ceiling fan repairing in malayalam|Najeeb motor winding|

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 132

  • @faizariza1778
    @faizariza1778 3 ปีที่แล้ว +25

    തങ്ങളുടെ ജോലിയിൽ നീതി പുലർത്തുന്ന മികച്ച നിലവാരം പുലർത്തുന്ന ഒരു വ്യക്തി ഞാനും ഒരു ടെക്നീഷ്യൻ ആണ്

    • @gulu450
      @gulu450 3 ปีที่แล้ว

      Ghjkubbijgb

  • @anilkumargl3797
    @anilkumargl3797 3 ปีที่แล้ว +9

    സൂപ്പർ വീഡിയോ, താങ്ക്സ് നജീബ് ഇക്ക. അള്ളാഹു അനുഗ്രഹിക്കട്ടെ. 👍

  • @mahaboobessa6273
    @mahaboobessa6273 3 ปีที่แล้ว +9

    👍 തങ്കളുടെ അറിവ്പരമേശ്വരൻ വർദ്ധിപ്പിച്ചു തരട്ടെ.

  • @beekeykebees3241
    @beekeykebees3241 3 ปีที่แล้ว +7

    നജീബ് ഭായ് നിങ്ങളുടെ വീഡിയോ ആദ്യം ആയി ആണ് ഞാൻ കാണുന്നത്.
    എനിക്ക് ഏറ്റവും ഇഷ്ടം ആയത് നിങ്ങളുടെ ആ ഇൻട്രോഡക്ഷൻ. എന്റെ മുൻപിൽ ഉള്ളവർ എന്നേക്കാൾ വിവരം ഉള്ളവരാണ് എന്നുള്ള നിങ്ങള്ക്ക് ഉള്ള ആ ഒരു മനസ്സ് ആണ് പല യൂട്യൂബ്ർമാർക്കും ഇല്ലാത്ത ഗുണം.
    പല യൂട്യൂബർ മാരും അവർ മാത്രം ആണ് സംഭവം എന്ന്. ചിലവന്മാർ ഒരു 50 വാട്ടിന്റെ സോളാർ പാനലും ഒരു 5 Ah ന്റെ ബാറ്ററിയും കൊണ്ടുവന്നു സോളാറിനെ പറ്റി പ്രസംഗിക്കുന്ന സ്വരം എന്തോ 500 MW ന്റെ പ്രൊജക്റ്റ്‌ ചെയ്യുന്ന പോലെ ആണ്. എന്തെങ്കിലും മണ്ടത്തരം പറയുമ്പോൾ അറിയാവുന്നവർ അത് തിരുത്താൻ ശ്രമിച്ചാൽ പിന്നെ യൂട്യൂബറുടെ ഭരണി പാട്ട് കേൾക്കേണ്ടിവരും അങ്ങനെ അഹങ്കരിക്കുന്നവർക്ക് നിങ്ങൾ ഒരു പ്രചോദനവും മാർഗ്ഗദർശിയും ആകട്ടെ.
    നന്മകൾ നേരുന്നു.
    ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു 👍

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +1

      നിങ്ങളെ പോലെ ഉള്ളവർ എന്റെ തെറ്റുകൾ തിരുത്തിതരുന്നത് ആണ് എന്റെ ഏറ്റവും വലിയ സന്തോഷം

    • @beekeykebees3241
      @beekeykebees3241 3 ปีที่แล้ว

      @@najeebmotorwinding സഹോദരാ താങ്കൾ സൂചിപ്പിച്ച പോലെ ആരും ഈ ഫീൽഡിൽ എന്നല്ല ഒരു ഫീൽഡിലും പൂർണ്ണരല്ല. അന്യോന്യം വിവരങ്ങൾ കൈമാറുന്നു അത്ര ഉള്ളു. ഞാൻ ഒരു ഡിപ്ലോമ ഹോൾഡറും 42 വർഷം എലെക്ട്രിക്കൽ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ആളുമാണ്. പക്ഷെ എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു സാധാ ടെക്‌നിഷ്യൻ ചിലപ്പോൾ എനിക്ക് ഉസ്താദ് ആകാറുണ്ട് ഞാൻ ശിക്ഷ്യനും. വളരെ സന്തോഷം ഉള്ളു. പുതിയ കാര്യങ്ങൾ അറിയാൻ സാധിക്കുമല്ലോ.
      👍

