Hi. Chips mix ചെയ്താൽ നല്ലതാണ്. Moulder ചെറുതാണ് അതിനാൽ ഈസിയായി ബ്രിക്സ് ഊരി പൊരുമോ എന്ന് നോക്കണം. ഇത് ചെറിയ നടവഴികൾക്ക് ആണ് കൂടുതൽ ഉചിതം. താങ്ക്സ് ഉണ്ട് കേട്ടോ.
Hai my dear friend വളരേ ഉപകാരപ്രദമായ നല്ലൊരു സന്ദേശം കൂടി നൽകുന്ന വീഡിയോ.. വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ചാനൽ സപ്പോട്ടും ചെയ്തു ഇനിയും ഇനിയും വരും....
മെറ്റിൽ കിട്ടാത്തത് കൊണ്ടോ??, അതോ മറന്നതാണോ??കരി ഓയിൽ തേക്കാറുണ്ട്,, കൂടാതെ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ടതിന് ശേഷം അച്ച് വെച്ചിട്ട് കളർ ഒഴിച്ച് കഴിഞ്ഞ് ചാന്ത് ഒഴിച്ചാൽ മതി ആകും ഒന്ന് കൂടി ഭംഗി അതാകും, കുറ്റ പ്പെടുത്തിയതല്ല 🌹ഒരു ഉപകാരം തന്നെ🤝
നന്നായിട്ടുണ്ട് സ്വന്തം ആയി ചെ യ്യാൻ ഉള്ള ആ ക്ഷമ അതാണ് വലിയ കാര്യം എന്റെ ഒരു ആഗ്രഹം ആണ് മുറ്റം കുറച്ചു ഭാഗം ഉറവ ആണ് മഴക്കാലത്തു ഇതുപോലെ ചെയ്യാൻ , അരികിൽ വിടവുകൾ സിമിന്റ് ഇട്ടു വിടവുകൾ നികത്തി മനോഹരം ആക്കു..
Great job bro. മുകളിൽ ഉള്ള റെഡ് ഓക്സൈഡ് ഫിനിഷ് മഴക്കാലത്ത് പയൽ പിടിച്ചു വഴുതാൻ സാധ്യതയുണ്ട്. Grip കിട്ടുന്നതിനായി suitable design കൂടിയുണ്ടെങ്കിൽ നന്നായിരുന്നു. അര ഇഞ്ച് മെറ്റൽ കൂടി ചേർത്താൽ ഉറപ്പ് കൂടുകയും ചിലവ് കുറയുകയും ചെയ്യും. അതുപോലെ, വണ്ടികൾ കയറുന്ന സ്ഥലത്ത് vibrator ഉപയോഗിച്ച് ഉണ്ടാക്കിയ professional കട്ടകളായിരിക്കും നല്ലത്.
Hi. പുതു മണ്ണാണെങ്കിൽ തീർച്ചയായും അത് പ്രസ്സ് ചെയ്തു ഉറപ്പിക്കണം. കുറച്ചു നാൾ നടന്ന സ്ഥലം ആണെങ്കിൽ ഉറപ്പുണ്ടാകും. ടൈൽസ് വിരിക്കുന്നതിന് മുൻപ് ബേബി മെറ്റൽ വിരിച്ചു തറ ലെവൽ ചെയ്യണം. ഇതെല്ലാം വലിയ ഏരിയാ ആണെങ്കിൽ മതി. ചെറിയ ഒരു വഴി ആണെങ്കിൽ വണ്ടികൾ കയറ്റണ്ട എങ്കിൽ വീഡിയോയിൽ കാണുന്നത് പോലെ ചെയ്താലും മതി. താങ്ക്സ്.
ബ്രോ...40 അടി നീളവും12 അര അടി വീതിയും ഉള്ള ഒരു മുറ്റമാണ് നമുക്കുള്ളത്....സ്‌ക്വയർ ആയിട്ടു border സിമന്റ് ഇട്ടു കെട്ടി വച്ചിട്ടുണ്ട്... വണ്ടി പോലുള്ള ഭാരിച്ച കാര്യങ്ങൾ ഒന്നും കേറില്ല...ഇവിടെ എനിക്കിത് ഉണ്ടാക്കി പാകാൻ കഴിയുമോ....ഇനി അഥവാ വണ്ടി കയറിയാൽ പൊട്ടി പോകുമോ...
വലിയ മുറ്റം ആണ് ഇത്. വീഡിയോയില് ഉള്ള ബ്രിക്സ് ചെയ്യാൻ ഒത്തിരി ടൈം എടുക്കും. ഒന്നുകിൽ വലിയ moulder ഉപയോഗിക്കണം. Basement നല്ലതാണെങ്കിൽ കട്ട പോട്ടിപോകില്ല. താങ്ക്സ്
@@WorldTravellerSunny ...ടൈം എടുക്കുന്നതിൽ വിഷയം ഇല്ല....ഞാൻ ചെയ്തോളാ.....ഇത്ര വിസ്തൃതി യിൽ ഇട്ടാലും കട്ട പൊട്ടില്ലല്ലോ..അതു മതി.....ഞാൻ ഇത് തന്നെ ചെയ്തോളാം...thankx ബ്രോ...
