ഇതില്പരം കേരളരാഷ്ട്രീയത്തിന്റെ അവലോകനം സ്വപ്നങ്ങളിൽ മാത്രം! ഇത്രയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ജനത വേറെ ഉണ്ടാവില്ല. എന്നിട്ട് പ്രബുദ്ധതയാണ് പോലും പ്രബുദ്ധത! നന്ദി RC!
മനുഷ്യൻ ഗോത്രീയ സമൂഹത്തിൽ നിന്ന് ഒരു തുറന്ന സമൂഹത്തിലെക്ക് മാറാനായി മനുഷ്യരിൽ ആഴമേറിയ ചിന്താ ബോധം വരേണ്ടതുണ്ട് . കാലഘട്ടവും അവസ്ഥകളും വളരെയധികം മാറിയിരിക്കുന്നു . ഇനി മനുഷ്യന് ഒരു ഗോത്രീയതയിൽ നിന്ന് കൊണ്ട് ജീവിക്കണമെന്നില്ല .
കൊണ്ഗ്രെസ്സ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കൊട്ടേഷൻ സംഘങ്ങളെ തീറ്റി പോറ്റാനുള്ള ശേഷിയൊന്നും കൊണ്ഗ്രസ്സിന് ഇപ്പോൾ ഇല്ല. പണ്ട് ഉണ്ടായിരുന്നു, ഇപ്പോൾ അവർ വിചാരിച്ചാലും സാധിക്കില്ല.
@Arun King ഉണ്ടായിരുന്നു , പക്ഷെ അത് കലഹരണപ്പെട്ടു. അനുയായികൾ പോലും ഇല്ലാതായി കൊണ്ടിരിക്കുന്ന പാർട്ടിക്ക് ഗുണ്ടകൾ എങ്ങനെയുണ്ടാകും. പ്രഭാഷണത്തിൽ RC അത് വ്യക്തമാക്കുന്നുണ്ട്.
UAE പോലുള്ള രാഷ്ട്രങ്ങളിൽ രണ്ട് പേർ തങ്ങളിൽ കൈ ഉയർത്താൻ ധൈര്യപ്പെട്ടറില്ല. കാരണം അവിടെ ആരാണ് ആദ്യം കൈ ഉയർത്തിയത് അയാളാണ് ശിക്ഷിക്കപ്പെടുന്നത് . അവിടെ പോലീസ് നീതിമാന്മാരാണ്. കൈക്കൂലിക്കാരല്ല. അതു കൊണ്ട് ക്രിമിനലുകൾ ഉണ്ടാകുന്നില്ല. നമ്മുടെ നാട്ടിൽ ക്രിമിനലുകൾ ഉണ്ടാകാൻ ഏക കാരണം അഴിമതിക്കാരായ പോലീസും കോടതിയുമാണെന്നു കാണാം. ഈ അവസ്ഥ മാറിയാൽ ഒരു കൊലപാതകവും ഉണ്ടാവില്ല. അവിടെ ഭരണാധികാരികൾ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല എന്നതാണ് മറ്റൊരു വസ്തുത. അപ്പോൾ ക്രിമിനലുകൾക്ക് ഭരണാധികാരികൾ തന്നെ സപ്പോർട്ടു ചെയ്യുന്നു. ഈ അവസ്ഥ മാറണം.
ഒരു autocracy യെ ഒക്കെ ജനാധിപത്യത്തെക്കാൾ നല്ലത് ആണെന്ന് പറയുന്നവരുടെ ഒക്കെ ഒരവസ്ഥ.... നിങ്ങൾക് ഈ കമന്റ് ഇവിടെ ഇടാൻ സാധിക്കുന്നത് തന്നെ ഇന്ത്യയിൽ ജനാധിപത്യം ആയത് കൊണ്ട് ആണ് സുഹൃത്തേ. നിങ്ങൾ ഇത് uae യിൽ വെച്ച് uae ക്ക് എതിരെയോ അവിടത്തെ രാജാഭരണത്തിന് എതിരെയോ ഇട്ടത് ആണേൽ എപ്പോ നിങ്ങൾ ഉള്ളിൽ ആയെന്ന് നോക്കിയാൽ മതി... Uae യിൽ ക്രിമിനലുകൾ ഇല്ലെന്നൊക്കെ ചുമ്മാ പറയല്ലേ...
