അറിയാതെ കണ്ണുനിറഞ്ഞു പോയി. വളരെ നല്ല മെസ്സേജ്. ഞാൻ മുസ്ലിമാണ്. എങ്കിലും ഇതുപോലുള്ള എന്റെ മനസ്സിലുള്ള കന്യാസ്ത്രീകളും അച്ഛന്മാരും ഇതുപോലുള്ള വരാണ്. എന്റെ അനുഭവത്തിൽ ഞാൻ ഇതുപോലുള്ള വരെയാണ് കണ്ടിട്ടുള്ളത്. ഇതിന്റെ ഇടയിൽ വരുന്ന പുഴുക്കുത്തുകളെ നേതൃത്വം തന്നെ വെളിയിൽ കളയാൻ മുന്നിൽ ഉണ്ടാകണം. എന്ന ഒരു അപേക്ഷ കൂടി എനിക്കുണ്ട്
അച്ചൻമരുടേയും, മഠത്തിലെ സിസ്റ്റസ് മരുടേയും സഹായതൽ ആണ് ഞാൻ പഠിച്ചു ഇന്ന് ലക്ഷങ്ങൾ വാങ്ങി യൂറോപ്പിലെ ഒരു സബാന രജിയത് ജീവിക്കുന്നത്. നമ്മുടെ ക്രിസ്തിയനികളുടെ അഭിമാനമാണ് നമ്മുടെ വിശുദ്ധരായ പുരോഹിതരും, സാനിയസ്തരും 👍അതിനെ ഇല്ലാതാകാൻ പല സാത്താന്മാരും ശ്രമിക്കും. പേടിക്കണ്ട നമ്മുടെ ഇശോ ദൈവം നമോട് കൂടെ ഉണ്ടു 🙏🏼🙏🏼🙏🏼 ഞങളുടെ പ്രിയപ്പെട്ട വൈദികരയും, സാനിയസ്താരയും കാത്തു കൊള്ളണമേ ഇശോ ദൈവമേ എന് പ്രാർദിക്കുന്നു 🙏🏼🙏🏼🙏🏼
സജി അച്ചൻ ..❤️🔥❤️🔥അച്ചന്റെ കുർബാന അതൊരു ദൈവീക അനുഗ്രഹം തന്നെ ആണ് .. ചെല്ലുന്ന ഇടവകയിലോക്കെ പൂന്തോട്ടത്തിന്റെ കലവറ ഉണ്ടാക്കുന്ന എല്ലാവരോടും സ്നേഹത്തോടെ മാത്രം സമീപിക്കുന്ന സജി അച്ചൻ ❤️🔥❤️🔥
വളരെ ഹൃദയസ്പർശിയായ ഒരു ഷോർട്ട് ഫിലിം ആണ് ഇത്. ലോകം വിമർശിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ഒറ്റപ്പെടുത്തുമ്പോഴും ഒക്കെ പ്രതികരിക്കാതെ, നിശബ്ദമായി എല്ലാം സഹിച്ചുകൊണ്ട് ജീവിക്കുന്ന എത്രയോ വിശുദ്ധരായ വ്യക്തികൾ, ദൈവത്തിന്റെ പ്രിയപ്പെട്ടവർ നമുക്ക് ചുറ്റുമുണ്ട്.... അങ്ങനെയുള്ളവരെ മനസ്സിലാക്കാൻ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ ഷോർട്ട് ഫിലിമിന് സാധിച്ചിട്ടുണ്ട്.... തമ്പുരാൻ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
വളരേ ലളിതവും സുന്ദരവുമായ അവതരണം,,,, ഇന്നത്തെ അവസ്ഥയിലേക്ക് ഇതുപോലുള്ള നേർക്കാഴ്ചകൾ തുറന്നു കാണിച്ചു തന്ന എല്ലാവർക്കും, എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുന്നവർക്കും ഒത്തിരയൊത്തിരി നന്ദിയും കടപ്പാടും സ്നേഹവും ആദരവും അറിയിക്കുന്നു ❤️❤️❤️❤️❤️❤️😘😘😘😘
ഹൃദയസ്പർശിയായ ഫിലിം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അച്ഛന്മാരെയും സിസ്റ്റേഴ്സിനെയും കുറ്റം പറയുന്നവർക്ക് സ്വയം വിലയിരുത്താൻ, തിരുത്താൻ ഒരു അവസരം, ദൈവമേ ഇടപെടണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏
