അനന്ദുവിറ്റേതു നല്ല എളിമായുള്ള സംസാരം സാറിന്റെ ചോദ്യങ്ങൾക്കു തെറ്റിധാരണ മാറ്റി അയാളുടെ കൂടെനിന്നു ഈ ഒരു പ്രോഗ്രാം ചെയ്തതിൽ സാറിനും അനന്ദുവിനും ഒരുപാട് നന്ദി
രണ്ട് പേർക്കും നന്ദി - മെൻ്റലിസത്തിൻ്റെയും മന:ശാസ്ത്ര മേഖലയുടേയും കൃത്യമായ അതിർവരമ്പ് രേഖപ്പെടുത്താൻ ഈ വീഡിയോക്കായി... എന്നെന്നും റെഫർ ചെയ്യാൻ ഈ വീഡിയോ മതി
സന്തോഷം. കാരണം ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ആയിരുന്നു അനന്തു. അവർക്കു എതിരെ വന്നപ്പോ കേൾക്കാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പൊ സന്തോഷം. അനന്തു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍
ഈ video കാണുന്നത് വഴി ഒരുപാട് പേരുടെ തെറ്റിദ്ധാരണകൾ മാറട്ടെ എന്നാശംസിക്കുന്നു... സൈക്കോളജിയും മെന്റലിസവും രണ്ടും രണ്ടാണെന്ന് എല്ലാവർക്കും ബോധ്യമാകട്ടെ.... ഒരാളുടെയും മനസ്സ് വായിക്കാൻ കഴിയില്ല എന്ന് സാഹിദ് സാറിന്റെ എല്ലാ വീഡിയോസിലൂടെയും പറയുന്നുണ്ട് അത് എത്രത്തോളം ജനങ്ങളിലേക്ക് എത്തിയെന്നു അറിയില്ല.... Anandhu വളരെയധികം സഹകരിച്ചു really like his attitude towards everyone...... രണ്ടുപേരുടെയും അറിവ് മറ്റുള്ളവരിലേക്ക് ഇനിയും എത്താൻ കഴിയട്ടെ.. Thanku sahid sir ❣️🔥
Most awaited one!🔥 പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ഒരുപാട് തെറ്റിധാരണകൾ മാറി കിട്ടി.. ഓരോ കാര്യവും രണ്ട് പേരും വളരെ വ്യക്തമായി, വളരെ സൗഹൃദപരമായി, വളരെ കൃത്യതയോടെ പറഞ്ഞു.. മെന്റലിസം എന്നത് ഒരു pure entertainment act ആണെന്നും, യഥാർത്ഥ സൈക്കോളജി, അഥവാ അക്കാഡമിക് സൈക്കോളജിയിൽ പഠിക്കുന്ന ഒന്നല്ല മെന്റലിസം എന്നത് ഇതിലൂടെ വ്യക്തമാകും.. മെന്റലിസം ഒരു act മാത്രമാണെന്ന് സമ്മതിച്ചു തരാതെ, എന്നിട്ടും സൈക്കോളജിയുടെ, പ്രത്യേകിച്ച് ചികിത്സാ പരമായ കാര്യങ്ങൾ പറയുന്ന ചില മെന്റലിസ്റ്റുകൾക്ക് ഇതൊരു അടിയാവട്ടെ..😃 കണ്ടിരിക്കാൻ തോന്നുന്ന, ഭംഗിയുള്ള ഒരു ഇന്റർവ്യൂ.. ❤️
സാറിന്റെ ശ്രമം ആത്മാർത്ഥമാണെങ്കിൽ, സൈക്കോളജി എലമെന്റ് ഉപയോഗിച്ച് സമൂഹത്തിൽ നടക്കുന്ന വ്യാജ സിദ്ധന്മാരുടെ ശ്രമത്തെ ഒന്ന് പൊളിച്ചു കൊടുക്കൂ. അല്ലാതെ വളർന്നു വരുന്ന ഒരു പാവം കലാകാരനെയല്ല. ചുളുവിൽ അദ്ദേഹത്തിന്റെ പോപ്പുലാരിറ്റിയിലൂടെ റീച് കൂട്ടാൻ ശ്രമിക്കല്ലേ സർ. ഇത് വെറും ചീപ്പ് പ്രൊമോഷന് ആണ്. ഏതായാലും രണ്ടാളും ഒന്നിച്ചു വിഷയം ക്ലിയറാക്കി തന്നതിൽ സന്തോഷം.
