ആദ്യമായിട്ടാണ് ലോക്കുകട്ട നിർമാണം കാണുന്നത്. അധ്വാന ശീലമുള്ള മിടുക്കി. ഭാരമുള്ള ഈ കട്ടകൾ തനിയെ എടുത്തുകൊണ്ടുള്ള അവതരണം. നൂറായിരം അഭിനന്ദനങ്ങൾ. കുട്ടിക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
ജീവിതമാർഗ്ഗം അദ്ധ്വാനത്തിലൂടെ കാട്ടിത്തരുന്ന സോദരിയെ 🙏🙏🙏. മുറ്റം അലങ്കരിക്കാനും സാമ്പത്തികസ്ഥിതിക്കനുസരിച്ച് നിർമ്മിച്ച് വിൽക്കാനും, ആവശ്യക്കാർക്ക് ഇത് ഉണ്ടാക്കാനും കഴിയും. ഭാവി ശോഭനമാകുവാൻ വിജയാശംസകൾ 💥💥💥💥💥 Thanks - all the best - vlog, youtube, google etc
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വീട്ടിൽ മൊബൈലും നോക്കി,സീരിയലും കണ്ട് സമയം കളയുന്ന സ്ത്രീകളും ഇതൊക്കെ കാണട്ടെ. മോളുടെ അധ്വാനം ഒരുപാടു് ഇഷ്ടപ്പെട്ടു. നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മോൾക്ക് ആയുസ്സും ആരോഗ്യവും നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
അതെ . പക്ഷേ ഇവരുടെ ചാനലിനൊന്നും വേണ്ടത്ര reach കിട്ടുന്നില്ല . ലോകം മുഴുവൻ അറിയപ്പെടേണ്ടത് ഇതു പോലെയുള്ള ചാനലുകളാണ് . സമൂഹത്തിൽ ഒരു സന്ദേശവും നൽകാത്ത Tom and Jerry videos ഇടുന്ന ചാനലുകൾക്ക് ലക്ഷകണക്കിന് Subscribers and viewers.
*വളരെ മനോഹരമായി അവതരിപ്പിച്ചു മനസ്സിലാക്കിതന്ന താങ്കൾക്കും.... ക്യമറ മാനും 🙏 സ്ത്രീകൾക്കും വളരെ മനോഹരമായി ഇതുപോലുള്ള ജോലികൾ ചെയ്യാൻപറ്റും എന്നുതെളിയിച്ച താങ്കൾക്കും*👍👏
ശരിക്കും ഭാരതരത്നം നൽകി ആദരിക്കേണ്ടത് ഇങ്ങളെ പ്പോലുള്ള അദ്ധ്യാനിച്ച് ജീവിക്കുന്ന വരെയാണ് 'ഇവിടെ ഈ തലതിരിഞ്ഞ ലോകത്ത് വിയർപ്പിൻ്റ അസുഖമുള്ള വൃത്തികെട്ട അവൻ മാർക്കും അവളു കൾക്കും ആണ്. You are greate madom my big salute.