നിങ്ങളുടെ വീട്ടിൽ നിങ്ങൾ സ്വാന്തമായി ചെയ്ത ഒരു ജോലി ഞാൻ തീർച്ചയായും അഭിനന്ദിക്കുന്നു. ഏത് പണിക്കും ഒരു ചെറിയ ട്രെയിനിങ് ആവസ്യമാണ്. അതിന്റെ ഒരു കുറവ് നല്ല വണ്ണം വ്യക്തമാണ്. ആരും കുറ്റം പറയരുത് സപ്പോർട് ചെയ്യുക
Q:What is the material and dimension of the mould? A: Dear Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG ആമസോൺ നിന്നുമാണ് വാങ്ങിയത് വില ഓർക്കുന്നില്ല. കുറെ നാളായി. ഒന്ന് ലിങ്കിൽ കയറിയാൽ ipol ഏത്ര ആണെന്ന് അറിയാം.
കട്ടകൾ അധികം വലുപ്പം ഇല്ലാത്തതിനാൽ ഇതിൻ്റെ ഗ്യാപ്പ് നമ്മുക്ക് ഗ്രിപ്പ് ആയി കിട്ടും. അൽപ്പം മണൽ തൂകിയാൽ ഏത്ര തെന്നലും ഒരു പ്രശ്നം ആവില്ല. മെസ്സേജ് അയച്ചതിന് നന്ദി.
eda bolappa onnil black onnil red vere set aki cheith nalla finish akamayiuunu pinneed ath maati maati vecha pore avidek thanne fix cheith vekkumbol finishing indakilla
ഇതിൽ കളർ അടിക്കണ്ട ആവിശ്യം ഇല്ലാ കഴിഞ്ഞിട്ട് പെയിന്റ് അടിച്ചാൽ മതി ഞാൻ ഉണ്ടാക്കാറുണ്ട് മെറ്റൽ സിമന്റ് അദ് മതി ലാസ്റ്റ് പെയിന്റ് ചെയ്ദ് കൊടുക്കുക അപ്പോൾ ഇത്രയും നേരം പിടിക്കില്ല ഇതിനും നല്ല ഭംഗിയും കിട്ടും ഇതുപോലെ ചാന്ത് ഇട്ടാൽ ഗ്രിപ്പ് കിട്ടില്ല പെട്ടന്ന് സിലിപ്പ് ആകും
സിമൻ്റ് നന്നായി ഉറക്കാൻ 5 ദിവസമെങ്കിലും വേണം എന്നാൽ 2 ദിവസം കഴിഞ്ഞാൽ നമ്മുക്ക് ചവിട്ടി നടക്കാം. സൈഡിൽ ചവിട്ടാതെ നോക്കിയാൽ മതി. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
Thanks for messaging. ആമസോണിൻ്റെ സൈറ്റിൽ നിന്നും ആണ് ഞാൻ വാങ്ങിച്ചത്. Link and size താഴെ കൊടുക്കുന്നു. Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
3:1 എന്നത് 4:1 ആക്കിയാലും കുഴപ്പം ഉണ്ടാകില്ല. സിമൻ്റ് work ചെയ്യുന്നവരോട് ചോദിച്ചാൽ സിമൻ്റ് ക്വാളിറ്റി അനുസരിച്ച് മണൽ കൂട്ടാവുന്നതാണ്. എത്ര എണ്ണം കിട്ടിയെന്ന് ഓർക്കുന്നില്ല sorry.
ചേട്ടാ കൊള്ളാം സൂപ്പർ സ്വൊന്തമായിട്ട് ആർക്കും ചെയ്യാം എന്ന് കാണിച്ച് കൊടുത്തതിന് നന്ദി❤️👍👍👍
താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചതിനും പ്രോത്സാഹിപ്പിച്ചതിനും.
@@WorldTravellerSunny thanks
@@WorldTravellerSunny your contact no
കളറിങ് വേറെ മാർഗം നോക്കണം. ഇത് ഫിനിഷിങ് ഇല്ല. വർക്ക് അടിപൊളി 👌🏻
സ്വന്തമായി ടൈൽസ് നിർമാണം. മാതൃക. 👍🏻👍🏻👍🏻💐💐💐🌹🌹🌹
സൂപ്പർ. ചേട്ടാ 👍🏼അടിപൊളി
ഇതു വർക്കുന്നതിന്റെ മുൻപായി അച്ചിന്റെ ഉള്ളിൽ കരി ഓയിൽ ചെറുതായി ബ്രെഷ് ചെയ്ത് ശേഷം വാർക്കുവാണെങ്കിൽ പെട്ടന്നു പൊക്കിയെടുക്കാം
എവിടെ നിന്നാണ് അച്ച് കിട്ടു ക
@haridasan5596 Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്സ്.
നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്. തീർച്ചയായും നല്ല വീഡിയോസ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ്.
ഇതിനെ അച്ച് എവിടെയാണ് വായിക്കാൻ കിട്ടുന്നത്
@@shijinashamon6697 Amazon ൽ വാങ്ങിക്കാൻ കിട്ടും. പല മോഡലിലും ഉണ്ട്. 'interlock mould' എന്ന് സെർച്ച് ചെയ്താൽ മതി.
