പെട്ടെന്ന് തന്നെ നിങ്ങളെ ഇഷ്ടപ്പെടുന്നു ഭായ്.... ഈ കാണിക്കുന്ന effort ന് നന്ദി... ഞങ്ങളുടെ ആ കുട്ടിക്കാലം വീണ്ടും തിരിച്ചു കിട്ടിയ പോലെ അങ്ങയുടെ ഓരോ video ഉം വല്ലാത്ത nostalgic mood💗💗🙏🙏
നമ്മൾ ഓരോ സിനിമ കാണുമ്പോഴും അതിലെ നല്ല സീനുകൾ മാത്രമാണ് മനസ്സിൽ തങ്ങി നിക്കാറുള്ളത്.കഴിഞ്ഞു പോയകാലത്തേക്റിച്ച് കുറേ നല്ല ഓർമ്മകൾ കിട്ടുന്നത് ഇതുപോലെയുള്ള സിനിമകളും അതിലുള്ള ഗ്രാമീണകാഴചകളും ആണ്... ഒരുപാട് ഇഷമായി ഈ വീഡിയോ 👍👍ഒരു "smartphone"ഉള്ളത് കൊണ്ട് ഇതുപോലുള്ള മനോഹരമായ കാഴ്ചകൾ കാണുന്നു..
Adipoli location and super movie too... Jagathichettan score cheythaaa padam.... Velakariayirinthalim ni enn mohavallii 😂😍😅...bro pwolikanloo... Pollachiii pwoliaaa
സൂപ്പർ !... ആ ബിജിഎം, കുന്നിൻ മുകളിലെ ക്ഷേത്രം ഒക്കെ nostu വേറെ ലെവൽ ആണ്... തേന്മാവിൻ കൊമ്പത്ത്, മേഘം, മേലെപറമ്പിൽ ആൺവീട് ഒക്കെ തമിഴ് നാട് വരെ പോയി ചെയ്യാൻ എടുത്ത effort സമ്മതിച്ചു തന്നിരിക്കുന്നു 🙏🏻.... ചില സിനിമകളുടെ ലൊക്കേഷൻസ് കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ലിസ്റ്റ് താഴെ കൊടുക്കുന്നു... സാധിക്കുമെങ്കിൽ സന്തോഷം.. കട്ട വെയ്റ്റിംഗ് 1.നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 2. മൂന്നാം പക്കം 3. ചന്ദ്രനുദിക്കുന്ന ദിക്കിൽ 4. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം 5. സമ്മർ ഇൻ ബെത്ലെഹേം 6. പക്ഷെ 7. ധ്രുവം
ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്........ Locations okke adipoli.... Aa veed koodi kanan pattiyirunnenkil.... 🙂 Ithrayum kashtappett videos edukkunna sreejithettanu 👏🏻👏🏻👏🏻👏🏻👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️
ശ്രീജിത്ത് ഏട്ടാ പൊളിച്ചു. ഈ വീഡിയോ ക്കു ഞാൻ വൈകി. കുറച്ചു അധികം തിരക്കിലായി. അതുകൊണ്ട് ആണ് വൈകിയത്. പിന്നെ വീഡിയോ യുടെ കാര്യത്തിൽ ശ്രീജിത്ത് ഏട്ടൻ പൊളി ആണ്. നമ്മൾ മാനസിൽ കണ്ട ചേട്ടൻ മാനത്തു കാണും. ഇനിയും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
