*വില്ലന്മാർക്ക് പോസിറ്റീവ് റോൾ കൊടുത്ത് അവരെ comedy ചെയ്യിപ്പിക്കാൻ ധൈര്യം കാണിച്ചതാണ് ഈ സിനിമയുടെ വിജയം. പ്രതീക്ഷിക്കാത്ത കോമഡി കണ്ട് മലയാളി അർത്തു ചിരിച്ചു. പിന്നീട് ഉണ്ടായത് ചരിത്രം. Hats off to Rajasenan and Raghunath Paleri.*
മലയാളത്തിലെ ഏറ്റവും ഇഷ്ട്ടമുള്ള 10സിനിമ എടുത്താൽ അതിൽ മുൻപന്തിയിൽ ഉള്ള സിനിമ. ഒരിക്കൽ പോലും tv യിൽ വരുമ്പോൾ മിസ്സ് ചെയ്യാറില്ല. ഫാമിലി ആയിട്ട്.. പുതുതായി കാണുമ്പോലെ വീണ്ടും വീണ്ടും ആവർത്തിച്ച് കാണുന്ന സിനിമ. എത്ര വർഷം കഴിഞ്ഞാലും ഫ്രഷ്നെസ് അതുപോലെ തന്നെ. Thanks രാജസേനൻ സാർ. ഇതുപോലെ ഒരു സിനിമ തന്നതിന് 🤗🤗❤❤❤
ജയറാമേട്ടനും, സേനൻ സാറും വീണ്ടും ഒന്നിക്കണമെന്നാണ് എൻ്റെ അഭിപ്രായം ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണം. ജയറാമേട്ടനും, രാജസേനൻ സാറും എല്ലാ പിണക്കങ്ങളും മാറി ഒന്നിക്കണം.
എപ്പോൾ കണ്ടാലും ചിരിപ്പിക്കുന്ന സിനിമ. മീന വീട്ടിലെ ആണുങ്ങൾക്ക് കഞ്ഞിക്കൊപ്പം പച്ച മുളക് കടിച്ചു കൂട്ടാൻ കൊടുക്കുന്ന ഭാവന സൂപ്പർ ആണ് കേട്ടോ. രഖുനാധ് പാലേരിയുടെ സംഭാവന ആണോ അത്. ഉഗ്രൻ ആയിട്ടുണ്ട്.
മേലേ പറമ്പിൽ ആൺ വീട് എൻ്റെ ജീവിതത്തിൽ ഇത്ര ഏറെ പ്രാവശ്യം കണ്ടതും..ഇപ്പോഴും പുതുമയോടെ കാണുന്ന ഒരു സിനിമ വേറെ ഇല്ല ട്ടോ....അത്രക്കും നന്മയുള്ള ഒരു സിനിമ...അത്രക്കും അനുയോജ്യമായ കഥാപാത്രങ്ങൾ...കാസ്റ്റിംഗ് അത്രക്കും ഗംഭീരം....ഓരോരുത്തർക്കും എത്ര പ്രാധാന്യം ആണ് കൊടുത്തിരിക്കുന്നത്....ഓരോ സീനും ഓർത്തോർത്ത് ചിരിക്കും...എത്ര ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴും ഈ ഒരൊറ്റ സിനിമ നമ്മുടെ മനസ്സിന് തരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല...ശ്രീ രാജസേനൻ സാർ ഈ മനോഹരമായ സിനിമ വന്ന വഴികൾ എത്ര മനോഹരവും..ഹൃദ്ധ്യവുമായാണ് പറയുന്നത്....അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളിലും സിനിമയോടുള്ള അഭിനിവേശം പറയാതെ വയ്യ...അത്രക്കും transparent ആണ് സംസാര ശൈലി.... സാർ nte മനോഹരമായ സിനിമകൾ കാണുവാൻ കാത്തിരിക്കുന്നു.... എല്ലാ മേഖലകളിലും തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വം... എല്ലാ നന്മകളും മേൽക്കുമേൽ വന്നു ചേരുവാൻ ഹൃദയം നിറഞ്ഞ ആശംസകൾ.... 🙏❤️
വളരെ ഹൃദ്യമായ സംഭാഷണം, ചേട്ടാ വളരെ അധികം ഇഷ്ടപ്പെട്ടു. അവസാനം എല്ലാവർക്കും നന്ദിപറഞ്ഞപ്പോൾ ഒരെണ്ണം ഗിരീഷ് പുത്തഞ്ചേരികും ആകാമായിരുന്നു. അതുപോലെ മുറിച്ചുമാറ്റിയ സീനുകൾ ഇനിയെങ്കിലും യൂട്യൂബിൽ കൂടെ കാണാൻകിട്ടിയിരുനെങ്കിൽ വളരെ സന്തോഷം !!!!
ജയറാമേട്ടനും രാജസേനൻ സാറും വൈകാതെ തന്നെ പിണക്കം മാറി ഒന്നിക്കട്ടെ .. രണ്ടു പേരും കണ്ടു കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ കാണൂ... രണ്ടു പേരും പഴയതുപോലെ ഇനിയും സിനിമകൾ ചെയ്യട്ടെ നല്ല കഥകളുണ്ടാവട്ടെ...
