ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് Notification വന്നത്.പക്ഷേ ഇപ്പോ വല്ലാത്തൊരു Positiveness. അനന്ദുവിൻ്റെ സംസാരവും മുഖവും ശബ്ദവും ഒരുപാട് Positive Feel നൽകുന്നുണ്ട്. എപ്പോ വീഡിയോ കണ്ടാലും ഒരു positive feel ആണ് .Mind ഒരുപാട് Refresh ആവുന്നുണ്ട്.
അനന്തുവിന്റെ സംസാരം കേള്കുന്നവർക് പോസിറ്റീവ് വൈബ് ആണ്..🥰🥰.. subscribe ചെയ്യാൻ late ആയി പോയതിൽ വിഷമം തോന്നുന്നു ... എല്ലാ വിധ ആശംസകളും നേരുന്നു സഹോദരാ......god bless u dr...😍😍😍
Dejavu ഞാൻ വിചാരിച്ചു ഇത് എനിക്ക് മാത്രം ഉള്ള ഒരു അപൂർവ്വ. കഴിവ് ആണെന്ന് ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുണ്ടെന്ന് കരുതി എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി കുറച്ചുസമയം എഴുന്നേറ്റ് നിന്നു 😁
ചേട്ടാ വയസൊന്നും ഒരു പ്രശ്നം അല്ല. ചേട്ടൻ ഇനിയും mentalism പഠിക്കു.ചേട്ടന് ഇനിയും ഉയരത്തിലേക്കു വളരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. പിന്നെ ചേട്ടന്റെ voice അടിപൊളി annu.
അനിയാ അനിയന്റെ ഇ പ്രായത്തിൽ ഇത്ര അധികം ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അത് തന്നെ ആണ് നിന്നെ കുറിച്ച് നെഗറ്റീവ് പറയുന്നവർക്ക് നീ നൽകുന്ന മറുപടി അനിയന്റെ വീഡിയോ ഞാൻ ഇ അടുത്ത് ആണ് കാണാൻ തുടങ്ങിയത് എന്താ പറയുക ആ ഒരു വിഡിയോയിൽ നിന്നും ഒഴിവ് കിട്ടുന്ന സമയം എല്ലാം ഞാൻ താങ്കളുടെ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട് വളരെ അധികം നന്ദി ഉണ്ട് പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ വീഡിയോ ചെയ്യുന്നതിൽ ജീവിതത്തിൽ എല്ലാ അതിർ വരമ്പുകളും ബെധിച് ഉന്നതങ്ങളിൽ ഏത്തുവാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@mentalistanandhu2375 Hi chettaa ethinu replay tharannee, marriage cheyan pookunna kutti egane avanam plz onnu parayavoo🤗🔥❣️ ഇനിയും മുന്നോട്ടു തന്നെ പോകണം. തളരില്ല എന്നാ വിശ്വാസം ഉണ്ടാവണം 💯💯 be propped All the best ഇനി വരാനുള്ളതുനു 🥳🥳
ഞാൻ തകർന്നിരുന്ന സമയത്താണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത്. മനസ്സിന്റെ താളം തന്നെ തെറ്റിയിരുന്ന ആ സമയങ്ങൾ ചേട്ടന്റെ വീഡിയോ എന്നെ സ്വാധീനിച്ചതെങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. Thankyou chettaaa🙏🙏🙏🙏🙏
ഈ വിഡിയോയിക്കൊക്കെ dislike അടിക്കാനും ആളുകൾ ഉണ്ടല്ലോ 😠. ചേട്ടനെ first video കണ്ടത് star magic ഇൽ ആണ്. Pne ഇതുവരെ video കാണുന്നത് നിർത്തിയിട്ടില്ല. Positivity നിറഞ്ഞു നിൽക്കുന്ന വീഡിയോസ് ആണ്. ചേട്ടന്റെ Words ഒക്കെ കേൾക്കുമ്പോൾ ഉള്ളിലെ വിഷമങ്ങൾ ഒക്കെ മുക്കാലും മാറും. Keep going high ചേട്ടാ.
