മനോഹരമായ മുറ്റം Natural Paving Stone Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 800

  • @mybetterhome
    @mybetterhome  3 ปีที่แล้ว +28

    നിങ്ങളുടെ വീട്ടിൽ Landscaping ചെയ്യുന്നതിനായി contact ചെയ്യാം..
    wa.me/message/MAKHSTKOMTF6D1

  • @binoytr7827
    @binoytr7827 3 ปีที่แล้ว +254

    മികച്ച ഒരു അദ്ധ്യാപകൻ്റെ പക്വതയോടെ സംസാരിക്കുന്നു. മികച്ച അവധാരകൻ ,Supper Bro

    • @umesnair3158
      @umesnair3158 3 ปีที่แล้ว +1

      അതൊക്കെ ശരി..
      ചൂട് പ്രതി "fa" ലിപ്പിക്കുന്നു... അതുകാരണം വെറുപ്പ്‌ തോന്നുന്നു.
      മലയാളി അല്ലേ ശ്രദ്ധിക്കാമായിരുന്നു.

    • @anilasanthosh5280
      @anilasanthosh5280 3 ปีที่แล้ว

      ഞാൻ ഇതുപോലൊരു കമന്റ് മറ്റൊരു വീഡിയോയിൽ ഇട്ടിരുന്നു. വളരെ നല്ല അവതരണവും നല്ല വിഷയങ്ങളും

    • @Orque01
      @Orque01 2 ปีที่แล้ว

      Athe ♥️

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +1

      @@umesnair3158 അസൂയ

    • @umesnair3158
      @umesnair3158 2 ปีที่แล้ว

      @@sanahriya2484 മലയാളം വികലമാക്കുന്നത് എന്തോ വലിയ കാര്യമാണല്ലോ അല്ലേ...
      പിന്നെ അസൂയ,,,,
      കഷ്ടം...!!🤭

  • @abdulvahab2087
    @abdulvahab2087 3 ปีที่แล้ว +40

    ഈ പറഞ്ഞ കാര്യത്തിലൊന്നും ഒരാൾക്ക് പോലും സംശയങ്ങൾക്കിടകൊടുക്കാതെയുള്ള അവതരണം അടിപൊളി 🌹

  • @udhaykumar3621
    @udhaykumar3621 3 ปีที่แล้ว +45

    ഈ കാര്യത്തിൽ ഇനി ആർക്കും സംശയം ഇല്ലാ എന്നുള്ളതാണ് ഈ വീഡിയോ മുഴുവൻ കാണുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നത്

  • @NUTNBOLTvlog
    @NUTNBOLTvlog 3 ปีที่แล้ว +37

    സഹോദരാ നിങ്ങളുടെ അവതരണം കണ്ടപ്പോൾ പാലാ സജി ചേട്ടനെ ഓർമ വന്നു. അദ്ദേഹത്തെ പോലെ തന്നെ താങ്കളോടും ഒരു സ്നേഹം തോന്നുന്നു. നല്ല അവതരണം നല്ല ഉയരങ്ങളിൽ എത്തട്ടെ.

  • @sreenathsreenath3821
    @sreenathsreenath3821 3 ปีที่แล้ว +66

    നല്ല സംസാരം നല്ല പക്വത കാത്തിരുന്ന video Nice അനിയ Keep going👍

  • @askarkwt8471
    @askarkwt8471 3 ปีที่แล้ว +17

    ച്ചിരിചുള്ള. സംസാരം. അതാണ്. ഹയ്ലേ റ്റ്... ച്ചാനൽ. ഉയരങ്ങളിൽ. എത്തെട്ടെ 🌹🌹

  • @thomasjacob252
    @thomasjacob252 3 ปีที่แล้ว +24

    താങ്കൾ സംശയങ്ങൾക്കിടയില്ലാതെ കാര്യങ്ങൾ വിവരിക്കുന്നു.. thanks..

  • @sudheer20500
    @sudheer20500 3 ปีที่แล้ว +17

    മുറ്റം ടൈൽ ഇടാൻ വേണ്ടി ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്.. ഒരുപാട് ഉപകാരപ്പെട്ടു.. സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തു ലൈക്ക് ചെയ്തു.. ഇനി ഇതുവരെ പോസ്റ്റ് ചെയ്ത വീഡിയോകൾ എല്ലാം ഒന്ന് കണ്ടു നോക്കട്ടെ..

