ചില സമുദായ നേതാക്കൾ പറയാറുണ്ട്, ഞങ്ങളുടെ സമുദായത്തിൽ ഡിവോഴ്സ് വളരെ ചുരുക്കമാണ് എന്ന്.. ഇതിന്റെ കാരണം ഇക്കണോമിക് ഡിപെൻഡൻസി ഉള്ളത് കൊണ്ടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കളുടെ ഈ വീഡിയോ അത് ശരിയാണ് എന്ന് സമർത്ഥിക്കുന്നു. Dependency ഉണ്ടെങ്കിൽ സഹിച്ചു ജീവിക്കുക മാത്രമാണ് പോംവഴി. Thank you.
ശ്വാസം മുട്ടി സഹിച്ചു സന്തോഷമില്ലാതെ ദമ്പതികൾ ജീവിക്കുന്നത് നിർത്തുന്നത് കൊണ്ടാണ് ഡിവോഴ്സ് കൂടുതൽ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന "സദാചാര" പ്രശ്നം മാത്രമേ ഉള്ളു.. :)
@@rakeshunnikrishnan9330 എന്ത് മനസ്സിലാക്കിയാലും ഇന്ന് ഇവിടെ ഉള്ള 25 മേലേ ഉള്ള മലയാളികൾ എല്ലാം മറ്റുള്ളവന്റെ ബുദ്ധികൊണ്ട് അളന്നുണ്ടാക്കുന്ന സദാചാര frame ഇൽ കിടന്ന് ശ്വാസം മുട്ടി നരകിക്കണം എന്നതാണ് ഇവിടുത്തെ സാമൂഹിക നിലപാട്. ഈ അടുത്ത കാലത്ത് വരെ പറയുമായിരുന്നു ഒരാൾ dress ഇട്ടാൽ അത് കാണുന്നവന്റെ കണ്ണിലെ ഭംഗിനോക്കി ഇടണം ഇന്ന് 😂😂😂😂. എന്ത് comedy ആണ്. അത് തന്നെ ആണ് നിങ്ങൾ വിവരിച്ച് വിഷയത്തിലും ആളുകളുടെ നിലപാട്. ഒരാളുടെ issue കേൾക്കുന്ന അറിയുന്ന ആളിന്റെ ബുദ്ധിക്കും വിവരത്തിനും താൽപ്പര്യത്തിനും അനുസരിച്ചയിരിക്കണം മറ്റുള്ളവൻ ജീവിതവും, അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം തന്നെ 🙄😇
വളരെ വിജ്ഞനപ്രദമായ വിവരണം, ഇത്തരം ശരീര സംബന്ധമായ വിഷയങ്ങൾ കുട്ടികളുടെ കൗമാര പ്രായത്തിൽ സ്കൂൾ തലത്തിൽ ഒരു വിഷയമായി പഠിപ്പിക്കണം,മതത്തിലെ അനാവശ്യമായ ,സംസ്കരമില്ലത്ത ശുദ്ധ നുണകൾ വളരെ വിശദമായി കുട്ടികളുടെ തലയിൽ കുത്തിവക്കുന്നതിന് പകരം ഇത്തരം അറിവ് പകർന്ന് തരുന്ന പുതിയ മാനവികതയും സംസ്കാരവും വിജ്ഞാന പ്രദമായ പാഠങ്ങളാണ് പഠിപ്പിക്കേണ്ടത്, വളരെ ശരിയായ രീതിയിൽ സാധാരണ ജനങ്ങളുടെ ഭാഷയിൽ അവതരിപ്പിക്കുന്നത് വളരെ ആവേശം ഉണ്ടാക്കുന്നു,തുടർന്നും ഇത്തരം വിഷയങ്ങൾ പ്രതീക്ഷിക്കുന്നു,അഭിനന്ദനങ്ങൾ sir 🌹🌹🌹🌹🌹🌹🌹
നല്ല വിഷയം നന്നായി വിശദമായി വിശദമായ പഠനത്തോടെ ഉത്തരവാദത്തോടെ അവതരിപ്പിച്ചു പലപ്പോഴായി പലരുടെയും വ്യത്യസഥമായ പ്രഭാഷണങ്ങളിൽ നിന്നും കേട്ടിട്ടുള്ള വിഷയം ഒറ്റ കുടക്കീയിൽ അവതരിപ്പിച്ച Rakhesh unnikrishnan ന് അഭിനന്ദനങ്ങൾ
കിടിലൻ ആയി. വിവരണം. വ്യക്തമാണ്; ലളിതമാക്കി വിവരിക്കുകയും ചെയ്തു. നന്ദി. "ചൂടാതെ പോയ് നീ" സാഹസമാണെന്നു പറഞ്ഞു മുൻകൂർ ജാമ്യം എടുത്തത് നന്നായി ; അല്ലേൽ ചുള്ളിക്കാട് വന്ന് പാടിയത് പാടി ഇനി ബ്ലീസ് എന്ന് ഉറപ്പായും പറഞ്ഞേനെ 😀
പ്രണയം എന്ന വികാരം അനുഭവിക്കാത്തവർ വിരളമായിരിക്കും. പ്രണയത്തെ സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ഈ പ്രഭാഷണത്തിലൂടെ ഞാൻ ചെയ്യാൻ ശ്രമിച്ചത്. *മനുഷ്യരെ പോലെ മൃഗങ്ങളും പ്രണയിക്കാറുണ്ടോ? *എന്ത് കൊണ്ട് മനുഷ്യൻ പ്രണയിക്കുന്നു അല്ലെങ്കിൽ എന്ന് മുതൽ ആണ് പ്രണയം ജീവിവർഗങ്ങളിൽ/ മനുഷ്യ ചരിത്രത്തിൽ ആരംഭിച്ചത്? *പ്രണയം പ്രകടിപ്പിക്കുന്നതിൽ ലോകമെമ്പാടുമുള്ള നാഗരികരും ഗോത്രീയരും ആയ മനുഷ്യർ സമാനമായ രീതികൾ ആണോ പിന്തുടരുന്നത്? *പ്രണയം അന്ധമാണ് എന്ന് പറയുന്നത് സത്യമാണോ? *ദമ്പതികൾക്കിടയിൽ കുറച്ചു കഴിയുമ്പോൾ പ്രണയ നഷ്ട്ടം ഉണ്ടാവുമോ? *ഒരേ സമയം ഒന്നിൽ കൂടുതൽ വ്യക്തികളുമായി പ്രണയത്തിൽ ഏർപ്പെടാൻ സാധിക്കുമോ? *മനുഷ്യർ ഗോത്രങ്ങളായി കഴിഞ്ഞിരുന്ന കാലം എന്ത് ഗുണങ്ങളെ അടിസ്ഥാനമാക്കി ആണ് ഇണകളെ തിരഞ്ഞെടുത്തിരുന്നത്? *മനുഷ്യരുടെ വിവിധങ്ങളായ personalityകൾ ഏതെല്ലാം ആണ്? ഇണയെ തിരഞ്ഞെടുക്കുന്നതിൽ personalityയുടെ പങ്കെന്താണ്? *Arranged marriage ന്റെ പ്രശ്നം എന്താണ്? *Incest & Homosexuality സ്വാഭാവികമായി ജീവി വർഗ്ഗങ്ങളിൽ ഉള്ളതാണോ? ഇവയെ സ്വാതന്ത്രചിന്തകർ പിന്തുണക്കുന്നുണ്ടോ? *Monogamy, Adultery സ്വാഭാവികം ആണോ? അവിഹിതബന്ധങ്ങൾക്ക് ജനിതകപരമായ കാരണങ്ങൾ ഉണ്ടോ? അവിഹിതബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ വൈവാഹികജീവിതം എത്തരത്തിൽ ആയിരിക്കും? *ഡിവോഴ്സ് ഉണ്ടാവുന്നതിന് പരിണാമപരമായ ഒരു വിശദീകരണം ഉണ്ടോ? *Dating apps ഉൾപ്പെടുന്ന പുതിയ ടെക്നോളജിയുടെ കാലത്ത് പ്രണയത്തിന്റെ ഭാവി എന്തായിരിക്കും? തുടങ്ങിയ ചോദ്യങ്ങളെ അഡ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സ്ലൈഡുകൾ ആവശ്യം ഉള്ളവർ ഈ മെയിൽ ഐഡിയിൽ: rukondoor@gmail.com മെസ്സേജ് അയക്കുക
മികച്ച പ്രഭാഷണം. നല്ല രസകരമായ അവതരണം. ഒരു പോരായ്മയായി തോന്നിയത് പശ്ച്ചാത്തലത്തിലെ കടുത്ത തിളക്കമുള്ള നിറമാണ്. വലിയ സ്ക്രീൻ സൈസിൽ (ടിവി, ഡെസ്ക് ടോപ്) കാണുമ്പോൾ കൂടുതൽ നേരം നോക്കിയിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ചുവന്ന നിറം. Cool colours ആയിരിക്കും നല്ലത്.
