മെന്റലിസ്റ്റ് അനന്ദുവിന് പണി കൊടുക്കാൻ നോക്കി പണി കിട്ടി 😂 Reels Onam With Mentalist Anandhu
ฝัง
- เผยแพร่เมื่อ 31 ส.ค. 2022
- മെന്റലിസ്റ്റ് അനന്ദുവിന് പണി കൊടുക്കാൻ നോക്കി തിരിച്ച് പണി കിട്ടി 😂
Reels Onam With Mentalist Anandhu.
#mentalistanandhu
A Club FM Production. All rights reserved. - บันเทิง
Really enjoyed alot with ClubFM😍❤
😍❤️
specs pani kitty alle😅😅😅😅
Anandhu your great fan. I am also studying mentalism
Good work anandhu
@@saadmenkl
ഈ അനന്തു ഒരുപാട് ഉന്നതങ്ങളിൽ ഉയരങ്ങളിലേക്ക് എത്തട്ടെ അനന്തുവിന്റെ ജീവിതാഭിലാഷം സഫലമാകട്ടെ
ഇങ്ങേർക്ക് ദളപതി വിജയുടെ ആക്ഷൻസുകൾ അത് പോലെ വേറെ എന്തൊക്കെയോ ഉള്ളത് പോലെ ഫീൽ ചെയ്തത് എത്ര പേർക്
😂
😛😛
Sharia enikum thonni
=_=
Oneee podaiii
Evanaaa bada overaaa
*അനന്തു ലോകത്ത് അറിയപ്പെടും.ദൈവം അനുഗ്രഹിക്കട്ടെ*
നദിയിൽ കല്ലെറിയും എന്ന് കരുതി നദി ഒഴുകാതെ ഇരുന്നിട്ടില്ല അത്പോലെ ആണ് അനന്ദു ആളുകൾ എന്ത് പറയുന്നു എന്നല്ല നിങ്ങളുടെ ലക്ഷ്യം അത് സാധിക്കുക തന്നെ ചെയ്യട്ടെ 🙏
thalapathy vijay dialogue
അനന്തുവിനു എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️
Anandhu Eattan pwoli 🤩❤️
Podey
Ananthu Fan girl ano? 😁
ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤️
അനന്ദു ബിഗ് സല്യൂട്ട് ബ്രോ ഇനിയും ലോകം കീഴടക്കാൻ സാധിക്കട്ടെ 💕
ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം
ഇളയ ദളപതി വിജയ് ലുക്ക്
സൂപ്പർ അനന്തു 🙏👍❤️👌
വാക്കുകൾ ഇല്ല പറയാൻ അതുപോലെ അത്ഭുതപ്പെടുത്തുന്നുണ്ട്. കണ്ടിരിക്കാൻ അടിപൊളി പൊളിച്ചു 🥰🥰🥰
അനന്ദു നീ വേറെ ലെവൽ 🤝🏻🤝🏻🤝🏻🤝🏻😊
Really exited 🤩 . Anandhu chetta pwolichutoo 🤩🤩🤗 . Well done bro 🤝👍🙂💯💯
😁ayyooo chirich chirich njaan oru vazhiyaayi😂adipwolieeee🔥
Anandhu മോനെ you are great. എന്തു രസം ആണ് കേട്ടു കൊണ്ട് ഇരിക്കാൻ
Keralathinte ഒരേ ഒരു ചെറുപ്പം ചെക്കൻ.... 🌹🌹👍🏻👍🏻
go On Bro..... 👍🏻👍🏻
ബാക്കി ullor kelavanmarano
@@rollex3988😅
Anandu mentalist kalaki, Maheen Machan polichu
Mahin Machaan.... Vibe..... And miracle of Anandhu... 🌹🌹🌹🌹👍🏻poli
ആ പൊക്കമുള്ള മനുഷ്യന്റെ കോമാളിത്തരം ഒഴിവാക്കിയാൽ പ്രോഗ്രാം സൂപ്പർ
സത്യം
അനന്തു പൊളി 💕💕💕💕......
Really enjoyed very proud of you very lucky son thank you
അനന്ദു you are great👍👍
Adipolii oru rekshum illa anadhu chettan superrrr
Anandhu Eattan 🔥🔥❤️✨
Really you are a amazing Pearson 👏🏻👏🏻😍😍
Yeah 🔥🔥🔥Anandhu🤗🤗✌️✌️💯💯
വിജയ് ലുക്കുണ്ട് എല്ലാ പരിപാടിയും സൂപ്പർ
Pwoli! 👌
Anandhu 😍
Anchor man 🤩big fan broo
vere oru sathyavum vararutheeee😃😃😃ath pwolich🤪
അടിപൊളി സപ്പോർട്, ക്ലബ് ഫ്എം 💕🥰
ചിരിച്ചു മതിയായി....
