വേറേ ആരെങ്കിലുമായിരുന്നെങ്കില്‍ ഇന്നസെന്റ് ഒന്നു പൊട്ടിച്ചേനേ | Sathyan Anthikad | Jayaram | Makal

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2022
  • Sathyan Anthikad & Jayaram open up their past and present shoot experiences along with the promotion of their upcoming movie Makal.
    #SathyanAnthikad #Jayaram #Makal #ExclusiveInterview
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • บันเทิง

ความคิดเห็น • 183

  • @venkataramanns9320
    @venkataramanns9320 2 ปีที่แล้ว +26

    എത്ര ലളിതമായ, മനസ്സ് തുറന്ന സംസാരം! കേട്ടാൽ തന്നെ അദ്ദേഹത്തിൻെറ സെറ്റിൽ ഓടിച്ചെന്ന് അഭിനയിക്കണമെന്ന് തോന്നും. ഭാവുകങ്ങൾ.. നന്ദി.

  • @bless_media_edit_hub
    @bless_media_edit_hub ปีที่แล้ว +4

    ജയറാമേട്ടൻ പകരം വെക്കാൻ ആരും ഇല്ല ഒരു കാലത്തു 👌🏻❤️❤️

  • @robie777100
    @robie777100 2 ปีที่แล้ว +12

    പൊന്മുട്ടയിടുന്ന താറാവ് (1988) മുതൽ മകൾ (2022) വരെ 34 വർഷങ്ങൾ.... 👍Great Jayaram & Sathyan Antikad ഭാഗ്യവാന്മാർ👋👋

  • @ameersha000
    @ameersha000 2 ปีที่แล้ว +125

    എത്ര വലിയ stress ണ്ടേലും ഒരു സത്യനന്ദിക്കാട് മൂവി കണ്ടാൽ ടെൻഷൻ പമ്പ കടക്കും 😍😍😍😍😍

    • @rejigopuran3928
      @rejigopuran3928 2 ปีที่แล้ว +2

      പുതിയ തീരങ്ങൾ എന്നൊരു സിനിമ ഉണ്ട്. വളിച്ച തീരങ്ങൾ എന്നാ അതിനു പേരിടേണ്ടത്...അതു കണ്ടാൽ ടെൻഷൻ കൂടുമോ കുറയുമോ എന്നു ഒന്ന് തീരുമാനിക്ക്

    • @christykurian3340
      @christykurian3340 2 ปีที่แล้ว

      Hello

    • @niranjanmenan944
      @niranjanmenan944 2 ปีที่แล้ว +2

      ശരിയാ theatre ൽ പോയി നന്നായി ഉറങ്ങി😂

    • @user-ei7gj3og3l
      @user-ei7gj3og3l 2 ปีที่แล้ว

      @@rejigopuran3928 ഒരുപാടൊരുപാടിൽ ഒന്നോ രണ്ടോ അങ്ങനെ മോശമായിട്ടുണ്ട് ..... അത്രേയുള്ളൂ .. എന്നാൽ ഇതുപോലൊരു സംവിധായാകൻ വേറെയില്ല സത്യം .... ജീവിതം ഒപ്പിയെടുത്തു കാണിച്ചു തരും അതൊരു കഴിവ് തന്നെയാണ്

    • @rejigopuran3928
      @rejigopuran3928 2 ปีที่แล้ว

      @@user-ei7gj3og3l അതൊക്ക ഭാഗ്യം പോലിരിക്കും... പക്ഷെ ഞാൻ ഒരു സബ്ജെക്ട് പറയാൻ ചെന്നിട്ട് അതു കേൾക്കാൻ പോലും നിൽക്കാതെ എന്നോട് പോകാൻ പറഞ്ഞ ആളാ ഈ അന്തിക്കാട്...എന്റെ subjectil നിറയെ ജീവിതം ഉണ്ടായിരുന്നു

  • @akhilpvm
    @akhilpvm 2 ปีที่แล้ว +8

    *ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ പരാജയങ്ങളെ മാറ്റി നിർത്തിയാൽ മറ്റുള്ളവ മലയാളി കുടുംബം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ്,, വീണ്ടും കണ്ടാലും മടുപ്പ് തോന്നാത്തവ* ❤️

  • @sreejisreenivasan8041
    @sreejisreenivasan8041 2 ปีที่แล้ว +32

    ജയറാം 100% genuine and humble, നേരിട്ട് അറിവുള്ളതാ !