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +2

      ഇതാണ് ഏറ്റവും വിലപ്പെട്ട ഉപദേശം. എന്റെ വീഡിയോ കാണാൻ കാണിച്ച നല്ല മനസ്. പ്രതേകിച്ചു ഞാൻ നന്ദി പറഞ്ഞു അതിനെ ചെറുതായി കാണുന്നില്ല.. ഇനിയും നിങ്ങളുടെ വിലപ്പെട്ട ഉപദേശം ഞാൻ പ്രതീക്ഷിക്കും 🤝🤝🤝🧡

    • @beekeykebees3241
      @beekeykebees3241 3 ปีที่แล้ว

      @@najeebmotorwinding 🥰😍👍🤲🤲🤲

  • @manum9925
    @manum9925 3 ปีที่แล้ว +5

    ഇക്കാ സൂപ്പർ നല്ല നല്ല അറിവുകൾ ഇനിയും പറയുക

  • @muneerkomathmuneerkomath6738
    @muneerkomathmuneerkomath6738 3 ปีที่แล้ว +5

    മികച്ച നിലവാരം പുലർത്തുന്നു ബ്രൊ

  • @shamshadsha9804
    @shamshadsha9804 3 ปีที่แล้ว +4

    നല്ല ഉപകാരം പ്രദമായ വീഡിയോ

  • @rajeevnc2338
    @rajeevnc2338 3 ปีที่แล้ว +2

    നല്ല ഉപകാരപ്പെടുന്ന വീഡിയോ

  • @ahmkhan-vg7lf
    @ahmkhan-vg7lf ปีที่แล้ว +1

    സഹോദര അല്ലാഹ് യുവിന്റെ കൃപ താങ്കളിൽ വർഷിക്കുമാ
    റാകട്ടെ

  • @shajanjoseph5338
    @shajanjoseph5338 ปีที่แล้ว +1

    Coil ,short ചെയ്തപ്പോൾ സീരീസി ലിട്ടു ചെക്ക് ചെയ്തപ്പോൾ ഫെയ്സ് മാത്രമാണ് ടെസ്റ്ററിൽ കാണിക്കുന്നുള്ളൂ ,Pls reply

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 ปีที่แล้ว +1

    വാർണിഷ് അടിച്ചു ഉറച്ച കോയിൽ കണക്ഷൻ എങ്ങനെയാണു സാർ ഫ്രീ ആക്കുന്നത്....?

  • @rajeevnc2338
    @rajeevnc2338 3 ปีที่แล้ว +1

    ഇത് എവിടെനിന്നാണ് പൊട്ടിച്ചെടുത്തത് ആദ്യത്തെ വൈൻഡിങ്ങോ അതോ രണ്ടാമത്തേവൈൻഡingo

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว

    നല്ല അറിവുകൾ.. Thaks bro..
    കോഴിക്കോട് ഒരു കടയിലേക്ക് ഒരാളെ കിട്ടുമോ.ഇതുപോലെ തുടങ്ങാൻ വേണ്ടിയാ...

  • @vyasamuthu
    @vyasamuthu ปีที่แล้ว +2

    Super bro

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +5

    അലൂമിനിയം ആണോ copper ആണോ winding എന്ന് എങ്ങനെ check ചെയ്യുന്നത്. പ്രത്യക്ഷത്തിൽ നോക്കിയാൽ രണ്ടും ഒരുപോലെയല്ലേ

