsprabhu 2 ปีที่แล้ว +1

    Etha labham satha interlock ano atho e sambavamo

    • @DrInterior
      @DrInterior 2 ปีที่แล้ว

      സാദാ ആണ് ലാഭം

  • @nasser736
    @nasser736 2 ปีที่แล้ว +3

    ഈ company കൊള്ളാം.
    എന്റെ വീട്ടിൽ ബാംഗ്ലൂർ സ്റ്റോൺ + grass + pebbles work കൊടുത്തിരുന്ന്.
    സന്തോഷം, വളരെ ഭംഗിയായി ചെയ്തു തന്നു.
    അതിമനോഹരമായി രിക്കുന്നു.
    Good job 👍. Fantastic 💥💥💥

    • @DrInterior
      @DrInterior 2 ปีที่แล้ว

      👍❣️

    • @renjuspanjajanya4004
      @renjuspanjajanya4004 2 ปีที่แล้ว +2

      Number ഒന്നു തരാമോ?

    • @DrInterior
      @DrInterior 2 ปีที่แล้ว

      @@renjuspanjajanya4004 Discription boxil und 👍

    • @BalakrishnanPK-xj4ur
      @BalakrishnanPK-xj4ur ปีที่แล้ว

      @@DrInterior your contact number

  • @georgezachariah3969
    @georgezachariah3969 ปีที่แล้ว +1

    ചെറിയ വർക്ക് എറണാകുളത്ത് ചെയ്തു തരുമോ?

    • @DrInterior
      @DrInterior ปีที่แล้ว

      ❣️👍

    • @DrInterior
      @DrInterior ปีที่แล้ว

      വിളിക്കുക

  • @chithraraju6625
    @chithraraju6625 3 ปีที่แล้ว +3

    കാണാൻ നല്ല ഭംഗി ഉണ്ട്... 👍👍👍.

  • @rupzia7862
    @rupzia7862 3 ปีที่แล้ว +2

    Landscaping cheyumbo....kurachu nalu okke kazhiyumbo...aa grass portion nte avide ninnum pullu mulakkille...ente house construction almost complete aakarayi...athaanu chodichathu..please reply

    • @DrInterior
      @DrInterior 3 ปีที่แล้ว

      വരും അത്‌ നമ്മൾ പറിച്ചു കളഞ്ഞു maintain ചെയ്യണം

    • @9947409878
      @9947409878 2 ปีที่แล้ว +1

      @@DrInterior Also there are different type of natural grasses available in the market. Always make sure the grass sod is grown a min of one year in nursey before planting and grass sods planting are better then seeding planting as the grass sod planting would eliminate the even distribution of areas which makes maintanace and lose of grass areas. No:02 Make sure the planted grass Should have min 9000-16000 needles/ m2. No:03 The grass sod when holding at two corners in gravity should not break to ensure the quality of the grass.

    • @DrInterior
      @DrInterior 2 ปีที่แล้ว

      👍

  • @DEVAN133
    @DEVAN133 3 ปีที่แล้ว +3

    When you say load bearing, will it necessitate soil stabilization before laying. How well is the bonding of the stone with the soil below?

    • @DrInterior
      @DrInterior 3 ปีที่แล้ว +1

      അതൊക്കെ coustomer ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് നോക്കി ചെയ്യുകയാണ് നന്നാവുക 👍

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว +1

      For autocad learning
      th-cam.com/channels/fMOeDU5lT6Mq42r24H5KWg.html

    • @DEVAN133
      @DEVAN133 3 ปีที่แล้ว +1

      @@quickcaad6161 തങ്ങിയതാ അല്ലേ 😂. Subscribe, like okke ചെയ്തു സഹായിക്കുന്ന പ്രേക്ഷകരെ ഇങ്ങനേ കളി ആക്കുന്നത് ശരിയാണോ 😂

    • @quickcaad6161
      @quickcaad6161 3 ปีที่แล้ว

      @@DEVAN133 പറ്റുവാണെങ്കിൽ ചെയ്താൽ മതി, അതിൽ കളിയാക്കുന്ന ഒരു കാര്യവും ഉണ്ടെന്നു തോനുന്നില്ല

    • @DEVAN133
      @DEVAN133 3 ปีที่แล้ว

      @@quickcaad6161 👍😂

  • @eldhoseelias7291
    @eldhoseelias7291 7 หลายเดือนก่อน +1

    Ente house ithupole cheyamum Thrissur anu pattumo

    • @DrInterior
      @DrInterior 7 หลายเดือนก่อน

      Yes👍

  • @muhammedsufim
    @muhammedsufim 3 ปีที่แล้ว +3

    1500sq enthu charge varum calicut

    • @DrInterior
      @DrInterior 3 ปีที่แล้ว

      വീഡിയോ discription boxil avarude number und വിളിക്കുക 👍❣️

    • @bijithlalbijithlal3262
      @bijithlalbijithlal3262 2 ปีที่แล้ว

      210000

  • @an-fy6kn
    @an-fy6kn 2 ปีที่แล้ว

    ഇവർ interlocking mix ചെയ്യ്ത് stone ഇടുവൊ?