    • @reeyasr8160
      @reeyasr8160 3 ปีที่แล้ว +1

      Njn order.koduth pooi. 😥. Tiles Pani thungangeela. Video kaanan late aayipooi

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      ❤️

    • @nadirshah3152
      @nadirshah3152 3 ปีที่แล้ว

      Hi sir ..Thank you for contacting Edge stones&Landscaping..please call us on 7306395517.

  • @AliMohammed-pd2ku
    @AliMohammed-pd2ku 3 ปีที่แล้ว +1

    നല്ല അവതരണം....
    അതിലുപരി അതിനെ കുറിച്ച് മറ്റൊരു സംശയംവരാത്ത രീതിയിൽ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.....
    സൂപ്പർ....

  • @riyazcm6207
    @riyazcm6207 3 ปีที่แล้ว +3

    ബ്രോ നിങ്ങളുടെ പ്രസേൻറ്റേഷൻ ഒരു രക്ഷയുമില്ല 👍🏻👍🏻 ഇനിയും നിങ്ങളിൽനിന്നും ഒരുപാട് ഇങ്ങനെയുള്ള ഉപകാരമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻

  • @abdulgafoor7134
    @abdulgafoor7134 5 หลายเดือนก่อน +1

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദി ഇതുപോലെ വീടിനെ കുറിച്ചുള്ള മറ്റു വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sajilsubramanian7639
    @sajilsubramanian7639 4 หลายเดือนก่อน +1

    നിങ്ങൾ ഒരു അധ്യാപകൻ ആവുക ആണെങ്കിൽ നല്ലതായിരിക്കും 🙏🏻😍

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว

    ഞാൻ tandoor സ്റ്റോൺ വാങ്ങി ഫിറ്റ്‌ ചെയ്യാൻ പോകുന്നു...
    താങ്കളുടെ വിവരണം 👌👌👌

  • @hassanfahadpk
    @hassanfahadpk 3 ปีที่แล้ว +4

    നല്ല പഠനനം നടത്തുന്നുണ്ട് ഓരോ വീഡിയോക്കും.... ഗൂഡ്

  • @bineeshvp112
    @bineeshvp112 3 ปีที่แล้ว +3

    താങ്കളുടെ ഒട്ടു മിക്ക വീഡിയോകളും കണ്ടു. ഏറ്റവും ഉപകാരപ്രദം ആയി അനുഭവപ്പെട്ടു. നിങ്ങളുടെ അവതരണരീതി, വിഷയത്തെ കുറിച്ചുള്ള ധാരണ, അറിവ്, എല്ലാം വളരെ മികവാർന്ന രീതിയിൽ ആണ്. തീർച്ചയായും ഈ സൈബർ ഇടങ്ങളിൽ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കും എന്നതിൽ തർക്കമില്ല. അഭിനന്ദനങ്ങൾ.. താങ്കളുടെ ഒഫീഷ്യൽ മേൽവിലാസമോ കോൺടാക്ട് നമ്പറോ ഉണ്ടെങ്കിൽ ദയവായി ഷെയർ ചെയ്യുക.

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      Thank you..bineeshetta

    • @amithc5232
      @amithc5232 3 ปีที่แล้ว

      @@mybetterhome ഒരു വീടുപണിയുടെ തുടക്കം മുതൽ അവസാനം വരെ ഉള്ള കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ

  • @mallutravelmachan104
    @mallutravelmachan104 3 ปีที่แล้ว +6

    Bangloor സ്റ്റോണിൽ തന്നെ ഏതു സ്റ്റോൺ ആണ് നല്ലതു i mean krishna giri അല്ലെങ്കിൽ s white എന്നിങ്ങനെയുണ്ടല്ലോ അതിൽ ഏതാണെന്നു പറയാമോ ?

  • @anithaaani6009
    @anithaaani6009 3 ปีที่แล้ว +2

    Karinkallil product marketil kandu, athinte vivaranam kittiyal nallathayirunnu.

