വിദേശത്തു ജോലി ഇല്ലാത്ത വീട്ടമ്മ മാർക്ക് nro അക്കൗണ്ട് എടുക്കാൻ പറ്റുമോ.. നാട്ടിൽ അകൗണ്ട് through trade ചെയുന്നുണ്ടാരുന്നു. ഇപ്പോൾ വിദേശത്ത് ആണ്.. എന്ത് ചെയ്യണം
ഹായ് സർ നിലവിൽ ഡിമാറ്റ് അക്കൗണ്ട് ഉള്ള വ്യക്തിയാണ്. വിദേശത്തേക് പോകുമ്പോൾ പുതിയ demat അക്കൗണ്ട് തുടങ്ങണോ അതോ നിലവിലെ അക്കൗണ്ട് ഉപയോഗിച്ച് trading നടത്താൻ കഴിയുമോ
ഞാൻ Grow Appല്‍ register ചെയ്തിരുന്നു. App വഴി demat account open ചെയ്യുകയും ചെയ്തു. Primary Account NRO Account ആണ് set ചെയ്തിട്ടുള്ളത്. എനിക്ക് ഇനി മ്യൂച്ചല്‍ ഫണ്ട്- SIP ഇനി ചെയ്ത് തുടങ്ങാന്‍ കഴിയുമോ ?
Do the conversion of normal account to NRO/NRE account is called creating PIS account? Or is it something else. That part is not clear in the video. Could you please clarify?
NRI ക്കു intraday/equity delivery ചെയ്യുന്നതിന് കുഴപ്പമുണ്ടോ? NRI ഇതുവരെ എടുത്തിട്ടില്ല എടുക്കാൻ ആഗ്രഹിക്കുന്നു.. ഇപ്പോൾ intraday / എക്യുറ്റി ഡെലിവറി ചെയ്യുന്നുണ്ട് വിദേശത്തിരുന്നു.. കുഴപ്പമുണ്ടോ? (നോർമൽ ബാങ്ക് അകൗണ്ടാണ്..)
Good video 👌ipol natil trading/demat account und ..eni nri avumbol enth changes anu varuthendath..?athepole thane nri status kazhiyumbol (Natil settle avumbol) enthanu cheyendath!?
Sir, Nippon India Mutual fund. "ശരീഅ" Follow ചെയ്യുന്നവർക്ക് പറ്റുമോ? ഇതു Biomedicals ലാണല്ലോ invest ചെയ്യുന്നത്. ഇതിലെന്താണ് കുഴപ്പം? Sir Please urgently reply
I have only NRE and NRO account and I invested in MF using demat and trading a/c using online trading platform What is this PIS? Or is it mandatory only for stocks??!
@@MoneyTalksWithNikhil thank you sir.Thank you for replying even after 1 yr of its make That is “ONE OF THE REASON” i subscribed your channel ❤️ and all your video’s are so informative 👍🏼
Sir pls reply. If I have nri account and wife has savings bank account and demat account. Qustion is whrn i am transfering funds from my nre account to wife's savings bank account to transfer to her demat account. Is that amount taxable.
Sir ഞാൻ ഒരു ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് 7 സെൻറ് സ്ഥലത്ത് 1500 സ്ക്വയർ ഫീറ്റ് വീട് ഞാൻ വെച്ചിട്ടുണ്ട് അതിൻറെ ഫിനിഷിങ് വർക്കിനായി 5 ലക്ഷം രൂപ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു ലോണിനെ കുറിച്ച് ഒന്നും എനിക്കറിയില്ല പലിശ കുറഞ്ഞ ലോൺ ഏത് ബാങ്കിൽ നിന്ന് കിട്ടും ഞാനൊരു പ്രവാസി കൂടിയാണ് പ്ലീസ് സാർ
No problem... ഞാൻ എടുത്തു വീട് പണിതു, അന്ന് അങ്ങിനെചെയ്തതുകൊണ്ടുവീട്ആയി...ഇന്ന്കാഷ്ആയിട്ടുചെയ്‌യ എന്ന്വിചാരിച്ചുഎങ്കിൽപെട്ടുപോയേനെ....ലോൺഎടുക്കാം...പക്ഷെതിരിച്ചടവ് ഉറപ്പാക്കാൻ ജോബ്വേണം@@yoonusyoonus7040
Forex nri account വെച്ചു ചെയ്യാൻ പറ്റുമോ.. സർക്കാർ നമ്മുടെ കയ്യിന്നു കിട്ടാൻ നോക്കുകയാ. ഇതൊന്നും മറ്റു രാജ്യത്തില്ലല്ലോ.. ഗൾഫിലെ അക്കൗണ്ട് വെച്ച് forex ചെയ്യാൻ പറ്റൂല്ലേ. അവിടുന്ന് cash nri അക്കൗണ്ടിലേക്കു അയക്കാലോ
When i opened demat account with Zerodha, PIS was not required or asked and i was able to open the demat account using my NRO account. Hope its legal. Any idea on this matter. ?
