Fixed Deposit ഇട്ടു പൈസ കളയല്ലേ! Get 13% Fixed Returns With Bonds & Debentures Investment Explained

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Visit GoldenPi Bond Investment Platform (Malayalam Advise & Support) - bit.ly/37VHa6g
    Open Free Demat Trading Account With Upstox - upstox.com/ope...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is a special video in my Complete Stock Market Learning Lecture Course in Malayalam and here I talk investment in bonds and debentures. Investing in bonds and debentures are a perfect alternative to conventional Fixed Deposit investment. Earn upto 13% returns with Bonds & Debentures investment.
    #bonds #debentures #investment
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 2.4K

  • @ShariqueSamsudheen
    @ShariqueSamsudheen  3 ปีที่แล้ว +168

    Visit GoldenPi Bond Investment Platform (Malayalam Advise & Support) - bit.ly/37VHa6g
    Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPKGJ

    • @akhilkarthik
      @akhilkarthik 3 ปีที่แล้ว +7

      Thank you

    • @abdulp.p3070
      @abdulp.p3070 3 ปีที่แล้ว +3

      Halal aanooo

    • @paulchacko6189
      @paulchacko6189 3 ปีที่แล้ว +8

      NRi ക്ക് ഇവിടെ നിന്നും D mate account ഓപ്പൺ ചെയ്യാൻ പറ്റുമോ

    • @santhoshg58
      @santhoshg58 3 ปีที่แล้ว +9

      നമ്മൾ demate account എടുക്കുകയാണെകിൽ എല്ല വർഷവും maintenance change ഉണ്ടാവാതില്ലേ

    • @anishm6466
      @anishm6466 3 ปีที่แล้ว +1

      @@paulchacko6189 yes,

  • @johnjoseph4550
    @johnjoseph4550 3 ปีที่แล้ว +1689

    ഇൻവെസ്റ്റ് ചെയ്യാൻ ഒരു രൂപ പോലും കയ്യിൽ ഇല്ലെങ്കിലും .. എല്ലാ വീഡിയോയും കണ്ടു ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ച് ഇരിക്കുന്ന ഞാൻ...

    • @TARUNS39
      @TARUNS39 3 ปีที่แล้ว +15

      😀😀

    • @priyeshme
      @priyeshme 3 ปีที่แล้ว +125

      അതാണ് സ്പോർട്സ് ന്മൻ സ്പിരിറ്റ്... താങ്കളുടെ ആ വലിയ മനസ്സ് ഒര് 100 ബോണ്ട് നു ഇക്വൽ അണ് .....be genuine always bro...God bless u 🙏

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว +13

      വില ഇടിയാനുള്ള സാദ്ധ്യത എത്ര

    • @anilk995
      @anilk995 3 ปีที่แล้ว +41

      namakku bonda anu ishtam 😋

    • @abhilashmp8325
      @abhilashmp8325 3 ปีที่แล้ว +4

      😂😂

  • @dilgeshm6042
    @dilgeshm6042 3 ปีที่แล้ว +62

    Risk factors കൂടി പറയാമായിരുന്നു with example 👍👍

    • @rashidkalarickal814
      @rashidkalarickal814 หลายเดือนก่อน

      കമ്പനി ലോസ് ആയാൽ പണം നഷ്ടപ്പെടുമോ

  • @KNju
    @KNju 3 ปีที่แล้ว +45

    ഇത്ര ലളിതമായി പറയാൻ കഴിയുന്നതാണ് സർ ഈ ചാനലിന്റെ വിജയം ഒരു മികച്ച ഗുരു👍👍

  • @aneeshem3944
    @aneeshem3944 2 ปีที่แล้ว +11

    വളരെയേറേ ഇഷ്ടപ്പെട്ടു നല്ല അവതരണം ഏല്ലാ കാര്യങ്ങളെ കുറിച്ചും ശരിയായി വിവരിച്ചു തന്നു തുടർന്നു ഇതു പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു👍👍👍

  • @kabeerchy2952
    @kabeerchy2952 3 ปีที่แล้ว +321

    ബ്രോ എനിക്ക് അറിയാവുന്ന ഒരു
    (Bond)മാത്രമെ ഇന്ന് ലോകത്ത് ഒള്ളൂ
    (James Bond )

    • @Abc-qk1xt
      @Abc-qk1xt 3 ปีที่แล้ว +16

      ചായക്കടയിൽ കയറിയാൽ ബോണ്ട കിട്ടും...

    • @jinubaby1
      @jinubaby1 3 ปีที่แล้ว +6

      ബുദ്ധിപരമായി ചിന്തിക്കു ബ്രോ... ബോണ്ട് പേപ്പർ കിട്ടുംലോ😁😁

    • @A17033
      @A17033 3 ปีที่แล้ว

      Anabond ഉണ്ട് bro

    • @binoyabcd5577
      @binoyabcd5577 3 ปีที่แล้ว +8

      brook bond കാപ്പിയെ മറന്നോ😅

    • @binoyabcd5577
      @binoyabcd5577 3 ปีที่แล้ว +2

      ബോണ്ട് പടത്തിൽ നായകനാകാൻ ഹോളിവുഡ് എന്നെ വിളിച്ചപ്പോൾ ബോണ്ട തിന്ന് ഞാൻ പറഞ്ഞു വേണ്ട മോനെ ഗോ ഗോ ഗോ

  • @AkhilEapen
    @AkhilEapen 3 ปีที่แล้ว +81

    ചേട്ടൻ തന്നെ കോളേജിൽ വന്ന് financial management ക്ലാസ് എടുത്താൽ പിള്ളേരെല്ലാം മിടുക്കരാകും...

  • @aswinpradeep8202
    @aswinpradeep8202 3 ปีที่แล้ว +153

    Awesome Video, but you missed points like:
    - What if company shuts down?
    - Tax side of it
    - Penalties(if any) in case debenture is broken before completion
    - Compounding (?)

