ജയറാം സൗഹൃദത്തിന്റെ തുടക്കവും ഒടുക്കവും!! | RAJASENAN | SAMOOSA | SAMOOSA CHANNEL | JAYARAM | SIRJAN

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • ജയറാമുമായുള്ള സഹൃദം തുടങ്ങുന്നതും അവസാനിക്കുന്നതും എങ്ങനെയെന്ന് സംവിധായകൻ രാജസേനൻ വിശദീകരിക്കുന്നു...
    #Rajasenan #samoosa #jayaramrajasenanissue
    #melepparambil aanveedu #jayaram #jayaram superbit movie #rajasenan hit movie
    CREDITS
    Limitless Music - No Copyright
    / @limitlessmusicnocopyr...
    ‪@kairaliTV‬
    ‪@asianetnews‬
    ‪@AmbiliKazhchakal‬
    ‪@AKSHAYVLOGGER‬
    ‪@MasterBinOfficial‬
    ‪@lightscameraaction7390‬
    ‪@cinebharath‬
    ‪@FlowersComedy‬
    ‪@24OnLive‬
    ‪@pcdpeoplecallmedude7980‬
    ‪@SunithaDevadasTH-cam‬
    ‪@Mollywoodmovies1‬

ความคิดเห็น • 121

  • @aswanthbr8801
    @aswanthbr8801 2 ปีที่แล้ว +63

    ഏത് ബന്ധങ്ങളിലും ഒരു കൃത്യമായ ഡിസ്റ്റൻസ് സൂക്ഷിക്കുക. എന്നാൽ ബന്ധങ്ങൾ നിലനിൽക്കും

    • @chainsmokerzzz1318
      @chainsmokerzzz1318 2 ปีที่แล้ว

      Crt ahh 🙌

    • @keshavsankar6298
      @keshavsankar6298 2 ปีที่แล้ว +2

      തിയറിയിൽ ഇതെളുപ്പം ആണെങ്കിലും, ആത്മാർത്ഥത ഉള്ളവർക്കു ഇത് നടപ്പാക്കാൻ പാടാണ്

    • @mucchoozmuchooz2730
      @mucchoozmuchooz2730 2 ปีที่แล้ว +2

      @@keshavsankar6298 അനുഭവം പഠിപ്പിച്ചോളും.

    • @Prem-vt8ys
      @Prem-vt8ys ปีที่แล้ว

      ​@@mucchoozmuchooz2730🤣

    • @ആട്
      @ആട് 3 หลายเดือนก่อน

  • @mohammedvaliyat2875
    @mohammedvaliyat2875 2 ปีที่แล้ว +3

    ജയറാമിനെ താരമാക്കിയത് രാജസേനൻ മറക്കാൻ പാടില്ലായിരുന്നു രണ്ട് പേരും ഇവരുടെ അകൽച്ച ഇവരെപോലെ നമ്മുടെ സിനിമക്കും നഷ്ടം

  • @al-rm1nv
    @al-rm1nv 2 ปีที่แล้ว +35

    Rajasenan still loves Jayaram. So heartbroken.😄

  • @shekharajeev18
    @shekharajeev18 2 ปีที่แล้ว +17

    ജയറാം എന്ന നടൻ്റെ അഭിനയ മികവ് പുറത്ത് കൊണ്ടുവന്ന പ്രഗൽഭനായ സംവിധായകൻ ആണ് ശ്രീ രാജസേനൻ സാർ..എന്ത് ശക്തമായ ഒരു combination ആയിരുന്നു....പലരും വന്ന വഴികൾ മറക്കും...പക്ഷേ നന്മയുള്ള ഹൃദയത്തിന് വ്യാകുലപെടേണ്ടി വരില്ല...എത്ര ഹൃദയ സ്പർശിയായ രീതിയിൽ ആണ് ശ്രീ രാജസേനൻ സാർ ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞുവരുന്നത്...Amazhing Talent..God bless u സാർ 🙏❤️

  • @estellelis9227
    @estellelis9227 7 หลายเดือนก่อน +2

    Hope Jayaram & Rajasenan combo comes back strong again..👍🏻
    നല്ല സൗഹൃദങ്ങൾ ഒരിക്കലും അവസാനിപ്പിക്കരുത്.. തെറ്റിദ്ധാരണകൾ പറഞ്ഞു തീർത്ത് ഒന്നിക്കണം നിങ്ങൾ. പടങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും പഴയ സൗഹൃദം നിലനിർത്താൻ ശ്രമിക്കുക..🙏🏻