നാളെ (16/6/22 വ്യാഴം ) രാത്രി 9 മണിക്ക് Unmasking Atheism യുട്യൂബ് ചാനലിൽ Live Discussion നടക്കുന്നു. എം എം അക്ബറുമായി നേരിട്ട് സംവദിക്കാം. ഏവർക്കും സ്വാഗതം 🔥
SI KRISHNAN NAIR rrrrrrrrrr...Ente Achan aaaanuuu........chettaaaaaaaaaaaa.......Aniyaaaaaaaaaaa......prem Nazir Janyan fight scene ending dialouge 😛😛🙂🙂😁😁🤪🤪😄😄😄😄Love in Singapore 🖤
സർ. സാറിന്റെ പല ചിന്തകളോടും യോജിപ്പുണ്ട്. പക്ഷെ ചില വിയോജിപ്പുകളും ഉണ്ട്. ചിലതു പറയാൻ ആഗ്രഹിക്കുന്നു. നല്ല പ്രസംഗം എന്ന് അങ്ങ് പറഞ്ഞ കാര്യം( 7:15 മുതൽ 7:50 വരെ) പ്രസംഗത്തിൽ കൃത്യമായ തുടക്കവും മധ്യവും conclusion നും മാത്രം പോരാ. ജനങ്ങളെ പിടിച്ചു നിർത്താൻ പല കാര്യങ്ങളും കൂട്ടി ചേർക്കേണ്ടിവരും. അല്ലാത്തതിനെ പ്രസംഗം എന്നല്ല ഒരു class എന്നേ പറയാൻ സാധിക്കു. കേൾവിക്കാർ രസിച്ചിരുന്നു പ്രസംഗം മുഴുവൻ കേട്ടാൽ അല്ലേ പ്രസംഗം ഒരു വിജയമാകു. പ്രാസംഗികന്റെ ചിന്തകൾ പ്രസരിപ്പിക്കുവാൻ സാധിക്കൂ. ഉദാഹരണം അങ്ങയുടെ പ്രസംഗത്തിൽ തന്നെയുള്ള just for a horror ഉം, note the point chacko യും ഒക്കെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇനി പറയുമ്പോൾ ഇതുപോലെ വൈരുധ്യം ഉണ്ടാകാതെ ശ്രദ്ധിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. ചിലപ്പോൾ എന്റെ ചിന്തകൾ തെറ്റാകാം. എനിക്ക് തോന്നിയത് പറഞ്ഞെന്നെ ഉള്ളു. നന്ദി.
കേൾവിക്കാരനെ പിടിച്ചിരുത്താനുള്ള ശൈലി പ്രസംഗത്തിൽ കൊണ്ടുവരുന്നതിൽ പ്രശ്നമില്ല, മറിച്ചു കേൾവിക്കാരനെ കയ്യിലെടുക്കാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ(non factual)പൊലിപ്പിച്ചു പറയുന്നതിനെയാണ് rc ഇവിടെ പരാമർശിച്ചത് എന്ന് തോന്നുന്നു..
@@ajmalmohammed8798 സർ സമ്മതിച്ചു. പക്ഷെ ഒരു പ്രസംഗികന്റെ യഥാർത്ഥ ലക്ഷ്യംകേൾവിക്കാരുടെ തലച്ചോറിൽ അയാളുടെ ഐഡിയ കയറ്റുക എന്നാണല്ലോ. മാർക്ക് ആന്റണി തന്റെ പ്രസംഗത്തിൽ ആദ്യം ശത്രുക്കളെ പുകഴ്ത്തുകയാണ് ചെയ്തത്. പോകെ പോകെ അത് അവർക്ക് എതിരാവുകയും ജനക്കൂട്ടം അവരെ കൊല്ലുകയും ചെയ്തു. ഹിറ്റ്ലർ പ്രസംഗതിലൂടെയാണ് ഒരു ജനതയെ അയാളുടെ വാക്കുകൾക്ക് കാതോർക്കുന്ന അടിമകളക്കി മാറ്റിയത്.
