salute you bro..creativity യേക്കാളും impressive ആയി തോന്നിയത് ഒരു നല്ല ജോലി ഉണ്ടായിട്ടും ഇതെല്ലാം ചെയ്യാനുള്ള മനസ്ഥിതി ആണ്. ആണുങ്ങളെല്ലാം മടിയന്മാരാണെന്ന് ഉള്ള ചിന്തയാണ് താങ്കൾ മാറ്റി എഴുതിയത്.
ഒരു 20 വർഷം മുൻപ് ഇതുപോലെ ഞങ്ങൾ അച്ഛനും അമ്മയും കുട്ടികളും എല്ലാവരും ചേർന്നു ടൈൽ ഉണ്ടാക്കി അതിനിടയിൽ പുല്ല് നട്ടു പിന്നീട് വളർന്നു. മെയിൻറനൻസ് ചെയ്യാൻ പാടായി മാറി ഇപ്പോൾ അതിൻറെ അവസ്ഥ ഗ്യാപ്പിൽ എല്ലാം പുല്ല് മാന്തിക്കളഞ്ഞ് സിമൻറ് ഇട്ട് അടച്ചിരിക്കുകയാണ്.
സമയം ഉണ്ടേൽ എല്ലാർക്കും ചെയ്യാവുന്ന വളരെ സിമ്പിൾ 🥰👌.. നമുക്കൊന്നും വെറുതെ ഒന്ന് നടക്കാൻ വരെ സമയം ഇല്ലാത്തതു ആണ് പ്രശ്നം.. 😃.. ഇല്ലെങ്കിൽ തോമസ് അൽവ എഡിസൺ വരെ ആയേനെ 😅🙏🙏😁😁
സമയവും ആരോഗ്യവും ഉണ്ടെങ്കിൽ എല്ലാവരും ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം നമ്മുടെ മുറ്റം കാണുമ്പോൾ ഞാൻ ചെയ്ത വർക്കാണെന്ന് പറയാൻ ഒരഭിമാനം തന്നെയല്ലേ അതല്ലാതെ ഞാൻ കൂലികൊടുത്തു ചെയ്യിച്ചതാണെന്ന് പറയാനെന്താഭിമാനമാണ്
ചെറിയ കഷ്ണം ആയാൽ വണ്ടി കയറുമ്പോൾ നിങ്ങി പോകില്ലേ ആർട്ടിഫിഷൽ ഗ്രാസ് ആകുമ്പോൾ നടുക്ക് പിന്നെയും കോൺക്രീറ്റ് വരും അപ്പോൾ നല്ല പിടിത്തം കിട്ടും ഇത് തീർത്തും ബലം കിട്ടുകയില്ല ഞാൻ ഒരു കൊല്ലം മുമ്പ് 18 x 3 എന്ന നീളത്തിൽ ആക്കിയായിരുന്നു വലിയ വണ്ടി കയറിയിട്ടു പോലും ഒന്നും ആയില്ല
ഏതു നേരത്താണാവോ ഈ ബുദ്ധി തോന്നിയത്😂 എന്തായാലും ഗുഡ് creation ഞമ്മള് കോൺട്രാക്ട് കൊടുത്താൽ അത് അവർ രണ്ടും മൂന്നും ദിവസമെല്ലാം എടുത്തിട്ട് ചെയ്യേണ്ട പരിപാടി 😘😍
Mr. Sivakumar അതൊക്കൊ ഓരോരുത്തരുടെ ഇഷ്ടങ്ങൾ അല്ലെ, "സ്വന്തമായി ഷെയ്യണോ അതോ contract ആയിട്ട് കൊടുക്കണോ" എന്നൊക്കെ, അതിനെ നമ്മൾ ചൂക്ഷണം ചെയ്യണ്ട കാര്യം ഉണ്ടോ?
മുറ്റം മിന്റർലോക്ക് ചെയ്യാൻ വിചാരിച്ചിരിക്കുകയായിരുന്നു.. ഇനിയിപ്പോ ഇങ്ങനെയങ്ങ് ചെയ്യാം ഒരു ബംഗാളിയെ പണിക്കും കൂടി വിളിച്ചാൽ ഉഷാറാകും. ആശാരിയെ കൊണ്ട് moldum ഉണ്ടാകിപ്പിക്കാം 👌👌
മോൾഡിൽ കോൺക്രീറ്റ് ഫിൽ ചെയ്ത് കഴിഞ്ഞാൽ ഏകദേശം എത്ര നേരം കൊണ്ട് മോൾഡ് ലിഫ്റ്റ് ചെയ്യുന്നതായിരിക്കും ഉചിതം, പിന്നെ താങ്കൾ തുടക്കത്തിൽ കമ്പിയും നെറ്റ് ഉം ഉപയോഗിച്ചല്ലേ ചെയ്തിരുന്നത് അങ്ങനെ ചെയ്യാത്തതുകൊണ്ട് കുഴപ്പമുണ്ടോ?