നല്ല സിനിമ ഒരു രക്ഷയും ഇല്ല പൊളി എത്ര വട്ടം കണ്ടു എന്നറിയില്ല എത്ര കണ്ടാലും മതി വരില്ല രാജസേനനിലൂടെ മികച്ച സിനിമയുടെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച സമൂസക്ക് അഭിനന്ദനങ്ങൾ ♥️♥️
What a wonderful narration by Rajasenan Sir. Was able to visualize everything that he said. Thanks for this wonderful upload. I do not remember how many times I might have watched "Mele Parambil Aanveedu". Long live Malayalam Cinema
അയലത്തെ അദ്ദേഹം, കടിഞ്ഞൂ കല്യാണം,CID Unnikrishnan B.A.,മേലെപറമ്പിൽ ആൻവീട്,B.Ed.,വാർദ്ധക്യപുരാണം,അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി,സ്വപ്ന ലോകത്തെ ബാലഭാസ്കരൻ,ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം,ഡില്ലിവാല രാജകുമാരൻ,ദി കാർ,കഥനായകൻ, കൊട്ടാരം വീട്ടിലെ അപൂട്ടൻ,ഡാർലിംഗ് ഡാർലിംഗ്, ജയറാം രാജസേനൻ ഫാമിലി എന്റെർറ്റൈൻർ എക്കാലത്തെയും വമ്പൻ ഹിറ്റുകൾ ആയിരുന്നു 😌❤️ കുഞ്ഞുങ്ങളും അമ്മമാരും അമൂമമാരും ഒക്കെ ഹോബ്സ്ഫുൾ ആക്കിയ കാലം നല്ല കാലഘട്ടം
🙏രാജസേനൻ സാർ.. നിയോഗം.. നിമിത്തം. ദൈവാനുഗ്രഹം... എല്ലാം ഒത്തു വന്നല്ലേ സന്തോഷം .. വീണ്ടും പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു 🙏👍Solly Teacher Calicut 🤗
പഴയ സിനിമ യുടെ ഇത് പോലെയുള്ള പിന്നാമ്പുറകഥകൾ കേൾക്കാൻ നല്ല രസം aanu❤🥰 മേലെപറമ്പിൽ ആൺവീട് എത്ര തവണ കണ്ടാലും മടുക്കാത്ത നല്ലൊരു സിനിമ, അതിന്റെ നാട്ടിലെ ലൊക്കേഷൻസ് കൂടി പറയാമായരുന്നു.. പാലക്കാട് വാണിയംകുളത് ഉള്ള വീടായിരുന്നു അതിലെ അവരുടെ തറവാട്, ഇത് പോലെയുള്ള സിനിമകളോ അത് എടുക്കാൻ തയാറുള്ള സംവിധായകരയോ ഇന്ന് ഇല്ല മലയാള സിനിമ ആകെ മാറിയിരിക്കുന്നു...
ഞങ്ങൾ പ്രേക്ഷകരും നന്ദി പറയുന്നു ഇത്രയും നല്ല ഒരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിന് 13 വയസ്സുള്ളപ്പോഴാണ് സിനിമ ഞാൻ കണ്ടത് ഇപ്പോ ഞാനും എന്റെ മക്കളും ഒരുമിച്ച് കാണുമ്പോഴും ഓ അതേ പുതുമയോടെ കാണുന്നു
ഈ സിനിമയുടെ പ്രത്യേകത ഇതിന്റെ ഡയലോഗും കാസ്റ്റിംഗും ആണ്. ആണുങ്ങൾ മാത്രമുള്ള ആ വീട്ടിൽ അവർക്ക് എതിരെ പിടിച്ചുനിക്കാൻ പ്രാപ്തിയുള്ള അമ്മയുടെ റോൾ മീനക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ. രാത്രി കഞ്ഞീം ചുട്ട മുളകും വിളമ്പീട്ട് പിരിവെട്ടി നിക്കുന്ന അച്ഛനോട് 'വിതച്ചാലും കൊയ്താലും മാത്രം പോരാ തിന്നാനും ഒരു യോഗം വേണം' എന്ന് പറയാൻ മീനക്ക് മാത്രമേ പറ്റു.
ജഗതി ശ്രീകുമാർ എന്ന അഭിനയ കലയുടെ കുലപതിയാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകം എന്ന് എനിക്ക് മനസ്സിലായത് ഇക്കഴിഞ്ഞ 4-5 വർഷത്തിനിടയ്ക്ക് ഈ പടം ഏകദേശം 10-15ലധികം പ്രാവശ്യം youtubeൽ വീണ്ടും വീണ്ടും ആവർത്തിച്ച് കണ്ടപ്പോളാണ്....
ഇതേ ചോദ്യം ഒരു കൗതുകം തോന്നി ഞാനും ചോദിച്ചിരുന്നു. പക്ഷെ അതൊക്കെ ആ സമയത്ത് തന്നെ ഒഴിവാക്കി എന്ന് അദ്ദേഹം പറഞ്ഞു.. അന്നത്തെ കാലത്തു ഫിലിമിൽ ആയിരുന്നല്ലോ ഷൂട്ട് ചെയ്തിരുന്നത്
Movie കാണുമ്പോൾ ഇത്രയും നിങ്ങൾ ഒക്കെ കഷ്ട്ടപെട്ടു ഇത്രയും മനോഹരമായ ഒരു movie ഞങ്ങൾക്ക് തന്നത് എന്ന് അറിയില്ല. എന്തായാലും നിങ്ങളുടെ ഒക്കെ കഷ്ടപ്പാടിന്റെ ഫലം. സൂപ്പർ movie 👍
U can see this film so many times without boring.special thanks for Rajasenan sir. Narendra prasad sir Jayaram sir Jagathi sir Bharathan sir Vijaya Raghavan sir Janardhanan sir. Meena chechi Sobhana madam Oduvil sir and Sobhana s father and all other actors and actresses and all who worked for the film
2 um difference undu.. supervision nu parayunnatu yellatilum idapedum.. artist ne Teerumanikkunatu thottu yellatilum.. pina preview kandittu abhiprayam parayunnatu sweekarikkanamennu nirbhandhamilla.. good knight Mohan produce cheyyumbo angane patilla.
