ചെറിയ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടു തപ്പിപിടിച്ചു ഇവിടെ എത്തി ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ടു... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഫാദറിനും കൂടപ്പിറപ്പിനും... ❤
തപ്പി പിടിച്ചു കണ്ട ചുരുക്കം ചില വീഡിയോകളിൽ ഒന്ന്.. ദൈവം സ്‌മൃദ്ധമായി അനുഗ്രഹിക്കട്ടെ.. എന്നും വിശുദ്ധനായ അച്ഛനായി വളരുക..പഴകാത്ത പരാജയപ്പെടാത്ത പുരോഹിതനായി ഉയരുക... 🙏🏻👍🏼
നിഖിലച്ചന്റെ ബാച്ചുകാരൻ എന്നതിൽ ഇന്ന് ഞാൻ ഏറെ അഭിമാനിക്കുന്നു💪💪💪 ഞങ്ങൾ ആലുവ മംഗലപ്പുഴ സെമിനാരിയിൽ 2nd year theology പഠിക്കുന്ന സമയത്താണ് എന്റെ പപ്പാ മരിക്കുന്നത്. ആ സങ്കടത്തിന്റെ തീവ്രത കുറക്കാൻ അവൻ പറഞ്ഞ ആശ്വാസ വാക്കുകളെക്കാൾ അവന്റെ ജീവിതം മാത്രം മതിയായിരുന്നു... നീ ജീവിതസാഹചര്യംകൊണ്ട് പൗരോഹിത്യം രൂപപ്പെടുത്തിയതുകൊണ്ടാവും നിന്റെ വാക്കുകൾക്ക് ഇത്രയേറെ മൂർച്ചയുള്ളത്.... വാക്കുകൾക്ക് അതിലേറെ ആത്മാർത്ഥത ഉള്ളത്. പ്രിയപ്പെട്ട നിഖിൽ, നിന്നെ ഓർത്തു ഞാൻ അഭിമാനിക്കുന്നു...
God bless father amen കേട്ടു നിൽക്കുവാൻ കഴിയുന്നല്ല അച്ചാ അച്ചനും അച്ചന്റെ കൂടപ്പിറപ്പുകൾക്കും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും പ്രാർത്തിക്കുന്നു ദൈവം സഹായിക്കും അച്ചൻ വിഷമിക്കരുത കേട്ടോ
ദൈവ സന്നിധിയില്‍ ആ അപ്പനും അമ്മയും ഒരുപാട് സന്തോഷിക്കുന്നു കാരണം. ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ട തങ്ങളുടെ രണ്ട് മകളെ ഈ സമൂഹത്തില്‍ നൽകിയിട്ടാണ് അവര്‍ യാത്ര ആയത്.
എന്റെ അല്ലാഹുവേ ഞാൻ മരിക്കുന്നതിനു മുൻപ് ഈ അച്ഛനെ ഒന്നു നേരിൽ കാണാനും മിണ്ടാനും ഭാഗ്യം തരണമേ സ്നേഹം എന്താണെന്ന് പഠിക്കാൻ ഇനി എന്താണ് വേണ്ടത് അച്ഛാ നമിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
ഒരിറ്റ് കണ്ണുനീർ വീഴാതെ ഈ നന്ദി പറച്ചിൽ ആർക്കും തന്നെ കണ്ട് തീർക്കാൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു.. അതെന്നിലും പൊടിഞ്ഞതിനാലാവാം വിശ്വാസങ്ങൾക്കപ്പുറം നിന്ന് എനിക്ക് ഇതെഴുതാൻ പറ്റിയതും... ഇത്രയേറെ സൗമ്യതയുള്ള ഒരു മനുഷ്യനെ ഇതിന് മുൻപ് ചിലപ്പോ കണ്ടിട്ടുണ്ടോ എന്ന് പോലും അറിയില്ല.. എന്നെങ്കിലും ഒരിക്കൽ കാണാൻ പറ്റട്ടെ എന്ന് വിശ്വാസിക്കുന്നു.... Much much love and respect ♥️
വർത്തമാന കാലഘട്ടത്തിൽ താങ്കളെ പോലുള്ള വൈദികർ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നു. താങ്കൾ സഭക്കു മാത്രമല്ല ഭാരതത്തിനും ലോകത്തിനും മുതൽകൂട്ട് ആണ്. എല്ലാത്തിനും ഉപരി അനിയനു നന്ദി പ്രകാശിപ്പിച്ചപ്പോൾ എൻ്റെ ഉള്ള് ഒന്നു തേങ്ങി. ഇതുപോലുള്ള അനിയൻ മാരെ ആണ് ചേട്ടൻ മാർ ആഗ്രഹിക്കുന്നത്. വിശുദ്ധതയിലേക്കുള്ള തുടക്കമാവട്ടെ താങ്കളുടെ വൈദിക ജീവിതം ആശംസകൾ..