എന്തു പറയണം എങ്ങനെ പറയണം ഒന്നുമറിയില്ല എങ്കിലും നല്ല അധ്വാനം ഉണ്ട് ഇത് കണ്ടുപഠിക്കാൻ തയ്യാറുള്ളവർ കണ്ടു പഠിക്കുക ഇങ്ങനെയാവണം എല്ലാവരും മിടുക്കി മിടു മിടുക്കി❤
Great work നന്നായിട്ടുണ്ട് മുമ്പത്തെ വീഡിയോയും ഞാൻ കണ്ടിരുന്നു അത് മുഴുവനായി കണ്ടതുകൊണ്ട് ഈ വീഡിയോ കാണാൻ ഒരു കൗതുകം തോന്നി. അതേപോലെതന്നെ ചെയ്യുന്ന എല്ലാ മെത്തേഡ് വളരെ നന്നായിട്ടുണ്ട് വളരെ അന്വേഷിച്ചറിഞ്ഞു ചെയ്യുന്നു എന്ന് മനസ്സിലാക്കാം. അവസാനം മോഡൽ വിരിച്ചു കാണിച്ചതിൽ കുറച്ച് കട്ടകൾ പൊട്ടിയതായി കാണുന്നു അതു ശ്രദ്ധിച്ച് അത്തരം കംപ്ലൈന്റ്സ് ഇനി വരാതെ രീതിക്ക് കൂടി ചെയ്യാൻ ശ്രമിക്കുക. കാരണം പിന്നീട് വണ്ടികൾ എല്ലാം കയറുമ്പോൾ ഇങ്ങനെ പൊട്ടൽ വരാതിരിക്കാൻ വേണ്ടി അതുകൂടെ മുൻകൂട്ടി അന്വേഷിച്ചറിഞ്ഞ് കൂടുതൽ കരുത്തോടെ ചെയ്യൂ എല്ലാവിധ നന്മകളും സപ്പോർട്ടും 👍 ഇനിയും ഒരുപാട് വ്യത്യസ്ത ആയ വീഡിയോസുകൾ ചെയ്യാൻ സാധിക്കട്ടെ❤️
അധ്വാനിക്കാൻ ഒരു മനസ്സ് ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറം ചെയ്യും... ഇതാവണം സ്ത്രീ, പരദൂഷണം പറഞ്ഞു ഇരിക്കാതെ തനെ കൊണ്ടു ആവുന്നത് പോലെ ചെയ്യാൻ കാണിക്കുന്ന മനസ്സിന് എന്റെ വക A big salute❤️
ചേച്ചി ചെയ്തത് നല്ല കാര്യം എനിക്ക് ചെറിയൊരു അഭിപ്രായം ആദ്യം ഒഴിക്കുന്ന കളറിൽ വെള്ളം കൂടുതലാണ് അതുകൊണ്ടാണ് കോൺക്രീറ്റ് ഇടുമ്പോൾ മുകൾ ഭാഗത്തേക്ക് കയറി വരുന്നത് അതുകൊണ്ട് വെള്ളം കുറക്കുക
നിങ്ങളെ നേരിൽ കണ്ടു അഭിനന്ദനങ്ങൾ അറിയിക്കാൻ തോന്നുന്നു, കാരണം എനിക്ക് എന്റെ വീട്ടിലെ പണി പോലും ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നില്ല നടുവ് വേദന കാരണം, അപ്പോൾ നിങ്ങൾ ഇത്ര മനോഹര മായി ഈ വർക്ക് ചെയ്യുന്നത് കാണുമ്പോൾ വീട്ടുകാർ എന്നെയൊക്കെ എടുത്തു തോട്ടിൽ എറിയേണ്ട സമയം കഴിഞ്ഞു 😄😄
ഇതാണ് കണ്ടു പഠിക്കേണ്ടത് ഏത് ജോലിയിലും സ്ത്രീകൾക്ക് കഴിവുണ്ട് എന്നു തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി👍👍👏👏👍👍
❤️❤️
Super.