ആ 18 min ദൈർഘ്യമുള്ള deleted scenes ആരെങ്കിലും രാജസേനനോടും producer Mani C Kappan നോടും ഒന്ന് പറഞ്ഞു അതിന്റെ negative or print lab ഇൽ ഉണ്ടെങ്കിൽ TH-cam ഇൽ upload ചെയ്യിക്കാമോ ?? ജനങ്ങൾ ഇത്രേയും കൂടുതലായി നെഞ്ചിലേറ്റിയ മലയാള സിനിമ വേറെയില്ല... Please ആരെങ്കിലും ഒന്ന് പറയാമോ ? കാണാനുള്ള കൊതികൊണ്ടാ.....😔😔😔
"യശോദേ, നിന്നെ ഞാൻ ഈ വെള്ളത്തിൽ വെച്ചു കെട്ടും"😄 "വേലക്കാരിയായിരുന്നാലും നീ എൻ മോഹ വല്ലി...."😄😄 "ഈ ഗർഭം എന്റെയല്ല.... എന്റെ ഗർഭം ഇങ്ങനെയല്ല....."😄😄😄 ജഗതിയുടെ കഥാപാത്രം പറയുന്ന ഈ ഡയലോഗുകൾ നാളേറെ കഴിഞ്ഞിട്ടും മനസ്സിൽ താങ്ങി നിൽക്കുന്നു
My all time favourite movie. Ragunath paleri sir agely valare scenior aanallo. Rajasenan adhehathe peru paranj adress cheyyunnathu kelkumbol oru vishamam feel cheyyunnu.
മേലേപ്പറമ്പിൽ ആൺവീട് ഒരു പ്രേത്യേക രസം ആണ് കാണാൻ എപ്പോഴും കാണാൻ തോന്നും നാട്ടിൻപുറവും കർഷക കുടുംബവും കോമേഡിയും പൊളി
Legendary comedy aanu ah padam ❤️👍
Sathyam ente fevorite movie ❣️❤️😍😍😍😍
Njan ipo kandu kazhinjathe ullu veendm
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ... മലയാളം എന്നല്ല, ഏറ്റവും ഇഷ്ടപെട്ട സിനിമ തന്നെ ആണ് മേലെപറമ്പിൽ ആൺവീട്
*വില്ലന്മാർക്ക് പോസിറ്റീവ് റോൾ കൊടുത്ത് അവരെ comedy ചെയ്യിപ്പിക്കാൻ ധൈര്യം കാണിച്ചതാണ് ഈ സിനിമയുടെ വിജയം. പ്രതീക്ഷിക്കാത്ത കോമഡി കണ്ട് മലയാളി അർത്തു ചിരിച്ചു. പിന്നീട് ഉണ്ടായത് ചരിത്രം. Hats off to Rajasenan and Raghunath Paleri.*
മലയാളത്തിലെ ഏറ്റവും ഇഷ്ട്ടമുള്ള 10സിനിമ എടുത്താൽ അതിൽ മുൻപന്തിയിൽ ഉള്ള സിനിമ. ഒരിക്കൽ പോലും tv യിൽ വരുമ്പോൾ മിസ്സ് ചെയ്യാറില്ല. ഫാമിലി ആയിട്ട്.. പുതുതായി കാണുമ്പോലെ വീണ്ടും വീണ്ടും ആവർത്തിച്ച് കാണുന്ന സിനിമ. എത്ര വർഷം കഴിഞ്ഞാലും ഫ്രഷ്നെസ് അതുപോലെ തന്നെ. Thanks രാജസേനൻ സാർ. ഇതുപോലെ ഒരു സിനിമ തന്നതിന് 🤗🤗❤❤❤
ഏതായാലും ജനാർദ്ദൻ ചേട്ടൻ ആ വേഷം കലക്കി.., ''വരച്ച് വരച്ച് ഒരു കോലത്തിലാകുന്ന ലക്ഷണമുണ്ട് ''... ആ സീനൊക്കെ എത്ര രസമാണ് കണ്ടിരിക്കാൻ...👌👌👌
ഒരിക്കലും മറക്കാത്ത സീനുകൾ
പുട്ട് ചുടുന്ന പൊടി എടുത്താ അവൾ കോപ്രായം കാട്ടുന്നെ
രാജസേനൻ ചേട്ടാ എല്ലാ സിനിമ യും നല്ല കുടുംബ ചിത്രം ആൺ വീട് വേറിട്ടു നില്കുന്നു 🙏
പറവൂർ ഭരതൻ സൂപ്പർ... ഞാൻ ഈ വീട്ടിലെ കാര്യസ്ഥൻ നിങ്ങൾ ഈ വീട്ടിലെ കാര്യസ്ഥ ... ഈഡയലോഗ് 😃😃😃
അമ്പിളി ചേട്ടൻ ആണ് ഇതിൽ ഏറ്റവും കലക്കിയത് 👍😂😂
രാജസേനന്റെ ഏറ്റവും നല്ല സിനിമ, മേലെപറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ 👌
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ
ഇപ്പോഴും ടീവി യിൽ വരുമ്പോൾ കാണാറുണ്ട് മേലേപറമ്പിൽ ആൺവീട് ഇന്നും ഒരു പുതുമ നിറഞ്ഞ സിനിമയാണ്
എത്ര തവണ കണ്ടൂഎന്നുപോലും അറിയില്ല അത്ര ഇഷ്ടം ആണ്
Jayaram ഏട്ടനും രാജ സേനൻ സാറും തെറ്റ് മറന്നു വീണ്ടും ഒന്നിച്ചു ഒരു film ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു.