മായം ചേർക്കാത്ത... ഒരു നന്ദി പ്രകാശനം.. ഒരു കൂടപ്പിറപ്പ് പോലെ.. ഇന്നും കൂടെ നിൽക്കുന്ന അച്ഛനെ.. കാണുമ്പോൾ അതിൽ ഏറെ sandhosham ❤❤🥰🥰..ഇന്ന് കൂടുതൽ.. ആളുകൾ.. അച്ഛന്മാരേം sistersnem കളിയാക്കുമ്പോൾ... അച്ഛൻ ഏറ്റെടുത്ത ഈ ധൗത്യത്തിന്.. വേണ്ടി ഇന്നും ഒരുപാടു പേർ prarthikkunnu🙏... Priestly ordination nu വരാൻ പറ്റിയില്ലെങ്കിൽ... എന്താ idhokke കാണുമ്പോൾ അതിലേറെ sandhosham ❤❤
പ്രിയ നിഖിലച്ചാ.... ഉള്ളുനീറു ന്ന സാഹചര്യത്തിലും ചിരിച്ചു കൊണ്ട് അച്ഛൻ പറയുന്ന വാക്കുകൾ കേട്ട് കരഞ്ഞു പോയി... Heart touching your speech..... 🥰....God bless you and your brother family ❤️🥰🥰 ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ടായിരിക്കുംഅ ച്ചൻ്റെയും അനിയൻ്റെയും സ്നേഹം കാണുമ്പോ നിങ്ങളുടെ കൂടപിറപ്പായി ജനിച്ചാൽ മതിയായിരുന്നെന്ന് ആഗ്രഹിചു പോകുന്നു സത്യമായിട്ടും... ❤️ 🙏
നാളിതുവരെ ഞാൻ കൂടിയ എല്ലാ പുത്തൻകുർബാനകളിലും നന്ദി പ്രസംഗം ഇതു പോലെ മനസ്സിൽ സന്തോഷം നൽകുന്നതും കണ്ണ് നനയ്ക്കുന്നതുമായിരുന്നു...🥰🥰🥰 ഒരു തിരുപ്പട്ട കൂദാശ കൂടാൻ കൊതിയാവുന്നു... 🔥🔥🔥
പല പ്രാവശ്യം മുന്നിലൂടെ കടന്നു പോയെങ്കിലും, ഈ വീഡിയോ കാണാൻ ശ്രമിച്ചിരുന്നില്ല.. 'മറുനാടൻ' ചെയ്ത വീഡിയോ കണ്ടപ്പോഴാണ്, 'കാണാത്ത നഷ്ടം' മനസ്സിലായത്.. അടുത്ത കാലത്തൊന്നും ഇത്ര ഹൃദയസ്പർശിയായ വാക്കുകൾ ഈയുള്ളവൻ കേട്ടിട്ടില്ല... അഭിമാനം തോന്നുന്നു ഫാദർ, താങ്കൾ ഉൾപ്പെട്ട സഭയുടെ അംഗമായതിൽ... ഹൃദയത്തിൽ നിന്ന് വന്ന ഈ വാക്കുകൾക്ക്, ഹൃദയത്തിൽ നിന്ന്... നന്ദി.., ഇന്നത്തെ കാലത്ത് വൈദികരെക്കുറിച്ച് പലർക്കും ഉണ്ടായിരുന്ന വിപരീത ധാരണകൾ അല്പമെങ്കിലും തിരുത്താൻ, താങ്കളുടെ വാക്കുകൾ പര്യാപ്തമായെന്ന് വിശ്വസിക്കുന്നു.. പ്രാർത്ഥിക്കുന്നു..❤️💕❤️
എവിടെയോ ഒരു cut video കണ്ട് യൂട്യൂബിൽ കേറി priest emotional speech എന്ന് അടിച്ചു കൊടുത്തു വന്നു കണ്ടതാ , ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും അച്ഛനെ ഒത്തിരി ഇഷ്ടമായി, ശാന്തൻ ആയ ഒരു വ്യക്തിത്വം , സൗമ്യമായ സംസാരം , ദൈവം എന്നും നിറഞ്ഞു അനുഗ്രഹിക്കട്ടെ 🥰❤️
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
തപ്പി തപ്പി അവസാനം full videoil എത്തി കേട്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തത ഒരുപാട് വട്ടം കണ്ട വീഡിയോ പറയുന്ന ഓരോ വാക്കിനും വല്ലാത്ത ഖനം ദൃഢത ദൈവം അത്യുന്നതങ്ങളിൽ എത്തിക്കട്ടെ സമൂഹത്തിനും സാധുക്കൾക്കും തണലും തുണയുമായി നല്ല സേവനം ചെയ്യാൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല ..... അച്ചന് ദൈവത്തിൻ്റെ വലിയ അനുഗ്രഹമുണ്ട്..... തുടർന്നുള്ള പൗരേഹത്യ ജീവിതത്തിലും അച്ചൻ്റെ അനിയനും നല്ലതുമാത്രം വരട്ടെന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം....... God Bless You
'പാഴാകാത്ത പരാജയമാകാത്ത പൗരോഹിത്യ ' ജീവിതത്തെ അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ദൈവകൃപയാൽ നിഖിലച്ചന് സാധ്യമാകട്ടെ എന്ന് സജലങ്ങളായ കണ്ണുകളോടെ ഞാനും പ്രാർത്ഥിക്കും. ഗോഡ് ബ്ലസ് യു.🌹👍🙏.
ദൈവം അച്ഛനെ സ്നേഹിക്കുന്നു എന്ന് ഉള്ളതിന്റെ ഏക തെളിവ് ആണ് അച്ഛൻ ഇത്ര ഏറെ സഹനം ഉണ്ടായിട്ടും ഒരു നെല്ലിട പതറാതെ ഇപ്പോഴും ദെവത്തിന് വേണ്ടി ഈ ആൽത്തരയിൽ നിന്ന് സംസാരിക്കാൻ ദൈവം ഇടയാക്കി എന്നുള്ളദ്
സ്നേഹ ദീപമായ നിൻ മുന്നിൽ നമിക്കുന്നു ................. .............. ... ....... അച്ഛന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് എന്റെ പ്രാർത്ഥനയിൽ എന്നും ഇടം ഉണ്ടായിരിക്കും 🙏🙏🙏
അച്ചനെ സ്വർഗ്ഗസ്ഥനായ ദൈവം അനുഗ്രഹിക്കട്ടെ... ( ഇങ്ങനെ തന്നെ ആണോ പറയേണ്ടത്...കുറഞ്ഞ് പോയോ...എന്നൊന്നും അറിയില്ല) എന്നും എപ്പോഴും സ്നേഹം മാത്രം വിതറട്ടേ🖤🖤
സ്നേഹത്തിൻയും കരുണയുടെയും നന്മയുടെയും ഉറവിടങ്ങളായ ജോണിച്ചേട്ടന്റെയും മേരി ചേച്ചിയുടെയും മക്കൾക്ക് ദൈവം നന്മകൾ മാത്രം ചൊരിയട്ടെ... എല്ലാം സ്വർഗ്ഗത്തിൽ നിന്ന് ദൈവത്തോടൊപ്പം കണ്ടു അവരും സന്തോഷിക്കട്ടെ... ദേവസിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
നാളെയുടെ പ്രതീക്ഷയാണ് ഈ പുരോഹിതൻ എന്ന് ഉറപ്പിക്കാം.. ദൈവവിളി കാതുകളിൽ നിന്നല്ല മറിച്ച് മനസ്സിൽ നിന്നാണ് ഉണ്ടാകേണ്ടത് എന്ന് തിരിച്ചറിഞ വൈദീകനാണ് എന്നതിൽ സംശയം ഇല്ല.. അച്ഛൻ്റെ എല്ലാ പ്രവർത്തനങ്ങളിലും നന്മയും സ്നേഹവും മറ്റുള്ളവർക്ക് ആവോളം അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇടയൻ്റെ വാക്കുകൾ അനുജനെ സ്പർശിക്കുന്ന കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.. ബന്ധങ്ങൾ ബന്ധനങ്ങൾ ആയിമാറുന്ന ഈ കാലത്ത് ഈ ചേട്ടനും അനുജനും ഒരു മാതൃകയായി മാറട്ടെ.... പ്രാർത്ഥനയോടെ....