    • @Powertronics
      @Powertronics 3 ปีที่แล้ว +2

      ബ്രൊ chorandi നോക്കണം അലുമിനിയം വൈറ്റ് കളർ പോലെ kaanam

    • @sijumonmohammedali1821
      @sijumonmohammedali1821 3 ปีที่แล้ว

      ചുരണ്ടി നോക്കേണം, സോൾഡറിങ് പിടിക്കുകയും ഇല്ല അലുമിനിയം വൈൻഡിങ്ങിൽ

  • @amjithkhan3221
    @amjithkhan3221 3 ปีที่แล้ว +4

    Good job 👍❤️

  • @dayanandanvk9449
    @dayanandanvk9449 9 หลายเดือนก่อน

    ഇക്കാ ഞാൻ ഒരു ക്റോമ്ട്ടൻ ഫാൻ അതിന്റെ കോയിൽ എറണാകുളത്ത് കൊടുത്തു
    വൈൻറ് ചെയ്തു വാങ്ങി
    റോട്ടർ റിംങ്ങിൽ ടൈറ്റാണ്
    രണ്ടു ബായ്റിംങ് ഇട്ടു സെറ്റാക്കൂബോൾ ഫ്രീ ആയി
    കറങ്ങൂന്നില്ല എഝാണ് ഒരു
    മാർഗ്ഗം ഇക്കാ പറഞ്ഞത്
    പോലെ ഞാൻ ഒരു ഗ്രവിളർ
    ഉണ്ടാക്കി വളരെ വിജയം
    ആയിരുന്ന് കൊള്ളാം
    നന്ദിയുണ്ട്

  • @dxb3604
    @dxb3604 3 ปีที่แล้ว +2

    Bldc ആൻഡ് mormal fan ഏതാണ് നല്ലത് അഭിപ്രായം പറയാമോ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      B. L. D. C. നല്ല വില ആണ് സാധാരണക്കാരൻ അത് വാങ്ങാൻ ബുദ്ധിമുട്ട് ആണ്

    • @dxb3604
      @dxb3604 3 ปีที่แล้ว

      Ethaan better

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      സാധാരണ ഫാൻ 🙏

  • @kichusplay4478
    @kichusplay4478 3 ปีที่แล้ว +1

    .Rasheed. malappuram. Very. Good. Veedio

  • @PraveenP-r4o
    @PraveenP-r4o 6 หลายเดือนก่อน

    Fan winding rate ethrayakum

  • @jineeshm1359
    @jineeshm1359 3 ปีที่แล้ว +1

    Ithil magnat vechal electricity prodiuse cheyan sadikumo?

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      എനിക്ക് അറിയില്ല 🙏

  • @varghesemo7625
    @varghesemo7625 ปีที่แล้ว +1

    നേരെ പോകൂ എല്ലാ വഴികളും നിങ്ങൾക്ക് തുറന്നുകിട്ടും❤

  • @PraveenP-r4o
    @PraveenP-r4o 6 หลายเดือนก่อน

    Table top grider on cheyyumbol elcb trip akunnu solution

  • @abdulgafoorgafoor3947
    @abdulgafoorgafoor3947 3 ปีที่แล้ว +1

    Jazakalla

  • @appukuttannair689
    @appukuttannair689 11 หลายเดือนก่อน

    Verygood decision

  • @nafihmuhammed1536
    @nafihmuhammed1536 3 ปีที่แล้ว +1

    Good channel 👍👍👍👍

  • @harikrishnang733
    @harikrishnang733 ปีที่แล้ว +1

    Bro എന്റ ഫാൻ കോയിൽ മാറ്റി കപസെറ്റർ മാറ്റി sped ഇല്ല

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 ปีที่แล้ว +2

    Good information

  • @athulathulmadhu1245
    @athulathulmadhu1245 3 ปีที่แล้ว +1

    12 slot usha old model cheriya core starting running turns ethraya???

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +1

      380.,, സ്റ്റാർ. 410.. റണ്ണിങ്

  • @zainalabudeen1567
    @zainalabudeen1567 3 ปีที่แล้ว +1

    Vyakthamayi kandupadikkan kazhiyunnilla parachil nadann onnum cheythukanichilla Godbless