രണ്ട് പേരുടെയും കാലം കഴിഞ്ഞു
ini vijayikilla
ജനാർദ്ദനൻ ചേട്ടന്റ മച്ചമ്പി ആറോൾ വേറെ ആർക്കും ചേരില്ല
മച്ചമ്പി ഉയിർ.
ജയറാമേട്ടനും, സേനൻ സാറും വീണ്ടും ഒന്നിക്കണമെന്നാണ് എൻ്റെ അഭിപ്രായം ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണം. ജയറാമേട്ടനും, രാജസേനൻ സാറും എല്ലാ പിണക്കങ്ങളും മാറി ഒന്നിക്കണം.
വെള്ളിത്തിങ്കൾ ഈ ഗാനത്തിൽ
ശോഭനക്ക് പൂക്കൾ വിതറുന്ന രംഗം മാത്രം മതി ഒരു സംവിധായന്റെ ഭാവന വിലയിരുത്താൻ.
നിന്റെ ലോല ലോലമായ മുൾപൂവിനെ മൃദു ദളങ്ങൾ...🙄
ജൊൺസൺ മാഷിന്റെ ആ സീനിൽ ആ പ്റത്യേക ഫ്ളൂട്ട് ബിറ്റ് സൂപ്പർ.
നാം തമ്മിൽ ഒന്നു ചേരുമീ യാമങ്ങളിൽ...... 👍
എന്തായാലും ഒരു കാലത്ത് ഇദ്ദേഹത്തിന്റെ സിനിമ ഒരു ഹരം ആരുന്നു സൂപ്പർ ഡയറക്ടർ ജയറാമിനെ ജനപ്രിയ നായകൻ ആക്കിയത് ഇദ്ദേഹം ആണ്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരുന്ന ഒരു തലമുറ..
അഭിനയത്തിൽ വലിയ കഴിവ് ഒന്നും ഇല്ലങ്കിലും ജയറാം രക്ഷപ്പെട്ടത് രാജസേനൻ ഒറ്റ സംവിധായകൻ മാത്രംമാണ്
ആ നന്ദി ജയറാം സുബ്രമണ്യണില്ല
@@bineeshattingal1706 jayram oru nalla nadan anu
Povvittu poojikkaaam
Ok
Innocent മാറിയത് നന്നായി. ജനാർദ്ദനനാണ് perfect
എപ്പോൾ കണ്ടാലും ചിരിപ്പിക്കുന്ന സിനിമ. മീന വീട്ടിലെ ആണുങ്ങൾക്ക് കഞ്ഞിക്കൊപ്പം പച്ച മുളക് കടിച്ചു കൂട്ടാൻ കൊടുക്കുന്ന ഭാവന സൂപ്പർ ആണ് കേട്ടോ. രഖുനാധ് പാലേരിയുടെ സംഭാവന ആണോ അത്. ഉഗ്രൻ ആയിട്ടുണ്ട്.
ഇ പടം ഞങ്ങൾ കുടുംബസമേതം തീയേറ്ററിൽ പോയികണ്ടത് ആണ്..മറക്കാൻ പറ്റാത്ത ഒരു സിനിമ....
Super ayirunnu a film manasinu santhosham nalkunna filim
which year
super cinema aayirunnu orupadu thavana kanduttundu
മേലേ പറമ്പിൽ ആൺ വീട് എൻ്റെ ജീവിതത്തിൽ ഇത്ര ഏറെ പ്രാവശ്യം കണ്ടതും..ഇപ്പോഴും പുതുമയോടെ കാണുന്ന ഒരു സിനിമ വേറെ ഇല്ല ട്ടോ....അത്രക്കും നന്മയുള്ള ഒരു സിനിമ...അത്രക്കും അനുയോജ്യമായ കഥാപാത്രങ്ങൾ...കാസ്റ്റിംഗ് അത്രക്കും ഗംഭീരം....ഓരോരുത്തർക്കും എത്ര പ്രാധാന്യം ആണ് കൊടുത്തിരിക്കുന്നത്....ഓരോ സീനും ഓർത്തോർത്ത് ചിരിക്കും...എത്ര ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴും ഈ ഒരൊറ്റ സിനിമ നമ്മുടെ മനസ്സിന് തരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല...ശ്രീ രാജസേനൻ സാർ ഈ മനോഹരമായ സിനിമ വന്ന വഴികൾ എത്ര മനോഹരവും..ഹൃദ്ധ്യവുമായാണ് പറയുന്നത്....അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളിലും സിനിമയോടുള്ള അഭിനിവേശം പറയാതെ വയ്യ...അത്രക്കും transparent ആണ് സംസാര ശൈലി.... സാർ nte മനോഹരമായ സിനിമകൾ കാണുവാൻ കാത്തിരിക്കുന്നു.... എല്ലാ മേഖലകളിലും തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വം... എല്ലാ നന്മകളും മേൽക്കുമേൽ വന്നു ചേരുവാൻ ഹൃദയം നിറഞ്ഞ ആശംസകൾ.... 🙏❤️
മീനയാണ് ഈ സിനിമയിലെ താരം.: ആരായാലും ഒന്നു കൊടുത്തിട്ടേ ഞാൻ ക്ഷമിക്കുള്ളു.
സത്യം
Hahahahaha
😂👍👍
Meenayo?
