മലയാളിയുടെ കണ്ണു നനയിച്ച വൈദികന്‍ ഫാ. നിഖില്‍ ജോണ്‍ ആട്ടൂക്കാരന്റെ ജീവിത കഥ… l Fr. Nikhil John

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • പൗരോഹിത്യത്തിലേയ്ക്കുള്ള തന്റെ പാതയില്‍ ത്യാഗപൂര്‍ണ്ണമായ സ്‌നേഹത്തിലൂടെ പ്രചോദനവും ഊര്‍ജ്ജവും പകര്‍ന്ന്, തന്നെ ചേര്‍ത്തുനിര്‍ത്തിയ കൂടെപ്പിറപ്പിനെക്കുറിച്ചുള്ള ഒരു നവവൈദികന്റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പൗരോഹിത്യസ്വീകരണ ദിവസത്തില്‍ പ്രഥമ ദിവ്യബലിക്കു ശേഷം തന്റെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറഞ്ഞ അവസരത്തിലാണ് റോഗേഷനിസ്റ്റ് ഓഫ് ഹാര്‍ട്ട് ഓഫ് ജീസസ് സഭാംഗമായ ഫാ.നിഖില്‍ ജോണ്‍ ആട്ടുക്കാരന്‍, തന്റെ അനുജനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുന്നവരുടെയെല്ലാം കണ്ണു നിറച്ചത്.
    #FrNikhilJohnAttukaran #akhiljohn #Brotherlove

ความคิดเห็น • 70

  • @bindumolcv2485
    @bindumolcv2485 2 ปีที่แล้ว +7

    ഇങ്ങനെ ഒരു കൂടപ്പിറപ്പിനെ കിട്ടിയ അച്ഛൻ ഭാഗ്യവാനാണ് രണ്ടു പേർക്കും നല്ലത് വരട്ടെ 🙏🙏

  • @jasminethomas2244
    @jasminethomas2244 2 ปีที่แล้ว +2

    അച്ഛന്റെ പ്രെസംഗം കേട്ടപ്പോൾ എനിക്കും അമ്മയ്ക്കും സങ്കടം വന്നു അച്ഛന്റെ ഭാഗ്യമാ കൂടപ്പിറപ്പ്‌ സ്നേഹമുള്ള അനിയനെ കിട്ടിയത് ദൈവം അച്ഛനെയും അച്ഛന്റെ അനിയനെയും സമൃദ്ധമായി ആനുഗ്രഹിക്കട്ടെ god bless you 🥰🥰

  • @ansammaroseland3665
    @ansammaroseland3665 3 ปีที่แล้ว +4

    നിഖിലച്ചാ ,ഒത്തിരി സന്തോഷത്തോടെയാണ് ഞാനിത് വിളിക്കുന്നത്, കാരണം എന്റെ മോന്റെ പേരും നിഖിൽ എന്നാണ്. മോന്റെ പ്രസംഗം പല പ്രാവശ്യം കേട്ട് കരഞ്ഞുപോയി. അച്ചൻ പറഞ്ഞതു പോലെ തിരുസഭയെ അപമാനിക്കാത്ത നന്മകൾ നിറഞ്ഞ ഒരു വൈദികശ്രേഷ്ഠനായി മാറട്ടെ എന്നു ഞാൻ ദൈവത്തോടു ആത്മാർത്ഥമായി എന്നും പ്രാർത്ഥിക്കും ,ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏

  • @sreedevian1940
    @sreedevian1940 3 ปีที่แล้ว +6

    എന്നും എല്ലാവർക്കും നന്മയുള്ള . കാര്യങ്ങൾ ചെയ്യാനുള്ള മനസ് ഉണ്ടാകാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർ ത്ഥിക്കുന്നു.

  • @mollyregi7954
    @mollyregi7954 2 หลายเดือนก่อน

    ❤ Your Priesthood is like gold purified in the fire... God's Blessings & Best Wishes... ❤

  • @sreelekhaunnikrishnan1880
    @sreelekhaunnikrishnan1880 2 ปีที่แล้ว +2

    ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും പ്രസംഗം കേട്ട് കണ്ണുനിറഞ്ഞു പോയി സഹോദരാ എന്ന് വിളിക്കണോ അതോ കുഞ്ഞേ എന്ന് വിളിക്കണോ അതോ അച്ചാ എന്ന് വിളിക്കണോ അറിയില്ല എങ്കിലും നിങ്ങൾക്ക് രണ്ടു പേർക്കും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു

  • @tresasimon7562
    @tresasimon7562 3 ปีที่แล้ว +5

    You seems to be very simple, sincere, good person. May God help you to grow to the best human being. Remain true to your priesthood. Kudos fr.