@@WorldTravellerSunny ഞാൻ സിമന്റ് കൊണ്ട് ചെടിച്ചട്ടി ഉണ്ടാകാറുണ്ട്. എനിക്ക് പറ്റുമായിരിക്കും ഇതുണ്ടാക്കാൻ അല്ലേ
തീർച്ച ആയും പറ്റും. Thanks for messaging
Very good video oru സംശയം tiles nte gap il പുല്ലു കിളിർക്കുമോ
താങ്ക്സ്ചേട്ടാ യൂടൂബിലെ ചെടിച്ചട്ടി ഉണ്ടാക്കി ഞാൻ വിജയിച്ചിട്ടുണ്ട് ഇതും ഉണ്ടാക്കി നോക്കട്ടെ വിജയിച്ചാൽ വിവരം അറിയിക്കാം
തീർച്ചയായും വിജയിക്കും. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
ഉണ്ടാക്കി എത്ര സമയം കഴിയുമ്പോൾ ആണ് mould ഇളക്കി എടുക്കേണ്ടത്??
നിങ്ങളുടെ ഈ നിഷ്കളങ്കമായ പുഞ്ചിരിക്ക് ഇരിക്കട്ടെ ഒരു ലൈക് 👍
ഒത്തിരി സന്തോഷം. നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.
ഞാൻ ഗന്ധർവൻ എന്ന മലയാളം സിനിമയിലെ നായകനെ പോലെയുണ്ട് കാണാൻ.. 😊😊 വോയ്‌സും same..
Good വീഡിയോ.. keep it up..
എന്ത് നല്ല മെസ്സേജ്. ഒത്തിരി സന്തോഷം.
ചേട്ടോ Voice ഗംഭീരം. നല്ല bass ഉള്ള voice
നന്നായിട്ടുണ്ട്.. ഇങ്ങനെയുള്ള ജോലികൾ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.. തീർച്ചയായും ഒന് try ചെയ്യുന്നുണ്ട്..👍
താങ്ക്സ് ഉണ്ട് കേട്ടോ
ബ്രോ..sooooperb... പക്ഷെ ഇതിൽ മെറ്റലോ ചിപ്സോ ഒന്നും mix ചെയ്യണ്ടേ.....
Hi. Chips mix ചെയ്താൽ നല്ലതാണ്. Moulder ചെറുതാണ് അതിനാൽ ഈസിയായി ബ്രിക്സ് ഊരി പൊരുമോ എന്ന് നോക്കണം. ഇത് ചെറിയ നടവഴികൾക്ക് ആണ് കൂടുതൽ ഉചിതം. താങ്ക്സ് ഉണ്ട് കേട്ടോ.
Hai my dear friend
വളരേ ഉപകാരപ്രദമായ നല്ലൊരു സന്ദേശം കൂടി നൽകുന്ന വീഡിയോ.. വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ചാനൽ സപ്പോട്ടും ചെയ്തു ഇനിയും ഇനിയും വരും....
Hi Sir. എന്ത് പ്രോത്സാഹന ജനകമായ മെസ്സേജ് ആണ് അങ്ങ് അയച്ചു തന്നത്. ഒത്തിരി നന്ദിയുണ്ട്. വീണ്ടും നല്ല വീഡിയോസ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ്. താങ്ക്സ്
മെറ്റിൽ കിട്ടാത്തത് കൊണ്ടോ??, അതോ മറന്നതാണോ??കരി ഓയിൽ തേക്കാറുണ്ട്,, കൂടാതെ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ടതിന് ശേഷം അച്ച് വെച്ചിട്ട് കളർ ഒഴിച്ച് കഴിഞ്ഞ് ചാന്ത് ഒഴിച്ചാൽ മതി ആകും ഒന്ന് കൂടി ഭംഗി അതാകും, കുറ്റ പ്പെടുത്തിയതല്ല 🌹ഒരു ഉപകാരം തന്നെ🤝
Thanks dear
നന്നായിട്ടുണ്ട് സ്വന്തം ആയി ചെ യ്യാൻ ഉള്ള ആ ക്ഷമ അതാണ് വലിയ കാര്യം എന്റെ ഒരു ആഗ്രഹം ആണ് മുറ്റം കുറച്ചു ഭാഗം ഉറവ ആണ് മഴക്കാലത്തു ഇതുപോലെ ചെയ്യാൻ , അരികിൽ വിടവുകൾ സിമിന്റ് ഇട്ടു വിടവുകൾ നികത്തി മനോഹരം ആക്കു..
താങ്ക്സ് ഉണ്ട് ഈ നല്ല മെസ്സേജ് അയച്ചു തന്നതിന്
Vahanam kayataruth pls pottipovan chance und
E video okke kanumbol valare easy anenn thonnum
But adil erangi chennalle Risk manassilakooo
Thanks sir for this comment. ❤️
Great job bro. മുകളിൽ ഉള്ള റെഡ് ഓക്സൈഡ് ഫിനിഷ് മഴക്കാലത്ത് പയൽ പിടിച്ചു വഴുതാൻ സാധ്യതയുണ്ട്. Grip കിട്ടുന്നതിനായി suitable design കൂടിയുണ്ടെങ്കിൽ നന്നായിരുന്നു. അര ഇഞ്ച് മെറ്റൽ കൂടി ചേർത്താൽ ഉറപ്പ് കൂടുകയും ചിലവ് കുറയുകയും ചെയ്യും. അതുപോലെ, വണ്ടികൾ കയറുന്ന സ്ഥലത്ത് vibrator ഉപയോഗിച്ച് ഉണ്ടാക്കിയ professional കട്ടകളായിരിക്കും നല്ലത്.
