വീടിന്റെ sunshade മുറിച്ചിട്ട് അടിയിൽ interlock ടൈൽസ് വിരിച്ചപ്പോൾ!!

แชร์
ฝัง

ความคิดเห็น • 82

  • @alen-bc6zx
    @alen-bc6zx 9 หลายเดือนก่อน +14

    Bro ഇടക്ക് ഒക്കെ നിങ്ങള്ടെ കൂടെ വർക്ക്‌ ചെയ്യുന്നവരെ ഒക്കെ പരിചയപ്പെടത്തു
    അവരെയും ക്കെ കാണട്ടെ നമ്മൾ 😊😊

    • @nadeerdxb6435
      @nadeerdxb6435 9 หลายเดือนก่อน

      സത്യം ..വീഡിയോയുടെ ആവശ്യത്തിനാണെങ്കിലും (അവരുടെ ബന്ധപ്പെട്ടവരും ഈ വീഡിയോ കാണും )അവർക്ക് ഒരു പ്രാധാന്യവുമില്ലാത്ത രീതിയിലാണ് പല വീഡിയോയും ...ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ ലത്തീഫ് ബ്രോ ..വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്

    • @saleethkoyissan3362
      @saleethkoyissan3362 2 หลายเดือนก่อน

      ​@@nadeerdxb6435😅

    • @saleethkoyissan3362
      @saleethkoyissan3362 2 หลายเดือนก่อน

      ​@@nadeerdxb6435😅

  • @fathimajas1214
    @fathimajas1214 9 หลายเดือนก่อน

    Changaye namuku orru work undu kitchen sitout newkitchen paniyanum varramo no tharrumo

  • @amalraj9741
    @amalraj9741 6 หลายเดือนก่อน +1

    Bro unga work nalla irukku 🤝🤝

  • @satharmanikoth9252
    @satharmanikoth9252 9 หลายเดือนก่อน +2

    ഇത്‌ രണ്ടാമത്തെ പ്രാവശ്യം ആണലോ വരുന്നത് 🥱🥱🥱

  • @muhammedhfaisal5933
    @muhammedhfaisal5933 4 หลายเดือนก่อน

    Harness use cheyyanam boss
    Adhanu sefty

  • @nishad9888
    @nishad9888 2 หลายเดือนก่อน

    അല്ലു അർജുൻ👍 പൊളി മുത്തേ ❤️

  • @haiersmartledtv363
    @haiersmartledtv363 9 หลายเดือนก่อน +1

    സൂപ്പർ

  • @user-or9jb2lb1o
    @user-or9jb2lb1o 9 หลายเดือนก่อน +1

    Nigalude place evideyaaa
    Number tharumo

  • @bijumaya8998
    @bijumaya8998 9 หลายเดือนก่อน +2

    കൊള്ളാം അടിപൊളി വർക്ക്‌ 🌹🙏🏼

  • @user-yu4ty1xw5f
    @user-yu4ty1xw5f 3 หลายเดือนก่อน

    താൻ അടിപൊളിയാടോ

  • @shamsada8067
    @shamsada8067 9 หลายเดือนก่อน

    സൂപ്പറായിക്ക്ണ്

  • @user-yu4ty1xw5f
    @user-yu4ty1xw5f 3 หลายเดือนก่อน

    തന്ടെ ശൈലി അടിപൊളി

  • @creatorNizam3355
    @creatorNizam3355 9 หลายเดือนก่อน +1

    👍👍

  • @muhammedmuhammed9215
    @muhammedmuhammed9215 7 หลายเดือนก่อน +1

    ലത്തീഫ് തന്നെ പൊക്കിയാണ്

  • @rasinmohammad8427
    @rasinmohammad8427 9 หลายเดือนก่อน

    Raiser alla tread aanu

  • @user-zy7zr1ij5w
    @user-zy7zr1ij5w 9 หลายเดือนก่อน

    Ningaleno:kittuvo

  • @kcvlogkl_ka3262
    @kcvlogkl_ka3262 9 หลายเดือนก่อน

    Thangale vedeo edkanalk ethra cooliya

  • @_KUMBIDI
    @_KUMBIDI 9 หลายเดือนก่อน

    ❤️❤️❤️

  • @salamneeliyatte1943
    @salamneeliyatte1943 3 หลายเดือนก่อน

    Ethokke ella mesiriyum cheyyunathanu
    You tubal edunilla enne ullu bai

  • @musthafanv-mo2ug
    @musthafanv-mo2ug 7 หลายเดือนก่อน +1

    ബ്രോ നിങ്ങൾ ഗ്ലൗസ്ഫാൻസും ഷൂവും ധരിക്കുന്ന നന്നായിരിക്കും സിമന്റ് അലർജിയാൽ ഇന്ന് അധിക തേപ്പുകാർക്കും അസുഖമാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @Dreemvlogkerala
    @Dreemvlogkerala 9 หลายเดือนก่อน

