ഒരുപാട് മനസ്സിൽ തട്ടിയ ഒരു VIDEO |

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 575

  • @MENTALISTARJUN
    @MENTALISTARJUN  10 หลายเดือนก่อน +24

    Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun

    • @vipin_sb
      @vipin_sb 10 หลายเดือนก่อน +2

      Price atraya

    • @Vichuzz_vismaya
      @Vichuzz_vismaya 10 หลายเดือนก่อน +2

      Sir sirinde veed evideya

    • @keralastudentsmotivation4900
      @keralastudentsmotivation4900 10 หลายเดือนก่อน

      എനിക്ക് പഠിക്കാൻ പറ്റുമോ... ഇത്രയൊക്കെ ഇല്ലങ്കിലും കുറച്ചു
      എങ്കിളും.. pls

  • @themiraclecoupleofficial
    @themiraclecoupleofficial ปีที่แล้ว +740

    എന്റ പൊന്നെ ഇത്രേം പ്രദീക്ഷിച്ചില്ല. അനുഭവിച്ചറിഞ്ഞപ്പോ കിളി പോയ്‌ 😂😂 arjun on fire 🔥...

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +74

      Ningalku vendi kurech time perform cheyyan pattiyathil njnm happy aanu and thanks a lot for inviting me 🥰🙌

    • @GodlyLovesYou
      @GodlyLovesYou ปีที่แล้ว +24

      കണ്ട ഞങ്ങളുടെയും കിളി പോയി

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +4

      @@GodlyLovesYou 😍🥰

    • @Vibing_Triples
      @Vibing_Triples ปีที่แล้ว

      ​@halfamunna7012മേഘ ചേച്ചി ആരാണ് ഇവരുടെ??

    • @techholidays8560
      @techholidays8560 ปีที่แล้ว

      @@MENTALISTARJUN Nice video, they were a good subject. Right?

  • @GangaGanga-jw6hm
    @GangaGanga-jw6hm ปีที่แล้ว +79

    കണ്ടു കരഞ്ഞു പോയി ആ കുട്ടിയുടെകരച്ചിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം അനിയത്തി ❤❤❤

  • @vishnu-silpa
    @vishnu-silpa ปีที่แล้ว +57

    Super cool brw you are really tallented brw 😊

  • @jahanb
    @jahanb ปีที่แล้ว +13

    ശരിയാണ് ... ഇത് വളരെ ... ഇമോഷണൽ ആയ കാര്യമാണ് ... എന്റെ കണ്ണു നിറഞ്ഞു ....

  • @rRamabutimbcertrert_s
    @rRamabutimbcertrert_s ปีที่แล้ว +56

    ഒരിക്കലും മരിച്ചവരെ ഇതുപോലെ ചെയ്യല്ലേ ബ്രോ 😢
    മറവി എന്ന അനുഗ്രഹം ഇല്ലേൽ മനുഷ്യൻ ജീവിതം തന്നെ മടക്കും

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +9

      They were really happy 😊

    • @kuriakosenayar
      @kuriakosenayar 9 หลายเดือนก่อน +1

      ​@@MENTALISTARJUN Don't listen to what others says bro. Maravi ellarkum oru anugrahamalla. There are people who wish to see their deceased loved ones at least for a moment. That will only give them happiness. That's magic of love!

  • @ahalyanair
    @ahalyanair ปีที่แล้ว +46

    Keep spreading more smiles saho ❤

  • @SnehasandeepSnehasandeep-bf8it
    @SnehasandeepSnehasandeep-bf8it 10 หลายเดือนก่อน +4

    ചേട്ടാ എന്റെ അച്ഛൻ മരിച്ചിട്ട് 13വർഷം ആയി.
    ഞാൻ 7ക്ലാസ്സിൽ പഠിക്കുമ്പോ ഞങ്ങളെ വിട്ട് പോയതാ.
    ചേട്ടന്റെ വീഡിയോസ് എല്ലാം കണ്ടപ്പോ എനിക്കും എന്റെ അച്ഛനെ ഒന്ന് കാണണം.
    യാഥാർഥ്യം അല്ലങ്കിലും വീണ്ടും എനിക്ക് എന്റെ അച്ചാച്ചനെ ഒന്ന് ഒരു നോക്ക് കാണണം

