Njn inn poori undakan munbu serch cheyth ee ithare vidiyo first vanu ith pole try cheythu superr first tem annu egnae ellam porinnu pongi varunath........ Tnxx itha ❤❤ nala soft undarn 😍😍😍😍
Njn cheythu noki... adipoli aayit pongi vannu... But angne pongi varanongil ichiri katti aayit parathanm... Allengi pongi varulla.... Anyway super recipe thank u so much with my love❤
എനിക്ക് കുക്കിങ് ഒന്നും അറിയില്ലായിരുന്നു. But ഇപ്പൊ നിങ്ങളെ വിഡിയോ ഫോളോ ചെയ്യുന്നത് കൊണ്ട് പഠിച്ചു വരുന്നു. ഭൂരി ഞാൻ ഇപ്പൊ ഉണ്ടാക്കി നല്ല സോഫ്റ്റ് thanks iththaa 🥰🥰🥰🥰🥰
@@shanu6279 കവർ വേണമെന്നില്ല ആ പ്രെസ്സിന്റെ അത്ര വട്ടത്തിൽ കുറച്ചു കട്ടിയുള്ള കവർ രണ്ടെണ്ണം മുറിച്ചെടുത്താൽ മതി എന്നിട്ട് പ്രെസ്സിന്റെ ഉള്ളിൽ തന്നെ അത് മടക്കി സൂക്ഷിച്ചാൽ വീണ്ടും ഉപയോഗിക്കാം
Mam following your recipies always...here some questions.....can We make poori and put it in a dabba and We fry it after one or two hours......is .its necessary to put in refrigerator....pls reply mam
Njan try chayithu nokki enikke ethupola nalla perfect ayi kitty thanks dear👍👍👍🥰
😊🥰
Hi
@@fathimascurryworld
j
Ppppppp
ഞാനും ഉണ്ടാക്കി നോക്കി കടകളിൽ നിന്നും കഴിക്കുന്ന അതെ taste. സൂപ്പർ dear താങ്ക്സ്. പൂരിയും കറിയും സൂപ്പർ taste
സൂപ്പർ പൂരിയും ഭാജിയും ഉണ്ടാക്കി കഴിച്ചു നാലുപേർ നന്നായിട്ടുണ്ട് താങ്ക്സ്
പൂരി സൂപ്പർ ആയിരുന്നു നല്ല സോഫ്റ്റ് ഉം ഉണ്ടായിരുന്നു
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടു ണ്ട് ഞാൻ രണ്ടു പ്രാവിശ്യം ഉണ്ടാക്കി മക്കൾകും ഇഷ്ട്ടം ആയി
ഞാനും ട്രൈ ചെയ്തു പെർഫെക്ട് ആയി സൂപ്പർബ് ടേസ്റ്റ് 👌👌👌
Njn inn poori undakan munbu serch cheyth ee ithare vidiyo first vanu ith pole try cheythu superr first tem annu egnae ellam porinnu pongi varunath........ Tnxx itha ❤❤ nala soft undarn 😍😍😍😍
❤️❤️😊
Ennu night il try cheythittu parayam. Poori undakkan ariyillarunnu ethupole perfect aayi. Ennu enthayalum try cheyyum
പൊട്ടറ്റോ കറി ഒരു രക്ഷയുമില്ല ട്ടോ സൂപ്പർ എന്ന് പറഞ്ഞാൽ പോര സു ഡബിൾ സൂപ്പർ ഞാൻ ഒരു തവണ ഉണ്ടാക്കി ട്ടോ റെസ്പ്പി ഇട്ടതിൽ ഒരു big thanks ❤❤❤❤❤❤❤❤❤❤
orupade santhosham dr 🥰🥰
Wawwwww അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് ഒന്നും പറയാനില്ലാട്ടോ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😋😋😋😋😋😋👌👌👌👌👌👌🤝🤝👍👍
🥰🥰
@@fathimascurryworld ❤️❤️❤️
Pressil cover enghane ketti vechath onnu kanikkumo
സൂപ്പർ ആയിരുന്നു.. എല്ലാ റെസിപ്പിയും ട്രൈചെയ്യാറുണ്ട്....
Thanks dr🥰🥰
Ik
Presentation adipoli....indaki nokathe thanne...manasilakum perfect aay kittumennu...thanks dear...
Hai chechi paranjapole inn undakinokiyapol poori nannayi ponthivannu thanks chechi👍👍👍
Thank you😊
Hai njan ennu engane aanu poori undakkiye super aayirunnu aadhyaayitta ethrem softum taste kittunne parayan vaakukal ella athre perfect aayirunnu thanku dear❤
പെട്ടെന്ന് തീർക്കും ഒരു irritation ഇല്ല
Njan try cheithu . Enik ithpole perfect aayi kitti . Super
ഇപ്പഴാ ഈ വീഡിയോ കണ്ടത് Tnx ഡാ ഇത് കണ്ട് ഉണ്ടാക്കി നോക്കി സൂപ്പർ ആയി ട്ടോ
🥰🥰
മോളേ ഇത് സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി നോക്കി കുട്ടികൾക്കും ഹസ്ബൻഡ് ന്നും ഇഷ്ടമായി ബിരിയാണിയും ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
Thank you😊
Njn cheythu noki... adipoli aayit pongi vannu... But angne pongi varanongil ichiri katti aayit parathanm... Allengi pongi varulla.... Anyway super recipe thank u so much with my love❤
Thalenn boorik maavu ee reethiyil thayaraki fridgeil vakan pattumo. Pls rply
Hi, എല്ലാ recepiesum super ആണ്, എല്ലാം ഞാൻ try ചെയ്യാറുണ്ട്, ഇടിയപ്പം വാഴ ഇലയിൽ ചെയ്യുന്നത് perfect ആയിരുന്നു, ഞാൻ അങ്ങനെ ആണ് ഇപ്പോൾ ഉണ്ടാക്കുന്നത്
Thanks dr🥰🥰
Thank u ചേച്ചി ഇന്നത്തെ എന്റെ പൂരി സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടമായി
Adipoli aay vannu itha.... perfect recipe....thnku so much❤
Poori presser plastic cover kond cover cheyano??ente kayyil oru presser und..ithu kandapol angane cheythal ottipidikilla alle?