Super short film👌👌 സന്യസ്തരുടെ വിശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന സ്ക്രിപ്ററ്👌👌ഇങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ്. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങൾ 💯💯💯👏👏👏
ഇങ്ങനെയുള്ള വിശുദ്ധരായ വൈദികരും നമ്മുടെ ഇടയിൽ ഉണ്ട്. ദൈവമേ അവരെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. നിലനിൽപ്പിനുള്ള വരം ബലിയർപ്പിക്കുന്ന ഓരോ പുരോഹിതർക്ക് ലഭിക്കട്ടെ. അവരിലൂടെ ദൈവവ ജനത്തിൽ എത്തു മാറാകട്ടെ. വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ വൈദികരെയും സമർപ്പണ ജീവിതം നയിക്കുന്ന എല്ലാ സിസ്റ്റേഴ്സ് നേയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഇതുപോലെയുള്ള അനേകം വൈദികരും സന്യസ്തരും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലക്ഷ്യം ജീവൻ കൊടുത്ത ഈശോയിലേക്ക് മാത്രമായിരിക്കട്ടെ . ഈ സന്ദേശം ഒത്തിരി ഹൃദയസ്പർശം ആയിരുന്നു. പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു❤❤❤
ഈ ഫിലിമിലുട നീളം ഒരു ജീസസ്സ് ടച്ച് അനുഭവപ്പെടുന്നുണ്ട്. ലളിതവും മനോഹരവും നിർമ്മലവുമായ അവതരണവും ആഖ്യാന ശൈലിയും. വൈദികരെയും കന്യാസ്ത്രീകളെയും തെറ്റിദ്ധാരണയിലൂടെ നോക്കി കാണുന്ന പലർക്കുമുള്ള ഒരു സന്ദേശം കൂടിയാണീ ഫിലിം.. നൂറിൽ നൂറ ഭിനന്ദനങ്ങളും എല്ലാവർക്കും .
ക്രിസ്തീയ പശ്ചാത്തലമുളളഷോട് ഫിലിമില്‍ പ്രത്യേകമായൊരു സ്പര്‍ശനം ഉണ്ടാവില്ല. മിക്കവാറും എത്രയും വേഗം ഒന്ന് തീര്‍ന്നെങ്കില്‍ എന്നാവും നമ്മളൊക്കെ ആഗ്രഹിക്കുക. എന്നാല്‍ ഇത് അതിനെയെല്ലാം കടത്തിവെട്ടി. നല്ല രീതിയില്‍ എടുത്തൊരു മികച്ചൊരു ഫിലിം. ഹൃദയസ്പര്‍ശിയായ അനുഭവം. ഇന്ന് സമൂഹം നേരിടുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം.. മൊത്തത്തില്‍ എങ്ങനെ നോക്കിയാലും അതിഗംഭീരം..
Kanneerodeyanu kandath praying for all the priests and sisters for their Godly works athupole e short film nte pinnil pravarthicha ellavareaum Deivam anugrahikatte ennu prarthikunnu
ഈ കാലഘട്ടത്തിനു അനുയോജ്യമായ ഷോർട്ട് ഫിലിം. വൈദികരെയും സന്യസ്ഥരെയും അപമാനിക്കാൻ സാമൂഹ്യമാധ്യമങ്ങൾ മത്സരിക്കുമ്പോൾ സത്യം തുറന്നുകാട്ടുന്ന ഇത്തരം കലാരൂപങ്ങൾ ഇനിയും ഉണ്ടാകണം. എല്ലാവർക്കും അഭിനന്ദനങ്ങളും ദൈവാ അനുഗ്രഹങ്ങളും ആശംസിക്കുന്നു!!