Sir, What happens if you Trade using ur NRO Account as source account? Broker has accepted the account and doing intraday, options and taking delivery. Is there any legal complications there? If its not allowed, the broker will not accept your Nro as source account rite.
Hi.. Njan സൗദിയിൽ ആണ്.. No nro അക്കൗണ്ട്.. എനിക്കു sbi through demat അക്കൗണ്ട് വെച്ചു trade ചെയുന്നുണ്ട്.. അത് കൊണ്ട് കുഴപ്പം ഉണ്ടോ.. House wife ആണ്..
NRI Aanu pakshea nattilea verea sb ac il aanu upstox cheyunnund ithu illegal aano? Complete aakumo? Normally enikku nre ac und athu sbi il aanu South indian bank ilea savings ac veachu aanu trade cheyunnea pblm aakumo? Please oru ans tharu sir Nri ac il thudangan nokkippo orupadu formality kandu athanu Yes sir ippo veetil irikkanu oman aanu country 3laks capital und athu ittitanu cheyyunnathu. Nri ac il alla so ithream arivu paranju thannathinu thanks.
I am having 2 trading accounts, one with nre status and other one with resident status. We should not have trading/demat account with resident status. It may create problems in long run, when rules change
I have a Demat Account with ICICI Bank. I dont have PIS account, the tradings are through PIN and Non PIN Account. Is it the same PIS Account. This Demat Account is using for Investment only. How can i do Intraday trading? Vincent Thomas
I have NRE account with ICICI and have ICICI direct trading / demat account. Their fees seems to be high. Can I open new account with another broker like Zerodha using same PIS account?
@Money Talks With Nikhil sir നമ്മൾ സ്റ്റോക്ക് വാങ്ങുന്നതും ഇൻവെസ്റ്റ് ചെയ്യുന്നതുമൊക്കെ ഓൺലൈനിൽ കൂടിയല്ലേ.. അതും NRO അക്കൗണ്ട് ഉപയോഗിച്ച്.. അപ്പൊ നമ്മൾ നാട്ടിലാണോ വിദേശത്താണോ എന്ന് എങ്ങനെയാണു മനസ്സിലാവുക.. അത് കൊണ്ട് PIS a/c ഇല്ലാതെ തന്നെ പ്രവാസികൾക്കു ഇൻവെസ്റ്റ് ചെയ്യാൻ പറ്റില്ലേ??
@@MoneyTalksWithNikhil നമ്മൾ സ്റ്റോക്ക് വാങ്ങുന്നതും ഇൻവെസ്റ്റ് ചെയ്യുന്നതുമൊക്കെ ഓൺലൈനിൽ കൂടിയല്ലേ.. അതും NRO അക്കൗണ്ട് ഉപയോഗിച്ച്.. അപ്പൊ നമ്മൾ നാട്ടിലാണോ വിദേശത്താണോ എന്ന് എങ്ങനെയാണു മനസ്സിലാവുക.. അത് കൊണ്ട് PIS a/c ഇല്ലാതെ തന്നെ ഇൻവെസ്റ്റ് ചെയ്യാൻ പറ്റില്ലേ??