  • @bijukurian764
    @bijukurian764 ปีที่แล้ว +2

    Super

  • @noorpulladi2538
    @noorpulladi2538 3 ปีที่แล้ว +1

    Ceiling fan rotter complinete varumo

  • @muhammadakramnadal609
    @muhammadakramnadal609 3 ปีที่แล้ว +1

    Faninte കപ്പാസിറ്റർ മാറ്റി എന്നിട്ടും ഫാൻ വളരെ സ്ലോ ആയി കറങ്ങുന്നു....
    സ്റ്റാർട്ട്‌ ആവണമെങ്കിൽ ചെറുതായി കറക്കി കൊടുക്കണം ബീറിങ് ബോൾസൊക്കെ ഒക്കെയാണ്.
    ഞാൻ ഫുൾ അഴിച്ചതാണ്
    ഏത് ഭാഗത്തേക്കണോ കറക്കുന്നത് ആ ഭാഗത്തേക്ക്‌ കറങ്ങും
    മീൻസ്
    ക്ലോക്ക് വൈസ്
    ആന്റി ക്ലോക്ക്
    അത് എന്ത്‌ കൊണ്ടാണ്
    പ്ലീസ് റീപ്ലൈ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ഇത് വൈൻഡിങ് പ്രോബ്ലം ആണ്. സ്റ്റാർട്ട്‌ വൈൻഡിങ് ബ്രേക്ക്‌ ആയി

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ഞാൻ എന്റെ വീഡിയോ
      യിൽ പറഞ്ഞത് നോക്കി ചെയ്യാൻ നോക്കിയേ ബ്രോ

  • @aneesham1005
    @aneesham1005 3 ปีที่แล้ว +1

    എല്ലാ നൻമകൾ നേരുനനു

  • @alavialmanas8453
    @alavialmanas8453 3 ปีที่แล้ว +1

    എനിക്കു ഇഷ്ടമാണ് ടെക്നിക്ക് ഞാനും വരട്ടെ ഹെൽപറയിട്ട്

  • @ijas2637
    @ijas2637 3 ปีที่แล้ว +1

    Powli😍😍

  • @sonulal7665
    @sonulal7665 3 ปีที่แล้ว +1

    Starting വൈൻഡിങ്ങിൽ 2 കമ്പി പൊട്ടിയിട്ടുണ്ട് പക്ഷെ continuity കാണിക്കുന്നുമുണ്ട്

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ഫാൻ ഒന്ന് ഓടിച്ചു നോക് ബ്രോ

  • @prasanthak2081
    @prasanthak2081 2 ปีที่แล้ว +1

    വൈൻഡിങ്ങിന് കുഴപ്പമില്ല പക്ഷെ വർക്ക്‌ ആകുന്നില്ല ബോഡി എർത്തുവരുന്നത് എങ്ങനെ മാറ്റാം

    • @najeebmotorwinding
      @najeebmotorwinding  2 ปีที่แล้ว

      ബോഡി എർത് വന്നാൽ റീ വൈൻ ചെയ്യണം ബ്രോ

  • @mphaneefakvr
    @mphaneefakvr 3 ปีที่แล้ว +1

    Bhai പുതിയ wall ഫാൻ core ൻ്റെ capacitor cunection engine മനസ്സിലാക്കാം

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      എളുപ്പമാണ് പുറത്ത് വരുന്ന വയറിൽ കോമൺ ഒന്നിങിൽ ബ്ലു. അല്ലെങ്കിൽ ബ്ലക് ബാക്കി വരുന്നത് മൂന്ന് സ്‌പിഡ് ആണ്, ഇപ്പോൾ വരുന്ന ഫാൻ മോട്ടറിൽ ബ്ലാക് ആണ് കോമൺ

  • @daddyf1807
    @daddyf1807 3 ปีที่แล้ว +2

    Yes. Bro

  • @sijo7231
    @sijo7231 3 ปีที่แล้ว +1

    Rewinding Rs ethra

  • @rgvcdgvcx9562
    @rgvcdgvcx9562 3 ปีที่แล้ว +1

    Very good

  • @Binugopika6011
    @Binugopika6011 3 ปีที่แล้ว +1

    Pqrayaan uddeshikkunna karyum onne eazhuthi oru script undakki sumsarikku

  • @dileep2711
    @dileep2711 3 ปีที่แล้ว +2

    നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +1

      പത്തനാപുരം. കൊല്ലം ജില്ല

  • @aburabeeh5573
    @aburabeeh5573 3 ปีที่แล้ว +2

    Bldc fan complante ചെയ്യുന്നത് അറിയാമെങ്കിൽ വിഡിയോ ചെയ്യുക.

