പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്രയും വാക്കുകൾ എങ്ങനെ ഒരു മനുഷ്യൻ മനസ്സിലാക്കി എടുക്കും എന്നത് . ഇത്രയും സിംപിൾ ട്രിക്കിലൂടെ ഞാനടക്കമുള്ള പ്രേക്ഷകർക്ക് വളരെ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി.... ഇനിയും മറ്റൊരു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.സർ.😊
കടയിൽ നിന്നും വാങ്ങിക്കേണ്ടുന്ന സാധനങ്ങൾ ഓർത്തെടുക്കാൻ ഇത് നല്ലതാണ്... എന്തെന്നാൽ മനുഷ്യർക്ക് സ്ഥിര പരിചയമുള്ള, മനസ്സിൽ പതിഞ്ഞ കുറെ വസ്തുക്കൾ വച്ച് ഒരു കളിയാണ് ഇത്... പക്ഷേ ഇങ്ങനെ സ്റ്റോറി ഉണ്ടാക്കിയാൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ഉണ്ടാകില്ല.. ഓരോ കോഴ്‌സുകളിൽ പഠിക്കുന്ന ഫോർമുള്ള, തീയറീസ്, സിദ്ധാന്തങ്ങൾ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ വച്ച് സ്റ്റോറി എങ്ങനെ ഉണ്ടാക്കും?????
കടയിൽ നിന്നും വാങ്ങിക്കേണ്ടുന്ന സാധനങ്ങൾ ഓർത്തെടുക്കാൻ ഇത് നല്ലതാണ്... എന്തെന്നാൽ മനുഷ്യർക്ക് സ്ഥിര പരിചയമുള്ള, മനസ്സിൽ പതിഞ്ഞ കുറെ വസ്തുക്കൾ വച്ച് ഒരു കളിയാണ് ഇത്... പക്ഷേ ഇങ്ങനെ സ്റ്റോറി ഉണ്ടാക്കിയാൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ഉണ്ടാകില്ല.. ഓരോ കോഴ്‌സുകളിൽ പഠിക്കുന്ന ഫോർമുള്ള, തീയറീസ്, സിദ്ധാന്തങ്ങൾ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ വച്ച് സ്റ്റോറി എങ്ങനെ ഉണ്ടാക്കും????? 😂😂😂
താങ്കളുടെ വീഡിയോ യാദൃശ്ചികമായി ഒരെണ്ണം കാണാനിടയായി. ജീവിതം കുറേക്കൂടി സുന്ദരമാക്കാൻ താങ്കളുടെ വീഡിയോയിലെ നല്ല ആശയങ്ങൾ ഉൾക്കൊണ്ട് ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. നന്ദി
ഇതാണ് ഞാൻ ഉണ്ടാക്കിയ story = ഞാൻ രാവിലെ എഴുന്നേറ്റു. എന്നിട്ട് ഒരു pizza കഴിച്ചു . പിന്നേ കുറച്ച് നേരം google നോക്കിയിരുന്നു.എന്നിട്ട് lulu mall il പോകാൻ ഇറങ്ങി. വഴിയിൽ traffic ഉണ്ടായിരുന്നു.അങ്ങനെ car parking area യിൽ എത്തിയപ്പോൾ suraj venjaranmood ഇനെ കണ്ടു.അദ്ദേഹത്തിന്റെ ഒരു ആരാധകൻ എന്ന നിലക്ക് ഒരു photo edukkaam എന്നു വിചാരിച്ചു.എന്റെ കൈയിൽ ഇരുന്ന camera കൊണ്ട് ഞാൻ ഒരു photo eduthu.അപ്പോഴാണ് ഒരു കുറ്റവാളിയെ അന്വേഷിച്ചു വന്ന police commissioner എന്നോട് ആ കുറ്റവാളിയെ കുറിച്ചുള്ള details chothichu. Angane സംസാരിച്ചു എന്റെ സമയം poyi . അപ്പോൾ വേഗം തന്നെ ഞാൻ lulu mall il നിന്നും apple മേടിച്ചു .തിരിച്ചു car il കയറി പോയി.വഴിയിൽ ഞാനൊരു ambulance ചീറി പാഞ്ഞു പോവുന്നത് കണ്ടു. ഞാൻ ambulane - നേ കണ്ടത് computer shop ഇനു മുന്നിൽ ആയിരുന്നു. എന്റെ കഥ എങ്ങനെയുണ്ട് കൊള്ളാം എങ്കിൽ ഒന്ന് ലൈക്ക് അടി.........😜😜
ഞാൻ 60 വയസ്സു കഴിഞ്ഞ ഒരു സ്ത്രീയാണ് എനിയ്ക്ക് ഭയങ്കര മറവിയാണ് എന്നും ഗ്യാസടുപ്പിൽ വച്ച സാധനങ്ങൾ കരിഞ്ഞ് എത്രയോ പാത്രങ്ങൾ നശിച്ചുപോയി ഇത് കണ്ടപ്പോൾ വളരെ രസകരമായി എനിയ്ക്ക് 16 വേഡുകളും ഓർക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായി തോന്നി എൻ്റെ മക്കൾക്കും എൻ്റെ കുറെ ഗ്രൂപ്പുകളിലേയ്ക്കും ഷെയർ ചെയ്തിട്ടുണ്ട് നന്ദി മകനെ🙏🙏🙏
ഒരുപാട് നന്ദി ഉണ്ട് സാർ കാരണം ഞാൻ ഇതു പോലെ ഒരു വീഡിയോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു അപ്പോൾ പറഞ്ഞിരുന്നത് (ഞാൻ വിളിച്ചപ്പോൾ ഫോൺ എടുത്തത് ഒരു മാഡം ആയിരുന്നു അന്നേരം മാഡം പറഞ്ഞത് സാറിനോട് ഈ കാര്യം സൂചിപ്പിക്കാം എന്നാണ് )ഏതായാലും എനിക്ക് വളരെ അധികം സന്തോഷമുണ്ട് എന്താന്ന് വെച്ചാൽ ഇത്രയും സിമ്പിൾ ആയിട്ടുള്ള ട്രിക്ക് വെച്ച് ഓർമ ശക്തി കൂട്ടാൻ സാധിക്കും എന്ന് ഞങ്ങൾക്ക് മനസിലാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇനിയും ഇത്തരത്തിലുള്ള വിഡിയോകൾ സാറിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു. Thanks, ♥️
സത്യമായ കാര്യം.ആദ്യം എനിക്ക് ആ 16 വാക്കുകൾ ഓർത്തെടുക്കാൻ ആയില്ല.പക്ഷേ ആ വീഡിയോ മൊത്തമായി കണ്ടതിനു ശേഷം കഥ പറഞ്ഞെ പോലെ ചിന്തിച്ചു.16 വാക്കും എനിക്ക് ഓർക്കാൻ പറ്റി. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thanks Eatta