    • @nothjg
      @nothjg 3 ปีที่แล้ว +18

      Yes video clarity illathe pole thonni

    • @7142645
      @7142645 3 ปีที่แล้ว +34

      correct riskine athikam parayunilaa...about how riskier it is based on rating...felt like promoting the new platform

    • @mohan7993
      @mohan7993 3 ปีที่แล้ว +15

      Friends you know SS bros intention is only democratisation of Stockmarkets, Mutual funds, Debentures bonds etc.
      and help everyone gets financial freedom. He is only introducing and teaching these things to us. He is doing a great help to all of us that too free of any charge. If we have any doubt or need more information, we can ask and he is happy to provide the more information/clarification.

    • @MelvinCherrySam
      @MelvinCherrySam 3 ปีที่แล้ว +25

      Company shut aayal paisa poi. Athin anallo rating inte karyam oke paranjath, ath nokki invest cheyanam. Namal FD idunna bank potti poyal enth cheyumenn ethelum bank managers paranj tharar ondo? Tax side entha 2.5 lakhs above per annum income ondel bond returns varumbo TDS pidikkum. Ath pinneed returns file cheyanam. Bond il invest cheytha financial year il invested amount ITR file cheyumbo deduction aayi kanikkanum pattum. Ithokke oru video il Sharique paranjittundarnnallo. Same formula. Eppozhum eppozhum ittal nammal okke thanne parayum same content aanenn 😂 Bro choicha 3rd point enikk clear aayilla.

    • @redlines3787
      @redlines3787 3 ปีที่แล้ว +5

      what about tax? e pulli orikkalum negative side be patti parayilla.....eppozhum ellaathinteyum nalla vashathine patti maathram parayum.....

  • @masu_masamir
    @masu_masamir 3 ปีที่แล้ว +190

    Burgerking IPO കിട്ടാത്തവർ 👍

  • @askme1969
    @askme1969 3 ปีที่แล้ว +5

    U great.. ഇന്നേ വരെ തിരിഞ്ഞു നോക്കാത്ത ഫീൽഡ് ആയിരുന്നു.. ഇത് ആദ്യമായി കാണുന്നവർ.. കുറഞ്ഞത് അഞ്ചു പ്രവിശ്യം എങ്കിലും കാണുക 👍👍😀

  • @rajeevsj007
    @rajeevsj007 3 ปีที่แล้ว +8

    ആദ്യമായി ഒരു മലയാളം ചാനൽ സബ്സ്ക്രൈബ് ആക്കി. Excellent presentation with full of confidence in each word. Very useful content. Thanks bro. Keep it. Appreciate your dedication and hard work to create such high quality content. ❤️🙏🏻

  • @ajayprasad524
    @ajayprasad524 3 ปีที่แล้ว +68

    ഇന്ന് കാലത്ത് മുത്തൂറ്റിന്റെ debenture ഇടപാട് വായിച്ചപ്പോൾ തോന്നി... Bond investment നെ കുറിച് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്....... Thank you ഭായ് ❤️

    • @SurajInd89
      @SurajInd89 3 ปีที่แล้ว +4

      But always consider the risks also. Yes Bank's marketcap was several times bigger than Muthoot but people just had to forget the hard earned money they invested in Yes Bank debentures.

    • @sinil2207
      @sinil2207 2 ปีที่แล้ว

      മുത്തുറ്റ് ബ്രാഞ്ച്മായി ബന്ധപ്പെട്ട് ഡിബഞ്ചർ വാങ്ങുകയാണെങ്കിൽ എല്ലാവർഷവും ഇഷ്യൂ ചെയ്യുമ്പോൾ അവർ നമ്മെ ആയിരിക്കും

    • @SalamM-gg1nd
      @SalamM-gg1nd 9 หลายเดือนก่อน

      ​@@sinil2207😅

    • @sujesh1974
      @sujesh1974 6 หลายเดือนก่อน

  • @vishnup4365
    @vishnup4365 3 ปีที่แล้ว +579

    തലക്ക് പുറകിൽ ഒരു പ്രഭാവലയം കാണുന്ന ഞാൻ😳😳😳

    • @love-7818
      @love-7818 3 ปีที่แล้ว +2

      🔅

    • @vishnup4365
      @vishnup4365 3 ปีที่แล้ว

      @@love-7818 😁😁😁

    • @prasanthraop2269
      @prasanthraop2269 3 ปีที่แล้ว +13

      Daivam alle..Angane okke kandennu varum😍

    • @vishnup4365
      @vishnup4365 3 ปีที่แล้ว +3

      @@prasanthraop2269 swabavikam..........

    • @madpianist8903
      @madpianist8903 3 ปีที่แล้ว +2

      😂😂

  • @paulvarghesejoseph2125
    @paulvarghesejoseph2125 3 ปีที่แล้ว +31

    പിയർലെസ് എന്ന ഇൻഷ്വറൻസ് കമ്പനിയുടെ കഥ ഇന്ന് 45 ന് മുകളിൽ പ്രായമുള്ളവരൊന്നും മറന്നിട്ടില്ല കേട്ടോ...

    • @AjmalSalim-vm5fj
      @AjmalSalim-vm5fj 3 ปีที่แล้ว +1

      Ntha sambavam

    • @georgegomez3966
      @georgegomez3966 3 ปีที่แล้ว

      Is this peerless Company still there?

    • @rajutv2582
      @rajutv2582 2 ปีที่แล้ว +2

      I lost some money in peerless on 1980.

    • @georgegomez3966
      @georgegomez3966 2 ปีที่แล้ว +1

      Me too. When I was working in Dubai in the eighties a Mangalorean friend forced me to join in peerless. He then left the company and I lost contact with him. It happened like that.

    • @THOMASMATHEW-bs4dj
      @THOMASMATHEW-bs4dj 2 หลายเดือนก่อน

      It was not a insurance Co A corrupt company under congres govt.