  • @Gogreen7days
    @Gogreen7days 2 ปีที่แล้ว +48

    എത്ര കാലം കൊണ്ടുള്ള കാത്തിരിപ്പാണ് സത്യൻ -ജയറാം കൂട്ടുകെട്ട് ....

  • @adithleo9277
    @adithleo9277 2 ปีที่แล้ว +30

    ഈ combo ഒരുപാട്‌ മിസ്സിങ് ആയിരിന്നു ... വീണ്ടും ഇവർക്കു ഒന്നിക്കാൻ അവസരം ഉണ്ടാവട്ടെ ♥️♥️♥️♥️

  • @lisan4u
    @lisan4u 2 ปีที่แล้ว +16

    ഋഷി രാജ് സിംഗ്... റിട്ടയർ ആയിട്ടും എയറിൽ കേറാത്ത അപൂർവം IPS കാരിൽ ഒരാൾ.

  • @amalbaiju5246
    @amalbaiju5246 2 ปีที่แล้ว +46

    Jayaram അദ്ദേഹം എപ്പോഴും EVERGREEN HERO തന്നെയാ.... ❤️❤️❤️❤️❤️❤️❤️

  • @sreejithappu4353
    @sreejithappu4353 2 ปีที่แล้ว +16

    കാണും ഈ ടീമിലും ഒരു പ്രതീക്ഷയുണ്ട്🧡

  • @hai751
    @hai751 2 ปีที่แล้ว +8

    ജയറാം, വളരെ അധികം വിനയമുള്ള മനുഷ്യനാണ്, അദ്ദേഹത്തിന്റെ നിന്നുകൊണ്ടുള്ള ഇന്റർവ്യൂ കാണുമ്പോൾ മനസ്സിന് ഒരു അസ്വസ്ഥത 😔

  • @binilpjose346
    @binilpjose346 2 ปีที่แล้ว +24

    കാലങ്ങൾ നീണ്ട കാത്തിരുപ്പ്.. S&J❤️❤️

  • @arjunnp1551
    @arjunnp1551 2 ปีที่แล้ว +17

    Evergreen Star Jayaram Ettan❤❤❤

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +12

    സത്യൻ സാർ❤️ജയറാമേട്ടൻ❤️

  • @Gogreen7days
    @Gogreen7days 2 ปีที่แล้ว +20

    ഭാഗ്യദേവത Star Shine Benny ചേട്ടൻ ആകണം ഇവിടെയും ..... waiting,…..

  • @ajithknair5
    @ajithknair5 2 ปีที่แล้ว +4

    മലയാളികളുമായി ഇടപെട്ട് അല്പസ്വൽപ്പം മലയാളം കേട്ടാൽ മനസ്സിലാകുന്ന ഒരു തെലുഗനെ ഓർമ്മ വരുന്നു അങ്ങേര് സബ് ടൈറ്റിലിന്റെ സഹായത്തോടെ സന്ദേശം കണ്ടിട്ട് ഞെട്ടിയ ഒരു സീനുണ്ട് തിലകൻ ജയറാമിന്റെ കരുണകുറ്റിക്ക് ഒന്ന് പൊട്ടിക്കുന്ന രംഗം ഹേ ഹീറോയെ തല്ലുകയോ അപ്പ കാരക്കട്ടർ എന്നാണ് ചോദിച്ചത് ഞാൻ പറഞ്ഞു അപ്പയാണ് ഈ ഫിലിമിലെ ഹീറോ മലയാള സിനിമ അങ്ങനെയാണ്

  • @ahammadmushfiq
    @ahammadmushfiq 2 ปีที่แล้ว +18

    Happiness seeing both of them❤️

  • @Home-Sweet-Home64
    @Home-Sweet-Home64 2 ปีที่แล้ว +13

    സത്യൻ ... ജയറാം. ഒരു ജാഡയുമില്ലാത്ത പച്ചയായ മനുഷ്യർ

  • @samabraham3533
    @samabraham3533 2 ปีที่แล้ว +5

    Superb interview.satyan sir, jayaram sir superb combination.