കടയിൽ നിന്നും വാങ്ങിക്കേണ്ടുന്ന സാധനങ്ങൾ ഓർത്തെടുക്കാൻ ഇത് നല്ലതാണ്... എന്തെന്നാൽ മനുഷ്യർക്ക് സ്ഥിര പരിചയമുള്ള, മനസ്സിൽ പതിഞ്ഞ കുറെ വസ്തുക്കൾ വച്ച് ഒരു കളിയാണ് ഇത്... പക്ഷേ ഇങ്ങനെ സ്റ്റോറി ഉണ്ടാക്കിയാൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ഉണ്ടാകില്ല.. ഓരോ കോഴ്‌സുകളിൽ പഠിക്കുന്ന ഫോർമുള്ള, തീയറീസ്, സിദ്ധാന്തങ്ങൾ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ വച്ച് സ്റ്റോറി എങ്ങനെ ഉണ്ടാക്കും????? 😂😂😂
ഒത്തിരി പേര് പറഞ്ഞുതന്ന tip ആണെങ്കിലും നിങ്ങൾ പറഞ്ഞു തരുന്നതിനു ഒരു പ്രത്യേകതയുണ്ട്. പെട്ടന്ന് തന്നെ catch ചെയ്യാൻ സാധിക്കുന്നു..Thanks for giving this beautiful speech, we expecting more videos like this..❤❤
ഒരു ചെറിയൊരു story:-ഒരു ദിവസം അനിയൻ ചേച്ചി യോട് ചോദിച്ചു നിന്റെ കൈൽ തന്ന book ഇവിടെ എന്ന് അപ്പൊ ചേച്ചി പറഞ്ഞു അത് എനിക് അറിയില്ല ഇവിടെ വെച്ച് എന്ന് കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ വേറെ ഒരു കാര്യം ചോദിച്ചു നിന്റെ കൂട്ടുകരിയോട് എന്തുകൊണ്ടാണ് 10 വർഷം വരെ പിണങ്ങി നിൽക്കുന്നത് എന്ന് അപ്പോൾ ചേച്ചി പറഞ്ഞു അത് അവൾ ഒരിക്കൽ എന്നെ ഒരു കാര്യവും ഇല്ലാതെ തല്ലി അടിച്ചു വഴക്ക് പറഞ്ഞു. ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം കുറച്ചു നേരം തന്ന book എവിടെ വെച്ച് എന്ന് അറിയില്ല പക്ഷേ 10 വർഷം അല്ലെങ്കിൽ 20 വർഷം കഴിഞ്ഞ എന്ത് പ്രശ്നം ആണെങ്കിലും ഓര്മവരും........😁😁😁 എന്റെ മനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞു തെറ്റ് ഉണ്ടെങ്കിൽ ക്ഷേമിക്കുക Thanks to all
ഇതാണ് ഇതാണ് ഇത് മാത്രം ആണ് യഥാർത്ഥത്തിൽ ഞാൻ തപ്പി നടന്നത്.. എനിക്ക് ഇത് ഒരുപാട് ഒരുപാട് ഉപകാരപെട്ടു. ഇത് വെറും ഒരു കമന്റ് അല്ല. കുറച്ചു problems കാരണം മറവി എന്നെ വേട്ടയാടുന്നു.. അത് വളരെ വല്യ problem ആരുന്നു. അത് മറ്റാരോടും പറഞ്ഞാലും മനസിലാകില്ല. എനിക്ക് ആ 16 വാക്കിൽ ഒരെണ്ണം പോലും ഓർഡർ അനുസരിച്ചു അറിയില്ല. ഓർഡർ അറിയാതെ അറിയാം കുറച്ചൊക്കെ. എന്തായാലും ഒരുപാട് thanks sir.... തുടർന്നുള്ള videos കാത്തിരിക്കുന്നു... By arya's world
സാർ ഞങ്ങൾക്ക് വേണ്ടത് ഇങ്ങനെയുള്ള വീഡിയോസ് ആണ് നിങ്ങളുടെ അറിവും വെച്ച് ഞങ്ങൾക്ക് എന്ത് മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നുവോ അതാണ് ഞങ്ങൾ നിങ്ങളും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു...
ഞാനും എന്റെ കൂട്ടുകാരും ഒരുസിനോ കാണാൻ പോയി കൂടെ ഞങ്ങളുടെ പേരൻസും ഉണ്ടായിരുന്നു അവർക്ക് നന്നായി സിനിമ ഇഷ്ടപ്പെട്ടു പക്ഷേ ഞങ്ങൾക്കത് ഇഷ്ടപ്പെട്ടില്ല പക്ഷേ എന്റെ അമ്മ ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടു കുഴപ്പമില്ല ആയിരുന്നു എന്ന് ഞാൻ പറഞ്ഞു ഞങ്ങളെല്ലാവരും കൂടെ തിരിച്ചു വീട്ടിലേക്ക് മടങ്ങിപ്പോയി തിരിച്ചുപോയി കൊണ്ടിരുന്നപ്പോൾ ഞങ്ങൾ ഒരു കട കണ്ടു അതൊരു പിക്സാക്കടയായിരുന്നു ഞങ്ങൾ ആ കടയിൽ കയറി ഭക്ഷണം കഴിച്ചു എനിക്കും എന്റെ കൂട്ടുകാർക്കും പിക്സ ഒത്തിരി ഇഷ്ടപ്പെട്ടു പക്ഷേ ഞങ്ങളെ പേരൻസിന് അത് ഇഷ്ടപ്പെട്ടില്ല പക്ഷേ ഞങ്ങളോട് അവർ ഇഷ്ടപ്പെട്ടു എന്ന് നടിച്ചു ഞങ്ങളെല്ലാവരും വീട്ടിലെത്തി എന്റെ കൂട്ടുകാർ എല്ലാവരും അവരുടെ വീട്ടിലേക്ക് പോയി പിന്നെ ഞാൻ പോയി കിടന്നുറങ്ങി രാവിലെ എഴുന്നേറ്റപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇതെല്ലാം ഒരു സ്വപ്നമായിരുന്നു🤣😁 did you like my story 😊
thanks slot sir enikku orupaadu gunakaramayi sirinte ee motivation trick adankunna video ,iniyum njanagal ithupoleulla tricky videos siril ninnu pratheekshikkunnu...thanks to you agains sir
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്, എനിക്ക് വളരെ അത്ഭുതമായി, എന്തെന്നാൽ എനിക്ക് മറവി കൂടുതലാണ്, ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ ട്രൈ ചെയ്തു നോക്കി, its amazing ! മറവി കാരണം എനിക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു ! Kindly, please help me?