Hi anandhu.. സഞ്ചരിക്കുന്ന vazikal തോറും കല്ലെറിയാൻ ഒരുപാട് പേരുണ്ടാകും. നാളെ ഒരിക്കൽ നീ ഇതിൽ കൂടുതൽ മുന്നേറുമ്പോൾ നിന്നെ അഭിനന്ദിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഇപ്പോൾ നിന്നെ വിമർശിക്കുന്നവർ തന്നെയായിരിക്കും. നീ ധൈര്യമായി മുന്നോട്ടു പോവുക നിന്നെ ഇഷ്ടപെടുന്ന നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് പേർ നിന്റെ കൂടെയുണ്ട് ☺️☺️☺️
Hi.. Ananthu... Thank you for the inspiration 👍 You are the First early winner of life what l knew🌹congrats 👍 Njan oru language trainerum motivation trainerum anu Njan mentalism padikkan agrahikkunnu Athorikkalum areyum pattikkano Panamundakkano allla Mind stress anubhavikkunnavark Relief kodukkanam🙏🙏
എനിക്ക് ഭയങ്കര ഇഷ്ടം ആണ് മെന്റാലിസം 💞. ഞാൻ അതികം comment ഇടാറില്ല. But ഇത് എനിക്ക് ഇടണം എന്ന് തോന്നി. നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഇങ്ങള് പോസറ്റീവ് മാത്രം കാണുക. എനിക്ക് മൊട്ടിവേഷൻ, സൈക്കോളജി ഭയങ്കര ഇഷ്ടം ആണ് 💕.... സംസാരം ഒരു രക്ഷയും ഇല്ല ✨️...
ചേട്ടനെ പോലെ ഒരാളെ വീഡിയോലുടെ എങ്കിലും കാണാൻ സാധിച്ചതിൽ കർത്താവിനോട് ഒരായിരം നന്ദി പറയുന്നു. ഇനിം അനേക ഉയരങ്ങൾ കിഴടക്കാൻ കർത്താവ് ഭാഗ്യം തരട്ടേ അല്ല തരും 🥰
ചേട്ടൻ്റെ videos full positive അണ്,എൻ്റെ കൂടെ ഉള്ള ആളുകൾ മുഴുവൻ negative anu, അതുകൊണ്ട് ചേട്ടൻ്റെ videos കാണുമ്പോൾ full positive feeling തോന്നുന്നു, Confidence കൂടുന്നു
Hi anandu chetta🤗you are just awesome, most talented❤....samsaram kelkkumbol thanne positive vibes aan... oru humble request ... chettane pole positivity spread cheyyunna nalla oru reading book suggest cheyyamo...
എനിക്ക് insta ഇല്ല.ഓരോരുത്തരും ഇടുന്ന വാട്സാപ്പ് സ്റ്റാറ്റസിൽ ആണ് ആദ്യമായിട്ട് വീഡിയോ കാണുന്നെ.. ഇന്നാണ് യൂട്യൂബ് ചാനൽ ഉള്ള കാര്യം അറിയുന്നേ. ചേട്ടന്റെ വീഡിയോസ് എല്ലാം എനിക്ക് ഇഷ്ടമാണ്
U will acheive ur dream. definitely🔥💯 Proud of u becuase u are doing a great job even in this age. 9 ൽ പഠിക്കുന്ന കുട്ടി business നടത്തുകയും ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്ന കാലത്ത് ഈ negative comments ഒന്നും കേട്ട് തളരരുത്. Age does n't matter. Talent accept ചെയ്യാൻ മനസ്സുള്ള ഒരു വലിയ കൂട്ടം നിന്നോടൊപ്പമുണ്ട്. Just go ahead.. ❤️💯 wishes ✨️
Age കൊണ്ട് കളിയാക്കുന്നത് നമ്മുടെ System ത്തിൻ്റെ കുഴപമാണ് ഇവിടെ പഠിച്ച് ഒരു teacher ആവണങ്കിൽ പോലും minimum 25 വയസ്സാകണം. ആ systemത്തിൻ്റെ വക്താക്കൾ മാത്രമാണവർ.