  • @razil6244
    @razil6244 2 ปีที่แล้ว +32

    ഈ അടുത്ത് കണ്ട നല്ല ജയറാം സിനിമ ലോനപ്പൻ്റെ മാമോദീസ💖❣️
    Underrated.

    • @hashim9669
      @hashim9669 2 ปีที่แล้ว +2

      At kollamo. Kollilla ennalle ellarum prnju kettittullat

    • @afal007
      @afal007 2 ปีที่แล้ว

      Ellarkkum ishtappedanam ennundo..

    • @razil6244
      @razil6244 2 ปีที่แล้ว

      @@hashim9669 കണ്ട് നോക്കൂ. കൊള്ളാം.

    • @razil6244
      @razil6244 2 ปีที่แล้ว

      @@afal007 അത് ഒരു സിനിമയും ഇല്ല

    • @afal007
      @afal007 2 ปีที่แล้ว

      @@razil6244 ennaa aa cinema ishtappetta churukkam aalukalil oral aan ningal..

  • @aboobackerariff7886
    @aboobackerariff7886 2 ปีที่แล้ว +1

    A very nice interview, felt mind is free

  • @nixonjoseph7644
    @nixonjoseph7644 2 ปีที่แล้ว +3

    Amazing flexible actor….welcome back.. Good Luck👏👏👏

  • @babusudheesh5030
    @babusudheesh5030 2 ปีที่แล้ว +3

    Beautiful interview, random question and good interviewer 🤲

  • @jithinjozf6829
    @jithinjozf6829 ปีที่แล้ว +1

    Nalla interview 🥰

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +4

    അതിനപ്പുറത്തു അതൊരു ആനന്ദമാണ് ♥️😍🌹🥰❤

  • @me_myself_006
    @me_myself_006 2 ปีที่แล้ว +9

    Waiting for this movie 😍 SA and J combo

  • @christy6.495
    @christy6.495 ปีที่แล้ว +2

    Good anchor

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว

    Thank you ❤️Thank you so much 🙏

  • @Mr4870762
    @Mr4870762 2 ปีที่แล้ว +13

    jayaramettan's comedy :D

  • @sathishbnair
    @sathishbnair 2 ปีที่แล้ว +1

    Good interview

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 ปีที่แล้ว +4

    വലിയ വിജയം ആവട്ടെ 🌹🌹🌹

  • @vijaykrishnan7887
    @vijaykrishnan7887 2 ปีที่แล้ว +22

    സത്യൻ അന്തിക്കാട് ജയറാം ടീമിൻറെ ഒറ്റ ചിത്രം പോലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിട്ടില്ല

    • @sahadevan2594
      @sahadevan2594 2 ปีที่แล้ว +1

      ഇത് പക്ഷെ ചരിത്രം തിരുത്തും.

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@sahadevan2594 അയ്യോ ചങ്ങാതീ അത്ര മോശമോ.🙄

    • @anirudh6386
      @anirudh6386 2 ปีที่แล้ว

      @@SabuXL യെസ്

    • @shameerbabu1077
      @shameerbabu1077 2 ปีที่แล้ว

      മകൾ

    • @afal007
      @afal007 2 ปีที่แล้ว +1

      Makal irangunnath varee..

  • @abhijithpalackal5551
    @abhijithpalackal5551 2 ปีที่แล้ว +8

    Ithil thanne und kure comedy 😂😍

  • @kasimkp462
    @kasimkp462 2 ปีที่แล้ว +5

    Jayaram big fan

  • @nithinm7391
    @nithinm7391 2 ปีที่แล้ว +8

    1:34 epic namaskaram

  • @jyothishn6742
    @jyothishn6742 2 ปีที่แล้ว +2

    Jayaramettan super performance in makal

  • @mathewvarghese2380
    @mathewvarghese2380 2 ปีที่แล้ว

    Good feeling.. 🙏 oru cinema kanda feeling.. 👌

  • @jayasreepanicker240
    @jayasreepanicker240 2 ปีที่แล้ว +1

    It is an amazing family movie a must watch for all satyanandhikaad fans loved it

  • @aryavijayan2243
    @aryavijayan2243 2 ปีที่แล้ว +1

    Why does the anchor sit and jayaram stand?