Many people commented that they saw the same trick in "thanmathra" Cinema. Just we think,Why we recalled the same trick that Mr. Nipin narrated to us that id what story telling memory technical.
ചേട്ടോ ഒന്ന് പറഞ്ഞോട്ടെ എനിക്ക് വളരെ ഓർമശക്തി കുറവുള്ള ഒരാൾ ആണ് ചേട്ടൻ aa സാധനകളുടെ പേര് എഴുതികാണിച്ചപ്പോൾ അതിൽ നിന്നും ഒരു 2 mnt ശേഷം എനിക്ക് വളരെ കുറച്ചു പേരുകൾ മാത്രമേ ഓർത്തെടുക്കാൻ കഴിഞ്ഞുള്ളു ബട്ട് അത് ഒരു സ്റ്റോറി ആയി പറഞ്ഞു തന്നപ്പോൾ എനിക്ക് അത് ചേട്ടൻ പറഞ്ഞു തന്ന സ്റ്റോറി ആയി തിരിച്ചു പറയാൻ കഴുഞ്ഞു ..... എല്ലാ സാധനകളുടെയും പേരും ഓർമ വന്നൂ ....... its very nyz and use full.. full support 💝❤️❤️
Hi Sir.. very interesting and useful for all.. I wish my daughter also could attend the webinar with me.. learning how to learn is the most important i feel. Never taught anywhere in formal schooling. Wish we could participate.
Simple.. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മൂന്നോ നാലോ വട്ടം ഡീപ്പ് ബ്രീത്ത് എടുക്കുക എന്നിട്ട് മനസ്സ് ശാന്തമാക്കിവെക്കുക എന്നിട്ട് കണ്ണുകൾ അടച്ച് നിങ്ങളുടെ മനസ്സിനോട് പറയുക എനിക്ക് രാവിലെ ഇത്രമണിക്ക് ഉണരണം എന്ന് പലവട്ടം ആവർത്തിച്ച് പറയുക എന്നിട്ട് അവസാനം പറയുക ഞാൻ പറഞ്ഞ സമയത്ത് തന്നെ ഉണരും. എന്നിട്ട് സമാധാനമായിട്ട് ഉറങ്ങുക, നിങ്ങൾ തീർച്ചയായിട്ടും ആ പറഞ്ഞ സമയത്ത് ഉണർന്നിരിക്കും 100% ഗ്യാരണ്ടി.. എന്തുകൊണ്ടെന്നാൽ നിങ്ങൾ ഈ ജോലി ഏൽപ്പിച്ചിരിക്കുന്നത് നമ്മൾ ഉറങ്ങുംപോൾ ഉണർന്നിരിക്കുന്ന നമ്മുടെ ഉപബോധമനസ്സിനോടാണ്.. പരീക്ഷിച്ച് നോക്കിയിട്ട് അഭിപ്രായം പറയുക ബെസ്റ്റ് ഓഫ് ലക്ക് 👍
sir ഞാൻ മുൻപ് ഈ ട്രിക്ക് കേട്ടിട്ടുണ്ട്.ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് ലിഫ്റ്റ് കൊടുത്തു .യാത്ര അവസാനം വരെ ഞങ്ങൾ PSC യെ കുറിച്ചാണ് സംസാരിച്ചത്.അദ്ദേഹം ഇതേ ട്രിക്ക് ഫോളോ ചെയ്താണ് PSC യിൽ ഇടം നേടിയത്. ഈ ട്രിക്ക് മറന്ന് പോകുമെന്നതാണ് യാഥാർത്യം😄
I remember something similar from a seminar lead by some memory experts just before my class 10 board exams. They then called it Creative Zen Meditation. This was 13 years ago; and it came in handy while I was tutoring a kid for her class 10 board exams. I used the technique to help her memorize map work in Geography. If any teachers here are reading this, you can definitely devise something like this for your students.
പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്രയും വാക്കുകൾ എങ്ങനെ ഒരു മനുഷ്യൻ മനസ്സിലാക്കി എടുക്കും എന്നത് . ഇത്രയും സിംപിൾ ട്രിക്കിലൂടെ ഞാനടക്കമുള്ള പ്രേക്ഷകർക്ക് വളരെ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി.... ഇനിയും മറ്റൊരു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.സർ.😊
Thank you
super class
njn psc padikkunnund
concetration kittanum manassil nilkanum tips parayamo
@@nipinniravath sir nte number tharamo watsapp
"ഓർമ്മയുണ്ടോ ഈ മുഖം" film ഞങ്ങളും കണ്ടതാ
പരീക്ഷ ടൈമിൽ അന്വേഷിച്ചു വന്ന് കാണുന്ന ഞാൻ.....🤩
Njnum😇
Me toooo
Njanum 😁😁
Njanum
Njanum
ഇത്രയും വാക്കുകൾ എങ്ങനെ മനസ്സിലാക്കി എടുക്കും എന്നത് വളരെ ലളിതമായി പ്രേക്ഷകർക്ക് മനസ്സിലാക്കി തന്നതിന് നന്ദി....
