തിലകൻ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ആ സിനിമ ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞ രണ്ടാമത്തെ സംവിധായകൻ: ചിത്രം- വീണ്ടും ചില വീട്ടുകാര്യങ്ങൾ ആദ്യം പറഞ്ഞത് ശ്രീ.സിബി മലയിൽ ചിത്രം- കിരീടം അഭിനയ തിലകം🙏🙏🙏
തിരക്കഥ ശ്രീനിവാസൻ + സംവിധാനം സത്യൻഅന്തിക്കാട് = ആഹ അന്തസ്സ് ഗ്രാമീണയുടെ സൗന്ദര്യവും മലയാളികളുടെ തനത് സംസ്കാരം കാണിച്ചു തരുന്ന ചലചിത്രം❤️🔥🙌 എന്റെ വലിയൊരു ആഗ്രഹമാണ് സത്യൻ സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ❤️
Tight interview.. Fruitful.. And immensely content and matter oriented... Anchorinte leelavilasingal illa...apt..questions and comprehension... Verbal nodes and gestures by anchor
കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകൻ.... കേരള സാമൂഹിക മണ്ഡലത്തിൽ പിന്നീട് സംഭവിച്ച പലതും ഹാസ്യരസം ചേർത്ത് അവതരിപ്പിച്ച മഹാപ്രതിഭ.... കാലം എത്ര കടന്ന് പോയാലും സത്യൻ അന്തിക്കാട് മലയാളി മനസ്സിൽ സജീവമായി ഉണ്ടാവും....
അന്ധമായ ഇടത് രാഷ്ട്രീയം, എവിടന്ന് വരുന്നു മറയൂളെ ? കമ്മ്യൂണിസം, സോഷ്യലിസം, ഇടതുപക്ഷ രാഷ്ട്രീയം എന്നിവ തമ്മിൽ ഉള്ള വിത്യാസം എന്താണെന്ന് ആദ്യം പോയി മനസ്സിലാക്ക്, അപ്പോൾ മനസ്സിലാകും നീ പറയുന്ന വിവരക്കേട്, അതിന് സന്ഘികളോട് ഇതെല്ലാം പറഞ്ഞിട്ട് എന്ത് കാര്യം ലെ 🤣
@@binoy16 Communist allaathavar ellaam Sankhikal, allel congress allel Sudappi ennu parayunna ninte vivaram illaayikae enthu perittu vilikkanam aalochichittu kittunnilla.. pinnae eda maraoolae, ee cinema araashtriyamae alla.. it is against partisan politics.. not politics.. ninakkum athu manassilaakilla.. kaaranam nee verum andham commie aanu.. verum andham commie..
ഒരു അന്താരാഷ്ട്ര സിനിമ ലൈബ്രറി ഉണ്ടെങ്കിൽ അതിൽ പ്രധാനമായ ഒരു സ്ഥാനം "സന്ദേശം" എന്ന സിനിമക്ക് ഉണ്ടായിരിക്കും. അതുപോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയമാണ്.
സ്ഥിരം രീതി മാറേണ്ട സമയം ആയി സത്യൻ അന്തിക്കാട് സർ . പിൻഗാമി , അർത്ഥം, പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഈ പ്രതിഭ യിൽ നിന്ന് പലതും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് . ജയറാം ഇനി ഒരു 10 വർഷത്തേക്ക് മറക്കൂ . ജയറാം ന്റെ സ്ഥിരം ക്ലിഷേ കാഴ്ച കാണാൻ ആരും പണം നൽകി തിയേറ്ററിൽ വരില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് . OTT ൽ ജയറാം സിനിമ കാണാൻ ക്ഷമ ഉണ്ട് പക്ഷേ തിയേറ്ററിൽ ആളു വരില്ല . ട്രെയിൻ യാത്രയിൽ ബസ് യാത്രയിൽ ജയറാം സിനിമ സമയം പോകാൻ കാണാൻ കൊള്ളാം . ആ അവസ്ഥയിൽ എത്തി ജയറാം സിനിമകളുടെ നിലവാരം .....
