ഇതെന്താണിങ്ങനൊക്കെ...Full video...😁

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 320

  • @miniroy2722
    @miniroy2722 2 ปีที่แล้ว +34

    ഒരു വൈദികൻ ഈശോയുടെ പ്രതിപുരുഷനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചത് ഈശോയുടെ സ്നേഹമാണ്.. ഈശോ തന്നെയാണ്. അവരെന്നും ആ സ്നേഹത്തിൽ ജീവിക്കും. അച്ചന്റെ പോസ്റ്റിന് നന്ദി. എല്ലാവരും ഇത് മനസ്സിലാക്കട്ടെ.🙏

  • @rejiphilip6555
    @rejiphilip6555 2 ปีที่แล้ว +39

    100% ശരിയാണ്. ആരാണ് ആഗ്രഹിക്കാത്തത് ആ കാപ്പയോട് ചേർന്നു നിൽക്കാൻ ? പ്രത്യേകിച്ച് മാതാപിതാക്കൾ . അതൊരു ദൈവാനു ഹമല്ലേ❤️❤️🙏🏻🙏🏻

  • @shanuabraham8526
    @shanuabraham8526 2 ปีที่แล้ว +150

    ഒരു സഹോദരനായ അച്ഛൻ ആ ദമ്പതികളെ തന്റെ കാപ്പായാൽ ചേർത്തുപിടിച്ചത് എന്തു നല്ല കാര്യം ആണ് അവർക്ക് ഈ ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല സമ്മാനമാണ് അതിന്റെ വില അറിയാത്തവർ ആണ് നെഗറ്റീവ് ആയിട്ട് കാണുന്നത്

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 2 ปีที่แล้ว +54

    അവർക്ക് കിട്ടാവുന്നതിലും വച്ച് ഏറ്റവും വലിയ സന്തോഷമാണത് 👍👍👍

    • @lissyvipin1120
      @lissyvipin1120 2 ปีที่แล้ว

      S njan agrahichittund... Pwoliya chettanjachaaaaaaa🥰 god bls u and ur brother family🥰🥰

  • @cigysabu6173
    @cigysabu6173 2 ปีที่แล้ว +13

    ഈ കാപ്പക്കുള്ളിൽ ചേർന്നു നിൽക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട് ..so lovely and blessed couple

    • @kngdomofheaven607
      @kngdomofheaven607 2 ปีที่แล้ว

      Athe ellavarkum aa bhagyam kittillallo.... Allenkilum kittatha munthiri puliykum ennalle

  • @salyjohny8226
    @salyjohny8226 2 ปีที่แล้ว +68

    കർത്താവിന്റെ വസ്ത്രത്തിൽ തൊട്ട സ്ത്രീയെപ്പോലെ വിശുദ്ധ കുർബാനയുമായി കടന്നു വരുന്ന പുരോഹിതന്റെ കാപ്പയിൽ ഒന്നു മുട്ടുമ്പോൾ പോലും എന്തൊരു സന്തോഷമാണ്. കർത്താവിന്റെ തിരുവസ്ത്രമായാണ് ഇതു കാണുന്നത്.

    • @anulazar6195
      @anulazar6195 2 ปีที่แล้ว +5

      Very true

    • @simimarkose9138
      @simimarkose9138 2 ปีที่แล้ว +1

      Sathyam

    • @trueteller960
      @trueteller960 2 ปีที่แล้ว +1

      കർത്താവിൻറ വസ്ത്രം ശിഷഷൃൻമാരിൽ നിന്ന് വൃതൃസം ആയിരുന്നില്ല .അതുകൊണ്ടാണ് യുദായ്ക്ക് ഒറ്റി കൊടുക്കാൻ ചുംബനം വേണ്ടിവന്നത്! ദയവുചെയ്ത് ചെയ്തു ഇതിനെ പരിപാവന വസ്ത്രം ആയൊ കർത്താവിൻറ വസ്ത്രം ആയൊ കാണരുത് ഇതൊക്കെ വചനവിരുനധം ആണ് ! പുതിയ നിയമം അനുസരിച്ച് പ്രതൃക വസ്ത്രംമൊ സഥാനമാനമൊ വടിയൊ തൊപ്പിയോ ഒന്നിനും വൃവസഥ ഇല്ല.

    • @saluee7784
      @saluee7784 2 ปีที่แล้ว

      @@trueteller960 well said

    • @Divya-hb5rc
      @Divya-hb5rc 2 ปีที่แล้ว

      Sathyam

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 2 ปีที่แล้ว +36

    ഞങ്ങളുടെ മകൻ ഒരു വൈദീകവിദ്യാർത്ഥിയാണ്
    ഒരു വൈദീകൻ മകനാണ്, സഹോദരനാണ്.....എന്നൊക്കെ മറന്നു പോകുന്നു..... വീട്ടിൽ ഓരോ ആഘോഷങ്ങളിലും പ്രശ്നങ്ങളിലും ഒരു മകൻ്റെ , സഹോദരൻ്റെ സാമീപ്യം ഞങ്ങളും ആഗ്രഹിക്കാറുണ്ട്.....വളരെയധികം സന്തോഷത്തോടെ തന്നെയാണ് മകൻ്റെ ആഗ്രഹത്തോട് ഞങ്ങളും സമ്മതിച്ചത്
    അവൻ്റെ തിരുപ്പട്ടത്തിനായി ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു... ഈ ഫോട്ടോയും വീഡിയോയും കണ്ടപ്പോൾ ആ ഒരു നിമിഷത്തിനായി ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു....