10 മണിക്കൂറിൽ എടുക്കാം എങ്കിലും 16-24 മണിക്കൂറിൽ എടുക്കുന്നത് ആണ് നല്ലത്.... പിന്നെ കമ്പി ഇട്ടില്ലെങ്കിലും കുഴപ്പമില്ല... സിമന്റ് അളവ് മണ്ണിനു അനുപാതമായി കൂട്ടിയാൽ മതി... ഇവിടെ രണ്ടു ചട്ടി മണ്ണിനു ഒരു ചട്ടി സിമന്റ് ആണ് എങ്കിൽ അത് ഒന്നര ചട്ടി ആക്കിയാൽ മതി... ആക്കിയില്ലെങ്കിലും കുഴപ്പമില്ല... ലോറി പോലുള്ള വാഹനങ്ങൾ കയ്യറ്റാതെ ഇരുന്നാൽ മതി
salute you bro..creativity യേക്കാളും impressive ആയി തോന്നിയത് ഒരു നല്ല ജോലി ഉണ്ടായിട്ടും ഇതെല്ലാം ചെയ്യാനുള്ള മനസ്ഥിതി ആണ്. ആണുങ്ങളെല്ലാം മടിയന്മാരാണെന്ന് ഉള്ള ചിന്തയാണ് താങ്കൾ മാറ്റി എഴുതിയത്.
ആണുങ്ങളെല്ലാം മടിയെന്മാരെന്നോ 😂... അതേത് ചിന്ത ഗതി... ചേച്ചിയുടെ ചിന്ത ഗതി ആയിരിക്കും... Ok സോറി
Hi brother appreciating your hardwork. You are a roll model for the new generation.
Proud of you .
Appreciate u r hardworking nature. God bless u. Son of
Blessed parents
ഞാനും try ചെയ്യും 😎
Sooper
Super cheta... Chetan mass anu... 🔥🔥🔥
Good wrk
What is the ratio of mixing concrete?
1:2:3 ( 1 cement : 2 manal : 3 metal).
@@isharihparikkan indakkunnathinte ratio ariyo
Bro ഞങ്ങളും വീട്ടിൽ ഇത് ചെയ്തു സൂപ്പർ Bro idea സൂപ്പർ
🙏thank u.. ബ്രോ
@@arunkumarcreativity1914 ബ്രോ ഇങ്ങനെ ചെയുമ്പോൾ കമ്പി ഇടേണ്ട അവശ്യമില്ലേ?
ഒരു 20 വർഷം മുൻപ് ഇതുപോലെ ഞങ്ങൾ അച്ഛനും അമ്മയും കുട്ടികളും എല്ലാവരും ചേർന്നു ടൈൽ ഉണ്ടാക്കി അതിനിടയിൽ പുല്ല് നട്ടു പിന്നീട് വളർന്നു. മെയിൻറനൻസ് ചെയ്യാൻ പാടായി മാറി ഇപ്പോൾ അതിൻറെ അവസ്ഥ ഗ്യാപ്പിൽ എല്ലാം പുല്ല് മാന്തിക്കളഞ്ഞ് സിമൻറ് ഇട്ട് അടച്ചിരിക്കുകയാണ്.
Waiting for next video
Adipwoli idea. Enta veetilum ithu pola cheyyan plan undu. Ee ache enikke theravo ithu pola cheyyan
Total landscape cheytha area....athinu vanna total chelav okke onn next videol parayane
ഇതിന്റെ ഉള്ളിൽ കമ്പി വെക്കുന്നുണ്ടോ ?