  • @shanusufivlogs8116
    @shanusufivlogs8116 ปีที่แล้ว +51

    അർജുൻ ബ്രോ എന്റെ വാപ്പ മരിച്ചിട്ട് 10 വർഷമായി എനിക്കൊന്നു കാണിച്ചു tharooo😭😭, എന്റെ ജീവനായിരുന്നു ഉപ്പ, എനിക്കും അങ്ങനെ തന്നെ, മരണ ശേഷം ഞാൻ ശരിക്കും ഒറ്റപ്പെടുപോയി pls ഒന്ന് കാണിച്ചുതരൂ 🙏😭

    • @Cute_couples52
      @Cute_couples52 10 หลายเดือนก่อน +1

      Same feeling inte uppa marichitt 1 year thikannjittilla . Ennalum uppa illatha ii logam bayangara nigoodaman I really miss you uppachiiii 😢😢 enik onnu vayyathayal adyam enikku kanan thonnunnathu entuppaye an athu ippolum angane thannaaa .ippo uppa illathond vayyathe ayal chank potti pokum . Athrak samgadam oru nok kanan pattiyirunnegil enn thoni povaaa. ithupole enikkum experience cheyanam ennund bro

  • @devika868
    @devika868 ปีที่แล้ว +11

    എനിക്കും experience ചെയ്യണം എന്ന് ഉണ്ട് 😁❤❤

  • @Hannah_hannu
    @Hannah_hannu ปีที่แล้ว +27

    ഇത് കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം. എന്റെ ഉമ്മായെ (mother in law )ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്ന്. ഇപ്പോഴും രാത്രിയിൽ വെറുതെ ജനലിൽ കൂടി നോക്കി നിൽക്കും, രാത്രിയിൽ എന്റെ കട്ടിലിൽ വന്ന് ഇരിക്കുന്നത് പോലെ തോന്നും. വെറുതെ ആണെന്ന് അറിയാമെങ്കിലും.... ഞാൻ ഇടയ്ക്ക് ഉമ്മയോട് സംസാരിക്കുന്നത് പോലെ മനസ്സിൽ സങ്കൽപ്പിക്കാറുണ്ട്. എന്റെ ജീവൻ ആയിരുന്നു... ഇപ്പോഴും ആണ് എന്റെ ഉമ്മ... 😔😔😔😔😍😍😍😍😍

  • @pakki_1399
    @pakki_1399 ปีที่แล้ว +10

    You deserve more recognition ❤️

  • @pixaliengaming
    @pixaliengaming 6 หลายเดือนก่อน

    Bro aa cheythath valare nalla kaaryam aanu.. oru nokk kaanaan aagrahichavare kaanichu kodukunnathum avare kaanumbol undakunna aa feel anubhavikanum kazhiyunnu.. God bless you bro❤❤❤

  • @snehashaiju3533
    @snehashaiju3533 ปีที่แล้ว +8

    Brother, I'm currently working in Germany. My both parents are dead. And I truly believe that they are still alive. I felt it many times. But I have to see them really. When I come back to Kerala please can I meet you bro ??? 😊😊😊

  • @Ramya2596-q9c
    @Ramya2596-q9c ปีที่แล้ว +6

    Super👏👏👏ithu kandappo oru agraham paranjotte eante achane ithupole onnu kaanan kazhinjagill.. 🙏🙏🙏

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +2

      😊🙌

    • @jbkdiaries6008
      @jbkdiaries6008 ปีที่แล้ว +1

      Me too ആഗ്രഹിച്ചു അച്ഛനെ വീണ്ടും കാണാൻ 😢

    • @noufalk.a9925
      @noufalk.a9925 8 หลายเดือนก่อน

      anikkum

  • @sincyns-ex5mb
    @sincyns-ex5mb ปีที่แล้ว +7

    കരഞ്ഞു പോയി bro... 👍🙏

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 10 หลายเดือนก่อน +4

    ഭാഗ്യം ഉള്ള കുട്ടി.. ഒരു നിമിഷം എങ്കിലും കളഞ്ഞുപോയത് കാണാൻ കിട്ടിയില്ലേ.. 😍

  • @aswathirajan1763
    @aswathirajan1763 ปีที่แล้ว +21

    I got mixed emotions watching this video ❤❤❤✨✨✨

  • @aninanivin
    @aninanivin ปีที่แล้ว +6

    Njn innanu ee video kannunne soo touching...broo... U r awesome ❤

  • @stellasaju8252
    @stellasaju8252 ปีที่แล้ว +19

    ഞാൻ ഇതുവരെ ചേട്ടന്റെ വീഡിയോ കണ്ടിട്ടില്ല. കാണാൻ നോക്കാറില്ല. കാരണം mentalist anandu വിന്റെ video ആണ് njn kananru. But e video എങ്ങനെയോ കണ്ടു പോയി അപ്പോ തുടങ്ങി എന്റെ ഉറക്കം പോയി. ഞാൻ oru night full ഇരുന്നു ചേട്ടന്റെ എല്ലാ videos um കണ്ടു. ഞാൻ ഒരുപാട് ചിരിച്ചു ഒരുപാട് emotional ayi.... Thank u ❤ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. Love u❤