  • @renjinijosephkaliyanil6725
    @renjinijosephkaliyanil6725 2 ปีที่แล้ว +57

    കിട്ടാത്ത മുന്തിരി പുളിക്കും. ആ സഹോദരൻ എന്നെകിലും ഇതുപോലെ ഒരു സ്നേഹം അനുഭവിക്കാൻ ഇടയാവട്ടെ.

  • @beena7385
    @beena7385 2 ปีที่แล้ว +60

    അച്ചൻ പറഞ്ഞതാണു ശരി. സെമിനാരിയിൽ മക്കൾ പോയ അന്നുമുതലുള്ള കാത്തിരിപ്പിലാണ് എന്നെപ്പോലെയുള്ളവർ.

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว

      Athra makkal poyittund. Daivaanugraham niranja ammayudae makkal.

  • @kochuthressiareynold5178
    @kochuthressiareynold5178 2 ปีที่แล้ว +17

    അച്ഛൻ കുട്ടാ ഈ അമ്മ അച്ഛൻമോന്റെ ചില വീഡിയോ കണ്ടിട്ടുണ്ട് ഒരെണ്ണം ഒത്തിരി കണ്ടു അനിയൻ കുട്ടനെയും പെണ്ണിനേയും പൊതിഞ്ഞു പിടിച്ചിരിക്കുന്ന വീഡിയോ ഒത്തിരി കണ്ടു ഇങ്ങനെ ഒരു മകൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ എനിക്ക് പെൺ കുട്ടികളാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏🙏🙏🌹

  • @poulosepp866
    @poulosepp866 2 ปีที่แล้ว +24

    ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽഎന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ആ ഭാഗ്യം ഇല്ലാതെപോയി. എന്റെ കൊച്ചുമക്കളി ലൂടെ ആ ആഗ്രഹം സാധിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർഥനയിൽ ഞങ്ങളെക്കൂടെ ഓർക്കണേ.🙏🙏

  • @നസ്രായന്റെകൂട്ടുകാരി

    ചേട്ടനച്ചാ നിങ്ങളെ പോലെ ഉള്ളവരുടെ ജീവിതം തുടങ്ങിയത് ഒരു കുടുംബത്തിൽ നിന്നാണ്. അപ്പനും അമ്മയും സഹോദരിയും സഹോദരനും എല്ലാം അടങ്ങിയ ഒരു കുടുംബം ♥️ ആ കുടുംബത്തിലെ പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കുന്നത് ഒരു വൈദീകനെ സംബന്ധിച്ചിടത്തോളം അഭിമാനമാണ് ... പ്രിയപ്പെട്ടവർക്ക് ഒരു അനുഗ്രഹമാണ് 💞♥️ ഇങ്ങനെ ഒരു അവസരം എനിക്കും ഉണ്ടായാൽ ഞാനും എന്റെ വിവാഹ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഗ്രഹം ആവശ്യപ്പെടും തീർച്ചയാണ് 💞💞♥️💞💙💙💙

  • @anjuabraham8203
    @anjuabraham8203 2 ปีที่แล้ว +144

    എനിക്ക് അറിയാവുന്ന ഒരു വൈദികനാണ് അദേഹം ആരാണ് ആഗ്രഹിക്കാത്തത് അതുപോലൊരു സഹോദരനെ

    • @sajijos6195
      @sajijos6195 2 ปีที่แล้ว

      ഒരാൾ വെളിപ്പെടുത്താതെ അയാളുടെ തനിനിറം ആർക്കും അറിയാനാവില്ലല്ലോ...
      നല്ല അഭിനേതാക്കളുടേത് പ്രത്യേകിച്ചും......!!!

    • @kunjanambady8988
      @kunjanambady8988 2 ปีที่แล้ว +1

      @@sajijos6195 ഇറ്റലിയിൽ സൈക്കോളജി കഴിഞ്ഞ് ഇപ്പോൾ ഇവിടെ ഇറ്റലിയിൽ തന്നെ ജോലി ചെയ്യുന്ന സോയൽ ആണ് വരൻ ആ വൈദീകന്റെ ഒരേ ഒരു സഹോദരിയാണ് വധു

  • @shajijoseph6620
    @shajijoseph6620 2 ปีที่แล้ว +1

    എല്ലാ അർത്ഥത്തിലും ഇത്ര സുന്ദരമായ ഒരു വീഡിയോ നമ്മുടെ മുമ്പിൽ എത്താൻ കാരണക്കാരനായ ആ സുഹൃത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹത്തിൻറെ പൗരോഹിത്യത്തോടുള്ള തീവ്രമായ ഇഷ്ടമാണ് ഇപ്രകാരം എഴുതുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കുന്നു. അപ്രകാരം ഉള്ളവരുടെ തീഷ്ണത കോഴി മൂന്നുപ്രാവശ്യം കൂകുന്നതുവരെ കാത്തുനിൽക്കാൻ ഇടയാകാരിക്കട്ടെ

  • @stinibijil2574
    @stinibijil2574 2 ปีที่แล้ว +42

    100% heart touching ❤❤ സഹോദര സ്നേഹം മനസിലാകാത്ത കുറെ പേരുടെ vakkukal നമ്മൾ ശ്രദ്ധയ്ക്കേണ്ട....

