താങ്കൾ ഓരോ വിഷയങ്ങളും സത്യ സത്യസന്നതയോടെ അവതർപ്പിക്കുന്നത് കൊണ്ടാണ് താങ്കളുടെ ചാനൽ അതിവേഗം വളർന്നത്. ഇല്ലായിരുന്നെങ്കിൽ പണ്ടേ തകർന്നേനെ. പറയുന്നവർ പറയട്ടെ...ആയിരം കുടത്തിന്റെ വായ അടക്കാം. എന്നാൽ ഒരു മനുഷ്യന്റെ വായ അടക്കാൻ പ്രയാസമാണ്. ധൈര്യത്തോടെ താങ്കൾ മുന്നോട്ട് പോകുക.
ബംഗ്ലാവിൽ ഔത 4K റീലിസ് ചെയ്യണം ചേട്ടാ........ ഇവന്മാരെയൊക്ക നമുക്ക് ഒരു പാടം പഠിപ്പിക്കണം........... കാലം തെറ്റി ഇറങ്ങിയ പടം ആണ് ബംഗ്ലാവിൽ ഔത............................ കാശു കൊടുത്തു നമുക്ക് ഇവന്മാരെ തിയേറ്ററിൽ കേറ്റി നമുക്ക് പാടം പഠിപ്പിക്കണം
ശാന്തിവിള കള്ളം പായുന്ന ആളല്ല എന്ന് മനസ്സിലാക്കാൻ അദ്ദേഹം ഓരോ എപ്പിസോഡിലും (പ്രേക്ഷകർക്ക് വിരസത തോന്നുമെങ്കിലും) ആവർത്തിച്ചു പറയുന്ന അനുഭവങ്ങൾ ഒരു വള്ളി പുള്ളി പോലും കൂട്ടിയോ കുറച്ചോ പറയാറില്ല എന്നത് മാത്രം മതി, ,മനസ്സിലാക്കാൻ
ഈ കാര്യത്തിൽ അണ്ണൻ പറഞ്ഞത് ശെരിയാകാനാണ് സാധ്യത. അവർ തന്നെ പറയുന്നുണ്ട് അവരുടെ ഭർത്താവിന്റെ സ്വഭാവ സവിശേഷത... പുള്ളീടെ ഒരുപാട് കഥകൾ മറ്റുള്ളവർ അടിച്ചു മാറ്റി എന്ന് അവർ പറയുന്നുണ്ട്.. സ്വന്തം കഴിവ് വേണ്ടത് പോലെ ഉപയോഗിക്കാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം....? പിന്നെ ഈ കാര്യത്തിൽ ഒരുപക്ഷേ ബീയാർ പ്രസാദ് അവരോടു പറഞ്ഞ കാര്യങ്ങളായിരിക്കും അവർ ഇന്റർവ്യൂയിൽ പറഞ്ഞത്.. അവർ അയാളെ അന്ധമായി സ്നേഹിക്കുന്നു എന്നാണ് അവരുടെ സംസാരത്തിൽ നിന്ന് തോന്നിയത്....
ഇന്റർവ്യൂ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വന്നിരിക്കുന്ന ആളുടെ അഭിപ്രായം അറിയാനാണെന്ന് പോലും അറിയാതെ ചോദ്യത്തിൽ കഥാപ്രസംഗം നടത്തുന്ന ഒരു അഴുക്ക ചെറുക്കൻ. എനിക്ക് ഇതിനേ പറ്റി ഒക്കെ അറിയാമേ, ഞാൻ റിസേർച്ച് ഒക്കെ ചെയ്തിട്ടുണ്ടേ എന്ന് കാട്ടാൻ വേണ്ടി ചോദ്യം ചോദിക്കുന്ന ഒരു അഴുക്ക ചെറുക്കൻ.