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +4

    Respected Sir,
    ഇത്രയുംകാലം share market ലെ പത്രകോളം നോക്കി കണ്ണടക്കുകയായിരുന്നു, സാറിന്റെ ക്ളാസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് എനിക്കും വേണ്ടിയാണ് ഇത് പ്രത്യക്ഷമായത് എന്നു തോന്നി, പൊതുജന നന്മക്കായ് ഇങ്ങനെ സമർപ്പണംചെയ്യുന്നത് പ്രേക്ഷകരെ ആവേശംകൊളളിക്കുന്നു- പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നു,
    സാറിന് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ, നമസ്കാരം
    Thanks - all the best - Sir, vlog, youtube, google etc

  • @dasanmdmnatural
    @dasanmdmnatural 2 ปีที่แล้ว +3

    Respected Sir,
    പണം കയ്യിലുണ്ടൊ എന്നതിനെക്കാളും അവശ്യമായത് അതിന്റെ വിനിയോഗമാണെന്ന് സാറിന്റെ ക്ളാസിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,
    Thanks Sir-all the best-Google, you tube , it -teams etc

  • @rabindkravi8739
    @rabindkravi8739 3 ปีที่แล้ว +28

    Mr Athishaktham -Our Unconventional Teacher ❤️

    • @genogeorge2681
      @genogeorge2681 3 ปีที่แล้ว

      Please explain advantages and disadvantages

  • @sarinraju6011
    @sarinraju6011 3 ปีที่แล้ว +8

    How intelligently he avoided the underlying risks. Try to read more on Perpetual bonds and case study on Yes banks before investment

    • @rebinjose5523
      @rebinjose5523 3 ปีที่แล้ว

      Correct... High yield earnings will not have only positive aspects but also negatives. He didn't explain about that.

  • @raymonskariah6962
    @raymonskariah6962 3 ปีที่แล้ว +108

    ആൾക്കാരെ പറ്റിച്ച bond, debentures, കമ്പനികളെ കൂടി പറയുക,
    Convertable, nonconvertable, please explain

    • @lifeinindiakerala4220
      @lifeinindiakerala4220 3 ปีที่แล้ว +2

      അതെ

    • @chinammadath
      @chinammadath 3 ปีที่แล้ว +1

      vikash metals

    • @varghesepulikottil1739
      @varghesepulikottil1739 3 ปีที่แล้ว +1

      അതിനു ചെറിയൊരു വീഡിയോ ഒന്നും പോരാതെ വരും!!!

    • @sankar6170
      @sankar6170 4 หลายเดือนก่อน

      മുത്തൂറ്റ്

    • @allenrobby4785
      @allenrobby4785 7 วันที่ผ่านมา

      Muthoot

  • @amigosparadise1996
    @amigosparadise1996 3 ปีที่แล้ว +16

    ഡിഗ്രി ക്കു ഒരുവർഷം ഇക്കണോമിക്സ് ക്ലാസ്സിൽ ഇരിന്നിട്ടും മനസിലാവാത്ത കാര്യം.ഇപ്പോ ആണ് മനസിലായത്. ഇതുപോലെ തെ sirnmaru ഉണ്ടായിരുന്നെ അടിപൊളി ആയിരിക്കും ✌️✌️✌️

    • @sebastianthomas1239
      @sebastianthomas1239 7 หลายเดือนก่อน

      That was for exams. But now it’s for your life.

  • @sanskuwait
    @sanskuwait ปีที่แล้ว +1

    എത്ര മനോഹരമായി വളരെ സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്...ഒരുപാട് നന്ദി ഈ വലിയ ഇൻഫോർമേഷൻ തന്നതിന്... ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെപ്പറ്റി.. ഈ ഒറ്റ വീഡിയോയിൽ നിന്നും എല്ലാം ക്ലിയർ ആയി.....Thank You So Much....🐞

  • @georgekninan2205
    @georgekninan2205 3 ปีที่แล้ว +14

    It wld be more informative if you'd give the risk factors also.
    And i would also like to know about the safety of bonds when compared to fixed deposits.

  • @KrishnaPrasad-xb1zt
    @KrishnaPrasad-xb1zt 3 ปีที่แล้ว +15

    Investment നെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിയുന്ന video കൾ ഇനിയും ചെയ്യണം . 🔥🔥🔥🔥🔥

  • @Mrrockrocksful
    @Mrrockrocksful 3 ปีที่แล้ว +16

    It's interesting to see the positive side of this investment or any other investments, do try to cover the negatives as well. Especially because it's compared with 'Fixed Deposits'. Here the negatives were deliberately ignored, public will be investing a fair share of large amount. So by sharing the negatives, it increases the credibility of your video and public can take the right decision on where to invest wisely. Good effort and presentation!

  • @skmuthukulam
    @skmuthukulam 2 ปีที่แล้ว +2

    വളരെ മനോഹരമായി, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വീഡിയോകൾ 👍
    അഭിനന്ദനങ്ങൾ dear 🙏🙏🙏

  • @balanav5277
    @balanav5277 หลายเดือนก่อน +2

    ബോണ്ട് വാങ്ങി അവസാനം ബോണ്ട തിന്നേണ്ടിവരും നിക്ഷേപം bank ൽ മാത്രം അത്ര പലിശമതി അതിൽ കൂടുതൽ മന:സമാധാനം കിട്ടും

  • @ramakrishnan8534
    @ramakrishnan8534 3 ปีที่แล้ว +23

    Need video on tax saving bonds.
    അതിശക്തം 🔥🔥💥

  • @crypt81
    @crypt81 3 ปีที่แล้ว +134

    Need vedio on how corporate and investees avoid taxes.

    • @aromalsibymuttathupadom4694
      @aromalsibymuttathupadom4694 3 ปีที่แล้ว

      💯

    • @sabeeshmadhav
      @sabeeshmadhav 3 ปีที่แล้ว

      Yes

    • @i_shyam
      @i_shyam 3 ปีที่แล้ว

      Yes

    • @saaj472
      @saaj472 3 ปีที่แล้ว +4

      Avoiding tax is illegal bro.. Mandatharam parayalle... Ask how can save tax.. Tax avoidance and tax saving is different.. Tax avoidance is illegal.

  • @dileepk8344
    @dileepk8344 3 ปีที่แล้ว +9

    Invest ചെയ്ത amount maturity സമയത്ത് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം?
    എവിടെ കംപ്ലയിന്റ് ചെയ്യണം?

  • @princesam8493
    @princesam8493 3 ปีที่แล้ว +2

    നല്ല അവതരണം.... ജനങ്ങൾക്ക്‌ ഗുണമുള്ള video 👍👍

  • @madhusudannair8634
    @madhusudannair8634 2 ปีที่แล้ว

    എത്ര fluent ആയി സ൦സാരിക്കുന്നു !,Highly educational .

