മോട്ടോർ സ്വിച്ചേ നിനക്ക് വിട

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2021
  • #technology #youtube #viralvideo
    how to operate motor switch automatically. Simple idea in malayalam. Must watch for every households.

ความคิดเห็น • 494

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +55

    ഒന്നും പറയാൻ ഇല്ല ഇക്ക.. പൊളിച്ചു 🙏🙏🙏🙏🙏🥰🥰🥰🥰

  • @sureshnv5422
    @sureshnv5422 2 ปีที่แล้ว +6

    വെള്ളം നിറയുമ്പോൾ ഓഫ്‌ ആകും... പിന്നെ വെള്ളം കുറച്ചു കുറഞ്ഞാൽ തന്നെ ഓൺ ആകും.. Wait കട്ട പൊന്തിയാൽ ഉടനെ ഓൺ ആകും... ടാങ്കിലെ വെള്ളം തീരുന്നതിനു മുമ്പ് തന്നെ... ശരിയല്ലേ... ഒന്ന് ചിന്തിച്ചു നോക്കൂ.... Your attempt is appreciated..

  • @zenoosworld5206
    @zenoosworld5206 2 ปีที่แล้ว +5

    നിയമപരമായും ടെക്നിക്കൽ ആയും ഇങ്ങനെ ചെയ്യാൻ പാടില്ല അപകടമാണ് ഇതിൽ കുറച്ചുകൂടെ മോഡിഫിക്കേഷൻ ചെയ്താൽ കുഴപ്പമില്ല 1hp മോട്ടോർ Dp സ്വിചിലുടെ കൊടുക്കുന്നതാണ് സേഫ്റ്റി. റിലേ സിസ്റ്റം ഉപയോഗിച്ച് ഈ രീതിയിൽ റിലേ കൺട്രോൾ ചെയ്താൽ കുഴപ്പമില്ല Rccb or Elcb ഉള്ള വീടുകളിൽ ആണെങ്കിലും ഒരു സർക്യൂട്ട് ബ്രേക്കർ വെക്കുന്നത് നന്നായിരിക്കും ഇദ്ദേഹം ഇത് ചെയ്തിരിക്കുന്നത് യാതൊരു സേഫ്റ്റി മെഷർ സും ഇല്ലാതെയാണ് ഇലക്ട്രിസിറ്റി എന്താണെന്ന് അറിയുന്ന ഒരാൾ എന്ന നിലക്ക് എനിക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @muhammedshah9082
    @muhammedshah9082 2 ปีที่แล้ว +87

    വലിയ കാശ് മുടക്കി ചെയ്യുന്ന സംഭവങ്ങൾ വളരെ തുച്ചമായ രൂപക്ക് ചെയ്യാമെന്ന് കണ്ടു പിടിക്കുന്ന ഇക്കാക്ക് അഭിനന്ദനങ്ങൾ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @chakkipc1123
    @chakkipc1123 2 ปีที่แล้ว +4

    ചേട്ടാ ന്യൂട്രൽ direct ആണ് 2കാര്യങ്ങൾ ന്യൂട്രൽ same acting phace on position ഒരു മോട്ടോറിൽ 2 ലൈനും കാട്ടാകണം കാരണം മനുഷ്യന്റെ ജീവനാണ് വലുത് വല്ല ഇടിമിന്നാലെങ്ങാനും പകൽ സമയത്ത് വന്നാൽ നമ്മൾ ആ ലൈനിലോ മാറ്റോ ആണെങ്കിൽ ചേട്ടാ മോട്ടോർ എപ്പോഴും 2 lines connect or disconnect ആകണം എന്നാണ് അതാണ് വേണ്ടത് capacitor എന്നൊരു സാധനം ഉണ്ട് മോട്ടോറിൽ ലൈഫ് spoil ആകും കറന്റാണ് എളുപ്പവഴി വേണ്ട കാരണം എളുപ്പവഴിയിലൂടെയാണ് അത് സഞ്ചരിക്കുക പിന്നെ സാധിക്കുമെങ്കിൽ 2 ലൈനും കട്ടാക്കി ഒരു വീഡിയോ ഇട്ടോ with all prottection