Super tricks
Good idea 👍
Plz support 👍
സമയം ഉണ്ടേൽ എല്ലാർക്കും ചെയ്യാവുന്ന വളരെ സിമ്പിൾ 🥰👌.. നമുക്കൊന്നും വെറുതെ ഒന്ന് നടക്കാൻ വരെ സമയം ഇല്ലാത്തതു ആണ് പ്രശ്നം.. 😃.. ഇല്ലെങ്കിൽ തോമസ് അൽവ എഡിസൺ വരെ ആയേനെ 😅🙏🙏😁😁
20 minuts
Good idea... 👍
Thanks a lot
@@arunkumarcreativity1914 total cash ethreya ayath?? Muttam mothayit cheyyan
Cement ratio ethra ahn
സമയവും ആരോഗ്യവും ഉണ്ടെങ്കിൽ എല്ലാവരും ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം നമ്മുടെ മുറ്റം കാണുമ്പോൾ ഞാൻ ചെയ്ത വർക്കാണെന്ന് പറയാൻ ഒരഭിമാനം തന്നെയല്ലേ
അതല്ലാതെ ഞാൻ കൂലികൊടുത്തു ചെയ്യിച്ചതാണെന്ന് പറയാനെന്താഭിമാനമാണ്
🥰🥰thank u... So much ചേട്ടാ
Adhaaan sheri 👍👍
ഈ ഉണ്ടാക്കിയ ടൈലിൽ കമ്പി കഷ്ണം ഇട്ടിലെ ?
Suuuuuuuuuper 👍👏👍👏👍👏👍👏
സൂപ്പർ
Oru chaak cement kond ekadesham ethra katta undakkan pattum?
40 approx
ഇതിന്റെ ഉള്ളിലെ thickness എത്ര cm ആണ്...
Total ethre coast vannath
@arunkumarcreativity1914 mould length and width onnu parayamo
മോൾടിൽ കുറച്ചു കരിഞ്ഞോയിൽ പുരട്ടിയാൽ എടുക്കാൻ എളുപ്പമായിരിക്കും എന്തായാലും നന്നായിട്ടുണ്ട്
അച്ച് GI സ്വകയർ റ്റൂബിൽ ഉണ്ടാക്കിയാൽ വെള്ളം പിടിക്കില്ല എന്നും നിലനിൽക്കും
അതെ 👍👍👍
🔥🔥❤️
Good
ഇങ്ങനെ വെക്കുമ്പോൾ water level correct aayi kittumo?
സ്പിരിറ്റ് ലെവൽ നോക്കിയാണ് bro വച്ചത് 👍👍🥰
Ok bro👍
അങ്ങനെ ചെയ്യുന്നതാണ് പണി
ആദ്യം വാട്ടർ ലെവൽ നോക്കി ഗ്രൗണ്ട് ക്ലിയറാക്കിയ ശേഷം സ്റ്റോൺ ഓരോന്ന് വെക്കുമ്പോഴും സ്പിരിറ്റ് ലെവൽ സെറ്റ് ചെയ്തു പോണം
Mixingnte kude kurachu admixture cherkuvane strength and seting time kittum
Hi bro ഒരു ചാക്ക് സിമന്റ് കൊണ്ട് എത്ര എണ്ണം ഉണ്ടാക്കാൻ പറ്റും
👌👌
Concrete fill ചെയത് എത്ര സമയത്തിനു ശേഷമാണ് ഫ്രെയിം എടുക്കുന്നത്?
5 min
ചെറിയ കഷ്ണം ആയാൽ വണ്ടി കയറുമ്പോൾ നിങ്ങി പോകില്ലേ ആർട്ടിഫിഷൽ ഗ്രാസ് ആകുമ്പോൾ നടുക്ക് പിന്നെയും കോൺക്രീറ്റ് വരും അപ്പോൾ നല്ല പിടിത്തം കിട്ടും ഇത് തീർത്തും ബലം കിട്ടുകയില്ല ഞാൻ ഒരു കൊല്ലം മുമ്പ് 18 x 3 എന്ന നീളത്തിൽ ആക്കിയായിരുന്നു വലിയ വണ്ടി കയറിയിട്ടു പോലും ഒന്നും ആയില്ല
super but steel aavisham Elle ithundaakan
Bro paving tiles il steel upayoghikilla
ഏതു നേരത്താണാവോ ഈ ബുദ്ധി തോന്നിയത്😂 എന്തായാലും ഗുഡ് creation
ഞമ്മള് കോൺട്രാക്ട് കൊടുത്താൽ അത് അവർ രണ്ടും മൂന്നും ദിവസമെല്ലാം എടുത്തിട്ട് ചെയ്യേണ്ട പരിപാടി 😘😍
നിങ്ങൾ ലാസ്റ്റ് ഉണ്ടാക്കിയ അച്ച് എനിക്ക് ഉണ്ടാക്കി തേരുമോ ?