  • @soniasantus6418
    @soniasantus6418 3 ปีที่แล้ว +5

    May the almighty Lord bless you abundantly.... You are really a great inspiration to all of us🙏🙏

  • @nimmythomas8532
    @nimmythomas8532 3 ปีที่แล้ว +3

    Nowadays I open the youtube only to see ur videos.... prayerful wishes ...to u & ur brother.🙏🙏🙏

  • @anviyasaju81
    @anviyasaju81 3 ปีที่แล้ว +3

    Nikhil Achan ❤

  • @Mini_n_Her_Dreams
    @Mini_n_Her_Dreams 2 ปีที่แล้ว +1

    The answer u gave was God's decision Stay Blessed Achen mone🙌🙌🙌

  • @mariyamolsmitha8100
    @mariyamolsmitha8100 2 ปีที่แล้ว

    Oru nalla kaalangal varatte...my preyer with yu

  • @mollykrispin9819
    @mollykrispin9819 3 ปีที่แล้ว +1

    Acha you are so understanding that you are realized about your God's plan and call

  • @rajeswarivijayan1300
    @rajeswarivijayan1300 3 ปีที่แล้ว +2

    God bless you father 🙏
    Father nte nattukari aaayathil abhimanikkunnu.

  • @GeethaBalanpilla
    @GeethaBalanpilla 4 หลายเดือนก่อน

    Super god bless you

  • @georgemathew2094
    @georgemathew2094 3 ปีที่แล้ว +4

    Great man we need this kind of people to correct youths

  • @fransiska1736
    @fransiska1736 3 ปีที่แล้ว +3

    Nanniyulla. Snehamulla. Nalloru. Vaidikan

  • @reenuchacko5258
    @reenuchacko5258 3 ปีที่แล้ว +4

    Stay blessed father 🙏🙏

  • @mrsclarama1953
    @mrsclarama1953 3 ปีที่แล้ว +6

    God bless you acha$your brother

  • @jomonraju8921
    @jomonraju8921 3 ปีที่แล้ว +1

    God bless you acha and your brother

  • @navyasaji1359
    @navyasaji1359 3 ปีที่แล้ว +5

    God bless you father 😊

  • @josephparuvummel2920
    @josephparuvummel2920 3 ปีที่แล้ว +1

    May God make you an instrument of His Presence dear Nikhil Acha

  • @mercythomas2268
    @mercythomas2268 3 ปีที่แล้ว

    Thanku chetann Acha God bless you

  • @ligiemanuel8302
    @ligiemanuel8302 3 ปีที่แล้ว +1

    Yes. You are the inspiration for the youth

  • @maryjerome1349
    @maryjerome1349 3 ปีที่แล้ว +1

    God bless u and ur brother

  • @sunithashilly2198
    @sunithashilly2198 3 ปีที่แล้ว +1

    God bless you Acha,pray for our family

  • @deepudeepu4964
    @deepudeepu4964 2 ปีที่แล้ว

    👌👌👌

  • @lissywilson-lovebabies1637
    @lissywilson-lovebabies1637 3 ปีที่แล้ว +1

    Really great father.it is the real proclamation. Sahodarasneham roll model to all🙏🏻🙏🏻🙏🏻🙏🏻