അച്ഛൻ വൈറൽ ആവുന്നത്(വൈറൽ ആകാൻ വേണ്ടി ആയിരിക്കില്ല)മിക്കവാറും ഈ നന്നിപറച്ചിൽ പ്രസംഗത്തിലൂടെ ആയിരിക്കും👍👍👍 എല്ലാവിധ ജീവിത വിജയശംസകളും നേരുന്നു🙏🙏🙏god bless you father
എല്ലാവർക്കും അനുഗ്രഹവും ശാപവും ആകാനുള്ള സാദ്ധ്യത എല്ലാ മനുഷ്യരിലും ഉണ്ട്. ഈ നന്ദി പ്രകാശനം വഴി നവവൈദീകൻ സന്യാസ സമൂഹത്തിനും സഭക്കും അനുഗ്രഹമായി. എന്നും അങ്ങനെ തന്നെ തുരേട്ടെ ...
അച്ഛാ എനിക്ക് ഇന്ത്യൻ ആർമിയിയുടെ ഫിസിക്കലും മെഡിക്കലും പാസായി ഇനി ഇവരുന്ന 25 7 2021നടക്കാൻ പോകുന്ന റിട്ടൻ exam പാസ്സാകുവാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ ഞാൻ വിശ്വസിക്കുന്ന എന്റെ അമ്മ മാതിവ് നടത്തിടരും എന്ന് ഞാൻ വിശ്വസിക്കുകയാണ്
ദൈവത്തിന്റെ വിജയമാണ് ഓരോ പുരോഹിതനും പൗരോഹിത്യവും ദൈവത്തിന്റെ പരാജയമാണ് ഓരോ പുരോഹിതന്റെയും പോരോഹ്യത്തിലെ വീഴച ഒരു പുരോഹിതനും ഇനിയുള്ള നാളുകൾ പരാജയ പ്പെടരുതേ 🔥❤️❤️❤️❤️❤️❤️
ബഹുമാനപെട്ട നിഖിൽ അച്ചനെ ദൈവം ഒരു വിശുദ്ധ ജീവിതം നയിച്ചു ദൈവത്തിനും സമൂഹത്തിനുംവേണ്ടി ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ..കുടുംബത്തിനും പ്രാർത്ഥനയും നന്ദിയും.... ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥന യാചിക്കുന്നു.
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
എത്ര വട്ടം കണ്ടുവോ അപ്പോഴെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി... ഹൃദയം കൊണ്ടുള്ള നന്ദി അർപ്പിക്കൽ.. അച്ചനെയും, അനുജനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.വിശുദ്ധനായി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..♥♥♥♥🌹🌹🌹
Heartfelt thanks! സ്വർഗ്ഗീയ വീട്ടിലിരുന്ന് അപ്പച്ചനും അമ്മയും പങ്കെടുക്കുന്ന അച്ചന്റെ ആദ്യത്തെ ദിവ്യബലി! പുത്തൻ കുർബാന ! ഇത്രയും നല്ലൊരു ചേട്ടനച്ചന്റെ അനിയൻ ആകാൻ ഭാഗ്യം ലഭിച്ച സഹോദരാ നീയൊരു ഭാഗ്യവാനാ മോനെ. അനുജന്റെ ആനന്ദാശ്രുക്കളും ചേട്ടന്റെ ചങ്കിൽ തൊട്ട നന്ദിയും. We Salute you!
തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കാം പ്രാർത്ഥിക്കാം. ഈ ഭൂമി എത്ര മനോഹരമാണ് അച്ചനെപ്പോലുള്ള നന്മ നിറഞ്ഞ മനസ്സ് അതു കാണുമ്പോൾ കണ്ണുനീരായി സന്തോഷമായി... ❤️❤️❤️
I don't know how many times I watched it till now but each time I watch it, it feels like I am watching it for first the time, None of the time I couldn't complete it watching without eyes filled with tears,....... by an ex seminarian from RCJ
I made it my status, and many asked me if it was my cousin or had any relationship, to convey that they all loved this talk. I feel proud to say he is my dearest brother. Kaaranam ella kochachanmaarum, eeshoppa njangalkku thanna, njangade swatham chettanmaaraalle 😌
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10 🙏🙏🙏🙏
ഒരാളുടെ status കണ്ടു. അപ്പോൾ തോന്നി മുഴുവൻ video കിട്ടുമോയെന്നു അപ്പോൾ kandathnu video.പരി. അമ്മ അച്ഛനോട് എപ്പോഴും ഉണ്ടായിരിക്കും. God bless you 🙏🙏✨️✨️
ഒരു ഹിന്ദുവായ എന്റെ കണ്ണുനിറഞ്ഞെങ്കിൽ ക്രിസ്ത്യൻ സഹോദരങ്ങളെ നിങ്ങൾ ഭാഗ്യവാന്മാർ., കാരണം കർത്താവ് നിങ്ങൾക്ക് തന്ന ഈ അച്ചൻ ഒരു വിശുദ്ധൻ തന്നെ 🙏
Thaangal oru hinduvaayathinu appuram oru nalla manushyan aanu❤️
❤️❤️❤️❤️
😘😘😘😘😘😘😘😘😘😘😘😘😘😘
God looking to save every one.
Njanum oru hindhu aane. Karthavil mathram viswasich jeavikkunnu 🙏 karthavanente daivam 🙏 he protect me always 🙏
ചെറിയ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടു തപ്പിപിടിച്ചു ഇവിടെ എത്തി ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ടു...
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഫാദറിനും കൂടപ്പിറപ്പിനും... ❤
Thank you🥰
Sathyam
❤️❤️
Njanum
ഞാനും നിങ്ങളെ പോലെ തന്നെ
റംസാന് നോമ്പ് എടുക്കാൻ വെളുപ്പിന് എണീറ്റിറ്റ് വീണ്ടും കിടന്നപ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ..