  • @abdulrazack8476
    @abdulrazack8476 2 ปีที่แล้ว +73

    പാവങ്ങളുടെ ശാസ്ത്രജ്ഞൻ 😎

  • @mujeebnalakath3464
    @mujeebnalakath3464 2 ปีที่แล้ว +9

    നല്ല ഐഡിയ ആണ് പക്ഷെ ഓൺ ആവേണ്ട സമയത്തു കറണ്ടില്ലെന്ന് കരുതുക ടാങ്കിൽ ബാക്കിയുള്ള വെള്ളവും നമ്മൾ ഉപയോ ഗി ക്കുമ്പോൾ ഭരണിയിലുള്ള വെള്ളത്തിന്റെ മുഴുവൻ വെയ്റ്റും കാരണം സ്വിച്ച് മേൽ ഒട്ടിച്ച മരക്കഷ്ണം പറിഞ്ഞു പോരാൻ സാധ്യത യുണ്ട്

  • @mechatips3517
    @mechatips3517 2 ปีที่แล้ว +9

    ഇതേ രീതിയിൽ സ്വിച്ച് ഓപ്പറേറ്റ് ചെയ്യാൻ പല രീതികളും ഉണ്ട്. എന്നാൽ വോൾട്ടേജ്, ഡ്രൈ റൺ എന്നീ പ്രാട്ടക്ഷൻ കൂടി ആഡ് ചെയ്യുമ്പോഴാണ് മോട്ടോർ സുരക്ഷിതമാകുന്നത് അപ്പോഴാണ് 3000/- രൂപയിൽ കൂടുതലാകുന്നത് '

  • @surendrankr8641
    @surendrankr8641 2 ปีที่แล้ว +6

    ഇങ്ങിനെയുള്ള ഓട്ടോമാറ്റിക്ക് കൺട്രോളുകൾ ഉണ്ടാക്കി വച്ചാൽ മോട്ടോർ വർക്കു ചെയ്യുന്നതും ടാങ്കിൽ വെള്ളം നിറയുന്നതും ആരും ശ്രദ്ധിയ്ക്കാറില്ല പമ്പിൽ നിന്ന് വെള്ളം വരാതെയോ വോൾട്ടേജ് കുറവോ ഉണ്ടായാൽ മോട്ടോർ ഓഫ് ആകാതെ വർക്കു ചെയ്തു കൊണ്ടിരിയ്ക്കും അങ്ങിനെ കറണ്ട് പാഴാവുകയും മോട്ടേർ കത്തുകയും ചെയ്യും ഇതിനുള്ള പരിഹാരങ്ങളോടു കൂടിയാണ് മറ്റുള്ള കൺട്രോളുകൾ വരുന്നത് അതു കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @anandank2920
    @anandank2920 2 ปีที่แล้ว +10

    3000 രൂപയും മറ്റും ചെലവാക്കി ഇത്തരം കൺട്രോളുകൾ സ്ഥാപിക്കുന്നതിനേക്കാൾ വളരെ ലളിത വൽക്കരിച്ച് നിർമിക്കുന്ന ഈ ടെക്നോളജി നൽകിയ റഷീദ് സാറിന് ബിഗ് സലൂട്ട്.

  • @naiksad3091
    @naiksad3091 2 ปีที่แล้ว +5

    സ്വിച്ചിനു മഴ കൊള്ളാതിരിക്കാൻ കുട കൂടി നന്നായിരുന്നു പിന്നെ കടയിൽ 3000 ഒന്നും ഇല്ല ഉണ്ടെങ്കിൽ തന്നെ അതിന്റെ ടെക്‌നോളജി വേറെ ആണ്

  • @kunheedukalathingal9740

    വളരേ ഉപകാര പ്രതമാണ് വീഡിയോ ഇന്ന് എതൊരു വസ്തുവും കാശ് കൊടു താൽ മാർക്കറ്റിൽ കിട്ടുമെങ്കിലും ആ ഒരു കാര്യം ഒരു കുറുക്ക് വഴിലൂടെ കണ്ടത്തുക എന്നത് വളരെ ആനന്ദകരമാണ്.