  • @jancyabraham9485
    @jancyabraham9485 2 ปีที่แล้ว +19

    മനസിന്‌ ഒത്തിരി സന്തോഷം നൽകിയ ഒരു കാഴ്ച ആണിത് 🙏

  • @rosilyjoseph7361
    @rosilyjoseph7361 2 ปีที่แล้ว +60

    Well said. To have a brother who is a priest is really a blessing.

    • @bensil7688
      @bensil7688 2 ปีที่แล้ว +1

      May God bless you Praise the lord 🙏

  • @seenasabu2603
    @seenasabu2603 2 ปีที่แล้ว +8

    നിങ്ങൾ തീർച്ചയായും ഒരു നല്ല പുരോഹിതൻ ആണ്.... നിങ്ങളുടെ വീട്ടിലേക്ക് വന്ന ആ പെൺകുട്ടി എത്ര ഭാഗ്യം ചെയ്തവളാണ്.... വളരെ സ്നേഹമുള്ള ഒരു സഹോദരനെ അവൾ നേടിയില്ലേ.... ഒരു പുരോഹിതൻ ആയ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു... ബഹുമാനിക്കുന്നു.... 🙏 luv u Chettanachaaa...❤️

  • @jessysojan6809
    @jessysojan6809 2 ปีที่แล้ว +37

    Acha I don't know how many times I repeatedly watch that original photo and every time my heart filled with joy and eyes shed tears and I wish if I could have a brother like you .I pray for you every day ,,,May God bless you n your family 🙏

  • @minisamson2804
    @minisamson2804 2 ปีที่แล้ว +37

    അച്ചൻ പറഞ്ഞത്100%ശെരിയാണ് 🙏🙏❤️

  • @sajuthomas5762
    @sajuthomas5762 ปีที่แล้ว +1

    എന്നാണ് അച്ഛനെ ഒന്ന് നേരിൽ കാണാൻ സാധിക്കുക..... അച്ഛന്റെ നല്ല വാക്കുകൾക്ക് എങ്ങനെ യാണ് നന്ദി പറയുക.... എനിക്ക് ഇത് പോലെ ഒരു സഹോദരനെ കിട്ടിയില്ലല്ലോ 😔😔😔

  • @miniantony8556
    @miniantony8556 2 ปีที่แล้ว +7

    അച്ഛാ വളരെ ശരി യാണ് ഞാൻ വര്ഷങ്ങളായി ട്ടു പ്രാർത്ഥിച്ചതാണ് 2മക്കളിൽ ഒരാളെ എങ്കിലും vydikanakkana annu ഈ കുടുംബത്തിൽ ഒരാളെ എങ്കിലും vydikanakanama annu00

  • @sunimoljose2676
    @sunimoljose2676 2 ปีที่แล้ว +37

    അച്ചൻ പറഞ്ഞത് 100% ശരിയാണ് .🥰🙏

  • @selinkk9291
    @selinkk9291 2 ปีที่แล้ว +14

    നല്ല അച്ചൻ.ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ട അച്ചൻ.

  • @lillykamil7791
    @lillykamil7791 2 ปีที่แล้ว +21

    Big salute ചേട്ടനച്ഛന്

  • @anushavarghese1756
    @anushavarghese1756 2 ปีที่แล้ว +9

    Actually I saw the photo now. It's really awesome, because I personally felt that a new family is covered by God's Precious Arms. Really beautiful. I heartfelt appreciation to the photographer and their idea. It also symbolises the purity of family relationships. God Bless...!

  • @reenaanil4289
    @reenaanil4289 2 ปีที่แล้ว +14

    സത്യം അച്ചാ ഒത്തിരി ആഗ്രഹിച്ചു പോയി ഇത് പോലൊരു ചേട്ടൻ അച്ചൻ ഉണ്ടാരുന്നെങ്കിൽ എന്ന് 🙏ഞാൻ ടിക് ടോക് ആണ് കണ്ടത്