  • @paappyspeaking.....3594
    @paappyspeaking.....3594 3 ปีที่แล้ว +29

    വീഡിയോ മനോഹരം......👍👍👍
    റിസ്ക് factor ഉള്ളതുകൊണ്ടല്ലേ റേറ്റിംഗ് കൊടുക്കുന്നത്. ഇതിന്റെ റിസ്ക് factor എന്താണ്...?

    • @ajmalpk3803
      @ajmalpk3803 3 ปีที่แล้ว +1

      Mortgage Backed Security

    • @pachaalamthugs289
      @pachaalamthugs289 3 ปีที่แล้ว

      @@ajmalpk3803 athenthina ivide

  • @ashkartp8489
    @ashkartp8489 3 ปีที่แล้ว +7

    ഇത് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് banking clasil പഠിപ്പിച്ചു തന്ന ഒരു ഭാഗമായിരുന്നു.. അന്ന് ഒന്നും മനസിലായില്ല.. But sir ഇത്ര simple ആയി മനസിലാക്കി തന്നു.. പുലിയാണ് sir

  • @roshenmathew6052
    @roshenmathew6052 3 ปีที่แล้ว +331

    പോസിറ്റീവ് സൈഡ് മാത്രം പറയാതേ നേഗറ്റീവ് സൈഡ് കൂടി പറയണം

    • @AJKBA
      @AJKBA 3 ปีที่แล้ว +4

      Yes

    • @SSIZA
      @SSIZA 3 ปีที่แล้ว +9

      Negative side parayuna oru video koode edanam

    • @pubgglobal2308
      @pubgglobal2308 3 ปีที่แล้ว +5

      Ath seriya enik oru porayimayi thonni
      Sharique postive matharame parayunnullu negative parnju tharunilla

    • @marco-453
      @marco-453 3 ปีที่แล้ว +11

      Negative side പറഞാൽ ഇരയെ കിട്ടില്ല

    • @aswinmathew6146
      @aswinmathew6146 3 ปีที่แล้ว +11

      @21:35 total investment =2,25,958
      interest earned =1,37,650
      total= 3,63,608
      pakshe total returns = 3,37,650
      3,63,608 - 3,37,650= 25,958
      eee 25k amt evde poi ?

  • @jithinjosevj385
    @jithinjosevj385 9 หลายเดือนก่อน +5

    സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg. ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്.ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @VipinBalakrishnan
    @VipinBalakrishnan 3 ปีที่แล้ว +1

    Very nice video. But there are two important thing you missed , If you are putting this video for beginners. 1. Demat account charges 2. Taxes and slab. If you can include these two any other video, then this video is complete.

  • @prayagvilamana6367
    @prayagvilamana6367 3 ปีที่แล้ว +5

    Kaytta waiting for mutual funds 💖🔥 video vere level avunnudallo team work 🔥🔥അതിശക്തം fundfolio community 💖🔥💖🔥

  • @sinsat777
    @sinsat777 3 ปีที่แล้ว +46

    ന്റ ബ്രോ ഇങ്ങളെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് വെെബാണ്

  • @samjeyasingh6643
    @samjeyasingh6643 3 ปีที่แล้ว +56

    You covered almost all except default. ILFS, Yes bank, LVB defaulted innocent people.

    • @malluvalueinvestor
      @malluvalueinvestor 3 ปีที่แล้ว +2

      True. Risk side also should have covered.

    • @VarunKGR
      @VarunKGR 3 ปีที่แล้ว

      FD also carries the same risk. As per RBI norms, no matter how much you invest, bank is only liable to pay you at the maximum of 1L in case of financial issues of the bank.

    • @vinnathan
      @vinnathan 3 ปีที่แล้ว +2

      I think assured amount in case of Bank Failure is increased to Rs.5 lakhs.

  • @bijubaby4230
    @bijubaby4230 3 ปีที่แล้ว +73

    കമ്പനി പൊട്ടിയാൽ ബോണ്ടും പിടിച്ച് തെക്ക് വടക്ക് നടക്കാൻ സാധ്യതയുണ്ട്

    • @neethuarun1526
      @neethuarun1526 3 ปีที่แล้ว +2

      Govt bond no problems

    • @t-rex4394
      @t-rex4394 3 ปีที่แล้ว +6

      Don't put all your eggs in one basket. Only invest below 5 percent of your wealth in one investment

  • @sajimonpathrose2748
    @sajimonpathrose2748 3 ปีที่แล้ว +1

    It was really useful and my search for a deposit source located here. Never knew how to buy bonds purchase under process....

  • @Eleanor_World
    @Eleanor_World 3 ปีที่แล้ว +46

    റിസ്ക് ഫാക്ടറിനെയും ടാക്സിനെയും മെൻഷൻ ചെയ്യാതെ ഈ വിഡിയോ കൊണ്ട് ഒരു യൂസും ഇല്ല

    • @anantharamaniyer4357
      @anantharamaniyer4357 3 ปีที่แล้ว +1

      When you give money to someone for interest or not, there is risk. Bonds/debentures are either secured or unsecured promissory notes. When their financial position improve they pay if not no money.

    • @invotexmachinery3996
      @invotexmachinery3996 3 ปีที่แล้ว +1

      Yes..u r right..negative side parayunnilla..for example private companies inde bond vaangimbo endu safety aanu ullathu.. avar poottippoyaal endu cheyyum

  • @m.i.ansari6764
    @m.i.ansari6764 3 ปีที่แล้ว +14

    if you sell the bond before maturity, you will be getting the market price - it may be less than the invested value.
    that means you will be losing some money here.

    • @ukrishna1
      @ukrishna1 3 ปีที่แล้ว

      South Indian Bank bond's Face Value is one lakh, but minimum investment s 2,25,000. After maturity shall I get 2,25,000 or the Face value of 1,00,000. Please reply.

  • @samsinu7489
    @samsinu7489 3 ปีที่แล้ว +33

    Safety ഇല്ലാത്ത debentures bonds ഉണ്ടല്ലോ? negative Side കൂടി പറഞ്ഞ് മനസ്സിലാക്കണം.