ഇതിന്റെ mold(അച്ച് )എവിടെ നിന് ലഭിക്കും
Super 💖
അത് പുരുഷൻ മാർ പറയട്ടേ
ആദ്യമായിട്ടാണ് ലോക്കുകട്ട നിർമാണം കാണുന്നത്. അധ്വാന ശീലമുള്ള മിടുക്കി. ഭാരമുള്ള ഈ കട്ടകൾ തനിയെ എടുത്തുകൊണ്ടുള്ള അവതരണം. നൂറായിരം അഭിനന്ദനങ്ങൾ. കുട്ടിക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
❤️❤️
@@Sheenamolps ഇൻറർലോക്ക് അച്ച് എവിടെ കിട്ടും
❤ നല്ല അവതരണം വിജയാശംസകൾ പെങ്ങളെ
@@sreekanth3710flipkart
@@sreekanth3710search interlock mould.. Fipkart or amazone....... Etc
നിങ്ങ പൊളിയാ' ഇപ്പൊഴത്തെ കാലത്ത് ഒരു വീട്ടമ്മയും ചെയാത്ത തൊഴിൽ 'ഹ' അന്തസ്സ്
❤️❤️
@@Sheenamolps hu
@@Sheenamolpsമോൾഡ് എവിടിന്ന വാങ്ങിയത് ചേച്ചി
മോൾഡ് എവിടെ കിട്ടും
👍
ജീവിതമാർഗ്ഗം അദ്ധ്വാനത്തിലൂടെ കാട്ടിത്തരുന്ന സോദരിയെ 🙏🙏🙏.
മുറ്റം അലങ്കരിക്കാനും സാമ്പത്തികസ്ഥിതിക്കനുസരിച്ച് നിർമ്മിച്ച് വിൽക്കാനും, ആവശ്യക്കാർക്ക് ഇത് ഉണ്ടാക്കാനും കഴിയും.
ഭാവി ശോഭനമാകുവാൻ വിജയാശംസകൾ 💥💥💥💥💥
Thanks - all the best - vlog, youtube, google etc
❤️❤️
ഇതിന്റെ മോൾഡ് എവിടുന്നു കിട്ടും
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വീട്ടിൽ മൊബൈലും നോക്കി,സീരിയലും കണ്ട് സമയം കളയുന്ന സ്ത്രീകളും ഇതൊക്കെ കാണട്ടെ. മോളുടെ അധ്വാനം ഒരുപാടു് ഇഷ്ടപ്പെട്ടു. നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മോൾക്ക് ആയുസ്സും ആരോഗ്യവും നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
നമിച്ചു ചേച്ചി 🙏🏾🙏🏾🙏🏾🙏🏾❤❤❤❤
ഇകിട്ടിം🎉🎉തിൻ്റെ അച്ച് എവിടെ ഇതിൻ്റെ അച്ച് എവിടെ കിട്ടം
കളിയാക്കിയവരെക്കൊണ്ട് തന്നെ കൈയടിപ്പിച്ച ചേച്ചി 🔥🔥❤
❤️❤️
th-cam.com/video/Gnchht2Xcng/w-d-xo.html
@@Sheenamolps ഉമ്മ ❤
Bicg saloot. Nice
വളരെ നല്ല ആശയം 👌🏼👍🏻എല്ലാവർക്കും ഇതൊരു പ്രചോദനം ആകട്ടെ
❤️❤️
ഒട്ടും വളച്ചു കെട്ട് ഇല്ലാതെ നല്ല അവതരണം,, all the best 😍
❤️
അനുകരണീയ മാതൃക. നാട്ടിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് ചെയ്യാവുന്നതാണ്. മറ്റു ജോലി ഇല്ലാത്തപ്പോഴും വരുമാന മാർഗ്ഗം Great job.👍👍👍👍👌👌👌👌🙏🙏🙏🙏💕💕💕💕
മോളെ, കുഞ്ഞിനെപോലെ ഉള്ളവരെയാണ് ഈ നാടിനു ആവശ്യം 👍🥰
🥰🥰🥰
അതെ . പക്ഷേ ഇവരുടെ ചാനലിനൊന്നും വേണ്ടത്ര reach കിട്ടുന്നില്ല . ലോകം മുഴുവൻ അറിയപ്പെടേണ്ടത് ഇതു പോലെയുള്ള ചാനലുകളാണ് . സമൂഹത്തിൽ ഒരു സന്ദേശവും നൽകാത്ത Tom and Jerry videos ഇടുന്ന ചാനലുകൾക്ക് ലക്ഷകണക്കിന് Subscribers and viewers.