  • @ahamedshahid5339
    @ahamedshahid5339 3 ปีที่แล้ว +25

    അല്ലാഹു സുബ്ഹാന തആല നിങ്ങൾക്ക് ബറകത് ചെയ്യട്ടെ

  • @babithaviswambharan1294
    @babithaviswambharan1294 3 ปีที่แล้ว +75

    മുറ്റത്തെ ടൈൽ ഒക്കെ കൊള്ളാം. പക്ഷെ മഴവെള്ളം ഭൂമിയിൽ താഴാൻ അനുവദിക്കണം. എന്ക്കി ലെ വരും കാലം വെള്ളം കുടിച് കഴിയാൻ പറ്റു.

    • @sabith2525
      @sabith2525 3 ปีที่แล้ว +12

      അതിനാണ് ബായ് ഗ്യാപ്പ് ഇട്ട് വിരിക്കുന്നത്

    • @jasheedata2345
      @jasheedata2345 3 ปีที่แล้ว +9

      Natural stone kuzhappalya...pls.dont use cement block

    • @jideepkoovat8460
      @jideepkoovat8460 3 ปีที่แล้ว +3

      👍

    • @Manu-re3yl
      @Manu-re3yl 3 ปีที่แล้ว

      Aru paranju vellam thazhillann

    • @afzalmuhammed3787
      @afzalmuhammed3787 ปีที่แล้ว

      Thank you

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 ปีที่แล้ว +3

    ഈ ചെക്കൻ സൂപ്പർ ആണല്ലോ...!!! നല്ല അവതരണം 👌

  • @shamsumundasseri3325
    @shamsumundasseri3325 2 ปีที่แล้ว

    Bro, വളരെയധികം ഉപകാരപ്രതമായ വീഡിയോ.താണ്ടൂർ /ബാംഗ്ലൂർ സ്റ്റോനുകൾ slip ആവുന്നുണ്ടോ, ഏത് സ്റ്റോണിനാണ് കൂടുതൽ grip. Please

  • @stephenjacob4803
    @stephenjacob4803 10 หลายเดือนก่อน

    ഇതു കേൾക്കുന്നവർക്ക് മനസിലാകുംവിധം നല്ല അവതരണം 👍

  • @trendtalks8343
    @trendtalks8343 3 ปีที่แล้ว +15

    Toughened glass wall ഇന്റെ security, cost നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @narayanank625
    @narayanank625 3 ปีที่แล้ว +2

    വെയിൽ ഏൽക്കാത്ത മുറ്റത്ത് പൂപ്പൽ മൂലമുള്ളവഴുക്കൽ ഒഴിവാക്കാൻ ഏത് സ്റ്റോൺ ആണ് നല്ലത്

  • @vinunbhasi564
    @vinunbhasi564 3 ปีที่แล้ว +3

    Detailed ആയിട്ട് subject പറഞ്ഞുതന്നു... കിടുക്കി.....support ☺️👍

    • @nadirshah3152
      @nadirshah3152 3 ปีที่แล้ว +1

      Sir,please call us on 7306395517 for more updates
      Edge stones &landscaping

  • @saneesh2828
    @saneesh2828 3 ปีที่แล้ว +6

    നിങ്ങൾ ഒരു വല്ലാത്ത ജിന്ന് ആണ്...😊👍👍

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +1

    താങ്കളുടെ വിവരണം വളരെ ഉപകാരപ്രദമാണ്. സ്വന്തമായി താങ്കൾക്ക് ഈ കാര്യത്തിനുള്ള തൊഴിലാളി കൾ ഉണ്ടോ.?

  • @omanakuttan4790
    @omanakuttan4790 2 ปีที่แล้ว

    Stoneകളും അവയുടെ ഗുണനിലവാരവും വിലയും മറ്റു വിവരങ്ങളും വളരെ ഉപയോഗപ്രദമായ രീതിയിൽ ലളിതമായ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിനു വളരെയധികം നന്ദി.