@@muhammadzayan6014 കലാകാരനെ അല്ലല്ലോ മോനെ പൊളിക്കുന്നത്. കലാകാരന്മാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന രീതികളെ സമൂഹത്തിന് കാണിച്ചു കൊടുക്കുന്നു. അതിൽ എന്താ ഇത്ര കുരു പൊട്ടാൻ
In this case, I think the psychologist is not good at what he does. He's not a good listener. His mind is prejudiced. He can't cope up with his failures, and more than that, he doesn't have the guts to say sorry. I don't know personally about both of them, but the boy knows well how to present himself in front of others. Also, a psychologist is not allowed to diagnose or treat mental illness. A psychiatrist does that. A degree in psychology is a tool that you can use to help people overcome their bitter experiences and bad memories from life if you are good at it. You can't become a psychologist by earning a degree. You should be good at understanding people and their problems.
വളരെ അധികം ആഗ്രഹിച്ച ഒരു കൂടിക്കാഴ്ച്ച ആണ് ഇത്. എന്തായാലും രണ്ടുപേരും നല്ല സുഹൃത്തുക്കളായതിൽ വളരെ അധികം സന്തോഷിക്കുന്നു. ഒപ്പം രണ്ടുപേരും ഇപ്പോൾ ഉള്ളതിനേക്കാൾ നല്ല നിലയിൽ എത്തിച്ചേരട്ടെ എന്നും ഈ സൗഹൃദം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കട്ട എന്നും ആശംസിക്കുന്നു 💖
വളരെ മനോഹരം . രണ്ടു പേർക്കും നന്ദി പറയുന്നു. മനസ് തുറന്ന് കാര്യങ്ങൾ പറയുമ്പോൾ തീരാവുന്ന അഭിപ്രായ, ആശയ വ്യത്യാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു പേർക്കും രണ്ട് മേഖലയിൽ പ്രയോജനപ്പെടുവാൻ സാധിക്കട്ടെ ! എല്ലാ ആശംസകളും നന്മകളും നേരുന്നു .......
വളരെ വ്യക്തമായി ,സൗഹ്യദപരമായി ... കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു . And this was the most awaited video😎 Well done anandhu chettoi🙌Ellam,ellavarkum... manasilakki koduthu💓
നിരന്തരമായ വിഡിയോകൾക്കുള്ള ഫലം... ഒരു കാര്യത്തിൽ എതിർപ്പുകൾ, വിയോജിപ്പുകൾ സ്വാഭാവികം... അത് വളരെ പക്വതയോടെ കൈകാര്യം ചെയ്തതിൽ രണ്ട് പേർക്കു Kudos ❤️🔥 ഇങ്ങനെ ഒരു വീഡിയോയ്ക്ക് വേണ്ടി നിർത്തരം വർക്ചെയ്ത സാഹിദ്പയ്യന്നൂരിന്റെ ഡെഡിക്കേഷൻ ലെവൽ എടുത്തു പറഞ്ഞേ മതിയാവൂ.... അത് പോലെ ഇങ്ങനെ ഒരു interview നു തയ്യാറായ അനന്ദുവും ഇവിടെ പ്രശംസ അർഹിക്കുന്നു... പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാതെ സാഹിദ് പയ്യന്നൂരിനെ വിമർശിച്ചവർക്ക് ഇനി അങ്ങോട്ട് സൈഡിലേക്ക് മാറി ഇരിക്കാം
Most awaited video♥️ എല്ലാ കാര്യവും crystal clear. ഈ ഒരു vedio കൊണ്ട് ഒരുപാട് പേർക്കുള്ള confusion 💯% മാറും. വളരെ അനിവാര്യമായ ഒരു vedio ആയിരുന്നു.... രണ്ടുപേരും നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം പങ്കുവെച്ചു..... Friendship നീണ്ടു നിൽക്കട്ടെ😍👍🏻
As a psychology student I can totally agree with what he said we all use some psychology in our daily life without knowing it is. Psychology is about studying covert and overt actions. So an art form like mentalism can use that study of overt actions in a good way to make their art more interesting