@@greenhorty8878 അതാണ് പറഞ്ഞത്.. നല്ലൊരു പ്രഭാഷകൻ ആയതു കൊണ്ട് നിങ്ങൾ പറയുന്നതെല്ലാം സത്യവും നീതിയും ആയിക്കൊള്ളണം എന്നില്ല... പ്രസംഗം നല്ലതായിരിക്കാം പക്ഷെ ഉള്ളടക്കം എപ്പോഴും നല്ലത് എന്ന് പറയാൻ പറ്റില്ലാലോ..
@@ajmalmohammed8798 yes sir.. But we all are biased to the negative sides than positive as a result of evolution. നല്ലൊരു പ്രാസംഗികൻ അത് മുതലെടുക്കും. Because his intention is to propagate his own idea on others and he will definitely succeed on it.
ഇത്ര നന്നായി language കൈകാര്യം ചെയ്തു പ്രസംഗിക്കുന്ന രണ്ട് പേരെ മാത്രം meh എനിക്ക് അറിയാവൂ ഒന്ന് RC, രണ്ട് Dr Augustus Morris, 2 um അഴകിയ രാവണന്മാർ തന്നെ :))
ഇതിൽ എന്താ ഇദ്ദേഹം പറയാൻ ഉദ്ദേശിച്ചത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയല്ലെ . സാധാരക്കാരന്റെ നേട്ടം വെട്ടും കുത്തും ജയിലും കുറേ അനാഥജൻമങ്ങളുംതന്നെ . രാഷ്ട്രീയം എന്നാ തലവൻമാരുടെ നിലനിൽപുo അവനവന്റെ പോക്കറ്റും തന്നെ. അതിനേക്കാൾ വലിയ ഒരു നേട്ടവും നാടിനൊ നാട്ടുകാർക്കൊ ഇല്ല. അണികളുടെ തലക്കകത്തേക്ക് വെളിച്ചo വീശനായി കത്തിയെടുക്കുമ്പോ ഒരു നിമിഷം കുടുംബത്തെ പറ്റി ചിന്തിക്കാനുള്ള മനസ്സ് ഉണ്ടായാ മതി
ശരി ആയിരിക്കാം , അത് കൊണ്ട് താങ്കൾ പറയുന്ന എല്ലാമറിയുന്നവരെ പോലെ മിണ്ടാതെ പേടിച്ചിരിക്കണോ, ജനാതിപത്യപരമായ പ്രതികരണമാണ് സാർ വേണമെങ്കിൽ കേട്ടാൽ മതിസാർ ഇവിടാരും കേവല കവലപ്രസംഗം നടത്തുന്നില്ല
@@arunrajpalathinkal5602 ഇതിൽ പേടിക്കാനും പേടിപ്പിക്കേണ്ടതായുട്ടുള്ളന്താ ഉള്ളത് ? എല്ലാം തികഞ്ഞരായി ആരും തന്നെയില്ല ബ്രോ ..അവരവരുടെ കാഴ്ച്ചപാടാണ് എവിടെയും കാണാൻ കഴിയുക.അത് അവനവന്റെ അറിവിനനുസരിച്ചു വ്യത്യസ്ഥമായി കൊണ്ടിരിക്കും അത്രമാത്രം.
@@shaji231indian3 എല്ലാം തികഞ്ഞവരായി ആരുമില്ല Thats right പക്ഷേ പേടിക്കേണ്ടതായിട്ടുണ്ട് ഈ രാഷ്ട്രീയത്തെ he just address . കാഴ്ചപാടുകൾ ശരിയല്ലെങ്കിൽ പരിഷ്ക്കരിക്കപെടണം . ശരി എന്ന് ഞാൻ ഉദ്ദേശിച്ചത് ഈ പരിഷ്കൃത സമൂഹത്തിന് സാമൂഹിക ജീവിതത്തിനെ effortless ആയി ജീവിക്കാൻ വേണ്ട സാഹചര്യമൊരുക്കലാണ് . " ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ ഇത്രയും മതികം സ്വവർഗ്ഗത്തെ കൊന്ന് കളയുന്ന ഒരു ജീവി വേറെയുണ്ടോ എന്ന് അറിയില്ല ഇവിടെ മതവും രാഷ്ട്രീയവും ഒന്ന് തന്നെയാണ് ചെയ്യുന്നത് കൊന്ന് പേടിപ്പിക്കുക ഒരു സമൂഹത്തിന്റെ വളർച്ചയെ മുരടിപ്പിക്കുക . അഭിപ്രായ സ്വാതന്ത്ര്യത്തെ കടന്ന് കയറി കൊല്ലുന്നതിനെ ഭയക്കുന്നുണ്ട് സമൂഹം . ഇത് വിളിച്ച് പറയാൻ പേടിയില്ലാത്ത ഒരാൾ പറയട്ടെ എന്നെ ഉദ്ധേശിച്ചുള്ളു ബ്രോ....