    • @dr.leelanambiar6818
      @dr.leelanambiar6818 2 ปีที่แล้ว

      What do you say about DHFL and Srei infrastructure Ncd ?
      Both have flopped . Investors lost all their money!

  • @anoopkumar.g9217
    @anoopkumar.g9217 3 ปีที่แล้ว +16

    ഇത്രയും ലോങ്ങ് പിരീഡ് നമ്മൾ ക്യാഷ് നിക്ഷേപിക്കുമ്പോൾ upstox, goldenpi ,ബ്ലോക്ക് ആയി പോയാൽ എന്ത് ചെയ്യും

    • @kalesh2007
      @kalesh2007 3 ปีที่แล้ว +1

      Demat account?

    • @anilv5412
      @anilv5412 3 ปีที่แล้ว

      മൂഞ്ചിക്കും

  • @prabhuthiruvonam561
    @prabhuthiruvonam561 3 ปีที่แล้ว +60

    മോനേ ദിനേശ് പലിശ കിട്ടിയില്ലെങ്കിലും ഇഷ്ടം മുതലെങ്കിലും കിട്ടും മോനെ

    • @Abbyramrosy
      @Abbyramrosy 3 ปีที่แล้ว +8

      I invested for 10 years, when I get return I get 10to 15 percentage extra. But in 10 years the value of 100 rupee became equivalent to 10 rupees 10 years back. Can you tell me where did the money go?😂

    • @vipindas7644
      @vipindas7644 3 ปีที่แล้ว

      No power of compounding...

    • @pubgglobal2308
      @pubgglobal2308 3 ปีที่แล้ว +2

      @@Abbyramrosy you nailed it
      Like lic policy 😁

    • @busywithoutwork
      @busywithoutwork 3 ปีที่แล้ว

      Mone dinesha😂👌

  • @arundev1057
    @arundev1057 3 ปีที่แล้ว +7

    As said, bond market is not popular in India. However, its not absolutely risk free. Remember Yes Bank Tier 2 bond issue. Market value vary depending up on interest rate movements. It will have higher YTM initially and so bit priced highet or u will get it at a premium. But its a better investment. Always do proper diligence

    • @marketsandmore5393
      @marketsandmore5393 3 ปีที่แล้ว

      It will be bettee if u talk about something u know...for ur info bond market is 10 times bigger than equity market

  • @azraeel2525
    @azraeel2525 3 ปีที่แล้ว +6

    8% ബാങ്ക് loan എടുത്ത് 10% ബോണ്ടിൽ നിക്ഷേബിച്ചൂടെ 🤖

    • @amalreji9822
      @amalreji9822 3 ปีที่แล้ว +1

      Monthly 8% loan interest kodkande banknu😂

    • @love-7818
      @love-7818 3 ปีที่แล้ว +1

      Ath undengl comnyk direct ay avrude kain loan vaghikoode😂

    • @INFINITYVIDEOSPRASEED
      @INFINITYVIDEOSPRASEED 3 ปีที่แล้ว

      8% bank loan yethinu und direct accountil kitunath 🤣

  • @ashiqumuhammad8575
    @ashiqumuhammad8575 3 ปีที่แล้ว +65

    Please make a video about Jordan Belfort. (Wolf of wall street)

    • @danjacob168
      @danjacob168 3 ปีที่แล้ว +2

      Plz do it bro

    • @sreeramk8618
      @sreeramk8618 3 ปีที่แล้ว +3

      Sudeep rag has made a vedio about it

    • @knowledgebysudeep
      @knowledgebysudeep 3 ปีที่แล้ว +7

      ആഷിഖ് bro i had made a vedio about Jordan Belfort 😍🔥

  • @kavikkalsivadas4226
    @kavikkalsivadas4226 ปีที่แล้ว

    I an senior citizen. 70+. Regular follower of your programmes. Staying in Greenage. Since my past deposits in banks and MF matured need your guidence for safe deposit and better return. Also i am in share trading in small scale. If you have any programme to get basic knowledge in share trading i would like to take training. Pl advice.

  • @ashiq2010
    @ashiq2010 3 ปีที่แล้ว +6

    Dear Sharique, please do a video on “how safe are our banks”. People blindly trust banks for FD’s

  • @fridge_magnet
    @fridge_magnet 3 ปีที่แล้ว +34

    I think you should discuss about the risks as well. In case of sovereign bonds , it's pretty much like FD(and they pay FD like returns as well). In the recent cases of YES bank and LV bank , RBI wrote down some of the bonds (AT1 bonds). So are those bonds issued by SIB carry no risks ?

    • @vineeth2804
      @vineeth2804 3 ปีที่แล้ว +8

      You're right.. Even I am afraid to invest in debenture after hearing Yes bank news 🙄.
      Dear sharique brother your tutorials are very informative and inspiring, please try to include cons of the ideas you share, it will help the audience to think once again jumping into any plans blindly.
      Keep rocking

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 ปีที่แล้ว +4

    Beautiful video..just too beautiful... Thanks a million !

  • @thomaskoshy3909
    @thomaskoshy3909 3 ปีที่แล้ว +19

    ബ്രോ, താങ്കൾസത്യസന്ധമായിപറയണംതാങ്കൾക്ക്ഇതിൽഇൻവെസ്റ്റ്‌മെന്റുണ്ടോ? എത്രശതമാനംപ്രോഫിറ്റ്കിട്ടി?

  • @crsreekumar
    @crsreekumar 3 ปีที่แล้ว +1

    Very good info...i am a business studies teacher also...found very useful to investor as well as for ആ teacher👏👏❤️

  • @unnikrishnanunnikrishnan48
    @unnikrishnanunnikrishnan48 2 ปีที่แล้ว

    Dear brother I am listening your vedeo for the first time.I have a doubt about the payment of income tax kindly clear. All other doubts are clearly cleared.Description is super.All the best.