ആ color subject based ആയി തിരഞ്ഞെടുത്തതാകും. പ്രണയവും അതുമായി ബന്ധപ്പെട്ട വിഷയവും ആണല്ലോ subject. അതുകൊണ്ടാവും ആ color ഉം അതുമായി ബന്ധപ്പെട്ട element ആയ 💟 love sign ഉം ഉപയോഗിച്ചത്. It s a good selection of color and sign that related on this subject 👍
@@deepthy7997 മൊബൈലിൽ ഇത് കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കില്ല. എന്നാൽ ഞാൻ പൊതുവെ പ്രഭാഷണങ്ങൾ ടിവിയിൽ ആണ് കാണുക. ടിവിയിൽ ഇത്രയും ചുവപ്പുനിറഞ്ഞ പശ്ചാത്തലം കൂടുതൽ നേരം കണ്ടുകൊണ്ടിരിക്കാൻ പ്രയാസമാണ്. അങ്ങനെ നോക്കിയിരുന്നാൽ തന്നെ പിന്നീട് കണ്ണിന്റെ വൈറ്റ് ബാലൻസ് ശരിയാക്കാൻ അല്പനേരമെടുക്കും
Interesting facts,well presented. Studies show that significant changes occur in structure and wiring in the brains of pregnant women. Nurture,vigilance ,empathy related skills increase, all this prepare the mom-to-be to perform at her best in child care.
Thanks... :) ഇത് അഞ്ചാമത്തെ presentation ആണ് തർക്കിസം ഒരു താത്വിക അവലോകനം th-cam.com/video/ljyV4KBqGWs/w-d-xo.html Perspectives on Feminism th-cam.com/video/zmNnnl6922o/w-d-xo.html ഇന്ത്യക്കാർ, ആരാണ് നാം? th-cam.com/video/Uz8UGxQf5gw/w-d-xo.html മാവോ - ചൈനയുടെ ചക്രവർത്തി th-cam.com/video/pXq81zuAb70/w-d-xo.html
It is better late than never എന്നല്ലേ... ഇപ്പോൾ കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് സ്വയം പരിഷ്കരിക്കാനും സ്വന്തം relationshipനെ ഒന്ന് tweak ചെയ്തു നന്നാക്കാനും സാധിച്ചേക്കും... കഴിഞ്ഞ കാലം കഴിഞ്ഞു എന്ന് കരുതി Enjoy your life!!! :)
ഞാൻ ഒരു introvert ആണ്. എനിക്ക് introvert ആയതും extrovert ആയതുമായ ഒരുപാട് കൂട്ടുകാർ ഉണ്ട്. എനിക്ക് കൂടുതൽ സമയം spent ചെയ്യാൻ ഇഷ്ടം introvertes നോട് ആണ് അതും one one ടോക്ക് ആണ് .അവർ എന്റെ idea കളെ പെട്ടന്ന് accept ചെയ്യുകയും അവരിൽ നിന്ന് എനിക്ക് കൂടുതൽ idea കൾ ലഭിക്കുകയും ചെയ്യും. എന്നാൽ ഒരു ടീമിനോട് time spent ചെയ്യുകയാണെങ്കിൽ extroverts ആണ് താൽപ്പര്യം. അവർ കുറച്ചു ആക്റ്റീവ് ആയതും മിക്കവാറും fun ഉം കോമഡിയും നിറഞ്ഞ ചർച്ചകളും കളിയാക്കലുകളും മറ്റും ആയിരിക്കും. ഇനി girls ന്റെ കാര്യം എടുക്കുകയാണെങ്കിൽ എന്റെടുത്ത് സൗഹൃദത്തിനു വന്ന extroverted ആയ പെൺകുട്ടികളോട് എനിക്ക് താൽപ്പര്യം ഉണ്ടായിട്ട് പോലും നന്നായി അടുക്കാൻ സാധിച്ചിട്ടില്ല. എന്റെ അടുത്ത കൂട്ടുകാരികളായ extroverted ഫ്രണ്ട്‌സിനോട് സംസാരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് ബോർ അടിക്കാറുണ്ട്. Introverted ആയ girls കമ്പനി ആയില്ലെങ്കിലും ഒരു ടോപ്പിക്ക് നെ കുറിച്ച് ഒക്കെ കൂൾ ആയി സംസാരിക്കാൻ പറ്റും. അത് അവർ തരുന്ന acceptance ഉം നമ്മൾ പറയുന്നത് കേൾക്കാൻ ഉള്ള patients സും ആണ് കാരണം. എന്റെ അനുഭവത്തിൽ മിക്കവാറും couples(unmarried) ഒക്കെ extroverted ആണ്. Introvert ആയവർ അങ്ങോട്ട് approach ചെയ്യാത്തത് ആയിരിക്കണം കാരണം.
@amala thomas.. Personalities were not categorised as introvert/extrovert. The examples given for the 4 different personality traits are world famous people. Introversion/extroversion is just one type of character among the numerous other characters in a single individual. 1. Dopamine (Explorer / Innovator) Risk taking, seeking experiences, curious, energetic, independent, optimistic, impulsive, verbally & numerically creative, open minded 2. Serotonin (Builder / Stabilizer) Conventional, conforming, cautious, calm & controlled, structured, fact-oriented, social, respectful, social norm conforming, resist changes, loyal, religious 3. Testosterone (Director / Driver) Aggressive, bold, emotionally contained, competitive, inventive, analytical, logical 4. Estrogen & Oxytocin (Negotiator / Catalyst) Diplomatic, empathetic, imaginative, intuitive, executive social skills, emotionally expressive Dopamine personalities like dopamine type Serotonin personalities like serotonin type Testosterone personality like Estrogen type Estrogen personality like Testosterone type The algorithms of dating apps like match.com works based on the above personality types. The apps suggests you personalities that you may find attractive..
@@lifegambler2000 ചെറിയ ചില overlaps between personality traits possible ആണ്. ഹെലൻ ഫിഷറിന്റെ അഭിപ്രായത്തിൽ ഈ നാലാണ് major category. ഇതിൽ കൂടുതൽ categories ഉണ്ടായിരുന്നെങ്കിൽ അതും കൂടി add ചെയ്യുമായിരുന്നു എന്ന് അവർ പറയുന്നത് കേട്ടിരുന്നു. I have just loosely mentioned different traits. For example we can say that all people irrespective of which personality they fall into are empathetic. But the level of empathy varies across all four personalities. That can be measured through an fMRI scan, I suppose. Also a cleverly designed algorithm can identify you, rather than you trying to identify yourself..