Areyum motivate chyan pattillangilum negative commands itt thalatharuth . Keep going anandhu you are doing well . You will achieve your goals and dreams keep going. Anikke anandhune ishttamanu oru postiveness kittunund videos kanumbo ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Big fan of you.... Star magic ഇൽ ലുടെ ആണ് അനന്തു ചേട്ടന്റെ big fan ആയത്. ചേട്ടൻന്റെ എല്ലാം വിഡിയോ കളും കാണുന്നത് star magic എന്നാ ഒറ്റ പരുപാടി യിൽ ലുടെ ആണ്
Remember, u aren't what others say, u are what you believe u are. People may spread hate over their jealousy. Enjoy it, because u know u have leveled up 🤩. More hate comments = 1 more step to ur dream.
Moshamayi comment cheunnavere ignore cheu chetta... chettan ne support cheunna orupad perund...eni um orupad peru indavukaum cheum...all the best for ur future plans...
You are great നല്ലൊരു പക്വതയുണ്ട്. നല്ല mentality പ്രായതിൽ കവിഞ്ഞ കാര്യ പ്രാപ്തിയുള്ള ഒരു ആളാണ് മോൻ ഏതൊരു ആൺകുട്ടികൾക്കും വേണ്ടത് ഈ പക്വതയാണ്. അതാണ് പ്രായം തോന്നുന്ന ആളായ് എല്ലാവരും കരുതുന്നത്. Gud personality. Varthamanathilude thonniyathanitto. Kooduthal ariyilla ..you keep it
Negative parayunavar parayatte broo avark ath parayane pattuu onnum needaan ulla agraham poolum indavilla broo chase your dreams until your dreams became real 👍🏽💯❤️
മോനേ അത് ഈ പ്രായത്തിൽ തന്നെ ഇത്രയും ഉയരത്തിലെത്താൻ കഴിയാത്തതിന്റെ മനപ്രയാസം ഉണ്ടാകും ആർക്കെങ്കിലും. ഈ പ്രായത്തിൽ ഇത്രയും ആയാൽ പ്രായം കൂടുന്തോറും. മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
നിങ്ങളുടെ sound ഒരു രക്ഷയുംഇല്ലാ✨✨✨
Sathyam🔥🔥🔥
sathyam
@@ayishabitp3664 സത്യം
Sathyam
Sathyam
22 വയസിൽ നീ വേറെ ലെവൽ മോനെ..... കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു... All the very best ahead 👍😍😍👑👑
Yeeaahh.. Eee night aan kaanunne... Mooppere kurich ariyaan vallaatha oru Quito city... Annyooshich annyooshich Saadharana 10 manikk orangunna njaan dhee 12 aayee😁🤣
Mm
22 അല്ല 21 ആണ് bro
ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് Notification വന്നത്.പക്ഷേ ഇപ്പോ വല്ലാത്തൊരു Positiveness.
അനന്ദുവിൻ്റെ സംസാരവും മുഖവും ശബ്ദവും ഒരുപാട് Positive Feel നൽകുന്നുണ്ട്. എപ്പോ വീഡിയോ കണ്ടാലും ഒരു positive feel ആണ് .Mind ഒരുപാട് Refresh ആവുന്നുണ്ട്.
Sathyam🥰
Yes of course
Sathyamaan
Sathyam
@@mentalistanandhu2375 para sychology video vegam cheyoo plzz enik para psychology vallare istam annu🙏🙏
കൂടുതൽ വിജയ് കട്ട് വരുന്നത് ചേട്ടൻ ചിരിക്കുമ്പോൾ ആണ് 🙂🙂😇
15:56-16:55
AGE IS JUST A NUMBER BRO
IF YOU HAVE SKILL YOU CAN PROVE IT TO ANYONE,ANYWHERE
KEEP GOING BROTHER
keep going anandhu chetta
Star magic I'll chettante mentalisam kande vannavar undoooooo......
Ondey❤️
Yes
ഉണ്ട്
Aayes
Ys
അനന്തുവിന്റെ സംസാരം കേള്കുന്നവർക് പോസിറ്റീവ് വൈബ് ആണ്..🥰🥰.. subscribe ചെയ്യാൻ late ആയി പോയതിൽ വിഷമം തോന്നുന്നു ... എല്ലാ വിധ ആശംസകളും നേരുന്നു സഹോദരാ......god bless u dr...😍😍😍
Bro.ഭാവിയിൽ ലോകം മൊത്തം അറിയപ്പെടുന്ന ഒരു വ്യക്തി ആവട്ടെ. ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കട്ടെ
Friendship ; വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റുന്നത് അല്ലലോ 😍💞
മുട്ടേന്നു വിരിയുന്നതിനു മുൻപ് കാൽ എടുത്തുവച്ചെങ്കിൽ അത് ചേട്ടന്റെ മിടുക്ക് തന്നെയാ... അല്ലാതെ കുറവല്ല...