😆😆
രാജസേനൻ ജയറാം ഈ കൂട്ട്കേട്ട്
ഒരുപാട് ഇഷ്ടായിരുന്നു
വളരെ ഹൃദ്യമായ സംഭാഷണം, ചേട്ടാ വളരെ അധികം ഇഷ്ടപ്പെട്ടു. അവസാനം എല്ലാവർക്കും നന്ദിപറഞ്ഞപ്പോൾ ഒരെണ്ണം ഗിരീഷ് പുത്തഞ്ചേരികും ആകാമായിരുന്നു. അതുപോലെ മുറിച്ചുമാറ്റിയ സീനുകൾ ഇനിയെങ്കിലും യൂട്യൂബിൽ കൂടെ കാണാൻകിട്ടിയിരുനെങ്കിൽ വളരെ സന്തോഷം !!!!
മേലെ പറമ്പിൽ സിനിമ ഒരിക്കലും മറക്കാൻ കഴിയില്ല 👌👌👌💕💕💕💕
ജയറാമേട്ടനും രാജസേനൻ സാറും വൈകാതെ തന്നെ പിണക്കം മാറി ഒന്നിക്കട്ടെ .. രണ്ടു പേരും കണ്ടു കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ കാണൂ... രണ്ടു പേരും പഴയതുപോലെ ഇനിയും സിനിമകൾ ചെയ്യട്ടെ നല്ല കഥകളുണ്ടാവട്ടെ...
നല്ല സിനിമ
ഒരു രക്ഷയും ഇല്ല
പൊളി
എത്ര വട്ടം കണ്ടു എന്നറിയില്ല
എത്ര കണ്ടാലും മതി വരില്ല
രാജസേനനിലൂടെ മികച്ച സിനിമയുടെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച സമൂസക്ക് അഭിനന്ദനങ്ങൾ ♥️♥️
ഇതല്ലേ മച്ചമ്പി കോലം... വരച്ചു വരച്ചു ഒരു കോലാത്തിലാവുന്ന ലക്ഷണ്മുണ്ട്.... ജനാർദ്ദനൻ.. 👌🏻👌🏻
മലയാളസിനിമയിൽ എന്റെ ഏറ്റവും fvrte ഡയലോഗ് "എന്റെ ഗർഭം ഇങ്ങനല്ല "😂😂😂😂😂😂😂
😂
ഒരു നന്ദി,ഇതിന്റെ കഥ തന്തുഹൃദയത്തിൽ മുളച്ചു പൊന്തിയ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീ ഗിരീഷ് പുത്തൻ ചേരിക്കുകൂടി അവകാശപെട്ടതല്ലേ 🌹
Yes, you said it.
Base story is from Girish Puthencherry Sir.
ജയറാം സിനിമകളിൽ ഇഷ്ടം ഉള്ള സിനിമ പിന്നെ ആ വീടും പരിസരവും എല്ലാവരും മികച്ച അഭിനയം 😍💚
What a wonderful narration by Rajasenan Sir. Was able to visualize everything that he said. Thanks for this wonderful upload. I do not remember how many times I might have watched "Mele Parambil Aanveedu". Long live Malayalam Cinema
Thank you Jayadev for your comment
അയലത്തെ അദ്ദേഹം, കടിഞ്ഞൂ കല്യാണം,CID Unnikrishnan B.A.,മേലെപറമ്പിൽ ആൻവീട്,B.Ed.,വാർദ്ധക്യപുരാണം,അനിയൻ ബാവ ചേട്ടൻ ബാവ,
ആദ്യത്തെ കണ്മണി,സ്വപ്ന ലോകത്തെ ബാലഭാസ്കരൻ,ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം,ഡില്ലിവാല രാജകുമാരൻ,ദി കാർ,കഥനായകൻ, കൊട്ടാരം വീട്ടിലെ അപൂട്ടൻ,ഡാർലിംഗ് ഡാർലിംഗ്,
ജയറാം രാജസേനൻ ഫാമിലി എന്റെർറ്റൈൻർ എക്കാലത്തെയും വമ്പൻ ഹിറ്റുകൾ ആയിരുന്നു 😌❤️ കുഞ്ഞുങ്ങളും അമ്മമാരും അമൂമമാരും ഒക്കെ ഹോബ്സ്ഫുൾ ആക്കിയ കാലം നല്ല കാലഘട്ടം
adhehathinte puthiya hit kalkkayi kathirikkam
ഒരു സിനിമ കൂടി പ്രതീക്ഷിക്കുന്നു സർ, ഗൃഹാതരധ്വം നിറഞ്ഞു നിൽക്കുന്ന താങ്കളുടെ സിനിമ തന്നെ Superb
Shobana Jayaram filim orikkal koodi pradeekshikkunnu
ഈ സിനിമ ഇങ്ങനെ ആയി തീരണം എന്നായിരുന്നു എവിടെയോ ആരോ എഴുതി വച്ചിരുന്നത്.. ഇനി ഒരിക്കലും പിറക്കാത്ത ഒരു സിനിമയും.