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +12

    നല്ല ഇൻഫർമേറ്റീവ് വീഡിയോസ് ആണ് നിങ്ങൾ ചെയ്യുന്നത് 👍

  • @aneesmidhuhamndan924
    @aneesmidhuhamndan924 3 ปีที่แล้ว

    ഏത് വിശയം എടുക്കുകയണെ ങ്കിലും
    വളരെ അയത്തിൽ അതിനെ കുറിച്ചു പഠിച്ചു വിശകലനം ചെയുന്നത് നിങളുടെ മികവാണ്

  • @seethasubash9449
    @seethasubash9449 ปีที่แล้ว

    Thanks എല്ലാ കാര്യങ്ങളും വൃത്തിയായി പറഞ്ഞു തന്നു

  • @anithaaani6009
    @anithaaani6009 3 ปีที่แล้ว +2

    Muttam rough aayi kittan yeth stone pattum. Karinkallil varunna stonekurich parayamo

  • @athultathul2506
    @athultathul2506 3 ปีที่แล้ว +4

    കേട്ടിരിക്കാൻ രസമാണ് അവതരണം

  • @sadathfasal
    @sadathfasal 3 ปีที่แล้ว +27

    Excellent presentation. Expecting a video on budget car porch roofing types. Great going. 👌🏻👌🏻

  • @pamuhammmed
    @pamuhammmed 3 ปีที่แล้ว +2

    നന്ദി, വിലപ്പെട്ട അറിവ് പങ്കുവെച്ചു തന്നതിന്

  • @roshnihaneesh
    @roshnihaneesh 3 ปีที่แล้ว +9

    Great effort bro... As a civil engineer I really appreciate your efforts. Keep going

  • @shanvar9368
    @shanvar9368 3 ปีที่แล้ว +16

    നല്ല വിവരണം, നന്ദി

  • @S8a8i
    @S8a8i 3 ปีที่แล้ว +5

    വെള്ളം കൂടുതൽ ഉള്ളിടത് ഇത് പറ്റുമോ. കനാൽ അടുത്തുള്ളത് കൊണ്ട് ഏതുകാലവും ഈർപ്പം ആണ്.

    • @nadirshah3152
      @nadirshah3152 3 ปีที่แล้ว +1

      Hi sir ..Thank you for contacting Edge stones&Landscaping..please call us on 7306395517.

  • @sathischandran433
    @sathischandran433 2 ปีที่แล้ว

    മനസ്സിലാകുന്ന രീതിയിൽ അവരിപ്പിച്ചതിനു നന്ദി

  • @ammu3053
    @ammu3053 3 ปีที่แล้ว +8

    നമ്മൾ ഒരു ഏതു product select ചെയ്യണം ന്ന്‌ oru confusion il ആണെങ്കിൽ പുള്ളിടെ വീഡിയോ കണ്ടാൽ വേഗം നമുക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റും...ഞങ്ങൾ ആകെ കൺഫ്യൂഷനിൽ ആയിരുന്നു staircase ഏത് വേണം nnu...താങ്കളുടെ ahh വീഡിയോ കണ്ടപ്പോൾ decision പെട്ടെന്നു എടുക്കാൻ patti...എല്ലാ വിഡിയോസും സൂപ്പർ ആണ്...keep going👍

  • @fanananv4073
    @fanananv4073 3 ปีที่แล้ว +9

    Window glassine കുറിച്ചൊന്ന് പറയുമോ Prise,quality.!!

  • @sandhyak.s.5703
    @sandhyak.s.5703 3 ปีที่แล้ว +1

    നല്ല വ്യക്തയോടെ സംസാരിച്ചു. നന്ദി അനിയാ..... 👌👍

  • @sigin_joy_photography
    @sigin_joy_photography ปีที่แล้ว

    nigal vazhithetti vannathano..??? vella pilliyile achano, pastero akanda aal arunnu......