മലയാളത്തിൽ ഏറ്റവും successful റേറ്റ് ഉള്ള നടൻ jayaram ആണ് പറഞ്ഞിട്ടെന്തു കാര്യം തീരെ റിസ്ക് character വൈവിദ്ധ്യവൽകരണത്തിൽ എടുക്കാത്ത നടൻ മറ്റു നടന്മാരൊക്കെ അതാതു കാലങ്ങളിൽ പൊട്ടിയ പടങ്ങൾ ഈ തരത്തിൽ വന്നെങ്കിലും പിൽകാലത്തു അത് അവർക്കു വളരെ ഗുണമായിട്ടിട്ടുണ്ട് Underated എന്നത് എല്ലാകാലത്തും ആവില്ല അതൊരു മികച്ച കതപാത്രമാണെങ്കിലും സിനിമ ആണെങ്കിലും
Sathyan Anthicaud, famed film maker explains well about his cine- life , as the interview with him had all the characteristics of the qualities of the director in him as it had turned out to be the look of a Sathyan Anthicaud movie, striking well in to the hearts of listeners. This film maker from Anthikad is an asset to Malayalam film industry and a lot of hopes are centred around this director, as the industry looks at him with lot of hopes and aspirations.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ മഴവിൽ കാവടി പൊന്നുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങൾ എത്ര തവണ കണ്ടൂ എന്നറിയില്ല ഏറ്റവും ഇഷ്ടപ്പെട്ട movie സന്താന ഗോപാലം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ സാറിനെ
അതിനു ഒരു contradiction ഉണ്ട് പണ്ട് ഒരു കാലം മൊത്തത്തിൽ മാറാൻ പത്തു മുപ്പതു വർഷം എടുക്കും അത് കൊണ്ട് തന്നെ ആ കാലയളവിൽ സംസ്കാരം, ഇഷ്ടങ്ങൾ, സാമൂഹിക ചക്രം തുടങ്ങിയവയെല്ലാം ഒരു തരത്തിൽ stable ആയി നീങ്ങും പക്ഷേ ഇപ്പം കാലം internet യുഗത്തിൽ എത്തിയപ്പോ 5ആറു വർഷം ആവുമ്പോ തന്നെ തലമുറ മാറ്റം വരുകയാണ് 80,90, കാരെ ഒരു ചക്രിക ത്തിൽ കോർക്കാമെങ്കിൽ 2000,2010,20 തികച്ചും അവരുടെ തന്നെ കാലത്തിൽ തന്നെയാണ് നൊസ്റ്റാൾജിയ അടിക്കാൻ ഉള്ള സമയം അവർക്കുണ്ടോ എന്ന് സംശയമാണ്
എല്ലാം ഞങ്ങളുടെ മണ്ഡലത്തിൽ തൃത്താല പൊന്മുട്ടയിടുന്ന താറാവ് മഴവിൽക്കാവടി ഗോളാന്തര വാർത്ത മനസ്സിനക്കരെ മമ്മൂട്ടിയും ഉണ്ട് കാർണിവൽ വീരഗാഥ മഹായാനം പൊന്തൻ മാട ഭൂതക്കണ്ണാടി
എന്റെ പൊന്ന് സത്യേട്ടാ അല്ലെങ്കിൽ തന്നെ ഈ ബോള്ളിവുഡ് ഇപ്പൊ ബിയോപിക് റീമേക്ക് ഇൻഡസ്ട്രി എന്നാണ്. അവർക്ക് അത് വല്ലാതെ മടുത്തു.. സന്ദേശം നല്ല സിനിമ ആണെങ്കിൽ പോലും റീമേക് എന്ന ലേബൽ വീണാൽ പണി പാളും.
സന്ദേശം ഒരിക്കലും ഒരു അരാഷ്ട്രീയവാദ സിനിമ അല്ല. ഒരു എബിവിപി കാരനായ ശ്രീനിവാസൻ ഇടത് വലത് രാഷ്ട്രീയം മോശം ആണെന്ന് വിളിച്ച് പറഞ്ഞ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ എടുത്ത സിനിമയാണ് സന്ദേശം.. ഒരു എബിവിപി ക്കരാന് അന്നത്തെ കാലഘട്ടത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പണിയാണ് ശ്രീനിവാസൻ ചെയ്തത് സന്ദേശം സ്നിമയിലൂടെ
Sandesham cinema enikishtamundu for its crux .. but, I hate it for the anti- feminism . Might be society gave least importance to women then.. aa cinema il ladies veruthe oru karyavumillathe burdens pole pinneyum athurapichu kanikunu. Director vicharikathe thanne. Eniku as cinema ishtamillathe oru character aanu kaviyoor ponnamma ude.that character is so cruel to her girl child...