@@rakeshunnikrishnan9330 broo njan some videos il human animals aayittu sex cheyunnatu kandittund but why .............. Njan ingane reply ittatu pettanu notice cheyan vendi aanu allate comment ittal notice cheyan paadu alle so 🤗
@@adhi_xx Zoophiliaയെ കുറിച്ച് കൃത്യമായ പഠനങ്ങൾ വളരെ കുറവാണ്. പ്രിത്യേകിച്ചും evolutionary ആയി ഇതെങ്ങനെ നിലവിൽ വന്നു എന്ന കാര്യത്തിൽ. Zoophilia psychosisന്റെ ഒരു ലക്ഷണമാണോ എന്ന കാര്യത്തിലും അങ്ങനെ തീരുമാനം ആയിട്ടില്ല as the sample population size with such individuals are too less. അത്തരം വ്യക്തികൾ പ്രകടിപ്പിക്കുന്ന characteristics ഇതൊക്കെയാണ് (but this is based on just one sample)- physical and sexual inadequacies, emotional and sexual immaturity, difficulty in emotional attachment, internalized hostility, voyeuristic tendencies and infantile social behavior, excitement seeker, inability to delay gratification of impulses, lacks empathy, poor self-discipline, less conscientiousness and less sensitive to criticism.
@@adhi_xx Although procreation continues to be the primary explanation for sexual behavior in animals, they have been observed to engage in sex for social interaction, demonstration of dominance, aggression relief, exchange for significant materials, and sexual stimulation. Observed non-procreative sexual activities include non-copulatory mounting (without penetration, or by the female), oral sex, genital stimulation, anal stimulation, interspecies mating, and acts of affection. There have also been observations of animals engaging in homo sexual behavior.
Vezhambalinnu athinte life long oru mate mathram indavulu athukondu anne ath keralathinte official bird ayath enne njn vayichittundu.. Ath scientifically true anno... Pls reply
Great hornbill സാധാരണ ആയി monogamous ആണ്. എന്നാൽ ആ ഒരു കാര്യം കൊണ്ടാണ് കേരളം അതിനെ state bird ആയി തിരഞ്ഞെടുത്തത് എന്ന് പറയാൻ പറ്റുമോ? State animal ആയ ആന monogamous അല്ലാലോ. പൊതുവെ കേരളത്തിൽ കാണുന്ന exotic ആയ മൃഗങ്ങളെയും മരത്തെയും പുഷ്പത്തെയും state emblem ആക്കും.. monogamous എന്നുള്ളത് ഒരു മാനദണ്ഡം ആണെന്ന് തോന്നുന്നില്ല.
കവിത എഴുതിയത് ചുള്ളിക്കാട് ആയതുകൊണ്ട് കുഴപ്പമില്ല. ഏതെങ്കിലും മതപണ്ഡിതൻ ആയിരുന്നെങ്കിൽ fMRI നേരത്തെ തങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ട് ബഹളം വെച്ചേനെ.
TH-cam അന്യ നാട്ടിലേ product ആണ്...അത് സ്വയം ബഹിഷ്കരിച്ചാൽ പുറമേ use ചെയ്യുന്ന എന്ത് application ബഹിഷ്കരിച്ചാൽ കുറേയൊക്കെ പുറത്തേ കാര്യം അറിയുന്നതു കുറക്കാൻ പറ്റും...ഇവിടുത്തെ കാര്യം indian media 24x7 കാണിക്കുന്നുണ്ട്
@@peaceinmind2865 ഒന്നുo മസ്സിൽ ആയില്ല ആദ്യം ധൈര്യം /courage എന്നൊരു സാധനം ഉണ്ട്. അത് പാടിക്കു അല്ലാതെ സുജിത് ഭക്തത്തന്റെ വീഡിയോ കാണുക അല്ല courage ......... അത് വേറെ കാര്യം ആണ്
@@greenindia5481 ധൈര്യം എന്നത് thought process തീരുമാനിക്കും ..observation ധൈര്യം പേടി എന്നിവ എന്താണെന്ന് മനസ്സിലാക്കി തരും... Thought process- time dependent root of concerning of fear and courage Observation is not time dependent ...help us to understand the facts... So എന്തിനോടും concerning എന്നത് thought process ആണ്...
@@greenindia5481 sujith bhakthante video കാണുകയല്ല വേണ്ടത് എന്ന് ...ഒരാൾ കാണുന്നുണ്ടെന്ന് ഉറപ്പില്ലാതെ ചില ന്യായം ബോധിപ്പിക്കാൻ വേണ്ടി താങ്കൾ manipulate ചെയ്യാൻ ശ്രമിക്കുന്നത് ചെയ്യുന്നത് thought process ആണ്....താങ്കളുടെ ഈ രീതിയുള്ള ചിന്ത presence of mind നിൽക്കാൻ പാടായിരിക്കും thought process ഖൂടുതലായവർക്ക് പേടി എന്ന situation automatic ആയി ഉണ്ടാകും...observation ചെയ്യുമ്പോൾ പേടി എന്തുകൊണ്ടുണ്ടാകുന്നു എന്ന് പഠിക്ഖും
പ്രേമത്തിൽ കുടുങ്ങി മാതാപിതാക്കളെ ധിക്കരിച്ചു കാമുകന്റെ കൂടെ ഇറങ്ങി പോയ നിരവധി പെൺകുട്ടികളെ എനിക്കറിയാം അവരിൽ 99% ശതമാനം പേരുടെയും , ജീവിതം പരാജയമായിരുന്നു , എന്നാൽ അറേജ്ഡ് വിവാഹങ്ങൾ 95% വിജയിക്കുന്നുണ്ടു. ഞാൻ ഇതിനെ പറ്റി ഒരു അവലോകനം നടത്തി പറഞ്ഞതാണ്