നിങ്ങളുടെ പരിശ്രമത്തിന് പരിപൂർണ്ണ വിജയം കാണട്ടെയെന്ന് ആശംസിക്കുന്നു 👌👌
❤️❤️
th-cam.com/video/Gnchht2Xcng/w-d-xo.html
Mold eviday ketum
ചേച്ചി അടിപൊളി 👌സൂപ്പർ വർക്ക് 👍👍🎊
❤️❤️
Mold എവിടെ കിട്ടും
ചേച്ചിയുടെ ഈ കഠിന പരിശ്രമത്തിന് എല്ലാം ഭാവുകങ്ങളും നേരുന്നു.😎😎😎😎😎
❤️❤️
*വളരെ മനോഹരമായി അവതരിപ്പിച്ചു മനസ്സിലാക്കിതന്ന താങ്കൾക്കും.... ക്യമറ മാനും 🙏 സ്ത്രീകൾക്കും വളരെ മനോഹരമായി ഇതുപോലുള്ള ജോലികൾ ചെയ്യാൻപറ്റും എന്നുതെളിയിച്ച താങ്കൾക്കും*👍👏
നിങ്ങൾ സമൂഹത്തിനു ഒരു മാതൃകയാണ്, എല്ലാ ഭാവുകങ്ങളും നേരുന്നു 👍
❤️❤️
@@Sheenamolps cheyyan thalparya m und base eavudunna
@@Sheenamolps moldu eavudunna
പറയാൻ വാക്കുകളില്ല.... great, excellent.... 👏👏👏👏👏
❤️❤️
ചേച്ചി അഭിനന്ദനങ്ങൾ എല്ലാ വീട്ടമ്മമാർക്കും പ്രചോദനം ആവട്ടെ 👍🏻
❤️❤️
❤ good chechi.
👌കൊള്ളാം 👌നന്നായിട്ടുണ്ട് 👍🏻അഭിനന്ദനങ്ങൾ 👌👍🏻
❤️
ശരിക്കും ഭാരതരത്നം നൽകി ആദരിക്കേണ്ടത് ഇങ്ങളെ പ്പോലുള്ള അദ്ധ്യാനിച്ച് ജീവിക്കുന്ന വരെയാണ് 'ഇവിടെ ഈ തലതിരിഞ്ഞ ലോകത്ത് വിയർപ്പിൻ്റ അസുഖമുള്ള വൃത്തികെട്ട അവൻ മാർക്കും അവളു കൾക്കും ആണ്. You are greate madom my big salute.
Thankuuu 🥰🥰🥰
ഓഹ് അണ്ണന്റെ ഒരു ശുഷ്‌കാന്തി കണ്ടോ
You are an empowered woman; you are multi-talented with versatile skills.
മാഷാ അല്ലാഹ്.... നിങ്ങൾക് ഒരു വല്യ സല്യൂട്ട്....
❤️❤️
എല്ലാ പണി യുംകയ്യിലുണ്ടല്ലോ മിടുക്കി കുട്ടി വെരി ഗുഡ് 👌👌👌👍🏻👍🏻👍🏻♥️♥️♥️
🥰🥰🥰
വളരെ ഭംഗിയും ഉറപ്പുംമുള്ള ഇന്റർ ലോക്ക് കട്ടകൾ അഭിനന്ദനങ്ങൾ
ഇത് പോലെ hardworking ഭാര്യമാരെ കിട്ടുന്നവരുടെ ഭംഗ്യം..പണി എടുക്കാതെ ജീവിക്കാം🤗supr supr...
