അധികാരപ്രണയം | Psychology of the corrupt - Rakesh Unnikrishnan | LUMIERE'22 | Science Global

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #power #politics #bureaucracy
    അധികാരപ്രണയം | Adhikara Pranayam | Psychology of the corrupt - Presentation by Rakesh Unnikrishnan in the program named LUMIERE22 organized by Science Global UAE on 27 MAR 2022
    Camera: Rajesh Rajan
    Editing: Pramod Ezhumattoor
    esSENSE Social links:
    www.clubhouse....
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/...
    Podcast: podcast.essense...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

ความคิดเห็น • 28

  • @shameempk7200
    @shameempk7200 2 ปีที่แล้ว +2

    ഒരുപാട് ഡേറ്റാ ഏക്സ്പ്ലൈൻ ചെയ്ത നന്നായി റിസേർച്ച് ചെയ്തു അവതരിപ്പിച്ച വീഡിയോ.
    ദൃക്സാക്ഷിയും തൊണ്ടിമുതലും തുടങ്ങി അയ്യപ്പനും കോശിയും വരേയ്ക്കും ഒരുപാട് ഇന്ത്യൻ, വിദേശ സിനിമകൾ ഉൾപ്പെടുത്തി വിവരണം നൽകിയത് കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്.
    അധികാരത്തിലെത്തുവന്നരുടെ ക്യാരക്ടർ. അവർ സെലക്ട് ചെയ്യുന്ന മേഖല അവരിൽ ഉള്ള/ഉടലെടുക്കുന്ന ഫാസിസ്റ്റ് ചിന്തഗതികൾ. അവയുടെ സൈക്കോളജിൽ വശങ്ങൾ ഒക്കെ പലതരം പരീക്ഷണങ്ങളിലൂടെയും അനാളജിയിലൂടെയും വളരെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന തരം അവതരണം.
    പേർസണൽലി ഒരുപാട് പുതിയ അറിവുകൾ നൽകിയ മികച്ച പ്രസന്റേഷൻ. മൃഗങ്ങളിലും മനുഷ്യരിലുമൊക്കെയുള്ള പവർ മേക്കിങ്,ഹൈറാർക്കിയൊക്കെ വെക്തമായി സംവദിച്ചു. കൂടെ അധികാര ദുരുപയോഗം കുറയ്ക്കാനുള്ള പരിഹാരങ്ങളും. മികച്ച ഭരണത്തിനുമാവശ്യമായ ആളുകളെ സെലക്ട് ചെയ്യേണ്ട മാർഗവുമെല്ലാം പോയിന്റ് ഔട്ട് ചെയ്തു വിശദമാക്കുന്ന ഒരുപാട് അറിവുകളും ചിന്തകളും നൽകിയ പ്രസന്റേഷൻ.
    അഭിനന്ദനങ്ങൾ.
    Really Great work...
    👍👍👍.

  • @0diyan
    @0diyan 2 ปีที่แล้ว +6

    വളരെ നല്ലൊരു presentation ആയിരുന്നു
    ഒരുപാട് അറിവുകളും അതോടൊപ്പം ചിന്താപാറ്റേണുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയുള്ള ബോധ്യങ്ങളും കിട്ടി
    നന്ദി