താങ്കൾ പറഞ്ഞതിനേക്കാൾ നല്ല anecdote ഞാൻ പറയാം. ഞാൻ പഠിക്കുന്ന കാലത്തു എന്റെ ബാച്ചിലെ 400 പേരിൽ അമ്പത്തിന് മുകളിൽ ആളുകൾ പ്രേമിച്ചാണ് വിവാഹം ചെയ്തത്. അതിൽ 27 പേർ കോളേജിൽ നിന്നും ബാക്കി ഉള്ളവർ പുറത്തും പിന്നെ non malayali ആയിട്ടുള്ളവരെ ഒക്കെ വിവാഹം ചെയ്തിട്ടുണ്ട്. അതിൽ ഒരൊറ്റ ഡിവോഴ്സ് മാത്രമേ ഉണ്ടായിട്ടുള്ളൂ. Personal നിരീക്ഷണങ്ങൾ data അല്ല. ഇന്ത്യയിലെ സാഹചര്യം എടുത്താൽ പൊതുവിൽ ഇണയെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടില്ലാത്ത സമൂഹം ആണ്. ആധുനിക സമൂഹത്തിൽ good qualities ഉള്ളത് കൊണ്ട് മാത്രം ഇണയെ കിട്ടുമ്പോൾ എല്ലാ മോശം മനുഷ്യർക്കും (പ്രിത്യേകിച്ചു പുരുഷന്മാർക്ക്) ഇണയെ സംഘടിപ്പിച്ചു കൊടുക്കുന്ന വ്യവസ്ഥയാണ് arranged marriages. അവിടെ തിരഞ്ഞെടുപ്പു നടത്തുന്നത് പലപ്പോഴും വീട്ടുകാർ ആണ്. നല്ല പെണ്ണ്/ പയ്യൻ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നിനക്ക് ചേരും എന്ന് തീരുമാനിച്ചു ഏതാണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുകയാണ്. പക്ഷെ സംഭവിക്കുന്നത് കല്യാണത്തിന് മുമ്പുള്ള interactions തീരെ കുറവോ, കല്യാണം നടക്കാൻ വേണ്ടി അബോധത്തിൽ പങ്കാളിക്ക് ഇഷ്ടപെടുന്ന രീതിയിൽ താൽക്കാലികമായി പെരുമാറുകയോ ചെയ്യും. Interactions/ dating എണ്ണം കൂടിയാൽ നമുക്ക് ഈ വ്യക്തിയുടെ നമ്മളോട് match ആവുന്നില്ല എന്ന് മനസ്സിലാവും, പക്ഷെ അപ്പോഴും ഉറപ്പിച്ച കല്യാണം മാറി പോകാതിരിക്കാൻ വീട്ടുകാർ ഇത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾ bypass ചെയ്‌തേക്കും, അതൊക്കെ കല്യാണം കഴിയുമ്പോൾ ശരി ആകും എന്നൊക്കെ ന്യായം പറഞ്ഞു കൊണ്ട്. “അഭിമാനം” ആണല്ലോ അവർക്ക് വലുത്, കല്യാണം മാറി പോയാൽ നാട്ടുകാരോട് എന്ത് പറയും എന്നൊക്കെ അവർ ചിന്തിക്കും. In that way, for example; dopamine personality will marry Serotonin personality and problems starts after marriage. ഇനി ഇന്ത്യയിലെ domestic violence കണക്ക് എടുത്താൽ 27% സ്ത്രീകൾ സ്വന്തം വീട്ടിൽ violence അനുഭവിക്കുന്നുണ്ട് as per national family health survey data. അതായത് ഇന്ത്യയിലെ ഏതാണ്ട് മൂന്നിൽ ഒന്ന് സ്ത്രീകൾ. സങ്കൽപ്പിക്കൂ നിങ്ങൾ ഒരു ബസ്സിൽ യാത്ര ചെയ്താൽ അതിലെ മൂന്നിൽ ഒന്ന് വിവാഹിതരായ സ്ത്രീകൾ domestic violence അനുഭവിക്കുന്നുണ്ട്. കോടിക്കണക്കിന് സ്ത്രീകൾ.. അപ്പൊ ഏതു happy married lifeനെ കുറിച്ചാണ് താങ്കൾ പറയുന്നത്? കല്യാണം കഴിച്ചു എന്നത് കൊണ്ട് സന്തോഷകരമായ കുടുംബ ജീവിതം ആകും എന്നത് ഒരു കനവ് മാത്രം ആണ്. ഇവരൊക്കെ വേറെ ഗതി ഇല്ലാത്തത് കൊണ്ട് ശ്വാസം മുട്ടി ജീവിക്കുന്നു. ആ ജീവിതം ഒരു ജീവിതമാണോ?
താങ്കളുടെ ആ95 ശതമാനം എന്ന കണക്കിനോട് തീർത്തും യോജിക്കാൻ കഴിയുന്നില്ല,വാസ്തവത്തിൽഅതിൽ ഭൂരിഭാഗവും വെറും സഹനം മാത്രമാണ്. ധിക്കരിച്ചു ള്ള ഇറങ്ങി പ്പോക്കും, ഓടിപ്പോക്കും,ചാടിപ്പോക്കും തീർത്തും തെറ്റുതന്നെ,ആപ്രവർത്തിയോട് ഒട്ടും യോജിപ്പില്ല.
@@paulthomaszacharia4674നിയൊന്നും അല്ല മറ്റൊരു വ്യക്തിക്ക് ഒരാളുടെ കൂടെ ജീവിക്കാൻ ഉള്ള അനുവാദം കൊടുക്കേണ്ടത്...അത് ഓരോ മനുഷ്യനും ഉള്ളതാണ്...എഡായ് മറ്റൊരു വ്യക്തിയുടെ അവകാശങ്ങൾ മാനിക്കാൻ പറ്റാത്ത നി ഒക്കെ എന്ത് യുക്തിവാദി ആണ്..? വെല്ല മതവാധികളുടെയും മുറിയിൽ പോയി ഇരുന്നാൽ പോരേ..?
വിവിധ ശാസ്ത്ര മേഖലകളെ അസാമാന്യ കൈയ്യടക്കത്തോടെ ഒരു വിഷയത്തിൽ കീഴിൽ ആക്കിയത് അത്ഭുതം തന്നെയാണ്. അഭിനന്ദനങ്ങൾ.
Thank you :)
@@rakeshunnikrishnan9330 ⁹
Whee we 22 we 22 ²2
Very good presentation.
ഇതൊക്കെ സ്കൂളിലും , അതായത് ഒരു പത്താം ക്ലാസ്സ് തലം തൊട്ട് പഠിപ്പിക്കുക ആണെങ്കിൽ , മനസമാധാനം തേടി അലയുന്നവരുടെ എണ്ണം കുറയും
ചില സമുദായ നേതാക്കൾ പറയാറുണ്ട്, ഞങ്ങളുടെ സമുദായത്തിൽ ഡിവോഴ്സ് വളരെ ചുരുക്കമാണ് എന്ന്.. ഇതിന്റെ കാരണം ഇക്കണോമിക് ഡിപെൻഡൻസി ഉള്ളത് കൊണ്ടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കളുടെ ഈ വീഡിയോ അത് ശരിയാണ് എന്ന് സമർത്ഥിക്കുന്നു. Dependency ഉണ്ടെങ്കിൽ സഹിച്ചു ജീവിക്കുക മാത്രമാണ് പോംവഴി. Thank you.
ശ്വാസം മുട്ടി സഹിച്ചു സന്തോഷമില്ലാതെ ദമ്പതികൾ ജീവിക്കുന്നത് നിർത്തുന്നത് കൊണ്ടാണ് ഡിവോഴ്സ് കൂടുതൽ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന "സദാചാര" പ്രശ്നം മാത്രമേ ഉള്ളു.. :)
@@rakeshunnikrishnan9330
എന്ത് മനസ്സിലാക്കിയാലും ഇന്ന് ഇവിടെ ഉള്ള 25 മേലേ ഉള്ള മലയാളികൾ എല്ലാം മറ്റുള്ളവന്റെ ബുദ്ധികൊണ്ട് അളന്നുണ്ടാക്കുന്ന സദാചാര frame ഇൽ കിടന്ന് ശ്വാസം മുട്ടി നരകിക്കണം എന്നതാണ് ഇവിടുത്തെ സാമൂഹിക നിലപാട്.