Congratulations to Sr. Seby Thomas and the crew. Beautiful message to the world. It is an eye-opener for those who point a finger at us. Any one with a heart will drop a tear. Keep going 👍. God bless 🙏
യഹോവ നമ്മുടെ സങ്കേതവും ബലവും ആകുന്നു; അതിനാൽ, ഭൂമി വഴിമാറിയാലും, പർവതങ്ങൾ കടലിന്റെ ഹൃദയത്തിൽ പതിച്ചാലും, അതിലെ വെള്ളം ഇരമ്പുകയും കലങ്ങുകയും, മലകൾ കുലുങ്ങുകയും ചെയ്‌താലും ഞങ്ങൾ ഭയപ്പെടുകയില്ല. ~ സങ്കീർത്തനം 46 : 1 (Bible)
പറയാൻ വാക്കുകൾ ഇല്ല .സൂപ്പർ, കണ്ണു നിറയ്ക്കുന്ന വീഡിയോ
വളരെ മനോഹരമായിരിക്കുന്നു. എത്ര ഹൃദ്യമായിട്ടാണ് ഇത് അവതരിപ്പിച്ചത്
അറിയാതെ കണ്ണുനിറഞ്ഞു പോയി. വളരെ നല്ല മെസ്സേജ്. ഞാൻ മുസ്ലിമാണ്. എങ്കിലും ഇതുപോലുള്ള എന്റെ മനസ്സിലുള്ള കന്യാസ്ത്രീകളും അച്ഛന്മാരും ഇതുപോലുള്ള വരാണ്. എന്റെ അനുഭവത്തിൽ ഞാൻ ഇതുപോലുള്ള വരെയാണ് കണ്ടിട്ടുള്ളത്. ഇതിന്റെ ഇടയിൽ വരുന്ന പുഴുക്കുത്തുകളെ നേതൃത്വം തന്നെ വെളിയിൽ കളയാൻ മുന്നിൽ ഉണ്ടാകണം. എന്ന ഒരു അപേക്ഷ കൂടി എനിക്കുണ്ട്
മനോഹരമായ ഒരു ഹ്രസ്വചിത്രം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
വളരെ മനോഹരമായ ഹൃദയസ്പർശിയായ കാലികപ്രസക്തമായ കുറെ അറിവുകൾ ഉണ്ടെന്നു പറഞ്ഞു തിരിച്ചറിവില്ലാത്ത സമൂഹത്തിന് ഒരു ഓർമ്മപ്പെടുത്തൽ
ഇവിടെ ദൈവം പ്രവർത്തിക്കുന്നു. ഈ ഷോർട് ഫിലിമിൻ്റെ ഭാഗമായ എല്ലാവരെയും ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Blessings of Jesus 🙏🏻
❤❤❤🙏🏼🙏🏼🙏🏼🥰❤️❤️❤️
❤❤❤🙏🙏🙏❤❤❤
അച്ചൻമരുടേയും, മഠത്തിലെ സിസ്റ്റസ് മരുടേയും സഹായതൽ ആണ് ഞാൻ പഠിച്ചു ഇന്ന് ലക്ഷങ്ങൾ വാങ്ങി യൂറോപ്പിലെ ഒരു സബാന രജിയത് ജീവിക്കുന്നത്.
നമ്മുടെ ക്രിസ്തിയനികളുടെ അഭിമാനമാണ് നമ്മുടെ വിശുദ്ധരായ പുരോഹിതരും, സാനിയസ്തരും 👍അതിനെ ഇല്ലാതാകാൻ പല സാത്താന്മാരും ശ്രമിക്കും.
പേടിക്കണ്ട നമ്മുടെ ഇശോ ദൈവം നമോട് കൂടെ ഉണ്ടു 🙏🏼🙏🏼🙏🏼
ഞങളുടെ പ്രിയപ്പെട്ട വൈദികരയും, സാനിയസ്താരയും കാത്തു കൊള്ളണമേ ഇശോ ദൈവമേ എന് പ്രാർദിക്കുന്നു 🙏🏼🙏🏼🙏🏼
Thank you Lord Jesus Christ, those who are worked for this film.