"എന്റെ ഗർഭം ഇങ്ങനല്ലാാ"
നിങ്ങൾ സംഘി ആയിപ്പോയതിന്റെ ദേഷ്യം മാറുന്നത് നിങ്ങൾ സംവിധാനം ചെയ്ത സിനിമകളെക്കുറിച്ചുള്ള ഓർമ്മകളാണ്
അതന്താ മോനെ നിന്റെ ഇഷ്ടത്തിനന്നോ ഒരാൾ jeevikkunnathu
അച്ഛാ പാന്റ്.. പാന്റ്.. അമ്മേ എന്നെ കാണാൻ ഒരു സ്റ്റൈൽ ഒക്കെയില്ലേ 😂😂😂
ഞങ്ങക്ക് വേണ്ട -- ആ നാലാം ക്ലാസ്സുകാരനേം .....😂😂
@@sithalakshmipk2790 😂
ഈ കഥ രാജസേനൻ റെ കയ്യിൽ എത്തുന്നതിനു മുമ്പുള്ള സംഭവങ്ങൾ ഗുഡ് നൈറ്റ് മോഹൻ സഫാരി ചാനലിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
ഇന്നും കാണുമ്പോ പുതുമയുള്ള പടം❤️❤️❤️👍
എത്രകണ്ടാലും മതിയാവാത്ത ഒരു എക്കാലത്തെയും ഒരു മികച്ച കുടുംബ ചിത്രം... ഇനി ഒരിക്കലും തിരിച്ചു വരില്ല ഇതുപോലെ ഉള്ള ഒരു സിനിമ
ഇനി ആ രംഗം deleted scene എന്നും പറഞ്ഞ് യൂട്യൂബിൽ upload ചെയ്യാമോ പ്ലീസ്
🙏രാജസേനൻ സാർ.. നിയോഗം.. നിമിത്തം. ദൈവാനുഗ്രഹം... എല്ലാം ഒത്തു വന്നല്ലേ സന്തോഷം .. വീണ്ടും പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു 🙏👍Solly Teacher Calicut 🤗
🙏🙏🙏🙏🙏🙏🙏🙏🤗
നല്ലവണ്ണം അവതരിപ്പിച്ചു👍👍മുഷിയാതെ കണ്ടിരുന്നു 🙏🙏
Rajasenan sir u r right. Goodnight Mohan once said the three mistakes he did in his film life. The first one was he didn't produced this film.
എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു പിടിയും ഇല്ലാ... സൂപ്പർ മൂവി... 😍😍
പഴയ സിനിമ യുടെ ഇത് പോലെയുള്ള പിന്നാമ്പുറകഥകൾ കേൾക്കാൻ നല്ല രസം aanu❤🥰
മേലെപറമ്പിൽ ആൺവീട് എത്ര തവണ കണ്ടാലും മടുക്കാത്ത നല്ലൊരു സിനിമ, അതിന്റെ നാട്ടിലെ ലൊക്കേഷൻസ് കൂടി പറയാമായരുന്നു.. പാലക്കാട് വാണിയംകുളത് ഉള്ള വീടായിരുന്നു അതിലെ അവരുടെ തറവാട്, ഇത് പോലെയുള്ള സിനിമകളോ അത് എടുക്കാൻ തയാറുള്ള സംവിധായകരയോ ഇന്ന് ഇല്ല മലയാള സിനിമ ആകെ മാറിയിരിക്കുന്നു...
Malayaliyum mariyille
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമയാണ്. സൂപ്പർസ്റ്റാറുകളിലാത്ത സൂപ്പർ ഹിറ്റ്. മലയാളത്തിൽ മറ്റൊന്നില്ല.
സഫാരി ചാനലിൽ പുത്തഞ്ചേരിക്ക് അമ്പതിനായിരം കൊടുത്തു എന്നു ഗുഡ് നൈറ്റ് മോഹൻ 😀
അതുക്കും മേലെയൊക്കെയായിരിക്കും, ഇദ്ദേഹത്തിൻ്റെ മന്യത കൊണ്ട് ഇരുപതിനായിരം എന്ന് പറഞ്ഞു, വിട്ടേയ്ക്ക്, അതല്ലല്ലോ ഇവിടത്തെ വിഷയം '
ഈ സിനിമയെക്കെ ഒരു വികാരമാണ് മലയാളിക്ക്....ആയിരം വിവരണങ്ങൾ കേട്ടാലും മതിയാകില്ല......
Thanks for the good comment
ആ വീട് ആണ് ആ സിനിമയുടെ ഹൈ ലൈറ്റ് 🔥🔥🔥
Thank you for liking
Knnoth mana
അതി മനോഹരമായ സിനിമ ഇതു പോലെ ഒരു സിനിമ ഇനി ഉണ്ടാവമോ ❤️❤️🌹🌹
ഞങ്ങൾ പ്രേക്ഷകരും നന്ദി പറയുന്നു ഇത്രയും നല്ല ഒരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിന് 13 വയസ്സുള്ളപ്പോഴാണ് സിനിമ ഞാൻ കണ്ടത് ഇപ്പോ ഞാനും എന്റെ മക്കളും ഒരുമിച്ച് കാണുമ്പോഴും ഓ അതേ പുതുമയോടെ കാണുന്നു
ഈ സിനിമയുടെ പ്രത്യേകത ഇതിന്റെ ഡയലോഗും കാസ്റ്റിംഗും ആണ്. ആണുങ്ങൾ മാത്രമുള്ള ആ വീട്ടിൽ അവർക്ക് എതിരെ പിടിച്ചുനിക്കാൻ പ്രാപ്തിയുള്ള അമ്മയുടെ റോൾ മീനക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ. രാത്രി കഞ്ഞീം ചുട്ട മുളകും വിളമ്പീട്ട് പിരിവെട്ടി നിക്കുന്ന അച്ഛനോട് 'വിതച്ചാലും കൊയ്താലും മാത്രം പോരാ തിന്നാനും ഒരു യോഗം വേണം' എന്ന് പറയാൻ മീനക്ക് മാത്രമേ പറ്റു.
👌
മീനച്ചേച്ചി സൂപ്പർ കാസ്റ്റിങ് ആയിരുന്നു 😍😍😍
പൊളി അല്ലേ.. ❤️❤️❤️
Meena Amma ❤️
എത്രയോ തവണ കണ്ട സിനിമയാ.... Perfect Casting❤️
എത്ര കണ്ടാലും മടുപ്പിക്കാത്ത സിനിമ.