ഈ അടുത്ത കാലത്ത് വരെ പറയുമായിരുന്നു ഒരാൾ dress ഇട്ടാൽ അത് കാണുന്നവന്റെ കണ്ണിലെ ഭംഗിനോക്കി ഇടണം ഇന്ന് 😂😂😂😂. എന്ത് comedy ആണ്. അത് തന്നെ ആണ് നിങ്ങൾ വിവരിച്ച് വിഷയത്തിലും ആളുകളുടെ നിലപാട്. ഒരാളുടെ issue കേൾക്കുന്ന അറിയുന്ന ആളിന്റെ ബുദ്ധിക്കും വിവരത്തിനും താൽപ്പര്യത്തിനും അനുസരിച്ചയിരിക്കണം മറ്റുള്ളവൻ ജീവിതവും, അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം തന്നെ 🙄😇
വളരെ വിജ്ഞനപ്രദമായ വിവരണം, ഇത്തരം ശരീര സംബന്ധമായ വിഷയങ്ങൾ കുട്ടികളുടെ കൗമാര പ്രായത്തിൽ സ്കൂൾ തലത്തിൽ ഒരു വിഷയമായി പഠിപ്പിക്കണം,മതത്തിലെ അനാവശ്യമായ ,സംസ്കരമില്ലത്ത ശുദ്ധ നുണകൾ വളരെ വിശദമായി കുട്ടികളുടെ തലയിൽ കുത്തിവക്കുന്നതിന് പകരം ഇത്തരം അറിവ് പകർന്ന് തരുന്ന പുതിയ മാനവികതയും സംസ്കാരവും വിജ്ഞാന പ്രദമായ പാഠങ്ങളാണ് പഠിപ്പിക്കേണ്ടത്, വളരെ ശരിയായ രീതിയിൽ സാധാരണ ജനങ്ങളുടെ ഭാഷയിൽ അവതരിപ്പിക്കുന്നത് വളരെ ആവേശം ഉണ്ടാക്കുന്നു,തുടർന്നും ഇത്തരം വിഷയങ്ങൾ പ്രതീക്ഷിക്കുന്നു,അഭിനന്ദനങ്ങൾ sir 🌹🌹🌹🌹🌹🌹🌹
നല്ല വിഷയം നന്നായി വിശദമായി വിശദമായ പഠനത്തോടെ ഉത്തരവാദത്തോടെ അവതരിപ്പിച്ചു പലപ്പോഴായി പലരുടെയും വ്യത്യസഥമായ പ്രഭാഷണങ്ങളിൽ നിന്നും കേട്ടിട്ടുള്ള വിഷയം ഒറ്റ കുടക്കീയിൽ അവതരിപ്പിച്ച Rakhesh unnikrishnan ന് അഭിനന്ദനങ്ങൾ
Thanks... :)
Excellent presentation and performance bro. കിടു. താങ്കളിൽനിന്ന് ഇനിയും വളരെക്കൂടുതൽ പ്രതീക്ഷിക്കുന്നു....
വളരെ മികച്ച പ്രഭാഷണം.verry informative.❤
Thanks... :)
കിടിലൻ ആയി. വിവരണം. വ്യക്തമാണ്; ലളിതമാക്കി വിവരിക്കുകയും ചെയ്തു. നന്ദി.
"ചൂടാതെ പോയ് നീ" സാഹസമാണെന്നു പറഞ്ഞു മുൻകൂർ ജാമ്യം എടുത്തത് നന്നായി ; അല്ലേൽ ചുള്ളിക്കാട് വന്ന് പാടിയത് പാടി ഇനി ബ്ലീസ് എന്ന് ഉറപ്പായും പറഞ്ഞേനെ 😀
Two of my fav sci. Reserch books "why him why her and why we love" by dr. Hellen fisher
പ്രണയം എന്ന വികാരം അനുഭവിക്കാത്തവർ വിരളമായിരിക്കും. പ്രണയത്തെ സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ഈ പ്രഭാഷണത്തിലൂടെ ഞാൻ ചെയ്യാൻ ശ്രമിച്ചത്.
*മനുഷ്യരെ പോലെ മൃഗങ്ങളും പ്രണയിക്കാറുണ്ടോ?
*എന്ത് കൊണ്ട് മനുഷ്യൻ പ്രണയിക്കുന്നു അല്ലെങ്കിൽ എന്ന് മുതൽ ആണ് പ്രണയം ജീവിവർഗങ്ങളിൽ/ മനുഷ്യ ചരിത്രത്തിൽ ആരംഭിച്ചത്?
*പ്രണയം പ്രകടിപ്പിക്കുന്നതിൽ ലോകമെമ്പാടുമുള്ള നാഗരികരും ഗോത്രീയരും ആയ മനുഷ്യർ സമാനമായ രീതികൾ ആണോ പിന്തുടരുന്നത്?
*പ്രണയം അന്ധമാണ് എന്ന് പറയുന്നത് സത്യമാണോ?
*ദമ്പതികൾക്കിടയിൽ കുറച്ചു കഴിയുമ്പോൾ പ്രണയ നഷ്ട്ടം ഉണ്ടാവുമോ?
*ഒരേ സമയം ഒന്നിൽ കൂടുതൽ വ്യക്തികളുമായി പ്രണയത്തിൽ ഏർപ്പെടാൻ സാധിക്കുമോ?
*മനുഷ്യർ ഗോത്രങ്ങളായി കഴിഞ്ഞിരുന്ന കാലം എന്ത് ഗുണങ്ങളെ അടിസ്ഥാനമാക്കി ആണ് ഇണകളെ തിരഞ്ഞെടുത്തിരുന്നത്?
*മനുഷ്യരുടെ വിവിധങ്ങളായ personalityകൾ ഏതെല്ലാം ആണ്? ഇണയെ തിരഞ്ഞെടുക്കുന്നതിൽ personalityയുടെ പങ്കെന്താണ്?
*Arranged marriage ന്റെ പ്രശ്നം എന്താണ്?
*Incest & Homosexuality സ്വാഭാവികമായി ജീവി വർഗ്ഗങ്ങളിൽ ഉള്ളതാണോ? ഇവയെ സ്വാതന്ത്രചിന്തകർ പിന്തുണക്കുന്നുണ്ടോ?
*Monogamy, Adultery സ്വാഭാവികം ആണോ? അവിഹിതബന്ധങ്ങൾക്ക് ജനിതകപരമായ കാരണങ്ങൾ ഉണ്ടോ? അവിഹിതബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ വൈവാഹികജീവിതം എത്തരത്തിൽ ആയിരിക്കും?
*ഡിവോഴ്സ് ഉണ്ടാവുന്നതിന് പരിണാമപരമായ ഒരു വിശദീകരണം ഉണ്ടോ?
*Dating apps ഉൾപ്പെടുന്ന പുതിയ ടെക്നോളജിയുടെ കാലത്ത് പ്രണയത്തിന്റെ ഭാവി എന്തായിരിക്കും?
തുടങ്ങിയ ചോദ്യങ്ങളെ അഡ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
സ്ലൈഡുകൾ ആവശ്യം ഉള്ളവർ ഈ മെയിൽ ഐഡിയിൽ: rukondoor@gmail.com മെസ്സേജ് അയക്കുക
3 classil love letter koduthittu success aayo?
@@kishorejolly4711
രണ്ടാം ക്‌ളാസ്സിൽ പഠിക്കുന്ന കൊച്ചിന് എന്ത് മനസ്സിലാവാനാ.. എന്തായാലും എല്ലാവരും അറിഞ്ഞ ചമ്മലിൽ ആ വഴി പിന്നെ പോയിട്ടില്ല 😬
@@rakeshunnikrishnan9330 very good
Didn't you ever think about a phd?
@@binojnair081 ഇത് വരെ ചിന്തിച്ചിട്ടില്ല... യോദ്ധയിൽ മോഹൻലാൽ ജഗതിയോടു പറഞ്ഞ പോലെ "അതിന് നിനക്ക് psc test എഴുതാൻ age over ആയിട്ട് 5 വർഷം ആയില്ലേ!!!" ;)
മികച്ച പ്രഭാഷണം. നല്ല രസകരമായ അവതരണം.
ഒരു പോരായ്മയായി തോന്നിയത് പശ്ച്ചാത്തലത്തിലെ കടുത്ത തിളക്കമുള്ള നിറമാണ്.
വലിയ സ്ക്രീൻ സൈസിൽ (ടിവി, ഡെസ്ക് ടോപ്) കാണുമ്പോൾ കൂടുതൽ നേരം നോക്കിയിരിക്കാൻ കഴിയില്ല.
പ്രത്യേകിച്ച് ചുവന്ന നിറം. Cool colours ആയിരിക്കും നല്ലത്.
