വളരെ നല്ല ഒരു അഹംഭാവം ഇല്ലാത്ത മറ്റൊരാൾക്ക് ഉപകാരപ്പെടണം എന്ന ഉദ്ദേശത്തോടുകൂടി ഉള്ള നല്ലൊരു പഠന ക്ലാസ് ആയിരുന്നു ഇങ്ങനെ ആയിരിക്കണം ക്ലാസ്സ് എടുക്കുന്നത് നിങ്ങൾ നല്ലൊരു അഹംഭാവം ഇല്ലാത്ത വിശാലമായ മനസ്സിൻറെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ🎉
High speed pedestal fan motor winding part - 1 th-cam.com/video/IdMq3R7CdIo/w-d-xo.html part - 2 th-cam.com/video/Z8IEfWILQb8/w-d-xo.html Armature winding part - 1 th-cam.com/video/gXctgjpjTB4/w-d-xo.html
2:10 I was searching for a video where they mention it But after seeing ur video the wire is not even coming through the hole it gets stuck might break if I go hard on it
Starting വൈൻ്റിംഗിൻ്റെയും Running വൈൻ്റിംഗിൻ്റെയും വയറുകൾ പ്രത്യേകം പ്രത്യേകമായയിരിക്കും പുറത്ത് എടുത്തിരിക്കുന്നത്. Resistance കൂടുതലുള്ള വയറുകളായിരിക്കും Running winding. strting winding ൻ്റെയും Running winding ൻ്റെയും ഏതെങ്കിലും ഒരോ വയറുകൾ ഒരുമിച്ച് common ആയി കണക്റ്റ് ചെയ്യണം ബാക്കി വരുന്നു രണ്ട് വയറിലും കപ്പാസിറ്റർ കണക്റ്റ് ചെയ്ത് , Running winding ൻ്റെ രണ്ട് ലീസിലും supply കണക്റ്റ് ചെയ്യണം അപ്പോൾ ശരിയായ ദിശയിലാണ് fan കറങ്ങുന്നതെങ്കിൽ വേറെ ഒന്നും ചെയ്യേണ്ടതില്ല. തിരിഞ്ഞാണ് കറങ്ങുന്നതെങ്കിൽ ഒന്നുകിൽ starting winding ൻ്റെ രണ്ട് വയറുകൾ അല്ലെങ്കിൽ Ranning winding ൻ്റെ രണ്ട് വയറുകൾ തമ്മിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കണക്റ്റ് ചെയ്യുക അപ്പോൾ ശരിയായ ദിശയിൽ ഫാൻ കറങ്ങുന്നത് കാണാം. For more details whatsApp 9745075984
Starting winding alle കൂടുതൽ resistance .running winding nu kuravalle ബ്രോ.പിന്നെ ഫാനിൻ്റെ ഏറ്റവും പുറമെ കാണുന്ന winding alle starting, അകത്ത് കാണുന്നത് അല്ലേ running winding(low resistance)
ചേട്ടാ എന്റെ വീടിലെ ഫാൻ winding point ll നിന്നും ഒരു വയർ connection cut aayi njan athu shop ll കൊടുത്ത് sort ചെയ്ത് ശരിയാക്കി,വീഡിയോ യില് പറഞ്ഞത് പോലെ കറൻറ് ബിൽ കൂടുമോ,pls reply
ഫാൻ പൊളിച്ചു bearing ടൈറ്റ് ആയിരുന്നു ഗ്രീസ് ഇട്ടു റെഡി ആക്കി തിരിച്ചു ഫിറ്റ് ചെയ്തു ഫാൻ ഓൺ ചെയ്തു. അപ്പോൾ ഫാൻ കറങ്ങി. പിന്നെ കത്തി പോയി. ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ഔട്ടർ 2വൈൻറ്റിംഗ് കത്തി പോയി . ഇത് വൈൻഡിംഗ് ചെയ്യാതെ എങ്ങനെ ഷോട്ട് cheyyam
വളരെ നല്ല ഒരു അഹംഭാവം ഇല്ലാത്ത മറ്റൊരാൾക്ക് ഉപകാരപ്പെടണം എന്ന ഉദ്ദേശത്തോടുകൂടി ഉള്ള നല്ലൊരു പഠന ക്ലാസ് ആയിരുന്നു ഇങ്ങനെ ആയിരിക്കണം ക്ലാസ്സ് എടുക്കുന്നത് നിങ്ങൾ നല്ലൊരു അഹംഭാവം ഇല്ലാത്ത വിശാലമായ മനസ്സിൻറെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ🎉
Thanks bro
വളരെ വ്യക്തമായി സൗമ്യമായി അവതരണം അറിയാനും മനസിലാക്കാനും സംശയ മില്ലാതെ പറഞു മനസിലാക്കി അവതരിപ്പിക്കുന്നു വളരെ ഉപകാരമുള്ള വീഡിയോ thanks ഭായ്...