മലയാളത്തിലെ എന്റെ പ്രിയപ്പെട്ട സംവിധായകൻ ആണ് സത്യൻ സർ അടിപൊളി ഡയറക്ടർ ❤️
ചിരിക്കാനും ചിന്തിക്കാനും ഒരു പാടു സിനിമ മലയാളികൾക്ക് സംഭാവന ചെയ്ത അനുഗ്രഹീത സംവിധായകൻ -
മാറ്റങ്ങൾ ഒന്നും കൊണ്ടുവരുന്നില്ല എങ്കിലും സത്യൻ സാറിന്റെ സിനിമകൾ കണ്ടിരിക്കാൻ നല്ല രസമാണ് ❤️
തിലകൻ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ആ സിനിമ ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞ രണ്ടാമത്തെ സംവിധായകൻ: ചിത്രം- വീണ്ടും ചില വീട്ടുകാര്യങ്ങൾ
ആദ്യം പറഞ്ഞത് ശ്രീ.സിബി മലയിൽ ചിത്രം- കിരീടം
അഭിനയ തിലകം🙏🙏🙏
സ്പടികം
Bhadran Ranjith kg george okke paranjittund bhai
എന്നെ ഏറ്റവും കൂടുതൽ inspired ചെയ്ത മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായരിൽ ഒരാളാണ് സത്യൻഅന്തിക്കാട്
My favorite sathyan sir movies
Sandhesham
Nadodikattu
Varavelpu
Artham
Kalikkalam
Veendum chila veetukariyangal
Pingami
Vinodayathra
Manassinkare
Rasathanthram
ഗോളന്ത്ര വാർത്ത
Most underrated movie ennum nanmakal❤
തിരക്കഥ ശ്രീനിവാസൻ +
സംവിധാനം സത്യൻഅന്തിക്കാട് = ആഹ അന്തസ്സ്
ഗ്രാമീണയുടെ സൗന്ദര്യവും മലയാളികളുടെ തനത് സംസ്കാരം കാണിച്ചു തരുന്ന ചലചിത്രം❤️🔥🙌
എന്റെ വലിയൊരു ആഗ്രഹമാണ് സത്യൻ സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ❤️
ഞാൻ എത്റ തവണ "സന്ദേശം"കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.അത്റക്കു ഇഷ്ടപെട്ടുപോയി.അതിലെ casting super.
Tight interview.. Fruitful.. And immensely content and matter oriented... Anchorinte leelavilasingal illa...apt..questions and comprehension... Verbal nodes and gestures by anchor
കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകൻ.... കേരള സാമൂഹിക മണ്ഡലത്തിൽ പിന്നീട് സംഭവിച്ച പലതും ഹാസ്യരസം ചേർത്ത് അവതരിപ്പിച്ച മഹാപ്രതിഭ.... കാലം എത്ര കടന്ന് പോയാലും സത്യൻ അന്തിക്കാട് മലയാളി മനസ്സിൽ സജീവമായി ഉണ്ടാവും....
സന്ദേശം അരാഷ്ട്രീയ സിനിമ ആണ് എന്ന് അന്ധമായ ഇടത് രാഷ്ട്രീയം ഉളളവർ മാത്രേ പറയൂ
Very true
അന്ധമായ ഇടത് രാഷ്ട്രീയം, എവിടന്ന് വരുന്നു മറയൂളെ ? കമ്മ്യൂണിസം, സോഷ്യലിസം, ഇടതുപക്ഷ രാഷ്ട്രീയം എന്നിവ തമ്മിൽ ഉള്ള വിത്യാസം എന്താണെന്ന് ആദ്യം പോയി മനസ്സിലാക്ക്, അപ്പോൾ മനസ്സിലാകും നീ പറയുന്ന വിവരക്കേട്, അതിന് സന്ഘികളോട് ഇതെല്ലാം പറഞ്ഞിട്ട് എന്ത് കാര്യം ലെ 🤣
Yaathoru vivaravum illaathavarae parayu..