    • @josephmathew2086
      @josephmathew2086 2 ปีที่แล้ว +2

      ഈ വീഡിയോയും ഇതിനെക്കുറിച്ചുള്ള ചർച്ചയും കണ്ടപ്പോൾ, ഒരു കാര്യം പറയണം എന്ന് തോന്നി..മാനുഷികമായ കാഴ്ചപ്പാടിൽ ഇത് ശരിയെന്നു ചിലർ കണക്കാക്കുന്നു. എന്നാൽ,ബലി അർപ്പിക്കാനുള്ള തിരുവസ്ത്രം ഏതിനൊക്കെ വിനിയൊഗിക്കാം എന്ന് ചിന്തിക്കണം. കൂടാതെ,ബൈബിൾ ഭാഗങ്ങൾ കൂടി ശ്രദ്ധിക്കാം.
      ലൂക്കാ -8 : 20,21-ൽ "
      നിന്റെ അമ്മയുംസഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ചു പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു.അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാ ണ് എന്റെ അമ്മയും സഹൊദരരും."
      ലൂക്ക- 9: 62 " യേശു പറഞ്ഞു: കലപ്പയിൽ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന്‌ യൊഗ്യനല്ല".
      മർക്കൊസ് : 10: 29,30 " എന്നെ പ്രതിയും സുവിശേഷതെ പ്രതിയും ഭവനത്തെയോ സഹോദരന്മാരെ യോ സഹൊദരിമരെയൊ മാതാ വിനെയൊ പിതാവിനെയോ മക്കളേയോ വയലുകളെയോ ത്യജിക്കുന്നവരിലാർക്കും ഇവിടെ വച്ചു തന്നെ നൂരിരട്ടി ലഭിക്കാതിരിക്കയില്ല.".

    • @sajijos6195
      @sajijos6195 2 ปีที่แล้ว +1

      @@josephmathew2086 ദൈവ വചനം ഔദ്യോഗികമായി ഒരു ദശാബ്ദത്തിലേറെ പഠിച്ച പല വൈദികർക്കും ഇല്ലാത്ത അറിവാണിത്.....
      ഊരിയിട്ട കുപ്പായത്തിനും സ്തുതി ചൊല്ലുന്ന അന്ധവിശ്വാസികളാണ് ഈ ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും...!!!!

  • @femybinu6436
    @femybinu6436 2 ปีที่แล้ว +11

    അച്ഛൻ പറഞ്ഞതു വളരെ ശരിയാണ്. ദൈവം പാണ്ഡിത്യവും പ്രൗഢിയുമാണ് വിലകൽപിച്ചിരുന്നത് എങ്കിൽ വിശുദ്ധ ജോൺ മരിയ വിയാനി വൈദീകരുടെ മദ്ധ്യസ്ഥനാകുമായിരുന്നില്ല. അച്ഛന് എല്ലാവിധ ദൈവാനുഗ്രഹവും നേരുന്നു.

  • @sr.lillypurackal1372
    @sr.lillypurackal1372 2 ปีที่แล้ว +23

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @snehashibu425
    @snehashibu425 2 ปีที่แล้ว +22

    100% heart touching shairing... ❤

  • @shilgymathew8694
    @shilgymathew8694 2 ปีที่แล้ว +9

    Well said Nikilachen…..100% correct…Very nicely you put.….God bless🙏 you🙏.
    Why does it matter to others ~
    People must be jelous due to the fact that the video looks amazing …Very touching.. very loveable .. blessed are the brother and sister…who has such a loving priest as a brother. Clearly people have nothing better to do than being negative. Thank you for spreading wonderful awareness to everyone. 🙏🏻🙏🏻🙏🏻🙏🏻

  • @jessybinoy8259
    @jessybinoy8259 ปีที่แล้ว

    Congratulations brother 🥰
    I appreciate your courage
    Keep it up always your values
    That is always true 👍🏻
    God is with you 😊

  • @nehashibu6981
    @nehashibu6981 2 ปีที่แล้ว +51

    ഹിന്ദുവായ എന്റെ ഒരു സ്വപ്നമാണ് ഇങ്ങനെയുള്ള ഫോട്ടോ

    • @kochuthresiadavid1830
      @kochuthresiadavid1830 2 ปีที่แล้ว +8

      നോക്കു.ഹിന്ദുക്കൾ പോലും ആഗ്രഹിച്ചു പോകുന്നു.
      എന്നിട്ടാണ് വിവരദോഷിയായ നിർഭാഗ്യനായ ആ വേട്ടാ വ ളി യൻ
      God bless you Neha.

  • @iveyanitha1408
    @iveyanitha1408 ปีที่แล้ว

    നല്ല മനസിന് നന്ദി എല്ലാവർക്കും ഈ അനുഗ്രഹം കിട്ടണമെന്നില്ല 👍മെസ്സേജ് god. Bless. You🙏🙏🙏🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👍

  • @deenarajan1466
    @deenarajan1466 2 ปีที่แล้ว +9

    A great message,you are a blessed priest.