  • @AshleyThomas144
    @AshleyThomas144 ปีที่แล้ว +2

    Is thermal conductivity a measure of how much heat is dissipated? I think conductivity indicates how much heat the stone can transfer to the earth below. Its just a doubt, if possible clarify

  • @kmoossa
    @kmoossa 2 ปีที่แล้ว

    ബാംഗ്ലൂർ സ്റ്റോണിനും ,സാദാ ഇന്റർലോക്കിനും ചൂടിന്റെ കാര്യത്തിൽവലിയ വ്യത്യാസമൊന്നുമില്ല ,എന്റെ അനുഭവത്തിൽ സ്ട്രോണിനാണ് ചൂട് കൂടുതൽ
    പിന്നെ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഇപ്പോൾ സാദാ ഇന്റര്ലോക്കി കുറച്ചുകാലമായിട്ടു ഉപയോഗിക്കുന്നുണ്ട്

  • @dileepkeeppalli1147
    @dileepkeeppalli1147 3 ปีที่แล้ว

    Nalla avatharanam. Kannur aaranu best ee work cheyyan?

  • @harikrishnan4461
    @harikrishnan4461 2 ปีที่แล้ว

    Thanks....!for giving the information.
    But i think concrete interloock brick is best....! And cheep... No other issues in that brick...!

  • @prasanthmraj1110
    @prasanthmraj1110 3 ปีที่แล้ว +1

    ഞാൻ അറിയണം എന്ന് ആഗ്രഹിച്ച വിഷയം, നന്ദി. വിശദമായി അവതരിപ്പിച്ചതിന്

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      Thank you..prasanthetta

    • @nadirshah3152
      @nadirshah3152 3 ปีที่แล้ว

      Hi sir ..Thank you for contacting Edge stones&Landscaping..please call us on 7306395517.

  • @NooreMadeena
    @NooreMadeena 3 ปีที่แล้ว +30

    എല്ലാ വീഡിയോസും കാണാറുണ്ട്. ഒന്നും പറയാനില്ല..അടിപൊളി 👍
    ഒരു വീടിന് വേണ്ട എല്ലാ കാര്യങ്ങളും ഡീറ്റൈൽഡ് ആയി ഇനിയും ചെയ്യണം. Keep it up bro..Thanx😍

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      Thank you.. ☺️

    • @abdulkarimhameed2330
      @abdulkarimhameed2330 3 ปีที่แล้ว

      പുതിയ വീടിന്റെ ചുവരുകളുടെ അടിഭാഗം പൊള്ളി ഇളകിവരുന്നത് എന്തുകൊണ്ടാണ് അതിനെന്താണ് പ്രതിവിധി

  • @malapuramkunjol9622
    @malapuramkunjol9622 3 ปีที่แล้ว

    Nalla അവതരണം ആളുകളുടെ മനസിലേക്ക് ഇറങ്ങി ചെല്ലുന്നു. സബ് ഇ വീഡിയോ ഒക്കെ കണ്ട് സബ് ചെയ്തില്ലെങ്കിൽ നഷ്ടമാണ് all ഫ്രൻസ്

  • @nithyapu1063
    @nithyapu1063 3 ปีที่แล้ว

    Sitout,2bedroom, athilorennam bathroom attached,kitchen,work area,oru common bathroom, future il stair edukkan pattunna രീതിയിൽ valuppam ഉള്ള oru hall,ithrem space ulla oru veed ooditt paniyan varuna chilavu. Future il varkkumbol shredhikenda karyangal okke include cheyth oru vedio cheyyamo... pls

  • @farsanashafi9826
    @farsanashafi9826 3 ปีที่แล้ว

    നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰
    ഒന്നും പറയാനില്ല
    adipowlii☺️😍
    kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 3 ปีที่แล้ว +1

    ഒരു സംശയം ചോദിക്കട്ടെ.
    ഞാൻ വീട് വെക്കുന്നത് താഴ്ന്നു കിടക്കുന്ന പ്ലോട്ടിൽ ആണ്. അതായത് വീടിന്റെ പോർച്, ഹാൾ, ഒരു റൂം വരുന്ന മുൻഭാഗത്തു പില്ലറിനോട്‌കൂടി retain wall കെട്ടി അവിടെ റോഡ് നിരപ്പിൽ മണ്ണിടാൻ ആണ് പ്ലാൻ. മണ്ണ് നിറക്കുന്ന ആ മുൻ ഭാഗത്തുതന്നെ ആണ് കിണർ കുഴിച്ചത്.
    ഞാൻ മുറ്റത്ത്‌ ഏത് രീതിയിൽ കല്ല് വിരിക്കുന്നത് ആയിരിക്കും retain wall നും കിണറിനും സേഫ്റ്റി (മഴ വെള്ളം ഭൂമിയിൽ ഇറങ്ങുന്നരീതിയോ? അതോ മഴ വെള്ളം ഭൂമിയിൽ ഇറങ്ങാത്ത രീതിയിലോ കല്ല് പാകണം )