Mentalism kond manas vayikkan sadikkilla ………. Valya stage performing il nerthe ezhuthi koduth parayipikkynnu allel force cheyth athilek kond varunnu ( ee reethi thettan chance ullathanu) , and mentalism is an art form ……. Ith thanneyanu Shahid bhai ku theliyikendathum …… both are awesome ❤️
Both of them adipwoli ayitt ind bross 🤝🏻🤩💯💯 . well done anandhu chetta 🤝🏻😍. keep going bro😊. I am also a small big fan of u anandhu chettaaa 🥰💗❣️❣️......
@Alan : Mentalism is a performing art in which its practitioners, known as mentalists, appear to demonstrate highly developed mental or intuitive abilities. Performances may appear to include hypnosis, telepathy, clairvoyance, divination, precognition, psychokinesis, mediumship, mind control, memory feats, deduction, and rapid mathematics. Mentalists perform a theatrical act that includes special effects that may appear to employ psychic or supernatural forces but that are actually achieved by "ordinary conjuring means", natural human abilities (i.e. reading body language, refined intuition, subliminal communication, emotional intelligence), and an in-depth understanding of key principles from human psychology or other behavioral sciences. And definitely have a bit of majic.. That's all..
Mr shahid i need a explanation മെൻ്റലിസം പൂർണമായും മാജിക് ആണെന്നും അതിൽ സൈക്കോളജി തീരെ ഇല്ലെന്നും താങ്കളുടെ മുൻപത്തെ വീഡിയോകളിൽ പറയുന്നത് കണ്ടിരുന്നു..പക്ഷേ ഇപ്പിൽ അനന്തു അതിൽ സൈക്കോളജി ഉണ്ട് എന്ന് പറയുമ്പോഴും താങ്കൾ അതിനെ എതിർക്കുന്നില്ല...why??
Awesome performance...😍 👍🏼 great sahid sir and mentalist anadhu for this clarification.. Obliviously most of the people have clear about psychology and mentalism 👍🏼
This is simple thing 😃 the trick is in a crowd we won't challenge mentalist , we follow what they say . The performer and the subject has a mutual understanding.
Academic psychologist, Clinical psychologist, Counseling Psychologist, Para Psychologist, Mentalist Hypnotist Hypnotherapist ഇതെല്ലാം തമ്മിൽ വ്യത്യാസമുണ്ട്. ഒരു കാര്യം പ്രാക്ടീസ് ചെയ്യുന്ന വ്യക്തി മറ്റൊന്നും പ്രാക്ടീസ് ചെയ്യാൻ പാടില്ല എന്ന് പറയാനാവില്ല. റഗുലേറ്ററി അതോറിറ്റികൾ ഉള്ള മേഖല ആണ് എങ്കിൽ മാത്രം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കണം. സൈക്കോളജി മേഖലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം.
എല്ലാവരുടെയും തെറ്റിദ്ധാരണകൾ എല്ലാം മാറ്റിയിട്ടും....വർഷത്തോളം ആയിട്ടും revealed items യൂട്യൂബിൽ block ചെയ്യാൻ ശ്രമിക്കാത്ത...സൈക്കോളജിസ്റ്റ്... നല്ല മനസ്സ് ...ചെറിയ മജീഷ്യൻ മാർ എന്നും ഓർക്കും.