1001 ആൾ ആയിരുന്നു അന്ന് ഞാൻ ബ്രോയുടെ ചാനെൽ സബ്സ്ക്രൈബ് ചെയുമ്പോൾ ഇത് വരെ ഒരു വീഡിയോയും കാണാതെ വിട്ടു പോയിട്ടില്ല അത്രക്ക് രസമാണ് കണ്ടിരിക്കാൻ മുടക്കുന്ന ജിബിക് മുതലാണ് ബ്രൊ പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് പാണ്ടിപ്പട ഷൂട്ടിംഗ് പൊള്ളാച്ചി ഭാഗത്താണെകിൽ അതും കൂടി കവർ ചെയ്തു പോന്നാൽ മതി നാട്ടിലേക്ക് 🙏😄 എന്ന് റിയാദിൽ നിന്നും ഒരു കട്ട സബ്സ്ക്രൈബ്ർ 🤝🌹
ചേട്ടൻ പോളിയാണ് സൂപ്പർ ഒരു രക്ഷയും ഇല്ല, ഒരുപാട് പേര് സിനിമ. ലൊക്കേഷൻ വീഡിയോ ചെയ്ത് കണ്ടിട്ടുണ്ട് പക്ഷെ അവരിൽ നിന്നും ചേട്ടനെ വ്യത്യസ്തനാക്കുന്നത് എന്തെന്ന് എന്നാൽ എല്ലാ സീനും കറക്റ്റ് ആയിട്ട് വ്യക്തമായിട്ട് പറഞ്ഞു തരും ആ അവതരണ ശൈലി ❤️❤️❤️❤️ഒരു രക്ഷയും ഇല്ല, ചേട്ടന്റെ ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ് അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
Hlo sreejith oru riquist varnapakittu Mega sandhesham yakshiyum njanum summer in badlahem munthiri vallikal thalirkkumpol ee cinemakaludeyaellam location kanikkanam pls
പാവമാണ് നമ്മുടെ ശ്രീജിത്തേട്ടൻ എത്ര കഷ്ടപെട്ടാണ് നമുക്ക് ഓരോ ലൊക്കേഷനും കാണിച്ചു തരുന്നത്.... 😔😔😔 ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരായിരം നന്ദി 👍👍👍🌹🌹🌹 ❤❤❤
🥰🥰
Like it
വെറുതെ അല്ലല്ലോ വരുമാനം ഉണ്ടല്ലോ
പാവം മനുഷ്യൻ ആണ് sreejith ഏട്ടൻ 😍😍
@@badushapa3157 👍🌹
ഇത്രയും വർഷങ്ങൾ ആ വീടൊക്കെ അത് പോലെ കാത്തു സൂക്ഷിച്ച ആ അമ്മക്ക് ഒരായിരം നന്ദി 😍❤️ നല്ല ലൊക്കേഷൻസ് ❤️🔥
Thank you bro 🥰🥰
ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട് ♥♥♥
Hi
ശ്രീജിത്ത് ഏട്ടാ നിങ്ങൾ മാസ്സ് ആണ് ബ്രോ എന്റെ ഫേവറൈറ്റ് മൂവി ആണ് ഇത് super എൻ്റെ full സപ്പോർട്ട് ഉണ്ട് ശ്രീജിത്ത് ഏട്ടാ ❤❤❤❤👌👌👌👌👌👌
Thank you 🥰🥰
സിനിമ കണ്ടതിനു ശേഷം ഇത് ഷൂട്ട് ചെയ്ത സ്ഥലം എവിടെയാവും എന്ന് പല മലയാളികളും ആശിച്ചിട്ടുണ്ടാവും.അവർക്കുള്ള പ്രോഗ്രാം ആണിത്.Great effort
Thank you 🥰🥰
ശ്രീജിത്ത് ചേട്ടോ.. നിങ്ങൾ പൊളിയാണ്... ഫുൾ സപ്പോർട്ട് ഉണ്ടാകും... 😍😍🥰🥰😘
Thank you bro 🥰🥰
ശ്രീജിത്ത് ഏട്ട നേരിൽ കാണണം എന്നുണ്ട് നമുക്ക് എവിടെങ്കിലും വച്ചു കാണാം വീഡിയോ അടിപൊളിയായി thank u so much
Kanam bro ..thank you 🥰🥰
പെട്ടെന്ന് തന്നെ നിങ്ങളെ ഇഷ്ടപ്പെടുന്നു ഭായ്....
ഈ കാണിക്കുന്ന effort ന് നന്ദി...
