സൂപ്പർ... അവസാനം പറഞ്ഞത് കലക്കി.... എന്നേക്കാളും ഭംഗി ഇലെങ്കിലും എന്നേക്കാളും വിവരം ഉണ്ട്... ജീവിക്കാൻ ഭംഗി അല്ലാലോ വേണ്ടത്. ബുദ്ധി അല്ലെ അത് നിങ്ങൾകുണ്ട്.... സൂപ്പർ....
മച്ചു നീ സൂപ്പറാണ് നീ പൊളിച്ചു മച്ചാനെ ... ഞാൻ ഒരുപാട് ഫിഷ് ഹണ്ടിങ് ചാനലുകൾ കാണുന്ന ആളാണ് തീർത്തും ആത്മാർഥമായി പറയുകയാണ് മച്ചാനെ അവതരണവും ശൈലിയും ഇതുതന്നെയാണ് മച്ചാനെ ഈ ചാനലിന് മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്ത പെടുത്തുന്നത് ഈ നിഷ്കളങ്കത ശൈലി അളിയൻ കൈവിടരുത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലുകളിൽ മച്ചാനെ ഈ കെ ആന്റി കെ ടാക്സ് ചാനൽ ആണ് ഇഷ്ടം ഒരുപാട് ഇഷ്ടം കീപ്പിറ്റപ്പ് മച്ചു ഗോഡ് ബ്ലെസ് യു
മച്ചാനെ.... പൊളിച്ചു മച്ചാന് നല്ല ടീച്ചിംഗ് സ്കിൽ ഉണ്ട്. ഏതെങ്കിലും ട്യൂഷൻ സെന്ററിൽ ഒക്കെ ക്ലാസ് എടുക്കാൻ പോകാം. ബോറടിക്കുന്ന വിഷയങ്ങൾ സിംപിൾ ആയി അവതരിപ്പിക്കാൻ അറിയാം. ബിഗ് സല്യൂട്ട് 👍👍👍🙋🙋🙋
Explanation കൊള്ളാം. പക്ഷേ ഒരു clarification ഉണ്ട്. Steady ആയിട്ട് കറൻ്റ് വരാൻ അല്ല പകരം സിംഗിൾ phase motor il phase shift ഉണ്ടാക്കാൻ ആണ് capacitor കൊടുക്കുന്നത്. കൊടുതില്ലേൽ കമ്പ് കൊണ്ട് കറക്കി start ചെയ്യണം
capacitoril current oru 90 degree lead cheyyum, athayathu capacitor oru line il vannal avide current adhyam kayari varum. athukondanu starting coil capacitoril connect cheythirikkunnathu, fan oru movement gain cheythukazhinjal impedence karanam current starting coilil kurayum....... pinne running coilil capacitor connect cheythal fan opposite directionil aayirikkum karangunnathu karanam, phase shift from starting coil workout aavunnathu opposite directionil turn cheythu kondayirikkum.....capacitor weak aayal running coilil udhesicha power kittukayilla...speed kurayum.
28 SWG അല്ല. നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ഫാനിൽ ഉപയോഗിച്ചിരിക്കുന്നത് 36 SWG ആണ്. കപ്പാസിറ്റർ ഉപയോഗിച്ചിരിക്കുന്നത് സ്റ്റഡി ആക്കി നിർതാൻ അല്ല. PHASE SPLIT ഉണ്ടാക്കാൻ ആണ്.
*നല്ല അവതരണം. ആരെയും വെറുപ്പിക്കാത്ത സംസാരം. ആശാനെ ഒരുപാട് ഇഷ്ടമാണ്*
Suppar
ഫാൻ അഴിച്ചു ഒറ്റയ്ക്ക് തന്നെ നന്നാക്കാൻ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ മൊബൈലിൽ താങ്കളുടെ വീഡിയോ ഇറങ്ങി വന്നു... ദൈവം ഇപ്പോൾ ഗൂഗിൾ തന്നെയാണ് !
