നന്നായി പരിശ്രമം നടത്തി അവതരിപ്പിച്ചു ഇംഗ്ലീഷ് വാക്കുകളുടേയും വാചകങ്ങളുടേയും മലയാളം പരമാവധി പറയാൻ ശ്രമിക്കുക ഇംഗ്ളീഷ് അറിയുന്നവൻ മാത്രമേ ഇത്തരം ഗഹനമായ കാര്യങ്ങൾ കേൾക്കാനും പഠിക്കാനും ശ്രമിക്കൂ എന്ന മുൻധാരണ ഉണ്ടെങ്കിൽ ഒഴിവാക്കുക (ഭാഷയുടെ പരിമിതി അംഗീകരിക്കുന്നു)
ആർദ്രമാനസം എന്ന പ്രഭാഷണം കേട്ടു നന്നായി അവധരിപ്പിച്ചു. ഒരുപാട് സാമൂഹിക പ്രശക്തമായ കാര്യങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് വിശദീകരിച്ചു തന്നു . എനിക്ക് മനസിലായ കാരങ്ങൾ . 1. Sympathy, empathy, Altruism ഒക്കെ മനുഷ്യൻ എന്ന ജീവിയിൽ ഉള്ളതാണ്. ഇതൊക്കെ നമ്മുടെ സമൂഹതെ എങ്ങനെ സ്വാധീനിക്കുന്നു. എങ്ങനെയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. എന്ന് മുതലാണ് മനുഷ്യ സമൂഹത്തിൽ കണ്ടു തുടങ്ങിയത്. എങ്ങനെയാണ് ചിലതിനോട് നാം പ്രതികരിക്കുന്നത് ചിലത് കാണാതെ പോകുന്നത്. എല്ലാം ശാസ്ത്രീയമായി പറഞ്ഞു തരുന്നു. (ചുരുക്കിപ്പറഞ്ഞാൽ ഇരവാദം എന്താണെന്നും . ഇരവാദം അത്ര മോശമായ കാര്യമല്ലെന്നും, കേരളമാകെ ഇരവാദം ത്തിൻറെ കേന്ദ്രം ആണെന്ന് പറയുന്നവർക്ക് ഉള്ള മറുപടിയാണിത്) 2. ജാതിയുണ്ട് ജാതിയിൽ ആണ് മനുഷ്യൻ ജനനം മുതൽ മരണം വരെ ജീവിക്കുന്നത്. അതിനെ കുറിച്ച് അറിവുണ്ടാവുകയും പറയുകയും ചെയ്ത് മറ്റുള്ളവരെ ബോധവൽകരിച്ച് മതത്തിന്റെ തത്വസംഹിതയിൽ നിന്നും മോചനമാണ് വെക്തി പരമായി ജാതി ഒഴിവാക്കാൻ ഉള്ള ഒരു മാർഗ്ഗം എന്നു പറഞ്ഞു തരുന്നു. (ഒരാൾ യുക്തിവാദി ആയതോടുകൂടി ജാതി തീർന്നു എന്ന തോന്നൽ ശരിയല്ല, ജാതിയുണ്ട് എന്ന് മനസ്സിലാക്കി അതിനെതിരെ പ്രവർത്തിച്ചു തുടങ്ങണം) 3.ജാതി സമൂഹത്തിൽ എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് രണ്ട് പരീക്ഷണങ്ങളിലൂടെ കാണിച്ചുതന്നു . 1. Interview പഠനം. 2. ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരെ ആക്രമിക്കുന്നത് കാരണം, ഈ രണ്ട് ഉദാഹരണം. ചിലർക്ക് ജാതി സോഷ്യൽ ക്യാപിറ്റൽ ആവുന്നതെങ്ങനെ എന്നും പറഞ്ഞു. ( ജാതിയുടെ ക്യാപിറ്റൽ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുപോലുമില്ലാത്ത ഉയർന്ന വർഗ്ഗക്കാർ ആയിട്ടുള്ള യുക്തിവാദികളാണ് നമ്മളിൽ പലരും ) 4. സമൂഹത്തിലെ സാമ്പത്തിക വിടവിനു കാരണമാകുന്ന കാരണതെയാണ് ആണ് അഡ്രസ്സ് ചെയ്യേണ്ടത് , അതിന് ഡേറ്റ വെച്ചുള്ള പഠനം ആണ് വേണ്ടത് , distributive justice ആണ് വേണ്ടത് എന്ന് പറഞ്ഞു മനസിലാക്കുന്നു. (സംവരണത്തെ ശാസ്ത്രീയമായി വിശദീകരിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത് ) 5. ഗാന്ധിയുടെ അന്ധവിശ്വാസം, അംബേദ്കറുടെ ശാസ്ത്രീയ മനോഭാവം, അയ്യങ്കാളിയുടെ സാമൂഹിക പരിഷ്കരണം ഒക്കെ പരാമർശിച്ചത് അഭിനന്ദനീയം. 6. ആകെ വിയോജിപ്പ് തോന്നിയത് അംബാനിയുടെ വേദനയാണ്. ലോകത്തിലെ കോർപ്പറേറ്റുകളുടെ സഹായിക്കുന്ന പട്ടികയും ഉം. അതിനെ വെറുക്കപ്പെടെണ്ടതില്ലെന്നും പറഞ്ഞു തരുന്നു. (ആ വിശാലാർത്ഥത്തിൽ മാതാഅമൃതാനന്ദമയിയുടെ ചാരിറ്റി യും , ക്രൈസ്തവരുടെ ചാരിറ്റി പ്രവർത്തനവും മനസ്സിലാക്കാൻ എനിക്ക് പറ്റുന്നില്ല)