@@arunrajpalathinkal5602 തീർച്ചായായും. മതങ്ങളും രാഷ്ട്രീയവും പരിഷ്കരിക്കപ്പെടണം. മനുഷ്യന്റെ സുഗമമായ ജീവിതത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് മതങ്ങളും രാഷ്ട്രീയവും മനുഷ്യൻ ഉണ്ടാക്കിയത് തന്നെ. ഇപ്പഴോ . രണ്ടും നിരോധിക്കണമെന്ന് നമുക്ക് തോന്നുന്നില്ലേ : എന്തുകൊണ്ട് . മനുഷ്യന് ആവശ്യം ശാന്തിയും സമാധാനവുമാണ്..
ഇതില്പരം കേരളരാഷ്ട്രീയത്തിന്റെ അവലോകനം സ്വപ്നങ്ങളിൽ മാത്രം! ഇത്രയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ജനത വേറെ ഉണ്ടാവില്ല. എന്നിട്ട് പ്രബുദ്ധതയാണ് പോലും പ്രബുദ്ധത! നന്ദി RC!
കോളേജ് രാഷ്ട്രീയം നിങ്ങൾ പറഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.....💯
പക്ഷെ കൈ വെട്ടിയത് സെരിയാണ്
ഇനിയും ഇനിയും ഈ വീഡിയോയുടെ അടുത്തഭാഗങ്ങൾ RC ചെയ്യണം....
ഓരോ political അടിമയും കണ്ടിരിക്കേണ്ട video
RC❤❤❤🔥🔥🔥
വളരെ നല്ല presentation 👍🏻👍🏻 ഈ topic ഇനിയും കൂടുതൽ വേദികളിൽ മറ്റു സ്വതന്ത്രചിന്തകരും അവതരിപ്പിക്കട്ടെ 👍🏻👍🏻👍🏻💚💚🕊️🕊️❤️❤️
❤❤❤❤❤💯💯💯💯💯💯
ഗുഡ് പ്രസന്റേഷൻ. എല്ലാമലയാളികളും ഒരു പ്രാവിശ്യമെങ്കിലും ഇത് കേൾക്കേണ്ടതാണ്.
കേരളത്തിലെ ഇന്നത്തെ അവസ്ഥ. വളരേ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻
നമ്മുടെ ചിന്തകളെ ഉഴച്ചു മറിച്ചു നേരെയാക്കാൻ ശേഷിയുള്ള മനുഷ്യൻ. C R All.
സഹിഷ്ണുത കൃത്യമമാണങ്കിലും അത് ഫലം ചെയ്യും❣️❣️❣️
ഈ വിഷയം ഇത്രയും കാലം എവിടർന്നു 💕💕💕
കൊലപാതക രാഷ്ട്രീയം എന്ന പ്രയോഗം തന്നെ തെറ്റെന്നു വിശദീകരിച്ചത് നന്നായി. നന്നായി സാർ
💝💝💝💝
നിങ്ങള് ഒരുപാട് മനുഷ്യരെ ചിന്തിപ്പിക്കും.. ❤️
രവി സാർ 👍👍👍
പതിവുപോലെ മനോഹരമായ അവതരണം. 👍👍👍
💛💛💛💛💛💤💤💤💤
നല്ല പ്രഭാഷണം,
ലളിതം
സുന്ദരം വ്യക്തം.
മറ്റേ പുള്ളിക്കാരനുള്ള ഒരു അഡ്വാൻസ് മറുപടിയാണോന്നു
തോന്നി പോയി.