  • @mollyregi7954
    @mollyregi7954 5 หลายเดือนก่อน

    ❤ Manushyare cherthu pidikkan tanne anu Daivam aagrahikkunnathu... akatti nirthanalla... God bless the couple... ❤

  • @melbin231
    @melbin231 2 ปีที่แล้ว +47

    അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ വൈദികൻ ആകാൻ എൻറെ മാതാപിതാക്കളുടെ സഹോദരനും സഹോദരിയും പ്രാർത്ഥിക്കണം അനേകം ദൈവവിളി ഉണ്ടാകുവാൻ 🙏

    • @appualphonse2411
      @appualphonse2411 2 ปีที่แล้ว +2

      Prayers 🙏 bro

    • @sojimathew3521
      @sojimathew3521 2 ปีที่แล้ว +2

      prayers

    • @melbin231
      @melbin231 2 ปีที่แล้ว +1

      എൻറെ പ്രാർത്ഥന നിങ്ങൾ കുടുംബത്തിൽ എപ്പോഴും ഉണ്ടാവും

    • @melbin231
      @melbin231 2 ปีที่แล้ว +1

      എൻറെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിൽ എപ്പോഴും ഉണ്ടാകും

    • @marykuttymathew8102
      @marykuttymathew8102 2 ปีที่แล้ว

      അച്ചൻ

  • @mintomaliackal5258
    @mintomaliackal5258 2 ปีที่แล้ว +2

    അ കാപ്പയിൽ ഒന്ന് തൊടാൻ കൊതിക്കുന്ന ആളുകളെ എനിക്കറിയാം. അ കാപ്പ അച്ചന്മാർക്കു എടുത്തു കൊടുക്കാനും അത് സുരക്ഷിതമായി മടക്കി വെക്കാനും ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.ഇതു ചെയ്തവരോട് ദൈവം ക്ഷമിക്കട്ടെ

  • @Sunil-ug2qw
    @Sunil-ug2qw 2 ปีที่แล้ว +7

    I wish I had a brother like this....God bless you.

  • @denishack1484
    @denishack1484 2 ปีที่แล้ว

    ശരിയാ അച്ചാ..... അതൊരു അനുഗ്രഹതന്നെയാ. എന്റെ മകനെ ഒരു വൈദികൻ ആക്കാൻ ആഗ്രഹം ഉള്ള ആളാ ഞാൻ.... ദൈവ വിളി അവനുണ്ടാകാൻ അച്ഛൻ പാർത്ഥിക്കണം. ഒരു മകനെ എനിക്ക് ഉള്ളു അവനെ ദൈവത്തിന് കൊടുക്കാൻ എനിക്ക് സന്തോഷമാണ്..... അച്ഛൻ അർപ്പിക്കുന്ന ഓരോ ബലിയിലും അവനെയും സമർപ്പിക്കമേ 🙏

  • @bhavanac.j8186
    @bhavanac.j8186 2 ปีที่แล้ว +4

    ഞാനും എന്റെ ജീവിതത്തിൽ അഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഒന്നു അച്ചൻസഹോദരൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് .

  • @manjumolaugustine2959
    @manjumolaugustine2959 2 ปีที่แล้ว +9

    God Bless You Achaa 🥰🙏 Very Blessed Moment 🥰 Well Said Brother 🥰

  • @curry2695
    @curry2695 2 ปีที่แล้ว +13

    What a beautiful message and 100 percentage true. It is a blessing to have a priest in family and what a beautiful blessings. I keep watching this fill my heart with joy and tears. I am so sorry who ever made that bad comment about this. He is not a true faith person from the words itself can make out. Any one with Holy Spirit understand and truely love it , this priest what he did. That is the love of Christ.

  • @beingatheist9455
    @beingatheist9455 2 ปีที่แล้ว +1

    Ehh sad 😞 background music okk avidunna collect chiyunna..

  • @jancybabu3033
    @jancybabu3033 2 ปีที่แล้ว +7

    Good message father God bless you❤🙏

  • @jibinaugustine6430
    @jibinaugustine6430 2 ปีที่แล้ว +2

    ശെരിക്കും ഇത് പോലെ ചേർത്തു പിടിക്കാൻ പറ്റുന്നത് ഒരു ദൈവ അനുഗ്രഹം ആണ്, അങ്ങനെ ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന എത്രയോ വ്യക്തികൾ ഉണ്ട്, അതിനെ ആ രീതിയിൽ കാണുക മറ്റൊരു രീതിയിൽ കാണുന്നതാണ് തെറ്റ്.

  • @annamarymathew1459
    @annamarymathew1459 2 ปีที่แล้ว +20

    Acha, അച്ചൻ പൊതിഞ്ഞുപിടിക്കുന്നത് കണ്ടപ്പോൾ സത്യമായും ഞാൻ ഓർത്തു എന്റെ ആങ്ങള അത് അന്ന് ചെയ്തിരുന്നു എങ്കിൽ എന്ന്. എന്നെ കെട്ടിച്ചത് എന്റെ ആങ്ങള ആയിരുന്നു. അവൻ ഒന്ന് ഇതുപോലെ പൊതിഞ്ഞു പിടിച്ചിരുന്നുവെങ്കിൽ...