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് കുറച്ച് പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. വിപണിയിലൂടെ വരുമാനമുണ്ടാക്കി സമ്പന്നരായവരും കുറവാണ്. ഭൂരിഭാഗം പേര്‍ക്കും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. എങ്ങിനെ വിജയകരമായി ഓഹരിയില്‍ പണം നിക്ഷേപിക്കാം. ഓഹരി വിപണിയെ കുറിച്ചുള്ള ചിത്രം വ്യക്തമായിട്ടില്ലെങ്കില്‍ തുടക്കത്തില്‍ ലോങ് ടേം നിക്ഷേപത്തിനു ശ്രമിക്കുന്നതാണ്. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് മികച്ച ഓഹരികളില്‍ നിക്ഷേപിക്കുക. പേടിക്കേണ്ട ബാങ്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമായിരിക്കും. അടിസ്ഥാനമായി മറ്റൊരു കാര്യം. ഓഹരി വിപണിയില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള മന്ത്രമോ യന്ത്രമോ ഇല്ല. കുറഞ്ഞ വിലയ്ക്ക് മികച്ച ഓഹരികള്‍ വാങ്ങുക മികച്ച വിലയ്ക്ക് വില്‍ക്കുക. ഏതൊരു കച്ചവടത്തിന്റെയും അടിസ്ഥാന കാര്യം ഓഹരി വിപണിക്കും ബാധകമാണ്. upstox.com/open-account/?f=ER2720 . Free ആയി Upstox Account ഓപ്പൺ ചെയ്തു ചെറിയ രീതിയിൽ പണം നിക്ഷേപിക്കുക.
Hi sir I have a nre and pis account. Planing to take a trading and demat account. Is the demat account and trading account is same for residents and nre’s? Or do we need to take nre trading and nre demat account? Waiting for your replay Thanks
വിദേശത്തു ജോലി ഇല്ലാത്ത വീട്ടമ്മ മാർക്ക് nro അക്കൗണ്ട് എടുക്കാൻ പറ്റുമോ.. നാട്ടിൽ അകൗണ്ട് through trade ചെയുന്നുണ്ടാരുന്നു. ഇപ്പോൾ വിദേശത്ത് ആണ്.. എന്ത് ചെയ്യണം
ഹായ് സർ
നിലവിൽ ഡിമാറ്റ് അക്കൗണ്ട് ഉള്ള വ്യക്തിയാണ്. വിദേശത്തേക് പോകുമ്പോൾ പുതിയ demat അക്കൗണ്ട് തുടങ്ങണോ
അതോ നിലവിലെ അക്കൗണ്ട് ഉപയോഗിച്ച് trading നടത്താൻ കഴിയുമോ
Hi. New demat അക്കൗണ്ട് തുടങ്ങണോ
ഞാൻ uae യിൽ വർക്ക് ചെയ്യുന്നു സാറിന്റെ ഓഫീസിൽ ഞാൻ വിളിച്ചിരുന്നു എല്ലാ ഡീറ്റൈൽസും അവർ വാങ്ങി ഇപ്പോൾ ഒരു വിവരവും ഇല്ല
THANK YOU FOR SUCH A VERY INFORMATIVE VIDEO.
Thank you sir, very informative. Pls could you make a video on NRI tax liability for all type of investment and should an NRI file ITR
ഞാൻ Grow Appല്‍ register ചെയ്തിരുന്നു. App വഴി demat account open ചെയ്യുകയും ചെയ്തു. Primary Account NRO Account ആണ് set ചെയ്തിട്ടുള്ളത്. എനിക്ക് ഇനി മ്യൂച്ചല്‍ ഫണ്ട്- SIP ഇനി ചെയ്ത് തുടങ്ങാന്‍ കഴിയുമോ ?
Hi bro, ningal start cheytho
Njan account open cheythu
Is there any extra tax for nri .Especially mutual funds
How can a person continue the same demat account when he go abroad?
Thank you. Very good information
Excellent information
Thank you
Sir nde presentation oru poliyanne .... Nnallla teaching skill ind...🎉🎉🎉🎉
informative. could you also please do a video on how to open an NRI account on platforms like Zerodha.
We don’t recommend any specific company.
@@MoneyTalksWithNikhil Ok. thanks for the response.
Very helpful Thank you
NRI ന് ബോണ്ടുകൾ വാങ്ങുവാൻ സാധിക്കുമോ ? എന്താണ് . അതിന്റെ procedure
Do the conversion of normal account to NRO/NRE account is called creating PIS account? Or is it something else. That part is not clear in the video. Could you please clarify?
Thanks sir.. ❤😊
NRO Accont use cheith stock invest ചെയ്തുകൂടെ ?