  • @manoharanpp2695
    @manoharanpp2695 2 ปีที่แล้ว +14

    ഇക്ക നിങ്ങൾ പാവങ്ങളുടെ എഞ്ചിനിയരാണ്

  • @yoosufkky1884
    @yoosufkky1884 2 ปีที่แล้ว +48

    കൂടുതൽ പവർ എടുക്കുന്ന സ്വിച്ചുകൾ നല്ല ബലത്തിൽ സമ്പർക്കത്തിൽ ആവുകയാണ് വേണ്ടത്. ടാപ്പി ലൂടെ വെള്ളം എടുക്കുമ്പോൾ സാവധാനമാണ് ടാങ്ക് കാലിയാക്കുക.

  • @gcsnair

    Very good, അനുകൂലമായും പ്രതികൂലമായുമുള്ള comments കണ്ടു, അദ്ദേഹം എലെക്ട്രിസിറ്റി അറിഞ്ഞുകൂടാത്ത ഒരു മനുഷ്യനാണെന്ന ഭാവത്തിലാണ് ചിലരുടെ കമന്റ്‌. ഇത്രയും simple ആയിട്ട് ഈ കാര്യം എങ്ങനെ ശ്രദ്ധിക്കാം എന്നാണ് അദ്ദേഹം കാണിച്ചുതന്നത്, അതിന് അതിന്റെതായ വില കൽപ്പിച്ച് പ്രോത്സാഹിപ്പിക്കുന്ന തരം കമെന്റുകൾ ഇടുന്നതാണ് അഭികാമ്യം. Any way, thank you Mr. റഷീദ്, it' s a very good effort.

  • @rbanilkumar1
    @rbanilkumar1 2 ปีที่แล้ว +7

    വലിയ ടെക്‌നോളജിയെ ആർക്കും ചെയ്യാവുന്ന രീതിയിൽ രീതിയിൽ സിംപിൾ ആക്കി കാണിച്ചു ..... ''അഭിനന്ദനങ്ങൾ'', പുതിയ വലിയ ആശയങ്ങൾ ഇനിയും മനസ്സിൽ ഉദിക്കട്ടെ.

  • @kskk2156

    ആറ് വർഷമായി ഇതിനെ മറ്റൊരു രീതിയിൽ ഞാൻ ചെയ്തത് ഇപ്പോഴും ക്ലിയറായി വർക്ക് ചെയ്യുന്നു

  • @sundaranmanjapra7244
    @sundaranmanjapra7244 2 ปีที่แล้ว +3

    ഇത്തരം കാര്യങ്ങൾ ചിന്തിച്ചു പ്രാവർത്തികമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 👏

  • @antonyk.r8867
    @antonyk.r8867 2 ปีที่แล้ว +5

    വളരെ വലിയ ഒരു കണ്ടുപിടുത്തം. നന്ദി... നന്ദി...

  • @petergeorge8737
    @petergeorge8737 2 ปีที่แล้ว +2

    നല്ല ഐഡിയ ആണ് പക്ഷെ കുറച്ചും കൂടെ സേഫ്റ്റി വേണം ഇക്ക .. മഴ പെയ്യുമ്പോൾ swtich ഷോർട്ട് ആകാം.. രണ്ടു ഓപ്പൺ ആയിരിക്കുമ്പോൾ അപകടം സാധ്യത വളരെ കൂടുതലാണ് അതും കൂടെ കവർ ചെയ്താൽ സംഭവം അടിപൊളി