K&K മച്ചാനൊരു പ്രസ്ഥാനമാണ്. സകലകലാ വല്ലഭൻ. ✌️🌹👌🤩🔥
സൂപ്പർ... അവസാനം പറഞ്ഞത് കലക്കി.... എന്നേക്കാളും ഭംഗി ഇലെങ്കിലും എന്നേക്കാളും വിവരം ഉണ്ട്... ജീവിക്കാൻ ഭംഗി അല്ലാലോ വേണ്ടത്. ബുദ്ധി അല്ലെ അത് നിങ്ങൾകുണ്ട്.... സൂപ്പർ....
ഭംഗിയായി അവതരിപ്പിച്ചു കിടുവാണ് bro,,🙏🙏🙏🙏🙏
ഒന്നുമറിയാത്തവർക്കും മനസിലാകാത്തക്ക വിധത്തിൽ പഠിപ്പിച്ചു thanks bro
നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആയിരുന്നു
മച്ചു നീ സൂപ്പറാണ് നീ പൊളിച്ചു മച്ചാനെ ... ഞാൻ ഒരുപാട് ഫിഷ് ഹണ്ടിങ് ചാനലുകൾ കാണുന്ന ആളാണ് തീർത്തും ആത്മാർഥമായി പറയുകയാണ് മച്ചാനെ അവതരണവും ശൈലിയും ഇതുതന്നെയാണ് മച്ചാനെ ഈ ചാനലിന് മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്ത പെടുത്തുന്നത് ഈ നിഷ്കളങ്കത ശൈലി അളിയൻ കൈവിടരുത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലുകളിൽ മച്ചാനെ ഈ കെ ആന്റി കെ ടാക്സ് ചാനൽ ആണ് ഇഷ്ടം ഒരുപാട് ഇഷ്ടം കീപ്പിറ്റപ്പ് മച്ചു ഗോഡ് ബ്ലെസ് യു
great,
complex idea simplified 👍👍👍
വളരെ ലളിതമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം നന്ദി
സൂപ്പർ ബ്രാ . വ്യക്തമാണ് അങ്ങയുടെ അവതരണം നന്ദി.
Wood is best to fix bearing. Super presentation ❤️
മച്ചാനെ.... പൊളിച്ചു
മച്ചാന് നല്ല ടീച്ചിംഗ് സ്കിൽ ഉണ്ട്. ഏതെങ്കിലും ട്യൂഷൻ സെന്ററിൽ ഒക്കെ ക്ലാസ് എടുക്കാൻ പോകാം. ബോറടിക്കുന്ന വിഷയങ്ങൾ സിംപിൾ ആയി അവതരിപ്പിക്കാൻ അറിയാം.
ബിഗ് സല്യൂട്ട് 👍👍👍🙋🙋🙋
😀
അണ്ണൻ ഈ ലെവലിൽ അറിയണ്ട ഒരാൾ അല്ല..കുറച്ചുകൂടെ ലോ ലെവലിൽ അറിയണ്ടയാള☺👍👌👌💐
hi level aavanam
മച്ചാനെ പൊളിച്ചു.... വീട്ടിൽ ഞാൻ ചെയ്തു നോക്കി ഫാൻ അടിച്ചു പോയിട്ടുണ്ട് കുട്ടിക്കാലത്തു....
ഞാൻ ആദ്യമായിട്ട് ചെയ്തു അന്ന് ഗൂഗിൾ യൂട്യൂബ് ഒന്നുമില്ലാത്ത കാലത്ത് fan കത്തിപോയി 😀,ഇപ്പോൾ മോട്ടോർ fan എല്ലാം ok ആക്കും 💪💪
സൂപ്പർ അവതരണം നന്ദി 👌👌
Valre ishtapettu ....nalla avatharanam.....