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +2

      Thank u so much 😍💟🥰

    • @rajulsss
      @rajulsss 9 หลายเดือนก่อน

      Same here 👏🏻

  • @muneerxtz5306
    @muneerxtz5306 ปีที่แล้ว +28

    വൈറൽ ആവാൻ പോകുന്ന ഐറ്റം ആണ് മക്കളെ കമൻറ് ചെയ്തേക്കാം🔥

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz ปีที่แล้ว +3

    Njan broyudw vedio 1st aya kanunna woww ❤❤onnu neril kanan thonunnu❤

  • @shaajith_sivaraman
    @shaajith_sivaraman 10 หลายเดือนก่อน +1

    Well done bro
    ഇപ്പൊൾ എനിക്കും ആഗ്രഹം തോന്നുന്നു ഇതൊന്നു എക്സ്പീരിൻസ് ചെയ്യാൻ.. ❤❤

    • @MENTALISTARJUN
      @MENTALISTARJUN  9 หลายเดือนก่อน

      Hopefully soon 🙌😅

  • @Xioe-moko
    @Xioe-moko ปีที่แล้ว +24

    Emotional secen Broke my heart❤

  • @edwardbella3395
    @edwardbella3395 ปีที่แล้ว +13

    Woww❤❤❤ it's a amazing.... really emotional saw the scenes 😢

  • @some1is_here
    @some1is_here ปีที่แล้ว +56

    So happy to see the mix of emotions ❤❤

  • @bindi3491
    @bindi3491 ปีที่แล้ว +9

    I cried seeing her emotions

  • @Aranya-d4i
    @Aranya-d4i ปีที่แล้ว +8

    Keep spreading love arjun bro❤️

  • @aladeen6155
    @aladeen6155 ปีที่แล้ว +5

    എനിക്കും ഇത് പോലെ അവസരം കിട്ടിയാൽ എന്റെ ഉപ്പയെ കാണാൻ ആണ് ആഗ്രഹം exellent bro

  • @RaseenaMk-l3c
    @RaseenaMk-l3c 4 หลายเดือนก่อน

    ഇടക്കിടക്കുള്ള ആ 'ആഹാ 'കേട്ട് ഞാനും തുടങ്ങി ആഹാ
    Big fan bro

    • @MENTALISTARJUN
      @MENTALISTARJUN  4 หลายเดือนก่อน

      🥰🤗 much love thanks

  • @sistersvlog3617
    @sistersvlog3617 10 หลายเดือนก่อน +1

    aa chechide thirinjunottavum+ karachilum.... Ariyade emotional aayipoyi bro😢❤

  • @meandmyfamily95
    @meandmyfamily95 ปีที่แล้ว +8

    😃Super.. kandapo velathoru feeling.. kidu bro.. 👌🏻✌🏻Nk reshma kuttide karachil kandititt sherikum sangadam vannu poyi.. the performence was awesome.. 🥹🥹 🥰

  • @anjalivijayan2294
    @anjalivijayan2294 ปีที่แล้ว +4

    Kandapol sankadam vannu.. no one showed this side of hypnotism..❤ keep going..

  • @suzan7354
    @suzan7354 ปีที่แล้ว +14

    😢😢😢 seriously went emotional 😭 I wish to see my Dad atleast in this ways...😢 I lost him 8 years ago

  • @Silvimariya
    @Silvimariya ปีที่แล้ว +18

    നിങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞു..പക്ഷേ ഞാൻ ഓർമ്മവെച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നതാ എന്റെ അമ്മയെ കാണാൻ....രണ്ടു വയസ്സുള്ളപ്പോൾ ഈശോടെ അടുത്ത് പോയതാ...സ്വപ്നത്തിൽപോലും കണ്ടിട്ടില്ല...പറ്റുമെങ്കിൽ ഒന്ന് കാണിച്ചു തരാമോ....