മതങ്ങൾക് അപ്പുറം സ്നേഹം മാത്രമേ ഉള്ളു ഈ ലോകത്
Athe aliya athanu ദൈവം 🙏🙏🙏🙏
💖💖💖
💕💕
ഒരു കൊല്ലത്തിനിപ്പുറം നോമ്പ് എടുക്കാൻ വേണ്ടി ഫുഡ് കഴിക്കാൻ എണീറ്റു കണ്ടിരുന്നു കരയുന്നു
🙏🙏🙏👍🥰
തപ്പി പിടിച്ചു കണ്ട ചുരുക്കം ചില വീഡിയോകളിൽ ഒന്ന്.. ദൈവം സ്‌മൃദ്ധമായി അനുഗ്രഹിക്കട്ടെ.. എന്നും വിശുദ്ധനായ അച്ഛനായി വളരുക..പഴകാത്ത പരാജയപ്പെടാത്ത പുരോഹിതനായി ഉയരുക... 🙏🏻👍🏼
😊
എത്രയോ ഭാഗ്യം ചെയ്ത സഹോദരൻ ഒരു വിശുദ്ധന്റെയ് അനിയൻ ആയി ജനിച്ചതിൽ ❤️❤️
Sathyam
Acha god bless you
സത്യം
നിഖിലച്ചന്റെ ബാച്ചുകാരൻ എന്നതിൽ ഇന്ന് ഞാൻ ഏറെ അഭിമാനിക്കുന്നു💪💪💪
ഞങ്ങൾ ആലുവ മംഗലപ്പുഴ സെമിനാരിയിൽ 2nd year theology പഠിക്കുന്ന സമയത്താണ് എന്റെ പപ്പാ മരിക്കുന്നത്. ആ സങ്കടത്തിന്റെ തീവ്രത കുറക്കാൻ അവൻ പറഞ്ഞ ആശ്വാസ വാക്കുകളെക്കാൾ അവന്റെ ജീവിതം മാത്രം മതിയായിരുന്നു... നീ ജീവിതസാഹചര്യംകൊണ്ട് പൗരോഹിത്യം രൂപപ്പെടുത്തിയതുകൊണ്ടാവും നിന്റെ വാക്കുകൾക്ക് ഇത്രയേറെ മൂർച്ചയുള്ളത്.... വാക്കുകൾക്ക് അതിലേറെ ആത്മാർത്ഥത ഉള്ളത്.
പ്രിയപ്പെട്ട നിഖിൽ, നിന്നെ ഓർത്തു ഞാൻ അഭിമാനിക്കുന്നു...
thank you..
Sherikkum feel ayi Vedio kaanumbool
😍😍❤️❤️❤️🙏🙏
God bless you acha...
കണ്ണു നനയാതെ ആർക്കും കാണാനാകില്ല ഈ നന്ദി പ്രസംഗം
👍
Sathyam ann
God bless father amen കേട്ടു നിൽക്കുവാൻ കഴിയുന്നല്ല അച്ചാ അച്ചനും അച്ചന്റെ കൂടപ്പിറപ്പുകൾക്കും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും പ്രാർത്തിക്കുന്നു ദൈവം സഹായിക്കും അച്ചൻ വിഷമിക്കരുത കേട്ടോ
ദൈവ സന്നിധിയില്‍ ആ അപ്പനും അമ്മയും ഒരുപാട് സന്തോഷിക്കുന്നു കാരണം. ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ട തങ്ങളുടെ രണ്ട് മകളെ ഈ സമൂഹത്തില്‍ നൽകിയിട്ടാണ് അവര്‍ യാത്ര ആയത്.
ഞാൻ മുസ്ലിമാണ് പക്ഷേ എന്തോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ..🙏ഒരു പ്രത്യേക ഫിൽ..♥️🥀
❤️
എന്റെ അല്ലാഹുവേ ഞാൻ മരിക്കുന്നതിനു മുൻപ് ഈ അച്ഛനെ ഒന്നു നേരിൽ കാണാനും മിണ്ടാനും ഭാഗ്യം തരണമേ സ്നേഹം എന്താണെന്ന് പഠിക്കാൻ ഇനി എന്താണ് വേണ്ടത് അച്ഛാ നമിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
ഈ സ്നേഹത്തിന് ഒത്തിരി നന്ദി... 😊
🙏🙏
പാഴാകാത്ത പരാജയമാകാത്ത പൗരോഹിത്യജീവിതം വിശുദ്ധിയോടെ വിശ്വസ്തതയോടെ നയിക്കുവാൻ പരിശുദ്ധാത്മാവ് നിഖിലച്ചനെ അനുഗ്രഹിക്കട്ടെ...
Great message from Holy Spirit 🙏
അടുത്തകാലത്ത് ഒട്ടും ഓടിക്കാതെ കണ്ട ഒരു വീഡിയോ.. ❤️
True
thank you...
Cheriya oru portion mathram kandirunnu..enganelum full kananm enn indayi..ipo kandu...god bless you father
Truth
Really God bless you both..
ഇത് കേട്ട എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. പക്ഷെ അച്ഛന്റെ കണ്ണുകൾ നിറയാതെ സ്വരം ഇറടാതെ ഉള്ളിൽ കരയുന്നത് ഞങ്ങൾക്ക് കാണാം.
Athe
ദൈവത്തിന് സ്തുതി, ഇങ്ങനെ ഒരു ഇടയനെ നൽകിയതിന്
സത്യം 🙏🌹👍
എപ്പോ കണ്ടാലും കണ്ണ് നിറഞ്ഞൊഴുകും, എന്നാലും ഇടക്കിടക്ക് e വീഡിയോ കാണും.
ഒരു വിശുദ്ധൻ ആകട്ടെ അച്ഛൻ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
1.ഈശോ മാത്രമായിരിക്കണം ഹീറോ..
സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം)
2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. .
3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം
4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഗലാത്തിയാ 5 : 19-21
ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം...
5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
ഗലാത്തിയാ 5 : 22-23
ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം
6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
Aniyanum oru visudhan aavatte🙏
കണ്ണു നനയാതെ ഈ നന്ദി വാക്കുകൾ കെട്ടിരിക്കാൻ പറ്റിയില്ല. അച്ഛനെയും അനിയനെയും ദൈവം അനുഗ്രഹിക്കട്ടെ👍❤
ഇങ്ങനെ ഉള്ള വിശുദ്ധർ എല്ലാ മതത്തിലും ഉണ്ടാകട്ടെ 🥰🥰
Achan നും കുഞ്ഞിഅനിയനും ദൈവം എന്നും നല്ല മാത്രം നൽകട്ടെ...🙏
ഒരിറ്റ് കണ്ണുനീർ വീഴാതെ ഈ നന്ദി പറച്ചിൽ ആർക്കും തന്നെ കണ്ട് തീർക്കാൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു.. അതെന്നിലും പൊടിഞ്ഞതിനാലാവാം വിശ്വാസങ്ങൾക്കപ്പുറം നിന്ന് എനിക്ക് ഇതെഴുതാൻ പറ്റിയതും...
ഇത്രയേറെ സൗമ്യതയുള്ള ഒരു മനുഷ്യനെ ഇതിന് മുൻപ് ചിലപ്പോ കണ്ടിട്ടുണ്ടോ എന്ന് പോലും അറിയില്ല.. എന്നെങ്കിലും ഒരിക്കൽ കാണാൻ പറ്റട്ടെ എന്ന് വിശ്വാസിക്കുന്നു....