  • @rajanmn3511
    @rajanmn3511 3 ปีที่แล้ว +12

    ഇപ്പോം പരമാവധി ലോണിന് 9 % മാത്രം പലിശ ക്കു ബാങ്കിൽ നിന്നും ലഭിക്കുമ്പോൾ എന്തിനാണ് 13-14% പലിശ കൊടുക്കുന്നെ

    • @joshyjose7374
      @joshyjose7374 3 ปีที่แล้ว

      Ys,co operative banks 10_11% loan kodukumbol ,Ivar 12_13%intreast koduthu loan vangunnu.kallatharm und.

    • @vishnurknair526
      @vishnurknair526 หลายเดือนก่อน

      ഒരു ബാങ്ക് പോയി ലോൺ കേട്ടാൽ ചുമ്മാ എടുത്ത് തരോ ബട്ട്‌ ഇത് അവന്മാർക്ക് ചുമ്മാ കിട്ടുന്നെ പൈസ അല്ലെ അവന്മാർ അത് വച്ചു ലാഭം ഉണ്ടാക്കി അതിന്റെ ഒരു വിഹിതം നമ്മുക്ക് തരും

  • @abdullavalanat6719
    @abdullavalanat6719 3 ปีที่แล้ว +3

    You are a good teacher, thanks for your new information bro, god bless you

  • @trendingmallu276
    @trendingmallu276 3 ปีที่แล้ว +33

    1 minute
    16 views
    46 likes...
    Only shariqshamsudheen🔥

    • @jayabhanug583
      @jayabhanug583 3 ปีที่แล้ว +1

      ആളുകൾ പറ്റിക്കാൻ സാധിക്കും താങ്ങുളുട ബോണ്ട്‌ ഏത് കമ്പനി പൊളിഞ്ഞു എന്ത് ചെയ്‌യും പാവങ്ങൾ

  • @cryptomaniyac4268
    @cryptomaniyac4268 3 ปีที่แล้ว +2

    ഇതിൻ്റെ disadvantages എന്തൊക്കെ ആണ്

  • @manojkumarkannur8421
    @manojkumarkannur8421 3 ปีที่แล้ว +2

    ഒരു കൊടവും വേണ്ട. ഉള്ള പലിശ കൊണ്ട് മാസാമാസം കാര്യങ്ങൾ നടത്താം. Fixed മതി, അത്യാഗ്രഹം വേണ്ട.

  • @anjithkabraham3125
    @anjithkabraham3125 3 ปีที่แล้ว +19

    ബ്രോ ഒരു വീഡിയോയും കൂടി ഇടുമോ. ബോണ്ടിൻ്റെ സെക്യൂരിറ്റിയെ പറ്റി. ഈ ആപ്പ് സെക്യൂരിറ്റി. എബൗട്ട് ടാക്സ്?

    • @jerinkodiyan411
      @jerinkodiyan411 3 ปีที่แล้ว

      enikum taxine kurich ariyanamennund

  • @tintuthomas107
    @tintuthomas107 3 ปีที่แล้ว +53

    ബോണ്ട്‌ വാങ്ങി ബോണ്ട ആകാതിരുന്നാൽ മതി.

    • @JocyThomasC
      @JocyThomasC 3 ปีที่แล้ว

      Cirippich kollathe. 😀😀

    • @leopardtiger1022
      @leopardtiger1022 3 ปีที่แล้ว

      Good one ...

    • @jithijitz.....850
      @jithijitz.....850 3 ปีที่แล้ว

      Good humar sens

    • @MoneylsWhatMoneyDoes
      @MoneylsWhatMoneyDoes 3 ปีที่แล้ว

      Kalakki

    • @rafeekck5458
      @rafeekck5458 2 ปีที่แล้ว

      അവസാനം ഒരു ബോണ്ട തിന്നാനും തെണ്ടേണ്ടി വരും 😄😄

  • @MrJbmathew
    @MrJbmathew 3 ปีที่แล้ว +30

    കമ്പനി പോട്ടിയലോ ?
    ആരും ഇതിൽ കുടുങ്ങല്ലെ . ബോണ്ട് നടത്തി ഒരു നേതാവ് മുങ്ങി നടക്കുന്നുണ്ട്.

  • @sadanandanponnarasseri3394
    @sadanandanponnarasseri3394 2 ปีที่แล้ว

    നല്ല അവതരണം .
    മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല .
    ഇനി മനസ്സിലാകാനുള്ളത് ഇതിൽ നിക്ഷേപിക്കാനുള്ള പൈസ എങ്ങിനെ ഉണ്ടാക്കുമെന്നുള്ളതാണ് .

  • @lukosechacko1676
    @lukosechacko1676 3 ปีที่แล้ว +1

    You’re a genius Shariq. Immaculate explanation. So useful.Thank you.

  • @openmouth5069
    @openmouth5069 3 ปีที่แล้ว +27

    നിധി ലിമിറ്റഡ് കമ്പനികളെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

    • @Jenipher138
      @Jenipher138 3 ปีที่แล้ว +2

      Guys don't trust these types of people's.these are the online cheaters.

  • @ashilsam692
    @ashilsam692 3 ปีที่แล้ว +4

    Hi Sharique, what’s your thoughts on Smallcase platform? Maybe a video on it soon?

  • @engineer446
    @engineer446 3 ปีที่แล้ว +6

    Alert :
    No negatives were mentioned.
    അമിത ലാഭം കണ്ട് ബോണ്ട വാങ്ങാൻ നിക്കാണോർ ഒന്ന് ശ്രദ്ധിക്കൂ എന്നേ പറയാനുള്ളൂ

    • @mejokottayam
      @mejokottayam 3 ปีที่แล้ว +1

      13%ഇന്ട്രെസ്റ്റിനു എത്ര tax കൊടുക്കണം അറിയാമോ ബായ്?

    • @rajutv2582
      @rajutv2582 2 ปีที่แล้ว

      👌👌

  • @MrGelesh
    @MrGelesh 5 วันที่ผ่านมา

    Govt rating is AA and return in 9.6 ..12 Plus Retun bonds are riskers

  • @solotraveller10
    @solotraveller10 ปีที่แล้ว +1

    Monthly pysa deposit cheyyan patiya nalla oru plan suggest cheyyamo..