    • @ReyaLal
      @ReyaLal ปีที่แล้ว

      FQ

    • @SeonRinson
      @SeonRinson 9 หลายเดือนก่อน

  • @asnaasif2660
    @asnaasif2660 5 หลายเดือนก่อน

    മെന്റലിസം അർജുൻ 🔥🔥🔥

  • @Rhagyu
    @Rhagyu 6 หลายเดือนก่อน

    Seriously i wanna a experience this toooo❤😢
    Wanna meet favorites kpop idols!!
    This guy is " ". I can't describe.
    I hope that very day come soon, meeting this spectacular guyyy

  • @wondersofworld2511
    @wondersofworld2511 7 หลายเดือนก่อน +2

    ആ കരച്ചിലിൽ എന്തോ ഒരു വല്ലാത്ത നൊമ്പരം 😞

  • @divyasreeaneesh723
    @divyasreeaneesh723 7 หลายเดือนก่อน

    I cannot believe but iam believe you its a miracle un believable 😢🥰🔥

  • @prathibhaprakash6439
    @prathibhaprakash6439 ปีที่แล้ว +14

    You are so talented

  • @kunjipoo4692
    @kunjipoo4692 ปีที่แล้ว +1

    ഈശ്വര ഈ പുള്ളിയെ കാണാൻ പറ്റിയ എനിക്കും ഒന്ന് vijaye കാണണം atleast ഇങ്ങനെ എങ്കിലും..... 😀😀😀😀😀ഒരുപാട് ആഗ്രഹം ആണ് അദ്ദേഹത്തെ കാണാൻ 🙏🙏

  • @rajeevr.g7138
    @rajeevr.g7138 ปีที่แล้ว +1

    എന്റെ അമ്മ 13 വര്‍ഷം മുന്‍പ് എന്നെ വിട്ട് പോയതാ...മരണം എന്റെ അമ്മയെ കൊണ്ട്‌ പോയപ്പോള്‍ ആദ്യം അത് സ്വപ്നമായി തോന്നി..കുറച്ചു ദിവസം കഴിയുമ്പോള്‍ എവിടെ നിന്നെങ്കിലും വരുമെന്നായിരുന്നു മനസ്സില്‍..പക്ഷേ ഇപ്പോള്‍, അമ്മയെ ഒരിക്കലും കാണാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന എനിക്ക്..എന്റെ അമ്മയെ ഒന്ന് കാണിച്ച് തരാമോ..ഒരേ ഒരു പ്രാവശ്യം..

  • @LisiMol-u4y
    @LisiMol-u4y ปีที่แล้ว +2

    Chetta njaanum ippol aanu video kaanunnathu eniykkum ende pappaye kaananam njaan janichu oru maasam kazhinjappol thanne pappa marichu oru black and white photo matrame kanditt ullu chetta plz enne koodi kaatti tharaavo

  • @Udayamol
    @Udayamol ปีที่แล้ว +6

    Bro great job 👍marichu poyavare angane kaanunna feel that was great ❤

  • @murshidahamraz9954
    @murshidahamraz9954 ปีที่แล้ว

    Ende uppa maricht 6 years aayi soudyl ninnayrnu last time onn kanan vere njangalk patyla😢 ith kandapm enkm onn ende uppane kananm enn thonnind but nammala polthe sadaranakark onnm nadakillallo😢

  • @krishnaappu3323
    @krishnaappu3323 ปีที่แล้ว +17

    കരയിപ്പിച്ചല്ലോടാ നീ 😢😢
    സൂപ്പർ

  • @babycontest2023
    @babycontest2023 ปีที่แล้ว +1

    Sissine kanda emotional feelingsil karanjondirikkunna njan

  • @vishnumadhu008
    @vishnumadhu008 ปีที่แล้ว +4

    Another level❤

  • @Naja-f5s
    @Naja-f5s ปีที่แล้ว +4

    അടിപൊളി ഒരു രക്ഷയും ഇല്ല 👌👍

  • @lulululuhafsna5575
    @lulululuhafsna5575 ปีที่แล้ว +2

    Awww chechide karachil kandppo sherikkm sangadm aayi 😌🥲

  • @ixoraagger9902
    @ixoraagger9902 ปีที่แล้ว +5

    This is unbelievable.... 🎉

  • @nishuridhu501
    @nishuridhu501 ปีที่แล้ว

    Arjun ninne enikkum kanan agraha mundd enikkum orale kananunddayirunnu. 👍👍👍

    • @nishuridhu501
      @nishuridhu501 ปีที่แล้ว

      Ennekilum ninne kanddal ente maranappettu poya kunnine ethu pole kanichu tharumo pleas😥 enghaneyenkilum kanan agrahamundd