Thanks for your💪 support
High speed pedestal fan motor winding
part - 1 th-cam.com/video/IdMq3R7CdIo/w-d-xo.html
part - 2 th-cam.com/video/Z8IEfWILQb8/w-d-xo.html
Armature winding part - 1 th-cam.com/video/gXctgjpjTB4/w-d-xo.html
വളരെ ഉപകാരപ്രദമായ വീഡിയോ❤
Thanks
നല്ല രീതിയിൽ വ്യക്തമായി പറഞ്ഞു തന്നു നന്ദി
Thank you🙏
വളരെ നന്നായി വിശദ മാക്കിയിരിക്കുന്നു !!
Thanks❤
ഉപകാരപ്രദം
Thank you🙏
2:10 I was searching for a video where they mention it
But after seeing ur video the wire is not even coming through the hole it gets stuck might break if I go hard on it
Explained well nice and informative
Thank you
Nalla video iniyum ithupolethe video pretheeshikkunnu
Thanks for your support💪
നന്നായി visadeekarichu.... നന്ദി
Thanks
Well explained nice and informative
Thanks👍
സൂപ്പർ വീഡിയോ നന്ദി
👍🤝
നല്ല അവതരണം
Thanks🌹
ഇതിലും നന്നായി പറയാനില്ല👏👏
Thanks for your💪 support
Swg36wire 50g venam.eathu onlinilkittumennu.parayumo.1piecemathi
Winding work cheyyunna kadayil kittum
Good class..teacher
Thank you
how to calculate the ceiling fan coil turns for rewinding
Varunnath enni nooki ezhuthi vekkuga
സൂപ്പർ വീഡിയോ
Thanks
Chetta tvm aanalle😁😁😁😁 ok chetta fan bearing removingum fixing ulla video idane
@@padmakumarkumar1239 ss Tvm nta Kulathoor. Video ittittond
Good explanation. thank you dear
🤝
Vgoodsugeshion
Verryusefullvedeo
Thanks
16/08/2022 പാലക്കാട് നെന്മാറ 🙏🙏👍❤️👍
👍🤝
Thank you so much sir
👍
Wall fan, pump motor winding video cheyyanam
Next video compressor motor
EEtheray matram karangunnu antha karanam. ??