ആ color subject based ആയി തിരഞ്ഞെടുത്തതാകും. പ്രണയവും അതുമായി ബന്ധപ്പെട്ട വിഷയവും ആണല്ലോ subject. അതുകൊണ്ടാവും ആ color ഉം അതുമായി ബന്ധപ്പെട്ട element ആയ 💟 love sign ഉം ഉപയോഗിച്ചത്. It s a good selection of color and sign that related on this subject 👍
@@deepthy7997 മൊബൈലിൽ ഇത് കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കില്ല. എന്നാൽ ഞാൻ പൊതുവെ പ്രഭാഷണങ്ങൾ ടിവിയിൽ ആണ് കാണുക. ടിവിയിൽ ഇത്രയും ചുവപ്പുനിറഞ്ഞ പശ്ചാത്തലം കൂടുതൽ നേരം കണ്ടുകൊണ്ടിരിക്കാൻ പ്രയാസമാണ്. അങ്ങനെ നോക്കിയിരുന്നാൽ തന്നെ പിന്നീട് കണ്ണിന്റെ വൈറ്റ് ബാലൻസ് ശരിയാക്കാൻ അല്പനേരമെടുക്കും
@@AKSaiber Noted. Will inform the editor. The actual background was green screen.
@@AKSaiber
അങ്ങനെ issue ഉണ്ടെങ്കിൽ screen ഇൽ
നോക്കരുത്. Visual importance ഇല്ലല്ലോ audio ശ്രദ്ധിച്ചാൽ മതിയല്ലോ 😊👍
@@deepthy7997 അപ്പൊ ചർട്ടുകൾ താങ്കൾ വന്ന് വിശദീകരിച്ചു തരുമോ🤔🤔😝
Great content and wonderful presentation! Expecting more of this kind
, കവിത പൊളി 💓🤗
Thanks... :)
Very interesting topic, well presented...
Very interesting.. Quality content👌
മികച്ച അവതരണം... ❤️❤️
Kavitha suprrr
ഒരു രക്ഷ ഇല്ല പൊളി 👌👌
Thanks... :)
Very informative dear sir
അഴലിന്റെ ആഴങ്ങളിൽ 💯💔
കിടിലൻ
Thanks :)
ഉഷാർ യുവത്വങ്ങൾ
Thanks... :)
Adipoli👌
കൊള്ളാം. 👍
Thanks... :)
Good presentation brother
Thanks :)
അഭിനന്ദനം👍
Informative and entertaining 💚
Good topic.. nice presentation.. keep it up.
Thanks :)
നല്ല അവതരണം. Informative❤️👍
Thanks... :)
Very good 👍
Thanks :)
Good informations..
Very nice presentation
Thanks :)
*wanting, seeking, craving ഹോർമോൺ ഡോപമിൻ*
Interesting facts,well presented. Studies show that significant changes occur in structure and wiring in the brains of pregnant women.
Nurture,vigilance ,empathy related skills increase, all this prepare the mom-to-be to perform at her best in child care.
Good presentation,pls do more presentation
Thanks... :) ഇത് അഞ്ചാമത്തെ presentation ആണ്
തർക്കിസം ഒരു താത്വിക അവലോകനം
th-cam.com/video/ljyV4KBqGWs/w-d-xo.html
Perspectives on Feminism
th-cam.com/video/zmNnnl6922o/w-d-xo.html
ഇന്ത്യക്കാർ, ആരാണ് നാം?
th-cam.com/video/Uz8UGxQf5gw/w-d-xo.html
മാവോ - ചൈനയുടെ ചക്രവർത്തി
th-cam.com/video/pXq81zuAb70/w-d-xo.html
@@rakeshunnikrishnan9330
Appreciate your efforts 👍🏻. Is there any 2nd part on perspectives of feminism video?
@@lavendersky8917 Initially there was a plan to do a 2nd part on feminism. In between I lost interest.
@@rakeshunnikrishnan9330
Really wonder why ?
Really enjoyed that one .Hope you would find time for the next part sometime soon🙂
@@lavendersky8917 Will think about the next part soon. :)
✋...... സാഹചര്യങ്ങൾ...... അതുമാത്രമാണ് ഇതിനെല്ലാമപ്പുറം...... 👍
Yes, sahacharyangal nirnayakam thanne.
@@lavendersky8917 സാധ്യമല്ല......
Very informative , thank you sir
Ith njan 10 varsham munp kettirunengil.....enthu mathram vishamichu..depressed ayi..hmmm
It is better late than never എന്നല്ലേ... ഇപ്പോൾ കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് സ്വയം പരിഷ്കരിക്കാനും സ്വന്തം relationshipനെ ഒന്ന് tweak ചെയ്തു നന്നാക്കാനും സാധിച്ചേക്കും... കഴിഞ്ഞ കാലം കഴിഞ്ഞു എന്ന് കരുതി Enjoy your life!!! :)
ആരാണ് ഒരു ചേഞ്ച് ഇഷ്ടപ്പെടാത്തത്😊
Nice presentation sir ....💜
Polichu...
Very interesting informations ❤️❤️❤️❤️
Thanks for sharing
Loved it! ❤️
അഭിനന്ദങ്ങൾ
Introverted aayavark extroverted aayavare aavum ishttappeduka ennathinu scientific base undo ?
ഞാൻ ഒരു introvert ആണ്. എനിക്ക് introvert ആയതും extrovert ആയതുമായ ഒരുപാട് കൂട്ടുകാർ ഉണ്ട്. എനിക്ക് കൂടുതൽ സമയം spent ചെയ്യാൻ ഇഷ്ടം introvertes നോട് ആണ് അതും one one ടോക്ക് ആണ് .അവർ എന്റെ idea കളെ പെട്ടന്ന് accept ചെയ്യുകയും അവരിൽ നിന്ന് എനിക്ക് കൂടുതൽ idea കൾ ലഭിക്കുകയും ചെയ്യും. എന്നാൽ ഒരു ടീമിനോട് time spent ചെയ്യുകയാണെങ്കിൽ extroverts ആണ് താൽപ്പര്യം. അവർ കുറച്ചു ആക്റ്റീവ് ആയതും മിക്കവാറും fun ഉം കോമഡിയും നിറഞ്ഞ ചർച്ചകളും കളിയാക്കലുകളും മറ്റും ആയിരിക്കും.
ഇനി girls ന്റെ കാര്യം എടുക്കുകയാണെങ്കിൽ എന്റെടുത്ത് സൗഹൃദത്തിനു വന്ന extroverted ആയ പെൺകുട്ടികളോട് എനിക്ക് താൽപ്പര്യം ഉണ്ടായിട്ട് പോലും നന്നായി അടുക്കാൻ സാധിച്ചിട്ടില്ല. എന്റെ അടുത്ത കൂട്ടുകാരികളായ extroverted ഫ്രണ്ട്‌സിനോട് സംസാരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് ബോർ അടിക്കാറുണ്ട്. Introverted ആയ girls കമ്പനി ആയില്ലെങ്കിലും ഒരു ടോപ്പിക്ക് നെ കുറിച്ച് ഒക്കെ കൂൾ ആയി സംസാരിക്കാൻ പറ്റും. അത് അവർ തരുന്ന acceptance ഉം നമ്മൾ പറയുന്നത് കേൾക്കാൻ ഉള്ള patients സും ആണ് കാരണം.
എന്റെ അനുഭവത്തിൽ മിക്കവാറും couples(unmarried) ഒക്കെ extroverted ആണ്. Introvert ആയവർ അങ്ങോട്ട് approach ചെയ്യാത്തത് ആയിരിക്കണം കാരണം.
@amala thomas..
Personalities were not categorised as introvert/extrovert. The examples given for the 4 different personality traits are world famous people. Introversion/extroversion is just one type of character among the numerous other characters in a single individual.