    • @nishuridhu501
      @nishuridhu501 ปีที่แล้ว

      Ennanu nan adyamayi ninghalude vidio kanunnad vidiosokke 👍👍👍💞🥰

  • @merfinp5984
    @merfinp5984 ปีที่แล้ว

    Idhehathe kaanuvaanenkil ente marichupoya grandfatherne kaanamayirunnu🥹🥹🥹🥹🥹i miss him so much❤❤❤

  • @Onemallu
    @Onemallu 10 หลายเดือนก่อน

    You will go heights❤

  • @AbdulMuhaimin-z8n
    @AbdulMuhaimin-z8n ปีที่แล้ว +22

    Great great job, really appreciate your talent and passion to this. Met one and half years ago and really a nice and humble personality with amazing talent. Couldn’t experience hypnotism at that time, but definitely next time. Keep going ahead bro.. All the support for you

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +3

      Happy to knw that we met before 🥰🙌 and thanks for ur support and love ! Will try next time 😅

  • @mubeenaalimubi8898
    @mubeenaalimubi8898 9 หลายเดือนก่อน

    Njn ippoyaan ee video kaanunnath ....ith kandappo nik nte brthrine kaanan thonni😢😢

  • @AshifaShalu
    @AshifaShalu ปีที่แล้ว +1

    Bro eniku ente grandma ye kanan thonnipoi.. Grandma maranapettu. 1year aaayi... 😢 kaanan vallatha agrahm thonni poi...

  • @jeswin501
    @jeswin501 ปีที่แล้ว +4

    𝖂𝖔𝖜... 𝕽𝖊𝖆𝖑𝖑𝖞 𝕬𝖒𝖆𝖟𝖎𝖓𝖌... 𝕭𝖗𝖔..
    👍🏻👍🏻👍🏻
    Another level of hypnotism.. 𝕲𝖗𝖊𝖆𝖙
    👏👏👏👏👏