  • @SHYGASUMESH
    @SHYGASUMESH 3 ปีที่แล้ว +4

    നമ്മുടെ തല പോലെ ആകരുത്..🤣🤣 അടിപൊളി....
    Excellent toptic...👌👌👌 Appreciate..

    • @DrInterior
      @DrInterior 3 ปีที่แล้ว

      😂😂😂പിന്നല്ല ❤❤🙏

    • @SHYGASUMESH
      @SHYGASUMESH 3 ปีที่แล้ว +1

      Next pls do a video on swimming pool....in kerala weather conditions....merits and demerits....
      or something like DIY pool etc..

    • @ar.ajaysankars7244
      @ar.ajaysankars7244 3 ปีที่แล้ว +1

      @@SHYGASUMESH എന്നോട് ചോദിച്ചതൊന്നും നമ്മൾ ചെയ്യാതിരിക്കില്ല so ഉടനെ തന്നെ വീഡിയോ എടുക്കും ekm ഒരു കിടിലൻ സ്വിമ്മിംഗ് പൂൾ മേക്കർസ് ആയിട്ട് സംസാരിച്ചു അവർ ചെയ്യാം എന്ന് സമ്മതിച്ചു so ഉടനെ വരുമെ👍

    • @SHYGASUMESH
      @SHYGASUMESH 3 ปีที่แล้ว

      thanks

  • @അവിയൽ-ഥ3ഫ
    @അവിയൽ-ഥ3ഫ 2 ปีที่แล้ว +1

    7സെന്റ് പ്ലോട്ടിൽ 2.5സെന്റ് ഹൌസ് കഴിച്ച് ബാക്കി 4.5സെന്റ് ചെയ്യാൻ എത്ര ആവും? Aprox?

  • @SheljoVlogs
    @SheljoVlogs 2 ปีที่แล้ว +3

    14:28 epic ☺️

    • @DrInterior
      @DrInterior 2 ปีที่แล้ว

      😂😂😂😂❣️🙏

  • @GuruJiKaDhaba
    @GuruJiKaDhaba 2 ปีที่แล้ว +2

    I am from Himachal........ Like your channel n videos but please uplad in english

    • @DrInterior
      @DrInterior 2 ปีที่แล้ว

      English subtitle here

  • @syamaviswan525
    @syamaviswan525 3 ปีที่แล้ว +3

    Waiting for this vedio

    • @DrInterior
      @DrInterior 3 ปีที่แล้ว

      😊❣️👍

  • @jovialjo8163
    @jovialjo8163 2 ปีที่แล้ว +1

    Entta friend tta vtl landscaping cheithapol athu stone ayitt thonunella… I mean one side stone ayitt thonum … matte side mettile ettu vartha pole und so e type stone product tta name enthanu ?

    • @DrInterior
      @DrInterior 2 ปีที่แล้ว

      ഒരു പക്ഷെ concreat ചെയ്ത് എടുത്തതാവാം അങ്ങിനെ പലരും ചെയ്യാറുണ്ട്

  • @sumeshmohan8397
    @sumeshmohan8397 3 ปีที่แล้ว +4

    How long will the color last without the fade ,if makes it artificial.

    • @DrInterior
      @DrInterior 3 ปีที่แล้ว

      Depends on

    • @u2be212
      @u2be212 2 ปีที่แล้ว

      @ sumesh ...dont go for natural grass
      Its required poison( chlorpyofris or imdacloprid) for its growth.
      That poision get into your well and kills your health...
      So be brave

  • @sonyphilipsony
    @sonyphilipsony 2 ปีที่แล้ว +1

    Nilambur ഏരിയ ചെയ്യുമോ

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 3 ปีที่แล้ว +13

    A perfect landscape truly enhances the beauty of a house. Thank you for the wonderful information related to landscaping 🙏

  • @keerthanamuthukeerthana7797
    @keerthanamuthukeerthana7797 2 ปีที่แล้ว +1

    Artificial grass nu mathram sqft ethrayanu

    • @DrInterior
      @DrInterior 2 ปีที่แล้ว

      വീഡിയോ വേറെ യുണ്ട് ചാനലിൽ കാണുക 👍