എന്റെ കെട്ടിയോനും ഇങ്ങനെ തന്നെയാ 🥰🥰 ഞങ്ങൾ രണ്ടാളും ഹാർഡ് വർക്കിന്റെ ആളാണ്
വീഡിയോ വളറെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌
സൂപ്പർ സിസ്റ്റർ 👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏
❤️❤️
എന്തു പറയണം എങ്ങനെ പറയണം ഒന്നുമറിയില്ല എങ്കിലും നല്ല അധ്വാനം ഉണ്ട് ഇത് കണ്ടുപഠിക്കാൻ തയ്യാറുള്ളവർ കണ്ടു പഠിക്കുക ഇങ്ങനെയാവണം എല്ലാവരും മിടുക്കി മിടു മിടുക്കി❤
മിടുമിടുക്കി.... കൊള്ളാം 🙏🏻🙏🏻🙏🏻
ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ
❤️👍
വൃത്തിയുള്ള ഉപകാരപ്രദമായ ഒരു വീഡിയോ കണ്ടു സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ
എന്റെ മോളെ എന്തൊരു അദ്ധ്യാനമാണ് മോളുരു മാതൃക തന്നെ സന്തോഷം
അഭിനന്ദനങ്ങൾ, മനസ്സുവെച്ചാൽ ഏതു ജോലിയും ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്.
❤️❤️❤️
മിടുക്കി കുട്ടി. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏿🇮🇳
❤️
Wow brilliant creative ideas great effort sis hats off congrats 👏👏👏 thanks for sharing God bless 🙏🌷🤚
❤️❤️
മുത്തേ നിന്റെ ഭാഗ്യം നിനക്ക് കൃഷി എല്ലാത്തിനും സ്ഥലമുണ്ട് സന്ദർഭങ്ങൾ
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് വിനീതമായി പ്രാർത്ഥിക്കുന്നു
Great work നന്നായിട്ടുണ്ട് മുമ്പത്തെ വീഡിയോയും ഞാൻ കണ്ടിരുന്നു അത് മുഴുവനായി കണ്ടതുകൊണ്ട് ഈ വീഡിയോ കാണാൻ ഒരു കൗതുകം തോന്നി. അതേപോലെതന്നെ ചെയ്യുന്ന എല്ലാ മെത്തേഡ് വളരെ നന്നായിട്ടുണ്ട് വളരെ അന്വേഷിച്ചറിഞ്ഞു ചെയ്യുന്നു എന്ന് മനസ്സിലാക്കാം. അവസാനം മോഡൽ വിരിച്ചു കാണിച്ചതിൽ കുറച്ച് കട്ടകൾ പൊട്ടിയതായി കാണുന്നു അതു ശ്രദ്ധിച്ച് അത്തരം കംപ്ലൈന്റ്സ് ഇനി വരാതെ രീതിക്ക് കൂടി ചെയ്യാൻ ശ്രമിക്കുക. കാരണം പിന്നീട് വണ്ടികൾ എല്ലാം കയറുമ്പോൾ ഇങ്ങനെ പൊട്ടൽ വരാതിരിക്കാൻ വേണ്ടി അതുകൂടെ മുൻകൂട്ടി അന്വേഷിച്ചറിഞ്ഞ് കൂടുതൽ കരുത്തോടെ ചെയ്യൂ എല്ലാവിധ നന്മകളും സപ്പോർട്ടും 👍 ഇനിയും ഒരുപാട് വ്യത്യസ്ത ആയ വീഡിയോസുകൾ ചെയ്യാൻ സാധിക്കട്ടെ❤️
❤️❤️thanks
നിങ്ങൾ ഒരു പ്രസ്ഥാനമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍 നമിച്ചു 👍👍👍👍അടിപൊളി
❤️❤️
സഹോദരി വളരെ നന്നായി 👍🏽👍🏽👍🏽
Wow.... Adipoli... 👌👌
Congreetinidayil kambi idenda avashyamille?
Potti povilley?
Mould evidennu vangi?
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ സഹോദരി
❤️
ചേച്ചി ഈ അച്ചകൾ അതായത് cement മിക്സ്ചർ ഇട്ടുവെച്ച അച്ചകൾ എങ്ങനെ ഉണ്ടാകും
മിടുക്കി......"അധ്വാനി", നല്ല അവതരണം....