  • @Shahla.123
    @Shahla.123 ปีที่แล้ว +1

    Enikk cheyyanam😊ente uppane kaananam.njn 1st clsil padikkumbo accident ayi marichathaanu uppa😔😔😔uppa illaathe uraghatheyum food kazhikaatheyum uppaane kaath nilkkum.uppa vannitte ann njn fd kazhikaarullu.ennum uppaantr nenjil kidannaanu njn uraghaarullath.pettonn oru day saatha pole uppante nenjil kidann uranghi.mrngil ezhunettappo uppa illa.ummanod chodichappo oru vazhikk poyathaann paranj.ann uppa entho kaaryathin manjeri poyathaayirunn.oru paad neram upoaane kaath ninn.ann mrngil chaya kudichilla.kurach neram kazhinj veetil ororutharaayi varaan thunghi.njn ummaante aduthekk odi poyi.umma nenjum potti karayunnu.aniyan und.avan 1year aayilenn thonunn.avane aarakkayo maari edukkunnu.enne ellaavarum nokkunnund.varunnavarellaam potti karayunn.enikk onnum manassilaayilla.njm appozhum aa kootathil uppa undonn thirayaaanu.vtl entho prgrm aayirikkum athaanu ithreyum aalukal vannath enn vijaarich.vtl ithre aalukal vannitum uppa entha varaathe enn karuthi uppaane thirayaanu.vtl ullavarum vtlekk varunnavarum potti karanj varunnath kand enikk entho panthiked thonni.appo njm manassil vijaarich.uppa bikeil ninn veen enthelum pattikaanumnn.njn veendum wait cheythu.appo uppaane vann kidathaan ulla oru table muttath kond vachu.njn karuthy vtl vannavarkk biriyaani vilambam ulla table aayirikkumnn.but aarum anghotekk varunnilla.ellaavarum thammil parayunnund eppazha ethunne orupaad neram aayallo ennokke.allah appo manassil oru paad santhoshsayi.uppa varunnundallo.njn aa santhoshathil veedinte sit outil uppaane kaath ninnu.appo avide valiya oru vandi vannath njn kandu.uppa ippo athinn iranghum enn vijaarich kaath ninnu.kaalin muri undaavum.uppaak kaalil njn marunn ellaam ketti kodukkum ennokke manassil karuthy.appo ente manassil oru kaaryam odi vannu.uppakk kaalin vayyathond raathri uppante nenjil kidann uranghaan kazhiyoole ennokke.uppane kaanan ulla aaveshathil njn avide thanne ninnu.but avide ulla rand per vann enne roomilekk kondu poyi.uppa varunnath kaanan sammathichilla.avar enne kooti kind pokumbol thammil parayunnundaayirunn.kutti kaananda.cheruthalle.kond poyi kudathiyitt kaanikkam.kond varunnath kandaal kuttikk manassilnn povillaa enn.appozhekkum veetil potti karachilnte bahalam aaayi.ente ammayi athaayath uppante sister ente kai pidich uppante aduthekk nadannu.avar urakke karayunnundaayirunn.appo njn kanda tableil uppa vella thuniyul kidakkunnund.faceil kurach baakarh skin poyi muri und.mookil panji vechitund.appo ink manassilaayi ente uppaakk entho valiyath pattiyitundenn.uppante sister uppane kettipidich karanju.appol avide ullavar pidich maati.kaaranam postmortem cheythathalle.anghane ketti pidikaan pattilenn thonnunnu.anghane ellaavarum uppante sisterne pidich maati .njn uppaane thanne nokki ninnu.enik appo thonni.uppa orikkalum ini pazhayath pole aavillenn.njn uppante mughath oru umma kodukkaam enn vijaarichu.athrakkum poothi undaayirunn.but avar uppaante sistere pidich maatita pole enneyum pidich maatum enn karuth njn umma koduthilla.ippazhum enikk ath aalojikkumbol ente nenj pottaanu.ann oru umma koduthirunna enne aarum Onnum parayillenu enn enikk valuthaayappol aanu manassilaayath.ann njn upaane kurach neram nokki ninn njn roomilott poyi.kurach kazhinjappol koota karachi njn ketti.oru pakshe uppante mayyath eduthaayirikkum .palliyilekk kond povan.pinne nadannath sherikkum ormayilla.night aayitt enikk urakk varunnilla.uppa varum ennulla cheriya pretheeksha undenu.uppante nenjil kidaakaanjitt enikk aa raathri urakkam murukiyilla.ini uppa varaanelum uppaante nenjil kidakaan kazhiyoolallo upaak bodyil muri aanallo enn manassila karuthi.anghane uppa varunna preetheksha 3day kazhinjappol vittu.uppa varillenn urapaayi.anghane oru paad naal urakkam illaathe raathrikal undaayi.sherikkum food kazhikaathe aayi.anghane anghnae oru divasavum kazhinj poyi.uppa onnum parayaathe njn uppaakk avasaanam aayi oru umma kodukkaathe manassil innum oru neeralaaayi njn ath kond nadakkunnu.athond inghane cheyyumbol ente uppane kaanan kazhiyo onn kandaal mathi😢😢😢😢pls😔😔😔

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Enneklm in future nerit kaanan oru situation undayal namak ithu try cheythe nokado ! Hypnotism ellarkum onm wrkout aakila ....so deep trance l pokumbol aanu itheke feel aakune 🙌

  • @ShilpaLikhesh-oi3mf
    @ShilpaLikhesh-oi3mf ปีที่แล้ว +4

    😮😮😮😮eghne എല്ലാം സംഭവിക്കുവോ 🙄🙄

  • @sumisubash7582
    @sumisubash7582 ปีที่แล้ว +2

    എനിക്കും എന്റെ husband ഒന്ന് കാണിക്കുമോ 🙏

  • @blacksquad2.032
    @blacksquad2.032 ปีที่แล้ว +1

    ❤❤❤❤❤kidu brooo

  • @OET_SOUL
    @OET_SOUL ปีที่แล้ว

    I just want to see my Mummy.. Last ആയിട്ട് ഒന്ന് കാണാൻ പോലും പോകാൻ പറ്റിയില്ല നാട്ടിൽ 💔💔💔

  • @jasim-p8c
    @jasim-p8c 9 หลายเดือนก่อน +1

    Bro you are gifted

  • @Eag13
    @Eag13 ปีที่แล้ว +8

    Vijay is lub❤❤❤

  • @ShareefrsRs
    @ShareefrsRs ปีที่แล้ว +1

    Hai Arjun all the best njhan ellam videos um kanarudhu,,,orubadu istam,,ninghale kaanum,,experience cheyyanum vallatha aagraham,,,❤️❤️❤️❤️❤️