  • @geethakumari8621
    @geethakumari8621 2 ปีที่แล้ว +33

    Great director 🙏❤️🙏

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +14

    രാജസേനനെക്കുറിച്ച് എപ്പോ ചോദിച്ചാലും ജയറാം നൈസായിട്ട് ഒഴിഞ്ഞു മാറും.., പുള്ളിക്കാരൻ്റെ ഭാഗത്ത് തെറ്റില്ലങ്കിൽ പിന്നെന്തിന് ഒഴിഞ്ഞു മാറുന്നു...!

    • @vidya.B5997
      @vidya.B5997 ปีที่แล้ว +1

      Jayaram ettan areyum thazhthi kettatha vekthi annu, rajasenne pole ala

    • @ആട്
      @ആട് 3 หลายเดือนก่อน +1

  • @vinayanv7622
    @vinayanv7622 2 ปีที่แล้ว +5

    പിണങ്ങിയിരുന്നാൽ അങ്ങനെ ഇരിക്കുകയെയുള്ളൂ. രണ്ടുപേർക്കും നഷ്ടം മാത്രം. പിണക്കം മാറ്റിയാൽ രണ്ടുപേർക്കും തിരിച്ചുവരവിനുള്ള സുവർണ്ണാവസരം ആയിരിക്കും.

  • @karthika0791
    @karthika0791 2 ปีที่แล้ว +16

    ജയറാം അസ്സലൊരു കാപട്യക്കാരനാണ്....

  • @Ak_724
    @Ak_724 8 หลายเดือนก่อน +2

    Jayaraminodulla sneham Ithiloode manasilavum but ethra valiya bhandamanelum space kodukkanam pinne ella charchayilum jayaraminte per valich ezhakkaruth ayal oridathum parayunilla 🙏

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว +4

    Family Director, good person congratulations to up coming films. Isaw his almost films.🙌👌👍

  • @sreejithmattathil5534
    @sreejithmattathil5534 2 ปีที่แล้ว +26

    പ്രശ്നം ഒന്നുമില്ല എങ്കിൽ ഒരുമിച്ചു ഒരു പടം ചെയ്തുകൂടെ പക്ഷെ ശോഭിക്കാൻ ചാൻസ് ഇല്ല

    • @jagannathanmenon3708
      @jagannathanmenon3708 2 ปีที่แล้ว

      രാജസേനൻ നല്ല സമയം കഴിഞ്ഞു..ഇനി സിനിമ ചെയ്തിട്ട് കാര്യമില്ല

  • @arunmr7941
    @arunmr7941 2 ปีที่แล้ว +21

    ഗോപാലകൃഷ്‌ണൻ സ്ക്രു ആയിരിക്കും

  • @jagannathanmenon3708
    @jagannathanmenon3708 2 ปีที่แล้ว +14

    90 കളിൽ പ്രിയദർശൻ കഴിഞ്ഞാൽ കോമെടിയിൽ ഇങ്കേർ ആയിരുന്നു. മോഹൻലാൽ - പ്രിയദർശൻ പോലെ ആയിരുന്നു ജയറാം - രാജസേനൻ. പക്ഷേ 2002 ശേഷം രാജസേനൻ താഴെ പോയി

    • @lekhabhanu5823
      @lekhabhanu5823 2 ปีที่แล้ว +1

      Rajasenan sirent kayilerippe kondu ayirikkum Jayaram midathadthadhu

    • @rijuthomas7066
      @rijuthomas7066 2 ปีที่แล้ว

      സത്യം

    • @dr.maanasi3507
      @dr.maanasi3507 10 หลายเดือนก่อน

      ​@@lekhabhanu5823ആരുടെ കയിലിൽപ്പ് കൊണ്ടാണോ എന്തോ.. പണ്ട് രാജസേനൻ സാറിന്റെ interview jayaram avoid cheyunad pole thoniyenoke കേട്ടിട്ടുണ്ട് ... ഈ ഇടക്ക് jayaramin 8 months kokd veetil und ആരും workinn വിളിക്കാറില്ല എന്ന്കേട്ടു.(online newsil )... എന്തായാലും പഴയ jayaram ena natan inn ilaa . ആന്നൊക്കെ orupad chirippichad an ഇവരുടെ films എല്ലാം .🥰