👍👍
സജി അച്ചൻ ..❤️🔥❤️🔥അച്ചന്റെ കുർബാന അതൊരു ദൈവീക അനുഗ്രഹം തന്നെ ആണ് .. ചെല്ലുന്ന ഇടവകയിലോക്കെ പൂന്തോട്ടത്തിന്റെ കലവറ ഉണ്ടാക്കുന്ന എല്ലാവരോടും സ്നേഹത്തോടെ മാത്രം സമീപിക്കുന്ന സജി അച്ചൻ ❤️🔥❤️🔥
👌short film all charectors are very good
പല തവണ കണ്ണു നിറയുന്ന അനുഭവം ഉണ്ടായി.
നല്ലൊരു ഫിലിം ഒരുക്കിയതിന് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
..... കുറവുകൾ വിളിച്ചോതി വിമർശനശരങ്ങൾ എയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും.. കരുണപൊഴിക്കുന്ന നന്മരങ്ങളെ അടുത്തറിയാനും.... സ്വജീവിതങ്ങളെ വിശുദ്ധീകരിക്കാനും പ്രചോദനം നൽകുന്ന മനോഹരമായ സന്ദേശം..... അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐💐💐💐
നാം പോലും അറിയാതെ നമ്മെ ആത്മീയതയുടെ ഉയരങ്ങളിൽ എത്താൻ സഹായിക്കുന്ന ഈ നൻമ മനസ്സുകൾക്ക് ഒരായിരം നന്ദി. 🙏🌷🙏
വളരെ ഹൃദയസ്പർശിയായ ഒരു ഷോർട്ട് ഫിലിം ആണ് ഇത്. ലോകം വിമർശിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ഒറ്റപ്പെടുത്തുമ്പോഴും ഒക്കെ പ്രതികരിക്കാതെ, നിശബ്ദമായി എല്ലാം സഹിച്ചുകൊണ്ട് ജീവിക്കുന്ന എത്രയോ വിശുദ്ധരായ വ്യക്തികൾ, ദൈവത്തിന്റെ പ്രിയപ്പെട്ടവർ നമുക്ക് ചുറ്റുമുണ്ട്.... അങ്ങനെയുള്ളവരെ മനസ്സിലാക്കാൻ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ ഷോർട്ട് ഫിലിമിന് സാധിച്ചിട്ടുണ്ട്....
തമ്പുരാൻ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
വളരെ നല്ല ഒരു ഫിലിം.. ഇതിന്റെ story എഴുതിയ വ്യക്തിയെയും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആശംസകൾ. നല്ലൊരു feeling ഉണ്ടായി. 👏👏👏🙏🙏🙏
Heart touching
ഇനിയും ആവശ്യമുണ്ട് , ദൈവത്തിൻറെ വയലിലേക്ക്,
വേലക്കാരെ.
വളരേ ലളിതവും സുന്ദരവുമായ അവതരണം,,,, ഇന്നത്തെ അവസ്ഥയിലേക്ക് ഇതുപോലുള്ള നേർക്കാഴ്ചകൾ തുറന്നു കാണിച്ചു തന്ന എല്ലാവർക്കും, എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുന്നവർക്കും ഒത്തിരയൊത്തിരി നന്ദിയും കടപ്പാടും സ്നേഹവും ആദരവും അറിയിക്കുന്നു ❤️❤️❤️❤️❤️❤️😘😘😘😘
ഒന്നും പറയാനില്ല സൂപ്പർ ഇതുപോലെ എത്ര എത്ര പാവങ്ങൾ.... ഈശോക്കും മറ്റുള്ളവർക്കും വേണ്ടി ജീവിക്കുന്നു 🙏🙏🙏👍👍🌺
ഹൃദയസ്പർശിയായ ഫിലിം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അച്ഛന്മാരെയും സിസ്റ്റേഴ്സിനെയും കുറ്റം പറയുന്നവർക്ക് സ്വയം വിലയിരുത്താൻ, തിരുത്താൻ ഒരു അവസരം, ദൈവമേ ഇടപെടണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏
നന്നായിട്ടുണ്ട്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰👏👏👏
ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഒരു ടെലിഫിലിം . ഇതിൻറെ അണിയറ പ്രവർത്തകരെല്ലാം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അഭിനന്ദനങ്ങൾ സിസ്റ്റർ
Super short film👌👌 സന്യസ്തരുടെ വിശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന സ്ക്രിപ്ററ്👌👌ഇങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ്. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങൾ 💯💯💯👏👏👏
Super 👍
കണ്ണു നിറഞ്ഞു പോയി🙏🙏🙏🌹🌹💐👌👌👌👏👏👏
സ്ക്രിപ്റ്റും സംവിധാനവും താരങ്ങളും സൂപ്പർ.
പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
നന്നായി... ഒരുപാട് മൂല്യങ്ങൾ ഉള്ള ഒരു ഷോട്ട് ഫിലിം. അഭിനേതാക്കൾക്കും അണിയരപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ബഹുമാനപ്പെട്ട സജിഅച്ചനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ആദ്യവസാനം ഒരു പോസിറ്റീവ് എനർജി.
വളരെ നല്ല സ്ക്രിപ്റ്റ് Direction. Sherin, and all others did well. Congrats
സൂപ്പർ' വലിയ ഒരു സന്ദേശമാണ്
സമൂഹത്തിന് നൽകിയത്. എന്താ
അവതരണം കണ്ണു നിറഞ്ഞു പോയി. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദ
നങ്ങൾ '
👌🏼👍🏼
@@AnnammaPAUL-lb3ck😊😊😊😊😊😊😊😊.
അനാഥരെ സംരക്ഷിക്കുന്ന കാര്യത്തിൽ നിങ്ങൾ ഒരു പടി മുന്നിലാ
മറ്റു മതസ്ഥരും ആ നിലയിലേക്ക് വളരട്ടെയെന്ന് പ്രതീക്ഷിക്കുന്നു
Super ❤ Heart y congratulations to all ❤❤❤
Good message.. Good feel ❤️🙏🏻
ഹൃദയത്തിൽ ഏറെ സ്പർശിച്ച story... 👍👍👍🥰🥰🙏🙏
രണ്ട് മൂന്നു തവണ എന്റെ കണ്ണ് നിറഞ്ഞു എന്തൊരു ഹൃദ്യമായ അവതരണം
വളരെ നല്ല ഒരു short film. കണ്ണുകൾ നിറഞ്ഞു. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏
ഇങ്ങനെയുള്ള വിശുദ്ധരായ വൈദികരും നമ്മുടെ ഇടയിൽ ഉണ്ട്. ദൈവമേ അവരെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു.
നിലനിൽപ്പിനുള്ള വരം ബലിയർപ്പിക്കുന്ന ഓരോ പുരോഹിതർക്ക് ലഭിക്കട്ടെ.
അവരിലൂടെ ദൈവവ ജനത്തിൽ എത്തു മാറാകട്ടെ.
വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ വൈദികരെയും സമർപ്പണ ജീവിതം നയിക്കുന്ന എല്ലാ സിസ്റ്റേഴ്സ് നേയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു.
ഇതുപോലെയുള്ള അനേകം വൈദികരും സന്യസ്തരും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ലക്ഷ്യം ജീവൻ കൊടുത്ത ഈശോയിലേക്ക് മാത്രമായിരിക്കട്ടെ .
ഈ സന്ദേശം ഒത്തിരി ഹൃദയസ്പർശം ആയിരുന്നു.
പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു❤❤❤
Congratulations, heart touching .
വാക്കുകളില്ല.. പറയാൻ
പിന്നെയും പിന്നെയും കണ്ടു
ഇത് കാലഘട്ടത്തിൻ്റെ ശബ്ദമാണ്.
Excellent team members and wonderful story due share like this story to us
God bless u abundantly
Amen (praise the lord)❤️
Super ayittund❤️.. Excellent
ഈ ഫിലിമിലുട നീളം ഒരു ജീസസ്സ് ടച്ച് അനുഭവപ്പെടുന്നുണ്ട്. ലളിതവും മനോഹരവും നിർമ്മലവുമായ അവതരണവും ആഖ്യാന ശൈലിയും. വൈദികരെയും കന്യാസ്ത്രീകളെയും തെറ്റിദ്ധാരണയിലൂടെ നോക്കി കാണുന്ന പലർക്കുമുള്ള ഒരു സന്ദേശം കൂടിയാണീ ഫിലിം.. നൂറിൽ നൂറ ഭിനന്ദനങ്ങളും എല്ലാവർക്കും .
t
.