  • @Mujeebrahman-hx1pj
    @Mujeebrahman-hx1pj ปีที่แล้ว +7

    ചെറു പുഞ്ചിരിയോടെ അല്ലാതെ വീഡിയോ കാണാൻ കഴിയുന്നില്ല. Great your job brother✌️

  • @sisirasisirasreekanth7310
    @sisirasisirasreekanth7310 ปีที่แล้ว

    Cherupunjiriyode kandu thudangi,karayippichu kalanjallo😢😢😢

  • @rasheedasiyad6704
    @rasheedasiyad6704 ปีที่แล้ว +1

    That experience 😢😢

  • @SubymolThomas-pn6nh
    @SubymolThomas-pn6nh ปีที่แล้ว

    Enikkente ammaye kananam 20 varsham munp marichu poy ente ammaye kaanichu tharum sir plzzzzz 🙏🙏🙏🙏🙏😥😥😥😥😥😭😭😭😭😭😭

  • @hansavineesh
    @hansavineesh ปีที่แล้ว +3

    Arjuuuuu pwoliyeee ❤

  • @RESHMIOK-t5i
    @RESHMIOK-t5i ปีที่แล้ว +1

    Chettaney eannelum kanubol eante marichu poyaa njn orikkalum kanathaaa eante achantey presence eanikk ariyanm eannu thonii..ithellam kanubo..😊

  • @arunRp-bq2lr
    @arunRp-bq2lr ปีที่แล้ว +8

    വിജയ് അണ്ണൻ🔥🔥

  • @007jatham
    @007jatham ปีที่แล้ว +1

    Dear man... എനിക്ക് നഷ്ടമായ ഒരാളെ ഒന്ന് കാണണമെന്നുണ്ട്... ആളിപ്പോ മറ്റൊരാളിന്റെതാണ്... എന്നാലും ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്... ഭയങ്കര ആഗ്രഹം..😢😢

  • @Myhpoesdreams-xv9bs
    @Myhpoesdreams-xv9bs ปีที่แล้ว +3

    Brooo onnum parayanilla..agrahichath oru nimishamengilum .kittunnath feel cjeyyunnindengill.it just miracle.ningal valyamanushyananu.and yr talent is amazing...one and only arjun.still..im a big fan of you.neritt kanan sadhichirunnel enn aagrahikkunnu

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Thanks 😊 hope we get to meet someone 🙌

  • @മോൺസ്റ്റർ-ത1മ
    @മോൺസ്റ്റർ-ത1മ ปีที่แล้ว +1

    😢😢😢😢 ഞാൻ കരഞ്ഞു ലാസ്റ്റ് ഉള്ളത് വേണ്ടായിരുന്നു

  • @VismayaBineesh
    @VismayaBineesh 3 หลายเดือนก่อน

    ഏട്ടാ അർജുന്റെ വീട്ടുകാർക്ക് അവന്റെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല. ന്റെ ഒരു ആഗ്രഹം പറയാണ് ഇതുപോലെ അവർക്ക് ഒന്നുകൂടി അർജുനെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ 😔

  • @TalkieAlgiya
    @TalkieAlgiya ปีที่แล้ว +2

    Evideyaaa eee place

  • @Be_fun143
    @Be_fun143 ปีที่แล้ว

    Chetta. Eniku ente amme onnu kaanichu tharo .pls.ente amma marichu.marikum mumb polum onnu kanan pattilla..eniku njn marikum vare aa vishamam maarilla..pls..1 thavana mathram.

  • @geethasunil1033
    @geethasunil1033 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼മോനെ എന്റെ അമ്മയെ കാണാൻ പറ്റുമോ 😔😔😔😔കണ്ടും സ്നേഹിച്ചും കൊതിതീരും മുന്നേ ദൈവ സന്നിധിയിൽ പോയി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Ayshajumana-q4z
    @Ayshajumana-q4z ปีที่แล้ว