  • @pradeesh.1994
    @pradeesh.1994 4 หลายเดือนก่อน +1

    കൂടുതൽ സിനിമയും ജയറാമിനെ വെച്ചു തന്നെ ചെയ്തു

  • @mathewscherianmadukkakuzhy6100
    @mathewscherianmadukkakuzhy6100 2 ปีที่แล้ว +44

    രാജ്സേനനെ കണ്ടാൽ മുൻകോപം ഉണ്ടന്നു പറഞ്ഞാൽ വിശ്വസിക്കാൻ വളരെ പ്രയാസം. ഇത്ര സോപ്റ്റയ് സംസാരിക്കുന്ന ചിരിക്കുന്ന ആളായതു കൊണ്ട്

    • @mysgben
      @mysgben 2 ปีที่แล้ว +1

      Ego

  • @user-ev6kd3bc2j
    @user-ev6kd3bc2j 2 ปีที่แล้ว +4

    രാജസേനന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ കൂടെ രഘുനാഥ് പാലേരിയേ പോലുള്ള ആൾക്കാർ ഉണ്ടായിരുന്നു. അതുകൊണ്ട് അന്നൊക്കെയുള്ള സിനിമകൾ വിജയിച്ചു. അവരൊക്കെ പോയതിനുശേഷം ഏതുസിനിമയ ഒറ്റക്കെടുത്തു വിജയിച്ചത്

  • @rajupv6286
    @rajupv6286 2 ปีที่แล้ว +4

    Great

  • @rinuar7414
    @rinuar7414 2 ปีที่แล้ว +2

    Great legend

  • @Prem-vt8ys
    @Prem-vt8ys ปีที่แล้ว +3

    Hope jayaram & senan combo... Comes back with a bang🤩
    Senansir u r excellent director... U dont have to prove anything.... U r films says it all.. After priyadarshan... U r one of my favourit🤩

  • @d4manfilmclub
    @d4manfilmclub 2 ปีที่แล้ว +4

    രാജസേനൻ സാർ സിനിമകൾ പ്രേക്ഷകർക്ക് ഇഷ്ടം ആയിട്ടുള്ളത് ജയറാം രാജസേനൻ ടച്ച് സിനിമകളാണ് വീണ്ടും രണ്ടുപേരും സ്നേഹത്തോടെ ഒന്നിച്ചുള്ള മനുഷ്യർക്കു പൊട്ടിച്ചിരിക്കാൻ പറ്റി ഒരു സിനിമ അതാണ് ഞങ്ങൾക്ക് വേണ്ടത് ദൈവാനുഗ്രഹത്താൽ അത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു രണ്ടുപേരും പരസ്പരം മിണ്ടണം തീർച്ചയായും രണ്ടുപേരും ഫോൺ ചെയ്യണം ഉറപ്പായിട്ടും നല്ലൊരു സിനിമ എടുക്കാൻ പറ്റിയില്ലെങ്കിൽ പോലും നിങ്ങൾ രണ്ടുപേരും സ്നേഹം ആയിട്ട് പെരുമാറുന്നു സഹകരിക്കുന്നു എന്നുള്ളത് കേൾക്കുന്നതാണ് പ്രിയ പ്രേക്ഷകർക്കു വേണ്ടി പറയുവാനുള്ളത്

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +5

    ഏപ്പൊ നോക്കിയാലും ഇദ്ദേഹവും ജയറാമും തമ്മിലുള്ള കാര്യം മാത്രമേയുള്ളു ....

  • @sumeshmydesire8095
    @sumeshmydesire8095 ปีที่แล้ว +2

    Chetta eni mindathirikku pulli endhelum parayunnundo onninum pradhikarikunnilla eni oru karyavumilla ennu paranju, pinne paranjittu endhanu karyam, mindathirikkubol mattam undakum, chettanm nalla manassinudamayaanu, please enthu reqest anu onnu try cheyyu, chodhingalkku utharam orupaadu paranjille eni ozhinjumaaran sremikku

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +15

    അയലത്തെ അദ്ദേഹം സിനിമയുടെ അണിയറ വിശേഷം ഇട്ടുമോ

  • @rajanisaraswathy4723
    @rajanisaraswathy4723 2 ปีที่แล้ว +3

    Rajasenan Sir ne njaan orikkal kollathu vachu kandittundu 15 varshathil adhikamaayi. Aa mukhathe punchiri innum orkunnu Hridaya shudhiyulla oru kalakaran Athultanaaya director