Much much love and respect ♥️
വർത്തമാന കാലഘട്ടത്തിൽ താങ്കളെ പോലുള്ള വൈദികർ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നു. താങ്കൾ സഭക്കു മാത്രമല്ല ഭാരതത്തിനും ലോകത്തിനും മുതൽകൂട്ട് ആണ്. എല്ലാത്തിനും ഉപരി അനിയനു നന്ദി പ്രകാശിപ്പിച്ചപ്പോൾ എൻ്റെ ഉള്ള് ഒന്നു തേങ്ങി. ഇതുപോലുള്ള അനിയൻ മാരെ ആണ് ചേട്ടൻ മാർ ആഗ്രഹിക്കുന്നത്. വിശുദ്ധതയിലേക്കുള്ള തുടക്കമാവട്ടെ താങ്കളുടെ വൈദിക ജീവിതം ആശംസകൾ..
മായം ചേർക്കാത്ത... ഒരു നന്ദി പ്രകാശനം.. ഒരു കൂടപ്പിറപ്പ് പോലെ.. ഇന്നും കൂടെ നിൽക്കുന്ന അച്ഛനെ.. കാണുമ്പോൾ അതിൽ ഏറെ sandhosham ❤❤🥰🥰..ഇന്ന് കൂടുതൽ.. ആളുകൾ.. അച്ഛന്മാരേം sistersnem കളിയാക്കുമ്പോൾ... അച്ഛൻ ഏറ്റെടുത്ത ഈ ധൗത്യത്തിന്.. വേണ്ടി ഇന്നും ഒരുപാടു പേർ prarthikkunnu🙏... Priestly ordination nu വരാൻ പറ്റിയില്ലെങ്കിൽ... എന്താ idhokke കാണുമ്പോൾ അതിലേറെ sandhosham ❤❤
അനിയനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ നല്ല വിഷമം വന്നൂ 😔.നല്ല സഹോദരങ്ങൾ ഉണ്ടാവുക എന്നത് വലിയ കാര്യം ആണ്.ആ അനിയന് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ....❣️
അച്ചന്റെ വാക്കുകൾ ചെവികളില്ല, ഹൃദയത്തിലാണ് പതിച്ചത് 💖💖💖💖💖💖 god bless you
വിശുദ്ധനായ ഒരു വൈദികൻ ആകാൻ പ്രാർത്ഥിക്കാം ❤️
😁👍
എന്നുമെതുപോലെ നല്ല ഒരു അച്ഛനായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
പ്രിയ നിഖിലച്ചാ.... ഉള്ളുനീറു ന്ന സാഹചര്യത്തിലും ചിരിച്ചു കൊണ്ട് അച്ഛൻ പറയുന്ന വാക്കുകൾ കേട്ട് കരഞ്ഞു പോയി... Heart touching your speech..... 🥰....God bless you and your brother family ❤️🥰🥰
ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ടായിരിക്കുംഅ ച്ചൻ്റെയും അനിയൻ്റെയും സ്നേഹം കാണുമ്പോ
നിങ്ങളുടെ കൂടപിറപ്പായി ജനിച്ചാൽ മതിയായിരുന്നെന്ന്
ആഗ്രഹിചു പോകുന്നു സത്യമായിട്ടും... ❤️ 🙏
നാളിതുവരെ ഞാൻ കൂടിയ എല്ലാ പുത്തൻകുർബാനകളിലും നന്ദി പ്രസംഗം ഇതു പോലെ മനസ്സിൽ സന്തോഷം നൽകുന്നതും കണ്ണ് നനയ്ക്കുന്നതുമായിരുന്നു...🥰🥰🥰
ഒരു തിരുപ്പട്ട കൂദാശ കൂടാൻ കൊതിയാവുന്നു... 🔥🔥🔥
ഈ ചൈതന്യം എന്നും നിലനിൽക്കാൻ ഞങൾ പ്രാർത്ഥിക്കുന്നു. ഇനിയും ധാരാളമായി അനുഗ്രഹം ഉണ്ടാകട്ടെ.. അച്ഛനുമായി സമ്പർക്കം പുലർത്താൻ ഇടയാകുന്നവർ ഭാഗ്യവാന്മാർ ..
അച്ഛന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ എന്നപോലെ ഒരു positive energy കിട്ടിയവർ എത്രപേരുണ്ട്...
"ഒരു പുരോഹിതൻ വൈദീകപട്ടം സ്വീകരിക്കുമ്പോൾ അത് ദൈവത്തിന്റെ വിജയമാണ്" Well said dear Father
Ethra thavana kandu enu aryilla....as much sharper his each words when he talking...enthu rasama samsaram kelkan he is a honesty man
പല പ്രാവശ്യം മുന്നിലൂടെ കടന്നു പോയെങ്കിലും, ഈ വീഡിയോ കാണാൻ ശ്രമിച്ചിരുന്നില്ല.. 'മറുനാടൻ' ചെയ്ത വീഡിയോ കണ്ടപ്പോഴാണ്, 'കാണാത്ത നഷ്ടം' മനസ്സിലായത്.. അടുത്ത കാലത്തൊന്നും ഇത്ര ഹൃദയസ്പർശിയായ വാക്കുകൾ ഈയുള്ളവൻ കേട്ടിട്ടില്ല... അഭിമാനം തോന്നുന്നു ഫാദർ, താങ്കൾ ഉൾപ്പെട്ട സഭയുടെ അംഗമായതിൽ... ഹൃദയത്തിൽ നിന്ന് വന്ന ഈ വാക്കുകൾക്ക്, ഹൃദയത്തിൽ നിന്ന്... നന്ദി.., ഇന്നത്തെ കാലത്ത് വൈദികരെക്കുറിച്ച് പലർക്കും ഉണ്ടായിരുന്ന വിപരീത ധാരണകൾ അല്പമെങ്കിലും തിരുത്താൻ, താങ്കളുടെ വാക്കുകൾ പര്യാപ്തമായെന്ന് വിശ്വസിക്കുന്നു.. പ്രാർത്ഥിക്കുന്നു..❤️💕❤️
അച്ഛനെ തമ്പുരാൻ കൈപിടിച്ച് നടത്തട്ടെ . അച്ചന്റെ സഹോദരന് തമ്പുരാൻ ഒരുപാടു അനുഗ്രഹങ്ങൾ നൽകട്ടെ
എവിടെയോ ഒരു cut video കണ്ട് യൂട്യൂബിൽ കേറി priest emotional speech എന്ന് അടിച്ചു കൊടുത്തു വന്നു കണ്ടതാ , ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും അച്ഛനെ ഒത്തിരി ഇഷ്ടമായി, ശാന്തൻ ആയ ഒരു വ്യക്തിത്വം , സൗമ്യമായ സംസാരം , ദൈവം എന്നും നിറഞ്ഞു അനുഗ്രഹിക്കട്ടെ 🥰❤️
എനിക്ക് അച്ചനെ അറിയില്ല. പക്ഷേ പ്രാർത്ഥിക്കുന്നു❤️
അറിയാതെ കണ്ണു നിറഞ്ഞുപോയി,
ഒരു വിശുദ്ധനായ പുരോഹിതൻ ആകാൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ...... ❤️️🙏❤️
പണവും പ്രശസ്തിയും അല്ല... സ്നേഹവും പരിഗണന യുമാണ് മറ്റുള്ളവർക്ക് നൽകാവുന്ന eetavum വലിയ സമ്മാനം....