ഞങ്ങളുടെ ആ കുട്ടിക്കാലം വീണ്ടും തിരിച്ചു കിട്ടിയ പോലെ
അങ്ങയുടെ ഓരോ video ഉം വല്ലാത്ത nostalgic mood💗💗🙏🙏
Thank you bro 🥰🥰
മേലെപറമ്പിൽ ആൺവീട്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, വിസ്മയം, ഏഴരപ്പൊന്നാന, സാമൂഹ്യ പാഠം ഇങ്ങനെ ഒരുപാട് ഫിലിമിൽ ലൊക്കേഷൻ കുന്നത്ത് വീട് ആണ്
Arayannangalude veedu
ഈ കുന്നിൻമുകളിലെ അമ്പലം അടിപൊളി. സിനിമ കണ്ടപ്പോഴൊക്കെ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച സ്ഥലം ആണ്.
🥰🥰
ദൃശ്യങ്ങൾ ഒരു രക്ഷയും ഇല്ല കൂടെ bgm😍
Thank you 🥰🥰
നമ്മൾ ഓരോ സിനിമ കാണുമ്പോഴും അതിലെ നല്ല സീനുകൾ മാത്രമാണ് മനസ്സിൽ തങ്ങി നിക്കാറുള്ളത്.കഴിഞ്ഞു പോയകാലത്തേക്റിച്ച് കുറേ നല്ല ഓർമ്മകൾ കിട്ടുന്നത് ഇതുപോലെയുള്ള സിനിമകളും അതിലുള്ള ഗ്രാമീണകാഴചകളും ആണ്... ഒരുപാട് ഇഷമായി ഈ വീഡിയോ 👍👍ഒരു "smartphone"ഉള്ളത് കൊണ്ട് ഇതുപോലുള്ള മനോഹരമായ കാഴ്ചകൾ കാണുന്നു..
Thank you 🥰🥰..നമ്മുടെ ചാനൽ എല്ലാവർക്കും ഷെയർ ചെയ്യണേ
കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ 👌👌
ശ്രീജിത്തേട്ടന്റെ ഓരോ വിഡിയോ കാണും ബോളും മനസിന് എന്തോ ഒരു കൂൾ മൈൻഡ് ആണ് ✨️✨️✨️ posetive vibes
Thank you 🥰🥰
Superb 👍All time favorite movie of every Malayali. Thanks for showing the locations..especially the temple 👌😊
Thank you 🥰🥰
Sree ഒരു രക്ഷയുമില്ല എന്നാ ഒരു അവതരണം സൂപ്പർ. സൂപ്പർ. സൂപ്പർ
Thank you 🥰🥰
അമ്പോ... പൊളി വീഡിയോയും പൊളി ലൊക്കേഷനും.. Sree jith ചേട്ടൻ uyirr 🔥🤩
Thank you bro 🥰🥰
What an enjoyable film that was! Very much wished to see the location. Thank u for taking there, Srijith.
Thank you 🥰🥰
ശ്രീജിത്ത് എട്ടാ സൂപ്പർ ..👌👌💯 കാണാൻ കൊതിച്ച ലെക്കേഷൻ . 😀😀 നന്ദി 🙏
Thank you bro 🥰🥰
Bgm 👌👌 ആദ്യം ഷൈജു ചേട്ടന് ഒരു ഹായ് ഒരുപാട് കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷൻ അടിപൊളി 👌🔥❤️
Thank you
ആ തുടക്കത്തിലെ remastered eternal background music... ശുദ്ധധന്യാസി രാഗം... ✍️❤🎶👌👌👌👌👌👌👌👌👌👌👌👌👌
Adipoli location and super movie too... Jagathichettan score cheythaaa padam.... Velakariayirinthalim ni enn mohavallii 😂😍😅...bro pwolikanloo... Pollachiii pwoliaaa
🥰🥰
@@sreejithzvlog 😍😍
ശ്രീജിത്ത് മാഷേ. ഷൈജു മാഷേ അഭിനന്ദനങ്ങൾ ഒരുരക്ഷയുംമില്ലഅടിപൊളി ആപഴയമധുരസ്വപ്നങ്ങൾക്ക്നിറംപകർന്നതിനു👍👍
Thank you 🥰🥰
സൂപ്പർ, പ്രകൃതി ഭംഗി ഒപ്പിയെടുത്ത വീഡിയോ, വളരെ നല്ല ലൊക്കേഷൻ, താങ്ക്‌യൂ ശ്രീജിത്ത് ബ്രോ, 💕👍💞🙏🧡💓❤️🎈
Thank you Sumeshetta 🥰🙏
ഇതൊക്കെയാണ് ലൊക്കേഷൻ വീഡിയോ..
ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു വീഡിയോസ് ഉണ്ടാക്കുന്ന sreejith bro 👍🏻😂🌹
Bro .thank you 🥰🥰
Good kollaam vedeo vaniyamkulam veed shooting eppol permission kittilla alle kittumbol edukanam
വളരെ ഇഷ്ടം ഉള്ള പ്രോഗ്രാം
കാണാൻ വളരെ കൊതിച്ചിരുന്ന വീഡിയോ.. താങ്ക്യൂ ശ്രീജിത്ത് ഏട്ടാ.. ♥️♥️
Thank you 🥰🥰
ബ്രോ പൊളിയാണ് 👌♥️നിങ്ങൾ വേറെ ലെവൽ👌🤩 എനിക്ക് ഒന്നും പറയാനില്ല. ബ്രോയ് വീഡിയോസ് നല്ല വെറൈറ്റിറ്റാണ്💯👌🤩♥️
Thank you Sravan bro 🥰
Yes this is the first time, Meleparambil Aanveedu Shooting location... I feel delighted that you made it happen....💞💞💞
Ashil 🥰🥰
ഒരുപാട് കാണാൻ കൊതിച്ചൊരു ലൊക്കെഷൻ ആണിത് ഒട്ടും പ്രതീക്ഷിച്ചില്ല കെട്ടോ ഒരുപാട് നന്ദി.
Thank you 🥰🥰
സൂപ്പർ !... ആ ബിജിഎം, കുന്നിൻ മുകളിലെ ക്ഷേത്രം ഒക്കെ nostu വേറെ ലെവൽ ആണ്... തേന്മാവിൻ കൊമ്പത്ത്, മേഘം, മേലെപറമ്പിൽ ആൺവീട് ഒക്കെ തമിഴ് നാട് വരെ പോയി ചെയ്യാൻ എടുത്ത effort സമ്മതിച്ചു തന്നിരിക്കുന്നു 🙏🏻....
ചില സിനിമകളുടെ ലൊക്കേഷൻസ് കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ലിസ്റ്റ് താഴെ കൊടുക്കുന്നു... സാധിക്കുമെങ്കിൽ സന്തോഷം.. കട്ട വെയ്റ്റിംഗ്
1.നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
2. മൂന്നാം പക്കം
3. ചന്ദ്രനുദിക്കുന്ന ദിക്കിൽ
4. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം
5. സമ്മർ ഇൻ ബെത്ലെഹേം
6. പക്ഷെ
7. ധ്രുവം
Thank you 🥰🥰
Super aayittund. Bgm 👌👌👌👌
Thank you 🥰🥰
നമിക്കണം ശ്രീജിത്തേട്ടാ നിങ്ങളെ.. ♥️💕,, വെറൈറ്റിയും നൊസ്റ്റാൾജിയയും ഒരുപോലെ തോന്നിപ്പിക്കുന്ന എപ്പിസോഡുകൾ,, ഓരോ എപ്പിസോടും ഒരുപാടൊരുപാട് ഇഷ്ട്ടം ♥️♥️♥️
Thank you 🥰🥰
ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്........ Locations okke adipoli.... Aa veed koodi kanan pattiyirunnenkil.... 🙂
Ithrayum kashtappett videos edukkunna sreejithettanu 👏🏻👏🏻👏🏻👏🏻👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️
Thank you 🥰🥰
Kadanayagan nammude rajasenan jayaram kootuketil piranna super movie anu sreejith etta e location udan prateeshikunu 👌👍👍❤️
Ok
Thanks bro
ഡൂഡു(അജേഷ്) ഷൊർണ്ണൂർ വായിച്ച BG സൂപ്പർ..... പോഗ്രാമും....💕🤝🤝🤝🤝👏👏👏👏👏👏💕
അടിപൊളിലൊക്കേഷൻ വീട് ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 👍👍👍
Super... Orupad ishttayi... ♥️🤗
Thank you 🥰🥰