ഒരു സംഘടന തരുന്ന ഒരു വലിയ സദസ്സിൽ നിന്ന് വാങ്ങുന്നതിനെ വെറും ഒരു സ്റ്റീൽ കുറ്റിയായി കാണരുത് ചേട്ടാ. അതിനു പതിനൊന്നായിരം രൂപ ചെലവാക്കിയാണ് പോയത് എന്നും പറയുന്നത് ഇതൊക്കെ താങ്കളുടെ അല്പത്തരം ആണ് കാണിക്കുന്നത്😂😂
ഈയെവന് അധികം സിനിമ ചെയ്യാൻ അവസരം കൊടുക്കാതിരുന്ന മലയാള സിനിമയ്ക്ക് നന്ദി..
എല്ലാ രഹസ്യങ്ങളും തുറന്നു പറഞ്ഞാൽ അത് ആർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല ദിനേശാ ,ഗുണം താങ്കൾക്ക് മാത്രം
താങ്കൾ ഓരോ വിഷയങ്ങളും സത്യ സത്യസന്നതയോടെ അവതർപ്പിക്കുന്നത് കൊണ്ടാണ്
താങ്കളുടെ ചാനൽ അതിവേഗം വളർന്നത്. ഇല്ലായിരുന്നെങ്കിൽ പണ്ടേ തകർന്നേനെ.
പറയുന്നവർ പറയട്ടെ...ആയിരം കുടത്തിന്റെ വായ
അടക്കാം.
എന്നാൽ ഒരു മനുഷ്യന്റെ വായ
അടക്കാൻ പ്രയാസമാണ്.
ധൈര്യത്തോടെ താങ്കൾ മുന്നോട്ട് പോകുക.
ബംഗ്ലാവിൽ ഔത 4K റീലിസ് ചെയ്യണം ചേട്ടാ........
ഇവന്മാരെയൊക്ക നമുക്ക് ഒരു പാടം പഠിപ്പിക്കണം...........
കാലം തെറ്റി ഇറങ്ങിയ പടം ആണ്
ബംഗ്ലാവിൽ ഔത............................
കാശു കൊടുത്തു നമുക്ക് ഇവന്മാരെ തിയേറ്ററിൽ കേറ്റി
നമുക്ക് പാടം പഠിപ്പിക്കണം
പാടം.. അല്ല.. വയൽ... 😂
ബംഗ്ലാവിൽ ഓവത റീ റിലീസ് ചെയ്യ് chetta, ഇപ്പോ അണ്ണന് ഒരുപാട് ഫാൻസുണ്ട് 😂😂
4d remastering വേണം 0
ഏതായാലും താങ്കൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ നന്നായി.
ശരിക്കും. സ്വന്തം പുകഴ്ത്തി ജീവിക്കുന്ന മാമൻ കഥ തുടരുക എന്ന് പറയാൻ പറഞ്ഞു
സേട്ടൻ ഒരു സേട്ടൻ തന്നാ
നിന്നോട് ചോദിച്ചോ?
നിനക്ക് ആണല്ലോ എല്ലാം അറിയാവുന്നത്...
@@aranazhikanerammovie ഒന്നും അറിയാത്ത മാൻ കഥ തുടരും
അണ്ണാ , ഇവരുടെയെല്ലാം ശാപം ആയിരിക്കാം ബംഗ്ലാവിലെ ഔദ യുടെ വൻ ഹിറ്റ് 😂😂
ഒരു സിനിമയും ആയിരത്തൊന്ന് സംഭവങ്ങളും😂
😂😂😂😂😂😂😂😂😂😂
😂😂😂😂😂😂
😂😂😂😂😂
Bunglavil Outha 2005
Maattrraan 2012
🤷🤷 7 years difference .but why
Video kandu ennalle paranjadhu
അവന് ചേരുന്ന പേര് തന്നെയാ നാരദൻ. നിങ്ങൾ എന്തോ മഹാപാപം ചെയ്തെന്ന തരത്തിലാണ് caption കൊടുത്തിരിക്കുന്നത് ഈ നാരദൻ.