  • @ishaqpppatroth1574
    @ishaqpppatroth1574 3 ปีที่แล้ว +2

    👍🌹

  • @vijeshmv5407
    @vijeshmv5407 2 ปีที่แล้ว +1

    Good massag

  • @ajaskarim9421
    @ajaskarim9421 3 ปีที่แล้ว +2

    ഒരു 99% ഗ്യാരന്റി work നു വരുന്ന ടെക്‌നിഷ്യൻ മാരും കൂട്ടി ചുരണ്ടി സോൾഡർ ചെയുകയാണ് ചെയുന്നത്

    • @prince----s---1243
      @prince----s---1243 3 ปีที่แล้ว

      Njangalude aduthulla technisian Angane chaithu seri aakki thanna oru fan kondu poi fit chaithu ittathum padakko ennu soundum kettu bakki coil um regulator um kathi poi.😁😂

  • @jyothishkumarkumar8809
    @jyothishkumarkumar8809 3 ปีที่แล้ว +1

    Thanks

  • @mohamedshafeeq2298
    @mohamedshafeeq2298 3 ปีที่แล้ว +1

    Nigal paranjadhu sheriyaa
    Oru pediyaanu ellathinum

  • @wecanmediaanasvlogs8601
    @wecanmediaanasvlogs8601 3 ปีที่แล้ว +1

    👍😍❣️100%

  • @ijas2637
    @ijas2637 3 ปีที่แล้ว +1

    Power💪💪

  • @LOVEFORALL8273
    @LOVEFORALL8273 3 ปีที่แล้ว +1

    👍👍👍

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว +1

    സാർ ബോഡി ഷോട്ട് എങ്ങനെ കണ്ടു പിടിക്കാം

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +1

      നീഡ് വയറുകളിൽലും ബോഡിയിലും കൂടി നോക്കിയാൽ മതി ബ്രോ

    • @sanuanu1262
      @sanuanu1262 3 ปีที่แล้ว +1

      @@najeebmotorwinding ബോഡി ഷോട്ടുണ്ട് പുതിയ വൈൻ്റിംഗ് ആവശ്യമാണോ കടയിൽ കൊടുക്കേണ്ടി വരുമോ സാർ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      വട്സപ്പ് വരൂ. 9496535775

  • @haneefapattambi5888
    @haneefapattambi5888 3 ปีที่แล้ว +1

    👍😍🥰

  • @Anas_anu
    @Anas_anu 3 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +2

    🤩🤞

  • @ramshadramshad4923
    @ramshadramshad4923 3 ปีที่แล้ว +1

    👌👌

  • @ajmalhaneef8876
    @ajmalhaneef8876 7 หลายเดือนก่อน

    Ikka❤

  • @shajivp6368
    @shajivp6368 3 ปีที่แล้ว +1

    Ok

  • @Amal-ud7po
    @Amal-ud7po 3 ปีที่แล้ว +1

    Ciling..Fan..winding..Rs...

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      400

    • @mohyudheenpv3802
      @mohyudheenpv3802 3 ปีที่แล้ว

      @@najeebmotorwinding ബോഡി സോണ്ട് വരുന്നത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കാമോ അത് എങ്ങനെ ശരീയാക്കാം

  • @satheeshs2530
    @satheeshs2530 3 ปีที่แล้ว +1

    ❤️❤️❤️👍🙏

  • @abhaysreenivas7702
    @abhaysreenivas7702 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @Binugopika6011
    @Binugopika6011 3 ปีที่แล้ว +2