  • @AnilKumar-sz4vm
    @AnilKumar-sz4vm 2 ปีที่แล้ว +2

    All the best❤️❤️❤️

  • @mohammedshibu8665
    @mohammedshibu8665 2 ปีที่แล้ว +1

    സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം
    മലയാളിക്ക് ഒരു പാട് നല്ല സിനിമകൾ സമ്മാനിച്ച പ്രതിഭകൾ 👍👍♥️♥️

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว +6

    Best wishes 🙂🙂👍

  • @mustafadubai6896
    @mustafadubai6896 2 ปีที่แล้ว +1

    എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ എൻ്റെ ജീവൻ്റെ ജീവൻ

  • @Arununni0399
    @Arununni0399 2 ปีที่แล้ว +1

    Super ✌️✌️

  • @akhilspattazhy3779
    @akhilspattazhy3779 2 ปีที่แล้ว +8

    🥰Evergreen Combo🥰

  • @rajeshwardayal9677
    @rajeshwardayal9677 2 ปีที่แล้ว

    Dear Sathyan,.... You have done your job to our expectations ..... You really Utilized the talent of our CHUNK ARTISTs and of course the talented techie s...

  • @samiervk
    @samiervk 2 ปีที่แล้ว

    Sathyan Sir samsaram Kelkaan nalla rasamanu

  • @remeshoman1971
    @remeshoman1971 2 ปีที่แล้ว +1

    Super

  • @babupillai7494
    @babupillai7494 2 ปีที่แล้ว +1

    ithilum grahathurathvam undo entho?

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 ปีที่แล้ว +3

    നല്ലസിനി മകൾ.

  • @salmanahmed1086
    @salmanahmed1086 2 ปีที่แล้ว +2

    Adipoli movie aanu🥰🥰🥰

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +1

    കാണണം പടം

  • @keralaisbeautiful
    @keralaisbeautiful 2 ปีที่แล้ว +27

    ജയറാമേട്ടന് ഒരു കസേര കൊടുക്കാമായിരുന്നു..
    He might have rejected it being humble, but its not comfortable to see a senior actor not being respected enough..

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +3

    Anchor കൊള്ളാം❤️

  • @ratheeshkumar6158
    @ratheeshkumar6158 2 ปีที่แล้ว +2

    Rajasenan marakkanda jayaram????

  • @prasadmurukesanlgent624
    @prasadmurukesanlgent624 2 ปีที่แล้ว

    കാത്തിരിക്കുന്നു

  • @okm912
    @okm912 2 ปีที่แล้ว +1

    ഇഖ്ബാൽ& സത്യൻ &ജയറാം &മീര&ശ്രീനിവാസൻ &ഇന്നച്ചൻ
    ഒരുപാട് പ്രതീക്ഷിക്കുന്നു

  • @sachincalicut6527
    @sachincalicut6527 2 ปีที่แล้ว +4

    ഇവർ രണ്ടുപേരും ഒന്നിച്ചുള്ള ഇന്റർവ്യൂ കാണുന്നതിന്റെ സുഖം ഒന്ന് വേറെയാണ്

  • @UnnikrishnanUnni-vi8hm
    @UnnikrishnanUnni-vi8hm 12 วันที่ผ่านมา +1

    ♥️♥️

  • @kochukunjrajan1668
    @kochukunjrajan1668 2 ปีที่แล้ว +1

    എന്റെ ഇഷ്ടതാരം

  • @unni3605
    @unni3605 2 ปีที่แล้ว +1

    ഒരു നല്ല സിനിമ കണ്ടു

  • @thasninaseeb5349
    @thasninaseeb5349 2 ปีที่แล้ว +2

    ജയറാഏട്ടൻ ❤❤

  • @danishwaseem9803
    @danishwaseem9803 2 ปีที่แล้ว +1

    Jayaram aano screen il... Pinne irunn kandu pokum.. Especially the way he tell stories 😂🤘🏻