നല്ല അഭിപ്രായം. ഒത്തിരി നന്ദി. 💖
Baby jelly cherkkanam allengil podinhupogum
വളരെ ഇഷ്ടപ്പെട്ടു, ചെറിയ ഒരു സംശയം, ഇതിൻറെ സൈഡിൽ നമ്മൾ എന്ത് ചെയ്യും.ചെറിയ പീസുകൾ എങ്ങിനെ ഉണ്ടാക്കാം എന്ന് കൂടി കാണിച്ചാൽ നന്നായിരിക്കും
കുറച്ചു കട്ടകൾ മറ്റൊരിടത്ത് ഉണ്ടാക്കി വക്കാം. അധികം ഉറക്കൂന്നതിന് മുൻപ് ആണെങ്കിൽ ഇത് പൊട്ടിക്കാൻ എളുപ്പം ആണ്. നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.
ടൈലിന് ഫിനിഷിങ് കുറവാണ് അത് കൊണ്ടാകാം പാകിയതും പോരാ എന്ന് തോനുന്നു. പരിചയപെടുത്തിയതിനു നന്ദി നല്ല അറിവ് തന്നെയാണ്
നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.
6mm metal add for this type work...mix place ചെയ്തിട്ട് എത്ര സമയം കഴിഞ്ഞാ mould എടുത്തേ?top finishing കൂടുതലായി കിട്ടേണ്ടതുണ്ട്
രണ്ടാമത്തെ moulder fill ചെയ്ത് കഴിയുമ്പോൾ ഒന്നാമത്തേത് ഉയർത്താൻ ആകും. മിക്സിൻ്റെ നനവ് കൂടിപ്പോകാതെ നോക്കണം. നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്
Mould evideya mediche
ആമസോൺ സൈറ്റിൽ നിന്നും ആണ്. ലിങ്ക് താഴെ കൊടുക്കാം.
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
Mold price
ഉപകാര പ്രെധമായ നല്ല വീഡിയോ.. ഇനിയും പ്രേധീക്ഷിക്കുന്നു
താങ്ക്സ് Brother. നല്ല നല്ല വീഡിയോസ് ഇനിയും ചെയ്യുന്നതാണ്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
Red oxide എത്രയാ വില
👍🏼👍🏼👍🏼സൂപ്പർ. ചേട്ടാ
ബ്ലോക്ക് ഒന്നുകൂടി വൃത്തിയിൽ ചെയ്താൽ നന്നാവും ഫ്ലാറ്റ് ഭാഗം ഒരേ പോലെ കുഴിഇല്ലാതെ റഫ്‌ആക്കിയാൽ അടിപൊളി
Thanks bro.❤️
കൊള്ളാം, നന്നായിട്ടുണ്ട്.
Valarie nalla video othiri eshtappettu eniyum ethupole nalla videos cheyyan monea daivam Anugrahikkattay 🙏❤️👍
മെസ്സേജ് അയച്ചതിൽ ഒത്തിരി സന്തോഷം. നന്ദിയുണ്ട് നല്ല ഈ വാക്കുകൾക്ക്.💖🌹
സിമെന്റിന്റെ കൂടെ മെറ്റൽ ചേർത്താൽ കുഴപ്പമുണ്ടോ.
ഇല്ല. Baby metal ചേർക്കാം. Thanks for messaging.
ഈ മോൾഡർ എവിടെ വാങ്ങാൻ കിട്ടും ഏത് ഷോപ്പിൽ ആണ് കിട്ടുന്നത്
ഞാൻ ഇത് ആമസോണിൽ നിന്നും ആണ് വാങ്ങിയത്
nalla manoharamaaya chiri
Thanks dear.❤️
ടൈൽസ് വിരിക്കുന്നതിന് മുൻപ് നിലം എന്തൊക്കെ ചെയ്യണം.?? ഉറപ്പ് കിട്ടാൻ..???
Hi. പുതു മണ്ണാണെങ്കിൽ തീർച്ചയായും അത് പ്രസ്സ് ചെയ്തു ഉറപ്പിക്കണം. കുറച്ചു നാൾ നടന്ന സ്ഥലം ആണെങ്കിൽ ഉറപ്പുണ്ടാകും. ടൈൽസ് വിരിക്കുന്നതിന് മുൻപ് ബേബി മെറ്റൽ വിരിച്ചു തറ ലെവൽ ചെയ്യണം. ഇതെല്ലാം വലിയ ഏരിയാ ആണെങ്കിൽ മതി. ചെറിയ ഒരു വഴി ആണെങ്കിൽ വണ്ടികൾ കയറ്റണ്ട എങ്കിൽ വീഡിയോയിൽ കാണുന്നത് പോലെ ചെയ്താലും മതി. താങ്ക്സ്.