ഉയിരേ വാഴ്ക ഉലകം കാൺക🍃
ശരിക്കും എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്.. ഞാൻ subscriber ഒന്നും അല്ല sugestion വന്നപ്പോൾ കണ്ടതാ കേട്ടിരുന്നു പോയി....its awesome.❤️
Wife innem pillerem chodichappol aa expression kann. Ith kand arudeyenkilum face ill oru smile vanno atho ennikk mathram ayirunno😂😂😂pavam chettan 😂💖
ങ്ക് vanneee
😁😁
നീ പോടീ..
Navya R.. Navya ആര്.
Enikki vannu😉😁
സൗണ്ട് പൊളിയാണല്ലോ.... അതേപോലെ കാണാനും cute.... 😘😍
Dejavu ഞാൻ വിചാരിച്ചു ഇത് എനിക്ക് മാത്രം ഉള്ള ഒരു അപൂർവ്വ. കഴിവ് ആണെന്ന്
ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുണ്ടെന്ന് കരുതി എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി കുറച്ചുസമയം എഴുന്നേറ്റ് നിന്നു 😁
ഏട്ടന്റെ വീഡിയോ എത്ര length ആയാലും ബോറടിക്കില്ല......we get more positiveness.....
Sathyam
Crct💯💯💯
Crt
💯
💯
Tiktok kandaanu njan ivide varunnathu. Chettante videos okke super aanu 👍👍👍👍👍
ങ്ങളെ കല്യാണം കഴിക്കുന്ന പെൺകുട്ടിയുടെ അവസ്ഥ hoooo ആലോചിക്കാൻ വയ്യ 🤯😳😥😥
😂😂
ആ കുട്ടിയുടെ Luck ആണ് അനന്ദു ചേട്ടൻ.....❤🔥🔥🔥🔥🔥
🤣🤣🤣
😄😄😄
Poodi kurpe😂
ചേട്ടാ വയസൊന്നും ഒരു പ്രശ്നം അല്ല. ചേട്ടൻ ഇനിയും mentalism പഠിക്കു.ചേട്ടന് ഇനിയും ഉയരത്തിലേക്കു വളരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. പിന്നെ ചേട്ടന്റെ voice അടിപൊളി annu.
Motivational king... Big salute🥺
ഇദ്ദേഹത്തിൻ്റെ expiriment കൂട്ടുകാരോട് പങ്കിടുന്നത് ഞാൻ മാത്രമാണോ
Dejavu എനിക്ക് ഒരുപാട് തവണ തോന്നിയിട്ടുണ്ട്. പക്ഷേ തോന്നുന്ന സമയത്ത് അതിനു മുൻപ് എപ്പോ എവിടെ വെച്ച് തോന്നി എന്ന് വരെ അറിയാൻ പറ്ററുണ്ട്
Me tooo
Mee too
Yes crct........
