താരങ്ങളുടെ മനസ്സ് വായിച്ച് അനന്തു; മായാജാലത്തിൽ അമ്പരന്ന് സ്റ്റാർ മാജിക് വേദി !!

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 161

  • @achurija159
    @achurija159 3 ปีที่แล้ว +96

    അനന്ദു എന്ന വലിയ പ്രതിഭയെ നിസാരൻ എന്നു വിളിച്ചോതുന്ന മുഖഭാവവുമായി ഇരിക്കുന്ന പിഷാരടിയെ യും, വായന ഇഷ്ടമുണ്ടോ എന്നു ചോദിച്ചപ്പോൾ മാധവിക്കുട്ടിയുടെ നോവലുകൾ വായിക്കാറുണ്ടെന്ന് അനന്ദുവിനെ നിസ്സാരനാക്കിക്കൊണ്ട് പ്രതികരിച്ച ഒരു നടിയെയും നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം...
    ഒറ്റ നോട്ടത്തിൽ ഒരു സ്റ്റാറിനുള്ള പരിവേഷമൊന്നും അനന്ദുവിൽ കാണാൻ കഴിയാതിരുന്നതുകൊണ്ട് ആയിരിക്കാം പൊതുവെ ഒരു "ആക്കിയ " മട്ടാണ് ഇവരൊക്കെ കാണിച്ചതെന്നും...
    അനന്ദുവിന്റെ മികവിന്റെ മുന്നിൽ അവർക്ക് പകച്ചു നിൽക്കേണ്ടി വന്നു എന്നതും ഈ വീഡിയോ കാണുന്ന ആർക്കും മനസിലാകും...
    അവസാനം ആ പെണ്ണിനും പിഷാരടിക്കും മിഴിച്ചു നിൽക്കേണ്ടി വന്നു....

    • @chandinichandini1136
      @chandinichandini1136 2 ปีที่แล้ว +5

      Pisharadiyude mughath aa bhavam kandu bt etha aa penn

    • @reghukochuraman2401
      @reghukochuraman2401 2 ปีที่แล้ว +1

      മാത്രമല്ല അടിമാലിയുടെ വഷളൻ കമൻ്റും - സ്റ്റാർ മാജിക്കിൻ്റെ തലവൻ ആണന്ന ഭാവം

    • @Neeraj-kf2tb
      @Neeraj-kf2tb 2 ปีที่แล้ว +3

      @@chandinichandini1136 *Her name is Anumol **4:47*

    • @chandinichandini1136
      @chandinichandini1136 2 ปีที่แล้ว

      @@Neeraj-kf2tb ok bro

    • @alberts9911
      @alberts9911 2 ปีที่แล้ว +3

      Exactly 100%

  • @shivajithdhurga8308
    @shivajithdhurga8308 2 ปีที่แล้ว +81

    ഇതൊന്നും വേട്ട valiyan മാര്‍ ku പറ്റില്ല....analysis mentalist അനന്തു u really got it 👍 👌

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว +1

      സത്യം

    • @Rtechs2255
      @Rtechs2255 ปีที่แล้ว +1

      ആരാ വേട്ടവളിയന്മാർ

    • @rezaaa445
      @rezaaa445 ปีที่แล้ว

      ​@@Rtechs2255binu അടിമാലി

    • @shan6566
      @shan6566 14 วันที่ผ่านมา +1

      ഇതൊരു ട്രിക്ക് മാത്രമാണ് മൊഴന്തേ 😂 ആൾ ദൈവം ആക്കല്ലേ 😂

  • @sheelabvattoth
    @sheelabvattoth ปีที่แล้ว +30

    അനന്തു voice സൂപ്പർ god bles.. അനുകുട്ടി also സൂപ്പർ

  • @nidheeshparappanangadi5787
    @nidheeshparappanangadi5787 3 ปีที่แล้ว +57

    Is Great Ananthu🎵🌹

  • @siyariyas4755
    @siyariyas4755 3 ปีที่แล้ว +55

    എനിക്ക് ഈ ചേട്ടനെ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ഞാൻ എല്ലാ videos കാണാറുണ്ട് ❤️🥰

  • @bichuareekkara250
    @bichuareekkara250 2 ปีที่แล้ว +44

    വേറെ ഏതെങ്കിലും ഒരു രാജ്യത്തു ആയിരുന്നു എങ്കിൽ നമ്മൾ അംഗീകരിച്ചേനെ

    • @Orthodrsbr
      @Orthodrsbr ปีที่แล้ว +1

      Paper amazonil kittum😂

  • @AthifazadAhammed-tk6nq
    @AthifazadAhammed-tk6nq ปีที่แล้ว +3

    മാജിക് സൂപ്പർ.... മെന്റാലിസം ഒരു ബന്ധവുമില്ല ❤️❤️❤️❤️സിമ്പിൾ മാജിക്....