Happy to meet you Brother. Also wishing you all success😊❤
❤️
Thank you bro & Same to you ❤️❤️
peter turner❤️❤️
Ananthu chettante samsaram kettirikkan so sweet❤
@@SahidPayyannur 🥰😍
അനന്ദുവിറ്റേതു നല്ല എളിമായുള്ള സംസാരം സാറിന്റെ ചോദ്യങ്ങൾക്കു തെറ്റിധാരണ മാറ്റി അയാളുടെ കൂടെനിന്നു ഈ ഒരു പ്രോഗ്രാം ചെയ്തതിൽ സാറിനും അനന്ദുവിനും ഒരുപാട് നന്ദി
എന്ത് സാറ് !!! അനന്തുവിനോടുള്ള കുശുമ്പും സ്വന്തം തൊഴിലിനോടുള്ള പേടിയും കൊണ്ടു നടക്കുന്നയാൾ
Eego clash aayirunnu. Pakshe Anandhu is very nice personality.downtoearth.
രണ്ട് പേർക്കും നന്ദി - മെൻ്റലിസത്തിൻ്റെയും മന:ശാസ്ത്ര മേഖലയുടേയും കൃത്യമായ അതിർവരമ്പ് രേഖപ്പെടുത്താൻ ഈ വീഡിയോക്കായി... എന്നെന്നും റെഫർ ചെയ്യാൻ ഈ വീഡിയോ മതി
😳😳😳
Psychology yude oru thengayum ee vedio il illada mone..😂Psychology njan 2yrs poyi padichatha.. 😊
@@geethuvarghese9103 എന്നിട്ട് നിന്റേ ബോഡി ലാ൦ഗ്വേജ് വെറു൦ തറ നാലാ൦ ക്ലാസു൦ ഗുസ്തിയുടേ ഗുണ്ട പോലുണ്ടല്ലോ...🤣 🤣 🤣 🤣
നീ പഠിക്കാ൯ പോയതോ അതോ mental Hospital ലിൽ 2 കൊല്ല൦ അഡ്മിറ്റ് ആയതോ....😆😆
Anandu etta Ningalude kazhivu nigakke pattu ❤❤❤❤
സന്തോഷം. കാരണം ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ആയിരുന്നു അനന്തു. അവർക്കു എതിരെ വന്നപ്പോ കേൾക്കാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പൊ സന്തോഷം. അനന്തു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍
ഈ video കാണുന്നത് വഴി ഒരുപാട് പേരുടെ തെറ്റിദ്ധാരണകൾ മാറട്ടെ എന്നാശംസിക്കുന്നു...
സൈക്കോളജിയും മെന്റലിസവും രണ്ടും രണ്ടാണെന്ന് എല്ലാവർക്കും ബോധ്യമാകട്ടെ....
ഒരാളുടെയും മനസ്സ് വായിക്കാൻ കഴിയില്ല എന്ന് സാഹിദ് സാറിന്റെ എല്ലാ വീഡിയോസിലൂടെയും പറയുന്നുണ്ട് അത് എത്രത്തോളം ജനങ്ങളിലേക്ക് എത്തിയെന്നു അറിയില്ല....
Anandhu വളരെയധികം സഹകരിച്ചു really like his attitude towards everyone......
രണ്ടുപേരുടെയും അറിവ് മറ്റുള്ളവരിലേക്ക് ഇനിയും എത്താൻ കഴിയട്ടെ..
Thanku sahid sir ❣️🔥
"ഹൃദയങ്ങളിൽ ഉള്ളത് അവൻ അറിയുന്നു" എന്ന് പടച്ചവൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതറിയാൻ ഒരു മനുഷ്യനും ഒരു കാലത്തും സാധിക്കില്ല ❗️പടച്ചവന്റെ ആ വാക്ക് തന്നെ ധാരാളം
രണ്ട് പേരും ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റിത്തന്നു...
നന്ദി....
അനന്തൂ...
അനന്തമാണല്ലോ ഡാ കാര്യങ്ങൾ....