More easy with NRO A/c . But not repatriable
@@josephlijo2003 explain
NRI ക്കു intraday/equity delivery ചെയ്യുന്നതിന് കുഴപ്പമുണ്ടോ? NRI ഇതുവരെ എടുത്തിട്ടില്ല എടുക്കാൻ ആഗ്രഹിക്കുന്നു.. ഇപ്പോൾ intraday / എക്യുറ്റി ഡെലിവറി ചെയ്യുന്നുണ്ട് വിദേശത്തിരുന്നു.. കുഴപ്പമുണ്ടോ? (നോർമൽ ബാങ്ക് അകൗണ്ടാണ്..)
Nri not allowed for intra day, never do intraday because 90% of traders exit in loss. Invest in nifty 50 stocks, for long term or short term.
Njan NRI aan.but naatil enikum wife num koodi oru joint account und (savings account). Aa account vach enik trading cheyyan pattumo ?? Plz reply..
I am investing with out PIS thru NRO account
I am also doing but tax liability is an issue
@@ajmalmohammed8798 Hai bro could you please explain the tax liability
Hi , I am NZ citizen and can I invest in Indian Stock Market?
Sir,,,please,make a vedious about sovereign gold bond loan in commercial bank
Informative , thank you
Nri share tax ne patty paranju tharumo
Good video 👌ipol natil trading/demat account und ..eni nri avumbol enth changes anu varuthendath..?athepole thane nri status kazhiyumbol (Natil settle avumbol) enthanu cheyendath!?
Convert to nre
Did Australian NRI can use indian brokers like grow
പ്രവാസികൾ NRE accountil mathram panam ayakuka . Sb accountil cash ittal IT nadapadikal neridendi varum
NRE accountil
I have already account with one broker, can I open another account with different broker with same demat account
Yes. If you are a resident
NRI can have only one brokerage account
Sir, Nippon India Mutual fund. "ശരീഅ"
Follow ചെയ്യുന്നവർക്ക് പറ്റുമോ?
ഇതു Biomedicals ലാണല്ലോ invest ചെയ്യുന്നത്. ഇതിലെന്താണ് കുഴപ്പം?
Sir Please urgently reply
High rich online shoppi യുടെ ഇൻവെസ്റ്റ്മെന്റ് plan നെ കുറിച്ച് അറിയൂ. Not intrest. Only business profit. High income
@@Sumayyakinsi914😂😂😂 adhu pootiyallo mole
Interest illath account NRI account und
Do I need to create pis account if I need to invest in mutual funds?
Bhartiairtel stock best for long time
How about mutual fund
Very good information .. thanks
Is there a brokerage for delivery also in nre demat account?
And if we do SIP in different stocks each will be charged 150Rs??
One day trade reporting. You can have multiple stock trade per day
Normal trading account vech gulfil ninnum trade cheyyunnathinu valla niyama thadasam undo sir
Illegal aanu. Pinneed prasnamakam
Solution?
അത് എന്ത് ചെയ്യണം
ഞാൻ നാട്ടിൽ trade ചെയ്തിരുന്ന അതേ അക്കൗണ്ട് വഴിയാണ് mutual fund investment ചെയുന്നത്, അക്കൗണ്ട് മാറ്റേണ്ടതുണ്ടോ...
95673 37788 call us, we shall guide you
can apply ipo's for nre's
Sir I have 3 sip in mutual fund now I am planning to go abroad how can I manage my residence status
Sip engne സ്റ്റാർട്ട് cheyyuka
Can we change Demat account from one bank to another after opening ?
Sir... ee pis account namukk gcc countries ninnu edukkan pattille ?
Yes
@@MoneyTalksWithNikhil how, I am in bahrain 🇧🇭.
@@binojthomas7463 please mail to nikhil@talkswithmoney.com
Ipol enik nre account und.Oru 15 lakh akumbo njan nattil settle akum.Apo 10 lakh tradingil investment cheyan mattan theerumanichennu vicharikuka.Njan fema rules prakaram nri status change cheythu normal account akkiya shesham demat account open cheythu indian resistance statusil trade cheyunnathil niyama prashnamundo?NRI ayirunnapol vanna income ayathu kond problems undo? please answer.
No issues
Nri account avashyamilla nri alkaarkk.
Please post a video on ETFs also
Hello sir
SBNRI app engane unde?
Small case gulfil vachu use cheyyan pattumo sir
I would alos like to know whether we can buy through small case Tried to opem broker account But asking indian number for OTP
I have only NRE and NRO account and I invested in MF using demat and trading a/c using online trading platform
What is this PIS?