  • @sajinakk882
    @sajinakk882 3 ปีที่แล้ว +57

    അനു കളിച്ച് ജയിക്കാൻ വേണ്ടി നല്ലവണ്ണം റിസ്ക് എടുക്കുന്നുണ്ട്

  • @sarisunil3307
    @sarisunil3307 2 ปีที่แล้ว +20

    Super അനന്തു...

  • @immanueljoseph5403
    @immanueljoseph5403 3 ปีที่แล้ว +24

    Anandhu bro super malayaliude abhimanam

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +89

    മോനെ സൂപ്പർ.. ശങ്കരൻ ന്റെ സ്വന്തം ചേട്ടൻ ആണോ 👍

  • @HamzaAshiq-g2f
    @HamzaAshiq-g2f 29 วันที่ผ่านมา

    നാഗറ്റീവോളികൾ എന്തും പറയട്ടെ കഴിവുള്ളവർ അവർ കഷ്ടപെട്ടവർ, അംഗീകരിക്കപെടട്ടെ 👍🏻👍🏻

  • @S.reekanth.S
    @S.reekanth.S 2 ปีที่แล้ว +7

    Avida irikkana actors , actresses ine kaal ethrayo better aanu pullikaran. Respect 💖. Pisharadi ida mukha bhaavam Kanda thonnum Avan mentalisathill PHD eduthenn.

  • @muhammedshareef2356
    @muhammedshareef2356 ปีที่แล้ว +5

    Presentation level🤩🤝🏻

  • @Bangtanpurplekings
    @Bangtanpurplekings ปีที่แล้ว +1

    Mentalist അനന്ദു ചേട്ടാ മുത്തേ... Poliyannu tto😍😍🫣🫣💜

  • @VishnuKumar-ng2xt
    @VishnuKumar-ng2xt ปีที่แล้ว

    പറഞ്ഞു ചെയ്യപ്പിച്ചതാണ് പറയില്ല.അനു എക്സ്പ്രശസ്ഷൻ പൊളിച്ചു

  • @jaikrishna3349
    @jaikrishna3349 2 ปีที่แล้ว +10

    It's just a magic..not a mind reading 🙏🙏

  • @siyaczn3317
    @siyaczn3317 3 ปีที่แล้ว +40

    ഷാഹിദ് പയ്യനൂർ പൊളിച്ച വീഡിയോ

  • @AmbikaG-jw1xb
    @AmbikaG-jw1xb 5 หลายเดือนก่อน

    Super mone ❤️❤️❤️👌👌👌

  • @preethaarom8245
    @preethaarom8245 ปีที่แล้ว +1

    Adipoli anandu

  • @kassimittekodam4688
    @kassimittekodam4688 2 ปีที่แล้ว +1

    Polichu🔥🔥

  • @antonysajitha9400
    @antonysajitha9400 2 ปีที่แล้ว +5

    അനന്തു സൂപ്പർ

  • @MrAngelbuddy
    @MrAngelbuddy 3 ปีที่แล้ว +2

    Ithu engane...OMG... unbelievable

  • @hashim5583
    @hashim5583 3 หลายเดือนก่อน

    Poliyedamone ❤

  • @FlowerQ-vd5yl
    @FlowerQ-vd5yl 4 หลายเดือนก่อน

    1)ഇത് മാജിക് ട്രിക്ക് ആണ്
    ആ ബുക്ക്‌ ആദ്യമേ കീറി ആ പേപ്പർ ബോട്ടിൽ ഇട്ടിട്ടുണ്ട്
    2)പിന്നെ അനന്തു ആ ബുക്കിലെ പേജ് ആദ്യമേ അടയാളം വച്ചിരുന്നു അത് അവൾക് കാണിച്ചു കൊടുത്തു അത് അനു മനസ്സിൽ വച്ചു.അവളോട് അതിലുള്ള വാക്ക് മനസ്സിൽ ഓർക്കാൻ പറഞ്ഞു.
    3) പിന്നെ ആ പേജിലുള്ള കാര്യം ആദ്യമേ ഡ്രീം എന്നുള്ളത് വീഡിയോ ഇൽ അപ്‌ലോഡ് ചെയ്തു.