    • @sidheekcs9913
      @sidheekcs9913 2 ปีที่แล้ว

      എക്സ്‌മു' വാർത്താവിവാദങ്ങളെ തീർത്തും അവഗണിക്കാറാണു പതിവ്‌.
      എന്നാൽ, കേരളത്തിലെ നൂറുകണക്കിനു മതപാഠശാലകളിലെ പതിനായിരക്കണക്കിനു പഠിതാക്കളിൽ ഒരു പയ്യൻ ഇസ്‌ലാം ഉപേക്ഷിച്ച്‌, സംഘികളെപ്പോലും നാണിപ്പിക്കുംവിധം നുണകളും അർദ്ധനുണകളും നിർലജ്ജം നിരത്തിക്കൊണ്ടു ഇസ്‌ലാമോഫോബിയ വിക്ഷേപിക്കുന്നതു കണ്ട്‌,
      "അയാൾ പണ്ഡിതനായിട്ടും ഇസ്‌ലാം ഉപേക്ഷിച്ചില്ലേ" എന്നു പറഞ്ഞ്‌ ആഘോഷിക്കുന്നവരിൽ എന്റെ
      ഫ്രന്റ്‌സ്‌ലിസ്റ്റിലുള്ള ചിലരെയും കണ്ടതിനാൽ മാത്രം
      ഒരൊറ്റക്കാര്യം പറയട്ടെ;
      ആ സ്ഥാപനമടക്കം കേരളത്തിലെ നൂറുകണക്കിനു സ്ഥാപനങ്ങളിൽനിന്ന് വർഷങ്ങളായി പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിനു മനുഷ്യർ ഇപ്പോഴും മുസ്‌ലിംകളാണു.
      ഇപ്പോൾ വിവാദനായകനായ പയ്യനെപ്പോലെ ആർ.എസ്‌.എസ്‌ ശാഖയിലെ തഫ്‌സീർ വച്ചല്ല അവരൊന്നും ഖുർആൻ മനസ്സിലാക്കിയത്‌ എന്നതാണതിനു കാരണം.
      പിന്നെ, ഈ പയ്യന്റെ
      'പ്രൊഫൈൽ' ആണു ഇവന്റെ
      ഇസ്‌ലാം ഉപേക്ഷിക്കലിനെ
      ഗ്ലാമറസ്‌ ആക്കുന്നതെന്നു വാദിക്കുന്ന ആഘോഷക്കമ്മിറ്റിക്കാർക്കായി ഇരുന്നയിരുപ്പിൽ മനസ്സിൽ വരുന്ന, ഇസ്‌ലാം സ്വീകരിച്ച ചില പേരുകൾ പറയാം;
      കമലാ ദാസ്‌ (മാധവിക്കുട്ടി)
      ടി.എൻ.ജോയ്‌
      എ.ആർ.റഹ്‌മാൻ
      യുവ്‌ ശങ്കർ രാജ(സംഗീതജ്ഞൻ)
      കാഷ്യസ്‌ ക്ലേ /മുഹമ്മദലി (ലോക ബോക്സിംഗ്‌ ഇതിഹാസം)
      മൈക്ക്‌ ടെയ്സൺ (ലോക ബോക്സിംഗ്‌ ചാമ്പ്യൻ)
      മുറാദ്‌ ഹോഫ്‌മാൻ (ജർമ്മൻ അംബാസഡർ)
      മാർട്ടിൻ ലിംഗ്‌സ്‌ (ഫിലോസഫി സ്കോളർ)
      ജെഫ്രി ലാംഗ്‌ (വിഖ്യാത ഗണിതശാസ്ത്രജ്ഞൻ)
      കാറ്റ്‌ സ്റ്റീവൻസ്‌ (വിഖ്യാത പോപ്‌ ഗായകൻ)
      ലിയോ പോൾഡ്‌ വെയ്സ്‌ (ആസ്റ്റ്രോ-ഹംഗേറിയൻ റൈറ്റർ & സ്കോളർ)
      മോറിസ്‌ ബൂകായ്‌ (ശാസ്ത്രജ്ഞൻ)
      യുവോൺ റിഡ്‌ ലി (അന്താരാഷ്ട്ര മാധ്യമപ്രവർത്തക)
      മാൽക്കം എക്സ്‌ (അമേരിക്കൽ
      ബ്ലാക്ക്‌ റവല്യൂഷണറി)
      ലോകതലത്തിൽ തന്നെ വിഖ്യാതരായ ഇത്തരം പ്രമുഖരുടെ ലിസ്റ്റ്‌ ഇനിയും ഒരുപാട്‌ നീണ്ടുപോകും.
      ഇസ്‌ലാം സ്വീകരിച്ച ഇവരുടെയൊക്കെ മുൻപിൽ,
      പത്തു വർഷം കേരളത്തിലെ ഒരു മതപാഠശാലയിൽ പഠിച്ച പയ്യനെ വച്ച്‌, അവന്റെ പ്രൊഫൈൽ ചൂണ്ടി
      "ചെക്ക്‌" വിളിക്കുന്നതൊക്കെ എത്ര സഹതാപാർഹമാണു ബ്രോസ്‌!
      (ഏതൊരാശയവും സ്വീകരിക്കലും ഉപേക്ഷിക്കലുമൊക്കെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണു. അതൊന്നും ആഘോഷിക്കുന്നതിലർത്ഥമില്ല.
      പക്ഷെ, ഈ ഫാസിസ്റ്റ്‌ സർവ്വാധിപത്യക്കാലത്ത്‌, മനുഷ്യത്വശൂന്യമായി ഫാസിസ്റ്റ്‌നുണകൾ തത്ത കണക്കെ ഉരുവിടുന്നൊരു പയ്യനെ ആഘോഷിക്കുന്ന അശ്ലീലം കണ്ടപ്പോൾ ഇത്രയും പറയേണ്ടിവന്നതാണു. ക്ഷമിക്കണം. - Basheer Mis-ab on FB