Ys bro inikum ndddd
Orikalum weak avaruthto something is coming......😍😁
ARMY🤩💜
പറയുന്നവർ എന്തുവേണേലും പറയട്ടെ bro.... നമ്മൾ അത് മൈൻഡ് ആക്കണ്ടാ........ 😘
Chetta negative parayunnavare mind Aakanda ,Avar Ikaneya Aareyekilum vishamippikanam Athanu Avarde happiness ,Avar santhoshichoote Ettan mind Aakanda🙏❣️❣️❣️❣️❣️❣️
അപ്പോൾ കലാലയ മുത്തശ്ശിയുടെ മകൻ ആണല്ലേ...!! കൊള്ളാം
ചേട്ടന് ക്ലാസ്സ് എടുതുടെ
You are so telanted
I love you
😂
ഇവന്റെ വോയ്‌സിൽ ആരും വീഴും ഞാൻ ഇവന്റെ ഇഗ്ലീഷിൽ വീണ്ണുപോയി
അനിയാ അനിയന്റെ ഇ പ്രായത്തിൽ ഇത്ര അധികം ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അത് തന്നെ ആണ് നിന്നെ കുറിച്ച് നെഗറ്റീവ് പറയുന്നവർക്ക് നീ നൽകുന്ന മറുപടി
അനിയന്റെ വീഡിയോ ഞാൻ ഇ അടുത്ത് ആണ് കാണാൻ തുടങ്ങിയത് എന്താ പറയുക ആ ഒരു വിഡിയോയിൽ നിന്നും ഒഴിവ് കിട്ടുന്ന സമയം എല്ലാം ഞാൻ താങ്കളുടെ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്
വളരെ അധികം നന്ദി ഉണ്ട് പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ വീഡിയോ ചെയ്യുന്നതിൽ
ജീവിതത്തിൽ എല്ലാ അതിർ വരമ്പുകളും ബെധിച് ഉന്നതങ്ങളിൽ ഏത്തുവാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Anandu....ന്റെ..... Exprasan എനിക്ക്... ഒത്തിരി ഇഷ്ടം മാണ്.... 🥰🥰👍👍👍
Ee vayassil itra level ethiyutenkil oru 30,40 vayassil bro yude level onn imagine cheyth nok😍
@@mentalistanandhu2375 Hi chettaa ethinu replay tharannee, marriage cheyan pookunna kutti egane avanam plz onnu parayavoo🤗🔥❣️
ഇനിയും മുന്നോട്ടു തന്നെ പോകണം.
തളരില്ല എന്നാ വിശ്വാസം ഉണ്ടാവണം 💯💯 be propped
All the best ഇനി വരാനുള്ളതുനു 🥳🥳
Njanum adh chindhichu. Uyarangalil ethan kazhiytte 🤝
Ith verum samble.... Serikkum ullath coming soon....alle bro
പരീക്ഷക്ക് ടീച്ചറിന്റെ മൈൻഡ് റീഡ് ചെയ്തു എഴുതാലോ
Thug 🤣
😂😂
Ath nalloru ithaan😂
Meir. 🤣
😁😁😁😁🥴
സത്യം പറഞ്ഞാൽ അനന്തു മച്ചാൻ എന്നു കേൾക്കുമ്പോൾ തന്നെ മനസിലോട്ട് ഓടിവെർന്നൊരു വാക്ക് മേന്റെലിസം.....❤💙❣
Down aayttirikkumbum ee sound kekknnathh oru energy aaaaanuu.... 🥰🥰🥰🥰🥰🥰🥰🥰
Interest ഉള്ള കാര്യങ്ങൾ കേൾക്കാൻ എത്ര length ആയാലും കുഴപ്പമില്ല.
Vijay face cutum samsarom und.. pinne god bless u broo... valyoru alavteee dreams oke achieve avtee.. ☺️☺️☺️☺️
ഏജ് ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾക്ക് തടസ്സമല്ല മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ഇത്ര നെഗറ്റീവ് വന്നാലും അത് നേടിയെടുക്കുക തന്നെ വേണം
ഒന്നിലും തളരാതെ ഇനിയും ഇനിയും മുന്നോട്ട് പുവട്ടെ എന്ന് ആഗ്രഹിക്കുന്നു😍full fill your goal with your hardwork
Anandhu chettaaaa.... you just move on...❤️
"Kill them with ur success bury them with ur smile"😌____❤️
ഞാൻ തകർന്നിരുന്ന സമയത്താണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത്. മനസ്സിന്റെ താളം തന്നെ തെറ്റിയിരുന്ന ആ സമയങ്ങൾ ചേട്ടന്റെ വീഡിയോ എന്നെ സ്വാധീനിച്ചതെങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. Thankyou chettaaa🙏🙏🙏🙏🙏
Muthe nee poli aada ee vayasil eathryium valeya nelayel eathyillea keep it up.-ve parayunavanodu poye paninokan para.
*ഞാൻ ഇപ്പോളാണ് താങ്കളുടെ വീഡിയോ കാണുന്നത് ഈ സംസാരവും സൗണ്ട് ഉം ഒരുപാട് inspire ആവുന്നുണ്ട് എനിക്കും ഭാവിയിൽ ഇതുപോലെ ആവണം എന്നു ആഗ്രഹം ഉണ്ട്🥰🥳🥀*
നല്ല അറിവോടെ ഉള്ള നല്ല സംസാരം. All the best Anandu.