അംബാനിയെ കുറിച്ച് പറഞ്ഞു എന്നത് കൊണ്ട് ഈ രാജ്യത്ത് oligarchy ഇല്ല എന്നൊരു അഭിപ്രായം എനിക്കില്ല. അത് ഞാൻ പറഞ്ഞ ആയി ബന്ധമില്ലാത്ത മറ്റൊരു വിഷയം ആണ്. എന്നാൽ അവർ ചെയ്യുന്ന ചാരിറ്റിയും അമൃതാനന്ദമയിയുടെ/ ക്രൈസ്ഥവരുടെ ചാരിറ്റിയും തുലനം ചെയ്യാൻ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം. ഒരാൾ ഒരുൽപാദനം വിറ്റഴിച്ചു ലാഭം ഉണ്ടാക്കി ചാരിറ്റി ചെയ്യുന്നു. ഇനിയൊരു കൂട്ടർ മതം മുൻനിർത്തി കാശ് പിരിച്ചു കൂടുതലും കൈവശം വച്ച ശേഷം കുറച്ചു ദാനം ചെയ്യുന്നു. ഞാൻ ഒരു സംഘടനയ്ക്ക് ചാരിറ്റിക്ക് വേണ്ടി പണം കൊടുക്കുമ്പോൾ 100% ആവശ്യക്കാരന് എത്തണം എന്നുള്ള ഉദ്ദേശത്തിൽ ആണ് ചെയ്യുക. ഒരു ട്രസ്റ്റിന് കൊടുക്കുമ്പോൾ അതിലെ ജീവനക്കാർക്ക് ശമ്പളം/ മറ്റു ചിലവുകൾ കിഴിച്ച ശേഷം ഭൂരിപക്ഷം തുകയും ആവശ്യക്കാരന് എത്തണം. അതിനു ട്രസ്റ്റിന് transparency അത്യാവശ്യം ആണ്. ഉദാഹരണം ആണ് Pat Dugan’s NGO, Charity navigator. 'Charity Navigator' evaluates thousands of charitable NGO's based in the USA, operating as a free 501(c)(3) organization. It provides insights into an NGO’s financial stability, and adherence to best practices for both accountability and transparency. It does not accept any advertising or donations from the organizations it evaluates.
മറ്റൊന്ന് ഒരാൾ 'കുത്തക മുതലാളിമാരുടെ' ഒക്കെ സ്വത്ത് വീതം വച്ച് പാവപ്പെട്ടവർക്ക് കൊടുക്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരുടെ ഒക്കെ ചാരിറ്റി തുക അന്വേഷിച്ചത്. പറഞ്ഞ ആൾ ഒരു aided college അധ്യാപകൻ ആണ്. അദ്ദേഹത്തിന്റെ ശമ്പളം tax funded ആണ്. ഞാൻ aided കോളേജിൽ ആണ് പഠിച്ചത്, എന്റെ ഫീസ് കൊടുത്തത് നാട്ടുകാർ ആണ്. അതായത് അംബാനിക്ക് ഉള്ള അതേ സാമൂഹിക പ്രതിബദ്ധത തന്നെ ആണ് എനിക്കും ഉള്ളത്. അംബാനിയുടെ Salary/dividend Vs Charity percentage നോക്കിയാൽ അറിയാം how much he is spending to charity. അത് നമ്മൾ ഓരോരുത്തരും സമൂഹത്തോട് ചെയ്യുന്നില്ലെങ്കിൽ അംബാനിയെ പഴിക്കുന്നതിൽ അർഥം ഇല്ല. അംബാനിയെ ഇവിടെ മഹത്വവൽക്കരിക്കുക അല്ല ചെയ്യുന്നത് മറിച്ചു നാം ഓരോരുത്തരും സമൂഹത്തോട് ഉള്ള കടമ നിറവേറ്റുന്നുണ്ടോ എന്നാണ് ചോദ്യം...