2006 7 കാലം.. Engineering ൽ ചില subjects ഞങ്ങൾ പഠിച്ചിരുന്നതും ഓർത്തിരുന്നതും ഇതുപോലെ stories create ചെയ്തിട്ടായിരുന്നു 😍🙏
Resistor nte colour code ente sir simple story pole paranj thannirunn. ☺️
കടയിൽ നിന്നും വാങ്ങിക്കേണ്ടുന്ന സാധനങ്ങൾ ഓർത്തെടുക്കാൻ ഇത് നല്ലതാണ്... എന്തെന്നാൽ മനുഷ്യർക്ക് സ്ഥിര പരിചയമുള്ള, മനസ്സിൽ പതിഞ്ഞ കുറെ വസ്തുക്കൾ വച്ച് ഒരു കളിയാണ് ഇത്... പക്ഷേ ഇങ്ങനെ സ്റ്റോറി ഉണ്ടാക്കിയാൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ഉണ്ടാകില്ല.. ഓരോ കോഴ്‌സുകളിൽ പഠിക്കുന്ന ഫോർമുള്ള, തീയറീസ്, സിദ്ധാന്തങ്ങൾ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ വച്ച് സ്റ്റോറി എങ്ങനെ ഉണ്ടാക്കും?????
ഒരു അധ്യാപകൻ ആയി അങ്ങയെ സ്വീകരിച്ചിരിക്കുന്നു 🙏
@@LibinBabykannur 😂
കടയിൽ നിന്നും വാങ്ങിക്കേണ്ടുന്ന സാധനങ്ങൾ ഓർത്തെടുക്കാൻ ഇത് നല്ലതാണ്... എന്തെന്നാൽ മനുഷ്യർക്ക് സ്ഥിര പരിചയമുള്ള, മനസ്സിൽ പതിഞ്ഞ കുറെ വസ്തുക്കൾ വച്ച് ഒരു കളിയാണ് ഇത്... പക്ഷേ ഇങ്ങനെ സ്റ്റോറി ഉണ്ടാക്കിയാൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ഉണ്ടാകില്ല.. ഓരോ കോഴ്‌സുകളിൽ പഠിക്കുന്ന ഫോർമുള്ള, തീയറീസ്, സിദ്ധാന്തങ്ങൾ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ വച്ച് സ്റ്റോറി എങ്ങനെ ഉണ്ടാക്കും????? 😂😂😂
വളരെ നന്ദിയുണ്ട് sr. ഇത് ഇപ്പോഴേങ്കിലും കണ്ടത് നന്നായി. ഇനി P. S. C യ്ക്ക് പേടികൂടാതെ പഠിക്കാൻ കഴിയും
♥️
പഠിക്കൂന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപകരിക്കുന്ന tips👍👌
വാക്കുകൾ സ്‌ക്രീനിൽ കണ്ടപ്പോൾ തന്നെ സ്റ്റോറി ഉണ്ടാക്കി വാക്കുകൾ ഓർത്തുവെക്കാൻ ശ്രമിച്ചവർ ആരൊക്കെ ✌️
👍
Morning pizza kazhikkan vendi google cheythappo lulu mal, angottu poyappo nalla traffic, parking il poyappol Suraj Venjaramoodu , pettennu camera undaarunnu nkil nallathaarunnu ennu oorthu , pinne mobile undallo ennu karuthi samadhanichu oru photo eduthu, appozhanu police commisonar samayam chodichathu, paranju kazhinjappo samayam poyathu orthathu vegam oodi (running) pizza naale vaangam aadyathe raw il irunna apple maathram eduthu pettennu vannu car il kayari appozhanu oru ambulance vannathu, aarkkum onnum varuthalle dhaivame ennu prarthichu pinne vaangan baakki undaarunna items computer shopil ninnum vaangi veettil ethi.
Me
Me
Njanund..
ഈ വീഡിയോ കണ്ടതിനു ശേഷം സ്വയം മനസ്സിൽ ക്രിയേറ്റ് ചെയ്തു 16 വാക്കുകളും എനിക്ക് പറയാൻ സാധിച്ചു ... നന്ദി
താങ്കളുടെ വീഡിയോ യാദൃശ്ചികമായി ഒരെണ്ണം കാണാനിടയായി. ജീവിതം കുറേക്കൂടി സുന്ദരമാക്കാൻ താങ്കളുടെ വീഡിയോയിലെ നല്ല ആശയങ്ങൾ ഉൾക്കൊണ്ട് ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. നന്ദി
ഇത്രയും വലിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി sir
2024 ആരും ഇല്ലേ
I
I
Yes 1:43am
ഇതാണ് ഞാൻ ഉണ്ടാക്കിയ story =
ഞാൻ രാവിലെ എഴുന്നേറ്റു. എന്നിട്ട് ഒരു pizza കഴിച്ചു . പിന്നേ കുറച്ച് നേരം google നോക്കിയിരുന്നു.എന്നിട്ട് lulu mall il പോകാൻ ഇറങ്ങി. വഴിയിൽ traffic ഉണ്ടായിരുന്നു.അങ്ങനെ car parking area യിൽ എത്തിയപ്പോൾ suraj venjaranmood ഇനെ കണ്ടു.അദ്ദേഹത്തിന്റെ ഒരു ആരാധകൻ എന്ന നിലക്ക് ഒരു photo edukkaam എന്നു വിചാരിച്ചു.എന്റെ കൈയിൽ ഇരുന്ന camera കൊണ്ട് ഞാൻ ഒരു photo eduthu.അപ്പോഴാണ് ഒരു കുറ്റവാളിയെ അന്വേഷിച്ചു വന്ന police commissioner എന്നോട് ആ കുറ്റവാളിയെ കുറിച്ചുള്ള details chothichu. Angane സംസാരിച്ചു എന്റെ സമയം poyi . അപ്പോൾ വേഗം തന്നെ ഞാൻ lulu mall il നിന്നും apple മേടിച്ചു .തിരിച്ചു car il കയറി പോയി.വഴിയിൽ ഞാനൊരു ambulance ചീറി പാഞ്ഞു പോവുന്നത് കണ്ടു. ഞാൻ ambulane - നേ കണ്ടത് computer shop ഇനു മുന്നിൽ ആയിരുന്നു.
എന്റെ കഥ എങ്ങനെയുണ്ട് കൊള്ളാം എങ്കിൽ ഒന്ന് ലൈക്ക് അടി.........😜😜
ഈ കഥ എവിടെയോ കേട്ടത് പോലെ. എപ്പോഴാണെന്ന് ഓർമയില്ല.