👍, ceiling fan winding machine ll aano cheyyunnath
Chettante kada evideyan
Neyyattinkara
നല്ലൊരു പണിക്കാരൻ.... No ഉഡായിപ്പ് ❤❤❤❤
Thanks 🙏
Good thanks
Capasitor change chaithitum fan karangunnilla enthayirikum problem,idivettinu sesham anu problem thudangith,cheruthayit karangunnund
Winding fault
Oru celling fan winding cheyyan ethara mettar coil vendi varum
🙄 around 250 gram
Poli❤️😍😍😍
Thanks
Winding cheyuna oru vdo cheyamo
Chethittonde
@@AJElecTricks link taruo bro
@@ourworld4we th-cam.com/video/g7Ii2vTNA34/w-d-xo.html
ഹൈ സ്പീഡ് സീലിംഗ് ഫാൻ winding വീഡിയോ ചെയ്യുമോ
6 pole fan റെഡിമെയിഡ് കോർ ആണ് മാറ്റുക
Ceiling fan anti clockwise ayitt ano rotate cheyunnath
Faninte thazhe ninnu nokkumbol anticlockwise
👍👍👍
Chettante shop evide
Neyyattinkara
പുതിയ orient fanil capacitor connection മാറ്റി കൊടുത്തു എന്തെങ്കിലും കുഴപ്പമുണ്ടോ winding കേടാകുവോ Bro
Chance onde
3വയറിലും ബാൽബു കത്തുന്നുണ്ട് ഫാൻ കറകുന്നില്ല കാരണം പറയാമോ ചേട്ടാ
Connection thattayirikkum, allenkil capacitor complaint aayirikkum
Good
Usha ഫാനിൽ 4wire വരുന്നു എങ്ങനെ capaciter കണെക്ഷൻ കണ്ടുപിക്കാം
Starting വൈൻ്റിംഗിൻ്റെയും Running വൈൻ്റിംഗിൻ്റെയും വയറുകൾ പ്രത്യേകം പ്രത്യേകമായയിരിക്കും പുറത്ത് എടുത്തിരിക്കുന്നത്. Resistance കൂടുതലുള്ള വയറുകളായിരിക്കും Running winding. strting winding ൻ്റെയും Running winding ൻ്റെയും ഏതെങ്കിലും ഒരോ വയറുകൾ ഒരുമിച്ച് common ആയി കണക്റ്റ് ചെയ്യണം ബാക്കി വരുന്നു രണ്ട് വയറിലും കപ്പാസിറ്റർ കണക്റ്റ് ചെയ്ത് , Running winding ൻ്റെ രണ്ട് ലീസിലും supply കണക്റ്റ് ചെയ്യണം അപ്പോൾ ശരിയായ ദിശയിലാണ് fan കറങ്ങുന്നതെങ്കിൽ വേറെ ഒന്നും ചെയ്യേണ്ടതില്ല. തിരിഞ്ഞാണ് കറങ്ങുന്നതെങ്കിൽ ഒന്നുകിൽ starting winding ൻ്റെ രണ്ട് വയറുകൾ അല്ലെങ്കിൽ Ranning winding ൻ്റെ രണ്ട് വയറുകൾ തമ്മിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കണക്റ്റ് ചെയ്യുക അപ്പോൾ ശരിയായ ദിശയിൽ ഫാൻ കറങ്ങുന്നത് കാണാം. For more details whatsApp 9745075984
Starting winding alle കൂടുതൽ resistance .running winding nu kuravalle ബ്രോ.പിന്നെ ഫാനിൻ്റെ ഏറ്റവും പുറമെ കാണുന്ന winding alle starting, അകത്ത് കാണുന്നത് അല്ലേ running winding(low resistance)
@@muhammedsaad5952 purathu varunnath running akathu varunnath starting
👍🏼👍🏼👍🏼
2:19 ആ സ്ക്രൂ ഊരാൻ പറ്റുന്നില്ല വേറെ എന്തെങ്കിലും option ഇണ്ടോ അതിനു
Lath il koduthal mathi
@@AJElecTricks മനസ്സിലായില്ല 🥴lath entha bro
@@mr.__.f0xx lath work shop
Ente fan switch idumbol fan ill ninnum sound kelkkand. But karangunnilla entha problem ath onnu parayo
@@mr.__.f0xx bearing complaint
👍
Multi meter ഉപയോഗിച്ച് കപാസിറ്റർ വയർ കണ്ട് പിടിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?
Sure
@@AJElecTricks Thanks
👍💐
👍
ok
Super
Thanks
💓💓💓
👍
Starting winding complaint aayal endhu cheyyum
Full rewinding cheyyanam
@@AJElecTricks thanks
വേണമെങ്കിൽ അവിടെയും ഉടായിപ്പ് കാണികാം.. 😛
Lockel table fan video ഇടാമോ
th-cam.com/video/uZFvgoOrsgk/w-d-xo.html
ചേട്ടാ എന്റെ വീടിലെ ഫാൻ winding point ll നിന്നും ഒരു വയർ connection cut aayi njan athu shop ll കൊടുത്ത് sort ചെയ്ത് ശരിയാക്കി,വീഡിയോ യില് പറഞ്ഞത് പോലെ കറൻറ് ബിൽ കൂടുമോ,pls reply
Chance onde
ഇനി എന്താ പ്രതിവിധി. winding full മാറിയാൽ ശരിയാകുമോ .