❤
👍👍👍👍👍
ബ്രോ ഈ അച്ചിന്റെ length and ബ്രഡ്ത് എത്രയാണെന്ന് ഒന്ന് പറയാമോ??
One sq foot,2.3/4 inch height 👍
Tile nte khanam ethrayan
😍😍😍😍
Stone enghaneyannu bro ninghal undakkuka athu natural ayittu undakkunnathalle cement katta athannu undakunnath
അതെ
അതെ പറഞ്ഞപ്പോൾ അങ്ങനെ ആയി പോയതാണെ ക്ഷമിക്കുമല്ലോ 🙏🙏🥰🥰🥰
WOW
Metal frame mould അല്ലേ ഇതിലും നല്ലത്?
അതേ 👍👍
Thank u chetta
അവസാനം ഉണ്ടാക്കിയ കട്ടയിൽ ചെറിയ കമ്പി കഷ്ണങ്ങൾ ഇട്ടില്ലേ?
ഇല്ല.... 🥰🥰
👍👍👍
ഡെലിവറി ഉണ്ടോ
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ
Suppe
ഇവിടെ ലാഭംനഷ്ട്ട കണക്കല്ല പ്രധാനം. എങ്ങനെ സ്റ്റോൺ ഉണ്ടാക്കാം എന്നതാണ്. ഇതല്ലേ ഇവിടെ ഒരു വ്യവസായവും രെക്ഷപെടാത്തത്
Mr. Sivakumar അതൊക്കൊ ഓരോരുത്തരുടെ ഇഷ്ടങ്ങൾ അല്ലെ, "സ്വന്തമായി ഷെയ്യണോ അതോ contract ആയിട്ട് കൊടുക്കണോ" എന്നൊക്കെ, അതിനെ നമ്മൾ ചൂക്ഷണം ചെയ്യണ്ട കാര്യം ഉണ്ടോ?
ഈ പണി ആണല്ലേ work
കഞ്ഞിയിൽ പൂഴി ഇട്ടു ലേ 😂😂
ഞാൻ മാത്രം രക്ഷപ്പെട്ടാൽ പോരല്ലോ............?
സ്വന്തമായി ഐഡിയ ഉള്ളവർ അത് പോലെ ചൈയ്യട്ടെ അതിന്റെ ഗുണംആകുടുംബത്തിന് തന്നെ കിട്ടുമല്ലോ
ഓഹോ കോൺക്രീറ്റ് ഇടുന്നതിനു മുമ്പ് കാല് കഴുകിയ വെള്ളം ഒഴിക്കണം അല്ലേ 🤔😂😂😂🙏
😂😂😂
ഇതിന്റെ അച്ച് ഉണ്ടാക്കി തരുമോ
Yes
വൃത്തി ഇല്ല
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആയിട്ട്
🙏🙏🙏
ഇതിൻറെ മുകളിൽ റെഡ് ഓക്സൈഡ് ബ്ലാക്ക് ഓക്സൈഡ് മിക്സ് ചെയ്തിട്ടാൽ പായൽ കയറാതിരിക്കാൻ നല്ല ഭംഗിയും കിട്ടും
മഴക്കാലത്തു പൂപ്പൽ വരില്ലേ ..
മഴക്കാലത്ത് പായല് പിടിക്കും
അതൊഴിവാക്കാൻ അര ഇഞ്ച് തിക്ക്നെസ്സിൽ സ്നോ സം മിക്സ് ചെയ്ത മസാല ഇടണം.
Thanks
മുറ്റം മിന്റർലോക്ക് ചെയ്യാൻ വിചാരിച്ചിരിക്കുകയായിരുന്നു.. ഇനിയിപ്പോ ഇങ്ങനെയങ്ങ് ചെയ്യാം ഒരു ബംഗാളിയെ പണിക്കും കൂടി വിളിച്ചാൽ ഉഷാറാകും. ആശാരിയെ കൊണ്ട് moldum ഉണ്ടാകിപ്പിക്കാം 👌👌
Ooooooooo
😂 sure
വാഹനം കയറുന്ന ഭാഗങ്ങളിൽ ഇങ്ങന ചെയ്താൽ പൊടിഞ്ഞു പോകുമോ?