ബ്രോ...40 അടി നീളവും12 അര അടി വീതിയും ഉള്ള ഒരു മുറ്റമാണ് നമുക്കുള്ളത്....സ്‌ക്വയർ ആയിട്ടു border സിമന്റ് ഇട്ടു കെട്ടി വച്ചിട്ടുണ്ട്... വണ്ടി പോലുള്ള ഭാരിച്ച കാര്യങ്ങൾ ഒന്നും കേറില്ല...ഇവിടെ എനിക്കിത് ഉണ്ടാക്കി പാകാൻ കഴിയുമോ....ഇനി അഥവാ വണ്ടി കയറിയാൽ പൊട്ടി പോകുമോ...
വലിയ മുറ്റം ആണ് ഇത്. വീഡിയോയില് ഉള്ള ബ്രിക്സ് ചെയ്യാൻ ഒത്തിരി ടൈം എടുക്കും. ഒന്നുകിൽ വലിയ moulder ഉപയോഗിക്കണം. Basement നല്ലതാണെങ്കിൽ കട്ട പോട്ടിപോകില്ല. താങ്ക്സ്
@@WorldTravellerSunny ...ടൈം എടുക്കുന്നതിൽ വിഷയം ഇല്ല....ഞാൻ ചെയ്തോളാ.....ഇത്ര വിസ്തൃതി യിൽ ഇട്ടാലും കട്ട പൊട്ടില്ലല്ലോ..അതു മതി.....ഞാൻ ഇത് തന്നെ ചെയ്തോളാം...thankx ബ്രോ...
Hi Dear tails വളരെ നന്നായി അടിപൊളി ആയിരുന്നു 🌹🌹🤝🤝👍
താങ്ക്സ് ഉണ്ട് കേട്ടോ.🥰
നിങ്ങളുടെ വീട്ടിൽ നിങ്ങൾ സ്വാന്തമായി ചെയ്ത ഒരു ജോലി ഞാൻ തീർച്ചയായും അഭിനന്ദിക്കുന്നു. ഏത് പണിക്കും ഒരു ചെറിയ ട്രെയിനിങ് ആവസ്യമാണ്. അതിന്റെ ഒരു കുറവ് നല്ല വണ്ണം വ്യക്തമാണ്. ആരും കുറ്റം പറയരുത് സപ്പോർട് ചെയ്യുക
താങ്ക്സ് ബ്രദർ. ഈ മെസ്സേജിന് ഒത്തിരി നന്ദി.
അതിന് നിലത്ത് പാറപൊടിയോ, msando vitharanamo
ഫ്ളോർ ഉറപ്പ് ഉള്ളതെങ്കിൽ നിരപ്പാക്കി യാൽ മതി . താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
അതു പൊളിച്ചു... ഒത്തിരി ഇഷ്ട്ടായി... എന്നോടിഷ്ടം കൂടാൻ വായോ
താങ്ക്സ് ഡിയർ. വീണ്ടും കാണാം.
It was very informative video.. Veedinte courtyard tile pakaan nalla cost aakumennu vijarichu ozhivakkiyirunnu..
So now I can try myself this👌👌
All the best dear friend. Thanks for messaging me.
മുറ്റത്തെ മണ്ണിൽ തന്നെ മതിയോ അല്ലെങ്കിൽ അടിയിൽ പൂഴിയോ sando നിരത്താണോ
ഉറപ്പുള്ള ഫ്ളോർ ആയാൽ മതി. താങ്ക്സ്.
Innu Njaan INTERLOCK tile vaanganam ennu udheshichu
Ithu kandappol ennal ithu onnu try cheythittu mathy .
Veruthe nokku koolikkarkku unload cheyyan kaashu pogillallo
കൂടുതൽ ഏരിയ ഉണ്ടെങ്കിൽ മെഷീനിൽ പ്രസ്സ് ചെയ്ത കട്ടകളാകും നല്ലത് . വീഡിയോയിൽ കണ്ട രീതി നടപ്പാത നിർമ്മിക്കാനാണ് ഉത്തമം. താങ്ക്സ്
അടിപൊളി ഞാൻ ടൈ പെയ്യും
താങ്ക്സ് ഉണ്ട്. വിജയിക്കും തീർച്ച.
Athra minute kazhinn adukkanam ah
Shaper.
പെട്ടന്ന് തന്നെ എടുക്കാം just ഒന്ന് വെള്ളം വലിഞ്ഞാൽ മതി.
👍
Link for the moulder- Amazon- www.amazon.in/dp/B073XKGCSX/ref=cm_sw_em_r_mt_btf_awdb_r4SMFbH1BWS2K
എത്ര യാണ് വില
Hi.1397 രൂപ ആണ് നെറ്റിൽ കാണുന്ന വില. ആമസോണിൻ്റെ സൈറ്റിൽ നിന്നും ആണ് ഞാൻ വാങ്ങിയത്.
മോൾഡ് എത്ര സമയം ആകുമ്പോൾ ആണ് പൊക്കിഎടുക്കുന്നതെ
Hi. Just ഒന്ന് വെള്ളം വലിഞ്ഞു കഴിഞ്ഞാൽ എടുക്കാം. രണ്ടാമത്തെ mould ready ആകുമ്പോഴേക്കും ആദ്യത്തേത് എടുക്കാൻ റെഡി ആകും.