  • @Sindhu-l6f
    @Sindhu-l6f ปีที่แล้ว

    Anandhumoonu❤❤❤❤❤

  • @purushothamanpurushothaman2708
    @purushothamanpurushothaman2708 6 หลายเดือนก่อน

    സൂപ്പർ

  • @നാസർമണ്ണാർമല
    @നാസർമണ്ണാർമല 2 ปีที่แล้ว +7

    വർഗീയത മാത്രം തപ്പി നടക്കുന്നവർ വെറുതെ ഇരിക്കുമ്പോഴെങ്കിലും. ഇതൊക്കെ ഒന്ന് കാണണം

  • @Hasnahanish
    @Hasnahanish ปีที่แล้ว

    Wow good job😍

  • @shijass4927
    @shijass4927 3 ปีที่แล้ว +21

    he have some power sure.

    • @Me-lz6xp
      @Me-lz6xp ปีที่แล้ว

      just a good magician

    • @Orthodrsbr
      @Orthodrsbr ปีที่แล้ว

      Unda.. Magic aan😂

  • @rajjtech5692
    @rajjtech5692 2 ปีที่แล้ว +5

    👆ആ ബുക്കിന്റെ corner ൽ page no. ഉണ്ടോ? Andandu book ന്റെ corner ആണ് കാണിച്ചത്!.

  • @rinshats1168
    @rinshats1168 2 ปีที่แล้ว +4

    Ufff🔥🔥🔥🔥🔥

  • @shiljakuriyilpalliyalishil4074
    @shiljakuriyilpalliyalishil4074 3 ปีที่แล้ว +3

    Poli 🔥

  • @giginmathew
    @giginmathew 2 ปีที่แล้ว +1

    Super bro

  • @bindutv4847
    @bindutv4847 ปีที่แล้ว +2

    പിഷാരടി യുടെ ഇരുപ്പ് കണ്ടോ..നമ്മള്‍ ഒന്നും ഒന്നുമല്ല...😅

  • @shihabt8841
    @shihabt8841 ปีที่แล้ว +1

    😂😂😂😂😂😂ബുക്ക്‌ മാജിക് ആ മണ്ടൻ മാർക് മനസ്സിലായിട്ടില്ല

  • @remyasanthoshremyasanthosh8688
    @remyasanthoshremyasanthosh8688 2 ปีที่แล้ว +3

    Namude natile boys neപോലെ uand simple man

  • @palak6123palakkadan
    @palak6123palakkadan ปีที่แล้ว +5

    അനന്തു ഇനി ഗൾഫിലേക്ക് പോയാൽ നല്ല സ്കോപ്പ് ആണ് 👏👏

  • @Reimusif
    @Reimusif 2 ปีที่แล้ว +2

    Real hero

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว

    Anu❤️

  • @IslamicMediaChannel-IMC
    @IslamicMediaChannel-IMC 3 ปีที่แล้ว +2

    Very easy tric

  • @appusuttu6173
    @appusuttu6173 2 ปีที่แล้ว

    Bro super

  • @createvedios1767
    @createvedios1767 3 ปีที่แล้ว +3

    Super

  • @28sandrari13
    @28sandrari13 3 ปีที่แล้ว +2

    Pwoli

  • @reshma.n6859
    @reshma.n6859 3 ปีที่แล้ว +9

    Anandhu polichuu

  • @freeboy3906
    @freeboy3906 9 หลายเดือนก่อน

    Wow😂🎉❤

  • @nocopyrightsoundsforyou9579
    @nocopyrightsoundsforyou9579 2 ปีที่แล้ว +6

    👌👌😍

  • @kavyagopinathan109
    @kavyagopinathan109 ปีที่แล้ว

    Anandhu chechane kandal എന്നെ പഠിപ്പിക്കുന്ന സാറിനെ pole

  • @dadmediaproduction9565
    @dadmediaproduction9565 2 ปีที่แล้ว +3

    Anandhu nalla kachavadam

  • @jmhassankhan8776
    @jmhassankhan8776 ปีที่แล้ว

  • @shyamkumarprabhakaran6491
    @shyamkumarprabhakaran6491 3 ปีที่แล้ว +1

    Super super super 😵😵😵😵

  • @teenajohny7923
    @teenajohny7923 ปีที่แล้ว

    Eniku manasaliiii chetanuuu count cheyumboll kitiyenuuu bcozz chetan ok parayumbollum aludeee expressions changes eniku thonniii😂kitiiipoiiiii