( എല്ലാ അഭിനന്ദനങ്ങളും,
വിജയാശംസകളും............
Most awaited one!🔥
പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ഒരുപാട് തെറ്റിധാരണകൾ മാറി കിട്ടി.. ഓരോ കാര്യവും രണ്ട് പേരും വളരെ വ്യക്തമായി, വളരെ സൗഹൃദപരമായി, വളരെ കൃത്യതയോടെ പറഞ്ഞു.. മെന്റലിസം എന്നത് ഒരു pure entertainment act ആണെന്നും, യഥാർത്ഥ സൈക്കോളജി, അഥവാ അക്കാഡമിക് സൈക്കോളജിയിൽ പഠിക്കുന്ന ഒന്നല്ല മെന്റലിസം എന്നത് ഇതിലൂടെ വ്യക്തമാകും.. മെന്റലിസം ഒരു act മാത്രമാണെന്ന് സമ്മതിച്ചു തരാതെ, എന്നിട്ടും സൈക്കോളജിയുടെ, പ്രത്യേകിച്ച് ചികിത്സാ പരമായ കാര്യങ്ങൾ പറയുന്ന ചില മെന്റലിസ്റ്റുകൾക്ക് ഇതൊരു അടിയാവട്ടെ..😃 കണ്ടിരിക്കാൻ തോന്നുന്ന, ഭംഗിയുള്ള ഒരു ഇന്റർവ്യൂ.. ❤️
സാറിന്റെ ശ്രമം ആത്മാർത്ഥമാണെങ്കിൽ, സൈക്കോളജി എലമെന്റ് ഉപയോഗിച്ച് സമൂഹത്തിൽ നടക്കുന്ന വ്യാജ സിദ്ധന്മാരുടെ ശ്രമത്തെ ഒന്ന് പൊളിച്ചു കൊടുക്കൂ. അല്ലാതെ വളർന്നു വരുന്ന ഒരു പാവം കലാകാരനെയല്ല. ചുളുവിൽ അദ്ദേഹത്തിന്റെ പോപ്പുലാരിറ്റിയിലൂടെ റീച് കൂട്ടാൻ ശ്രമിക്കല്ലേ സർ. ഇത് വെറും ചീപ്പ് പ്രൊമോഷന് ആണ്. ഏതായാലും രണ്ടാളും ഒന്നിച്ചു വിഷയം ക്ലിയറാക്കി തന്നതിൽ സന്തോഷം.
@@muhammadzayan6014 കലാകാരനെ അല്ലല്ലോ മോനെ പൊളിക്കുന്നത്. കലാകാരന്മാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന രീതികളെ സമൂഹത്തിന് കാണിച്ചു കൊടുക്കുന്നു. അതിൽ എന്താ ഇത്ര കുരു പൊട്ടാൻ
Ananthu polichu
എത്ര ആകർഷകമായ സംസാരം അനന്തു സൂപ്പർ
In this case, I think the psychologist is not good at what he does. He's not a good listener. His mind is prejudiced. He can't cope up with his failures, and more than that, he doesn't have the guts to say sorry. I don't know personally about both of them, but the boy knows well how to present himself in front of others. Also, a psychologist is not allowed to diagnose or treat mental illness. A psychiatrist does that. A degree in psychology is a tool that you can use to help people overcome their bitter experiences and bad memories from life if you are good at it. You can't become a psychologist by earning a degree. You should be good at understanding people and their problems.