  • @francisbabubabu
    @francisbabubabu 2 ปีที่แล้ว

    God bless you🌹🙏 All the crew Best of 🤞

  • @iamjamsil8324
    @iamjamsil8324 2 ปีที่แล้ว +2

    Manoramayil jayaramin oru chair ille

  • @company6676
    @company6676 2 ปีที่แล้ว

    ആദ്യം തീയറ്ററിൽ വരട്ടെ അതാണ് സിനിമ

  • @irshadkm9576
    @irshadkm9576 2 ปีที่แล้ว

    I don't look actors, but Sathyan Sir Movie come straight go theatre watch.

  • @sreejiedayam4848
    @sreejiedayam4848 2 ปีที่แล้ว +1

    ♥️

  • @indian-ev1si
    @indian-ev1si 2 ปีที่แล้ว +1

    Expecting Mammootty Sathyam combo like. Artham. Kalikkalam

  • @unni3605
    @unni3605 2 ปีที่แล้ว +1

    നായ കഥ സുപപർ

  • @sindhupa522
    @sindhupa522 2 ปีที่แล้ว +1

    ❤❤❤

  • @user.shajidas
    @user.shajidas 2 ปีที่แล้ว +1

    സിനിമ കണ്ടു സ്നേഹം വിതറുന്ന നല്ല സിനിമ മകൾ ആരാജകത്വം വിളമ്പി ജ ന ഗ ന മ ന

  • @SJ-zo3lz
    @SJ-zo3lz 2 ปีที่แล้ว +10

    @21:18: അതിൽ ആ പയ്യൻ പറഞ്ഞതിൽ എന്താ തെറ്റ് ? അവനും വിശപ്പില്ലേ ? 🤔

    • @manis32599
      @manis32599 2 ปีที่แล้ว +2

      ഇപ്പോഴത്തെ കാലത്ത് അൽപ്പം വിവേകത്തോടെ ചിന്തിച്ചാൽ നമുക്കൊക്കെ അങ്ങനെ ന്യായമായി തോന്നും...പക്ഷേ ഈ അന്തിക്കാട് യൂണിവേഴ്‌സിൽ അതൊക്കെ വിവരക്കേടാണ്...

    • @jkn3443
      @jkn3443 2 ปีที่แล้ว +3

      Yes സത്യൻ സർ അതു പറയേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു... അല്പത്വം ആയിപ്പോയി.... മറ്റുള്ളവരുടെ ചിലവിൽ ഒരു തമാശ ഉണ്ടാക്കാനുള്ള ചീപ്പ് ശ്രമം..

  • @Gogreen7days
    @Gogreen7days 2 ปีที่แล้ว +9

    4:32 correctaan പറഞ്ഞത് . Jayaram and Dileep action ഒരിക്കലും കൊള്ളില്ല

  • @abhijithpalackal5551
    @abhijithpalackal5551 2 ปีที่แล้ว

    😍😍

  • @suneeshka6011
    @suneeshka6011 2 ปีที่แล้ว +6

    This combo!!✌️🥰

  • @induramakrishnan887
    @induramakrishnan887 2 ปีที่แล้ว +1

    💐

  • @rohithcr96
    @rohithcr96 หลายเดือนก่อน

    Jayaram-sathyan anthikad humour 😂👌

  • @mohammadnishad7658
    @mohammadnishad7658 2 ปีที่แล้ว +3

    Jayaram ettane oru chair kodukamayirunnu

  • @mrboban5049
    @mrboban5049 2 ปีที่แล้ว +4

    ചീവീടിന്റെ ശബ്ദമുള്ള അവതാരക

  • @asiyabeevi8586
    @asiyabeevi8586 2 ปีที่แล้ว +1

    😍😍😍😍😘😘😘💓💓💓❤

  • @chugiyan5184
    @chugiyan5184 2 ปีที่แล้ว

    👍👍👍

  • @ambilyjayakumar8113
    @ambilyjayakumar8113 2 ปีที่แล้ว +1

    Ente Sathyetta...kuruthi polulla movie okke kandu kazhiyumbol prarthichathanu Sathyettan oru movie cheythirunnenkil ennu.