  • @Grace1234-d1t
    @Grace1234-d1t 4 หลายเดือนก่อน

    🎉🎉🎉🎉🎉

  • @sanhashihas5367
    @sanhashihas5367 3 ปีที่แล้ว +3

    Eee magic okke nagalude schoolil vannu kannichu anandu

  • @monikantanca2759
    @monikantanca2759 ปีที่แล้ว

    🙏🙏🙏❤

  • @asmajamshi6872
    @asmajamshi6872 2 ปีที่แล้ว +1

    8.47ലെ അസീസ്ക്ക :അപ്പോ ലേശം വിട്ട് നിക്കാം

  • @malikuddin7135
    @malikuddin7135 3 ปีที่แล้ว +2

    Nis vido

  • @IslamicMediaChannel-IMC
    @IslamicMediaChannel-IMC 3 ปีที่แล้ว +3

    Cardil olippichu vechath njan mathramano kandath

  • @TheGameTharam
    @TheGameTharam 2 ปีที่แล้ว +4

    ഞെട്ടി 🤣🤣🤣🤣🤧

  • @arppanappyari3047
    @arppanappyari3047 3 ปีที่แล้ว +2

    poli

  • @shyammusicals986
    @shyammusicals986 ปีที่แล้ว +1

    200 page ulla bookil 1-2 mathrame thudangulloo?? Ivan kanakkonnum padichille!

  • @agag9768
    @agag9768 3 ปีที่แล้ว +1

    Gud

  • @vinu138
    @vinu138 3 ปีที่แล้ว +39

    ഇത് സിമ്പിൾ മാജിക് ആണ് .. പുള്ളി ആദ്യം എടുത്ത 110 പേജ് ശരിക്കും ഉള്ള 110 അല്ല....അത് പുള്ളി എടുത്തത് ഏകദേശം ബുക്കിന്റെ നടുഭാഗത്ത് ആണ് ....ആ പേജ് പുള്ളി അതിന്റെ ഇടയിൽ തിരുകി കയറ്റിയ പേജ് ആണ് ..dream എന്ന വാക്ക് കാണുന്ന തരത്തിൽ print ചെയ്ത 110 എന്ന നമ്പർ പ്രിന്റ് ചെയ്ത പേജ് ...ആ നടി സ്റ്റോപ്പ് പറഞ്ഞപ്പോൾ പുള്ളി കൃത്യമായി ആ പേജിൽ തന്നെ ചീട്ട് തിരുകി കയറ്റുന്നു ( അവിടെ ആണ് ഈ മാജിക്കിന്റെ തുടക്കവും ഒടുക്കവും ).. നടിയോട് പിന്നീട് 110 പേജ് എടുക്കാൻ പറയുമ്പോൾ നടി എടുക്കുന്നത് ശരിയായ ഓർഡറിൽ ഉള്ള പേജ് ആണ് ...അത് ഏകദേശം ബുക്കിന്റെ അവസാനം ആണെന്ന് ശ്രദ്ദിച്ച് നോക്കിയാൽ കാണാം .... ആ പേജ് പുള്ളി നേരത്തെ കീറി കുപ്പിയിൽ വെച്ച് ഒരു മണിക്കൂർ മുൻപ് dream എന്ന insta സ്റ്റാറ്റസും ഇട്ട് ഇങ്ങു വന്നു ..simple

  • @sreekanthpv3863
    @sreekanthpv3863 2 ปีที่แล้ว

    sooooper

  • @sudhakarank9916
    @sudhakarank9916 ปีที่แล้ว

    അനന്തു പ്ലീസ് കോൾ

  • @ALFcuts
    @ALFcuts 2 ปีที่แล้ว

    Yaaa moneeee

  • @denrobin2136
    @denrobin2136 2 ปีที่แล้ว

    Ith eganeyaadaa

  • @misriyamisriya322
    @misriyamisriya322 9 หลายเดือนก่อน +4

    ഇത് മനസ്സ് വയ്ക്കലല്ല അന്തുവിന്റെ ട്രിക്ക് ആണ് ആ മാജിക്‌ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും 🤣🤣11