ഇല്ല
💕💕
Hiii bro
🙏🙏👍
Aadyam kambi ittirunnallo… ippo kambi illa… pettenn podinju pokum😢
Total cost ethra aayi?
20k
@@arunkumarcreativity1914 thankyou
Parikkan koottunnathinte ratio ethrayaa
Experience
ഒരു സംശയം ചോദിക്കുകയാണ് വണ്ടി കേറി ഇറങ്ങുമ്പോൾ. പൊട്ടി പോവില്ലേ
ഞാൻ car കയറ്റുന്നുണ്ട്... ഇത് വരെ പൊട്ടിയിട്ടില്ല
പണ്ട് കാലത്ത് മണ്ണ് ഇഷ്ടിക ഉണ്ടാക്കിയിരുന്നത് ഇങ്ങനെ അയിരുന്നു😅😅😅
ആശാനേ ക്ഷമ കേട്ടുപോയല്ലേ 😄
മോൾഡിൽ കോൺക്രീറ്റ് ഫിൽ ചെയ്ത് കഴിഞ്ഞാൽ ഏകദേശം എത്ര നേരം കൊണ്ട് മോൾഡ് ലിഫ്റ്റ് ചെയ്യുന്നതായിരിക്കും ഉചിതം, പിന്നെ താങ്കൾ തുടക്കത്തിൽ കമ്പിയും നെറ്റ് ഉം ഉപയോഗിച്ചല്ലേ ചെയ്തിരുന്നത് അങ്ങനെ ചെയ്യാത്തതുകൊണ്ട് കുഴപ്പമുണ്ടോ?
10 മണിക്കൂറിൽ എടുക്കാം എങ്കിലും 16-24 മണിക്കൂറിൽ എടുക്കുന്നത് ആണ് നല്ലത്.... പിന്നെ കമ്പി ഇട്ടില്ലെങ്കിലും കുഴപ്പമില്ല... സിമന്റ് അളവ് മണ്ണിനു അനുപാതമായി കൂട്ടിയാൽ മതി... ഇവിടെ രണ്ടു ചട്ടി മണ്ണിനു ഒരു ചട്ടി സിമന്റ് ആണ് എങ്കിൽ അത് ഒന്നര ചട്ടി ആക്കിയാൽ മതി... ആക്കിയില്ലെങ്കിലും കുഴപ്പമില്ല... ലോറി പോലുള്ള വാഹനങ്ങൾ കയ്യറ്റാതെ ഇരുന്നാൽ മതി
കമ്പി ഇടാത്തതാണ് നല്ലത്, കാരണം വെള്ളം കയറിയാൽ കമ്പി തുരുമ്പിച്ചിട്ട് കോൺഗ്രീറ്റ് പൊട്ടാൻ സാധ്യതയുണ്ട്
വാട്ടർ ലെവൽ എങ്ങനെ ചെയ്യൽ
ചരട് കെട്ടി മെറ്റിൽ ചിപ്സ് വിളിക്കുമ്പോൾ വാട്ടർ ലെവൽ നോക്കി.....
മൊത്തത്തില്‍ ഒരു അടാര്‍ പരിപാടി, നമിച്ചു
ഒരു സംശയം
Last 12 എണ്ണം ചെയ്തത്
കമ്പി ഇടുന്നത് കാണിക്കാത്തത് ആണോ ?
ഇടാതെ ചെയ്തതു ആണോ?
അച് പൊളിച്ചു 😂
മഴക്കാലം ഇതിൽ ചവിട്ടി വഴുതീവീഴും
വാഹനം കഴറിയാൽ താഴില്ലെ ചേട്ടാ
Theernno
Mayakalam. Ayaal. Endhaakum 😂
x
Unni kutta good video 👍
കാണാൻ കൊള്ളാം ഈ തട്ടിക്കൂട്ട് പരിപാടി ഒരു ഫലവും ഇല്ല
Grinder doesn't have guard. No safety Goggles. Safety important Dear മച്ചാ൯.
Careful
ok?
Thank u....
contact number ചോദിച്ചിട്ട് തന്നില്ല 😢😢
9500461595
@@arunkumarcreativity1914
ഇപ്പോൾ അതിന്റെ അവസ്ഥ എന്താണ് ചേട്ടാ
@@arunkumarcreativity1914 ഇപ്പോഴത്തെ ഒരു ഫോട്ടോ വിട്ടു തരുമോ