Woww Adipoli
Nammade Ettan allelum poliyalle💞 Anandhu Ettan 🤍
It's me good luck here 🥰🥰☺️
Super ❤️
Axn Channel...criss angel mind freak...ohh vere level....My first impressed man🔥
അനന്ദു സൂപ്പർ 👌🏻👌🏻👌🏻
Anandhu is super.
Eee അനന്തു ഒരുപാട് uyarangslil എത്തട്ടെ
സൂപ്പർ ❤️❤️❤️
Maheen machaney ,iyalde voice super aann .
Wonderfull anadhu
polikkk anandhuttaa
வேற லெவல் anandhu bro
അനന്ദു 🙏🙏🙏❤️❤️❤️
Anandhu super👌
അനന്തു മ്മ്ടെ മുത്തല്ലേ. മ്മ്ടെ trivandrum.👍🥰🥰🥰
Great talent
അതെങ്ങനെ കണ്ണാടി അനങ്ങിയത് 👌🏻👌🏻👌🏻
Magic 🪄
നൂൽ ഉണ്ടാകും കയ്യിൽ അല്ലെങ്കിൽ magnet
@@iamboxer2101 pode...enik ivane school thott ariyam..
കഥയിൽ ചോത്യം ഇല്ല 😄😄
@@thangutabbycat athinu
15:32 😂👌🏻 nte ponne❣️
മാഹിൻ ....ചിരിച്ചു മതിയായി
മാഹീൻ മച്ചാന്റെ sound മാത്രമേഇത് വരെ കെട്ടിട്ടുണ്ടായിരുന്നുള്ളു
അനന്ദു ❤❤❤❤ അഭിനന്ദനങ്ങൾ❤❤❤
Anandhu ettann ishttamm ❤❤❤❤❤❤
അനന്തു നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം മാണ് എനിക്ക്ഒരു മോനില്ല അതുകൊണ്ടാണ്കേട്ടോ
Anandu mone adipoli policilo intelligencillo ivanu joli kodukkanam 😊
Anandhu പൊളിച്ചു.god bless you bro
ഈ ടീം സൂപ്പർ aanu👍
മഹീൻ മച്ചാൻ പ്വോളി 👌👌❤️❤️
മൈക് പിടിച്ച മച്ചാൻ പൊളി 👍👏👏😄😄😁😁😁😁😁🥰🥰🥰
അതിലേറ്റവും ബോറൻ
അനന്തുവിന്റെ സൗണ്ട് സൂപ്പർ
ഇതുപോലെ തുടരട്ടെ എന്ന് പറഞ്ഞത് ശരിയായില്ല .ഇതിലും വലിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പറയണമായിരുന്നു.
മോനേ.. സൂപ്പർ 🥰🥰🥰
Poli💥
Omr club fm ton kanakin fun😍
സത്യം വിജയ് തന്നെ എനിക്കും അങ്ങിനെ തന്നെ തോന്നി
Nice performance anathu broi
God bless you
Loka vismayam anandhu big saluet
Great mentalist
കിടു ആയിരുന്നു... 😊
Anandhu bro oru puliyan.. puppuli.. big salute 🫡 Mr anandhu
Adipolli
Mahn❤️
അനന്തുവിന്റെ മോട്ടിവേഷൻ വോയിസ് ടീനേജിനു മാത്രമുള്ളതല്ല വൈവാഹികജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്കും ശരീരത്തിൽ പലവിത വൈകല്യമുള്ള ആളുകൾക്കും ഹൃദയത്തിന്റെ ആശ്വാസമേക്കുന്നതാണ് ❤👍🏻👍🏻🙏
Super Anandhu
Ananthu chettan love you 😘
Anandhu super
അനന്തമായി
അനന്ദു.
exllent ❤❤❤
10:42 mahin machan, randaamathu 6 parayumbol cheruthai chirivarunnundu😜
Enikkum feel aayi 😊
Anandu super
🤩🤩❤️
👍👍👍👍
All the best Ananthu
10:53 G ennu kettappo aadyam mindilekk vanna peru.. 😅njanum mentalist aayi😇
Wonderful
Superb
അനന്ദു അടിപൊളി
Engane aayaal anandhuvinte koode kallanum police um kalikkaan patillallo🤪
Wow 😀😀😀💯💯💯✨🔥
❤️
കണ്ണാടി trick ellavarkum ipo ariyam,,❤️backii🔥🔥🔥
Prediction is also known..
റിയൽ ഹീറോ
❤️❤️❤️❤️❤️
🥰
തിരുവനന്തപുരത്തിന്റെ അഭിമാനം അനന്ദു കീ.....🎉❤
great