ശാന്തിവിള കള്ളം പായുന്ന ആളല്ല എന്ന് മനസ്സിലാക്കാൻ അദ്ദേഹം ഓരോ എപ്പിസോഡിലും (പ്രേക്ഷകർക്ക് വിരസത തോന്നുമെങ്കിലും) ആവർത്തിച്ചു പറയുന്ന അനുഭവങ്ങൾ ഒരു വള്ളി പുള്ളി പോലും കൂട്ടിയോ കുറച്ചോ പറയാറില്ല എന്നത് മാത്രം മതി, ,മനസ്സിലാക്കാൻ
അത് point.
You talk with Beeyar wife directly and solve the mindset
വെറുതെ അല്ല ഇയാള് സിനിമയിൽ നിന്ന് washout ആയത്.
Super reply ചേട്ടാ ❤
Adipoli eoruepisode chaithathu nannayi
Dineshetta sooper, kittendth vayar nirachum kitti, chilpol ee stree pavam aanu, ee moonjichu thinnan kacha ketti irangiyavan aanu ithinu vazhi ittu kodukkunath, parayan
Eee karythil ninglku support dineshetttaa✌️🔥🔥🔥🔥🔥🔥🔥
നീ കാണിക്കുന്നത് എല്ലാം ശെരി ബാക്കി ഉള്ളോരൊക്കെ മോശം സന്ധി നിന്റെ മകന്റെ ഫാമിലി കഥ പറ കേൾക്കട്ടെ
വിമർശിക്കുന്നവരോട്...വിധുവിന്റെ ഇന്റർവ്യൂ നമ്മൾ കണ്ടു , കേട്ടു... ഇദ്ദേഹത്തിന് പറയാനുള്ളതു കൂടി കേൾക്കാനുള്ള സഹിഷ്ണുത നാം കാട്ടണ്ടേ...
പ്രത്യേകിച്ച് പണിയൊന്നുമില്ല അല്ലേ... 🤭
❤️ദിനേശ് സർ ❤️
Ur original chettaynlo
നല്ലൊരു എപ്പിസോഡ്
അണ്ണാ, നമസ്കാരം 🙏🏿
നന്മമരം നന്മവിള ദിനേശ് സർ
വേറെങ്ങും ഇല്ലെങ്കിൽ
അണ്ണാ... ഉറക്കമൊന്നുമില്ലേ??😊
സ്പെഷ്യല്‍ മെന്‍ഷന്‍ ഫോര്‍ ഹൈദ്രോളി
ഇനി ഹൈദ്രോളിക്ക്, കോക്കിന്‍റെ കൂടെ ശാന്തിവിളയും എതിരികള്‍
തോമസ് ബെർളിക്ക് ആദരാഞ്ജലികൾ
Sir enik ishdama sathyam parayunnavare ishdamalla enikum egane anubavam und
കുറ്റം പറയുന്നവർ പറയട്ടെ അവൻ്റെ വയറ്റിൽ പഴുപ്പല്ലേ എന്നും ചേട്ടനൊപ്പം
🙏💚🌲
Good ep ❤
ഈ കാര്യത്തിൽ അണ്ണൻ പറഞ്ഞത് ശെരിയാകാനാണ് സാധ്യത. അവർ തന്നെ പറയുന്നുണ്ട് അവരുടെ ഭർത്താവിന്റെ സ്വഭാവ സവിശേഷത... പുള്ളീടെ ഒരുപാട് കഥകൾ മറ്റുള്ളവർ അടിച്ചു മാറ്റി എന്ന് അവർ പറയുന്നുണ്ട്.. സ്വന്തം കഴിവ് വേണ്ടത് പോലെ ഉപയോഗിക്കാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം....? പിന്നെ ഈ കാര്യത്തിൽ ഒരുപക്ഷേ ബീയാർ പ്രസാദ് അവരോടു പറഞ്ഞ കാര്യങ്ങളായിരിക്കും അവർ ഇന്റർവ്യൂയിൽ പറഞ്ഞത്.. അവർ അയാളെ അന്ധമായി സ്നേഹിക്കുന്നു എന്നാണ് അവരുടെ സംസാരത്തിൽ നിന്ന് തോന്നിയത്....
Very good
രണ്ട് ഗ്രൂപ്പും ഇങ്ങനെ പരസ്പരം സോഷ്യൽ മീഡിയയിൽ കണ കുണ പറയാതെ നേരിൽ സംസാരിച്ച് തീർക്കാവുന്ന കാര്യങ്ങൾ ഇങ്ങനെ വഷളാക്കണോ?