ഒരുപാട് പ്രതീക്ഷിച്ച ലൊക്കേഷൻ 😘😘
Thank you 🥰🥰
❤ ഒത്തിരി കാണാൻ കൊതിച്ചൊരു ലൊക്കേഷൻ വീഡിയോ 🌹 ഇത്രയും മനോഹരമായ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തന്ന ശ്രീജിത്തേട്ടന് ഒരായിരം നന്ദി 👏👏 അതിഗംഭിരം സൂപ്പർ 👍👍👍👌👌👌
Thank you 🥰🥰
ആഹാ അന്തസ്സ് 😊👌❤️
മേലെ പറമ്പിലെ ആൺ വീട് ❤️❤️❤️
🥰🥰
ആലൊക്കേഷൻ കാണിച്ചതിൽ നന്ദി
Aamina tailors movie location kunnathoor angadi mammukoya&jagdheesh introduction sequence angadi onnu shoot cheyamo please
കാരാകുറുശ്ശി, മണ്ണാർക്കാട് ആണ് അതിന്റെ ലൊക്കേഷൻ. മാമുക്കോയ, ജഗതീഷ് intro scene എടുത്തത് കാരകുറുശ്ശി govt. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാണ്
Ethrakastapettan ithrayum nalla videosellam cheyyunnre adipoli locations thank u sreejith god bless u👌👌👌👌👌👌👌👌👌👌👌
Thank you 🥰🥰
സൂപ്പർ ശ്രീജിത്ത് ഭായ് ... താഴ്‌വാരം , നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ , മൂന്നാംപക്കം തുടങ്ങിയ സിനിമ ലൊക്കേഷൻ കാണിക്കാൻ ശ്രമിക്കു
Ok
അടിപൊളി ലൊക്കേഷൻ ❤❤❤❤plz sundharakilladi location kudi cheiyuvo🥰🥰🥰🙏
എനിക്ക് താങ്കള്‍ പറഞ്ഞ പോലെ തമിഴ്നാട്ടിലെ അന്തരീക്ഷം, രീതികൾ ഒക്കെ വളരെ ഇഷ്ടം ആണ്
സൂപ്പർ,,, ഇനി പുതിയ ലൊക്കേഷൻ കാത്തിരിക്കുന്നു... സൂപ്പർ ചേട്ടാ
Thank you 🥰🥰
ഇനിയും ഏട്ടനെ ലൊക്കേഷൻ കാണിക്കാൻ കഴിയട്ടെ എന്ന് ദൈവം കൂടെയുണ്ടാകട്ടെ
Thank you for your support 🥰🥰
വളരെ നല്ല ലൊക്കേഷൻ.. മികച്ച അവതരണം. 🙏
Thank you bro 🥰🥰
Ellaa videoyoum kanaroundu supera
തെക്കൻ ജില്ലകളിലോട്ടും പ്രതീക്ഷിക്കുന്നു....❤😍❤
Sure
Your videos is amazing👍🏻👍🏻💐💐💐😍
സൂപ്പർ ചേട്ടാ പൊളിച്ചു പൊള്ളാച്ചി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു വെയ്റ്റിംഗ്
Thank you 🥰🥰
Thank u chettaa. God bless you❤❤❤❤
Thank you 🥰🥰
Jolikku ponille leave ano
Ithil kuruppanmarude veed ethaanu
മുത്തേ നിങ്ങൾ പൊളിയാണ് കലക്കിട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹💕💕💕
Thank you 🥰🥰
@@sreejithzvlog അടുത്ത ലൊക്കേഷൻ ഏതാ എപ്പോഴാ
Kurachu late ayi veedio kanan sreejith ettente vedio oru rakshyum illa poli👌👌👌👍👍
Thank you 🥰🥰
Adipoli location hunt kidu thanks
Thank you 🥰🥰
Srejithcheeta nammuda jayansir nammaku nashtapetta a sthalam onnu kanan pattuvo
Ok 👍👍
Pandippada movie location cheyyumo
നന്നായിട്ടുണ്ട് ശ്രീജിത്ത് ഏട്ടാ👍🏼👍🏼😍😍
Thank you bro 🥰🥰