  • @akashrajjose
    @akashrajjose 3 ปีที่แล้ว +40

    Bonds and debentures എങ്ങനെയാണ് Safe ആകുന്നത് എന്ന് explain ചെയ്യുമൊ?

    • @SurajInd89
      @SurajInd89 3 ปีที่แล้ว +7

      അതൊക്കെ വെറും വിശ്വാസം മാത്രം. ക്രെഡിറ്റ് റേറ്റിംഗ് പോലും അങ്ങനെ അല്ലെ നൽകുന്നത്. DHFL-ന്റെ റേറ്റിംഗ് AAAA-ൽ നിന്നും ഒറ്റ ദിവസം കൊണ്ട് ആണ് CRISIL D ആക്കിയത്. എന്ത് വിശ്വാസത്തിൽ ഇതിലൊക്കെ നിക്ഷേപിക്കാൻ പറ്റും?

    • @Thepulians
      @Thepulians 3 ปีที่แล้ว

      Bond nte face value നിലനിൽക്കുന്നു.long term investment nu aanu bond nallathu.

    • @akashrajjose
      @akashrajjose 3 ปีที่แล้ว +1

      @@Thepulians fixed deposit ൽ 12% intrest തരുന്ന Society ഉണ്ട് . അതല്ലേ Bond നെകാൾ Safe :.

    • @minimalmood2469
      @minimalmood2469 3 ปีที่แล้ว +1

      @@akashrajjose 12% kitumenkil athaan safe

    • @akashrajjose
      @akashrajjose 3 ปีที่แล้ว

      @@minimalmood2469 am working in that cooperative society

  • @benmammengeorge5557
    @benmammengeorge5557 3 ปีที่แล้ว +5

    Thanks Sharique for the info,Would you please explain about tax aspects of bonds and while selling bonds is there any cost incurred?

  • @bappunilambur4501
    @bappunilambur4501 3 ปีที่แล้ว +7

    Thanks for your valuable information... It's always greatly appreciated...
    Does NRI can open a demat account through online from abroad? Please advise me...

  • @sanipathrose7606
    @sanipathrose7606 2 ปีที่แล้ว +1

    രണ്ട് ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന ബോർഡ് ഏതാണ്

  • @sudhakaran.p.s6332
    @sudhakaran.p.s6332 3 ปีที่แล้ว +1

    SIB Bond മാർക്കറ്റ് വില 2 യൂണിറ്റിന് ₹2,26,000+ ആണ്. Face Value ₹1,00,000 ആണെന്ന് കരുതുന്നു. ഈ ധാരണ ശരിയാണെങ്കിൽ, പലിശ കണക്കാക്കുന്നത് face value വിൽ ആയിരിക്കില്ലേ? അങ്ങനെ ആണെങ്കിൽ yield rate കുറയും. കൂടാതെ, കാലാവധി അവസാനിക്കുമ്പോൾ തിരികെ ലഭിക്കുക face value പ്രകാരമുള്ള തുക, അതായത് ₹1,00,000 അനുസരിച്ച് ആയിരിക്കും. ഈ വസ്തുതകൾ കണക്കാക്കുമ്പോൾ yield rate സൂചിപ്പിച്ച നിരക്കിനേക്കാൾ വളരെ കുറവായിരിക്കും. ഇതുകൂടി പരിഗണിച്ചുള്ള ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

  • @thomasarackaparampil8061
    @thomasarackaparampil8061 3 ปีที่แล้ว +10

    Thanks a million for such a concise and succinct explanation about bonds and debentures! Wouldn’t blink an eye before giving you a AAA rating!

  • @simisaajan3516
    @simisaajan3516 3 ปีที่แล้ว +11

    AA or AAA is also at risk in terms of business, economy etc. So think before you invest. This video is not trustworthy. SIB itself A negetive creding rating.

    • @aswinaugustine5308
      @aswinaugustine5308 3 ปีที่แล้ว

      hii, can you explain please

    • @rameshramakrishnan8042
      @rameshramakrishnan8042 3 ปีที่แล้ว +3

      Rating is not permanent. It keeps on changing every 3 months. The rating agencies are not responsible for any failure of the company. They will simply wash their hand off when something untoward happens. Diversion of such fund is one example, A company which offers 13% interest or a bank which offers more than 6-6.5% interest should be approached with circumspection. It indicates their lack of liquidity and urgent need for funds, sometimes may be for wrong reasons. Beware. That does not mean that there are no sound companies in India. Study them well and then take a decision. There are several banks which have faced rough weather but GoI and RBI have come to their rescue. Cooperative banks were not under their fold so far. Now it has been brought under it after PFC Bank failure.

    • @Jingle523
      @Jingle523 3 ปีที่แล้ว

      You can check Lakshmi vilas bank write of these types of debt instruments

    • @harishpillai3914
      @harishpillai3914 3 ปีที่แล้ว

      @@rameshramakrishnan8042 Very apt view

  • @dgvarghesekuwait
    @dgvarghesekuwait 3 ปีที่แล้ว +8

    Why you didn't explain about convertible & non convertible debenture, which should have been more benificial.
    Thanks

  • @MaheshKumar-vx3xf
    @MaheshKumar-vx3xf 10 หลายเดือนก่อน +1

    Mahesh plz explain how to sell the bonds.
    Suppose I am selling a bond before maturity. Will it affect interest

  • @shobamathew1645
    @shobamathew1645 2 ปีที่แล้ว +1

    Thank you for explaining all these terms so simply and clearly

  • @krishin22
    @krishin22 3 ปีที่แล้ว +5

    @sharique, probably a stupid question, but how does it do good for a bank, SIB in this case, to issue bonds at 13.39% when they can raise funds at far lesser rates by accepting FDs? I mean if they are to provide so high a rate for FDs, wouldn’t even a ‘less finance-literate’ person easily deposit funds as FDs without any skepticism? It makes sense for other companies, but not for banks (for me, I mean)

  • @nibinbabu1548
    @nibinbabu1548 3 ปีที่แล้ว +7

    23:18 vilkkumbo bondinthe
    rate marumoo

  • @jyothishs9217
    @jyothishs9217 3 ปีที่แล้ว +15

    Nicely explained, I have a doubt. The NH bond for Rs.10000 gives 5% interest annually, I think most banks give 6% on tax saving FDs. So can you please explain on how the bonds which give below 6% interest is better than a normal FD? Tax saving is possible in both instances as well

    • @amrithaaaikkara6288
      @amrithaaaikkara6288 9 หลายเดือนก่อน

      More profit means great loss. Unit Trust of India took 6000 out of 10000 within 10 years nobody will cares your future so I got only 4000 after my tax saving program

  • @asokkumar458
    @asokkumar458 10 หลายเดือนก่อน

    🎉കൊള്ളാം നല്ല വിശദീകരണം. ഒരു വിവരവും ഇല്ലാത്ത വിഷയത്തെക്കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടായി. എന്നെ പോലെയുള്ളവർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ചോദിക്കാൻ എന്ത് ചെയ്യണം. വിളിക്കാമോ.?