@@rakeshunnikrishnan9330 അംബാനി or അമൃതാനന്ദമയീ ചാരിറ്റി ചെയ്താലും കാശ് തന്നെയാണ് ചിലവിടുന്നത്.അത് രണ്ടും different ആകുന്നത് എങ്ങനെ?. ഒരാൾ ഗോഡ് അണ് എന്ന് പറഞ്ഞു ചാരിറ്റി ചെയ്താൽ എന്താണ് problem? അവർ ഗോഡ് ആകുന്നത് അങ്ങനെ കരുതുന്നവർക്ക് മാത്രമാണ്.അതിൽ സുതാര്യത ഉണ്ടോ എന്ന് നോക്കേണ്ടത് burocracy അണ്. അംബാനി ആളുകളെ പിഷിഞ്ഞ് ഉണ്ടാക്കുന്ന പണം അണ് ചാരിറ്റിക്ക് കൊടുക്കുന്നത് എന്ന് ലെഫ്റ്റ് wing പറയുന്ന same argument തന്നെ അല്ലെ ഇത്?.
Rakesh Unnikrishnan gives more information than anybody among essence
മികച്ച അവതരണം. ഒരുപാട് ഡാറ്റ,ഇൻഫോർമേഷൻ ഒക്കെ വളരെ വെക്തമായ് മനസ്സിലാക്കാൻ സാധിക്കുന്ന തരം പ്രസന്റേഷൻ.
Very good presentation
Very good presentation and very much informative. Congratulations
Good presantation 🌹
നന്നായി പരിശ്രമം നടത്തി
അവതരിപ്പിച്ചു
ഇംഗ്ലീഷ് വാക്കുകളുടേയും വാചകങ്ങളുടേയും മലയാളം
പരമാവധി പറയാൻ ശ്രമിക്കുക ഇംഗ്ളീഷ് അറിയുന്നവൻ മാത്രമേ
ഇത്തരം ഗഹനമായ കാര്യങ്ങൾ
കേൾക്കാനും പഠിക്കാനും ശ്രമിക്കൂ എന്ന മുൻധാരണ ഉണ്ടെങ്കിൽ ഒഴിവാക്കുക
(ഭാഷയുടെ പരിമിതി അംഗീകരിക്കുന്നു)
Excellent presentation!
Excellent.....
ആർദ്രമാനസം എന്ന പ്രഭാഷണം കേട്ടു നന്നായി അവധരിപ്പിച്ചു. ഒരുപാട് സാമൂഹിക പ്രശക്തമായ കാര്യങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് വിശദീകരിച്ചു തന്നു .
എനിക്ക് മനസിലായ കാരങ്ങൾ .