Or is it mandatory only for stocks??!
It's for investing in stocks
@@MoneyTalksWithNikhil thank you sir.Thank you for replying even after 1 yr of its make
That is “ONE OF THE REASON” i subscribed your channel ❤️ and all your video’s are so informative 👍🏼
NRE status ullavarku Nattil ullappol undakkiya Demat account maintain cheyyunnathinu issue undo.
Call us at 9567337788, we shall guide you!
Sir pls reply. If I have nri account and wife has savings bank account and demat account.
Qustion is whrn i am transfering funds from my nre account to wife's savings bank account to transfer to her demat account. Is that amount taxable.
No
Transfering amount not taxable but gain amount is taxable
Sir ഞാൻ ഒരു ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് 7 സെൻറ് സ്ഥലത്ത് 1500 സ്ക്വയർ ഫീറ്റ് വീട് ഞാൻ വെച്ചിട്ടുണ്ട് അതിൻറെ ഫിനിഷിങ് വർക്കിനായി 5 ലക്ഷം രൂപ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു ലോണിനെ കുറിച്ച് ഒന്നും എനിക്കറിയില്ല പലിശ കുറഞ്ഞ ലോൺ ഏത് ബാങ്കിൽ നിന്ന് കിട്ടും ഞാനൊരു പ്രവാസി കൂടിയാണ് പ്ലീസ് സാർ
Try SBI
Eduthittulegil edukale samathanampokum
No problem... ഞാൻ എടുത്തു വീട് പണിതു, അന്ന് അങ്ങിനെചെയ്തതുകൊണ്ടുവീട്ആയി...ഇന്ന്കാഷ്ആയിട്ടുചെയ്‌യ എന്ന്വിചാരിച്ചുഎങ്കിൽപെട്ടുപോയേനെ....ലോൺഎടുക്കാം...പക്ഷെതിരിച്ചടവ് ഉറപ്പാക്കാൻ ജോബ്വേണം@@yoonusyoonus7040
Forex nri account വെച്ചു ചെയ്യാൻ പറ്റുമോ.. സർക്കാർ നമ്മുടെ കയ്യിന്നു കിട്ടാൻ നോക്കുകയാ. ഇതൊന്നും മറ്റു രാജ്യത്തില്ലല്ലോ.. ഗൾഫിലെ അക്കൗണ്ട് വെച്ച് forex ചെയ്യാൻ പറ്റൂല്ലേ. അവിടുന്ന് cash nri അക്കൗണ്ടിലേക്കു അയക്കാലോ
Call us at 9567337788 ( 10 AM - 5 PM (Mon - Friday)) or mail us at nikhil@talkswithmoney.com
When i opened demat account with Zerodha, PIS was not required or asked and i was able to open the demat account using my NRO account. Hope its legal. Any idea on this matter. ?
With NRO you can
Hai Sanu bro
Could you explain how you convert to nro account from normal saving account and what is the tax in nro for equity and mutual funds
Sir, What happens if you Trade using ur NRO Account as source account? Broker has accepted the account and doing intraday, options and taking delivery. Is there any legal complications there? If its not allowed, the broker will not accept your Nro as source account rite.
Sir i have mailed in detail at nikhil@talkswithmoney.com , kindly revert if possible.
Am an NRI, is it okey if i invest in mutual funds with my saving account
yes, NRE or NRO Savings account
Thank you so much
OCI card holders nu ethengilum vyathyasam undo?
Yes
നാട്ടിലെ എല്ലാ അക്കൗണ്ടുകളും NRO ആകേണ്ടതുണ്ടോ
hi sir , can u suggest me a best fd or bonds, looking for monthly income 10000 inr, for 10 lakh investment
Please send mail to nikhil@talkswithmoney.com
Wife account kond gulf irunnu intraday cheyyan pattille?
Yes. If she is resident, you can
Yes ഞാൻ അങ്ങനെ ചെയ്യുന്നുണ്ട്
Hi.. Njan സൗദിയിൽ ആണ്.. No nro അക്കൗണ്ട്.. എനിക്കു sbi through demat അക്കൗണ്ട് വെച്ചു trade ചെയുന്നുണ്ട്.. അത് കൊണ്ട് കുഴപ്പം ഉണ്ടോ.. House wife ആണ്..