👍👍
TRIVIA VISHNU ON AIR
We all know that you are a kind and good person. No one can't touch you. Keep going 💪
Entha Shantivile puthiya ID okke ondello.
😂😂😂😂😂😂
Good
Paaaavam onthuvila thallesan...jeevikkan vere vazhiyillathathukondu swayam pukazhthiyum kuttangal paranjum jeevichu pokunnu
ഹൈദ്രോളി എന്ന് പറയുമ്പോൾ t,,,,, oli എന്ന് എനിക്ക് മാത്രമാണോ തോന്നിയത്
eyaal parayunnathil okke karyamund
Paradooshana priyan onthuvila thallu dineshan
Dinesh Sirr ❤❤❤
ഹൈഡ്രർ ഓളിയുടെ മകൻ ആണോ നാരദൻ 😂😂😂
Vishnu telling is right
ദിനേശ് തിരുവനന്തപുരത്ത്കാരൻ ആയതുകൊണ്ടാണ് പലർക്കും കണ്ണുകടി
onnu nirthiyittu podee
തള്ള് കൂടുന്നുണ്ട് സിനിമയിൽ എല്ലാം അറിയുന്ന പരമശിവൻ ആകല്ലേ. നിങ്ങൾ അകാലത്തിൽ പോകാതിരിക്കട്ടെ.
ഇന്റർവ്യൂ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വന്നിരിക്കുന്ന ആളുടെ അഭിപ്രായം അറിയാനാണെന്ന് പോലും അറിയാതെ ചോദ്യത്തിൽ കഥാപ്രസംഗം നടത്തുന്ന ഒരു അഴുക്ക ചെറുക്കൻ. എനിക്ക് ഇതിനേ പറ്റി ഒക്കെ അറിയാമേ, ഞാൻ റിസേർച്ച് ഒക്കെ ചെയ്തിട്ടുണ്ടേ എന്ന് കാട്ടാൻ വേണ്ടി ചോദ്യം ചോദിക്കുന്ന ഒരു അഴുക്ക ചെറുക്കൻ.
BR P യുടെ ഭാര്യക്ക് എന്തു പറയാനുണ്ട് - ?
ബംഗ്ലാവിൽ ഔതാ കോടികൾ സാമ്പാതിച്ചു!!!!
കീർത്തി സുരേഷിന്റെ കല്യാണം വിളിച്ചിരുന്നോ. സുരേഷ് കുമാർ ആയിട്ടു അടുത്ത ബന്ധം നിങ്ങൾക്കു ഉണ്ടല്ലോ.
🔥🔥
51.00😂😂😂
ദിനേശ് ❤️🔥
നാരദൻ ചെറുക്കൻ 😂😂😂😂😂
Sukumaran sharja ki jai🔥
സേട്ടൻ ഒരു സംഭവം
Poda, sumbha, paranari.
Marikaan Kidanna balachandrakumarine kurichu polum moshamayi samsaaarikunna aalaanu.
Vidhu prasadinu tripthi aayallo, vayar niracchu kittiyappol. Aarogyam, Kudumbam nokkathey full time vellamadicchu, cinemakkaril ninnum naatukaaril ninnum paisa erannu maricchu, Prasad
സത്യസന്ദദ. നിലനിൽക്കും
ഒരു സംഘടന തരുന്ന ഒരു വലിയ സദസ്സിൽ നിന്ന് വാങ്ങുന്നതിനെ വെറും ഒരു സ്റ്റീൽ കുറ്റിയായി കാണരുത് ചേട്ടാ.
അതിനു പതിനൊന്നായിരം രൂപ ചെലവാക്കിയാണ് പോയത് എന്നും പറയുന്നത് ഇതൊക്കെ താങ്കളുടെ അല്പത്തരം ആണ് കാണിക്കുന്നത്😂😂
തോമസ് ബെർളിക്ക് ആദരാഞ്ജലികൾ.
👍👍