  • @reshmireshmi8296
    @reshmireshmi8296 2 ปีที่แล้ว +5

    വീണ്ടും കണ്ടതിൽ സന്തോഷം 🙏🙏സഹോദരാ.. 🙏🙏

  • @vidyaiyer6110
    @vidyaiyer6110 2 ปีที่แล้ว

    അച്ഛൻ പറഞ്ഞത് വളരെ ശെരിയാണ്.. thank you so much .. God bless you

  • @sophiarebeiro8833
    @sophiarebeiro8833 2 ปีที่แล้ว +4

    Very nice dear Fr. God bless you dear.well said.

  • @taniachristin9833
    @taniachristin9833 2 ปีที่แล้ว

    Yes..so true Father🙌...... everyone wishes to have an achanachachan as own💕 but not everyone owns it 🥺... And blessed are those who have one like that🥰...
    ...a big wish kept soo far😑,,even my eye cannot catch🥹

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +1

    ഇത്രയും മനോഹരമായ ഒരു ഫോട്ടോയെയും, ആ പ്രവൃത്തിയെയും തെറ്റായി കണ്ട്, അതിനെതിരെ പ്രതികരിച്ച വ്യക്തി , അയാളുടെ സംസ്കാരമാണ് വിളിച്ചോതിയത്..
    നമ്മുടെ പഴയ മുഖ്യമന്ത്രി അച്യുതാനന്ദൻ സഖാവ് പറഞ്ഞൊരു സത്യ വാചകമുണ്ട്...
    "അവനവന്റെ വായിൽ നിന്നും, പ്രവൃത്തികളിൽ നിന്നും പുറത്തു വരുന്നത്, അവനവന്റെ സംസ്കാരമാണ്"...
    അത്രമാത്രം...
    ഒരു പുരോഹിതന്റെ തൊട്ടടുത്ത് നിൽക്കുമ്പോൾ പോലും കണ്ണു നിറയുന്ന, ഈയുള്ളവനെപ്പോലുള്ളവർക്ക്, എന്നും ആദരവ് മാത്രമാണ്, ബലിയർപ്പിക്കുന്ന ഒരു പുരോഹിതനോട്....💖❤️💕😍

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว +4

    Hats off to you അച്ഛാ, ഞാൻ ആദ്യം ആയി കാണുന്നു. God bless you. 🙏🙏

  • @jenojoshy9602
    @jenojoshy9602 2 ปีที่แล้ว +3

    Santhoshamkondu kannu niranjupoii.
    Ennum ingane nanmmayulla chettanachanaai jeevikkaan saadhikkatte.. 🙏

  • @sheeladixson4646
    @sheeladixson4646 2 ปีที่แล้ว +6

    Thank you Father for this great message 💐🙏

  • @minisanil5287
    @minisanil5287 ปีที่แล้ว

    അ കാപ്പ യിൽ പൊതിഞ്ഞു ഇരിക്കാൻ കൊതിയാകുന്നു 🙏ഈശോയെ ❤🙏❤

  • @jincysebastian1943
    @jincysebastian1943 2 ปีที่แล้ว +7

    U r right father, God bless you...

  • @siniambi4551
    @siniambi4551 2 ปีที่แล้ว

    Priyappetta acha nirangha kannukalodeyanu nhan ee vedio full kandhathu karanam ende monum oru seminary student anu nhanum aa kappakkullil aayirikkan agrahikkunnu🙏🙏 achanu vendhi prarthikkunnu ende monu vendhi achanum prarthkkane🙏❤❤❤

  • @nithinjose5793
    @nithinjose5793 2 ปีที่แล้ว +1

    Oru jeevitham muzhuvan eshoyk veendi arppich..ella sugagalum thejich eshoyk vendi jeevikkunnavar samarppithar...avre parayunnavar ellam thikanjjavarum alla ettavum mosham aaii jeevikkunavar aann ith polathe okke kand pidikkan nadakkunne.....Eshoo achene anugrahikkatte 😇

  • @titusbabu4211
    @titusbabu4211 2 ปีที่แล้ว +2

    Father big salute,
    You spoke rightly,
    👍👍👍👍
    God protects his children under wings, like hen it's chicks,. So every priests suppose to protect and hold his children in his wings,
    How lucky couple
    Many may be feeling jealous
    God bless the priests

  • @sharmainsimento7229
    @sharmainsimento7229 2 ปีที่แล้ว +6

    God bless you Acha 🙏 ❤

  • @jannetjoseph8714
    @jannetjoseph8714 2 ปีที่แล้ว +6

    Blessed Siblings 🙌 & Blessed Family too🙏

  • @sunnymathew516
    @sunnymathew516 2 ปีที่แล้ว +7

    അച്ച ആ ഉള്ളയോടെ പോകാൻ പറ ...അവൻ അര....😂😂😂😂😂അച്ച ഗുഡ് മെസേജ്🌷🌷🌷👍👍👍👍👍🌹🌹🌹🌹🌹 എനി ക്കും അങ്ങനെ ഒരു സഹോദരൻ ഉണ്ടായിരുന്നാൽ അങ്ങനെ തന്നെ 👍👍👍

  • @blessysijo2259
    @blessysijo2259 2 ปีที่แล้ว +1

    Really...Chettanachaa it's a precious gift or blessing.You explained it very well....sarikkum athu post cheytha aalku oru thiricharivakatte,chilappo oru kunji assoya yil ninnundaya vikaramavum athu .Arivullavaraya nammal athu shamichalle pattu....