  • @athirarageeth4131
    @athirarageeth4131 2 ปีที่แล้ว +2

    Vendumm films kanan agrahikunuu sir ningalude kootuketil

  • @sukeshsukesh4380
    @sukeshsukesh4380 2 ปีที่แล้ว +14

    ജയറാം തന്നെ എവെർഗ്രീൻ സൂപ്പർസ്റ്റാർ 👍👍👍💞💞💞

  • @mercypeter2579
    @mercypeter2579 2 ปีที่แล้ว +13

    Sir, take this as a challenge and prove yourself that you can make a hit movie without Jayaram .Many talented people are waiting for a chance. Why to regret about it . Let it go .

    • @rahmant1744
      @rahmant1744 2 ปีที่แล้ว

      രാജസേനൻ തന്നെ produce ചെയ്യേണ്ടിവരും

  • @kasimkp462
    @kasimkp462 2 ปีที่แล้ว +5

    Jayaram big fan evergreen hero Kerala

  • @pramodnair3179
    @pramodnair3179 2 ปีที่แล้ว +2

    പിണക്കത്തിന് കാരണം എന്തുമാവെട്ടെ, കിരീടത്തിന്റ നിർമാതാക്കളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നില്ലല്ലോ.. ഭാഗ്യം

  • @vipinvnair8081
    @vipinvnair8081 2 ปีที่แล้ว +4

    Kottaram veettile apputtan super movie

  • @dineshdp5806
    @dineshdp5806 2 ปีที่แล้ว +1

    🌹🌹🌹🌹

  • @user-vo2wf6ur7s
    @user-vo2wf6ur7s ปีที่แล้ว +1

    Jayaram poyathukondanennu yells videoyilum parayunnundallo sir anghu yippozhathe nadanmare vachu cinemayeducku jayaram abhinayickunna cinemayeducku gathi anghonnu shradhicku

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 ปีที่แล้ว

    Padma Rajan Narkotic. I saw him in kakkanadan house before Rethinirvedam Quilon Thevally. Panda Rajan speaking about his story of Rethinirvedam. Kakkanadan famous writer padma Rajan only a radio announcer.

  • @bijeeshc3574
    @bijeeshc3574 2 ปีที่แล้ว +5

    Ellam ready aakum oru pinakkavum orupadukalam nilkilla❤💯

  • @keralaraja
    @keralaraja 2 ปีที่แล้ว +30

    ജയറാമിനെ വിട്ടു പിടി ചേട്ടാ . എത്ര കാലമായി പറയുന്നു . ജയറാമിന്റെ ഫോട്ടോ വച്ചാൽ പോലും ആളുകൾ ഓടി പോകും ഔട്ട് ആയ നടനെ ഇനി എന്തിനു പറയുന്നു . ആദ്യ കാലത്തു നല്ല പടം താങ്കൾ എടുത്തു പക്ഷെ പിന്നെ ആ ഫ്‌ലോ പോയി . സത്യൻ അന്തി കാടു എടുക്കുന്ന ഒരു സ്റ്റൈൽ പോലെ ആണ് ചേട്ടന്റെ വഴി . പക്ഷെ പുള്ളി പോലും അപ്ഡേറ്റഡ് ആയി സിനിമ എടുക്കുന്നത് . ജയറാം ഒരേ സ്റ്റൈൽ ആയി പോയി . ഇപ്പോഴും 90 സ് രീതിയിൽ ആണ് ജയറാം . OTT യിൽ ചെറിയ പടം ഒതുക്കത്തിൽ പുതിയ ആളെ വച്ച് എടുത്തു കാണിക്കണം , ഇമോഷൻ overdose കുറക്കണം

    • @jagannathanmenon3708
      @jagannathanmenon3708 2 ปีที่แล้ว +1

      എന്നിട്ട് സത്യന്റെ അടുത്ത സിനിമ ജയറാമിനെ വെച്ച് ആണല്ലോ.. അത് ഹിറ്റും ആകും

    • @Ak_724
      @Ak_724 8 หลายเดือนก่อน

      ​@@jagannathanmenon3708uvva🤣

  • @vidya.B5997
    @vidya.B5997 ปีที่แล้ว +1

    Jayaram ettan onnum nigalle parayan vannittilalo, nigall entha ela videoyilum njagallude jayaram ettane thazhthunnu. Jayaram ettanod friends ayi inyum mindaan nokkiyaal jayaram ettan Nigalle pole thirinju nokkathe nadakkila. Please.