ശ്രീജിത്ത് ഏട്ടാ പൊളിച്ചു. ഈ വീഡിയോ ക്കു ഞാൻ വൈകി. കുറച്ചു അധികം തിരക്കിലായി. അതുകൊണ്ട് ആണ് വൈകിയത്. പിന്നെ വീഡിയോ യുടെ കാര്യത്തിൽ ശ്രീജിത്ത് ഏട്ടൻ പൊളി ആണ്. നമ്മൾ മാനസിൽ കണ്ട ചേട്ടൻ മാനത്തു കാണും. ഇനിയും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank you Muhsina
Bgm mixing soooper👍❤️
Thank you 🥰🥰
Parayubol background music Sheri alla
അടിപൊളി ലൊക്കേഷൻ ❤️❤️❤️❤️❤️❤️❤️❤️👍👍
Thank you 🥰🥰
ശ്രീജിത്ത് ഭായ് supper ഞാൻ ആഗ്രഹിച്ച വീഡിയോ തന്നെയാണ് ഇത് thank you👌👌👌👌♥️♥️♥️♥️♥️
Thank you 🥰🥰
Mashe Thommanum makkalum place kaanikkamo
Mazathullikilukkam movie location kanikumo chetta.atu evidanennu paraumo
Bro nigal pwliyanu njagal katta support aanu munnilekku poykkolu❤️
Thank you so much 🥰🥰
1001 ആൾ ആയിരുന്നു അന്ന് ഞാൻ ബ്രോയുടെ ചാനെൽ സബ്സ്ക്രൈബ് ചെയുമ്പോൾ ഇത് വരെ ഒരു വീഡിയോയും കാണാതെ വിട്ടു പോയിട്ടില്ല അത്രക്ക് രസമാണ് കണ്ടിരിക്കാൻ മുടക്കുന്ന ജിബിക് മുതലാണ് ബ്രൊ പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് പാണ്ടിപ്പട ഷൂട്ടിംഗ് പൊള്ളാച്ചി ഭാഗത്താണെകിൽ അതും കൂടി കവർ ചെയ്തു പോന്നാൽ മതി നാട്ടിലേക്ക് 🙏😄 എന്ന് റിയാദിൽ നിന്നും ഒരു കട്ട സബ്സ്ക്രൈബ്ർ 🤝🌹
Thank you so much Suneer bro..pandippada next timil enthayalum cheyam..sure🥰🥰
@@sreejithzvlog Ok Bro Thanks 👍
Njan kanda mikka videos um kunnathu veedinte gateil avsanichittundu
Athu kalari uzhuchil centre anennanu kettathu
Athinu avide admission kittumo
Njan 5 kollam munpu kilukkathile thilakan home kanan 80 roopede lime kudichittundu
Bcoz aa kottaram appo restaurant ayirunnu😇
Adipoli eanum manasil orthu vekuna padam
Super chettayiii
Sreejith etta. Kaanicha Location tottal adipoliya..❤❤❤❤❤❤
Thank you 🥰🥰
നിങ്ങള് പൊളിയാണ് കേട്ടാ.....best of luck
Thank you 🥰🥰
Ethra nalu kond parayuva ippazhelum cheythallo. 😊
Beautiful view sreejith ettan mass
Thank you 🥰🥰
@@sreejithzvlog Welcome
കുറെ കാലം മായി കാണാൻ ആഗ്രഹിച്ച വീഡിയോ bro thku
🥰🥰
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൊള്ളാച്ചി ഭാഗം... ❤🎶✍️
🥰🥰
സൂപ്പർ ബ്രോ,.... ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.. താങ്ക്സ് ❤
Thank you 🥰🥰
ആ വീട് കാണാൻ പറ്റിയില്ലല്ലോ ആ കോണി പടികൾ എല്ലാം മിസ്സ് ചെയ്തു,പൊള്ളാച്ചി ലൊക്കേഷൻ സൂപ്പർ,