വളരെ നല്ല ഡയറക്ടർ🙏👏👌👍💐
പെറ്റിട്ടോണ്ടെന്ന് വെച്ച് മക്കളെ ഇങ്ങനെ തല്ലരുത്... നിങ്ങളൊരു തള്ളയല്ല്യോ തള്ളേ!!!ജഗതി ചേട്ടന്റെ ഡയലോഗ് ഡെലിവറി... 👍💝
ആ 18 mns പ്രിന്റ്... ലാബിൽ ഉണ്ടെങ്കിൽ യൂട്യൂബ് ഇൽ റിലീസ് ചെയ്യാമോ...സേനൻ സർ.... പൊളിക്കും
Good idea 👍
Adhu cut cheydhu kalanju
👍👍
Raj ഏട്ടാ ചേട്ടൻ നേരിട്ട് നമ്മൾ ഓരോരുത്തരോടും കഥ പറഞ്ഞു തരുന്ന ഒരു അനുഭവം തോന്നി, thanks team samoosa
Meena Amma ❤️ - ഭാനുമതി
ആ പഴയകാല ഓർമകൾ . എത്ര കണ്ടാലും മതിവരില്ല .
ജഗതി ശ്രീകുമാർ എന്ന അഭിനയ കലയുടെ കുലപതിയാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകം എന്ന് എനിക്ക് മനസ്സിലായത് ഇക്കഴിഞ്ഞ 4-5 വർഷത്തിനിടയ്ക്ക് ഈ പടം ഏകദേശം 10-15ലധികം പ്രാവശ്യം youtubeൽ വീണ്ടും വീണ്ടും ആവർത്തിച്ച് കണ്ടപ്പോളാണ്....
എന്തൊരു രസമുള്ള സിനിമകൾ ആയിരുന്നു.
💞
സൂപ്പർ പടം... അതുപോലൊരു.. പടം.. ഇനി ഉണ്ടാകാൻ പാടാണ്.... ഞാൻ ഒത്തിരി.. പ്രാവശ്യം കണ്ടിട്ട് ഉണ്ട്...
വളരെ നല്ല വിവരണം.
Thanks for the good comment
ഇനി അവളെങ്ങാനും നിങ്ങടെ പേര് പറഞ്ഞാലോ😂😂😂
കണ്ടിരുന്നു പോകുന്ന നല്ല ഒരു പ്രോഗ്രാം 👍
ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏
Evergreen excellent film....
ജനാർദ്ദനൻ തന്നെ ആണ് ബെറ്റർ...
Thanks for the comment
എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമ. മനസ്സ് വിരസമാകുമ്പോഴൊക്കെ പോയിരുന്നു കാണു०.. പിന്നെ മനസ്സു നിറഞ്ഞു ചിരിക്കു०..
ജനാർദ്ദനൻ ചേട്ടന്റെ മച്ചമ്പി റോൾ 🔥😁 ഈ ഞാനെപ്പടി എന്നെ പുടിച്ചാച്ചോ 😜
നീളം കുടിയത്തിന്റെ പേരിൽ കട്ട് ചെയ്ത ഭാഗങ്ങൾ കിട്ടും എങ്കിൽ youtubile അപ്‌ലോഡ് ചെയ്യണം it is a request
ഇതേ ചോദ്യം ഒരു കൗതുകം തോന്നി ഞാനും ചോദിച്ചിരുന്നു. പക്ഷെ അതൊക്കെ ആ സമയത്ത് തന്നെ ഒഴിവാക്കി എന്ന് അദ്ദേഹം പറഞ്ഞു.. അന്നത്തെ കാലത്തു ഫിലിമിൽ ആയിരുന്നല്ലോ ഷൂട്ട് ചെയ്തിരുന്നത്
@@Samoosa നന്ദി സർ പ്രതികരിച്ചതിന്
ചെയ്യാം സർ ഫിലിം കിട്ടുമോ എന്ന് നോക്കട്ടെ
Cid മൂസയുടെ 1 hr 12 mins ആണ് cut ചെയ്ത് കളഞ്ഞത്.... AVIDൽ എഡിറ്റ് ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴും അത് available ആയേനെ.....
Ann abhinayich ellavarkum athu oru santoshmavum !
Movie കാണുമ്പോൾ ഇത്രയും നിങ്ങൾ ഒക്കെ കഷ്ട്ടപെട്ടു ഇത്രയും മനോഹരമായ ഒരു movie ഞങ്ങൾക്ക് തന്നത് എന്ന് അറിയില്ല. എന്തായാലും നിങ്ങളുടെ ഒക്കെ കഷ്ടപ്പാടിന്റെ ഫലം. സൂപ്പർ movie 👍
സർ അടിപൊളി സിനിമ ആണ്.. പഴയ സിനിമ എന്ന് തോന്നൽ ഇല്ല.. പുതുമ തോന്നുന്നു ഓരോ പ്രാവശ്യം കാണുമ്പോഴും..
നല്ല ഒരു മനുഷ്യൻ എന്നത് സംസാരത്തിൽ അറിയാം... ജയറാം ഏട്ടാ അങ്ങയുടെ ഇപ്പോൾ ഉള്ള പരാജയം രാജസേനൻ ഏട്ടൻ ആയി പിണങ്ങിയത് മാത്രം ആണ്
valare nalla manushyan
മേലേപ്പറമ്പിൽ ആൺവീട് ഞാൻ എത്രതവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല. അത്ര നല്ല സിനിമ
ആ കട്ട് ചെയ്ത സീൻ ഇപ്പോൾ കാണാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
താങ്കൾ പറഞ്ഞ സീനുകൾ ഒഴിവാക്കിയത് വളരേ നന്നായി❤️👍
Fantastic. Film. Thanks. Sir
U can see this film so many times without boring.special thanks for Rajasenan sir. Narendra prasad sir Jayaram sir Jagathi sir Bharathan sir Vijaya Raghavan sir Janardhanan sir. Meena chechi Sobhana madam Oduvil sir and Sobhana s father and all other actors and actresses and all who worked for the film
ഇത് തന്നെയല്ലേ ഗുഡ് നൈറ്റ് മോഹൻ ആദ്യം പറഞ്ഞത്... ഒരു ഡയറക്ടർ സൂപ്പർവൈസ് ചെയ്യുമെന്ന്...