    • @0diyan
      @0diyan 2 ปีที่แล้ว

      @@sidheekcs9913 ok അളിയാ🙏😂

  • @AjaikumarSasidharanPillai
    @AjaikumarSasidharanPillai 2 ปีที่แล้ว +2

    Very good presentation. Good topic with good arguments with solid grounds.

  • @sremadevi
    @sremadevi 2 ปีที่แล้ว +4

    We need more videos on psychology

  • @danielthomas5401
    @danielthomas5401 2 ปีที่แล้ว +1

    rajyasabha is an example for inducing skills to governance.

  • @vineethonutube
    @vineethonutube 2 ปีที่แล้ว +1

    Informative. 👍👍

  • @00badsha
    @00badsha 2 ปีที่แล้ว +1

    Thanks for sharing

  • @basilpeldho9533
    @basilpeldho9533 2 ปีที่แล้ว +4

    Nice presentation... korachoode time koduth oro pointum nannyitt explain cheytharnnel valare nannayene...but still a nice presentation

  • @ShajithMT
    @ShajithMT ปีที่แล้ว

    Good presentation 👏👏

  • @abhilashkrishnan2833
    @abhilashkrishnan2833 2 ปีที่แล้ว +1

    👍

  • @rejirajan8061
    @rejirajan8061 2 ปีที่แล้ว +1

    ❤️

  • @TraWheel
    @TraWheel 2 ปีที่แล้ว +2

    Good one Rakesh 👍👍

  • @musafiram1116
    @musafiram1116 2 ปีที่แล้ว +1

    Good Presentation ❤️❤️

  • @legendarybeast7401
    @legendarybeast7401 2 ปีที่แล้ว +1

    Good One✅

  • @anugrah917
    @anugrah917 2 ปีที่แล้ว +1

    Good 👍

  • @sreejeshpoduval1809
    @sreejeshpoduval1809 2 ปีที่แล้ว +1

    👌👏👏

  • @benz823
    @benz823 2 ปีที่แล้ว +1

    👍❤👌

  • @shaheem3057
    @shaheem3057 2 ปีที่แล้ว +1

    🎉

  • @taapaathukalam5558
    @taapaathukalam5558 2 ปีที่แล้ว +1

    Put Qr code in video start
    I will like to donate money
    For essence

  • @ASANoop
    @ASANoop 2 ปีที่แล้ว +1

    ♥️💥👍

  • @dalibainterior4000
    @dalibainterior4000 2 ปีที่แล้ว +1

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +1

    👍

  • @Ratheesh_007
    @Ratheesh_007 2 ปีที่แล้ว +1