Camera , phone ind
Mobile kurichu paranjilla
ഞാൻ 60 വയസ്സു കഴിഞ്ഞ ഒരു സ്ത്രീയാണ് എനിയ്ക്ക് ഭയങ്കര മറവിയാണ് എന്നും ഗ്യാസടുപ്പിൽ വച്ച സാധനങ്ങൾ കരിഞ്ഞ് എത്രയോ പാത്രങ്ങൾ നശിച്ചുപോയി ഇത് കണ്ടപ്പോൾ വളരെ രസകരമായി എനിയ്ക്ക് 16 വേഡുകളും ഓർക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായി തോന്നി എൻ്റെ മക്കൾക്കും എൻ്റെ കുറെ ഗ്രൂപ്പുകളിലേയ്ക്കും ഷെയർ ചെയ്തിട്ടുണ്ട് നന്ദി മകനെ🙏🙏🙏
PSC ഉദ്യോഗർത്ഥികൾക് വളരെ ഉപകാരപ്പെടുന്ന വീഡിയോ❤️❤️🔥🔥
ഒരുപാട് നന്ദി ഉണ്ട് സാർ കാരണം ഞാൻ ഇതു പോലെ ഒരു വീഡിയോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു അപ്പോൾ പറഞ്ഞിരുന്നത് (ഞാൻ വിളിച്ചപ്പോൾ ഫോൺ എടുത്തത് ഒരു മാഡം ആയിരുന്നു അന്നേരം മാഡം പറഞ്ഞത് സാറിനോട് ഈ കാര്യം സൂചിപ്പിക്കാം എന്നാണ് )ഏതായാലും എനിക്ക് വളരെ അധികം സന്തോഷമുണ്ട് എന്താന്ന് വെച്ചാൽ ഇത്രയും സിമ്പിൾ ആയിട്ടുള്ള ട്രിക്ക് വെച്ച് ഓർമ ശക്തി കൂട്ടാൻ സാധിക്കും എന്ന് ഞങ്ങൾക്ക് മനസിലാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇനിയും ഇത്തരത്തിലുള്ള വിഡിയോകൾ സാറിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു. Thanks, ♥️
എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു! Thank you sir 🙏
വെബിനാറിന് വേണ്ടിയല്ലാതെ തന്നെ share ചെയ്യാറുണ്ട് വീഡിയോസ്. ഇഷ്ടപ്പെടുന്നത് share ചെയ്യും... thank you
തന്മാത്രയിൽ ലാലേട്ടൻ ഈ Technique use ചെയ്യുന്നുണ്ട് ✨
താങ്ക് യൂ നിപിൻ ചേട്ടാ. മുടങ്ങാതെ എല്ലാ വീഡിയോസും കാണാറുണ്ട്. ഫ്രണ്ട്സുമായി പങ്കുവെയ്കാറുണ്ട്
സത്യമായ കാര്യം.ആദ്യം എനിക്ക് ആ 16 വാക്കുകൾ ഓർത്തെടുക്കാൻ ആയില്ല.പക്ഷേ ആ വീഡിയോ മൊത്തമായി കണ്ടതിനു ശേഷം കഥ പറഞ്ഞെ പോലെ ചിന്തിച്ചു.16 വാക്കും എനിക്ക് ഓർക്കാൻ പറ്റി. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thanks Eatta
കടയിൽ നിന്നും വാങ്ങിക്കേണ്ടുന്ന സാധനങ്ങൾ ഓർത്തെടുക്കാൻ ഇത് നല്ലതാണ്... എന്തെന്നാൽ മനുഷ്യർക്ക് സ്ഥിര പരിചയമുള്ള, മനസ്സിൽ പതിഞ്ഞ കുറെ വസ്തുക്കൾ വച്ച് ഒരു കളിയാണ് ഇത്... പക്ഷേ ഇങ്ങനെ സ്റ്റോറി ഉണ്ടാക്കിയാൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ഉണ്ടാകില്ല.. ഓരോ കോഴ്‌സുകളിൽ പഠിക്കുന്ന ഫോർമുള്ള, തീയറീസ്, സിദ്ധാന്തങ്ങൾ, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒക്കെ വച്ച് സ്റ്റോറി എങ്ങനെ ഉണ്ടാക്കും????? 😂😂😂
മറവി എങ്ങനെ മാറ്റും എന്നു ചിന്തിക്കുമ്പോഴാണ് വീഡിയോ കണ്ടത്. ഷെയർ chethu. പ്രാക്ടീസ് ചെയാം. Thank u so much
മുൻപും പരീക്ഷിച്ച ഒരു ട്രിക്.
Thanks to Tony Buzan.
സാർ ഒരു രക്ഷയും ഇല്ല ഒരു സൂപ്പർ ഫിലിം കണ്ട ഒരു ഫീൽ നല്ലനല്ല tips പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി സൂപ്പർ 🥰🥰🥰🥰
ഒത്തിരി പേര് പറഞ്ഞുതന്ന tip ആണെങ്കിലും
നിങ്ങൾ പറഞ്ഞു തരുന്നതിനു ഒരു പ്രത്യേകതയുണ്ട്.
പെട്ടന്ന് തന്നെ catch ചെയ്യാൻ സാധിക്കുന്നു..Thanks for giving this beautiful speech, we expecting more videos like this..❤❤
♥️♥️thank you
നല്ല അവതരണം... എല്ലാം നല്ല വീഡിയോ s.... എല്ലാം കാണാൻ ശ്രമിക്കാറുണ്ട്... കൂടുതൽ ട്രിക്കുകൾ പ്രതീക്ഷിക്കുന്നു..