അതാരാ
1:06:37 The best advise for relatioships
ഒറ്റക്കിരുന്നു കൈഅടിച്ചുപോയി മോഹമ്മതിന്റ പടം ഉണ്ടായിരുന്നെങ്കിൽ അതായിരുന്നേനെ dyfi യുടെ പോസ്റ്റർ ബോയ്... Exactly ❤❤
ഇതെന്തു കോപ്പ്
ഇങ്ങനെ തന്നെയാണ് കേരള രാഷ്ട്രീയം..
ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കണ്ട presentation
Excellent Presentation RC Sir,
Wonderful speech. Congratulations
SIR, YOU ARE REALLY ASSET TO THE PUBLIC.
ഈ പ്രസംഗം എല്ലാവരിലേക്കും എത്തിക്കണം
very good presentation of facts. Fluent , logical , humourous and interesting .
Exact observation and good presentation 🙏🙏🙏
പൂക്കോട് സംഭവത്തിൻ്റെ വെളിച്ചത്തിൽ വളരെ പ്രസക്തമായ പ്രഭാഷണം.ദീർഘവീക്ഷണം
What a powerful personality
Really great topic Nd nic presentation
Hamlet അല്ലെങ്കിൽ omlet... 👍👌❤
വെറുതെ അല്ല ഇദ്ദേഹത്തെ പിന്തിരുപ്പന്മാർ പേടിക്കുന്നത്,കേൾക്കാതിരിക്കുന്നത്,ചാപ്പ അടിക്കുന്നത്,അവറ്റകളെ ഒക്കെ ഒന്നൊഴിയാതെ വലിച്ചു കീറുന്നുണ്ട് 😄
True they are scared 🤣
Thanks for new video..!
മനുഷ്യൻ ഗോത്രീയ സമൂഹത്തിൽ നിന്ന് ഒരു തുറന്ന സമൂഹത്തിലെക്ക് മാറാനായി മനുഷ്യരിൽ ആഴമേറിയ ചിന്താ ബോധം വരേണ്ടതുണ്ട് .
കാലഘട്ടവും അവസ്ഥകളും വളരെയധികം മാറിയിരിക്കുന്നു . ഇനി മനുഷ്യന് ഒരു ഗോത്രീയതയിൽ നിന്ന് കൊണ്ട് ജീവിക്കണമെന്നില്ല .
01:04:10 Well said point, on the health care seeking of politicians at Western countries.
എത്ര informative ആയ വിവരണം👍👍
Sir very good presentation 🙏🏿🌹👍🏿🌺🌺
Thanks for the upload.
Good speech sir.
Great speech 💥
കേരളം കേൾക്കേണ്ട പ്രഭാഷണം
ഇതൊക്കെ എന്നെങ്കിലും നേരെ ആവട്ടെ എന്നു പ്രത്യാശിക്കാം...അടുത്ത തലമുറക്ക് എങ്കിലും ഒരു നല്ല രാഷ്ട്രീയ, അന്ധവിശ്വാസ രഹിത സമൂഹം ഉണ്ടാവട്ടെ....
രാഷ്ട്രീയം,മതം,അന്ധവിശ്വാസങ്ങളും അനാചാരങ്ങളും..സ്വതന്ത്രപാതയിലേക്ക് നയിക്കാൻ..
യുവതലമുയ്ക്ക് വഴികാട്ടുന്ന പ്രഭാഷണം...
A man on a mission 👏👏👍👍RC keep it up
എതിർ രാഷ്ട്രീയത്തോട് ഉള്ള ശത്രുതയും വൈരാഗ്യവുമാണ്, ഏത് പാർട്ടിയുടെയും സ്വന്തം അണികൾ ചോർന്ന് പോകാതെ അടുപ്പിച്ച് നിർത്താനുള്ള BINDING ENERGY.
Great speech
നന്ദി
54:30 🔥🔥🔥
Title oru rekshaumilla sir😍😍😍😃
Very good presentation...must watch..
Thank you sir 🔥🧡
ഞാൻ താങ്കളുടെ ഫാൻ ആയിപോയി
Super presentation sir
Cpim , rss, sdpi ഇവർക്ക് പരിശീലനം നേടിയ കൊലപാതക സംഘങ്ങളുണ്ട്.
