ഇഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി ആരും പറയരുതേ | soft idli | തനിനാടൻ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • നല്ല സോഫ്റ്റായ പഞ്ഞി പോലുള്ള ഇഡലി ഉണ്ടാക്കാം
    ആവശ്യമുള്ള സാധനങ്ങൾ
    അരി
    ഉഴുന്ന്
    ചോറ്
    ഉപ്പ്
    വെള്ളം
    #idlirecipe #softidlirecipe #Sum'sHome

ความคิดเห็น • 9

  • @shahnajuvail2348
    @shahnajuvail2348 9 วันที่ผ่านมา +3

    കൊള്ളാലോ 🥰

    • @SumisHome
      @SumisHome  9 วันที่ผ่านมา

      Thank you 🥰🥰🥰

  • @rajeevgeorge6162
    @rajeevgeorge6162 วันที่ผ่านมา +2

    grinderi ൽ ഈ same മെത്തേഡ് ഫോളോ ചെയ്യാമോ പ്ലീസ് റിപ്ലൈ

    • @SumisHome
      @SumisHome  22 ชั่วโมงที่ผ่านมา

      ആ ഞാൻ grinder ൽ അരക്കാറുണ്ട് പിന്നെ grinder ൽ അരക്കുമ്പോൾ നമുക്ക് കൂടുതൽ അരച്ച് വെക്കാലോ അങ്ങനെയാണെങ്കിൽ രാത്രി അരി വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ അരച്ച് വെയ്ക്കണം അത് കഴിഞ്ഞ് പുളിച്ച് പൊങ്ങാൻ തുടങ്ങുമ്പോൾ ഓരോ ടിന്നിലാക്കി വെച്ചാൽ ഒരാഴ്ചത്തേക്കുള്ള മാവ് വരെ ഇങ്ങനെ ഉപയോഗിക്കാം കേട് വരില്ല ഓവറായി പുളിക്കുകയും ഇല്ല ഓരോ ദിവസം ഓരോ ടിന്നിലേ എടുക്കണം

    • @rajeevgeorge6162
      @rajeevgeorge6162 16 ชั่วโมงที่ผ่านมา +1

      Thanku so much

    • @SumisHome
      @SumisHome  15 ชั่วโมงที่ผ่านมา

      @@rajeevgeorge6162 😊

  • @DevaPriyaRenjith
    @DevaPriyaRenjith 13 วันที่ผ่านมา +1

    ❤❤

  • @രുചിക്കൂട്ട്893
    @രുചിക്കൂട്ട്893 12 วันที่ผ่านมา +1

    ❤❤

    • @SumisHome
      @SumisHome  11 วันที่ผ่านมา

      😍😍