  • @aashvp9562
    @aashvp9562 2 ปีที่แล้ว +2

    ഇന്നേ വരേ ജയറാം ഇതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല

  • @mallucenima2323
    @mallucenima2323 2 ปีที่แล้ว +5

    എന്റെ പൊന്നു ചേട്ടാ ജയറാമിനെ ഒന്നു വെറുതെ വീടുമോ...... കേട്ടു കേട്ടു മടുത്തു അതാണ്..... എത്രയോ കാലം മുൻപ് നടന്നതാണ്....

  • @pramodsasi1271
    @pramodsasi1271 ปีที่แล้ว +1

    orumichu cinema cheyyathe bandam nilanirthi nokku

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 2 ปีที่แล้ว +5

    ഭാര്യയെ കൊല്ലാൻ നടക്കുന്ന ഭർത്താവിന്റെ kadha ഇഷ്ടപ്പെട്ടു
    എന്നു സേനൻ പറയുന്നത് കേട്ടു അത്ഭുദം തോന്നി. ഇത്തരം നെഗറ്റീവ്
    വിഷയങ്ങളോടുള്ള അദ്ദേഹത്തിന്റെ
    താല്പര്യം. പാവം ക്രൂരനും ഒരു a padamayirunuvalo. എന്നാൽ മേലെ
    പറമ്പിൽ വീടും ഉം കഥനായകന്മൊക്കെ ആണ് രാജസേനന്നേ നിലനിർത്തുന്നത്
    എന്നു അദ്ദേഹം ഓർത്താൽ നനു.
    നല്ല ഫാമിലി സബ്ജെക്ട് ചെയ്തു
    ഓഡിൻസസ് ടെ കൈയ്യടി വാകുക
    ആണ് അദ്ദേഹം ചൈയേഡതു.

  • @moviemania5371
    @moviemania5371 2 ปีที่แล้ว +1

    Jayaram padhmarajane pukuzhthunnund but jayaraninte vijayashilpi rajasenan thanneyanu thirichum..... Oru paad ishtamullavare orupaad naal pinangukayullu enthenkilum karanam undakam athakum jayaram silent ayirikunnath....

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +13

    കടിഞ്ഞൂൽ കല്യാണം സിനിമയുടെ പോരായിമ ഉർവശിയുടെ ഡബ്ബിങ് ആണ്

    • @fazalrah5128
      @fazalrah5128 2 ปีที่แล้ว +21

      എന്നിട്ടാണോ ഉർവശിക്ക് സംസ്ഥാന അവാർഡ് കിട്ടിയത്...

    • @Akshayjs1
      @Akshayjs1 2 ปีที่แล้ว +2

      @@fazalrah5128 dubbing porayma thanne aanu. Avarude own voice mathiyayirunu vere aro koduth kolam akki.
      Awardil oke enthirikunu kaanunna prekshakarude samthripti aanu mukhyam

    • @suretalks8730
      @suretalks8730 ปีที่แล้ว

      Dubbing anandavalli anu....

  • @ikroosworld2060
    @ikroosworld2060 2 ปีที่แล้ว +13

    നിങ്ങളെ ഇനിയും ഞങ്ങൾക്ക് വിശ്വാസമാണ് നല്ല സിനിമ എടുക്കും എന്ന് പക്ഷേ അതിൽ ജയറാമിനെ വേണ്ട ചവറ് പടങ്ങൾ ചെയ്യ്ത് വില പോയ നടനാണ്