ഇതിന്റെ അച്ച് എവിടെ കിട്ടും എത്ര രൂപയാകും?
Q:What is the material and dimension of the mould?
A: Dear
Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
ആമസോൺ നിന്നുമാണ് വാങ്ങിയത് വില ഓർക്കുന്നില്ല. കുറെ നാളായി. ഒന്ന് ലിങ്കിൽ കയറിയാൽ ipol ഏത്ര ആണെന്ന് അറിയാം.
നല്ല വീഡിയോ ഇങ്ങനെ ഓക്കേ ഉണ്ടാകാൻ പറ്റും അല്ലെ ഞങ്ങൾ വീട് വെക്കുന്നു ഉണ്ട് ഒന്നു ഞാനും നോക്കും
താങ്ക്സ്. നമ്മുക്ക് ശ്രമിച്ചാൽ പലതും ചെയ്യാൻ പറ്റും. Thanks 😊
Sunny excellent idea executed. Well done. But can we allow a car to drive on it. I like you idea
Thanks sir. This is suitable for pavement. The size of the bricks are not big in size.
നല്ല. വിവരണം. വീഡിയോ. നന്നായി 👍👍👍❤
Thank you so much 💖
ഈ inter lock brick വെള്ളത്തിൽ മുക്കി ഇടണ്ടേ,
നന്നായി നനച്ചാൽ മതി. താങ്ക്സ് ഫോർ മെസ്സേജ്.
ടൈൽ ണ്ടാക്കി 2ആഴ്ച എങ്കിലും വെള്ളത്തിൽ ഇട്ടു വെച്ചാൽ ഒരുപാട് കാലം കേടു കൂടാതിരിക്കും
സണ്ണി ഡിയർ നാട്ടിൽ എവിടെ നല്ല നല്ല വീഡിയോസ് പലതും കാണാനുണ്ട് എനിക്ക് ഒരുപാട് ഇഷ്ടയ് എല്ലാം ഇടക്കിടെ കാണും ഇനി anghot ഞാനും ഉണ്ട് കൂടെ...
നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്. ചാലക്കുടി അടുത്ത് ആണ് വീട്. ഞാനും videos കാണാറുണ്ട്. വീണ്ടും കാണാം
Sir ഇതിന്റെ Moulder എവിടെ നിന്നും കിട്ടും
Amazon il നിന്നും ആണ് ഞാൻ വാങ്ങിയത്.
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
ഇതാണ് ലിങ്ക്
മുകൾ ഭാഗം നല്ല ഫിനിഷിഗ് കിട്ടുവാ ൻ ബ്രഷ് വെള്ളത്തിൽ മുക്കി കുടഞ്ഞ് വലിച്ചാൽ മതി
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്.
Oil ഒഴിച്ചാലോ 😜
Athe
ഈ ഫ്രെയിം എവിടുന്നു ആണ് കിട്ടിയത്
ആമസോൺ. Link video discriptionil undu. Thanks
സൂപ്പർ ബ്രോ
Thanks a lot
Super thanks
Ngan oru samshayam chokkatta...
Mazhakkalath interlock il thenni pookan saadhyatha ille...
Cement aayath kond... Mazhakkalath slip aaville??
കട്ടകൾ അധികം വലുപ്പം ഇല്ലാത്തതിനാൽ ഇതിൻ്റെ ഗ്യാപ്പ് നമ്മുക്ക് ഗ്രിപ്പ് ആയി കിട്ടും. അൽപ്പം മണൽ തൂകിയാൽ ഏത്ര തെന്നലും ഒരു പ്രശ്നം ആവില്ല. മെസ്സേജ് അയച്ചതിന് നന്ദി.
Which paint ru using for tiles
Hi. I used only cement oxides for making. I don't know which paint is good for repaint. Thanks for messaging.
Valare upakarapradhamaya video👍👏 നന്ദി ❤️🤝
മെസ്സേജ് അയച്ചതിന് ഒത്തിരി നന്ദിയുണ്ട്.
eda bolappa onnil black onnil red vere set aki cheith nalla finish akamayiuunu pinneed ath maati maati vecha pore avidek thanne fix cheith vekkumbol finishing indakilla
രണ്ടു രീതിയിലും ഈ മോൾഡർ ഉപയോഗിക്കാം പല ഡിസൈൻ സെറ്റ് ചെയ്യാനും ആകും. ഞാൻ ഇങ്ങനെ ചെയ്തു ഇന്ന് മാത്രം. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
Beautiful.
ചേട്ടാ ഈ മോൾഡ് എവിടുന്നാണ് വാങ്ങിക്കാൻ പറ്റുക?
Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
ആമസോൺ സൈറ്റിൽ നിന്നാണ് വങ്ങിയത്.
വളരെ മനോഹരം ആണ്, കോൺഗ്രാറ്റ്ലഷൻസ്
താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചു തന്നതിന്
Very good
മെറ്റൽ ചേർക്കാത്തത് കൊണ്ട് വാഹനം കയറിയാൽ പൊട്ടിപ്പോകുമോ ?