👍👍👍
Nro account mathram keep cheytha mathiyo , ividunu paisa ayakan
Mathi NRI open cheyyan thalparyam undo INSUS IND bankil
informative
NRI Aanu pakshea nattilea verea sb ac il aanu upstox cheyunnund ithu illegal aano? Complete aakumo? Normally enikku nre ac und athu sbi il aanu
South indian bank ilea savings ac veachu aanu trade cheyunnea pblm aakumo? Please oru ans tharu sir
Nri ac il thudangan nokkippo orupadu formality kandu athanu
Yes sir ippo veetil irikkanu oman aanu country 3laks capital und athu ittitanu cheyyunnathu. Nri ac il alla so ithream arivu paranju thannathinu thanks.
I am having 2 trading accounts, one with nre status and other one with resident status. We should not have trading/demat account with resident status. It may create problems in long run, when rules change
Pinneed prasnamakam. Please mail to nikhil@talkswithmoney.com if assistance required to open
Through pis account can avoid tax
FOR NRI Gain tax will deduct after redeem or return separate ITR??
Need to file ITR
Already ulla account il convert chyyan pattille??
Yes, i converted my sb (RESIDENTIAL)account to NRO last month. In South Indian bank and ICICI bank and opened new NRE account
@@Justin_Varghese Do we need to change our residential account before going abroad or only after getting abroad?
Hi sir
Hi
Sir Axis bank parayunnu avide neril chennu PIS apply cheyyanam ennu, ipol njaan muscat il aanu. Pokaan elupamalla sir.
Same axis I have ,avar broker commission edukum
Indus ind il cheyyam
What if we make a loss - still we are liable to pay tax and other related amounts?
No.
Tax on PROFIT only
Sir can you please advise NRE how can buy IPO?
What is PIS
U can buy, sell shares in indian market
👍
നിലവിൽ അക്കൗണ്ട് ഉള്ളവർ വിദേശത്തിലേക്ക് പോകുമ്പോൾ എന്ത് ചെയ്യണം??
Status change aakkuka
I have a Demat Account with ICICI Bank. I dont have PIS account, the tradings are through PIN and Non PIN Account. Is it the same PIS Account. This Demat Account is using for Investment only.
How can i do Intraday trading?
Vincent Thomas
PIS is required for NRI
What about mutual funds?
I have NRE account with ICICI and have ICICI direct trading / demat account. Their fees seems to be high. Can I open new account with another broker like Zerodha using same PIS account?
I need help to open NRI demat account in zerodha
U can open in zerodha.
But you will have to close ICICI direct
Will I able to transfer existing holdings?
@@Indian-9999-ar yes
Hi Currently I am investing in MF and shares through my NRO account. Will that be possible to update my existing Dmat account with PIS account now.
Please give a request to your stock broker
Sir.. I tried several times
Ok
You may email us
I am depositing in mutual funds through my NRI account, any problem will arise later?
No
NRE 2008 il ഓപ്പൺ ച്യ്ടിരുന്നു അതിൽ 1000ന് മേലെ ബാലൻസ് ഉണ്ടായിരുന്നു, ഇപ്പോ അത് ബ്ലോക് ആവുമോ, എന്താവും ചെയ്യേണ്ടത്
Indus ind bank il account open cheyyan thalparyam undo
സർ നല്ലൊരു ബ്രോക്കറെ സജസ്റ്റു ചെയ്യാമോ
Please send your details to nikhil@talkswithmoney.com
Can nri invest in IPO?
No
Yes. NRI can
@@MoneyTalksWithNikhil could you please make video on the same.
@@MoneyTalksWithNikhil not allowed to create virtual account number for NRIs. I think VAN is mandatory for IPO
@@pribinkallingal can aplly for IPO, am using NRE PIS account and got one IPO of bectors foods last month
Hi sir... nro il ippo enik share market il ninnu kittunna profitinte 15 % aano 30 % aano tax kodukkendath?