  • @varadarajannarayanan5639
    @varadarajannarayanan5639 2 ปีที่แล้ว +1

    സത്യൻ അന്തിക്കാട് = സത്യൻ അന്തിക്കാട്.. 🙏🙏🙏🙏... ഫ്രം വരവേൽപ് മുതൽ....

  • @antoki3456
    @antoki3456 2 ปีที่แล้ว +2

    Thallipoli padam

  • @yaseenka7884
    @yaseenka7884 2 ปีที่แล้ว

    Sathyetta Ilayaraja sirne adutha padathil music cheyyan vilikkanam ningade ee combo yil mis cheyyunnath Ilayaraja sirnte paattukalum koodiyanu

  • @travelozoombyjijujustin721
    @travelozoombyjijujustin721 2 ปีที่แล้ว +2

    jayaram is our favourate actor

  • @ranjithnarayanan5672
    @ranjithnarayanan5672 2 ปีที่แล้ว +2

    തെറ്റുകൾ തിരുത്തി ജയറാമിന്റെ ഒരു തിരിച്ചു വരവ് ആയിരിക്കും ഈ സിനിമ എന്ന് തോന്നുന്നു

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    🙏🙏🙏

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +6

    ജയറാം ഏട്ടനു കൊടുക്കാൻ ഒരു കസേര ഇല്ലേ അവിടെ...ഇത്രയും സീനിയർ ആയ ആ മനുഷ്യനെ ഇങ്ങനെ നിർത്തിയത്..ശെരിആണോ..

    • @ajaykj3381
      @ajaykj3381 2 ปีที่แล้ว

      He is sitting

  • @user.shajidas
    @user.shajidas 2 ปีที่แล้ว +11

    സിനിമ കണ്ടു കുടുംബം സ്നേഹം അതാണ് മകൾ എല്ലാവരും പോയി കാണുക സുടാപ്പി അജണ്ടയില്ല

    • @anirudh6386
      @anirudh6386 2 ปีที่แล้ว +2

      കഷ്ട്ടം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      സുഡാപി അജണ്ടയിലാണോ സിനിമ ?. കൃസംഘി യോ ശങ്കിയോ

  • @subairkongad4998
    @subairkongad4998 2 ปีที่แล้ว +2

    കുറെ കാലമായിട്ട് ജയറാമിനെ എല്ലാ പടങ്ങളും പൊട്ടി കൊണ്ടിരിക്കുകയാണ് ഈ പടത്തിന് എങ്കിലും ഇങ്ങനെയൊക്കെ പ്രമോഷൻ കൊടുത്തിട്ട് വെറുതെ എന്തിനാണ് പടം ഇറങ്ങിയിട്ട് ജനങ്ങൾ തീരുമാനിക്കട്ടെ

  • @ganeshperiyamana3202
    @ganeshperiyamana3202 2 ปีที่แล้ว

    28.00 nalla thelugu😆

  • @nigiljose5483
    @nigiljose5483 ปีที่แล้ว

    10:40 swayampoki

  • @filmarchive7568
    @filmarchive7568 ปีที่แล้ว

    30:09 RIP Innocent

  • @mohanpmohanp2630
    @mohanpmohanp2630 4 หลายเดือนก่อน

    🌹❤👌👍🙏

  • @theanonymousrider5634
    @theanonymousrider5634 2 ปีที่แล้ว

    Jayaram is brilliant

  • @gokulanathanpt4081
    @gokulanathanpt4081 2 ปีที่แล้ว +1

    നേരെ ചൊവ്വേ പറഞ്ഞാൽ മകൾ അന്ധകാരനാഴിച്ചുഴിയിൽപ്പെട്ടതു പോലെ!
    ഇന്നലെ ഒരാളുടെ സംവിധാനത്തിൽ അഭിന യിക്കാൻ ആഗ്രഹിക്കുന്നു; പിറ്റേന്ന് ആഗ്രഹം. നടക്കുന്നു. സിനിമയിൽപോലും നടക്കാത്ത കാര്യം!

  • @soumyababu917
    @soumyababu917 2 ปีที่แล้ว

    ☝👆💝💚