സൂപ്പർ
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ മോന്ന് +1 എക്സാം ആണ് വിജയം ലഭിക്കാൻ prarthikkannamme🙏🙏🙏🙏🙏🙏
ഞങ്ങളെ ഇത്രമേൽ ആകർഷിച്ച മറ്റൊരു ടെലിഫിലിം ഇല്ല...
ദൈവവിളിക്ക് പ്രചോദനമാകുന്ന ടെലിഫിലിം. അണിയറ പ്രവർത്തകർക്ക് ആശംസകൾ
very very good 👌👌
പല തവണ കണ്ണ് നിറഞ്ഞ അനുഭവം ഉണ്ടായി congrats all team 🙏🙏🙏
ഇതുപോലെ ഇനിയും പ്രോഗ്രാമുകൾ ഉണ്ടാകട്ടെ 🙏🙏🙏praise the lord
പല തവണ കണ്ണ് നിറഞ്ഞു ❤This is real making 🥰
A beautiful and positive theme which is well presented. May God bless you dear Sherin ❤️❤️
സിസ്റ്റർ സെബി
അഭിനന്ദനങ്ങൾ
Excellent message...By the Grace Of God
Congratulations Sr Seby and team. God Bless.
Very heart touching.... It gives hope and joy to that small sheepfold who follows their shepherd so closely......!!!!!
എല്ലാരേയുംകുറിച്ച് ഒരേ കാഴ്ച്ചപ്പാട് പാടില്ല... വൈദികരെ മാത്രല്ല എല്ലാരേം ചേർത്ത് ആണ് പറഞ്ഞത്
🙏Congratulelations all teams 💐💐💐💐💐Thank you so much Sophia times👍👍👌👌🙏✝️🙏 Solly teacher Calicut 🤗
Heart touching video, Praise the Lord 🙏🙏
ക്രിസ്തീയ പശ്ചാത്തലമുളളഷോട് ഫിലിമില്‍ പ്രത്യേകമായൊരു സ്പര്‍ശനം ഉണ്ടാവില്ല. മിക്കവാറും എത്രയും വേഗം ഒന്ന് തീര്‍ന്നെങ്കില്‍ എന്നാവും നമ്മളൊക്കെ ആഗ്രഹിക്കുക. എന്നാല്‍ ഇത് അതിനെയെല്ലാം കടത്തിവെട്ടി. നല്ല രീതിയില്‍ എടുത്തൊരു മികച്ചൊരു ഫിലിം. ഹൃദയസ്പര്‍ശിയായ അനുഭവം. ഇന്ന് സമൂഹം നേരിടുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം.. മൊത്തത്തില്‍ എങ്ങനെ നോക്കിയാലും അതിഗംഭീരം..
മതം എന്നാൽ മൂല്യങ്ങൾ ആണ് 🥰😍
വളരെ സന്തോഷം, മതം അറിഞ്ഞു ജീവിക്കുക
🌹👍👍🌹👌GOD BLESS YOU 🌹🌹🌹🌹
ദൈവത്തിനു മഹത്വം 🙏🙏🙏
Congratulations to all team. God bless you all.
Congratulatipnd
Apt message of the time. Congratulations to all. God bless you all. Keep spreading the Good News.
Congratulations.... Good message... 👍👍👍👍
Good. 👍🏻🙏🏻🙏🏻
God bless you all
Really good and heart touch ♥
Kanneerodeyanu kandath praying for all the priests and sisters for their Godly works athupole e short film nte pinnil pravarthicha ellavareaum Deivam anugrahikatte ennu prarthikunnu
Really graceful and inspiring
short film. Congratulations to the team.
very good message !Thank you very much .& Hearty congrats ...
Super. Extremely good. Expect much more such short films. Congratulations to MSMI Sisters
എന്നെ പ്രാർത്ഥിക്കാനും സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട സജി അച്ചൻ
ഈ കാലഘട്ടത്തിനു അനുയോജ്യമായ ഷോർട്ട് ഫിലിം. വൈദികരെയും സന്യസ്ഥരെയും അപമാനിക്കാൻ സാമൂഹ്യമാധ്യമങ്ങൾ മത്സരിക്കുമ്പോൾ സത്യം തുറന്നുകാട്ടുന്ന ഇത്തരം കലാരൂപങ്ങൾ ഇനിയും ഉണ്ടാകണം. എല്ലാവർക്കും അഭിനന്ദനങ്ങളും ദൈവാ അനുഗ്രഹങ്ങളും ആശംസിക്കുന്നു!!