@@Sumesh-xe2ht complaint aaya set mathram mattiyalum mathi
Ple..Sr ninglude nmbr tharoo ..oru samsayamundayirunnu
9745075984 whatsApp only
ടെസ്റ്റ് ലാമ്പിൽ എങ്ങനെ ടെസ്റ്റ് ചെയ്യാം ബ്രോ .ഒന്ന് വിശദീകരിച്ചുതരാമോ
Vere video cheythittond
എതിർ ദിശയിൽ മാത്രമേ കറങ്ങുന്നുള്ളു എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ
Connection thettayirikkum
Aluminium bearing വരുന്ന സ്ഥലം പൊട്ടിയാൽ എന്തെങ്കിലും കൊയപ്പം ഉണ്ടോ
Hammer adikonda aaa
Any leakage issue varumo
Aliment prashnam varan sadhyatha onde
@@AJElecTricks വേറെ fan body cover use chyan pattumo
@@ershad6049 same aanenkil use cheyyam
അപ്പോൾ ഫാനിന്റെ ബോഡിയിൽ ഫൈസ് കാണിക്കുന്നത് എന്ത് കൊണ്ട് ആണ്
Winding complaint
Fanന്റെ ലീഫ് മാത്രം കിട്ടുമോ
Kittum
Celing fan പുതിയ winding ച്ചെയ്യുന്നതിന് എത്ര രൂപ ചിലവ് വരും
550/-
@@AJElecTricks Ella ഫാനിനും ഒരേ rate ano
@@marshalantony7794 ss
എത്ര ടേൺ ആണെന്ന് പറഞ്ഞില്ല ബ്രോ.. 👍
Oro faninum different aayirikkum
Winding കോപ്പർ കോയിൽ ഇന് പകരം അലുമിനിയം ചെയ്യുന്നു ചില വില കുറഞ്ഞ ഫാനിൽ എന്ന് കേൾക്കുന്നു..ഇത് ശരി ആണോ ബ്രോ??
Yes
S.. അത്തരം ഫാനുകൾ ഇത് പോലെ പോയ കോയിൽ മാത്രം ചെയ്യാൻ ബുദ്ധിമുട്ട് ആണ്.. മുഴുവൻ അലുമിനിയം കമ്പി യും മാറ്റി കോപ്പർ വൈൻഡിംഗ് ചെയ്യുന്നത് ആവും നല്ലത്
ഫാൻ പൊളിച്ചു bearing ടൈറ്റ് ആയിരുന്നു ഗ്രീസ് ഇട്ടു റെഡി ആക്കി തിരിച്ചു ഫിറ്റ് ചെയ്തു ഫാൻ ഓൺ ചെയ്തു. അപ്പോൾ ഫാൻ കറങ്ങി. പിന്നെ കത്തി പോയി. ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ഔട്ടർ 2വൈൻറ്റിംഗ് കത്തി പോയി . ഇത് വൈൻഡിംഗ് ചെയ്യാതെ എങ്ങനെ ഷോട്ട് cheyyam
വൈൻ്റിംഗ് ചെയ്യുന്നതാണ് നല്ലത് by pass ചെയ്യുന്നത് ശരിയായ രീതിയല്ല
Capacitor മാറിയിട്ടും ഫാൻ slow ആയി കറങ്ങുന്നത് എന്തായിരിക്കും പ്രോബ്ലം?
Connection correct aano?
ഞാനിതില് ഗ്യാജൊന്നും .... നോക്കീലാ😀😀😀
👍
എല്ലാ ഫാൻ നും ഒരുപോലത്തെ bayering ആയിരിക്കോ
Illa
@@AJElecTricks appo ath shop ill entha parayande
@@mr.__.f0xx old bearing kond poyal mathi
Test L amp എങ്ങനെയുണ്ടാക്കാം
Well explained sir,
Thanks
Well explained. Thank U very much.
Thank you
👌🏻👌🏻👌🏻
Super class
Thanks
Thanks brro
👍👍
👍
good work
Thank you
Well said sir
Thanks