ഇത് നടപ്പാത നിർമ്മിക്കാനാണ് ഉത്തമം. കൂടുതൽ സ്ട്രോങ്ങ് ആക്കാൻ Babymetal ചേർത്താൽ മതിയാകും. താങ്ക്സ് ഉണ്ട് കേട്ടോ മെസ്സേജ് അയച്ചതിന്
ഇതിൽ കളർ അടിക്കണ്ട ആവിശ്യം ഇല്ലാ കഴിഞ്ഞിട്ട് പെയിന്റ് അടിച്ചാൽ മതി ഞാൻ ഉണ്ടാക്കാറുണ്ട് മെറ്റൽ സിമന്റ് അദ് മതി ലാസ്റ്റ് പെയിന്റ് ചെയ്ദ് കൊടുക്കുക അപ്പോൾ ഇത്രയും നേരം പിടിക്കില്ല ഇതിനും നല്ല ഭംഗിയും കിട്ടും ഇതുപോലെ ചാന്ത് ഇട്ടാൽ ഗ്രിപ്പ് കിട്ടില്ല പെട്ടന്ന് സിലിപ്പ് ആകും
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിനു.
പെയിൻ്റിൻ്റെ പേരെന്താണ്
Great bro.......I really appreciate your approach of making tiles our own.
Thanks a lot sir. This words are motivate me to seek something new. Thanks again.
ഇത് ശെരിയായി set ആവാൻ എത്ര ദിവസം വെക്കണം
സിമൻ്റ് നന്നായി ഉറക്കാൻ 5 ദിവസമെങ്കിലും വേണം എന്നാൽ 2 ദിവസം കഴിഞ്ഞാൽ നമ്മുക്ക് ചവിട്ടി നടക്കാം. സൈഡിൽ ചവിട്ടാതെ നോക്കിയാൽ മതി. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
നന്നായിട്ടുണ്ട് വേറെ മോഡലിൽ കിട്ടുമോ
കിട്ടും. Thnaks
ഇതിൽ ബേബി മെറ്റൽ ചേർത്താൽ മണലും കുറയും സ്ട്രോങ്ങ് ആവുകയും ചെയ്യും
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
White , gray കളർ mixing പറയാമോ?
White grey oxide ലേഭ്യമാണോ എന്ന് നോക്കണം അല്ലെങ്കിൽ ബ്രിക്സ് paint available ആണ്.
ഇതിന്റെ. Mold. എവിടെ യാ. കിട്ടുക
Amazonil കിട്ടും. ലിങ്ക് discriptionil ഉണ്ട്. താങ്ക്സ് ഫോർ മെസ്സേജ്.
ഈ മോൾഡ് എവിടെ കിട്ടും
ആമസോണിൽ നിന്നും കിട്ടും. Link അയക്കാം.www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
Mould എവിടെ വാങ്ങാൻ കിട്ടും??
Thanks for messaging. ആമസോണിൻ്റെ സൈറ്റിൽ നിന്നും ആണ് ഞാൻ വാങ്ങിച്ചത്. Link and size താഴെ കൊടുക്കുന്നു.
Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
3:1 സിമന്റ്, m sand കൊണ്ട് എത്ര കട്ട കിട്ടും?
3:1 എന്നത് 4:1 ആക്കിയാലും കുഴപ്പം ഉണ്ടാകില്ല. സിമൻ്റ് work ചെയ്യുന്നവരോട് ചോദിച്ചാൽ സിമൻ്റ് ക്വാളിറ്റി അനുസരിച്ച് മണൽ കൂട്ടാവുന്നതാണ്. എത്ര എണ്ണം കിട്ടിയെന്ന് ഓർക്കുന്നില്ല sorry.
കൊറോണയെകൊണ്ട് നമുക്ക് എന്താലാം നേട്ടംഉണ്ട് എന്ന്തെളിയിച്ചു സൂപ്പർ l👍👌😄🌹🤝
നന്ദിയുണ്ട് ഈ നല്ല മെസ്സേജിന്
അച്ച് എവിടെ കിട്ടും
Amazonil link comment ബോക്സിൽ ഉണ്ട്. Thanks
e mikssig cleyar alla petanu potipokum
നടപ്പാത ഉണ്ടാക്കാനാണ് എങ്കിൽ കുഴപ്പമില്ല. വണ്ടികൾ കയറാൻ കട്ടകൾ മെഷീൻ പ്രസ്സ് ചെയ്താലേ പറ്റൂ. മെസ്സേജ് അയച്ചതിന് താങ്ക്സ്.
Ithinte link onnu tharumo moldinte
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
Ithinte achh evidannaann kittuka
ആമസോൺ. Product size: approx. 30*30*4. 5cm mold size: approx. 30*30cm number of internal hexagon: 7 Material: plastic
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG
മെറ്റൽ മിക്സ് ചെയ്യാതെയും കോൺക്രീറ്റ് വൈബ്രെഷൻ ചെയ്യാതെയും നിർമിച്ചാൽ ടൈൽ നു ക്വാളിറ്റി ഉണ്ടാകില്ല. പറയാൻ കാരണം ഞാൻ ഒരു ഇന്റർലോക് മേക്കർ ആണ്
ഇത് professional ആയിട്ട് ചെയ്തതല്ല. ഒരു covid നേരം പോക്കായിരുന്ന്. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
ചേട്ടാ ഇതിന്റെ പ്ലാസ്റ്റിക് മോഡൽ എവിടെ കിട്ടും
ഈ മോൾഡ് പ്ലാസ്റ്റിക് ആണ്. Amazonil നിന്നും ആണ് വാങ്ങിയത്. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
8
മൂന്നിൽ ഒന്നാണ് ചേർത്തത് മാത്രമല്ല വണ്ടി കയറ്റൊന്നുമില്ല ഒരു പ്രശ്നവുമില്ല
കൊള്ളാം സൂപ്പർ
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചു തന്നതിന്.