Depends upon the short term and long term it varies
@Money Talks With Nikhil sir നമ്മൾ സ്റ്റോക്ക് വാങ്ങുന്നതും ഇൻവെസ്റ്റ് ചെയ്യുന്നതുമൊക്കെ ഓൺലൈനിൽ കൂടിയല്ലേ.. അതും NRO അക്കൗണ്ട് ഉപയോഗിച്ച്.. അപ്പൊ നമ്മൾ നാട്ടിലാണോ വിദേശത്താണോ എന്ന് എങ്ങനെയാണു മനസ്സിലാവുക.. അത് കൊണ്ട് PIS a/c ഇല്ലാതെ തന്നെ പ്രവാസികൾക്കു ഇൻവെസ്റ്റ് ചെയ്യാൻ പറ്റില്ലേ??
Legally അങ്ങനെ ചെയ്യരുത്. പിന്നീട് ചിലപ്പോൾ പ്രശ്നമാകും
PIS a/c എടുക്കാതെ bypass ചെയ്യാൻ പറ്റില്ലേ
No
NRO account thru DEMAT open cheythu..PIS aavasyamundo???
through relatives
@@MoneyTalksWithNikhil നമ്മൾ സ്റ്റോക്ക് വാങ്ങുന്നതും ഇൻവെസ്റ്റ് ചെയ്യുന്നതുമൊക്കെ ഓൺലൈനിൽ കൂടിയല്ലേ.. അതും NRO അക്കൗണ്ട് ഉപയോഗിച്ച്.. അപ്പൊ നമ്മൾ നാട്ടിലാണോ വിദേശത്താണോ എന്ന് എങ്ങനെയാണു മനസ്സിലാവുക.. അത് കൊണ്ട് PIS a/c ഇല്ലാതെ തന്നെ ഇൻവെസ്റ്റ് ചെയ്യാൻ പറ്റില്ലേ??
@@srz1332 me doing like that
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് കുറച്ച് പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. വിപണിയിലൂടെ വരുമാനമുണ്ടാക്കി സമ്പന്നരായവരും കുറവാണ്. ഭൂരിഭാഗം പേര്‍ക്കും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. എങ്ങിനെ വിജയകരമായി ഓഹരിയില്‍ പണം നിക്ഷേപിക്കാം.
ഓഹരി വിപണിയെ കുറിച്ചുള്ള ചിത്രം വ്യക്തമായിട്ടില്ലെങ്കില്‍ തുടക്കത്തില്‍ ലോങ് ടേം നിക്ഷേപത്തിനു ശ്രമിക്കുന്നതാണ്. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് മികച്ച ഓഹരികളില്‍ നിക്ഷേപിക്കുക. പേടിക്കേണ്ട ബാങ്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമായിരിക്കും. അടിസ്ഥാനമായി മറ്റൊരു കാര്യം. ഓഹരി വിപണിയില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള മന്ത്രമോ യന്ത്രമോ ഇല്ല. കുറഞ്ഞ വിലയ്ക്ക് മികച്ച ഓഹരികള്‍ വാങ്ങുക മികച്ച വിലയ്ക്ക് വില്‍ക്കുക. ഏതൊരു കച്ചവടത്തിന്റെയും അടിസ്ഥാന കാര്യം ഓഹരി വിപണിക്കും ബാധകമാണ്.
upstox.com/open-account/?f=ER2720
.
Free ആയി Upstox Account ഓപ്പൺ ചെയ്തു ചെറിയ രീതിയിൽ പണം നിക്ഷേപിക്കുക.
ഞാൻ nri ആണ്.... നാട്ടിലെ സേവിങ്സ് അക്കൗണ്ട് വെച്ച് ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് illegal ആണോ ..
NRE അക്കൗണ്ട് വെച്ചു തന്നെ ചെയ്യണോ??
NRE account, allenkil pinne prasnam aavam
Hi.. Nri and NRE ഇത് രണ്ട് അക്കൗണ്ട് ആണോ @@MoneyTalksWithNikhil
@unnikuttan nro yilekk change ചെയ്തോ?
@@SR-zy2by ചെയ്തു.. നാട്ടിൽ പോയപ്പോൾ
@@unnikuttan7043 nre അക്കൗണ്ട് വെച്ചു demat അക്കൗണ്ട് എടുക്കുന്നതിനു മുന്നേ trade ചെയുന്നുണ്ടാരുന്നോ
Hi sir
I have a nre and pis account. Planing to take a trading and demat account.
Is the demat account and trading account is same for residents and nre’s?
Or do we need to take nre trading and nre demat account?
Waiting for your replay
Thanks
Sir watsapp no pls
Thank u 👌
Thank you🙏