കൊണ്ഗ്രെസ്സ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കൊട്ടേഷൻ സംഘങ്ങളെ തീറ്റി പോറ്റാനുള്ള ശേഷിയൊന്നും കൊണ്ഗ്രസ്സിന് ഇപ്പോൾ ഇല്ല. പണ്ട് ഉണ്ടായിരുന്നു, ഇപ്പോൾ അവർ വിചാരിച്ചാലും സാധിക്കില്ല.
@Arun King ഉണ്ടായിരുന്നു , പക്ഷെ അത് കലഹരണപ്പെട്ടു. അനുയായികൾ പോലും ഇല്ലാതായി കൊണ്ടിരിക്കുന്ന പാർട്ടിക്ക് ഗുണ്ടകൾ എങ്ങനെയുണ്ടാകും. പ്രഭാഷണത്തിൽ RC അത് വ്യക്തമാക്കുന്നുണ്ട്.
കൊര ഇന്ന് ഈ രാജ്യത്തിന്റെ സംസ്കാരമാക്കി മാറ്റിയിരിക്കുന്നു
Fact is Always fact 👌🏻👌🏻👌🏻..
❤👌🏽
RC good presentation
UAE പോലുള്ള രാഷ്ട്രങ്ങളിൽ രണ്ട് പേർ തങ്ങളിൽ കൈ ഉയർത്താൻ ധൈര്യപ്പെട്ടറില്ല. കാരണം അവിടെ ആരാണ് ആദ്യം കൈ ഉയർത്തിയത് അയാളാണ് ശിക്ഷിക്കപ്പെടുന്നത് . അവിടെ പോലീസ് നീതിമാന്മാരാണ്. കൈക്കൂലിക്കാരല്ല. അതു കൊണ്ട് ക്രിമിനലുകൾ ഉണ്ടാകുന്നില്ല. നമ്മുടെ നാട്ടിൽ ക്രിമിനലുകൾ ഉണ്ടാകാൻ ഏക കാരണം അഴിമതിക്കാരായ പോലീസും കോടതിയുമാണെന്നു കാണാം. ഈ അവസ്ഥ മാറിയാൽ ഒരു കൊലപാതകവും ഉണ്ടാവില്ല. അവിടെ ഭരണാധികാരികൾ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല എന്നതാണ് മറ്റൊരു വസ്തുത. അപ്പോൾ ക്രിമിനലുകൾക്ക് ഭരണാധികാരികൾ തന്നെ സപ്പോർട്ടു ചെയ്യുന്നു. ഈ അവസ്ഥ മാറണം.
ഒരു autocracy യെ ഒക്കെ ജനാധിപത്യത്തെക്കാൾ നല്ലത് ആണെന്ന് പറയുന്നവരുടെ ഒക്കെ ഒരവസ്ഥ.... നിങ്ങൾക് ഈ കമന്റ് ഇവിടെ ഇടാൻ സാധിക്കുന്നത് തന്നെ ഇന്ത്യയിൽ ജനാധിപത്യം ആയത് കൊണ്ട് ആണ് സുഹൃത്തേ. നിങ്ങൾ ഇത് uae യിൽ വെച്ച് uae ക്ക് എതിരെയോ അവിടത്തെ രാജാഭരണത്തിന് എതിരെയോ ഇട്ടത് ആണേൽ എപ്പോ നിങ്ങൾ ഉള്ളിൽ ആയെന്ന് നോക്കിയാൽ മതി... Uae യിൽ ക്രിമിനലുകൾ ഇല്ലെന്നൊക്കെ ചുമ്മാ പറയല്ലേ...