Chetta njngalum veettil cheyithittund... Njanum husum koode 🥰🥰🥰🥰but ingane alla vere reethiyil
താങ്ക്സ് ഫോർ മെസ്സേജ്. എന്നിട്ട് നന്നായി വന്നോ?
Complete ayittila
ചെയ്തത് ഞാൻ കണ്ടൂ നന്നായിട്ടുണ്ട്. ബെസ്റ്റ് wishes.
ഗ്രേറ്റ് വർക്ക് ...പക്ഷെ മെറ്റൽ ചേർക്കാതിരുന്നാൽ കാല ക്രമേണ കട്ട പൊട്ടി പോവില്ലേ
ഇതിന്റെ അച്ച് പ്ലാസ്റ്റിക് ആണോ
അതെ പ്ലാസ്റ്റിക് ആണ്. എങ്കിലും നല്ല quality ഉള്ളതാണ് എനിക്ക് കിട്ടിയത്. Thanks for messaging.
ഇതിൽ വലിയ വണ്ടി കയറിയാൽ പൊട്ടിപ്പോകില്ലേ
പൊട്ടാൻ സാധ്യത ഉണ്ട്. Thanks for messaging.
Cement Pot undakkan patiya mold ulla link ariyuo?
അറിയില്ല sorry. Thanks for messaging.
Ithinmel vehicle kayariyaal pottumo
നടപ്പു വഴികൾക്കാണ് ഉത്തമം. താങ്ക്സ് ചേട്ടാ.
Bro moldil oil adichkkoodea pettann valikkam
അല്ലാതെ തന്നെ നന്നായി വിട്ടു പോരുന്നുണ്ട്. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
So simply superb dear ,thank you so much "World Traveller Sunny"for the so informative tips !
Thanks a lot for messaging 😊
@@WorldTravellerSunny Welcome dear Sunny !Let more more beautiful ideas sprout from you !
th-cam.com/video/3xyK62YzBfs/w-d-xo.html please watch this video this may be useful. Thanks a lot.
റെഡ് ഓക് സെഡ് നമ്മുടെ വീടിനഅകത്തെ floor പെയ്ൻ്റ് ചെയ്യാൻ ഉപയോഗിക്കാമോ അതിന് സിമ്മൻറ് ചേർക്കണോ
Red oxide കൊണ്ട് floor paint ചെയ്യാൻ പറ്റില്ല. അതിന് ഫ്ലോറിൽ അടിക്കുന്ന പെയിൻ്റ് കിട്ടും. അത് വേണം അടിക്കാൻ. മെസ്സേജ് അയച്ചതിന് നന്ദിയുണ്ട്.
Oru abhadham Patti..adiyil nice design vach adill red oxide mix ozich pinne cement ozhichal nalla finishing kittumayrunnu top
താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
ഇതിന്റെ പേര് എന്താ ആമസോണിൽ പറയേണ്ടത്
Interlock mould എന്ന് സെർച്ച് ചെയ്യാം. അല്ലെങ്കിൽ ഇത് വാങ്ങാനുള്ള link ദിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
ജില്ലി പൊടിയിൽ ആകാൻ പറ്റുമോ. മണൽ കിട്ടാൻ ഇല്ല
Msand അല്ലെങ്കിൽ മണൽ ഏതായാലും കുഴപ്പമില്ല. താങ്ക്സ്
Ok. അടിപൊളി
നന്ദിയുണ്ട് മെസ്സേജ് അയച്ചതിന്.
അടിപൊളി 👌👌👍
താങ്ക്സ് ഉണ്ട് കേട്ടോ
വീട്ടിനുള്ളിൽ ഇടുന്ന ടൈൽസ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
നോക്കട്ടെ chance കിട്ടിയാൽ upload ചെയ്യാം. മെസ്സേജിന് നന്ദിയുണ്ട് കേട്ടൊ
Ethinte gap enganeya fill cheyunnne..?..
Gap മണൽ നിറച്ച് fill ചെയ്യാം. സൈഡിൽ വരുന്ന space സിമൻ്റ് ഇട്ടു ബലം ചെയ്യാം. താങ്ക്സ് ഉണ്ട് മെസ്സേജ് അയച്ചതിന്
Bro,, അതിന്റെ അച്ചിന് എത്രയാണ് ക്യാഷ്,, ഒന്ന് പറഞ്ഞു തരുമോ amazon pls 👍✌️✌️✌️🙏
Link അയക്കാം പഴയ വില മാറിയിട്ടുണ്ട്
www.amazon.in/dp/B073XKGCSX/ref=cm_sw_r_cp_awdb_imm_B5FJNFA33N24CBDR4AYG