കാസ്റ്റൺ ബോഡി ഉള്ള ഫാൻ സ്പീഡ് കുറയുമോ ചേട്ടാ. വീട്ടിലെ മറ്റുള്ള ഫാൻ ഒക്കെ ഈ ഫാനിനെക്കാൾ സ്പീഡ് ഉണ്ട്. ഈ ഫാൻ ചെക്ക് ചെയ്തപ്പോ കാസ്റ്റൺ ബോഡി ആണ് കപ്പ്പാസിറ്റർ ഒക്കെ മാറ്റി നോക്കി. 😰😰😰
അറിയാത്തവർക്ക് പറഞ്ഞു കൊടുത്താൽ അവർക്ക് തെറ്റാതെ എളുപ്പം ചെയ്യാൻ ഈ രീതി നല്ലതാണ് എന്ന് തോന്നിയതു കൊണ്ടാണ് ബ്രോ ഞാൻ ഈ രീതി യിൽ പറഞ്ഞു കൊടുത്തത് 🙏🙏❣️❣️❣️അറിയാവുന്നവർക്ക് ബ്രോ പറഞ്ഞ പോലെ ചെയ്താൽ മതി അങ്ങനെ തന്നെ യാണ് ഫാനിൽ വരുന്നതും
Capacitor stand currect position alla fix aakeyethe. Opposite aayepooye...
Perfect video many thanks
നന്നായി ചേട്ടാ ഇനിയും നല്ല വി ഡിയോകൾ പോരട്ടെ❤️❤️
🙏🙏💖💖
Capacitor ilenkil problem undo sir ?install cheyaan marannu fan karagunnund high speed il ?
Capacitor വേണം ബ്രോ 30 Rs ഉള്ളൂ വാങ്ങി പിടിപ്പിക്കുക
Ok set cheithu smooth aayi karagunnund fan thank u bro
ചേട്ടാ കപ്പാസിറ്റെർ വരുന്നു വശം വല്ലാത്ത ടൈറ്റ്, ചുറ്റിക കൊണ്ട് തട്ടി നോക്കി, വരുന്നില്ല, bearing tight ആണ് എന്താ ചെയ്യാ?
ഇത്തിരി ഓയിലോ മറ്റോ ഒഴിച്ചിട്ട് ഒന്ന് മുകളിലെ ഹോളിലൂടെ സ്ക്രൂ ഡ്രൈവർ കൊണ്ട് തട്ടി നോക്കു
Thank you ചേട്ടാ 👍
ചേട്ടാ വാട്സ്ആപ്പ് നമ്പർ തരാമോ
Bearing ഊരാനുള്ള കിറ്റ് വാങാൻ കിട്ടില്ലേ??? എല്ലാ സീലിംഗ് ഫാനിലും ഒരേ ബെയറിംഗ് ആണോ?? ഉപയോഗിക്കാറുള്ളത്?
Alla size വെത്യാസം വരും
കൊള്ളാം നല്ല വീഡിയോ
🙏🙏❣️❣️
Puthiya vangicha bearingil greece apply cheyano?????
വേണമെന്നില്ലാ ഇട്ടാലും കൂഴപ്പമില്ല
Nice video and excellent 🎉
Wall Fan ntath koode oru video cheyyaamo
yes bro
th-cam.com/video/UBT34jFkSVU/w-d-xo.html
എല്ലാ ഫാനിന്റെയും ബെറിങ് ഒരേ സൈസ് അല്ലേ??
അല്ല നമ്പർ വെത്യാസം വരും കഴിവതും അഴിച്ചു കൊണ്ടുപോയി തന്നെ വാങ്ങുക
കാസ്റ്റൺ ബോഡി ഉള്ള ഫാൻ സ്പീഡ് കുറയുമോ ചേട്ടാ. വീട്ടിലെ മറ്റുള്ള ഫാൻ ഒക്കെ ഈ ഫാനിനെക്കാൾ സ്പീഡ് ഉണ്ട്. ഈ ഫാൻ ചെക്ക് ചെയ്തപ്പോ കാസ്റ്റൺ ബോഡി ആണ് കപ്പ്പാസിറ്റർ ഒക്കെ മാറ്റി നോക്കി. 😰😰😰
പുതിയ ബയറിങ്ങിന് അളവോ നമ്പറോ ഉണ്ടോ
Yes പഴയ ബയറിംഗ അഴിച്ചു കൊണ്ടുപോയി വാങ്ങുക
Thank you
❤️❤️🙏🙏
ഈ വേർ ഇങ്ങ് വാങ്ങാൻ ആയിട്ട് എവിടെ കിട്ടും ഇതിന് എന്തു വില ഉണ്ടാവും
ഇത് മിക്സി ഫാൻ സ്പെയർ വിൽക്കൂന്ന കടയിൽ കിട്ടും 60 രൂപാ മുകളിലോട്ടാണ് വില നല്ലത് വാങ്ങുക
Super 💖
,💕💕🙏🙏
Good 🙏🏻🙏🏻
🙏🙏❤️❤️
ഊരി പോരുമോ
Yes
Good job
🙏🙏💝💝
സൗണ്ട് കേട്ടോ അടുത്ത് വീട്ടിലെ ആളുകൾ ഇറങ്ങിയോടി
No😄😄🙏🙏💖💖
👌👌💕💕
😊🙏💝💝
കണക്ടറിന്റെ മൂന്നു ഹോളുള്ള വശത്തല്ലേ ഹാനിന്റ് വയറും കപ്പാസിറ്റർ വയറും കൊടുക്കുന്നത് രണ്ടു ഹോളുള്ള വശത്താണ് Line കൊടുക്കുന്നത്
അറിയാത്തവർക്ക് പറഞ്ഞു കൊടുത്താൽ അവർക്ക് തെറ്റാതെ എളുപ്പം ചെയ്യാൻ ഈ രീതി നല്ലതാണ് എന്ന് തോന്നിയതു കൊണ്ടാണ് ബ്രോ ഞാൻ ഈ രീതി യിൽ പറഞ്ഞു കൊടുത്തത് 🙏🙏❣️❣️❣️അറിയാവുന്നവർക്ക് ബ്രോ പറഞ്ഞ പോലെ ചെയ്താൽ മതി അങ്ങനെ തന്നെ യാണ് ഫാനിൽ വരുന്നതും
Bad
എൻ്റെ reply nigal delete ചെയ്തു അല്ലേ😂😂😂😂😂😂😂
ബ്രോ ഞാൻ ആരുടെയും റിപ്ലെ അത് നെഗറ്റീവ് ആണെങ്കിലും ഡിലീറ്റ് ചെയ്യില്ല കാരണം നിങ്ങളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്
ഇദേഹം എന്തിനാ ഇപ്പോൾ ഡിലീറ്റ് ചെയ്തെ