    • @ArunMusicZ-j3q
      @ArunMusicZ-j3q 7 หลายเดือนก่อน +3

      അനന്തു തന്നെ പറയാറുണ്ട്.. ആരുടേം മനസ്സ് വായിക്കാൻ പറ്റില്ല... Just ആർട്ട്‌ ഫോo മാത്രം ആണെന്ന്... 😄😄

  • @Iconic_moment_
    @Iconic_moment_ 2 ปีที่แล้ว +1

    💥🔥😯😯😲

  • @junujunaidozz
    @junujunaidozz 3 ปีที่แล้ว +7

    😍😍😍

  • @fairosbabu
    @fairosbabu 2 ปีที่แล้ว

    Idh njanum cheyyum 🙏🏻🙏🏻🙏🏻😪

  • @sreethulip1859
    @sreethulip1859 3 ปีที่แล้ว

    Aywaaa.

  • @Me-lz6xp
    @Me-lz6xp ปีที่แล้ว +3

    ബുക്ക്നകത്തേക്ക് ഒരു കാർഡ് കയറ്റി വെചില്ലേ അതിന്റെ മുൻവശത്താണ് dream എന്ന് തുടങ്ങുന്ന പേജ് നമ്പർ ഉള്ള അതെ ബുക്കിന്റെ 110 ലെ പേജ് മറ്റൊരു ബുക്കിൽ നിന്നും കാർഡ്നോളം വലുപ്പത്തിൽ കട്ട് ചെയ്ത് വെച്ചേക്കുന്നത് ...and he fooled her into thinking that she is reading some random page number

    • @rezaaa445
      @rezaaa445 ปีที่แล้ว +1

      No bro he is talented🔥

  • @allurani253
    @allurani253 10 หลายเดือนก่อน +1

    VIJAYINTE CUT UND

  • @freeboy3906
    @freeboy3906 9 หลายเดือนก่อน

    👏👏👏👏👏👏👏👏👏👏👏👏👏👏👏👍👏👍👍

  • @sarathks7415
    @sarathks7415 3 ปีที่แล้ว +1

    Trick revealed

  • @sudhikannankara7129
    @sudhikannankara7129 3 ปีที่แล้ว +15

    ഈ ബുക്കിന്റെ ട്രിക് ഒക്കെ റിവീൽ ആയി... 😂എല്ലാർക്കും അറിയാം

  • @remyasanthoshremyasanthosh8688
    @remyasanthoshremyasanthosh8688 2 ปีที่แล้ว +1

    Who is ananthu

  • @gafoorgafoor7048
    @gafoorgafoor7048 3 ปีที่แล้ว +2

    ഇതിന്റെ ട്രക് യുട്ടൂബിൽ ഉണ്ട്... പണി പാളി മോനെ...

  • @mufahazazeez4953
    @mufahazazeez4953 3 ปีที่แล้ว

    Watch this video...... pani pali

  • @muhammedshareef2356
    @muhammedshareef2356 3 ปีที่แล้ว +11

    Trick ariyunnavar like😁

    • @nishadmyez
      @nishadmyez 3 ปีที่แล้ว +1

      Vera onnumillaa same 2 book undagil arkkum cheyyam

    • @nishadmyez
      @nishadmyez 3 ปีที่แล้ว +1

      @NAVEEN SAJI athu arkkku veeno cheyyan pattum 3 hr allaa njan 10 hr munne cheyyan instil el😀😀😀

    • @അറക്കൽഅബു1.0
      @അറക്കൽഅബു1.0 2 ปีที่แล้ว +3

      @@nishadmyez അസൂയക്ക് കുറവ് ഇല്ലല്ലേ 😂

  • @OppoAs-dd5bp
    @OppoAs-dd5bp 2 ปีที่แล้ว

    Anuvil cheytha same item Namade yuva bro alina padikkalil cheythittundaayirunnu😌

  • @JOHNLAWRANCE
    @JOHNLAWRANCE 11 หลายเดือนก่อน

    Book mark moonchitharam

  • @santhababu8667
    @santhababu8667 ปีที่แล้ว

    Binu animali anandhuvinte aduthu onnum alla pakshe ayalude bhavan kandal ayyo

  • @amiamiz1756
    @amiamiz1756 2 ปีที่แล้ว

    3.50😂

  • @sibibose
    @sibibose ปีที่แล้ว

    Full manipulated show

  • @sureshkumar.5670
    @sureshkumar.5670 2 ปีที่แล้ว +1

    ശുദ്ധ തട്ടിപ് ബുക്കിൽ പേജ് കീറി. രണ്ട് ബുക്ക്‌ ഉണ്ട്.