വളരെ അധികം ആഗ്രഹിച്ച ഒരു കൂടിക്കാഴ്ച്ച ആണ് ഇത്. എന്തായാലും രണ്ടുപേരും നല്ല സുഹൃത്തുക്കളായതിൽ വളരെ അധികം സന്തോഷിക്കുന്നു. ഒപ്പം രണ്ടുപേരും ഇപ്പോൾ ഉള്ളതിനേക്കാൾ നല്ല നിലയിൽ എത്തിച്ചേരട്ടെ എന്നും ഈ സൗഹൃദം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കട്ട എന്നും ആശംസിക്കുന്നു 💖
Anandhu valare cooperative aan... Good discussion 🥰👍
യാഥാർഥ്യത്തിലേക്ക് സത്യത്തിലേക്ക് 💚💚💚
വളരെ മനോഹരം . രണ്ടു പേർക്കും നന്ദി പറയുന്നു. മനസ് തുറന്ന് കാര്യങ്ങൾ പറയുമ്പോൾ തീരാവുന്ന അഭിപ്രായ, ആശയ വ്യത്യാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു പേർക്കും രണ്ട് മേഖലയിൽ പ്രയോജനപ്പെടുവാൻ സാധിക്കട്ടെ ! എല്ലാ ആശംസകളും നന്മകളും നേരുന്നു .......
സത്യം എടുക്കപ്പട്ട ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്.അതുകൊണ്ടു എല്ലാംക്ളിയറാക്കിയ ഒരു ലോകം ഇനി സ്വപ്നങളിൽ മാത്രം.all the best.
Very very happy to see both sahid sir and Anandhu Sir together. And moreover, happier to see the brothers in frame🥰
Ananthu you are supper
Thank you so much Sahid Sir for your interview with Anandhu. It is so clear now and for my questions as a Councellor.
Wonderful Interview 💥💥💥
Kudos to Sahid sir & Anandhu
വളരെ വ്യക്തമായി ,സൗഹ്യദപരമായി ... കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു .
And this was the most awaited video😎
Well done anandhu chettoi🙌Ellam,ellavarkum... manasilakki koduthu💓
ചെക്കന്റെ വോയ്സ് 😍💜
ഒരുപാട് തെറ്റിദ്ധാരണകൾ തീർത്തതാണ് രണ്ടുപേർക്കും ഒരുപാട് നന്ദി❤🎉 ഈ വീഡിയോ മുഴുവൻ കണ്ടാൽ.. ആ ലാസ്റ്റ് പെർഫോമൻസിനെ രഹസ്യവും മനസ്സിലാവും😂
സത്യം എന്നത് മറയില്ലത്ത ഒന്നാണ്... സത്യം മനസ്സിലാക്കുവാൻ എല്ലാ മനുഷ്യർക്കും കഴിയണമെന്നില്ല... Nice Video...
നിരന്തരമായ വിഡിയോകൾക്കുള്ള ഫലം... ഒരു കാര്യത്തിൽ എതിർപ്പുകൾ, വിയോജിപ്പുകൾ സ്വാഭാവികം... അത് വളരെ പക്വതയോടെ കൈകാര്യം ചെയ്തതിൽ രണ്ട് പേർക്കു Kudos ❤️🔥
ഇങ്ങനെ ഒരു വീഡിയോയ്ക്ക് വേണ്ടി നിർത്തരം വർക്ചെയ്ത സാഹിദ്പയ്യന്നൂരിന്റെ ഡെഡിക്കേഷൻ ലെവൽ എടുത്തു പറഞ്ഞേ മതിയാവൂ....
അത് പോലെ ഇങ്ങനെ ഒരു interview നു തയ്യാറായ അനന്ദുവും ഇവിടെ പ്രശംസ അർഹിക്കുന്നു...
പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാതെ സാഹിദ് പയ്യന്നൂരിനെ വിമർശിച്ചവർക്ക് ഇനി അങ്ങോട്ട് സൈഡിലേക്ക് മാറി ഇരിക്കാം
Most awaited ❤️eattan alwayzzz 🥺❤️💥
ഇത് നന്നായി ❤️
Open mind.. ☺️
Great initiative
Most awaited video♥️
എല്ലാ കാര്യവും crystal clear.
ഈ ഒരു vedio കൊണ്ട് ഒരുപാട് പേർക്കുള്ള confusion 💯% മാറും.