1. Dopamine (Explorer / Innovator) Risk taking, seeking experiences, curious, energetic, independent, optimistic, impulsive, verbally & numerically creative, open minded
2. Serotonin (Builder / Stabilizer) Conventional, conforming, cautious, calm & controlled, structured, fact-oriented, social, respectful, social norm conforming, resist changes, loyal, religious
3. Testosterone (Director / Driver) Aggressive, bold, emotionally contained, competitive, inventive, analytical, logical
4. Estrogen & Oxytocin (Negotiator / Catalyst) Diplomatic, empathetic, imaginative, intuitive, executive social skills, emotionally expressive
Dopamine personalities like dopamine type
Serotonin personalities like serotonin type
Testosterone personality like Estrogen type
Estrogen personality like Testosterone type
The algorithms of dating apps like match.com works based on the above personality types. The apps suggests you personalities that you may find attractive..
@@rakeshunnikrishnan9330 But sir, എനിക്ക് Dopamine,estrogen & oxytocin ന്റെ മിക്ക പ്രത്യേകതകളും ഉണ്ട്. അങ്ങനെ വരുമോ.
@@lifegambler2000 ചെറിയ ചില overlaps between personality traits possible ആണ്. ഹെലൻ ഫിഷറിന്റെ അഭിപ്രായത്തിൽ ഈ നാലാണ് major category. ഇതിൽ കൂടുതൽ categories ഉണ്ടായിരുന്നെങ്കിൽ അതും കൂടി add ചെയ്യുമായിരുന്നു എന്ന് അവർ പറയുന്നത് കേട്ടിരുന്നു. I have just loosely mentioned different traits. For example we can say that all people irrespective of which personality they fall into are empathetic. But the level of empathy varies across all four personalities. That can be measured through an fMRI scan, I suppose. Also a cleverly designed algorithm can identify you, rather than you trying to identify yourself..
@@rakeshunnikrishnan9330 wonderful insights. Can you share some reading material on this for further reference.
super👌👌👌👌👌👌
Nice talk
👍👍👍👍
Interesting ♥️
Thanks :)
@@rakeshunnikrishnan9330 broo njan some videos il human animals aayittu sex cheyunnatu kandittund but why ..............
Njan ingane reply ittatu pettanu notice cheyan vendi aanu allate comment ittal notice cheyan paadu alle so 🤗
@@adhi_xx Zoophiliaയെ കുറിച്ച് കൃത്യമായ പഠനങ്ങൾ വളരെ കുറവാണ്. പ്രിത്യേകിച്ചും evolutionary ആയി ഇതെങ്ങനെ നിലവിൽ വന്നു എന്ന കാര്യത്തിൽ.
Zoophilia psychosisന്റെ ഒരു ലക്ഷണമാണോ എന്ന കാര്യത്തിലും അങ്ങനെ തീരുമാനം ആയിട്ടില്ല as the sample population size with such individuals are too less. അത്തരം വ്യക്തികൾ പ്രകടിപ്പിക്കുന്ന characteristics ഇതൊക്കെയാണ് (but this is based on just one sample)- physical and sexual inadequacies, emotional and sexual immaturity, difficulty in emotional attachment, internalized hostility, voyeuristic tendencies and infantile social behavior, excitement seeker, inability to delay gratification of impulses, lacks empathy, poor self-discipline, less conscientiousness and less sensitive to criticism.
@@rakeshunnikrishnan9330thnhxxx
chila animal um human aayittu sex cheyan try cheyum.why ?
@@adhi_xx
Although procreation continues to be the primary explanation for sexual behavior in animals, they have been observed to engage in sex for social interaction, demonstration of dominance, aggression relief, exchange for significant materials, and sexual stimulation. Observed non-procreative sexual activities include non-copulatory mounting (without penetration, or by the female), oral sex, genital stimulation, anal stimulation, interspecies mating, and acts of affection. There have also been observations of animals engaging in homo sexual behavior.
പൊളി.. പൊളി... അങ്ങട്ട് വെട്ടി സൈസാക്ക് മോനേ ബിലാലേ...
black.MP4
Thanks... :)
Excellent ✌️
👌👌
Great
Thanks :)
21:30 aa malfunction onn vyakthamaakumo, correct name manasilaayilaa
Hypopituitarism is a rare disorder in which your pituitary gland fails to produce one or more hormones, or doesn't produce enough hormones.
Good
Thanks :)
❤️👍👍👍
Vezhambalinnu athinte life long oru mate mathram indavulu athukondu anne ath keralathinte official bird ayath enne njn vayichittundu.. Ath scientifically true anno... Pls reply
Great hornbill സാധാരണ ആയി monogamous ആണ്. എന്നാൽ ആ ഒരു കാര്യം കൊണ്ടാണ് കേരളം അതിനെ state bird ആയി തിരഞ്ഞെടുത്തത് എന്ന് പറയാൻ പറ്റുമോ? State animal ആയ ആന monogamous അല്ലാലോ. പൊതുവെ കേരളത്തിൽ കാണുന്ന exotic ആയ മൃഗങ്ങളെയും മരത്തെയും പുഷ്പത്തെയും state emblem ആക്കും.. monogamous എന്നുള്ളത് ഒരു മാനദണ്ഡം ആണെന്ന് തോന്നുന്നില്ല.
👍
അഭിനന്ദനം അറിയിക്കുന്ന ൂ
👍👍👍
nice ❤️❤️❤️❤️
🥰👏👏🤗
24:26 🤣🤣
കവിത എഴുതിയത് ചുള്ളിക്കാട് ആയതുകൊണ്ട് കുഴപ്പമില്ല. ഏതെങ്കിലും മതപണ്ഡിതൻ ആയിരുന്നെങ്കിൽ fMRI നേരത്തെ തങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ട് ബഹളം വെച്ചേനെ.
അത് പോയിന്റ്.. :)
👍👍👍👍👍👍
Haah
നിങ്ങൾ എന്തിനാണ്
ഇന്ത്യക്ക് പുറത്ത് പോയി പഠനങ്ങൾ നടത്തുന്നത്.
ഇവിടുത്തെ കാര്യം പറയൂ.
TH-cam അന്യ നാട്ടിലേ product ആണ്...അത് സ്വയം ബഹിഷ്കരിച്ചാൽ പുറമേ use ചെയ്യുന്ന എന്ത് application ബഹിഷ്കരിച്ചാൽ കുറേയൊക്കെ പുറത്തേ കാര്യം അറിയുന്നതു കുറക്കാൻ പറ്റും...ഇവിടുത്തെ കാര്യം indian media 24x7 കാണിക്കുന്നുണ്ട്
@@peaceinmind2865 ഒന്നുo
മസ്സിൽ ആയില്ല
ആദ്യം ധൈര്യം /courage എന്നൊരു സാധനം ഉണ്ട്.
അത് പാടിക്കു
അല്ലാതെ സുജിത് ഭക്തത്തന്റെ വീഡിയോ കാണുക അല്ല courage
......... അത് വേറെ കാര്യം ആണ്
@@peaceinmind2865 എന്താണ് ഇതൊക്കെ
താങ്കൾ പറയുന്നത് മനസ്സിലാവുന്നില്ല
@@greenindia5481 ധൈര്യം എന്നത് thought process തീരുമാനിക്കും ..observation ധൈര്യം പേടി എന്നിവ എന്താണെന്ന് മനസ്സിലാക്കി തരും...
Thought process- time dependent root of concerning of fear and courage
Observation is not time dependent ...help us to understand the facts...
So എന്തിനോടും concerning എന്നത് thought process ആണ്...