1. Sympathy, empathy, Altruism ഒക്കെ മനുഷ്യൻ എന്ന ജീവിയിൽ ഉള്ളതാണ്. ഇതൊക്കെ നമ്മുടെ സമൂഹതെ എങ്ങനെ സ്വാധീനിക്കുന്നു. എങ്ങനെയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. എന്ന് മുതലാണ് മനുഷ്യ സമൂഹത്തിൽ കണ്ടു തുടങ്ങിയത്. എങ്ങനെയാണ് ചിലതിനോട് നാം പ്രതികരിക്കുന്നത് ചിലത് കാണാതെ പോകുന്നത്. എല്ലാം ശാസ്ത്രീയമായി പറഞ്ഞു തരുന്നു. (ചുരുക്കിപ്പറഞ്ഞാൽ ഇരവാദം എന്താണെന്നും . ഇരവാദം അത്ര മോശമായ കാര്യമല്ലെന്നും, കേരളമാകെ ഇരവാദം ത്തിൻറെ കേന്ദ്രം ആണെന്ന് പറയുന്നവർക്ക് ഉള്ള മറുപടിയാണിത്)
2. ജാതിയുണ്ട് ജാതിയിൽ ആണ് മനുഷ്യൻ ജനനം മുതൽ മരണം വരെ ജീവിക്കുന്നത്. അതിനെ കുറിച്ച് അറിവുണ്ടാവുകയും പറയുകയും ചെയ്ത് മറ്റുള്ളവരെ ബോധവൽകരിച്ച് മതത്തിന്റെ തത്വസംഹിതയിൽ നിന്നും മോചനമാണ് വെക്തി പരമായി ജാതി ഒഴിവാക്കാൻ ഉള്ള ഒരു മാർഗ്ഗം എന്നു പറഞ്ഞു തരുന്നു. (ഒരാൾ യുക്തിവാദി ആയതോടുകൂടി ജാതി തീർന്നു എന്ന തോന്നൽ ശരിയല്ല, ജാതിയുണ്ട് എന്ന് മനസ്സിലാക്കി അതിനെതിരെ പ്രവർത്തിച്ചു തുടങ്ങണം)
3.ജാതി സമൂഹത്തിൽ എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് രണ്ട് പരീക്ഷണങ്ങളിലൂടെ കാണിച്ചുതന്നു . 1. Interview പഠനം. 2. ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരെ ആക്രമിക്കുന്നത് കാരണം, ഈ രണ്ട് ഉദാഹരണം. ചിലർക്ക് ജാതി സോഷ്യൽ ക്യാപിറ്റൽ ആവുന്നതെങ്ങനെ എന്നും പറഞ്ഞു. ( ജാതിയുടെ ക്യാപിറ്റൽ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുപോലുമില്ലാത്ത ഉയർന്ന വർഗ്ഗക്കാർ ആയിട്ടുള്ള യുക്തിവാദികളാണ് നമ്മളിൽ പലരും )
4. സമൂഹത്തിലെ സാമ്പത്തിക വിടവിനു കാരണമാകുന്ന കാരണതെയാണ് ആണ് അഡ്രസ്സ് ചെയ്യേണ്ടത് , അതിന് ഡേറ്റ വെച്ചുള്ള പഠനം ആണ് വേണ്ടത് , distributive justice ആണ് വേണ്ടത് എന്ന് പറഞ്ഞു മനസിലാക്കുന്നു. (സംവരണത്തെ ശാസ്ത്രീയമായി വിശദീകരിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത് )
5. ഗാന്ധിയുടെ അന്ധവിശ്വാസം, അംബേദ്കറുടെ ശാസ്ത്രീയ മനോഭാവം, അയ്യങ്കാളിയുടെ സാമൂഹിക പരിഷ്കരണം ഒക്കെ പരാമർശിച്ചത് അഭിനന്ദനീയം.
6. ആകെ വിയോജിപ്പ് തോന്നിയത് അംബാനിയുടെ വേദനയാണ്. ലോകത്തിലെ കോർപ്പറേറ്റുകളുടെ സഹായിക്കുന്ന പട്ടികയും ഉം. അതിനെ വെറുക്കപ്പെടെണ്ടതില്ലെന്നും പറഞ്ഞു തരുന്നു. (ആ വിശാലാർത്ഥത്തിൽ മാതാഅമൃതാനന്ദമയിയുടെ ചാരിറ്റി യും , ക്രൈസ്തവരുടെ ചാരിറ്റി പ്രവർത്തനവും മനസ്സിലാക്കാൻ എനിക്ക് പറ്റുന്നില്ല)
അംബാനിയെ കുറിച്ച് പറഞ്ഞു എന്നത് കൊണ്ട് ഈ രാജ്യത്ത് oligarchy ഇല്ല എന്നൊരു അഭിപ്രായം എനിക്കില്ല. അത് ഞാൻ പറഞ്ഞ ആയി ബന്ധമില്ലാത്ത മറ്റൊരു വിഷയം ആണ്. എന്നാൽ അവർ ചെയ്യുന്ന ചാരിറ്റിയും അമൃതാനന്ദമയിയുടെ/ ക്രൈസ്ഥവരുടെ ചാരിറ്റിയും തുലനം ചെയ്യാൻ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം. ഒരാൾ ഒരുൽപാദനം വിറ്റഴിച്ചു ലാഭം ഉണ്ടാക്കി ചാരിറ്റി ചെയ്യുന്നു. ഇനിയൊരു കൂട്ടർ മതം മുൻനിർത്തി കാശ് പിരിച്ചു കൂടുതലും കൈവശം വച്ച ശേഷം കുറച്ചു ദാനം ചെയ്യുന്നു. ഞാൻ ഒരു സംഘടനയ്ക്ക് ചാരിറ്റിക്ക് വേണ്ടി പണം കൊടുക്കുമ്പോൾ 100% ആവശ്യക്കാരന് എത്തണം എന്നുള്ള ഉദ്ദേശത്തിൽ ആണ് ചെയ്യുക. ഒരു ട്രസ്റ്റിന് കൊടുക്കുമ്പോൾ അതിലെ ജീവനക്കാർക്ക് ശമ്പളം/ മറ്റു ചിലവുകൾ കിഴിച്ച ശേഷം ഭൂരിപക്ഷം തുകയും ആവശ്യക്കാരന് എത്തണം. അതിനു ട്രസ്റ്റിന് transparency അത്യാവശ്യം ആണ്. ഉദാഹരണം ആണ് Pat Dugan’s NGO, Charity navigator. 'Charity Navigator' evaluates thousands of charitable NGO's based in the USA, operating as a free 501(c)(3) organization. It provides insights into an NGO’s financial stability, and adherence to best practices for both accountability and transparency. It does not accept any advertising or donations from the organizations it evaluates.