@@binoy16 Communist allaathavar ellaam Sankhikal, allel congress allel Sudappi ennu parayunna ninte vivaram illaayikae enthu perittu vilikkanam aalochichittu kittunnilla.. pinnae eda maraoolae, ee cinema araashtriyamae alla.. it is against partisan politics.. not politics.. ninakkum athu manassilaakilla.. kaaranam nee verum andham commie aanu.. verum andham commie..
Correct...
Yesterday (14/6/2022) also seen Sandhesham.
Sandesham is one of the best movies I have seen in Malayalam.. All time best along with many other movies..
മലയാളത്തനിമയുള്ള നല്ലൊരു സംവിധായകൻ, 👍🙏💞
ഒരു അന്താരാഷ്ട്ര സിനിമ ലൈബ്രറി ഉണ്ടെങ്കിൽ അതിൽ പ്രധാനമായ ഒരു സ്ഥാനം "സന്ദേശം" എന്ന സിനിമക്ക് ഉണ്ടായിരിക്കും. അതുപോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയമാണ്.
Super Director, super host-well researched work
കാലത്തിനു മുന്നേ സഞ്ചരിച്ച ഒരെ ഒരു സത്യനന്തിക്കാട്
സ്ഥിരം രീതി മാറേണ്ട സമയം ആയി സത്യൻ അന്തിക്കാട് സർ .
പിൻഗാമി , അർത്ഥം, പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഈ പ്രതിഭ യിൽ നിന്ന് പലതും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് .
ജയറാം ഇനി ഒരു 10 വർഷത്തേക്ക് മറക്കൂ . ജയറാം ന്റെ സ്ഥിരം ക്ലിഷേ കാഴ്ച കാണാൻ ആരും പണം നൽകി തിയേറ്ററിൽ വരില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് . OTT ൽ ജയറാം സിനിമ കാണാൻ ക്ഷമ ഉണ്ട് പക്ഷേ തിയേറ്ററിൽ ആളു വരില്ല . ട്രെയിൻ യാത്രയിൽ ബസ് യാത്രയിൽ ജയറാം സിനിമ സമയം പോകാൻ കാണാൻ കൊള്ളാം . ആ അവസ്ഥയിൽ എത്തി ജയറാം സിനിമകളുടെ നിലവാരം .....
Makal cinima kandirunno.... Painful movie... Abroad working people
@@shemeeribrahim5099 കണ്ടു .... സീരിയൽ വിഷയം സിനിമ ആക്കിയത് പോലെ തോന്നി
@@binoyvishnu. it's the pblm of script and story not Jayarams fault
മലയാളത്തിൽ ഏറ്റവും successful റേറ്റ് ഉള്ള നടൻ jayaram ആണ് പറഞ്ഞിട്ടെന്തു കാര്യം തീരെ റിസ്ക് character വൈവിദ്ധ്യവൽകരണത്തിൽ എടുക്കാത്ത നടൻ മറ്റു നടന്മാരൊക്കെ അതാതു കാലങ്ങളിൽ പൊട്ടിയ പടങ്ങൾ ഈ തരത്തിൽ വന്നെങ്കിലും പിൽകാലത്തു അത് അവർക്കു വളരെ ഗുണമായിട്ടിട്ടുണ്ട്
Underated എന്നത് എല്ലാകാലത്തും ആവില്ല അതൊരു മികച്ച കതപാത്രമാണെങ്കിലും സിനിമ ആണെങ്കിലും
അതെന്താ കാറിൽ പോവുമ്പോ കാണാൻ പറ്റില്ലേ 🤭
Sound quality of this channel 🔥🤗
സത്യൻ അന്തിക്കാട് സൂപ്പർ. അദ്ദേഹം ഒരു ജന്റ്റിൽമാൻ
Awesome and endearing chat with the great director Sathyan Anthikkad.