Thank you
ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ മന്ദബുദ്ധി ആവുന്നതാണ് sir ഏറ്റവും നല്ലത് 🙏
😂😂😂😂
Njan sirnte videos ellam kanarund.e trick valare nallathayirunnu. Story vazhi karyangal orthuvekkunnathu suuper
Sir വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് ട്രിക്സുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു നന്ദി 🤗❤️
A lot of thanks.......enik ningl paranja pole cheithapo valare currect aayi ellaam orthedukkaan saadhichu...I am really happy..😍
♥️♥️
മലയാളികളുടെ അഭിമാനം.. great... great.👍👍👍
Thankyou sir..😍വീഡിയോയിൽ ആദ്യം 30 സെക്കൻഡ് കൊണ്ട് പറയാൻ പറഞ്ഞപ്പോ കഴിഞ്ഞില്ല വീഡിയോ മുഴുവൻ കണ്ടപ്പോൾ പ്രയാസമില്ലാതെ പറയാൻ കഴിഞ്ഞു 👍🏻
ഒരു ചെറിയൊരു story:-ഒരു ദിവസം അനിയൻ ചേച്ചി യോട് ചോദിച്ചു നിന്റെ കൈൽ തന്ന book ഇവിടെ എന്ന് അപ്പൊ ചേച്ചി പറഞ്ഞു അത് എനിക് അറിയില്ല ഇവിടെ വെച്ച് എന്ന്
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ വേറെ ഒരു കാര്യം ചോദിച്ചു നിന്റെ കൂട്ടുകരിയോട് എന്തുകൊണ്ടാണ് 10 വർഷം വരെ പിണങ്ങി നിൽക്കുന്നത് എന്ന് അപ്പോൾ ചേച്ചി പറഞ്ഞു അത് അവൾ ഒരിക്കൽ എന്നെ ഒരു കാര്യവും ഇല്ലാതെ തല്ലി അടിച്ചു വഴക്ക് പറഞ്ഞു.
ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം കുറച്ചു നേരം തന്ന book എവിടെ വെച്ച് എന്ന് അറിയില്ല പക്ഷേ 10 വർഷം അല്ലെങ്കിൽ 20 വർഷം കഴിഞ്ഞ എന്ത് പ്രശ്നം ആണെങ്കിലും ഓര്മവരും........😁😁😁 എന്റെ മനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞു തെറ്റ് ഉണ്ടെങ്കിൽ ക്ഷേമിക്കുക Thanks to all
വളരെ നല്ല ഒരു വീഡിയോ ' തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
എനിക്കും ഇതേ മൈൻഡ് ആണ്
Vizhadham undenkil ingane varan sadhyatha kooduthalanue
@@abhipv9840 വിഷാദം എന്നാണോ പറഞ്ഞത്
Enikkum ingane und
Valare nall idea orth vekyan. easy matheod. Fist njan 7-8 word read chaithullu.but story aayppol ende memory IL Ath vannu.Great.thanks.👍🏼👍🏼
ഇതാണ് ഇതാണ് ഇത് മാത്രം ആണ് യഥാർത്ഥത്തിൽ ഞാൻ തപ്പി നടന്നത്.. എനിക്ക് ഇത് ഒരുപാട് ഒരുപാട് ഉപകാരപെട്ടു. ഇത് വെറും ഒരു കമന്റ് അല്ല. കുറച്ചു problems കാരണം മറവി എന്നെ വേട്ടയാടുന്നു.. അത് വളരെ വല്യ problem ആരുന്നു. അത് മറ്റാരോടും പറഞ്ഞാലും മനസിലാകില്ല. എനിക്ക് ആ 16 വാക്കിൽ ഒരെണ്ണം പോലും ഓർഡർ അനുസരിച്ചു അറിയില്ല. ഓർഡർ അറിയാതെ അറിയാം കുറച്ചൊക്കെ. എന്തായാലും ഒരുപാട് thanks sir....
തുടർന്നുള്ള videos കാത്തിരിക്കുന്നു...
By
arya's world
Welcome
Good very good tricky message...iniyum sradhikkaam...thanks🙏🙇
Adipoli anu tto ningal story sharikum memories cheyan patunind thankyou👌
ബന്ധപ്പെടുത്തി കൊണ്ടുള്ള ഓർമപ്പെടുത്തൽ വളരെ പ്രയോജനപ്രദം.
@nipin niravath you are my inspiration .
I thank u for ur confidence giving attitude
ഒരുപാട് ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു സർ. നന്ദി 🙏...
മുൻപ് ഒരിക്കൽ ഞാൻ ഈ ടെക്നിക്ക് ഉപയോഗിച്ചു നോക്കി 30 വാക്കുകൾ തെറ്റാതെ മറക്കാതെ പറഞ്ഞിട്ടുണ്ട്
അടിപൊളി
Ethra samayam kond
ഷക്കീല, രേഷ്മ, മാറിയ...... etc
You have nice long term memory,.. 😊😊
Good Video Sir, Now I am starting to Practice this method on daily basis as I am a person like forgetting little little things occassionally
ഈ 16 പേരുകള്‍ താങ്കള്‍ പ്ലാന്‍ ചെയ്ത് കഥയാക്കി.സാധാരണ ഒരാള്‍ക്ക് ഈ 16 പേരുകള്‍ മുപ്പത് സെക്കണ്ട് കൊണ്ട് എങ്ങനെ കഥയുണ്ടാക്കി ഓര്‍ത്തെടുക്കും.
💯
Sir nte motivation nik orupad ishta niyum ithpolulla usefull vedio pradeekshikunnu
സാർ ഞങ്ങൾക്ക് വേണ്ടത് ഇങ്ങനെയുള്ള വീഡിയോസ് ആണ് നിങ്ങളുടെ അറിവും വെച്ച് ഞങ്ങൾക്ക് എന്ത് മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നുവോ അതാണ് ഞങ്ങൾ നിങ്ങളും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു...
Njan angne thanne ahn orthath.. Vdo kand kazhinjapol technique athanenn manasilayi 😇 superrrr 👌👌
Thank you so much sir it so useful to us we need this type of information we are waiting for that
Njn epozhanu ee channel kandathu...
It's very helpful.. Athikam lag illathae sambavam nice ayittu paranju thannu...
🤝🤝🤝
അണ്ണാ... പൊളി സാനം
Very good.nalla vivaramtharunnu.ishtamayi.congrats. ചില കാര്യങ്ങൾ ഓർക്കാൻ വഴി എന്താ എന്ന് ചിന്തിക്കാരുണ്ട്.നന്ദി.