വളരെ അനിവാര്യമായ ഒരു vedio ആയിരുന്നു.... രണ്ടുപേരും നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം പങ്കുവെച്ചു..... Friendship നീണ്ടു നിൽക്കട്ടെ😍👍🏻
Video 🌝
As a psychology student I can totally agree with what he said we all use some psychology in our daily life without knowing it is. Psychology is about studying covert and overt actions. So an art form like mentalism can use that study of overt actions in a good way to make their art more interesting
Anandhu Chettan...🔥🔥🥰🥰
It's a proud moment 🔥❤️
Most awaited video.Really informative video which reveals the difference between mentalism and psychology.And happy to see both in these video😊.
Me too😍
Crystal clear
മെന്റലിസവും സൈക്കോളജിയും കൂടുതൽ വ്യക്തം!🤍👍
Mentalism kond manas vayikkan sadikkilla ………. Valya stage performing il nerthe ezhuthi koduth parayipikkynnu allel force cheyth athilek kond varunnu ( ee reethi thettan chance ullathanu) , and mentalism is an art form ……. Ith thanneyanu Shahid bhai ku theliyikendathum …… both are awesome ❤️
അനന്ദു😍💞👏
Much awaited
നന്നായി. അവസാനം നിങ്ങൾ ഒരുമിച്ച് വീഡിയോ ചെയ്തു. 👌👌 നന്നായി.
thnak you for your honesty
Sahid sir could wait to interfere while Anandu talked. Big thanks for the effort from both of you
Both of them adipwoli ayitt ind bross 🤝🏻🤩💯💯 . well done anandhu chetta 🤝🏻😍. keep going bro😊. I am also a small big fan of u anandhu chettaaa 🥰💗❣️❣️......
ഒരു സൈക്കോളജിസ്റ്റിനും ശ്രമിച്ചാൽ നല്ല ഒരു മെൻറ ലിസ്റ്റാക്കാം. സാർ ശ്രമിക്കൂ...☺️👍
Adipoli....🔥🔥🔥🔥
Anandhu pwliyaann🙌🏻💯💯💯❤️❤️
Shahid Anandu👍👍👏👏👏
ഒരു മായാജാലത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിയാൽ മാത്രം മതി; ഇത്രയൊന്നും വൃഥാസ്തൂലമായ വിശദീകരണത്തിൻ്റെ ആവശ്യമേ ഇല്ലായിരുന്നു
Mentalisam eannu paranjaal verum majic maathram allennu shahid payyannoor ne kond thanne parayippichu.. Ananthu 🔥
It's pure magic
Never
@Alan : Mentalism is a performing art in which its practitioners, known as mentalists, appear to demonstrate highly developed mental or intuitive abilities. Performances may appear to include hypnosis, telepathy, clairvoyance, divination, precognition, psychokinesis, mediumship, mind control, memory feats, deduction, and rapid mathematics. Mentalists perform a theatrical act that includes special effects that may appear to employ psychic or supernatural forces but that are actually achieved by "ordinary conjuring means", natural human abilities (i.e. reading body language, refined intuition, subliminal communication, emotional intelligence), and an in-depth understanding of key principles from human psychology or other behavioral sciences.
And definitely have a bit of majic.. That's all..
@Alan Yes, The same I was mentioned since my first comment..
@Alan Seems that you were misunderstood my first comment or may be you were not fluent in Malayalam (Manglish)
Beautiful moments. No fight.
Excellent interview...
ഒരു വിജയ് attitude ഉണ്ട് അനന്ദുവിന് 😍
Masha allah
Mr shahid i need a explanation
മെൻ്റലിസം പൂർണമായും മാജിക് ആണെന്നും അതിൽ സൈക്കോളജി തീരെ ഇല്ലെന്നും താങ്കളുടെ മുൻപത്തെ വീഡിയോകളിൽ പറയുന്നത് കണ്ടിരുന്നു..പക്ഷേ ഇപ്പിൽ അനന്തു അതിൽ സൈക്കോളജി ഉണ്ട് എന്ന് പറയുമ്പോഴും താങ്കൾ അതിനെ എതിർക്കുന്നില്ല...why??