Thank you 🥰🥰
ചേട്ടൻ പോളിയാണ് സൂപ്പർ ഒരു രക്ഷയും ഇല്ല, ഒരുപാട് പേര് സിനിമ. ലൊക്കേഷൻ വീഡിയോ ചെയ്ത് കണ്ടിട്ടുണ്ട് പക്ഷെ അവരിൽ നിന്നും ചേട്ടനെ വ്യത്യസ്തനാക്കുന്നത് എന്തെന്ന് എന്നാൽ എല്ലാ സീനും കറക്റ്റ് ആയിട്ട് വ്യക്തമായിട്ട് പറഞ്ഞു തരും ആ അവതരണ ശൈലി ❤️❤️❤️❤️ഒരു രക്ഷയും ഇല്ല, ചേട്ടന്റെ ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ് അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
Ottapalathe location veetilekku ippolathe owner aareyum vidunnillathre. Athu kude undayirunnengil adipoli ayene.. pollachi location super.
Pandippadayile udumalpet locationum kittiyal nannayirunnu.
APPRECIATING TO THE GREAT EFFORT
Thank you 🥰🥰
Super!!
Jhonson masterude ee bgm remix cheyyan kazhinjathilum ente ee cheriya music bgm programming ithil ulpeduthiyathinum chettanodu nandhi ariyikunnu. orupadu santhosham 😍😍 jhonson mastere hridhayapoorvam smarikkunnu nandi namaskaram 🙏🏻🙏🏻🙏🏻🙏🏻
Thank you bro 🥰🥰..ur music made it superb
@@sreejithzvlog welcome brother.💞❤️ Thank u🙏🏻❤️
ബ്രോ കൊട്ടാരം വീട്ടിൽ അപ്പൂട്ടാൻ ഷൂട്ട് ചെയ്തത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര ആണ്...
Ok
Hlo sreejith oru riquist varnapakittu Mega sandhesham yakshiyum njanum summer in badlahem munthiri vallikal thalirkkumpol ee cinemakaludeyaellam location kanikkanam pls
Ok
ശ്രീജിത്ത് ഏട്ടാ ഞാൻ തൃശ്ശൂരിൽ നിന്നാണ് ഏറെ ഇഷ്ട്ടമുള്ള ഫിലിം ആണ് മേലെപറമ്പിൽ
Super sreejith😍😍😍😍😍😍😍😍😍
Thank you bro 🥰🥰
അടിപൊളി മൂവി അടിപൊളി ലൊക്കേഷൻ ബ്രോ എല്ലാ വിഡിയോസും അടിപൊളി
Thankyou
summer in bethlahem shoot cheythath avide aanu...onnu kaanikumo....
Ok
Ivide pokan ulla vazhi arekengilum ariyam engil onnu parayo? Singarapalayam chennitu thirichu varendi vannu😰
എന്തായാലും ഇനി അങ്ങോട്ടുള്ള മലയാള സിനിമകളിൽ ഇങ്ങനെയുള്ള വീടും പാടവും ഒന്നും കാണാൻ പറ്റുകയില്ല....
മലയാളിക്ക് ഇതെല്ലാം അന്യമായി കൊണ്ടിരിക്കുകയാണ്...
കുറെ സ്ഥലങ്ങൾ കാണാൻ സാധിക്കുന്നു. നന്ദി
Thank you 🥰🥰
Pollachi poliyan.super bro👍🥰
Thank you 🥰🥰
ശ്രീജിത്തേട്ടാ Thank u aooo much. My favorite move. 😘
Thank you 🥰🥰
അടി പൊളി,,, 👍👍
Thank you 🥰🥰
ആ തറവാട് എപ്പോഴെങ്കിലും കാണിക്കണം കേട്ടോ
Very good thank you 👍👍