Nice I try this method 👌I can remember that 16 words wow
വളരെ നന്ദി സാർ PSC പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദം
I am very weak in remembering things so its very useful tips for me. I expecting more vedios Thank you
താൻ ആളൊരു ബുദ്ധിജീവി ആണല്ലോ. കൊള്ളാം വീഡിയോ
thanmaathra malayalam cinemayil ee trick parayunnund
even though,thanks sir
ഞാനും എന്റെ കൂട്ടുകാരും ഒരുസിനോ കാണാൻ പോയി കൂടെ ഞങ്ങളുടെ പേരൻസും ഉണ്ടായിരുന്നു അവർക്ക് നന്നായി സിനിമ ഇഷ്ടപ്പെട്ടു പക്ഷേ ഞങ്ങൾക്കത് ഇഷ്ടപ്പെട്ടില്ല പക്ഷേ എന്റെ അമ്മ ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടു കുഴപ്പമില്ല ആയിരുന്നു എന്ന് ഞാൻ പറഞ്ഞു ഞങ്ങളെല്ലാവരും കൂടെ തിരിച്ചു വീട്ടിലേക്ക് മടങ്ങിപ്പോയി തിരിച്ചുപോയി കൊണ്ടിരുന്നപ്പോൾ ഞങ്ങൾ ഒരു കട കണ്ടു അതൊരു പിക്സാക്കടയായിരുന്നു ഞങ്ങൾ ആ കടയിൽ കയറി ഭക്ഷണം കഴിച്ചു എനിക്കും എന്റെ കൂട്ടുകാർക്കും പിക്സ ഒത്തിരി ഇഷ്ടപ്പെട്ടു പക്ഷേ ഞങ്ങളെ പേരൻസിന് അത് ഇഷ്ടപ്പെട്ടില്ല പക്ഷേ ഞങ്ങളോട് അവർ ഇഷ്ടപ്പെട്ടു എന്ന് നടിച്ചു ഞങ്ങളെല്ലാവരും വീട്ടിലെത്തി എന്റെ കൂട്ടുകാർ എല്ലാവരും അവരുടെ വീട്ടിലേക്ക് പോയി പിന്നെ ഞാൻ പോയി കിടന്നുറങ്ങി രാവിലെ എഴുന്നേറ്റപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇതെല്ലാം ഒരു സ്വപ്നമായിരുന്നു🤣😁 did you like my story 😊
Self motivation video ചെയ്യുമോ 10th പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി
Sir.... Njn ithupole thanneyaan njan create cheythath😊
This episode was very much informative. Expecting more videos like these. Thank you
thanks slot sir enikku orupaadu gunakaramayi sirinte ee motivation trick adankunna video ,iniyum njanagal ithupoleulla tricky videos siril ninnu pratheekshikkunnu...thanks to you agains sir
ഇത് തൻന്മാത്രയിൽ മോഹലാൽ കാണിക്കുന്നന്നുണ്ട്
പൊളി ബ്രോ
Chetan poliyanallo. Njan adyayitanu e channel Kanunnath. Suuper
It was really a great episode.shared with my friend in college .thank you
നല്ല ഒരു വീഡിയോ തന്നെയാണ്
Sir വളരെ ഉപകാരം ആയി പൊളിച്ചു story കേട്ടപ്പോ പഠിച്ചത് പോലും ഓർമ്മ വന്നു 👍👍👍😊😊😊
♥️
Njan first time anu sir nte video kanunne really use full sir thanku sir
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്, എനിക്ക് വളരെ അത്ഭുതമായി, എന്തെന്നാൽ എനിക്ക് മറവി കൂടുതലാണ്, ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ ട്രൈ ചെയ്തു നോക്കി, its amazing !
മറവി കാരണം എനിക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു !
Kindly, please help me?
Super Class❤❤❤😊 sir
Many people commented that they saw the same trick in "thanmathra" Cinema. Just we think,Why we recalled the same trick that Mr. Nipin narrated to us that id what story telling memory technical.
Great എത്ര നന്നായി പറഞ്ഞു തരുന്നു
Thank you sir for this simple trick
Thanks valare upakarapradamaya motivation
ചേട്ടോ ഒന്ന് പറഞ്ഞോട്ടെ എനിക്ക് വളരെ ഓർമശക്തി കുറവുള്ള ഒരാൾ ആണ് ചേട്ടൻ aa സാധനകളുടെ പേര് എഴുതികാണിച്ചപ്പോൾ അതിൽ നിന്നും ഒരു 2 mnt ശേഷം എനിക്ക് വളരെ കുറച്ചു പേരുകൾ മാത്രമേ ഓർത്തെടുക്കാൻ കഴിഞ്ഞുള്ളു ബട്ട് അത് ഒരു സ്റ്റോറി ആയി പറഞ്ഞു തന്നപ്പോൾ എനിക്ക് അത് ചേട്ടൻ പറഞ്ഞു തന്ന സ്റ്റോറി ആയി തിരിച്ചു പറയാൻ കഴുഞ്ഞു ..... എല്ലാ സാധനകളുടെയും പേരും ഓർമ വന്നൂ ....... its very nyz and use full.. full support 💝❤️❤️
വളരെ എളുപ്പം മെത്തേഡ്. നോക്കിയപ്പോൾ 6 എണ്ണമേ കണ്ടുള്ളൂ, സ്റ്റോറി പറഞ്ഞു തന്നപ്പോൾ. എല്ലാം ഓർത്തെടുക്കാൻ പറ്റി. താങ്ക്യൂ സാർ. .
No raksha chetta.. Iniyum nalla vedios pratheekshikkinnu
Hi Sir.. very interesting and useful for all.. I wish my daughter also could attend the webinar with me.. learning how to learn is the most important i feel. Never taught anywhere in formal schooling. Wish we could participate.