❤️❤️.
അച്ഛൻ്റെ പ്രസംഗം കേട്ടിട്ട് കരച്ചിൽ വരുന്നു അച്ചാ, അച്ചനെ ദൈവം ഉറപ്പായും അനുഗ്രഹിക്കും... ദൈവം നല്ലത് വരുത്തട്ടെ.. ❤️
Thank you
കേൾക്കുമ്പോൾ ഒക്കെ കണ്ണുകൾ നിറഞ്ഞു പോകുന്ന ു അച്ഛനു ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന യിൽ നമുക്ക് മുന്നോട്ടു പോകാം
അച്ഛന്റെ ഈ നന്ദി പറയൽ കുറേ പ്രാവിശ്യം കേട്ടു.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
ദൈവം നല്ലത് വരുത്തട്ടെ
Fr., ആർക്കുവേണ്ടി പ്രാർത്ഥി ചില്ലങ്കിലും fr. നു വേണ്ടി പ്രാർത്ഥിക്കാൻ ഇനിയുള്ള കാലം മറക്കില്ല 👍🙏🙏
Thank you😊😊
1.ഈശോ മാത്രമായിരിക്കണം ഹീറോ..
സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം)
2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. .
3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം
4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഗലാത്തിയാ 5 : 19-21
ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം...
5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
ഗലാത്തിയാ 5 : 22-23
ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം
6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
Enik othiri eshtapettu acchante പ്രസംഗം karachil vannu kandit njan ee video thanne 4pravasiam kandu bayangara eshtappettu onnum parayaanillaa acchane dhaivam anugrahikum❤️❤️
തപ്പി തപ്പി അവസാനം full videoil എത്തി കേട്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തത ഒരുപാട് വട്ടം കണ്ട വീഡിയോ പറയുന്ന ഓരോ വാക്കിനും വല്ലാത്ത ഖനം ദൃഢത ദൈവം അത്യുന്നതങ്ങളിൽ എത്തിക്കട്ടെ സമൂഹത്തിനും സാധുക്കൾക്കും തണലും തുണയുമായി നല്ല സേവനം ചെയ്യാൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല ..... അച്ചന് ദൈവത്തിൻ്റെ വലിയ അനുഗ്രഹമുണ്ട്..... തുടർന്നുള്ള പൗരേഹത്യ ജീവിതത്തിലും അച്ചൻ്റെ അനിയനും നല്ലതുമാത്രം വരട്ടെന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം....... God Bless You
'പാഴാകാത്ത പരാജയമാകാത്ത പൗരോഹിത്യ ' ജീവിതത്തെ അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ദൈവകൃപയാൽ നിഖിലച്ചന് സാധ്യമാകട്ടെ എന്ന് സജലങ്ങളായ കണ്ണുകളോടെ ഞാനും പ്രാർത്ഥിക്കും. ഗോഡ് ബ്ലസ് യു.🌹👍🙏.
അച്ഛൻ കരയാതെ കരയുന്നത് കാണാം.. ഒരു വിശുദ്ധൻ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.....
ദൈവം അച്ഛനെ സ്നേഹിക്കുന്നു എന്ന് ഉള്ളതിന്റെ ഏക തെളിവ് ആണ് അച്ഛൻ ഇത്ര ഏറെ സഹനം ഉണ്ടായിട്ടും ഒരു നെല്ലിട പതറാതെ ഇപ്പോഴും ദെവത്തിന് വേണ്ടി ഈ ആൽത്തരയിൽ നിന്ന് സംസാരിക്കാൻ ദൈവം ഇടയാക്കി എന്നുള്ളദ്
നിത്യ പുരോഹിതനീശോയേ. ഒത്തിരി നന്ദി
സ്നേഹ ദീപമായ നിൻ മുന്നിൽ നമിക്കുന്നു ................. .............. ... ....... അച്ഛന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് എന്റെ പ്രാർത്ഥനയിൽ എന്നും ഇടം ഉണ്ടായിരിക്കും 🙏🙏🙏
Fatherinte saghadam kandapol ante kannukal nirachu njan prathikam fatherini Nala jeevitham undakanam
അച്ചനെ സ്വർഗ്ഗസ്ഥനായ ദൈവം അനുഗ്രഹിക്കട്ടെ... ( ഇങ്ങനെ തന്നെ ആണോ പറയേണ്ടത്...കുറഞ്ഞ് പോയോ...എന്നൊന്നും അറിയില്ല) എന്നും എപ്പോഴും സ്നേഹം മാത്രം വിതറട്ടേ🖤🖤
Hi eniku nigalude nishkalkatha ishtapettu
എത്ര സുന്നതം ഇന്നു പുരോഹിത നീ ഭരം ഏറ്റ വിശിഷ്ട സ്ഥാനം ..........................
സ്നേഹത്തിൻയും കരുണയുടെയും നന്മയുടെയും
ഉറവിടങ്ങളായ
ജോണിച്ചേട്ടന്റെയും
മേരി ചേച്ചിയുടെയും
മക്കൾക്ക്
ദൈവം നന്മകൾ മാത്രം ചൊരിയട്ടെ...
എല്ലാം സ്വർഗ്ഗത്തിൽ നിന്ന് ദൈവത്തോടൊപ്പം കണ്ടു അവരും സന്തോഷിക്കട്ടെ...
ദേവസിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
നാളെയുടെ പ്രതീക്ഷയാണ് ഈ പുരോഹിതൻ എന്ന് ഉറപ്പിക്കാം..
ദൈവവിളി കാതുകളിൽ നിന്നല്ല മറിച്ച് മനസ്സിൽ നിന്നാണ് ഉണ്ടാകേണ്ടത് എന്ന് തിരിച്ചറിഞ വൈദീകനാണ് എന്നതിൽ സംശയം ഇല്ല.. അച്ഛൻ്റെ എല്ലാ പ്രവർത്തനങ്ങളിലും നന്മയും സ്നേഹവും മറ്റുള്ളവർക്ക് ആവോളം അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇടയൻ്റെ വാക്കുകൾ അനുജനെ സ്പർശിക്കുന്ന കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.. ബന്ധങ്ങൾ ബന്ധനങ്ങൾ ആയിമാറുന്ന ഈ കാലത്ത് ഈ ചേട്ടനും അനുജനും ഒരു മാതൃകയായി മാറട്ടെ.... പ്രാർത്ഥനയോടെ....