  • @naaztn1392
    @naaztn1392 2 ปีที่แล้ว +20

    മിസ്റ്റർ രാജസേനൻ ഞാൻ താങ്കൾ പറഞ്ഞ kj പ്രസാദിന്റെ മകൻ ആണ് അന്ന് അപ്പച്ചി തന്ന ചെക്ക് മാറില്ല എന്ന് അങ്ങേക്ക് അന്ന് തോന്നി അല്ലെ താങ്കൾ ഓർക്കുന്നുണ്ടോ പണ്ട് മഹാറാണി ഹോട്ടലിൽ പാവം ക്രൂരൻ ഷൂട്ട്‌ കഴിഞ്ഞു പ്രൊഡ്യൂസർ ക്യാഷ് തരാതെ ഹോട്ടൽ ബില്ല് കൊടുക്കാൻ പണം ഇല്ലാതെ താങ്കൾ കരഞ്ഞു ഇരുന്നു അന്ന് മൂന്നു ദിവസത്തെ അങ്ങയുടെ ഹോട്ടൽ ബില്ല് ഫുഡ്‌ ബില്ല് ഉൾപ്പെടെ 650 രൂപ എന്റെ അപ്പച്ചി ആണ് കൊടുക്കുന്നത് ഓർക്കുന്നുണ്ടോ ഇത് വേണേൽ താങ്ങളെ പേഴ്സണൽ ആയി വിളിച്ചു പറയാം പക്ഷെ എല്ലാരും അറിയണം അതാണ് ഈ കമെന്റ് ബോക്സിൽ ഇട്ടത്

    • @ratheeshremesh6451
      @ratheeshremesh6451 2 ปีที่แล้ว +8

      രാജസേനൻ വന്ന വഴി മറക്കുന്ന മനുഷ്യൻ ആണ്. ചിലരോട് അയാൾക്ക്‌ പുച്ച മനോഭാവം ഉണ്ട്‌. എന്റെ അച്ഛൻ മദ്രാസിൽ ഇദ്ദേഹത്തോടൊപ്പം താമസിച്ചതാണ്. തുളസിദാസ് (ഡയറക്ടർ )കൂടെ ഉണ്ടായിരുന്നു. പണ്ട് ഞാൻ ലാൻഡ് ഫോണിൽ നിന്നും വിളിച്ചിട്ടുണ്ട് ഇദ്ദേഹത്തെ. അച്ഛന്റെ കാര്യം പറയുകയും ചെയ്തു. അറിയില്ല എന്ന് പറഞ്ഞു. പൃഥിരാജിനെ വെച്ച് പടം ചെയ്യുന്ന സമയം. ദൈവം സഹായിച്ചു എന്റെ അച്ഛൻ സിനിമയിൽ വന്നു. അയ്യപ്പനും, കോശിയും എന്നസിനിമയിൽ. കുമാരൻ എന്ന കഥാപത്രമായി.

    • @midhuns11
      @midhuns11 2 ปีที่แล้ว +5

      @@ratheeshremesh6451 കുറേ മൂവി യിൽ കണ്ട ഫീൽ... പ്രിത്വിരാജ് ഇന്റെ ഡ്രൈവർ അല്ലേ

    • @cijoykandanad
      @cijoykandanad 2 ปีที่แล้ว +2

      പിന്നെ അപച്ചൻ നെ കണ്ടില്ലല്ലോ, സീരിയൽ ലും കോശിയും അഭിനയം പെരുത്തിഷ്ടം ആയി

    • @jtsays1003
      @jtsays1003 2 ปีที่แล้ว +1

      @@ratheeshremesh6451 adhehathinte mon analle💕❤️

    • @rajeshv2466
      @rajeshv2466 2 ปีที่แล้ว +3

      @@ratheeshremesh6451 kidu performance aayirunnu ketto achante. Kalakki. Iniyum nalla roles kittatte. Nammal prekashakarude prarthana undavum eppozhum

  • @reghunathanr5440
    @reghunathanr5440 ปีที่แล้ว

    അവൾ ഒന്ന് ഉറക്ക കരത്തി തുന്നൽ നിങ്ങടെ പിണക്കം മാറിയിരുന കിൽ ഞങ്ങൾ സന്തോഷിച്ചേനേ മാധവൻ കുട്ടി....

  • @josephfernandezm4518
    @josephfernandezm4518 2 ปีที่แล้ว +4

    Dileep is the screw driver

  • @musicworld2450
    @musicworld2450 ปีที่แล้ว +2

    Thante kayil irippu karanam aayirikum jayaram mindathath😅

  • @nannurn5743
    @nannurn5743 2 ปีที่แล้ว +1

    Kovalan screw

  • @sreejithmattathil5534
    @sreejithmattathil5534 2 ปีที่แล้ว +4

    സ്വന്തം വാല്യൂ അറിയാതെ ഊള പടങ്ങൾക്ക് തല വെച്ച് കൊടുത്തു script selection ഒട്ടും അറിയില്ല 👹👹