Explanation കൊള്ളാം. പക്ഷേ ഒരു clarification ഉണ്ട്. Steady ആയിട്ട് കറൻ്റ് വരാൻ അല്ല പകരം സിംഗിൾ phase motor il phase shift ഉണ്ടാക്കാൻ ആണ് capacitor കൊടുക്കുന്നത്. കൊടുതില്ലേൽ കമ്പ് കൊണ്ട് കറക്കി start ചെയ്യണം
സൂപ്പർ വീഡിയോ നന്ദി
സൂപ്പർ വീഡിയോ ,എല്ലാവർക്കും മനസ്സിലാകുന്ന റീതിയിൽ
capacitoril current oru 90 degree lead cheyyum, athayathu capacitor oru line il vannal avide current adhyam kayari varum. athukondanu starting coil capacitoril connect cheythirikkunnathu, fan oru movement gain cheythukazhinjal impedence karanam current starting coilil kurayum....... pinne running coilil capacitor connect cheythal fan opposite directionil aayirikkum karangunnathu karanam, phase shift from starting coil workout aavunnathu opposite directionil turn cheythu kondayirikkum.....capacitor weak aayal running coilil udhesicha power kittukayilla...speed kurayum.
ഇതൊക്കെ മാറ്റി ചെമ്മീൻകെട്ടിൽ പോട്
വളരെ നല്ലഅവതരണം
സൂപ്പർ 😍👌
നല്ല രീതിയിലുള്ള അവതരണം
Sooper 👌nalla avatharanam
Great video...thank you!
കൊള്ളാം super video
അടിപൊളി അവതരണം അറിയുമായിരുന്നിട്ടും കേട്ടിരുന്നു പോയി
Good performance, all the best
Chetta veetile fan baring matan pova ingane matiya mathiyo try cheiyatte enthanu abhiprayam
Nannayittundu avatharanam
ഗുഡ് 👏👏👏👏👏
Well explained ❤
Superrrrrrrr kidukki
ഗുഡ് നന്നായിട്ടുണ്ട് ബ്രോ, വേറെ എന്തകിലും ആയി വരണം. Tnks
ആദ്യമായി 2 അടിച്ചു ..........ഇനി വീഡിയോ കാണാം ...എന്തായാലും വെറൈറ്റി ആയിരിക്കും എന്ന് ഉറപ്പു കെ&കെ ഇഷ്ടം .......
❤️❤️❤️❤️❤️
@@KKTechs ചേട്ടാ ചെമ്മീൻ കെട്ട് എവിടെയാണ്.... Excat place onnu paranju thramo
....
Good information.....Expecting more videos as well
പൊളിച്ചു ♥️♥️♥️
Adipoli explanation Sathyam sir masi alle
Ningal vere levelaanallo... Ettom ishtapetta video.
Good അവതരണം
Testing lamp use to find problem please
Ayyo chetta plz help capacitor wires blue and yellow wire connection orma illa 2 um change aayal preshnam undo
അവസാനം പറഞ്ഞത് പൊളിച്ചു മച്ചാനെ മച്ചാനാണ് ശരിക്കും മച്ചാൻ '
I love you machaneyy❤️❤️
Very good thanks
ഇത്രത്തോളം എളിമയും അറിവും പകർന്ന ഒരു വീഡിയോ ഇതിനു മുന്നേ കണ്ടിട്ടില്ല
പഴയ ബൈഗിംഗ് മുകളിൽ വെച്ചിട്ട് എല്ലാ സ്ഥലത്തും കൊള്ളുന്ന രിതിയിൽ അടിച്ച് കേറ്റിക്കോ
Super avatharanam
Running and starting winding engane kandupidikkum?
സൂപ്പർ നല്ല സംസാരം
Kidu bro ningalude videos ellam kandu thirarayi
Sreehari..... ❤️❤️❤️❤️❤️
ഫോട്ടോ എടുക്കുന്ന പരുവടി നല്ല ഐഡിയയാണ് k&k machne
കിടു മച്ചാനേ
Speed 5il maathram Nalla speed undaavum,Baki 4321 okke same speed. Ath enthukondaanu?
Nalla avatharanam
Bro capacitor mattiya shesham clockwise directionil karangunnu
sharikum interest ulla subject thanks bro
aashan puliyanu. Fan karakki kude kanichirunnel polichene..
അടിപൊളി man
Nice talks
അവതരണശൈലി കൊള്ളാം
Eniku inganate videos anu ishtam
നല്ല അവദരണം
മോട്ടോറിനും ഇതുപോലെയാണോ കണക്ഷൻ കൊടുക്കുക
സൂപ്പർ
Kore divasaai video kaanunnu... Innanu sub inde kaaryam orma vann.. Appothanne subil oru njekkum kodthu
മില്യൺ congratez !!!