കണ്ണു നിറഞ്ഞു പോയി.അച്ഛനെ ഞാൻ (മോനച്ചാ =മകൻ+ അച്ഛൻ)എന്നു വിളിക്കട്ടെ? മോനച്ഛൻ ഇപ്പറഞ്ഞ പാത പിൻതുടരണം
Acha achan oro pavangale snehikkunna acha n ayi theeratte ennu agrahikunnu athinayi eso yodu prarthikunnu 🙏👍
നമ്മുടെ കണ്ണ് നനയിക്കുന്നത്... അനിയന്റെ കണ്ണ് നിറഞ്ഞത് കാണുമ്പോൾ ആണ് 😢.....
ഇത്രേം നല്ല മക്കളെ കിട്ടിയ ആ അച്ഛനും അമ്മയും വളരെ പുണ്യം ചെയ്തവരാ 🙏🙏
അച്ഛൻ വൈറൽ ആവുന്നത്(വൈറൽ ആകാൻ വേണ്ടി ആയിരിക്കില്ല)മിക്കവാറും ഈ നന്നിപറച്ചിൽ പ്രസംഗത്തിലൂടെ ആയിരിക്കും👍👍👍 എല്ലാവിധ ജീവിത വിജയശംസകളും നേരുന്നു🙏🙏🙏god bless you father
കണ്ണിൽ നിന്ന് കണ്ണീർപൊടിയാതെ കണ്ട് തീർക്കാൻ കഴിയില്ല ഇത് ❤️💞
എല്ലാവർക്കും അനുഗ്രഹവും ശാപവും ആകാനുള്ള സാദ്ധ്യത എല്ലാ മനുഷ്യരിലും ഉണ്ട്. ഈ നന്ദി പ്രകാശനം വഴി നവവൈദീകൻ സന്യാസ സമൂഹത്തിനും സഭക്കും അനുഗ്രഹമായി. എന്നും അങ്ങനെ തന്നെ തുരേട്ടെ ...
Karayathe kelkkan kazhiyilla... Acha... Ellakalavum visudhanayi jeevikkan angeykkakatte... Brother... God bless you..
'ഒരു പുരോഹിതൻ ദൈവത്തിൻ്റെ വിജയമാണ് ' അച്ചാ ഹൃദയത്തിൽ സ്പർശിച്ച നന്ദി പ്രസംഗം അനേകർക്ക് പ്രചോദനമാകട്ടെ., അഭിഷേകമാകട്ടെ 👍👍👍👌👌👌
അച്ഛാ എനിക്ക് ഇന്ത്യൻ ആർമിയിയുടെ ഫിസിക്കലും മെഡിക്കലും പാസായി ഇനി ഇവരുന്ന 25 7 2021നടക്കാൻ പോകുന്ന റിട്ടൻ exam പാസ്സാകുവാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ ഞാൻ വിശ്വസിക്കുന്ന എന്റെ അമ്മ മാതിവ് നടത്തിടരും എന്ന് ഞാൻ വിശ്വസിക്കുകയാണ്
All the best
Kittiyo bro?
ഇത് കണ്ടപ്പോൾ എന്തോ ഒരു വേദന മനസ്സിൽ.🥺🥺🥺 കുടുംബവും കൂടപ്പിറപ്പുകളും ആർക്കും പകരം വയ്ക്കാൻ ആവില്ല
God bless you Acha 🥰
അച്ഛാ.കണ്ണുനിറഞുപോയീ.ദൈവം അനുഗ്രഹിക്കട്ടെ
ദൈവത്തിന്റെ വിജയമാണ് ഓരോ പുരോഹിതനും പൗരോഹിത്യവും ദൈവത്തിന്റെ പരാജയമാണ് ഓരോ പുരോഹിതന്റെയും പോരോഹ്യത്തിലെ വീഴച ഒരു പുരോഹിതനും ഇനിയുള്ള നാളുകൾ പരാജയ പ്പെടരുതേ 🔥❤️❤️❤️❤️❤️❤️
ജീവിതത്തിൽ ആരും തനിച്ചല്ല.തനിച്ചാകുമ്പോൾ നാം ദൈവത്തിൻ്റെ കരങ്ങളിലാണ്. ആ കരങ്ങൾ നാം കാണാതെ പോകരുത്.കൂടെ നടന്നവൻ അനുജനുമാകാം ...
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്
പ്രിയ വൈദീകാ "എത്ര സമുന്നത .....നീ ഭാരമേറ്റതിനിത്ര ഭാഗ്യം" അനിയാ നീയും ഭാഗ്യവാൻ നിങ്ങളുടെ ഹൃദയം ഒന്നിനൊന്നു മെച്ചം സന്തോഷകൊണ്ട് കണ്ണു നിറഞ്ഞു പോയി
അച്ചനുവേണ്ടി നല്ല പൗരോഹിത്യത്തിനുവേണ്ടി അങ്ങയുടെ മാതാപിതാക്കളുടെ ആന്മശാന്തി ക്ക് വേണ്ടി അനിയന്റെ നല്ല ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
കരയിപ്പിച്ചല്ലോ അച്ചാ.
ഫേസ്ബുക്കിൽ ഒരു ചെറിയ ഭാഗം കണ്ട് വന്നതാണ്. Really heart touching..
ബഹുമാനപെട്ട നിഖിൽ അച്ചനെ ദൈവം ഒരു വിശുദ്ധ ജീവിതം നയിച്ചു ദൈവത്തിനും സമൂഹത്തിനുംവേണ്ടി ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ..കുടുംബത്തിനും പ്രാർത്ഥനയും നന്ദിയും.... ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥന യാചിക്കുന്നു.
ഒത്തിരി ഒത്തിരി സ്നേഹം അച്ഛാ ഒരു പുരോഹിതനപ്പുറം ഒരു സഹോദരൻ എന്ന
പോലെ തോന്നുന്നു അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു 🙏🙏
ഒട്ടേറെ മക്കൾക്ക് ആശ്വാസം പകരാൻ,അവർക്ക് ശക്തി പകരാൻ ഈശോ അച്ചനെ ഒരു ഉപകരണമാക്കട്ടെ.
1.ഈശോ മാത്രമായിരിക്കണം ഹീറോ..
സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം)
2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. .
3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം
4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഗലാത്തിയാ 5 : 19-21
ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം...
5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
ഗലാത്തിയാ 5 : 22-23
ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം
6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
ഈ vedio കാണാൻ late ആയി 😥 കണ്ണ് നിറയാതെ ആർക്കും ഈ vedio കണ്ടിരിക്കാൻ കഴിയില്ല.... അച്ഛനെ ദൈവം വിശുദ്ധനാക്കും.....