@@greenindia5481 sujith bhakthante video കാണുകയല്ല വേണ്ടത് എന്ന് ...ഒരാൾ കാണുന്നുണ്ടെന്ന് ഉറപ്പില്ലാതെ ചില ന്യായം ബോധിപ്പിക്കാൻ വേണ്ടി താങ്കൾ manipulate ചെയ്യാൻ ശ്രമിക്കുന്നത് ചെയ്യുന്നത് thought process ആണ്....താങ്കളുടെ ഈ രീതിയുള്ള ചിന്ത presence of mind നിൽക്കാൻ പാടായിരിക്കും thought process ഖൂടുതലായവർക്ക് പേടി എന്ന situation automatic ആയി ഉണ്ടാകും...observation ചെയ്യുമ്പോൾ പേടി എന്തുകൊണ്ടുണ്ടാകുന്നു എന്ന് പഠിക്ഖും
പ്രേമത്തിൽ കുടുങ്ങി മാതാപിതാക്കളെ ധിക്കരിച്ചു കാമുകന്റെ കൂടെ ഇറങ്ങി പോയ നിരവധി പെൺകുട്ടികളെ എനിക്കറിയാം അവരിൽ 99% ശതമാനം പേരുടെയും , ജീവിതം പരാജയമായിരുന്നു , എന്നാൽ അറേജ്ഡ് വിവാഹങ്ങൾ 95% വിജയിക്കുന്നുണ്ടു. ഞാൻ ഇതിനെ പറ്റി ഒരു അവലോകനം നടത്തി പറഞ്ഞതാണ്
താങ്കൾ പറഞ്ഞതിനേക്കാൾ നല്ല anecdote ഞാൻ പറയാം. ഞാൻ പഠിക്കുന്ന കാലത്തു എന്റെ ബാച്ചിലെ 400 പേരിൽ അമ്പത്തിന് മുകളിൽ ആളുകൾ പ്രേമിച്ചാണ് വിവാഹം ചെയ്തത്. അതിൽ 27 പേർ കോളേജിൽ നിന്നും ബാക്കി ഉള്ളവർ പുറത്തും പിന്നെ non malayali ആയിട്ടുള്ളവരെ ഒക്കെ വിവാഹം ചെയ്തിട്ടുണ്ട്. അതിൽ ഒരൊറ്റ ഡിവോഴ്സ് മാത്രമേ ഉണ്ടായിട്ടുള്ളൂ. Personal നിരീക്ഷണങ്ങൾ data അല്ല.
ഇന്ത്യയിലെ സാഹചര്യം എടുത്താൽ പൊതുവിൽ ഇണയെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടില്ലാത്ത സമൂഹം ആണ്. ആധുനിക സമൂഹത്തിൽ good qualities ഉള്ളത് കൊണ്ട് മാത്രം ഇണയെ കിട്ടുമ്പോൾ എല്ലാ മോശം മനുഷ്യർക്കും (പ്രിത്യേകിച്ചു പുരുഷന്മാർക്ക്) ഇണയെ സംഘടിപ്പിച്ചു കൊടുക്കുന്ന വ്യവസ്ഥയാണ് arranged marriages. അവിടെ തിരഞ്ഞെടുപ്പു നടത്തുന്നത് പലപ്പോഴും വീട്ടുകാർ ആണ്. നല്ല പെണ്ണ്/ പയ്യൻ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നിനക്ക് ചേരും എന്ന് തീരുമാനിച്ചു ഏതാണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുകയാണ്. പക്ഷെ സംഭവിക്കുന്നത് കല്യാണത്തിന് മുമ്പുള്ള interactions തീരെ കുറവോ, കല്യാണം നടക്കാൻ വേണ്ടി അബോധത്തിൽ പങ്കാളിക്ക് ഇഷ്ടപെടുന്ന രീതിയിൽ താൽക്കാലികമായി പെരുമാറുകയോ ചെയ്യും. Interactions/ dating എണ്ണം കൂടിയാൽ നമുക്ക് ഈ വ്യക്തിയുടെ നമ്മളോട് match ആവുന്നില്ല എന്ന് മനസ്സിലാവും, പക്ഷെ അപ്പോഴും ഉറപ്പിച്ച കല്യാണം മാറി പോകാതിരിക്കാൻ വീട്ടുകാർ ഇത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾ bypass ചെയ്‌തേക്കും, അതൊക്കെ കല്യാണം കഴിയുമ്പോൾ ശരി ആകും എന്നൊക്കെ ന്യായം പറഞ്ഞു കൊണ്ട്. “അഭിമാനം” ആണല്ലോ അവർക്ക് വലുത്, കല്യാണം മാറി പോയാൽ നാട്ടുകാരോട് എന്ത് പറയും എന്നൊക്കെ അവർ ചിന്തിക്കും. In that way, for example; dopamine personality will marry Serotonin personality and problems starts after marriage.
ഇനി ഇന്ത്യയിലെ domestic violence കണക്ക് എടുത്താൽ 27% സ്ത്രീകൾ സ്വന്തം വീട്ടിൽ violence അനുഭവിക്കുന്നുണ്ട് as per national family health survey data. അതായത് ഇന്ത്യയിലെ ഏതാണ്ട് മൂന്നിൽ ഒന്ന് സ്ത്രീകൾ. സങ്കൽപ്പിക്കൂ നിങ്ങൾ ഒരു ബസ്സിൽ യാത്ര ചെയ്താൽ അതിലെ മൂന്നിൽ ഒന്ന് വിവാഹിതരായ സ്ത്രീകൾ domestic violence അനുഭവിക്കുന്നുണ്ട്. കോടിക്കണക്കിന് സ്ത്രീകൾ.. അപ്പൊ ഏതു happy married lifeനെ കുറിച്ചാണ് താങ്കൾ പറയുന്നത്? കല്യാണം കഴിച്ചു എന്നത് കൊണ്ട് സന്തോഷകരമായ കുടുംബ ജീവിതം ആകും എന്നത് ഒരു കനവ് മാത്രം ആണ്. ഇവരൊക്കെ വേറെ ഗതി ഇല്ലാത്തത് കൊണ്ട് ശ്വാസം മുട്ടി ജീവിക്കുന്നു. ആ ജീവിതം ഒരു ജീവിതമാണോ?
താങ്കളുടെ ആ95 ശതമാനം എന്ന കണക്കിനോട് തീർത്തും യോജിക്കാൻ കഴിയുന്നില്ല,വാസ്തവത്തിൽഅതിൽ ഭൂരിഭാഗവും വെറും സഹനം മാത്രമാണ്. ധിക്കരിച്ചു ള്ള ഇറങ്ങി പ്പോക്കും, ഓടിപ്പോക്കും,ചാടിപ്പോക്കും തീർത്തും തെറ്റുതന്നെ,ആപ്രവർത്തിയോട് ഒട്ടും യോജിപ്പില്ല.
@@rakeshunnikrishnan9330 correct manushanu animalnte freedom undo ennae select cheeyan.ella manushamayam
@@paulthomaszacharia4674 Athu oke parents vashi pidikunnathu kond ariki elle.ellam undaki vechathu ee manushan alle .Alla kuttikal enthu pizhachu.ellam makkale nattukare bhodpikana mika parentsum valarathunnathu. Avare paranju mansil aki kodukanam allathe vari ettu thallukayiyum kollukaiyum alla cheeyande.palla parents eppolum toxic ann
@@paulthomaszacharia4674നിയൊന്നും അല്ല മറ്റൊരു വ്യക്തിക്ക് ഒരാളുടെ കൂടെ ജീവിക്കാൻ ഉള്ള അനുവാദം കൊടുക്കേണ്ടത്...അത് ഓരോ മനുഷ്യനും ഉള്ളതാണ്...എഡായ് മറ്റൊരു വ്യക്തിയുടെ അവകാശങ്ങൾ മാനിക്കാൻ പറ്റാത്ത നി ഒക്കെ എന്ത് യുക്തിവാദി ആണ്..? വെല്ല മതവാധികളുടെയും മുറിയിൽ പോയി ഇരുന്നാൽ പോരേ..?
Wa wa wa what a reasoning ha ha his. his brain not developed
വളരെ മികച്ച അഭിപ്രായം.
Very good 👍
♥️👍🏼👍🏼
👌
👏