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      കിട്ടുന്നതല്ലേ ചേട്ടാ എടുക്കാൻ പറ്റൂ.
      മമ്മൂട്ടിയും - ലാലേട്ടനുമെല്ലാം
      പണ്ട് തൊട്ടേ മോശം തിരക്കഥകളെ കിട്ടിയാൽ പോലും തിരക്കഥാക്രത്തുക്കളെ ഇരുത്തി വർകൗട്ട് ചെയ്ത് എടുപ്പിച്ച് - നല്ലതാക്കാർ ശ്രമിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.
      🌿ദിലീപ് പോലും പിടിച്ച് നിന്നത്
      ഹോട്ടൽ റൂമും - കാറും എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി നൽകി
      - റാഫി മെക്കാർട്ടിൻ
      - ഷാഫി
      - ഉദയകൃഷ്ണ സിമ്പി K തോമസ്
      - ബെന്നി പി നായരബലം
      എന്നി തിരക്കഥാക്രത്തുകളുടെ ശക്തമായ പിൻബലത്തിലാണ്.
      ജയറാമിന് - ഇത്തരം അറിവുകളും - കൂടെ ആളുകളുമാണ് ഇല്ലാതെ പോയത്.🧸🤒

  • @streetgang4125
    @streetgang4125 2 ปีที่แล้ว +1

    anchorinte face onnu kanan vannatha pakshe kanichilla...

  • @Babaki
    @Babaki 2 ปีที่แล้ว +11

    കോവാലൻജി കളിച്ച കളി

    • @akhilmohan6684
      @akhilmohan6684 2 ปีที่แล้ว +1

      Dileep inu enna vattale.jayaram ottum updated allaa atanu main karanm.jayaram 33 varshavum Dileep 30 varshavum cinemayil jayaraminu superstar padavi kitiyillaa Dileep athukondupoi.jayaram tamil il kayaran nokki 90s il avde clech pidichilla nayan ayi

  • @abhijithmk698
    @abhijithmk698 6 หลายเดือนก่อน

    Rajasenan..What a worst director. The biggest mistake Jayaram did is he did projects with Rajasenan

  • @sojits6050
    @sojits6050 2 ปีที่แล้ว +1

    Jayaram kanichathu moshamayi poyii👎

  • @jomonkmadhu7907
    @jomonkmadhu7907 2 ปีที่แล้ว +2

    Please leave jayaram.....say something else

  • @arjavv6152
    @arjavv6152 2 ปีที่แล้ว +6

    Jayaram verum boringg acting aanu kurachh varshanglayi🥺

  • @user-cr3lj8uz2s
    @user-cr3lj8uz2s 2 ปีที่แล้ว

    ഇയാളെ പരിചയപ്പെടുന്നതിനു മുന്പേ ജയറാമിന് സിനിമകളുണ്ട്.. അതും മികച്ച സംവിധായകരുടെ കൂടെ 😄.. ഇയാൾക്ക് ജയറാമിനെ കിട്ടിയതോടെ സിനിമകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി..കഥയും സംവിധാനവും അപ്ഡേറ്റ് ചെയ്യാതെ 90 കളിൽ തന്നെ നിക്കുകയാണ് ഇയാളും ജയറാമും.. അത് കൊണ്ട് തന്നെ ഫീൽഡ്ഔട്ടായി..

  • @jomonkmadhu7907
    @jomonkmadhu7907 2 ปีที่แล้ว

    Too boring ......jayaram connections

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว +1

    പരുപ്പ് വട 😆

  • @shajishajimadhavan4663
    @shajishajimadhavan4663 2 ปีที่แล้ว +1

    രാജസേനനുംജയറാമുംതെറ്റാനുള്ളകാരൃം.പെൺവിഷയമായിരുന്നൂ.അല്ലാതെ ഒരു.കോപ്പുമില്ലാ....

    • @hashim9669
      @hashim9669 2 ปีที่แล้ว

      Atenda sambavam

    • @marvinphilipp2298
      @marvinphilipp2298 2 ปีที่แล้ว

      Ninnak njarambu rogam aanu... Evide nookiyallum pennu case kaanunath oru asugam aanu

    • @AmalViswanatan
      @AmalViswanatan 5 หลายเดือนก่อน

      എന്താണ് സംഭവം bro അതെന്താണെന്ന് ഒന്നു പറയുമോ