  • @gameandcartoon6643
    @gameandcartoon6643 3 ปีที่แล้ว +2

    Evaney kettunol korach menayum annadhun penn kittan panipedum

  • @sibukc5927
    @sibukc5927 2 ปีที่แล้ว

    കോൺഗ്രസ്

  • @sreerajneenu4111
    @sreerajneenu4111 8 หลายเดือนก่อน +1

    ലവൻ ലോക ഉടായിപ്പ് ആണല്ലോ

  • @arunsvishwakarma4249
    @arunsvishwakarma4249 3 ปีที่แล้ว +2

    Ellam sooper but lavalude over acting hoooo fayankaram

  • @ramesankk773
    @ramesankk773 5 หลายเดือนก่อน

    Q

  • @mehwishvloge9845
    @mehwishvloge9845 2 ปีที่แล้ว +5

    പേപ്പർ കീറിയത് ആണോ വലിയ മാജിക് 🤣 കമെന്റ് വായിച്ചു തെറി പറയാതെ ഞാൻ പറയുന്നത് ഒന്നു ചയ്തു നോക്കുക. നിങ്ങൾ ഉപയോഗിക്കുന്ന ടൗവൽ എടുത്തു അതിന്റെ ഒരു ഭാഗത്തു പെട്ടന്ന് മനസിലാവാത്ത വിധത്തിൽ ചെറിയ കീറൽ വെക്കുക എന്നിട്ട് ആ ടവൽ ഒന്നു കീറി നോക്കു കീറി വരുന്നത് കാണാം. പിന്നീട് കീറൽ ഇല്ലാത്ത ഭാഗത് ഒന്നു കൂടി കീറാൻ നോക്കു പറ്റില്ല. അത്രേ ഉള്ളൂ. ഈ പേപ്പർ കുറച്ചു കട്ടി കൂടിയത് ആണ് വേറൊന്നുമല്ല.

  • @nazarpaloath2012
    @nazarpaloath2012 3 ปีที่แล้ว +4

    Ithu pakka fraud anu , mentalisam onnum alla Shahid enna oru youtuber ithu pwolikkunnund😀

    • @soorajkichu2002
      @soorajkichu2002 3 ปีที่แล้ว

      Broo link ayk

    • @sujithm.p9776
      @sujithm.p9776 2 ปีที่แล้ว +2

      Kurache nerathekkenkilum entertain cheyyan patiyal ath nallethelle bro

    • @princessofluv8016
      @princessofluv8016 2 ปีที่แล้ว +2

      Mentalist anandhu kanichath real aanu
      Mentalisum the angne underestimate cheyyaruth bro
      Anandhu varshangaloolam ithu oru experienced aya sir de kyyinn padichatha
      Ninglkk comment boxil kidann endh venelum parayam
      But Avan ithrem valiya oru stage vare ethiyath avande hard work kond mathrm anu
      Ath ningle pola oralkk orikkalum manasilavilla

    • @princessofluv8016
      @princessofluv8016 2 ปีที่แล้ว +1

      Bro n anandhu nde polathe kashtta pad onnum life il indayitt illa so athu manasilakuem illa

    • @princessofluv8016
      @princessofluv8016 2 ปีที่แล้ว

      Veruthe irunn Kona adikkand valla creative thingsum cheytha bro inn evidelum ethum :)

  • @hisham.k8538
    @hisham.k8538 2 ปีที่แล้ว +2

    Super

  • @reshmarajv8228
    @reshmarajv8228 2 ปีที่แล้ว +3

    Poli🔥🔥

  • @SindhuSindhu-ir6kv
    @SindhuSindhu-ir6kv 2 ปีที่แล้ว +2

    Poli 😍

  • @rashidashemeer412
    @rashidashemeer412 ปีที่แล้ว

    Super

  • @SudheeshSoman-d6u
    @SudheeshSoman-d6u ปีที่แล้ว

    Super

  • @susheelkumarp3033
    @susheelkumarp3033 11 หลายเดือนก่อน

    Super