  • @jessyshaji6085
    @jessyshaji6085 2 ปีที่แล้ว +10

    അച്ചാ വളരെ നല്ല സന്ദേശം

  • @gracybaby4084
    @gracybaby4084 ปีที่แล้ว

    Nalla manacinu othiri nanni

  • @godislove7605
    @godislove7605 2 ปีที่แล้ว +6

    Clarification തന്ന അച്ചന് congrats👍
    May god bless you

  • @bindusunil8968
    @bindusunil8968 2 ปีที่แล้ว +1

    Sathyam acha. Achan cheythathu 100%seri aanu 🥰🥰🥰🥰

  • @saniyarosevarghese1613
    @saniyarosevarghese1613 2 ปีที่แล้ว +5

    Hats Off for those words acha.... ♥️May eesshhooappa bless you ❤️✨

  • @rajilorance1016
    @rajilorance1016 2 ปีที่แล้ว +5

    കർത്താവിന്റെ പ്രതിരൂപമാണ് ഭൂമിയിൽ പുരോഹിതർ 🙏❤
    കർത്താവിന്റെ മേൽ അങ്കിക്കുള്ളിൽ നമ്മളെ ചേർത്ത് പൊതിഞ്ഞു കാക്കുന്നു!!!!സ്നേഹം, സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤
    ക്ഷമിക്കണം, 🙏🙏🙏 അറിയാതെ പറഞ്ഞതായിരിക്കും 🙏🙏🙏❤

    • @susymavely929
      @susymavely929 2 ปีที่แล้ว

      May God Bless every priests

    • @trueteller960
      @trueteller960 2 ปีที่แล้ว +1

      ഫാങ്കൊയും റൊബിനും ഏതിൽ പെടും!

    • @rajilorance1016
      @rajilorance1016 2 ปีที่แล้ว

      @@trueteller960 നമ്മുടെ മനസ്സാണ് നമ്മളെ നയിക്കുന്നത്... ❤
      നമ്മൾ ആരാണോ ആരായിരിക്കണമെന്നും നാം ആഗ്രഹിക്കുന്നുവോ അതു തന്നെയായിരിക്കും നമ്മൾ 🙏❤

    • @teenaantony9553
      @teenaantony9553 2 ปีที่แล้ว

      💓💓

  • @thresyageorge4111
    @thresyageorge4111 2 ปีที่แล้ว +4

    ആമേൻ 🙏🌹🌹

  • @sijojacob6273
    @sijojacob6273 2 ปีที่แล้ว +1

    ഒരു പുരോഹിതൻ ആകാൻ കഴിയാതെ പോയതാണ് ഈ പഴയ സെമിനാരികാരനായ എന്റെ ജീവിതത്തിലെ ഒരു വലിയ നഷ്ടം...... പരോഹിത്യവിളി എത്രയോ വിശുദ്ധം.

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว

      Praayam kazhinjittilla. Verae jeevithaanthassil poyittillenkil....
      Ini aanenkilum pokan pattum.

  • @sinyjacob8767
    @sinyjacob8767 2 ปีที่แล้ว +2

    Very true dear Father ,we wish for this to happen in our life ,how blessed those who have a priest in their family to hold them like this ,!! ever blessed movements in their life , prayers to all priests those who dedicated themselves for God’s service 🙏🙏

  • @babythomas2059
    @babythomas2059 2 ปีที่แล้ว

    Thanku father for ur heart touching message

  • @jeems79
    @jeems79 2 ปีที่แล้ว

    Great message..

  • @ancymol1609
    @ancymol1609 2 ปีที่แล้ว

    V. Good Fr.

  • @lucykuttythomas8244
    @lucykuttythomas8244 2 ปีที่แล้ว +1

    Very good father, you have shown your immense love towards the family , your clear love towads your family.How tromedous memmory it would be. The one who criticise have no love in his heart...and no sharing too

  • @sanjusiby5540
    @sanjusiby5540 2 ปีที่แล้ว

    Eniikku oru sahodaraney ulloo. Eppol vaidikananu. 4 sahodarimarkku aakey undayirunna oru sokariya soth. Pappayum ammayum njangal koodappirappukalkkum kudumbathil ellavarkkum oru afhimanamanu njangaludey achan.. Athil njangal daivathinu nanni parayunnu......