    sherikum sangadam vannutoo😓

  • @messyeatingchannel77
    @messyeatingchannel77 ปีที่แล้ว +1

    എന്റെ ബ്രാദർ മരിച്ചിരുന്ന് , പുള്ളിയെ ഇത് പോലെ കാണാൻ പറ്റിയങ്കിൽ

  • @akshashijo1007
    @akshashijo1007 ปีที่แล้ว +1

    ശരിക്കും കരഞ്ഞു ട്ടോ ഞാൻ

  • @Gamingwithjero
    @Gamingwithjero ปีที่แล้ว +2

    Thalapathy 🥰Vijay ❤️✨

  • @byreejasreedharan7706
    @byreejasreedharan7706 7 หลายเดือนก่อน

    ❤ Nice

  • @NehaMaalu
    @NehaMaalu ปีที่แล้ว +2

    Bro enikk nte achene onnude kananm enn und plz pattumegil onnu sahayikkamo🥺🥺🥺

  • @shajahanmj1308
    @shajahanmj1308 ปีที่แล้ว

    എന്റെ ബ്രദ്ധർ മരിച്ചിട്ട് 24 കൊല്ലം ആയി ഇത് പോലെ ഒന്ന് കാണാൻ,കൊതിയാകുന്നു 😔

  • @anaghasarath3771
    @anaghasarath3771 ปีที่แล้ว +1

    Eniku athupole ente ammayude achane yum ammaye yum kannanam ennundu

  • @Sandra-eq8lp
    @Sandra-eq8lp ปีที่แล้ว +9

    You're so talented bro.... Great🤍🥰

  • @mohammedkassim9641
    @mohammedkassim9641 10 หลายเดือนก่อน

    Wonder full ❤

  • @sanasmith4459
    @sanasmith4459 ปีที่แล้ว

    Bro plz plz anik ente husband ne onnu kaananam...5 yrs premichu kettiyathaaa... koode jeevikkaan thudangeet eee feb vannaaal 5 yrs aaakumasyirunnu 😢😢😢 but 1 mnth munp eatan poi.. ente jeevanekkaaal njn imp kodutha aalaarnnu ente husband.. 😢😢 Army il aayirunnu... ethu pole koode kidanna aaal naale kaanumonnu polum ariyaatha orupaad soldiers nte wife maarund... avarkkokke onnu kandengilnnu maatrame ullu... so plz...😢

  • @ShijinaShah
    @ShijinaShah ปีที่แล้ว

    Manassil orupad thattiya vdo❤

  • @kichudeksh9764
    @kichudeksh9764 ปีที่แล้ว

    Bro!😔 Ente amma marichittu ippo ekadhesam 20 years aayi.. Enikku ente ammaye onnu kaanichu tharumo... Plzzzzz........ 🙏🏻🙏🏻🙏🏻
    🙏🏻ente achenem😭😥😥😥😢

  • @nandooskichoos4508
    @nandooskichoos4508 ปีที่แล้ว

    Please bro ente achan marichittu 18 yrs aayi onnoodi enikkente achane kaanichu tharuo pls pls I beg u

  • @presadaspresanna3124
    @presadaspresanna3124 ปีที่แล้ว +1

    എന്റെ അച്ഛനെ ഒന്ന് കാണണം..😢😢

  • @jyothi8679
    @jyothi8679 ปีที่แล้ว

    എനിക്ക് എന്റെ അച്ഛനെ കാണാൻ പറ്റുമോ ,,,achacha miss you,,,ഇതേ കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ കാണാൻ തോന്നുവാ ,,,എന്റെ അച്ഛൻ തിരിച്ചു വന്നിരുന്നെങ്കിൽ ,,ദൈവം ഒരു അത്ഭുതം കാണിച്ചിരുന്നെങ്കിൽ ,,ഇതേ കണ്ടപ്പോൾ പൊട്ടി കരഞ്ഞു പോയി,,എന്റെ അച്ചാച്ചനെ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു love you achacha,,എന്റെ ജീവൻ ആണ്,,

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Ennekilm in future nerit kaanan oru situation undayal try cheyam

  • @azimuuazim8865
    @azimuuazim8865 10 หลายเดือนก่อน

    Karachil adaljan pattunnilla😭.really amazing

  • @gayathrij750
    @gayathrij750 ปีที่แล้ว

    Sir plz anthea achan nthea 5 yrs marichu poyii anik onnu nthea achanea onnu kanichu tharumo

  • @noorliya6579
    @noorliya6579 ปีที่แล้ว

    Pless onn anak ante umma na ethuvarey kannan kayinila pless anik eth pole kannam 😢

  • @limianilkumar4114
    @limianilkumar4114 10 หลายเดือนก่อน

    My fav ones @the epic couple ❤❤❤❤❤❤