  • @indushivan8648
    @indushivan8648 ปีที่แล้ว

    Inter lock muttathu idumpol baby metal etra thickness il idanam

  • @pushparanikv6693
    @pushparanikv6693 3 ปีที่แล้ว

    ഏതു വീഡിയോ കണ്ടാലും ha ഇതു തന്നെ ചെയ്യാം എന്ന് കരുതാൻ മനസ്സിൽ ഉറപ്പിക്കാൻ ഓപ്ഷൻ തരുന്ന videos

  • @sagar5ag
    @sagar5ag 3 ปีที่แล้ว +4

    വിരികുമ്പോൾ ഇടയിൽ വരുന്ന ഗപ് കൂടെ അളന്നു ആണോ വിള കൊടുക്കുക..if we are doing at 110 per sq fate

    • @mj8011
      @mj8011 3 ปีที่แล้ว

      Yes.

    • @nadirshah3152
      @nadirshah3152 3 ปีที่แล้ว

      Sir,please call us on 7306395517 for more updates
      Edge stones &landscaping

  • @hashirabdulsalam6779
    @hashirabdulsalam6779 3 ปีที่แล้ว

    Kitchen cupboard cheyyunna itemsine kurichu oru vedeo cheyyamo

  • @abhisheksathyan8748
    @abhisheksathyan8748 3 ปีที่แล้ว

    Artificial Grass + bengaluru stone ...180 per sq feet ivde varunnund...athryum okke varvuvo normally

  • @sdpkes2524
    @sdpkes2524 9 หลายเดือนก่อน

    Car കേറുന്ന വീടിന് tandur stone മതിയോ. Finish നിലനിൽക്കുമോ. Car ന്റെ load കേറാൻ 40മം മതിയോ?

  • @lifelogue8800
    @lifelogue8800 3 ปีที่แล้ว +1

    നല്ല അറിവ്...നല്ല അവതരണം..👍❤️great sharing 👌... പക്ഷേ വെയിലത്ത് ചൂട് കൂടില്ലേ

  • @catboy1762
    @catboy1762 3 ปีที่แล้ว

    Brother oru samshayam natural stone nte koode artificial grass ano nallath atho natural grass ano. Natural grassinte idayil thanne mattulla chedikalum valarnnu varulle ?

  • @roshnisreenath3880
    @roshnisreenath3880 3 ปีที่แล้ว

    കബിൾ സ്റ്റോൺ ആണോ natural stone ആണോ better. മഴ സമയത്തു പായൽ പിടിക്കുമോ?

  • @ishadesignsboutique1064
    @ishadesignsboutique1064 ปีที่แล้ว

    Banglore stone 3/2 size aanenkil namude കയ്യിൽ കിട്ടുമ്പോൾ 1"less avarundo ariyanenkil answer tharamo pls

  • @fathimasana.p3454
    @fathimasana.p3454 3 ปีที่แล้ว +2

    Super presentation and informative .oru varsham kondu i million subscribers aakum

  • @abducalicut3237
    @abducalicut3237 3 ปีที่แล้ว

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. അടിപൊളിയാണ്..
    ഒരു റിക്വസ്റ്റ് ഉണ്ട് അടുക്കളയിൽ നിർമ്മിക്കാവുന്ന അടുപ്പ് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vinp5464
    @vinp5464 2 ปีที่แล้ว +2

    WHAT IF FILLING THE SMALL SIZE OF PEBBLES IN BETWEEN THE PAVING STONES. WILL IT NOT BE HELPFUL TO DRAIN THE RAIN WATER IN TO THE GROUND?