മോള് സുന്ദരിയാണ് അത് പോലെ തന്നെ മോള് ഉണ്ടാക്കുന്ന ലോക്ക് കട്ടകളും സുന്ദരമാണ്
❤️
ഇത് ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ തന്നെയാണ്
അടിപൊളി. നമിക്കുന്നു സഹോദരി. 🙏
❤️❤️
മിടുക്കി ❤️❤️❤️❤️❤️
❤️
വളരെ നല്ലത് ഇതിനൊക്കെയാണ് ലൈകും കമൻ്റ്സും നൽകി പ്രോത്സാഹിപ്പിക്കേണ്ടത്.
❤️
😍
അധ്വാനിക്കാൻ ഒരു മനസ്സ് ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറം ചെയ്യും... ഇതാവണം സ്ത്രീ, പരദൂഷണം പറഞ്ഞു ഇരിക്കാതെ തനെ കൊണ്ടു ആവുന്നത് പോലെ ചെയ്യാൻ കാണിക്കുന്ന മനസ്സിന് എന്റെ വക A big salute❤️
❤️❤️❤️
Mold എവിടെ കിട്ടും?
Chechi kurumulak Valli kayattan pattiya concrete pillar pvc pipe vechulla vdo cheyyamo
Great work 👍 congratulations.
❤️
great🤩 ...എല്ലാ ഭാവുകങ്ങളും നേരുന്നു
❤️
Good job sister Sheena. God Almighty bless you !
Oru palakayude mukalil vechu mixi on chaidal mathi chechi
Arum cheyyan nilkand vahanam kayariyal pottum vibrating Nalla reethiyil vennam Allenkil pottum
ഞാൻ മുഴുവനും കണ്ടു
Good വർക്ക് 🙏👌👌👌
❤️❤️
അഭിനന്ദനങ്ങൾ, ഒത്തിരി സ്നേഹം, സന്തോഷം 🙏👍👌
ekaro.in/enkr20230117s19884079
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏
❤️❤️
Super ee mix adikunathinne pagaram ee punty mix cheyan oru long drill bit ittum athe anngii korachuoodi easy anne..
അടിപൊളിയായിരുന്നു ചേച്ചി
Very hard working sister. 👍👍👍 God bless you more and more 🙏
❤️
പാർസൽ ഭക്ഷണം വാങ്ങി നക്കുന്ന വീട്ടമ്മ കണ്ടാൽ കട്ട കലിപ്പ്!!!
😂😂
സൂപ്പർ ആയിട്ടുണ്ട് 👍👍👍
❤️
ഈ സുന്ധരി കുട്ടി എല്ലാം കൊഡും വളരെ വളരെ സൂപ്പർ
❤️❤️
Ee moldinu ethra roopayanu
അടിപൊളി... ആശംസകൾ... എല്ലാ നന്മകളും...
ഈ മോൾഡിന്റെ ലിങ്ക് എടുത്ത് അയക്കാൻ എനിക്കറിയുന്നില്ല.. അതുകൊണ്ടാണ് flipkartൽ നിന്ന് ഓർഡർ ചെയ്തത് എന്ന് പറയുന്നത്😰😰
10 മോൾഡിന് എത്ര രൂപ വരും
Ippo kaanicha mixture upayogich ethra mould fill chayyam
Chechi oru piece ethra cost akum...athupole 3 chatting metal 2 chatti m sand 1 chatti cement ethra piece kittum?
Plse repla
Orupad orupad Santhoshm chechi 👍 Deivm anugrehikktte
🥰🥰🥰
Mole ninda appan punniyavaan thanne.
Kettunnavanum bhagyam cheiythavanaayirikkum.
God bless you.
Interlock Mould buy link idumo?