എത്ര വട്ടം കണ്ടുവോ അപ്പോഴെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി... ഹൃദയം കൊണ്ടുള്ള നന്ദി അർപ്പിക്കൽ.. അച്ചനെയും, അനുജനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.വിശുദ്ധനായി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..♥♥♥♥🌹🌹🌹
എല്ലാ മതത്തിലും ഇവരെപ്പോലെയുള്ളവരാണ് വേണ്ടത്. മനോഹരം.
Heartfelt thanks! സ്വർഗ്ഗീയ വീട്ടിലിരുന്ന് അപ്പച്ചനും അമ്മയും പങ്കെടുക്കുന്ന അച്ചന്റെ ആദ്യത്തെ ദിവ്യബലി! പുത്തൻ കുർബാന ! ഇത്രയും നല്ലൊരു ചേട്ടനച്ചന്റെ അനിയൻ ആകാൻ ഭാഗ്യം ലഭിച്ച സഹോദരാ നീയൊരു ഭാഗ്യവാനാ മോനെ. അനുജന്റെ ആനന്ദാശ്രുക്കളും ചേട്ടന്റെ ചങ്കിൽ തൊട്ട നന്ദിയും. We Salute you!
Instayil cheriya video kanduu.... Full kananam ennu thonnii ... Thappi pidicheduthuuu...👍🏻 happyy 😊
Thank u
Status kandu.. Thappi pidichu... Vannavarundo... You are really blessed 🙌
Yop
Yes
Masha Allah... Dhaivam Ellam hairilakkatte.....🤗
🙏🏻
കേട്ടിരുന്നു പോയി... അത്രയ്ക്കും നല്ല വാക്കുകൾ... ഇടയ്ക്ക് കണ്ണ് നിറഞ്ഞു.. മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ മനസ്സും നിറഞ്ഞു...
Thank you🥰👍
ചേട്ടനച്ചാ......എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 💐💐💐
തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കാം പ്രാർത്ഥിക്കാം.
ഈ ഭൂമി എത്ര മനോഹരമാണ്
അച്ചനെപ്പോലുള്ള നന്മ നിറഞ്ഞ മനസ്സ് അതു കാണുമ്പോൾ
കണ്ണുനീരായി സന്തോഷമായി...
❤️❤️❤️
I don't know how many times I watched it till now but each time I watch it, it feels like I am watching it for first the time, None of the time I couldn't complete it watching without eyes filled with tears,....... by an ex seminarian from RCJ
I made it my status, and many asked me if it was my cousin or had any relationship, to convey that they all loved this talk. I feel proud to say he is my dearest brother. Kaaranam ella kochachanmaarum, eeshoppa njangalkku thanna, njangade swatham chettanmaaraalle 😌
തീർച്ചയായും... 😊😊
എനിക്കും സ്റ്റാറ്റസ് ആകണം,, but,,, how??12 മിനിറ്റ് ഓളം ഇല്ലേ???
നിഖിൽ അച്ചന്റെ നമ്പർ ഒന്ന് കിട്ടുമോ
@@nikhiljohnattukaran 🙏🙏🙏myprayers
Enthu nalla video njn erhu Kannan vahiki poyi ..eeswara . Father you are a gem 🙏🙏🌹
അച്ചാ എനിക്ക് അച്ചനെ വ്യക്തിപരമായി അറിയില്ല പക്ഷേ പ്രാർത്ഥനയിൽ ഓർക്കുന്നതായിരിക്കും അച്ചൻ ഒരു വിശുദ്ധനായിതിരട്ടെ .
അച്ഛാ വ്യക്തിപരമമായി അച്ഛനെ അറിയില്ലെങ്കിലും ഒരു വിശുദ്ധനായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വിശുദ്ധിയോടെ ജീവിച്ചു ഈശോയുടെ പൗരോഹിത്യത്തിന് മഹത്വം നൽകാൻ അച്ചന് കഴിയട്ടെ 🙏🙏
ഈശോ എന്നും കൂടെ ഉണ്ടാവട്ടെ.... കരയണ്ട എന്ന് വിചാരിച്ചിട്ടും സാധിച്ചില്ല...
Ente ammede asukam poornamayum maranne karthave 🙏 Parkinson disease enn asukathil ninnum ente ammene rekshikane 🙏 hallelujah amen 🙏
തപ്പി പിടിച്ചു കണ്ടത് ആണ് ഒത്തിരി സ്നേഹം, അനിയനോട് ഒരുപാട് ബഹുമാനം
പറയാൻ വാക്കുകൾ ഇല്ല 😍കണ്ണ് നിറഞ്ഞ് പോയി 😁സ്നേഹം ❤️❤️❤️
May God bless you
1.ഈശോ മാത്രമായിരിക്കണം ഹീറോ..
സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം)
2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. .
3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം
4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഗലാത്തിയാ 5 : 19-21
ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം...
5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
ഗലാത്തിയാ 5 : 22-23
ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം
6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
ഹൃദയത്തിൽ തൊടുന്ന വാക്കുകൾ. ദൈവമേ നന്ദി..... ❤️🙏🙏🙏.
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10 🙏🙏🙏🙏
Orupadishttamayi achande oro vakkum manasine orupadu vedhanippichu inganeyoru achane kittiya aniyanum aniyane kittiya chettanachanum bagyam cheydhavar marichupoya appachandeyum ammachiyudeyum anugrahavum njagalude prarthayum ennum koodeyundakum
Thank u jesus for the gift of priesthood🙏🙏
ദൈവകരത്തിൻ്റെ തണലിൽ അങ്ങയുടെ പൗരോഹിത്യ ജീവിതം പരിപാലിക്കപ്പെടട്ടെ.... പ്രാർത്ഥനയോടെ
ഒരാളുടെ status കണ്ടു. അപ്പോൾ തോന്നി മുഴുവൻ video കിട്ടുമോയെന്നു അപ്പോൾ kandathnu video.പരി. അമ്മ അച്ഛനോട് എപ്പോഴും ഉണ്ടായിരിക്കും. God bless you 🙏🙏✨️✨️
യേശു നാമത്തില്‍ നന്ദി പറയുന്നു.. കാരണം ദൈവത്തിന്റെ കൃപ കുടെ ഉണ്ടായിരുന്നു ഈ നന്ദി പ്രസംഗത്തില്‍. ഈ കാലഘട്ടത്തില്‍ ആവശ്യമായ വലിയ ഒരു സത്യം.
ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ ❤️കണ്ണ് നിറഞ്ഞു പോയി അച്ഛാ❤️❤️🙏🏻🙏🏻
ഓരോ വാക്കുകളും ഹൃദയത്തിലൊട്ടാണ് വന്നു ചേരുന്നത്