  • @shahanakk5563
    @shahanakk5563 2 ปีที่แล้ว

    Kuppam stone enthanu . Ath Bangalore stone nekkal nallathano. Pls reply

  • @ajiwilson1882
    @ajiwilson1882 หลายเดือนก่อน

    1വർഷം ആയി ബാംഗ്ലൂർ സ്റ്റോൺ ചെയ്തു, എന്നാൽ മഴ പെയ്തപ്പോൾ, പൂപ്പൽ പിടിച്ചു, കറുത്ത കളർ ആയി.... എന്തു ചെയ്യും?

  • @sarathchandran2853
    @sarathchandran2853 2 ปีที่แล้ว

    Tandur stone clean cheyyan Valla chemicalum available aano?

  • @ascp8012
    @ascp8012 3 ปีที่แล้ว +2

    Hi bro, briefing excellent. കോഴിക്കോട് ജില്ലയിൽ thanthoor stone മിതമായ വിലയിൽ കിട്ടുന്ന സ്ഥലം പറയാമോ.

    • @nadirshah3152
      @nadirshah3152 3 ปีที่แล้ว

      Sir,please call us on 7306395517 for more updates
      Edge stones &landscaping

    • @husainmphusain4457
      @husainmphusain4457 3 ปีที่แล้ว

      @@nadirshah3152 എന്താണ് റൈറ്റ്

  • @abhikrishnan-sv5rc
    @abhikrishnan-sv5rc 3 ปีที่แล้ว

    Hai.. Nalla electric wire ethanennu parayamo

  • @jobbygeorge6364
    @jobbygeorge6364 3 ปีที่แล้ว

    Vellam ozhukku thadayatha,chood koottatha best paving tile ethanu.

  • @sarigasankar111
    @sarigasankar111 ปีที่แล้ว

    Artificial grass vechal ethra year nikkum??

  • @sreejithpv9626
    @sreejithpv9626 6 หลายเดือนก่อน

    കുറച്ച് പഴയ വീഡിയോ ആണല്ല❤

  • @babu844
    @babu844 2 ปีที่แล้ว +1

    Interlock tiles ന്റെ gapൽ നിന്നും അടിയിൽ നിന്നും പുല്ല്/കള വളർന്ന് വരാതിരിക്കാൻ എന്ത് ചെയ്യണം? Without using any Chemicals??

    • @Deon00777
      @Deon00777 2 ปีที่แล้ว +2

      പോ കളേ എന്ന് ഉച്ചത്തിൽ ഒരു ദിവസം 13പ്രാവശ്യം ചൊല്ലുക കള താനേ പൊയ്ക്കോളും 😆

  • @dinrajkd
    @dinrajkd 2 ปีที่แล้ว

    Kadappa stone 10 tone weight bear cheyyumo...?

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Nalla,, arivu thanku, by,. Beenasureshkumar,, kozhikode,

  • @sumeshkollanandy4954
    @sumeshkollanandy4954 3 ปีที่แล้ว

    താങ്കളുടെ വീഡിയോസ് കാണാറുണ്ട്. വളരെ സിമ്പിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി നല്ലതാണ്. ഞ്ഞാന്നും വീട് പണിഞ്ഞ് കൊണ്ടിരിക്കുകയാണ് . വീട് പണി ഏതെങ്കിലും ഒരു സ്റ്റേജായാൽ ടോട്ടൽ കോസ്റ്റിന്റെ ഇത്ര ശതമാനം കഴിഞ്ഞു എന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ . ഒരു സമാധാനത്തിന് വേണ്ടിയാണ്. ഉദാഹരണത്തിന് stractur പൂർത്തിയായി ട്ടോട്ടൽ കോസ്റ്റിന്റെ 30% ചിലവായി എന്ന് വരുന്ന രീതിയിൽ

  • @safmahal
    @safmahal ปีที่แล้ว

    മഴവെള്ളം മണ്ണിലിറങ്ങണം... ഏത് രീതിയിൽ മുറ്റം വൃത്തിയാക്കാം

  • @parvathyjayapradeep1927
    @parvathyjayapradeep1927 3 ปีที่แล้ว

    Ekm bhagatu itu avail aakunnathariyumo?