  • @laliyohannan6818
    @laliyohannan6818 3 ปีที่แล้ว +1

    God bless you father

  • @kunjikunji9137
    @kunjikunji9137 3 ปีที่แล้ว +1

    ❤❤❤👍🏻👍🏻👍🏻

  • @varshachooranolickal
    @varshachooranolickal 3 ปีที่แล้ว +1

    May God bless you and your family, father

  • @babuj5970
    @babuj5970 3 ปีที่แล้ว

    Acha god bless you

  • @miniantony7462
    @miniantony7462 3 ปีที่แล้ว +1

    May God bless you Father

  • @aksabiju-2010
    @aksabiju-2010 ปีที่แล้ว

    God.bless.you.father.❤

  • @yashwanthrajp.2801
    @yashwanthrajp.2801 2 ปีที่แล้ว

    chattanacha God bless you ❤❤🙏🙏🙏🙏🙏🙏🙏

  • @sujathakurian9907
    @sujathakurian9907 3 ปีที่แล้ว +1

    God bless u 🙏🙏🙏

  • @juliyacatherinejohn4293
    @juliyacatherinejohn4293 3 ปีที่แล้ว +1

    God bless u acha... 🙏

  • @nandhunakulan8418
    @nandhunakulan8418 3 ปีที่แล้ว +1

    👏👏🥰

  • @adarshmathew7150
    @adarshmathew7150 3 ปีที่แล้ว

    God blessyou acha

  • @shyja7780
    @shyja7780 3 ปีที่แล้ว +1

    ചേട്ടനച്ചൻ 🙏

  • @chandravathimu1010
    @chandravathimu1010 3 ปีที่แล้ว +1

    Stay blessed

  • @sindosijo5047
    @sindosijo5047 3 ปีที่แล้ว +1

    God bless u 🤲🤲🤲🤲

  • @mindamindu6282
    @mindamindu6282 3 ปีที่แล้ว

    Chettayii 😍😍😍

  • @jomonraju8921
    @jomonraju8921 3 ปีที่แล้ว +1

    ❤❤❤❤🙏🙏🙏

  • @smitha8704
    @smitha8704 3 ปีที่แล้ว +1

    🙏🙏🙏

  • @nesrinvlogs3595
    @nesrinvlogs3595 3 ปีที่แล้ว +1

    🙏🙏❤

  • @nayanarani5502
    @nayanarani5502 3 ปีที่แล้ว +1

    🙏🙏🥰🙏🙏

  • @silvyjoshy7345
    @silvyjoshy7345 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @juliyat2981
    @juliyat2981 3 ปีที่แล้ว +1

    🙏❤️🙏

  • @avanthikap935
    @avanthikap935 3 ปีที่แล้ว

    Amen

  • @boshbaba5171
    @boshbaba5171 3 ปีที่แล้ว

    Super

  • @christhomas5641
    @christhomas5641 3 ปีที่แล้ว +1

    According to Ist peter chapter 2/9. We are all royal priests bro.. And dont scwees people for money as most of the CHRISTIAN congregation does. Preasts are in very good charector when they are coming from home. After reaching the seminaries the main thing they are learning is how to hipnotise people for money.. So dont be like those.. Serve GOD AND man

  • @sophyreji8284
    @sophyreji8284 2 ปีที่แล้ว

    Karanju poyi

  • @sibysujesh5003
    @sibysujesh5003 3 ปีที่แล้ว +1

    God bless u father

  • @iceybennichan7491
    @iceybennichan7491 3 ปีที่แล้ว +1

    God bless you father🙏🙏🙏

  • @roseryantony1479
    @roseryantony1479 3 ปีที่แล้ว +1

    🙏

  • @sooryapadma7251
    @sooryapadma7251 3 ปีที่แล้ว +1

    🙏🙏

    • @nnnpl1732
      @nnnpl1732 3 ปีที่แล้ว

      മോൻ മോൻ്റെ അനുഭവം സമുകത്തെ അറിയിച്ചു. ഒരു കിഡ്നി ഡോണർആണ് ഞാൻ കിഡ്നി സീകരിച്ചവരിൽനിന്നും ഉണ്ടായ അനുഭവംമറ്റോരൾക്കൂണ്ടാവരുതെ എന്ന പ്രാർത്ഥനയിൽ ആണ് ഞാൻ. ഇന്ന് ഞാൻ ജീവിക്കുന്നത് തൃശൂർ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. എൻ്റ അനുഭവം എനിക്കു് സമുകത്തിരിയിക്കണം എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു ഞാൻ 9746560751

  • @bertillacleetus12
    @bertillacleetus12 2 ปีที่แล้ว

    God bless you father

  • @josephlaisa3130
    @josephlaisa3130 3 ปีที่แล้ว

    God bless you acha

  • @jollyabraham1830
    @jollyabraham1830 3 ปีที่แล้ว

    God bless you father

  • @മനോജ്കൊ
    @മനോജ്കൊ 2 ปีที่แล้ว

    🙏🙏🙏

  • @nickygamingmalayali2011
    @nickygamingmalayali2011 2 ปีที่แล้ว

    🙏🙏🙏🙏

  • @meeratheresamathew5448
    @meeratheresamathew5448 3 ปีที่แล้ว

    🙏🙏🙏

  • @sicilyjacob4497
    @sicilyjacob4497 3 ปีที่แล้ว

    🙏🙏