കംപ്ലയന്റ് ഇല്ല. കപ്പാസിറ്റർ മാറ്റി
മൂളൽ മാത്രമെ ഒള്ളു . ബിയറിങ് മാറ്റിയാൽ ശരിയാകുമൊ?
ബ്രോ കിടു
Annan vere level
👍🏼👍🏼👍🏼
Michael farady is the father of electricity🙏🙏🙏
Thank you so much dear....
സ്റ്റാർട്ടിങ് കോയിൽ ഔട്ടർ ഉം റണ്ണിംഗ് or മെയിൻ coil ഇന്നർ സൈഡും അല്ലേ
Capacitor കൊടുക്കുന്നത് കറന്റ് stady ആക്കാൻ alla. രണ്ട് coil നും ഇടയ്ക്കു phase difference ഉണ്ടാക്കാൻ anu.
🥰🥰
Fan ന് മൂളക്കം വരുന്ന complete എന്താണ് please reply
പറഞ്ഞുതന്നത് പെട്ടെന്ന് തീർന്നു
K&K ennal എന്താണ് ? Bro
K&K പ്രൊപ്രൈറ്റർ മനോഹരനിൽ നിന്ന് പ്രചോദനം.... 😀
@@KKTechs ok വ്യത്യാസമായ വീഡിയോ ഇനിയും പ്രതീഷിക്കുന്നു .... നിങ്ങൾ പോളിയാണ്...
സൂപ്പർ ഏതു പൊട്ടനും മനസ്സിലാവും
സൂപ്പർ മച്ചാനെ
Fan running kattiyillallo
ഫാൻകോയിലിന്റെ ഷാഫ്റ്റിൽ ബെയറിംഗ്സീറ്റുരഞ്ഞു തേയ്മാനം വന്നാലത് വെൽഡുചെയ്ത് ലെയ്ത്തിൽ ടേൺ ചെയ്ത് കറക്ടു ചെയ്യാറാണ് പതിവ്.🤗
❤️❤️
ഫാൻ coil വൈന്റ് ചെയ്ത് പ്രാന്തായ ആരെങ്കിലും ഉണ്ടോ
ഒരുസമയത്ത്ഫാൻവൈൻഡിങ്,ഒരുഹരമായിരുന്നു,ബ്രോ,പറഞ്ഞത്പോലെവട്ടാകും,😇😇😆
ഞാൻ ഇപ്പോഴും ചെയ്യാറുണ്ട്
@@manuantony9955 correct secondary primary yetra ചുറ്റണം (rewinding)
Super Bro
👍
Nice ❣️❣️❣️
സീലിംഗ് ഫാൻ വൈൻഡിങ് ചെയ്യുന്നത് ഒന്ന് കാണിച്ചു തരുമോ
Pwoli🔥🔥🔥
Super
💞💞😍❤️കിടു
regulateril speed kootumbol fan ninn pokunu adenda?
Regulator complait
28 SWG അല്ല. നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ഫാനിൽ ഉപയോഗിച്ചിരിക്കുന്നത് 36 SWG ആണ്.
കപ്പാസിറ്റർ ഉപയോഗിച്ചിരിക്കുന്നത് സ്റ്റഡി ആക്കി നിർതാൻ അല്ല. PHASE SPLIT ഉണ്ടാക്കാൻ ആണ്.
ഫാൻ കൈ' കൊണ്ട് കറക്കുമ്പോൾ മാത്രം കറങ്ങുന്നത് എന്ത് കൊണ്ടാണ്
Capacitor complaintഅയത് കൊണ്ടാണോ
Please reply
Yes
ഇപ്പൊ ശരി ആക്കി തരാം
Super vedio
Super.
ഇവിടത്തെ fan നല്ലോണം കറങ്ങുന്നുണ്ട് ബട്ട് തീരെ kaattilla അതെങ്ങനെ nannakkua???
Capacitor മാറ്റിയാൽ മതി
@@arshadthangalvettichira6638 അതല്ലെയ്നി prblm ക്യാപസിറ്റർ ന്റെ വയർ മാറി cnct cheythoyatha😂
😅😂😂🤣🤣
Hindi language vedeo make