  • @visakhmurukesan5484
    @visakhmurukesan5484 3 ปีที่แล้ว +1

    സ്റ്റീൽ ഡോറിനെ കുറിച്ചുള്ള വീഡിയോ ഉണ്ടോ

  • @jithuabhi1635
    @jithuabhi1635 3 ปีที่แล้ว +1

    Best home construction consultant.. 👍🏻

  • @jayanvayalil
    @jayanvayalil 2 ปีที่แล้ว

    മഴവെള്ളം ഭൂമിയിലേക്കിറങ്ങാൻ നാച്ചറൽ സ്റ്റോണിന് ഇൻറർ ലോക്ക് കട്ടകളേക്കാൾ കഴിയും എന്നത് വസ്തുതയാണോ ? നേരെ തിരിച്ചാണ് എന്നാണ് എന്റെ അഭിപ്രായം

  • @LEE-ju6tw
    @LEE-ju6tw 3 ปีที่แล้ว +12

    ആ പുഞ്ചിരി 💕

  • @jamesnirmalkumar9210
    @jamesnirmalkumar9210 3 ปีที่แล้ว +1

    Could you give better option for tiles inside the home. In Bangalore in winter it is very cold and feel sticky on vitrified tiles. Which is better option for both winter and summer season

  • @shijugdfc7221
    @shijugdfc7221 3 ปีที่แล้ว

    3 d flooring ne kurichu oru vidio cheyyamo athinte gunavum dhoshavum okke

  • @shafeeshan
    @shafeeshan 3 ปีที่แล้ว +3

    വളരെ നല്ല അവതരണം . keep going bro

  • @sonusk4u
    @sonusk4u 5 หลายเดือนก่อน +1

    Very superb. Thank you so much for the detailed info🙏

  • @SharafuMayyil
    @SharafuMayyil 3 ปีที่แล้ว

    മച്ചാൻ കാര്യങ്ങൾ അടിപൊളിയായി പറഞ്ഞു തന്നു

  • @sajinsaj2345
    @sajinsaj2345 3 ปีที่แล้ว +1

    interlock നെ കുറിച്ച് വിഡിയോ ചെയ്യാമോ

  • @fawazmohamed5761
    @fawazmohamed5761 3 ปีที่แล้ว +2

    Cobble stone virikan cement use cheyyano???

    • @paving3231
      @paving3231 2 ปีที่แล้ว

      രണ്ടു രീതിയിലും ചെയ്യാം

  • @officialamalraj
    @officialamalraj 3 ปีที่แล้ว +3

    ബ്രോ.... കോൺക്രീറ്റ് ഇന്റെർലോക്കിങ് ബ്രിക്‌സ് എങ്ങനെയുണ്ട്...pros ആൻഡ് cons ഒന്ന് പറയാമോ ?

    • @nadirshah3152
      @nadirshah3152 3 ปีที่แล้ว

      Sir,please call us on 7306395517 for more updates
      Edge stones &landscaping

  • @bijuo2441
    @bijuo2441 3 ปีที่แล้ว

    Frm foundation to top roof and plastering + painting as completed. Ie including all activities, so that we can learn about present tariff and labor charges

  • @vinusu2000
    @vinusu2000 3 ปีที่แล้ว +5

    Good info 👍 are any of the stones you mentioned in the video will be slippery due to rain and water ? The other question is how about using polished karingal for frontage ?

  • @Anuja348
    @Anuja348 3 ปีที่แล้ว

    Wardrobe design onnu cheyamo
    Njangade veetileku oru suggestion venam
    Pls reply

  • @shobinbinu4413
    @shobinbinu4413 3 ปีที่แล้ว

    How to Get KLU.... For Farm based Land....

  • @nihadp7834
    @nihadp7834 3 ปีที่แล้ว

    ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത്‌ രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @pradeepanpradeep546
    @pradeepanpradeep546 2 ปีที่แล้ว

    നല്ല അവതരണം, സത്യസനമായ വിവരണം ,

  • @AmruthK-kx9nq
    @AmruthK-kx9nq 6 หลายเดือนก่อน

    ബ്രോ ക്ഷേത്രങ്ങളിൽ തറ വിരിക്കാൻ പറ്റിയ നല്ല കല്ല് ഏതാണ്