ചേട്ടാ ഇതു നേരത്ത് ഇറങ്ങിയതാ ചേട്ടൻ ഇപ്പോൾ ഇതു കാണിച്ചിട്ട് കാര്യമില്ല ഹിന്ദിക്കാർ വര്ഷങ്ങള്ക്കു മുൻപ് കാണിച്ചു ഇതിലും നല്ലത് പുള്ളർ തന്നെ മാത്രവുമല്ല ഇ മെഴുകുതിരി അല്ല വേണ്ടത് ഹാർഡ്‌വെയർ കടയിൽ നിന്നും കാട്ടിയായിട്ടുള്ള മെഴുകു കിട്ടും അതാണ് നല്ലത്
തേങ്ങേട അരിയാണ് അലുമിനിയം ആണ് കവറങ്കി പൊളന്ന് കയ്യീ ഇരിക്കും..... പിന്ന പണ്തവൻ സ്വയം പ്രാകും തന്നെ പോലെ ഉള്ളവരാണ് ഞങ്ങളെ പോലെ ഉള്ള പണിക്കാരുടെ തൊഴില് ഇല്ലായ്മ ചെയ്യണത്.... ദ്രോഹിക്കരുത് ദയവുചെയ്ത് 🙏
കാസ്റ്റോൺ ബോഡി ഉള്ള ഫാൻ സ്പീഡ് കുറയുമോ ചേട്ടാ. വീട്ടിലെ മറ്റുള്ള ഫാൻ ഒക്കെ നല്ല സ്പീഡിൽ കറങ്ങുന്നു ഈ ഒരു ഫാൻ മാത്രം സ്പീഡ് ഇല്ല. കപ്പ്പാസിറ്റർ മാറ്റിയിട്ടും നോ രക്ഷ
ഇയാളുടെ മെഴുക് കൊണ്ടുള്ള മണ്ടത്തരം കൊണ്ട് ഫാനി൯െ അടിഭാഗം ചതഞ്ഞു പോയി, പിന്നീട് ഉപയോഗ സൃൂനൃമായി, ഇത്രയും ഉറപ്പുള്ള ബയറി൦ങ്ങ് മെഴുക് കൊണ്ട് എങ്ങനെ പുറത്തു വരികയില്ല, ഇയാളുടെ വീഡിയോ കണ്ടു പുതിയ ഫാ൯ പോയി, ആരും ശ്രമിക്കരുത്, അടിഭാഗം ചതഞ്ഞാൽ ഫാ൯െ ഭാല൯സ് നഷ്ടപ്പെട്ടു൦, 😢😢😢
Use full vedio thanks
Thanks
ചേട്ടാ ഇതു നേരത്ത് ഇറങ്ങിയതാ ചേട്ടൻ ഇപ്പോൾ ഇതു കാണിച്ചിട്ട് കാര്യമില്ല ഹിന്ദിക്കാർ വര്ഷങ്ങള്ക്കു മുൻപ് കാണിച്ചു ഇതിലും നല്ലത് പുള്ളർ തന്നെ മാത്രവുമല്ല ഇ മെഴുകുതിരി അല്ല വേണ്ടത് ഹാർഡ്‌വെയർ കടയിൽ നിന്നും കാട്ടിയായിട്ടുള്ള മെഴുകു കിട്ടും അതാണ് നല്ലത്
സൂപ്പർ ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കണം
Good, better, best !!!!!!
ബെസ്റ്റ് പുള്ളർ ഏതു കമ്പനിയുടേതാണ്
Good
Use full video.....
😮
Any how good ഐഡിയ, എന്നും പ്രസക്തം
Nalla use cheythu ok aanu , nalla quality thonniya ethenkilum armature / shaft bearing puller
Online il ninnj kittunnathu ariyumo
തേങ്ങേട അരിയാണ് അലുമിനിയം ആണ് കവറങ്കി പൊളന്ന് കയ്യീ ഇരിക്കും..... പിന്ന പണ്തവൻ സ്വയം പ്രാകും തന്നെ പോലെ ഉള്ളവരാണ് ഞങ്ങളെ പോലെ ഉള്ള പണിക്കാരുടെ തൊഴില് ഇല്ലായ്മ ചെയ്യണത്.... ദ്രോഹിക്കരുത് ദയവുചെയ്ത് 🙏
🙏🙏
ഞാൻ പണ്ട് ചെയ്തിട്ടുണ്ട് മെഴുകും തുണിയും ഉബയോഗിച് 😊
👍
അതാണ് വളരെ നല്ലത്
Bench drill machine video cheyumo
Pls
Ý
6202 bearing price etra aakum
150 rs
ഇത് ഇപ്പോഴത്തെ അലുമിനിയം ബോഡിയിൽ ചെയ്‌തു കാണിക്കൂ ഹ ഹാ
ഇത് വളരെ പഴയ ഐഡിയ ആണ് മാൻ
പുതിയത് വേറെ വരും...👍
5:35 പുള്ളർഇല്ലാതെ
ചുമ്മാ....bearing ഇളക്കാൻ വേറെ വഴി നോക്കണം....
കാസ്റ്റോൺ ബോഡി ഉള്ള ഫാൻ സ്പീഡ് കുറയുമോ ചേട്ടാ. വീട്ടിലെ മറ്റുള്ള ഫാൻ ഒക്കെ നല്ല സ്പീഡിൽ കറങ്ങുന്നു ഈ ഒരു ഫാൻ മാത്രം സ്പീഡ് ഇല്ല. കപ്പ്പാസിറ്റർ മാറ്റിയിട്ടും നോ രക്ഷ
ചിലപ്പോൾ വൈൻഡിങ്ങിന്റെ കമ്പ്ലൈന്റ് ആവാം . പുതിയത് വാങ്ങുന്നതാണ് നല്ലത്
ഇത് വളരെ പഴയ technique ആണ്
ഇയാളുടെ മെഴുക് കൊണ്ടുള്ള മണ്ടത്തരം കൊണ്ട് ഫാനി൯െ അടിഭാഗം ചതഞ്ഞു പോയി, പിന്നീട് ഉപയോഗ സൃൂനൃമായി, ഇത്രയും ഉറപ്പുള്ള ബയറി൦ങ്ങ് മെഴുക് കൊണ്ട് എങ്ങനെ പുറത്തു വരികയില്ല, ഇയാളുടെ വീഡിയോ കണ്ടു പുതിയ ഫാ൯ പോയി, ആരും ശ്രമിക്കരുത്, അടിഭാഗം ചതഞ്ഞാൽ ഫാ൯െ ഭാല൯സ് നഷ്ടപ്പെട്ടു൦, 😢😢😢
മെഴുക് പരീക്ഷണം നടത്തി ബെയറിങ്ങിന്റെ അടിഭാഗം പൊട്ടിപ്പോയി 😢😢😢😢
മയമില്ലാത്ത അടി അടിച്ചു അല്ലേ..