    Ethe parajje therrumbol rande urakkum uraggam

  • @abhinavakm1416
    @abhinavakm1416 3 ปีที่แล้ว +1

    Introduction neendu poyi

  • @sayedkoriyad3261
    @sayedkoriyad3261 3 ปีที่แล้ว +1

    Sir.no.vittutharumo

  • @afintechnology5423
    @afintechnology5423 3 ปีที่แล้ว +1

    👍👍👍👍👍👍

  • @moideentp4203
    @moideentp4203 3 ปีที่แล้ว +1

    നജീബ്ക്കാ എന്റെ പേര് മൊയ്തീൻ. ഞാൻ താങ്കളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്.ഞാനൊരു ഇലക്ട്രിക്കൽസ് റിപ്പയറിംഗ് ഷോപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എനിക്ക് താങ്കളിൽ നിന്ന് കുറേ അറിവുകൾ ചോദിച്ച് മനസ്സിലാക്കണമെന്നുണ്ട്‌. ദയവായി താങ്കളുടെ whatsapp നമ്പർ അയച്ചു തരുമോ ?

  • @muhammedsaad5952
    @muhammedsaad5952 3 ปีที่แล้ว +1

    എങ്ങനെയാ കോപ്പർ ആണോ അതോ അലുമിനിയം ആണോ എന്ന് മനസ്സിലായത്.

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      അത് ഈസി ആണ് ആ വൈണ്ടിങ് ചുറ്റിന് മുകളിൽ കൈകൊണ്ട് ബലമായി പിടിച്ചുനോക്കിയാൽ കോപ്പർ. ആണോ അലൂമിനിയം ആണോ എന്ന് പെട്ടന്ന് മനസ്സിൽ ആവും. അല്ലെങ്കിൽ ഒരു കമ്പി എടുത്തു ചുരണ്ടി നോക്കിയാൽ മതി

    • @muhammedsaad5952
      @muhammedsaad5952 3 ปีที่แล้ว

      @@najeebmotorwinding ഏങ്ങനെ ആണ് ബോഡി to winding short ഉണ്ടെങ്കിൽ ശേരിയാക്കുക.rewind ചെയ്യേണ്ടി വരുമോ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ബോഡിയിൽ ഷോട്ട് കണ്ട് പിടിക്കാൻ എളുപ്പമാണ് നാല് നീഡ് വേർപെടുത്തി പരസ്പരം നോക്കിയാൽ മതി

    • @muhammedsaad5952
      @muhammedsaad5952 3 ปีที่แล้ว

      @@najeebmotorwinding ente വീട്ടിലെ ഫാനിൽ റണ്ണിംഗ് winding body short കാണിക്കുന്നു.

    • @muhammedsaad5952
      @muhammedsaad5952 3 ปีที่แล้ว

      @@najeebmotorwinding അതു പോലെ continuity und pakshe short കാണികുനും und

  • @Amal-ud7po
    @Amal-ud7po 3 ปีที่แล้ว

    Prethi.Blue.Leaf..Feeld.Winding..Rs...Prethi.Blue.Leaf .Armature..Rs..

  • @shootout1921
    @shootout1921 3 ปีที่แล้ว

    Namber തരുമോ whatsap

  • @shijinnuvichu2856
    @shijinnuvichu2856 3 ปีที่แล้ว +1

    Chatta number tharamo

  • @orld2209
    @orld2209 3 ปีที่แล้ว +1

    നിങ്ങളുടെ ഷോപ്പ് എവിടെയാണ്

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      പത്തനാപുരം. കൊല്ലം ജില്ലാ

  • @abbasup183
    @abbasup183 3 ปีที่แล้ว +1

    ഒന്നു മനസ്സലായില്ല -

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ഞാൻ എന്തു ചെയ്യാൻ. കാര്യംങ്ങൾ വളരെ ലളിതമായ ഭാഷയിൽ ആണ് പറഞ്ഞത്

  • @kabeerkv7139
    @kabeerkv7139 ปีที่แล้ว

    Sar nigale mobil nmbr tharo samsayam und ple..

  • @adoorbro5087
    @adoorbro5087 2 ปีที่แล้ว

    ചേട്ടാ whats app നമ്പർ തരുമോ സംശയം ചോദിക്കാൻ ആണ്

  • @koyakoya227
    @koyakoya227 3 ปีที่แล้ว +1

    Good 👍

  • @sonajohn7037
    @sonajohn7037 3 ปีที่แล้ว

    👍👍