പ്രിയദർശൻ
2 um difference undu.. supervision nu parayunnatu yellatilum idapedum.. artist ne Teerumanikkunatu thottu yellatilum.. pina preview kandittu abhiprayam parayunnatu sweekarikkanamennu nirbhandhamilla.. good knight Mohan produce cheyyumbo angane patilla.
Perview കണ്ടു enale olu.. Mattedh angne ala script discuss cheynm.. Ith cinema shoot kzhjnu priyanu oru roleum ila
എത്ര കണ്ടാലും മതിവരാത്ത പടം
ithe one line gireesh puthanchery vere oralodum parnjitundrnnu .. ee samayam ithe theme vach "thenmavin kombath " , direct cheythu Priya Darshanan .
ആ 18 min ദൈർഘ്യമുള്ള deleted scenes ആരെങ്കിലും രാജസേനനോടും producer Mani C Kappan നോടും ഒന്ന് പറഞ്ഞു അതിന്റെ negative or print lab ഇൽ ഉണ്ടെങ്കിൽ TH-cam ഇൽ upload ചെയ്യിക്കാമോ ?? ജനങ്ങൾ ഇത്രേയും കൂടുതലായി നെഞ്ചിലേറ്റിയ മലയാള സിനിമ വേറെയില്ല... Please ആരെങ്കിലും ഒന്ന് പറയാമോ ? കാണാനുള്ള കൊതികൊണ്ടാ.....😔😔😔
Orikalum nadakilla bro athokke pandekk pande nashichu poitundavum. Film negatives polum nammal sookshikarilla pinne alle deleted scenes
പൊള്ളാച്ചി പശ്ചാത്തലത്തിൽ ഉള്ള സീനുകൾ ,തമിഴ് സംഭാഷണങ്ങൾ ,പെരുമാൾ തലൈവർ,ഇവയാണ് എറ്റവും രസകരമായ സംഭവങ്ങൾ
"യശോദേ, നിന്നെ ഞാൻ ഈ വെള്ളത്തിൽ വെച്ചു കെട്ടും"😄
"വേലക്കാരിയായിരുന്നാലും നീ എൻ മോഹ വല്ലി...."😄😄
"ഈ ഗർഭം എന്റെയല്ല.... എന്റെ ഗർഭം ഇങ്ങനെയല്ല....."😄😄😄
ജഗതിയുടെ കഥാപാത്രം പറയുന്ന ഈ ഡയലോഗുകൾ നാളേറെ കഴിഞ്ഞിട്ടും മനസ്സിൽ താങ്ങി നിൽക്കുന്നു
കേൾക്കാൻ കാത്തിരുന്ന വീഡിയോ
Thanks for liking
Rajasenan and Jayaram should combine together again
എപ്പോഴും കാണാൻ മോഹിക്കുന്ന സിനിമ
Theerchayaayum jayaraametten, rajasenan sir koottukett orumikkaan praarthikkunnu
All time favourite movie🥰🥰🥰. Thank you Sir😊
സേനൻ സർ ന്റെ എല്ലാ പടങ്ങളും വളരെ entertiner ആണ്. ഇപ്പോഴെന്താണ് പടങ്ങൾ ഇല്ലാത്തത്?
എല്ലാ ഭാവുകങ്ങളും 🙏
Thank you for sharing the story behind the super hit movie
നല്ല മനോഹരമായ സിനിമ
എന്റെ 10 favorite ഫിലിം ൽ ഒന്ന്
My all time favourite movie. Ragunath paleri sir agely valare scenior aanallo. Rajasenan adhehathe peru paranj adress cheyyunnathu kelkumbol oru vishamam feel cheyyunnu.
മുംബൈ ഫാമിലിയിലെ റോൾ അവതരിപ്പിച്ച actors ൻ്റെ കാര്യം കഷ്ടമായിപ്പോയി
Sir
Please try to upload the removed sequence In TH-cam. We were eagerly waiting to see it. Thanks.
ഒരു പ്രതീക്ഷ പോലുമില്ലാതിരുന്നിട്ടും ജയകൃഷ്ണവേണ്ടി കാത്തിരുന്ന " യാശോധ " ആണ് എന്റെ ഹീറോ
Senan. Sir. Paranjapole. Narendraprasad Sirinteyum. Janardhan chettanteyum Verittoru Mukham. Allan. Super. Eppozhum. E Cinema TVyil vannal muzhuvan. Kaanum. Goodnight mohan. Sir. Paranjapole. Senan sirinte SUPER. CINEMA. Ethu. Cheiyyan. Sadhickathathil. Mohan. Sir. Vishamichittundakan saadhyatha undakum
അത് ഗുഡ് നൈറ്റ് മോഹൻ സാർ safari ചാനലിൽ പറഞ്ഞു
കുറേ.. കണ്ടതാണ് എന്നാലും ഒന്നു കൂടെ മേലെപ്പറമ്പിൽ downlod ചെയ്യ്തു കാണാൻ പോകുവാ... ഞാൻ
Must watch movie anu