Sathyan Anthicaud, famed film maker explains well about his cine- life , as the interview with him had all the characteristics of the qualities of the director in him as it had turned out to be the look of a Sathyan Anthicaud movie, striking well in to the hearts of listeners. This film maker from Anthikad is an asset to Malayalam film industry and a lot of hopes are centred around this director, as the industry looks at him with lot of hopes and aspirations.
ഗൾഫ് മോട്ടോഴ്സ് മുരളി ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്♥
16:32 - Pranav Mohanlal
37:52🤣😂🤣😂🤣
സൂപ്പർ Talk 👌
മലയാളികളുടെ സ്വന്തം സത്യേട്ടൻ.എന്നും നന്മകൾ
My most favourite movie - veendum chila veetukaryanghal ❤
Idhehathinte angane parayappedatha Most underrated movie ennum nanmakal❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ മഴവിൽ കാവടി പൊന്നുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങൾ എത്ര തവണ കണ്ടൂ എന്നറിയില്ല ഏറ്റവും ഇഷ്ടപ്പെട്ട movie സന്താന ഗോപാലം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ സാറിനെ
It was a good interview👏
Why non popular jayra,mammooty etc.pls repeat again your classic n sequel with Mohanlal sobhana meerajasmin,nayans please 🙏
Sandesham is a world class movie a brilliant story and world class actors are work for that movie
Ser എന്റെ കയ്യിൽ ടോവിനോ ക്ക് പറ്റിയ ഒരു sabjetth ഉണ്ട്
Interview super...
This is a brand🔥
നോർത്ത് ഇന്ത്യയിൽ എപ്പോഴെത്തെ രാഷ്ട്രയ സമകാല സഭാവത്തിൽ ഇ സിനിമാ അനിവാര്യം ആണ്
കാലം ഒരുപാട് മാറി. പഴയ സിനിമയുടെ നിലവാരമോ നല്ല ഗാനങ്ങളോ കഥയോ നല്ലൊരു പേരുപോലും പുതിയ ചിത്രങ്ങൾക്കില്ല.
അതിനു ഒരു contradiction ഉണ്ട് പണ്ട് ഒരു കാലം മൊത്തത്തിൽ മാറാൻ പത്തു മുപ്പതു വർഷം എടുക്കും അത് കൊണ്ട് തന്നെ ആ കാലയളവിൽ സംസ്കാരം, ഇഷ്ടങ്ങൾ, സാമൂഹിക ചക്രം തുടങ്ങിയവയെല്ലാം ഒരു തരത്തിൽ stable ആയി നീങ്ങും പക്ഷേ ഇപ്പം കാലം internet യുഗത്തിൽ എത്തിയപ്പോ 5ആറു വർഷം ആവുമ്പോ തന്നെ തലമുറ മാറ്റം വരുകയാണ്
80,90, കാരെ ഒരു ചക്രിക ത്തിൽ കോർക്കാമെങ്കിൽ 2000,2010,20 തികച്ചും അവരുടെ തന്നെ കാലത്തിൽ തന്നെയാണ് നൊസ്റ്റാൾജിയ അടിക്കാൻ ഉള്ള സമയം അവർക്കുണ്ടോ എന്ന് സംശയമാണ്
നല്ല വെള്ളമടിയും തെറിയും ഉണ്ടല്ലോ 😄
@@dreamshore9 യെസ്
Ahankaram
Dayav cheytu iqbal kutipuram vitu pidiku...ini mammootye Koodi field out aakanano?
മലയാള സിനിമയിലെ ചില രംഗങ്ങൾ ഹിന്ദിയിൽ അത്ര ക്ളിക്ക് ആവുമെന്ന്
തോന്നുന്നില്ല.
Nariyal kaa pani
Sir, Sandhesam Film Hindi Casting Aduthengaanum Undaakumo, SATHYAN SAAREA ?