    ക്ലൈന്റ് 😄👍

  • @NaheefNaheef
    @NaheefNaheef 9 หลายเดือนก่อน

    ❤❤

  • @mubarakkasara1648
    @mubarakkasara1648 9 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ajmalk2715
    @ajmalk2715 3 หลายเดือนก่อน

    സുപ്പർ

  • @santhoshkarthisathoshkarth946
    @santhoshkarthisathoshkarth946 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @AskarAskar-je1sz
    @AskarAskar-je1sz 9 หลายเดือนก่อน

    Hage erappakkiyalla mutte

  • @firose.kasheeryfirose8328
    @firose.kasheeryfirose8328 9 หลายเดือนก่อน

    Bro നിങ്ങളുടെ കോണ്ടാക്ട് നമ്പർ ഒന്ന് തരുമോ

  • @ajidpp7933
    @ajidpp7933 9 หลายเดือนก่อน

    ❤❤👍👍👌👌

  • @user-xq3ex6tm6c
    @user-xq3ex6tm6c 2 หลายเดือนก่อน

    ജോലി ചെയ്യൂ ന്നവരെ യൊക്കെ കാണിക്കണം.

  • @shareefshari3796
    @shareefshari3796 9 หลายเดือนก่อน +24

    ഈ വീഡിയോ ഒരു വട്ടം വന്നത് അല്ലെ

    • @peethambaranputhur5532
      @peethambaranputhur5532 9 หลายเดือนก่อน +3

      എനിക്കും തോന്നി 🤔പക്ഷെ ടൈൽസ് ഇല്ല

    • @samseertirur9010
      @samseertirur9010 9 หลายเดือนก่อน

      ​@@peethambaranputhur5532😃

    • @benjaminjoseph9177
      @benjaminjoseph9177 9 หลายเดือนก่อน

      Ayinu ippo entha kuzhapam

    • @user-lh5py6cg7i
      @user-lh5py6cg7i 9 หลายเดือนก่อน +1

      ഇതിന്റെ റീൽസാണ് മുമ്പ് വന്നത്

    • @fayisfax420
      @fayisfax420 9 หลายเดือนก่อน

      💱

  • @Acoorglife3783
    @Acoorglife3783 9 หลายเดือนก่อน

    Iwa😂

  • @user-kl6on8xv9y
    @user-kl6on8xv9y 3 หลายเดือนก่อน

    അത് വേറെയാ സൺ സൈഡ് കട്ടിങ് മാത്രം ഉള്ളത്

  • @kunjanpalla4375
    @kunjanpalla4375 9 หลายเดือนก่อน +1

    വിഷയ ദാരിദ്ര്യം ഉണ്ടോ

    • @afnaspt
      @afnaspt 9 หลายเดือนก่อน

      Ellathe aakan patuo sakeeer baik

  • @nazirpallikkara1478
    @nazirpallikkara1478 9 หลายเดือนก่อน

    ഫോൺ നമ്പർ ❓️❓️❓️

  • @thelady6968
    @thelady6968 9 หลายเดือนก่อน

    സങ്ങതിയൊക്കെ ശരിയായ. ലത്തീഫിന്റ നമ്പർ വാടാത്തത്

  • @abdullatheefahsani159
    @abdullatheefahsani159 2 หลายเดือนก่อน

    ലത്തീഫിൻ്റെ നമ്പർ ഒന്ന് കിട്ടുമൊ

  • @rajasekharancr4909
    @rajasekharancr4909 3 หลายเดือนก่อน

    മോനേ നീ ഒരു പ്രസ്ഥാനമല്ല ഒരു സംഭവം

  • @BASANTBRAJ
    @BASANTBRAJ หลายเดือนก่อน

    Bhai phone no

  • @user-xv2en9uo2u
    @user-xv2en9uo2u 4 หลายเดือนก่อน