അഭിനന്ദനങ്ങൾ ❤️❤️
❤️
All what men can do women also can do.great 👍❤️
❤️
Ellavarkkum Valarie prachothanam thaarunna oru nalla video
Ee kaddina prayatnam cheyyunnathinte prathibhalam daivam tharattay ennu prarthikkunnu molea 🙏👌👍👍👍👍❤️
😍😍
ഞാൻ ഒരു ടൈൽ വർക്കർ ആണ്.. ചേച്ചി നിങ്ങള് പൊളി ആണ്.. 👍🏻
നിങ്ങളോട് ബഹുമാനമുണ്ട് ചേച്ചി 🙏🏻
❤️❤️
Super Good Sister
Ningalkku Nallathu Varatte 🙏🇮🇳🌹🌹🌹
❤️❤️
Pwlichu... keep going Chechi ❤️
❤️❤️
Super sister....
❤️❤️
ഈ ധൈര്യം ഞാൻ ശോഭ് രാജിൽ മാത്രമേ കണ്ടിട്ടുള്ളു വളരെ മിടുക്കിയായ ഒരു വീട്ടമ്മ
എന്താ പറയാനാ,,, എത്ര അഭിനന്ദിച്ചാലും കുടി പോകില്ല👍🏻👍🏻👍🏻
Good sharing & very useful 👌👌
❤️
Mold from where?
Wonderful. Proud of you 👍👍👍
❤️❤️
Great sister
സൂപ്പർ 👌👍
Good work chechi. But vellathil idenda avashyam undo ?
ചേച്ചി ചെയ്തത് നല്ല കാര്യം
എനിക്ക് ചെറിയൊരു അഭിപ്രായം ആദ്യം ഒഴിക്കുന്ന കളറിൽ വെള്ളം കൂടുതലാണ് അതുകൊണ്ടാണ് കോൺക്രീറ്റ് ഇടുമ്പോൾ മുകൾ ഭാഗത്തേക്ക് കയറി വരുന്നത് അതുകൊണ്ട് വെള്ളം കുറക്കുക
Adipoli aniyathi mattulla sreekalku dheham anangi cheyyunnu thonnunnundo dowtfull ane 😜
കട്ട സപ്പോർട്ട് 💞🙏
❤️❤️
അടിപൊളി.....😍😍😍
I am also inspired from your attitude
ഹൊ, സമ്മതിച്ചിരിക്കുന്നു. നിങൾ ഒരു സംഭവം അല്ല.....ഒരു വലിയ പ്രസ്ഥാനം ആണ്. ആശംസകൾ.
അന്തസ് 👏👏👏👍🏻
❤️❤️
സൂപ്പർ 😍😍😍
❤️
Ent ponnu chechi ninglu poliyaaa Enne pole joli kazhinju veetilekkuvarumbole Ayyo vayye ennu paryunna ellarkkum oru mathrukya adipoly ❤❤❤❤
Kreupasanam madhave.anugrahikettu
❤️❤️
Great work 😍
❤️
അമ്മാമ്മേ നിങ്ങള് പോളിയാണ്🔥
❤️❤️
Congrats 🥰
❤️❤️
സമ്മതിച്ചു മോളെ കഠിനാധ്വാനി തന്നെ 👍👍👍
നിങ്ങളെ നേരിൽ കണ്ടു അഭിനന്ദനങ്ങൾ അറിയിക്കാൻ തോന്നുന്നു, കാരണം എനിക്ക് എന്റെ വീട്ടിലെ പണി പോലും ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നില്ല നടുവ് വേദന കാരണം, അപ്പോൾ നിങ്ങൾ ഇത്ര മനോഹര മായി ഈ വർക്ക് ചെയ്യുന്നത് കാണുമ്പോൾ വീട്ടുകാർ എന്നെയൊക്കെ എടുത്തു തോട്ടിൽ എറിയേണ്ട സമയം കഴിഞ്ഞു 😄😄
ഈ mold pvc ആണോ പ്ലാസ്റ്റിക് ആണോ?