Legend director ❤
സത്യൻ ജോഷി ഫാസിൽ രഞ്ജിത് iv ശശി ഇവരല്ലാം പുലികൾ & കമൽ 👌🏻❤👍🏻
എല്ലാം ഞങ്ങളുടെ മണ്ഡലത്തിൽ തൃത്താല പൊന്മുട്ടയിടുന്ന താറാവ് മഴവിൽക്കാവടി ഗോളാന്തര വാർത്ത മനസ്സിനക്കരെ മമ്മൂട്ടിയും ഉണ്ട് കാർണിവൽ വീരഗാഥ മഹായാനം പൊന്തൻ മാട ഭൂതക്കണ്ണാടി
Quality Ulla anchoring
Ithokke anu content 💯💯💯💯💯💯💯💯💯
Oru kothikonde chodhikuva.....theme ne hero aaki oru cinema undakumo...aarenkilum..please
ഇന്റർവ്യൂ കാണുമ്പോൾ നമ്മളുടെ അടുത്തിരുന്നു രണ്ടു പേർ സംസാരിക്കുന്നതു പോലെ തോന്നു.
Dear Interviewer,
നിങ്ങളുടെ ചോദ്യങ്ങൾ മികച്ചതാണ്....
പക്ഷെ ഉത്തരങ്ങൾക്കുള്ള റിയാക്ഷൻ മെച്ചപ്പെടുത്തേണ്ടതുണ്ട്...
എനിക്ക് ഇന്നേവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സത്യേട്ടൻറ്റെ പൊന്മുട്ടയിടുന്ന താറാവ് എത്ര തവണ കണ്ടെന്നതിനു കണക്കില്ല
27:19 timestamp
Jayaram big fan evergreen heero Kerala
വിജയനും, ബാലചന്ദ്രമേനോനും ഇല്ലാതെ പോയത്, സൗഹൃദങ്ങൾ ആണ്...
Idhehathinte angane parayappedatha Most underrated movie ennum nanmakal❤
സന്ദേശം സിനിമ കോൺഗ്രസ് . മാർകിസ്റ്റ് പാർട്ടിക്കും ഇട്ട് താങ്ങുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പെ പറഞ്ഞ രാഷ്ട്രീയം . ഇപോള് നടക്കുന്നത്
കാലത്തിനു മുന്നേ ഇറങ്ങിയ സിനിമ ഒരു pakka political satire അതാണ് സന്ദേശം
സന്ദേശം വളരെ നല്ല രാഷ്ട്രീയ സിനിമ തന്നെ ആണ്.. എന്താണ് യഥാർത്ഥ രാഷ്ട്രീയ ബോധം എന്ന് ആ സിനിമ പറയുന്നു
quality Director
എന്റെ പൊന്ന് സത്യേട്ടാ അല്ലെങ്കിൽ തന്നെ ഈ ബോള്ളിവുഡ് ഇപ്പൊ ബിയോപിക് റീമേക്ക് ഇൻഡസ്ട്രി എന്നാണ്. അവർക്ക് അത് വല്ലാതെ മടുത്തു.. സന്ദേശം നല്ല സിനിമ ആണെങ്കിൽ പോലും റീമേക് എന്ന ലേബൽ വീണാൽ പണി പാളും.
19:45
28:40
Natural Director 👍👍💓💓💓💓
Best director of our times. Thanks for creating such wonderful movies.
Good good , go ahead.
ക്രൈം നന്ദകുമാറിന്റെ സ്റ്റൈലിൽ ആണല്ലോ ചോദ്യകർത്താവ്. നന്നായിട്ടുണ്ട്.
Ithinte 2nd part irakku, kaalathhinu athu eppol aavassyamaanu
"പുള്ളി പറഞ്ഞത് കേട്ടില്ലേ ചങ്ങാതീ 🙄. ആർക്കും
ഇപ്പോ തീരെ സഹിഷ്ണുത ഇല്ല."
Saar chinna chance kedakkumaaaa
Mohanlaalinte nooramathe padathilum irunnooramathe padathilum,munnooramathe padathilum mohanlaal bullet odikunna scence undu..that also coincidence..
Kamal inte okie recent interviews il aal parayunnundu cheytha Pala cinemakalil wrong politics indennu...but idheham ippozhum mariyitilla...
Waiting for a movie with prithviraj
Sathyam 👍
@@gangadharachuthaprabhu6154 sathyam vinayan alle
I would prefer Indrajith
He is good director
But please don't remake it in Hindi. Let it remain a Malayalam classic. The political humour will not be appreciated in Hindi belt.
👍
15.05 നിവിൻ ❤️
ഇന്നസെന്റ് ഏതു ഭാഷ പറയും???