Heartily congress to sr seby
Sister ur thoughts , made me bold half to face my life
വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഇതാണ് ദൈവ മക്കൾ.സുന്ദരമായിരുന്നു ❤❤❤❤Jesus
Nalla script ellarum nannayi perform cheidu…especially eva&flori…🥰🥰🥰love u alll…
super..Very heart touching...Congratulations to all the team....God Bless You...
വളരെ നന്നായിരിക്കുന്നു....... 🙏🙏🙏
ഈ കാലത്തിനു വേണ്ട വിചിന്തനം
എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 💖💖💖🤝🤝🤝🤝🤝🤝💐💐💐💐💐💐💐
സൂപ്പർ ഫന്റാസ്റ്റിക് മെസ്സേജ് 🙏🙏🙏🙏👍👍🌹🌹
Hearty congratulations to all the team of this film..... superb & inspiring... 👍👍
Super👌. Heart touching message. God bless you all
Very beautiful✨
Super short film കണ്ണുനിറയ്ക്കും സൂപ്പർ സ്ക്രിപ്റ്റ് 👏👏👏👍👍
Good message is delivered through this short film.Congratulations to the team.
Very good👍, congratulations to all team
A beautiful theme and well presentation. God bless.🙏
Super 💕 god bless you bro
വിഡിയോ അടിപൊളി ഇനിയും ഇതുപോലെയുള്ള വിഡിയോ ചെയ്യണം പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
Beautiful message. Congratulations
Congratulations whole team..
Saji acha special congrats... Keep it up... ❤️
കർത്താവിൻറെ പുരോഹിതരുടെയും സമർപ്പിതരുടെ യും പ്രാർത്ഥനകളുടെയും പരസ്നേഹ പ്രവർത്തനങ്ങളുടെയും ഫലമായിട്ടാണ് ഭൂമി ഇന്നും നിലനിൽക്കുന്നത്
Onnu maari chinthippikkaan thonnunna shortfilm.Ellam super..Thank you
Best team work....... All the best to all 💖✨️✨️✨️
Congrats to the team... Very inspiring....
♥️♥️♥️♥️ god bless you 🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕
Congratulations to Sr. Seby Thomas and the crew. Beautiful message to the world. It is an eye-opener for those who point a finger at us. Any one with a heart will drop a tear. Keep going 👍. God bless 🙏
Amazing.I cried ..really heart touching.god bless you all
യഹോവ നമ്മുടെ സങ്കേതവും ബലവും ആകുന്നു; അതിനാൽ, ഭൂമി വഴിമാറിയാലും, പർവതങ്ങൾ കടലിന്റെ ഹൃദയത്തിൽ പതിച്ചാലും, അതിലെ വെള്ളം ഇരമ്പുകയും കലങ്ങുകയും, മലകൾ കുലുങ്ങുകയും ചെയ്‌താലും ഞങ്ങൾ ഭയപ്പെടുകയില്ല. ~ സങ്കീർത്തനം 46 : 1 (Bible)
evideyum....
Great ...Congratulations. A very needed message in today's world
Ondayangady palli vincentgiri madam vincent giri hospital pinne njangalde saji achanum💞💞
👨👩👦👦👏🌼👌Amen❤
Very touching
Congratulations dear Sister and the crew
Well presented .. Hat's of to all ..May Almighty God bless 🙏🙏
Congrats sr sebi for what you are giving to world and for being
Verygood information
Super 🙏🏼 congratulations 🙏🏼 Praise the Lord 🙏🏼 God Bless. 🙏🏼🙏🏼💐💐🌹🌹🙋🙋
നല്ല അവതരണം കണ്ണ് നിറഞ്ഞിരുന്നു 🌹
ശരിക്കും എന്റെ മനസ്സിൽ തട്ടി ❤💯