  • @reshbala754
    @reshbala754 3 ปีที่แล้ว +1

    Please answer the following doubts
    1. What is the risk of depositing in this bond? Like in case of SIB, we hope it's not going downhill over the next five years..still any chances? In that case, do we lose our principal amount.
    2. Can we withdraw from the same at any time or is the only way out of it is selling it to someone else. *So what about someome who is not aware of trading in stocks
    3. This website you mentioned, is it safe to provide our aadhar pan details demat account details and stuff
    4. If we select the one without tax benefits considering the higher interest rate, will the principal amount be taxable or just the interest will be taxable. If only interest is taxable, then what if we select the option of "payment of interest on maturity"? Can we escape from tax deductions then?
    5. Can we just invest in the same and forget about it for five years if it's a high security AAA type? *For a busy professional who is looking for methods of multiple investments..
    Hope you will reply.
    Thankyou in advance.

  • @Srk7028
    @Srk7028 3 ปีที่แล้ว +20

    Hii sharique, As u mentioned, there are safety rating like AAA,AA etc, what are the RISK involved in bonds and debentures ?

    • @rktra
      @rktra 3 ปีที่แล้ว

      Marketing video don't expect any negative

  • @febil4009
    @febil4009 3 ปีที่แล้ว +5

    Dear Sharique..Your presentation and demonstration is incredible!! ....At 21.37, as per 13.38% returns the amount should be 30225. But here in cashflow is showing 27575 as the returns for a year. Much appreciated if you could clarify by replying

    • @megha3329
      @megha3329 3 ปีที่แล้ว +1

      I have similar doubt. Is that amount credited after the tax? how much is tax? I am really interested and confident now.

  • @vimalvenugopal3789
    @vimalvenugopal3789 2 ปีที่แล้ว +6

    Well explained. But I have a doubt. Is there any exit load as in mutual funds or some other charges while selling the bond before maturity period ?

  • @josephmathew3052
    @josephmathew3052 2 ปีที่แล้ว +1

    Bank FDs are safe,secure and liquid.

  • @Linjuz
    @Linjuz ปีที่แล้ว

    Really helpful...bond and debenture ndhaanennu clear aakki thannu... Thnk u sir

  • @jeweljose1653
    @jeweljose1653 3 ปีที่แล้ว +14

    Dear Sharique, I like the way you simplify complex investment concepts, So that anyone with no investment knowledge can easily understand and build their financial portfolio. Thank you for that. Coming to today's topic, I have a question in my mind, even though you said Bond's or Debentures are safe and may be safer than FD's, Still why each of bond got a rating from SEBI and what is the risk associated to bonds or debentures?

    • @gayathrya2482
      @gayathrya2482 10 หลายเดือนก่อน

      I would like to know more about that. Sharique bro...pls dnt mislead ppl. Say cons also.

  • @jithinji1
    @jithinji1 3 ปีที่แล้ว +5

    hi very well explained. One question...if we are selling the bond prior maturity, will we get paid with the then current market value or the value for which we bought the bond??

  • @anishraja7323
    @anishraja7323 3 ปีที่แล้ว +9

    Thank you for your valuable information.... I have logged in to golden pi and came to know that A rated south indian bank bond, you mentioned, is offering 13% return in card but to buy the same, having 2. 00 lakh face value, we will have to pay Rs 226486/- now and on maturity we will get back the face value ie. 2.00 lakh only, if I am right, plus interest Rs 137000( 27500*5) ie. 337000/- that is just equal to 8% return.. But Instead of this., if we invest the same amount in kerala treasury FD, it is offering 8.5%, will get 344500/- after 5 years... Pls clarify

    • @chrisabyjose
      @chrisabyjose 3 ปีที่แล้ว +4

      Exactly..on top of that there is added risk too...this guy is a scammer..he is not stating facts..misleading people

  • @mathew675
    @mathew675 3 ปีที่แล้ว +1

    Very well explained. However, an important terminology missed out in YTM (Yield to Maturity). It would benefit the listeners immensely if you explain YTM and its calculations. Thanks.

    • @jacobpulickalmathew9844
      @jacobpulickalmathew9844 2 ปีที่แล้ว

      I deposited 100/_ after 5months it becomes only 45/_ no interest. It reduced

  • @nishanthcm9326
    @nishanthcm9326 3 ปีที่แล้ว +4

    Fund folio back to track.....❤️❤️❤️❤️....
    Orupad santhosham❤️❤️❤️

  • @ashidyoutubification
    @ashidyoutubification 3 ปีที่แล้ว +11

    How to sell these bonds and to which email id should we need to forward for selling in future.. Why no selling option like "invest" option...in platform

  • @its4harish
    @its4harish 3 ปีที่แล้ว +5

    Nice background and lighting..
    You lost bit of weight it seems 😊

  • @sreekumarpr7134
    @sreekumarpr7134 2 ปีที่แล้ว +1

    Fisdom (Karnataka bank) enna plateform il debuncher /bond invest cheyan pattumo ?

  • @sajithnallithodi
    @sajithnallithodi 3 ปีที่แล้ว +1

    Yes Bank ന്റെയും IIFL ന്റെയും NCD യിൽ നിക്ഷേപിച്ചവർക്ക് മുതൽ തന്നെ നഷ്ടപ്പെട്ടില്ലേ?