Malayalam 🥴
Sathyettan jayasurya combo waiting
കഥ പറയാനുള്ള ഒരു അവസരം വാങ്ങി തരുമോ
മകൾ പോലെയുള്ള സിനിമ എങ്ങനെ ചെയ്യാൻ പറ്റി ? അയ്യയ്യോ !
സന്ദേശം എന്നും പ്രസക്തി ഉള്ള സിനിമ
ഹിന്ദിയിലെ പേര് പൈഗാം (पैग़ाम)
തിലകൻ ശങ്കരാടി ഒടുവിൽ
മാമുക്കോയ ഇവരുടെ റോളുകൾ കൈകാര്യം ചെയ്യാൻ മറ്റു ഭാഷകളിൽ ആരുമില്ല
ഇനി എന്നെ വച്ചൊരു സിനിമയെടുക്കു..... മോഹൻലാലും, മമ്മുട്ടിയും ഇവിടെ കഴിവ് തെളിയിച്ചവരാണ്. പുതിയ ആൾക്കാർക്ക് അവസരം കൊടുക്കു....
Njanum 🙋
Sasikumar, iv sasi, hariharan, joshi,fazil, priyadarshan,sathyan anthikad legends of commercial mollywood
Don't call a wrong name. Malayalam cinema is not a copy of bollywood.
Siddeq lals,Kamal, rafi mecartin, shafi, laljose
സസ്പെൻസ്...ഋഷിരാജ് സിംഗ് 😂😂
❤️❤️❤️
Sir, yr sandesham is a classical movie,
Veruthe aa cinema tholaikano?
🥰🥰
സന്ദേശംഡബ്ബ് ചെയ്യുകയാണ് വേണ്ടത്
Political satires iniyum varatte...ippozhathe sahacharyathil athaavashyam aanu
Bollywood Epo nalla vedikettu nadathunnudu adutha vedikettu
ഇന്ത്യൻ പ്രണയകഥയെപ്പറ്റി ഒന്നും ചോദിച്ചില്ല
Remake ചെയ്തു ചെയ്തു ആ ഇൻഡസ്ട്രി അങ്ങനെ ആയി
Aa moment
പിൻഗാമി❤
ഇതു എല്ലാ ഭാഷ യിലും വരട്ടെ...
സന്ദേശം ഒരിക്കലും ഒരു അരാഷ്ട്രീയവാദ സിനിമ അല്ല. ഒരു എബിവിപി കാരനായ ശ്രീനിവാസൻ ഇടത് വലത് രാഷ്ട്രീയം മോശം ആണെന്ന് വിളിച്ച് പറഞ്ഞ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ എടുത്ത സിനിമയാണ് സന്ദേശം.. ഒരു എബിവിപി ക്കരാന് അന്നത്തെ കാലഘട്ടത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പണിയാണ് ശ്രീനിവാസൻ ചെയ്തത് സന്ദേശം സ്നിമയിലൂടെ
Sandesam social elements Ulla cinema.daralam hasyam niranja patam.
Field out ആയ ജയറാമിനെ വീണ്ടും കൊണ്ട് വന്നു ഫീൽഡ് ഔട്ട് ആക്കി 🤣🤣
Oru 100 is Oscar kodukam.super director
എന്നും നില നിൽക്കുന്ന സിനിമകൾ
Sandesham cinema enikishtamundu for its crux .. but, I hate it for the anti- feminism . Might be society gave least importance to women then.. aa cinema il ladies veruthe oru karyavumillathe burdens pole pinneyum athurapichu kanikunu. Director vicharikathe thanne. Eniku as cinema ishtamillathe oru character aanu kaviyoor ponnamma ude.that character is so cruel to her girl child...
Movies sometimes are a reflection of a society….
എന്റെ പൊന്നു മോനെ അന്നത്തെ സമൂഹം അങ്ങനെയായിരുന്നല്ലോ. അന്നത്തെ കുടുംബം അങ്ങനെയായിരുന്നു. ഇന്നത്തെ ചിന്ത വെച്ച് അപ്പോഴത്തെ കാര്യം അളക്കല്ലേ...
🌹❤👌👍🙏