Sirparayathe thanne njan ithre virthiyil allengilum orukadha build cheyth orth vechirinnu aththanne yan nigal paranjappo oru santhoshum
രാവിലെ നേരത്തെ എഴുനേൽക്കാൻ ഉള്ള ഒരു വീഡിയോ ഇടുമോ sir? Please
Simple.. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മൂന്നോ നാലോ വട്ടം ഡീപ്പ് ബ്രീത്ത് എടുക്കുക എന്നിട്ട് മനസ്സ് ശാന്തമാക്കിവെക്കുക എന്നിട്ട് കണ്ണുകൾ അടച്ച് നിങ്ങളുടെ മനസ്സിനോട് പറയുക എനിക്ക് രാവിലെ ഇത്രമണിക്ക് ഉണരണം എന്ന് പലവട്ടം ആവർത്തിച്ച് പറയുക എന്നിട്ട് അവസാനം പറയുക ഞാൻ പറഞ്ഞ സമയത്ത് തന്നെ ഉണരും. എന്നിട്ട് സമാധാനമായിട്ട് ഉറങ്ങുക, നിങ്ങൾ തീർച്ചയായിട്ടും ആ പറഞ്ഞ സമയത്ത് ഉണർന്നിരിക്കും 100% ഗ്യാരണ്ടി.. എന്തുകൊണ്ടെന്നാൽ നിങ്ങൾ ഈ ജോലി ഏൽപ്പിച്ചിരിക്കുന്നത് നമ്മൾ ഉറങ്ങുംപോൾ ഉണർന്നിരിക്കുന്ന നമ്മുടെ ഉപബോധമനസ്സിനോടാണ്.. പരീക്ഷിച്ച് നോക്കിയിട്ട് അഭിപ്രായം പറയുക ബെസ്റ്റ് ഓഫ് ലക്ക് 👍
@@shafeeqbadarudeen5046 ഞാൻ ഇത് ഇന്ന് രാത്രി തന്നെ ചെയ്യും. എന്നിട്ട് രാവിലെ റിപ്ലെ തരാം. ഒക്കെ
@@sarachandra9386 ennit enthaai
@@sarachandra9386 reply oduthu
എഴുനേൽക്കാൻ പഠിപ്പിക്കാൻ പറ്റത്തില്ല വേണമെങ്കിൽ എഴുന്നേൽക്കം
First ayittan Ningalude video kanunnath. Great job...Very helpful👍
♥️♥️
ഈ ട്രിക്ക് ആദ്യമായി അറിഞ്ഞത് തന്മാത്ര സിനിമ കണ്ടപ്പോഴാണ്.ക്രിസ്തുമസ് എക്സാമിന്റെ തലേന്ന് theatre ഇത് പോയി കണ്ടതാണ്.ഇന്നും ഓർമയുണ്ട് ...
Ethra nalla method paranju thanna sir nod orayiram nanni🥰
സൂപ്പർ... നിവിൻ ഭായ്... 👏... reincarnation നെ കുറിച്ച് ഒരു വീഡിയോ തയാറാക്കുമോ?
നല്ല വീഡിയോ ആയിരുന്നു. ശരിക്കും ഉപകാരപെട്ടു. Thank you sir
I m a teacher,it's really helpful.veryngood, expecting more
Morning ezhunnettu, breakfast pizza ayirunnu, google surch cheythu new modal dress nokky, lulu mall povan irangi, nalla traffic jam undaayirunnu car park cheythu, shop chennaappol suraj ettan undaayirunnu avde, atheehathe kandu samsaarichu, Oru pic edukkaan athehathod avisyaappettu, udan ente phnilek Oru call varukayundaaayi, city police ayirunnu Athu,chila atyaaavisyam karyaam samsaarikkaanaayi atheeham vilikkukayundaaayi, njan watch il samayam nokkky, vegathil shopping nadathy, kazhikkanayi apple kudi vangi, car eduthu, iraagiiyappol Oru ambulance veegathil pokunnnu, anwashichappol Oru computer office staff ne kond pokunnnaathennu manasilaaayii 😎😎😎
One of the best malayalam TH-cam channel i came across recently
Deserves more subs:)
Viswavara's
Thank you sir very usefull class for eachother 🎉
Thank you❤
പരീക്ഷക്ക് പരസ്പര ബന്ധമില്ലാത്ത question ആണ് വരുന്നതെങ്കിൽ എന്തു ചെയ്യും 🤔🤔.. ബ്രോ
sir
ഞാൻ മുൻപ് ഈ ട്രിക്ക് കേട്ടിട്ടുണ്ട്.ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് ലിഫ്റ്റ് കൊടുത്തു .യാത്ര അവസാനം വരെ ഞങ്ങൾ PSC യെ കുറിച്ചാണ് സംസാരിച്ചത്.അദ്ദേഹം ഇതേ ട്രിക്ക് ഫോളോ ചെയ്താണ് PSC യിൽ ഇടം നേടിയത്.
ഈ ട്രിക്ക് മറന്ന് പോകുമെന്നതാണ് യാഥാർത്യം😄
Interesting very interesting brother 😍
I remember something similar from a seminar lead by some memory experts just before my class 10 board exams. They then called it Creative Zen Meditation. This was 13 years ago; and it came in handy while I was tutoring a kid for her class 10 board exams. I used the technique to help her memorize map work in Geography. If any teachers here are reading this, you can definitely devise something like this for your students.
Thank you for the precious message.
30sec. കൊണ്ട് എഴുതി കാണിച്ച മുഴുവനും വായിച്ചു തീർന്നത് പോലുമില്ല ചേട്ടാ.. 🙄
ശരിയാ
*ശരിയാണ്.*
സത്യം
Athee 30 sec kond story build cheyyan patumo?
Crct 🙄
Njn padikunna timil ee method try cheythitund..pakka aanu
Your eyes are so magnificent✨
വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്തു
ഇന്ത്യൻ ഹിസ്റ്ററിയും വേൾഡ് ഹിസ്റ്ററിയും എത്ര വായിച്ചിട്ടും തലയിൽ കയറാതിരുന്നിരുന്ന ഞാൻ😯,
😔
Njanum
മെയിൻ ആയി നമ്മുടെ നാട്ടിൽ ചരിത്രം പഠിപ്പിക്കുന്ന ഭാഷ വളരെ വരണ്ടതാണ്. താങ്കളുടെ പ്രശ്നം മാത്രമല്ല
Njn അനുഭവിക്കുന്ന yettavum വലിയ prblm..thumbnail കണ്ടപ്പോഴേ subscribe cheythu...👍cheythu
മനുഷ്യനു കിട്ടിയ ഏറ്റവും അനുഗ്രഹം ആണ് മറവി എന്ന് കേട്ടിട്ടുണ്ട്, 🤭
വിഷമ ങ്ങൾ ഉള്ളവർക്ക്കാണ്
@@zaid7318 എല്ലാർക്കും എന്തേലും വിഷമം കാണും ജീവിതത്തിൽ 🙏
@@irinjose6025 aa kaanum... but ath veshamam varumboozhaan angna paraya
അതിമനോഹരമായ അവതരണം
മോർണിംഗ്. പിസ്സ. ഗൂഗുൾ. കാർ. പാർക്കിംഗ്. ലുലു. സുരാജ്. ഫോട്ടോ. ഫോൺ കാൾ
പോലീസ് കമ്മീഷണർ. ടൈം. റൺ. ആപ്പിൾ. കാർ. ആബുലൻസ്. കമ്പ്യൂട്ടർ സെന്റർ