21:34 ee 22 minute poyath polum arinjilla..itrem, simple ayitum humble ayitum,oru alppam polum jada illathe ulla samsaram... bhayankara impressive aan..😍😍
Ethra depressed aayi erunalum... Chettende vdo kandal.... Perfect oke🙌🏼
ഈ വിഡിയോയിക്കൊക്കെ dislike അടിക്കാനും ആളുകൾ ഉണ്ടല്ലോ 😠. ചേട്ടനെ first video കണ്ടത് star magic ഇൽ ആണ്. Pne ഇതുവരെ video കാണുന്നത് നിർത്തിയിട്ടില്ല. Positivity നിറഞ്ഞു നിൽക്കുന്ന വീഡിയോസ് ആണ്. ചേട്ടന്റെ Words ഒക്കെ കേൾക്കുമ്പോൾ ഉള്ളിലെ വിഷമങ്ങൾ ഒക്കെ മുക്കാലും മാറും. Keep going high ചേട്ടാ.
❤️❤️❤️
ഞാനും 🖤🖤🖤
Army ano?.
@@akhila8322 yum
@Zain Zain swanthamayi nthelum cheythittalle jeevikkane...allathe vrde allallo....oralude hard-working inte result alle...angekarikkunnavar angikaricha mathi...
Tiktok il aanu aadhym kandath.. Ippo valare ishtmanu ❤️
നല്ല voice ആണുട്ടോ അനന്ദു 😍😍😍😍
Hi anandhu.. സഞ്ചരിക്കുന്ന vazikal തോറും കല്ലെറിയാൻ ഒരുപാട് പേരുണ്ടാകും. നാളെ ഒരിക്കൽ നീ ഇതിൽ കൂടുതൽ മുന്നേറുമ്പോൾ നിന്നെ അഭിനന്ദിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഇപ്പോൾ നിന്നെ വിമർശിക്കുന്നവർ തന്നെയായിരിക്കും. നീ ധൈര്യമായി മുന്നോട്ടു പോവുക നിന്നെ ഇഷ്ടപെടുന്ന നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് പേർ നിന്റെ കൂടെയുണ്ട് ☺️☺️☺️
Hi.. Ananthu...
Thank you for the inspiration 👍
You are the First early winner of life what l knew🌹congrats 👍
Njan oru language trainerum motivation trainerum anu
Njan mentalism padikkan agrahikkunnu
Athorikkalum areyum pattikkano
Panamundakkano allla
Mind stress anubhavikkunnavark
Relief kodukkanam🙏🙏
Nala polea ans cheythalo chetta
Nice video
You are soo talented 💯✨ keep going..and chase your dreams.. 🥰🌿
എനിക്ക് ഭയങ്കര ഇഷ്ടം ആണ് മെന്റാലിസം 💞. ഞാൻ അതികം comment ഇടാറില്ല. But ഇത് എനിക്ക് ഇടണം എന്ന് തോന്നി. നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഇങ്ങള് പോസറ്റീവ് മാത്രം കാണുക. എനിക്ക് മൊട്ടിവേഷൻ, സൈക്കോളജി ഭയങ്കര ഇഷ്ടം ആണ് 💕.... സംസാരം ഒരു രക്ഷയും ഇല്ല ✨️...
Chettante voicee...... Uffff🔥🔥🔥🔥🔥❣️❣️
Please oru adipoli mentalam trick tutorial cheyuamo njan magic cheyyunna kittiyanu 6 thil padikkunu card magics cheyyarund ennal memtalism padikkanulla vazhiyilla hand stuck mentalism name finding trick anganethe tutorial cheyyamo please anandhuetta🥺🥺
ചേട്ടനെ പോലെ ഒരാളെ വീഡിയോലുടെ എങ്കിലും കാണാൻ സാധിച്ചതിൽ കർത്താവിനോട് ഒരായിരം നന്ദി പറയുന്നു. ഇനിം അനേക ഉയരങ്ങൾ കിഴടക്കാൻ കർത്താവ് ഭാഗ്യം തരട്ടേ അല്ല തരും 🥰
Nice presentation... ❤️❤️ orupad istanu chettante alla videosum...... with lots of love.... iniyum orupad videos prathekshikunnu.... keep going chetta...💕💕
ഇനി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰😍😍😍😍😍
21 yrs old... Ella video um kaanaarond... Vere video il 20-24 aarn vayas nte hint... Appo 21 ahn saathyatha... Allel 20 njan 21 il nikkunnu 😁😁
ചില കാര്യങ്ങൾ എന്നോ സംഭവിച്ച പോലെ എനിക്കും തോന്നാറുണ്ട് 😊
Negative adikunavar adikatte chetta, positive adikann njaghaleelam uddallo...chettan vere level annu...