Good 👍 sir
Nice 🔥
Super
You are a genious
Small mistake .. kassoghi ..washington post , not newyork times…
Great
38:27....achante sahodharan കൊച്ചച്ചൻ അല്ലേ..മകന്റെ മാമൻ എങ്ങനെ ആകും...പ്ലീസ് clear
Good spech 👍
👏👏👏🔥
❤️❤️❤️❤️❤️❤️
👍👍
Adipoli presentation.. chirich oru paruvam ayi ..full thug ... just for a horror ❤
❤❤❤❤👍👌
Good speach 👍
നാളെ (16/6/22 വ്യാഴം ) രാത്രി 9 മണിക്ക് Unmasking Atheism യുട്യൂബ് ചാനലിൽ Live Discussion നടക്കുന്നു. എം എം അക്ബറുമായി നേരിട്ട് സംവദിക്കാം. ഏവർക്കും സ്വാഗതം 🔥
💗💗💗💗💗💗💗💗💗💗
👏👏
👍
SI KRISHNAN NAIR rrrrrrrrrr...Ente Achan aaaanuuu........chettaaaaaaaaaaaa.......Aniyaaaaaaaaaaa......prem Nazir Janyan fight scene ending dialouge 😛😛🙂🙂😁😁🤪🤪😄😄😄😄Love in Singapore 🖤
💛💛💛💛💛💛💛💛💛💛
💚💚💚💚💚💚💚
👍👍🤝🤝
Nice
🔥🔥
വിവര മില്ലാത്ത അധ്വാനിക്കാതെ തിന്ന് കൊഴുത്തു നടക്കുന്ന വർഗ്ഗം നേതാക്കൻ മാർ ആകുന്നത് ആണ് രാഷ്ട്രീയം ഇത്രയും അധഃപതിച്ചതിന് കാരണം
👍🌹🙏
യെസ് 👌🏻
RC🔥🔥🔥
സർ. സാറിന്റെ പല ചിന്തകളോടും യോജിപ്പുണ്ട്. പക്ഷെ ചില വിയോജിപ്പുകളും ഉണ്ട്. ചിലതു പറയാൻ ആഗ്രഹിക്കുന്നു.
നല്ല പ്രസംഗം എന്ന് അങ്ങ് പറഞ്ഞ കാര്യം( 7:15 മുതൽ 7:50 വരെ)
പ്രസംഗത്തിൽ കൃത്യമായ തുടക്കവും മധ്യവും conclusion നും മാത്രം പോരാ. ജനങ്ങളെ പിടിച്ചു നിർത്താൻ പല കാര്യങ്ങളും കൂട്ടി ചേർക്കേണ്ടിവരും. അല്ലാത്തതിനെ പ്രസംഗം എന്നല്ല ഒരു class എന്നേ പറയാൻ സാധിക്കു. കേൾവിക്കാർ രസിച്ചിരുന്നു പ്രസംഗം മുഴുവൻ കേട്ടാൽ അല്ലേ പ്രസംഗം ഒരു വിജയമാകു. പ്രാസംഗികന്റെ ചിന്തകൾ പ്രസരിപ്പിക്കുവാൻ സാധിക്കൂ. ഉദാഹരണം അങ്ങയുടെ പ്രസംഗത്തിൽ തന്നെയുള്ള just for a horror ഉം, note the point chacko യും ഒക്കെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇനി പറയുമ്പോൾ ഇതുപോലെ വൈരുധ്യം ഉണ്ടാകാതെ ശ്രദ്ധിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. ചിലപ്പോൾ എന്റെ ചിന്തകൾ തെറ്റാകാം. എനിക്ക് തോന്നിയത് പറഞ്ഞെന്നെ ഉള്ളു. നന്ദി.
കേൾവിക്കാരനെ പിടിച്ചിരുത്താനുള്ള ശൈലി പ്രസംഗത്തിൽ കൊണ്ടുവരുന്നതിൽ പ്രശ്നമില്ല, മറിച്ചു കേൾവിക്കാരനെ കയ്യിലെടുക്കാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ(non factual)പൊലിപ്പിച്ചു പറയുന്നതിനെയാണ് rc ഇവിടെ പരാമർശിച്ചത് എന്ന് തോന്നുന്നു..
@@ajmalmohammed8798 സർ സമ്മതിച്ചു. പക്ഷെ ഒരു പ്രസംഗികന്റെ യഥാർത്ഥ ലക്ഷ്യംകേൾവിക്കാരുടെ തലച്ചോറിൽ അയാളുടെ ഐഡിയ കയറ്റുക എന്നാണല്ലോ. മാർക്ക് ആന്റണി തന്റെ പ്രസംഗത്തിൽ ആദ്യം ശത്രുക്കളെ പുകഴ്ത്തുകയാണ് ചെയ്തത്. പോകെ പോകെ അത് അവർക്ക് എതിരാവുകയും ജനക്കൂട്ടം അവരെ കൊല്ലുകയും ചെയ്തു. ഹിറ്റ്ലർ പ്രസംഗതിലൂടെയാണ് ഒരു ജനതയെ അയാളുടെ വാക്കുകൾക്ക് കാതോർക്കുന്ന അടിമകളക്കി മാറ്റിയത്.