  • @sharlatsony9949
    @sharlatsony9949 2 ปีที่แล้ว

    Very good message 👍

  • @ambilybaiju1920
    @ambilybaiju1920 2 ปีที่แล้ว +1

    തീർച്ചയായും ഇങ്ങനെ ഒരു സഹോദരൻ വൈദീ കൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി

  • @sonajacobsonajacob827
    @sonajacobsonajacob827 2 ปีที่แล้ว +2

    I❤it..
    I belive my god.....
    Thank you father for this🥰 good message god bless you

  • @abiyaantony9051
    @abiyaantony9051 2 ปีที่แล้ว +1

    Achan prnjt correct aahnu 🥰🥰nmkk elaarkkmm seminarii ullaa elaarkkum vndiinpraathikkmm avrum nmlee polee nmdee eeshodee makkalaa ❤️❤️😘🥰🥰🥰

  • @shellyfernandes5455
    @shellyfernandes5455 2 ปีที่แล้ว +1

    Super father Super family 👪 ❤

  • @poulosepp866
    @poulosepp866 2 ปีที่แล้ว +10

    ഇങ്ങനെ ഒരു മകൻഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ആ ഭാഗ്യം illaa

  • @vibes8723
    @vibes8723 2 ปีที่แล้ว +1

    Hy cheettachaa
    Ende vivaaha varshikama august2 nu
    Achande snehavm prarthanaym anugrahavm ennum veanam
    2 nu kurbanayil vipina Aneesh alainkrishna ananthidha
    Pratheyeekam prathiyekam parthikkaneeee

    • @nikhiljohnattukaran
      @nikhiljohnattukaran  2 ปีที่แล้ว

      ഉറപ്പായും പ്രാർത്ഥിക്കാട്ടോ 🥰

  • @rochamma
    @rochamma 2 ปีที่แล้ว +3

    U r right father

  • @babyjacob106
    @babyjacob106 2 ปีที่แล้ว

    Good message God bless you

  • @olvaoleen3837
    @olvaoleen3837 2 ปีที่แล้ว

    Yes father... എനിക്ക് നല്ല ആഗ്രഹം ഉണ്ട്... ഇങ്ങനെ ചേർത്ത് pidichillelum aaa. കാപ്പാ il ഒന്ന് സ്പർശിക്കാൻ... എന്നെങ്കിലും നടക്കുമോ ആവോ...🙏🙏🙏

  • @minisanil5287
    @minisanil5287 ปีที่แล้ว

    എന്നെ ഒന്ന് പൊതിഞ്ഞു പിടിക്കാൻ ആരും ഇല്ല ഈശോയെ 🙏

  • @annammajacob679
    @annammajacob679 2 ปีที่แล้ว +1

    Acha you are the great God bless you 🙏🙏🙏

  • @Mini_n_Her_Dreams
    @Mini_n_Her_Dreams 2 ปีที่แล้ว +6

    🙏🏼🙏🏼❤❤❤ No words for ur wisdom Achenmone 🙏🏼🙏🏼❣

  • @ushakumari-mn8gh
    @ushakumari-mn8gh 2 ปีที่แล้ว +2

    Heart touching vedio 🙏🙏🙏🙏🙏

  • @elizabethjacob6354
    @elizabethjacob6354 2 ปีที่แล้ว +7

    Beautiful scene. Love shown. The love of God.

    • @jishapeter3186
      @jishapeter3186 2 ปีที่แล้ว +1

      Congratulation thanku father for your good decition

  • @karatefitness835
    @karatefitness835 2 ปีที่แล้ว

    Samuhathil kuttitiruppu undakan kureennam unduu....good message acha

  • @marteenayohannan1225
    @marteenayohannan1225 ปีที่แล้ว

    സത്യം 🙏🙏🙏🥰🥰🥰

  • @alphygeorge348
    @alphygeorge348 2 ปีที่แล้ว +1

    Hello chettanacha.. ✋️. Nalla sharing ayrnu 😍.. ingne manassu thurannu samsarikkunna achnmareya namukk vendath.. appol oru sangadam vannlum avr kelkkn undakum... pothuve achnmarennula respect koduth gap ittu ellrum maari nilkkukaynu cheyyru ..bhayangara serious achnmaru.. . Apol arum avre sradhikkilla... chettnachne pole arenklum undenkl swanthm veetlepole nu thonnipokum.. 😊☺️.. namuk achnmark vendi prarthikkm... 🙏🙏🌹🌹

  • @merlincj8431
    @merlincj8431 2 ปีที่แล้ว

    Very Heart-touching message Acha.....Thank You

  • @tijovmani2085
    @tijovmani2085 2 ปีที่แล้ว

    Super talk....

  • @meenasaju7626
    @meenasaju7626 5 หลายเดือนก่อน

    Heart touching ❤

  • @vigneshk.v.892
    @vigneshk.v.892 2 ปีที่แล้ว +1

    FATHER I AND MY FAMILY SUPPORT U. UR 100% CORRECT . GOD WILL JUDGE HIS MISTAKE . FATHER UR TALK WL BREAK EVERY BODY'S HEART. HATTS OFF TO U. NO MORE WORDS .🧚‍♂️❤🌹💥🤴🏼💥🌹❤🧚‍♂️. BENGALURU KARNATAKA. 🌹👍❤👌❤👏👏😍🌷🤗🙏🙏🙏🙏🙏. FATHER THE LIVING GOD IS WITH IN U. PRAISE THE LORD JESUS. ❤🌹🙏🌹❤