I think you are 20 years old(2000)
Ya correct he is 20
Mee too I also think he is 20 years old above 18 and below 22 the difference is 2 then I also think 20
06:15
Thanks for responting my question ❤️❤️❤️
ചേട്ടൻ്റെ videos full positive അണ്,എൻ്റെ കൂടെ ഉള്ള ആളുകൾ മുഴുവൻ negative anu, അതുകൊണ്ട് ചേട്ടൻ്റെ videos കാണുമ്പോൾ full positive feeling തോന്നുന്നു, Confidence കൂടുന്നു
Hridayam parichal marichu poville,pinna engana ayal ith endhan choyche.
ലെ അനന്തു Mentalism : ഉറക്കത്തിൽ കണ്ട സ്വപ്നം അല്ല... എന്നേ ഉറക്കം കെടുത്തിയ സ്വപ്നം
U r superb ബ്രോ... Hats off ur talent...
Hi..
Thanks for picking my question...
😍😍😍😍💓💓💓💓👍👍👍
മോശം പറയുന്നവർ ആകണം നമ്മുടെ പ്രചോദനം. തീർച്ചയായും അവരുടെ വാക്കുകൾ ചവിട്ടി കയറി ആണ് മുകളിലോട്ട് പോകേണ്ടത്. All the best for to reach your aim. 😊🤝❤️
നിങ്ങളുടെ ഓരോ വീഡിയോസ് പകുതി സങ്കടങ്ങളെ കുറയ്ക്കുന്നുണ്ട്. 👍👍👍👍👍
First question thanne ente oru anubhavamanu.... Chettante vaakukal kettappo santhosham... Enikum achanilla
I think, You have mentioned about your dream , nearly 3 times in this video ...".A big dream" . What's your dream ?
University College nte muth..😍🔥
എന്റെ നക്ഷത്രവും അശ്വതി ആണ്
Hi anandu chetta🤗you are just awesome, most talented❤....samsaram kelkkumbol thanne positive vibes aan... oru humble request ... chettane pole positivity spread cheyyunna nalla oru reading book suggest cheyyamo...
എനിക്ക് insta ഇല്ല.ഓരോരുത്തരും ഇടുന്ന വാട്സാപ്പ് സ്റ്റാറ്റസിൽ ആണ് ആദ്യമായിട്ട് വീഡിയോ കാണുന്നെ.. ഇന്നാണ് യൂട്യൂബ് ചാനൽ ഉള്ള കാര്യം അറിയുന്നേ. ചേട്ടന്റെ വീഡിയോസ് എല്ലാം എനിക്ക് ഇഷ്ടമാണ്
Don't judge the book by its cover❤️... വയസ്സ് പറഞ്ഞു കളിയാക്കുന്നവരോട് പോവാൻ para😏... I ❤️ the way you speakes with so many quotes❣️
Happy ❤️❤️❤️❤️❤️❤️❤️❤️..... Nalla perumattam.... Love uu bro❤️❤️❤️
Big fan from palakkad❤️
*40k congrats brother*
U will acheive ur dream. definitely🔥💯
Proud of u becuase u are doing a great job even in this age. 9 ൽ പഠിക്കുന്ന കുട്ടി business നടത്തുകയും ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്ന കാലത്ത് ഈ negative comments ഒന്നും കേട്ട് തളരരുത്. Age does n't matter. Talent accept ചെയ്യാൻ മനസ്സുള്ള ഒരു വലിയ കൂട്ടം നിന്നോടൊപ്പമുണ്ട്. Just go ahead.. ❤️💯 wishes ✨️
Age കൊണ്ട് കളിയാക്കുന്നത് നമ്മുടെ System ത്തിൻ്റെ കുഴപമാണ് ഇവിടെ പഠിച്ച് ഒരു teacher ആവണങ്കിൽ പോലും minimum 25 വയസ്സാകണം. ആ systemത്തിൻ്റെ വക്താക്കൾ മാത്രമാണവർ.