Super both of you 🤝
Ettan vera leval an ❤
Bro uyir
Anandhu🔥🔥🔥
Ananthu valare uyarangalil ethenda al thanneyan. No doubt!
Most awaited video💥💥💥
Most awaited one💯
Sabaashhh!!!!! Kaathirunna video.....🔥🔥👏🏻
Superb
Awesome performance...😍 👍🏼 great sahid sir and mentalist anadhu for this clarification.. Obliviously most of the people have clear about psychology and mentalism 👍🏼
Satisfying one..... kudos
Adhyam thanne ee vedio cheytha mathiyeernn
Great ok.
Super
God bless both of you, we need to explore every possible talents for study and entertainment
9.38😂😂😂ചൊറിച്ചൽ വന്നാലും മൂക്കു ചൊറിയും
ഇതും രണ്ടു പേരുടെ ഒരു സൈക്കോളജി 😜🙆♂️😜😄👍🙏🏻🙏🏻🙏🏻
Shahid Ekka 👍👍👍
Payyanur is in Kasergod district???🙃🤔🤔🤔
Kannur
This is simple thing 😃 the trick is in a crowd we won't challenge mentalist , we follow what they say . The performer and the subject has a mutual understanding.
Hope Anadhu will participated in AGT waiting for that moment ❤
Wonderful
Academic psychologist,
Clinical psychologist,
Counseling Psychologist,
Para Psychologist,
Mentalist
Hypnotist
Hypnotherapist
ഇതെല്ലാം തമ്മിൽ വ്യത്യാസമുണ്ട്. ഒരു കാര്യം പ്രാക്ടീസ് ചെയ്യുന്ന വ്യക്തി മറ്റൊന്നും പ്രാക്ടീസ് ചെയ്യാൻ പാടില്ല എന്ന് പറയാനാവില്ല. റഗുലേറ്ററി അതോറിറ്റികൾ ഉള്ള മേഖല ആണ് എങ്കിൽ മാത്രം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കണം. സൈക്കോളജി മേഖലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം.
👏👏👏👏✌️
Clear❤
Ettan vera level💥😍
Good Shahid and Anandhu.......
Congratulations 👏
ഒരുപാട് ആഗ്രഹിച്ച വീഡിയോ 🙂
Aniyan🔥🔥🔥🔥🔥
Super 👌
സാർ. സത്യം. എന്താണോ അതാണ് വിജയിക്കേണ്ടദ്. Sir. റിഫയുടെ കുടുമ്പത്തിന്റെ നിങ്ങളെല്ലാവരും ഉണ്ടല്ലോ അദുകൊണ്ട്. റിഫക്ക് നീതി. കിട്ടും sir
Anadhu smart and clever
Congratulations
❤❤❤❤❤❤❤
എല്ലാവരുടെയും തെറ്റിദ്ധാരണകൾ എല്ലാം മാറ്റിയിട്ടും....വർഷത്തോളം ആയിട്ടും revealed items യൂട്യൂബിൽ block ചെയ്യാൻ ശ്രമിക്കാത്ത...സൈക്കോളജിസ്റ്റ്... നല്ല മനസ്സ് ...ചെറിയ മജീഷ്യൻ മാർ എന്നും ഓർക്കും.
വെരി ഗുഡ്
അനന്ദു 👍👍🤚🤚
Psychology & mendalism both🙌🙌🙌🙌
Please edh pole hypnotism based aayi video chayyo
വളരെ നല്ല വീഡിയോ
Both are ❤️
Sahid sir inn njgle schoolilekk vannu... 😊
Shahid and anandhu
Super
Your great 🎉🎉🎉👍👍
മെന്റാലിസം. ജസ്റ്റ് ആര്ട്ട്ഫോം
❤❤❤👍 feel happy
മനോഹരമായി
👍👍💕
Great sir❤️