    തങ്ങളുടെ നമ്പർ അയച്ചതരുമോ

  • @-----RAMEEZ------07
    @-----RAMEEZ------07 9 หลายเดือนก่อน +6

    ബ്രോ ഈ കാണിക്കുന്നത് തെറ്റ് ആണ് ഒരിക്കലും ചെരുപ്പ് ലെവൽ മുകളിൽ interlock ആരും വെക്കാറില്ല അത് ശരി അല്ല ചെരുപ്പ് corcet ആയ്യിട്ടു varavo interlock ഈ കാണിക്കുന്നത് മണ്ടത്തരം ആണ് 🙏🙏🙏🙏🙏🙏

    • @nv3336
      @nv3336 8 หลายเดือนก่อน

      എന്താ ചെരുപ്പ് ലെവല്‍

    • @mr-gs7fi
      @mr-gs7fi 8 หลายเดือนก่อน +1

      ഇത് പാതുകം അല്ലയോ?!
      ഒരു കല്ല് താഴെ അല്ലയോ ചെരുപ്പ്!!!

    • @-----RAMEEZ------07
      @-----RAMEEZ------07 8 หลายเดือนก่อน

      @@mr-gs7fi യെസ് ബ്രോ പാതുകത്തിനു മുകളിൽ interlck വരാൻ പാടില്ല ദോഷം ഉണ്ടാക്കാം 👍👍👍👍👍

    • @shandrpca
      @shandrpca หลายเดือนก่อน

      ​@@-----RAMEEZ------07 😄😄

  • @user-tr1nf2gn5y
    @user-tr1nf2gn5y 7 หลายเดือนก่อน +1

    നിന്റെ നമ്പർ തരുമോ

  • @rassukdy4209
    @rassukdy4209 9 หลายเดือนก่อน +1

    നിന്റെ nomber ഇട് മച്ചാനെ

  • @haristk4934
    @haristk4934 3 หลายเดือนก่อน

    എനിക്ക് പണി പഠിപ്പിച്ചു തരുമോ

  • @user-pv1mw9tg9i
    @user-pv1mw9tg9i 2 หลายเดือนก่อน

    തൃശ്ശൂർ ചാവക്കാട് ഭാഗങ്ങളിൽ പണി എടുക്കുമോ?

  • @kabeer7524
    @kabeer7524 9 หลายเดือนก่อน +3

    ഇവന്‌ടൈൽസിന്റെ പണി അറിയില്ല

    • @allroundconstructions1355
      @allroundconstructions1355  9 หลายเดือนก่อน +8

      ആരോടും പറയല്ലേ ബ്രോ പ്ലീസ്. നീ പഠിച്ച സ്കൂളിൽ അല്ല ഞാൻ പഠിച്ചേ കൂടെ പണിതാൽ ba ba പറയും വീഡിയോ എത്ര വരുന്നു മോനെ. ഈ ചെയ്ത മൊത്തം വർക്ക്‌ ഒരു ദിവസം 3ആൾക് നീ ചെയ്യുമോ. തൂറി verakum

    • @shibin.m9048
      @shibin.m9048 9 หลายเดือนก่อน

      Nnna ente veed tile idaaan nee vaaa🙌🏻

    • @fayisfax420
      @fayisfax420 9 หลายเดือนก่อน

      ​@@allroundconstructions1355നീ മൊയതാ ആണു നിനക്ക് തൊള്ള ബഡായി മാത്രേ ഉള്ളു 🤣🤣

    • @manshah631
      @manshah631 9 หลายเดือนก่อน +3

      ടൈൽസ് പണി അറിയുക ഒന്നും വേണ്ട കോലും നൂലും കെട്ടി 2 ഇഞ്ച് വളയാത്ത പട്ടിക കഷണം വെച്ച് വെള്ളം ജാസ്തി ആക്കാതെ കോൺക്രീറ്റ് ഇട്ടിട്ട് ഉറസിപലക പിടിചാ എന്താ പിന്നെ പണി സെറ്റ് അല്ലേ ✌️
      ഒരു നല്ല ക്വാളിറ്റി ഹെൽപ്പർ മെയിൻ പണിക്കാരൻ ആയാൽ ലത്തീഫ് ഭായിനെ പോലെ ഇരിക്കും പരിക്കൻ കുമ്മായം ഇട്ടിട്ട് ഗമ്മിൽ ഒട്ടിക്കുന്നവർ മാത്രം അല്ല ടൈൽസ് പണിക്കാർ സിമൻ്റ് ല് കളിച്ചവർക്ക് വേറെ എന്തും വേണമെങ്കിൽ ഐഡിയ പോലെ ചെയ്യാം എല്ലാം ഒരു തരികിട ആണ് After All ക്ലൈൻ്റ് ഹാപ്പി ആകണം അതാണ് മെയിൻ 😇