Areyum motivate chyan pattillangilum negative commands itt thalatharuth . Keep going anandhu you are doing well . You will achieve your goals and dreams keep going. Anikke anandhune ishttamanu oru postiveness kittunund videos kanumbo ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Bro ur attitude🔥...ee koch prayathile nalla vivaran Ulla samsaram..respect u man👏...passionodulla oru determination✨✨ videos kanmbol ariyan etra matrm determined anun.. ariyavunath pakarnu nalkan Ulla oru manas aan highlight..☺️👍
Big fan of you.... Star magic ഇൽ ലുടെ ആണ് അനന്തു ചേട്ടന്റെ big fan ആയത്. ചേട്ടൻന്റെ എല്ലാം വിഡിയോ കളും കാണുന്നത് star magic എന്നാ ഒറ്റ പരുപാടി യിൽ ലുടെ ആണ്
Anandhu etttaaa.... Love uuuuu❣️❣️💞💞❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘
ആ magic ne kurich paranjath........ 🤍
തളരില്ല...... 💪🏻 eeth -ve vakkukal kettalum ningal thalararuth..... 🥀🥳....... Parayunnavar parayatte... Pinne enikk parayanullath ee prayathil mentalist aayath njan abhimanikkunnu........ You are great.... 🔥🔥
സ്കൂൾ ലൈഫ് 😇
അതൊരു വികാരമാണ് 😇
എലോളം തരി is a copyright song bro
Beware😅
😂😂😂😂😂
@@mentalistanandhu2375 my name is navi aniki.ninalina bayakara estamani
Remember, u aren't what others say, u are what you believe u are.
People may spread hate over their jealousy. Enjoy it, because u know u have leveled up 🤩. More hate comments = 1 more step to ur dream.
Bharya yeyum makkaleyum kanichilla..... Ennu paranjappol chettante mughathu vanna chiri sherikkum cute ayirunnu.....😍😍😍😍🥰🥰🥰🥰🥰💖💖💖💖☺️😘
Bharye patti chodichappol undaya expression veendum veendum eduth kand chirichath njan mathramanoo🥰🥰
Fans muzhuvan grls aanallo bro..handle with care eh😁
🤭
Moshamayi comment cheunnavere ignore cheu chetta... chettan ne support cheunna orupad perund...eni um orupad peru indavukaum cheum...all the best for ur future plans...
Well answered..... ettante samsaaram thanne oru positive energy tharaarund... keep going brooo..... Always a big fan of you🥰🥰
2:33 same എനിക്കും ചിലപ്പോഴൊക്കെ അങ്ങനെ തോന്നാറുണ്ട്... 😌
You are great
നല്ലൊരു പക്വതയുണ്ട്.
നല്ല mentality
പ്രായതിൽ കവിഞ്ഞ കാര്യ പ്രാപ്തിയുള്ള ഒരു ആളാണ് മോൻ
ഏതൊരു ആൺകുട്ടികൾക്കും വേണ്ടത് ഈ പക്വതയാണ്.
അതാണ് പ്രായം തോന്നുന്ന ആളായ് എല്ലാവരും കരുതുന്നത്.
Gud personality. Varthamanathilude thonniyathanitto.
Kooduthal ariyilla ..you keep it
ചേട്ടാ മെ ന്റെ ലിസം എത്ര വർഷത്തെ കോഴ്സാണ്
Negative parayunavar parayatte broo avark ath parayane pattuu onnum needaan ulla agraham poolum indavilla broo chase your dreams until your dreams became real 👍🏽💯❤️
10:10 എള്ളോളം തരി 🤭🤭🤭
😂
മോനേ അത് ഈ പ്രായത്തിൽ തന്നെ ഇത്രയും ഉയരത്തിലെത്താൻ കഴിയാത്തതിന്റെ മനപ്രയാസം ഉണ്ടാകും ആർക്കെങ്കിലും. ഈ പ്രായത്തിൽ ഇത്രയും ആയാൽ പ്രായം കൂടുന്തോറും. മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
Kazhiv undenkkil evide venelum yetham athin age venam yenn illa. You are really a talented person. Wish you all the best for your successful future😇