മറ്റൊന്ന് ഒരാൾ 'കുത്തക മുതലാളിമാരുടെ' ഒക്കെ സ്വത്ത് വീതം വച്ച് പാവപ്പെട്ടവർക്ക് കൊടുക്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരുടെ ഒക്കെ ചാരിറ്റി തുക അന്വേഷിച്ചത്. പറഞ്ഞ ആൾ ഒരു aided college അധ്യാപകൻ ആണ്. അദ്ദേഹത്തിന്റെ ശമ്പളം tax funded ആണ്. ഞാൻ aided കോളേജിൽ ആണ് പഠിച്ചത്, എന്റെ ഫീസ് കൊടുത്തത് നാട്ടുകാർ ആണ്. അതായത് അംബാനിക്ക് ഉള്ള അതേ സാമൂഹിക പ്രതിബദ്ധത തന്നെ ആണ് എനിക്കും ഉള്ളത്. അംബാനിയുടെ Salary/dividend Vs Charity percentage നോക്കിയാൽ അറിയാം how much he is spending to charity. അത് നമ്മൾ ഓരോരുത്തരും സമൂഹത്തോട് ചെയ്യുന്നില്ലെങ്കിൽ അംബാനിയെ പഴിക്കുന്നതിൽ അർഥം ഇല്ല. അംബാനിയെ ഇവിടെ മഹത്വവൽക്കരിക്കുക അല്ല ചെയ്യുന്നത് മറിച്ചു നാം ഓരോരുത്തരും സമൂഹത്തോട് ഉള്ള കടമ നിറവേറ്റുന്നുണ്ടോ എന്നാണ് ചോദ്യം...
@@rakeshunnikrishnan9330 അംബാനി or അമൃതാനന്ദമയീ ചാരിറ്റി ചെയ്താലും കാശ് തന്നെയാണ് ചിലവിടുന്നത്.അത് രണ്ടും different ആകുന്നത് എങ്ങനെ?. ഒരാൾ ഗോഡ് അണ് എന്ന് പറഞ്ഞു ചാരിറ്റി ചെയ്താൽ എന്താണ് problem? അവർ ഗോഡ് ആകുന്നത് അങ്ങനെ കരുതുന്നവർക്ക് മാത്രമാണ്.അതിൽ സുതാര്യത ഉണ്ടോ എന്ന് നോക്കേണ്ടത് burocracy അണ്. അംബാനി ആളുകളെ പിഷിഞ്ഞ് ഉണ്ടാക്കുന്ന പണം അണ് ചാരിറ്റിക്ക് കൊടുക്കുന്നത് എന്ന് ലെഫ്റ്റ് wing പറയുന്ന same argument തന്നെ അല്ലെ ഇത്?.
Good presentation. Go ahead.👍👌❤
Informative
This much details in kingdom of heaven, need a rewatch.
സൂപ്പർ ❤️
Very nice subject
Ente ponnooo.....enthoram arivukal......🥰
Good ♥
Very good
Good
👍🏻👍🏻
❤️❤️❤️
😍
സൗണ്ട് കുറവ്
Video edumpozhekum dislike evanoke mathathinte puthran thanne
ശബ്ദം പോരാ.
Xenophobia അല്ലേ
👍👍👍
👍❤️👍
👍👍