@@greenhorty8878 അതാണ് പറഞ്ഞത്.. നല്ലൊരു പ്രഭാഷകൻ ആയതു കൊണ്ട് നിങ്ങൾ പറയുന്നതെല്ലാം സത്യവും നീതിയും ആയിക്കൊള്ളണം എന്നില്ല... പ്രസംഗം നല്ലതായിരിക്കാം പക്ഷെ ഉള്ളടക്കം എപ്പോഴും നല്ലത് എന്ന് പറയാൻ പറ്റില്ലാലോ..
@@ajmalmohammed8798 yes sir.. But we all are biased to the negative sides than positive as a result of evolution. നല്ലൊരു പ്രാസംഗികൻ അത് മുതലെടുക്കും. Because his intention is to propagate his own idea on others and he will definitely succeed on it.
@@greenhorty8878 അതാണ്..നല്ലൊരു പ്രസംഗികൻ അത് മുതലെടുക്കും. പക്ഷെ അയാളുടെ ആശയങ്ങൾ എപ്പോഴും നല്ലത് ആയിരിക്കണമെന്നില്ല..
SUUUUUUUUUUUPPPPPPrrrrrrrrrrrrrrrrr 💯💯💯💯💯💯
RC love you
Awesome sir
💔💔💔💔💔💔💔💔💔
❤❤🧚♀️🧚🧚🧚
ക്യാപിറ്റലിസം തകർത്ത ലങ്ക എന്ന വിഷയത്തെ പറ്റി വീഡിയോ ചെയ്യ്‌യുമോ സെർ
ശ്രീ ലങ്ക യെ കുറിച്ച് തന്നെ ആണോ പറയുന്നേ? 🙄
Vallathum arinjit commentid bro socilaism ideology aaki avide ellam soujanyamyi nalkan thodnagi angane sarkarinte kayyil ulla paosa theernu angane food polum import cheyan paisa illamd aayi atham sambavichath
Ur best in best presentation…
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
Ingeru Massanu 🔥
✍️
💘💘💘💘💘💘💘💘💘💘
സാറ് അറിഞ്ഞില്ലേ ചെകുവേര മരിച്ചുപോയി 🤣🤣🤣
Exactly
thangalku mathrame ethu sadhikkoo. 👍👍💕
ഇത്ര നന്നായി language കൈകാര്യം ചെയ്തു പ്രസംഗിക്കുന്ന രണ്ട് പേരെ മാത്രം meh എനിക്ക് അറിയാവൂ ഒന്ന് RC, രണ്ട്
Dr Augustus Morris, 2 um അഴകിയ രാവണന്മാർ തന്നെ :))
7:10 😅
ലെ സ്വരാജ് : നമ്മളെ ആണല്ലോ മച്ചമ്പി
ഇതിൽ എന്താ ഇദ്ദേഹം പറയാൻ ഉദ്ദേശിച്ചത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയല്ലെ . സാധാരക്കാരന്റെ നേട്ടം വെട്ടും കുത്തും ജയിലും കുറേ അനാഥജൻമങ്ങളുംതന്നെ . രാഷ്ട്രീയം എന്നാ തലവൻമാരുടെ നിലനിൽപുo അവനവന്റെ പോക്കറ്റും തന്നെ. അതിനേക്കാൾ വലിയ ഒരു നേട്ടവും നാടിനൊ നാട്ടുകാർക്കൊ ഇല്ല. അണികളുടെ തലക്കകത്തേക്ക് വെളിച്ചo വീശനായി കത്തിയെടുക്കുമ്പോ ഒരു നിമിഷം കുടുംബത്തെ പറ്റി ചിന്തിക്കാനുള്ള മനസ്സ് ഉണ്ടായാ മതി
ഇത് എല്ലാം അറിഞ്ഞിട്ടും പിന്നെയും പോയി കുത്തും ഈ kazhiveride മക്കള്‍ക്ക്, അത് അല്ലെ കഷ്ടം