    • @kabeer7524
      @kabeer7524 7 หลายเดือนก่อน

      @@allroundconstructions1355 വെറുതെ ആളാവാൻ വേണ്ടി ഓരോന്ന് കാട്ടി കൂട്ടും ഇത് കാണാൻ കുറെ മൊയന്തുക്കളും

  • @shyamthrishna2419
    @shyamthrishna2419 8 หลายเดือนก่อน

    Number pls

  • @user-yv4lm3fb8u
    @user-yv4lm3fb8u 9 หลายเดือนก่อน +1

    അത് ഇന്റർലോക്ക് കട്ടയല്ലല്ലോ ബ്രോ

    • @rajk3164
      @rajk3164 9 หลายเดือนก่อน

      This tile can use in place of interlocking bricks?

    • @rajk3164
      @rajk3164 9 หลายเดือนก่อน +1

      Price of this tile?

  • @irfanmdr7197
    @irfanmdr7197 9 หลายเดือนก่อน +1

    എനിക്ക് നിങ്ങളുടെ നമ്പർ കിട്ടുമോ?

  • @Jose-np2bt
    @Jose-np2bt 3 หลายเดือนก่อน

    ചങ്ങായി നിങ്ങൾ മേസ്തിരി പണി ചെയ്യുന്നു. മേസ്തിരി പണിയുടെ ഭാഗമായിട്ടുള്ള ടൈൽസിൻ്റെ പണി , കക്കുസ് കുഴി, കുറച്ച് കമ്പി പണി, ചെയ്യുന്നു, മേസൻ പണിയുമായി ബന്ധമില്ലാത്ത മരം വെട്ട് ചെയ്യുന്നു ഓൾ റൗണ്ട് കൺസ്ട്രക്ഷൻ എന്ന പേരുമിട്ടു ഓൾ റൗണ്ട് കൺസ്ട്രക്ഷൻ എന്നു പറഞ്ഞാൽ കെട്ടിട നിർമാണത്തിലുള്ള എല്ലാ പണികളും എന്നല്ലേ? ഹെൽപ്പർ പണി മേസൻ പണി, ആശാരി പണി, ഇലക്ടിക്കൽ പണി , പ്ലംബിങ്ങ് പണി ടൈൽസിൻ്റെ പണിപെയിൻ്റിംഗ് പണി ഇപ്പോൾ ഉള്ള ന്യൂതനമായ പണികളും ചെയ്യുമ്പോൾ മാത്രമാണ് നിങ്ങൾ ഓൾറൗണ്ട് കൺസ്ട്രക്ഷൻ ആകുന്നത് ഇപ്പോൾ ചങ്ങായി ചില പണികൾ മാത്രം ചെയ്യുന്ന ഒരാൾ മാത്രമാണ് ചങ്ങായി ചെയ്യുന്ന എല്ലാ പണികളിലും ഒരു മികവ് കാണിക്കുന്നുണ്ട് ആമികവിനാണ് കായ് അതുകൊണ്ട് മികവുള്ള ചങ്ങായി റേറ്റ് കുറച്ച് പണി എടുക്കരുത് അഥവാ അങ്ങനെ പണി എടുത്താൽ ചാനലിൽ കൂടി പറഞ്ഞ് മറ്റു പണി എടുക്കുന്ന ചങ്ങായിമാരുടെ കഞ്ഞി കുടി മുട്ടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏🇮🇳🤍

    • @anzafibrahim
      @anzafibrahim 4 วันที่ผ่านมา

      യ്യെന്റെ ചെങ്ങായീ 🤣🤣

  • @rajeevsmera1363
    @rajeevsmera1363 3 หลายเดือนก่อน

    സൂപ്പർ

  • @seejoputhanpurakkal4722
    @seejoputhanpurakkal4722 3 หลายเดือนก่อน

    ❤❤❤