Covero butter papero ettal mathi.ottipidikkilla
cover cheythaaal ottipidikkilla
Njan try cheythu nokkum
Thank you for this beautiful reciepe😍😍ee recipe nokky moonu thavana ndakkyadum nalla perfect aay vannu
Pathiry recipe um adipoly aayrnnu👌👌
കണ്ടപ്പോഴേ തോന്നി നന്നായിരിക്കുമെന്ന്... ഞാനെന്തായാലും ഉണ്ടാക്കും 👍👌👌👌🥰🥰
🥰🥰
Njaanum
😊 Nangal unda ki perfect
Ente umma ith pole aan baji undakkar athupolepacket milkum koode cherkkar und baji il
Njan inn etha undakiye ellarkum ishttamayi thank you so much dear ....💐
Thanks 🥰🥰
എനിക്ക് കുക്കിങ് ഒന്നും അറിയില്ലായിരുന്നു. But ഇപ്പൊ നിങ്ങളെ വിഡിയോ ഫോളോ ചെയ്യുന്നത് കൊണ്ട് പഠിച്ചു വരുന്നു. ഭൂരി ഞാൻ ഇപ്പൊ ഉണ്ടാക്കി നല്ല സോഫ്റ്റ് thanks iththaa 🥰🥰🥰🥰🥰
orupade santhosham dr 🥰🥰
Nikum arilla
ഞാനും ഉണ്ടാക്കി സൂപ്പർ 👍🏼👍🏼thankyou dear🥰
ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട്. സൂപ്പർ സൂപ്പർ ടേസ്റ്റ്...
🥰🥰
സൂപ്പർ പുറി മസാല. ഞാൻ ഉണ്ടാക്കുമ്പോൾ ഇങ്ങനെ പൊങ്ങാറില്ല.
പുറി മസാല അല്ല😂പൂരി മസാല😂😂
In poori coconut oil or refined oil? Love this recipe.
Puri undaki.. Super aayitund
😍😍😍❤️
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്. രാത്രി മാവ് കുഴച്ച് വെച്ചാൽ രാവിലെ ഉണ്ടാക്കിയാലും . സൂപ്പറാണ്
മാവ് ഫ്രിഡ്ജില്‍ vekkano0
0000000 po
@@princyvinod3551 മറുപടി കിട്ടിയില്ല
@@sajithaop5271 ah kitty
@@princyvinod3551 try cheytho???
Etta nan try cheytu adipoli taste nd
Super... preperation Kanan thanne nalla bhangiund ....try cheyyaam 👍♥️
🥰🥰
പൂരി സൂപ്പർ ആണ് ട്ടോ
പത്തുകുടി സൂപ്ർ ഉമ്മ❤❤❤
Poorik maavu press cheythittum apo thanne chungunnath enth konda.. Nallonm parakunilla..
Superr👌
Enganeya chappathi pressinu cover ettathu kanikkamo butter pepper ano atho mattethelum peppar ano kollam ketto onnu parayukayo kanikkukayo cheyyamo ellaperkkum prayojanamakum
Cling film vachu cheyyu
അത് ചെറിയ കവർ ആണ് പീടികയിൽന്ന് കിട്ടുന്നത്
👍
നമ്മൾ കവർ ഇല്ലാതെ വെറും പ്രസ്സിലാണ് പൂരി പരത്തുന്നത്.
കുറച്ച് എണ്ണ തടവിയാൽ മതി
@@shanu6279 കവർ വേണമെന്നില്ല ആ പ്രെസ്സിന്റെ അത്ര വട്ടത്തിൽ കുറച്ചു കട്ടിയുള്ള കവർ രണ്ടെണ്ണം മുറിച്ചെടുത്താൽ മതി എന്നിട്ട് പ്രെസ്സിന്റെ ഉള്ളിൽ തന്നെ അത് മടക്കി സൂക്ഷിച്ചാൽ വീണ്ടും ഉപയോഗിക്കാം
Njan adyayitt undakiyatha super nannayi Pollach vannuto thanks adyathe randennam kulamayi enna chood kuravarunn enn pinne manasilayi 😂😂
😍😍😍❤️
Perfect recipe ❤
Eppozhum flop avaraanu
But this one is amazing🎉
Chappathi pressinte coverinu enthaanu use cheythathu
കാണാൻ തന്നെ എന്തു ഭംഗി ആണ് സൂപ്പർ 👍🏻
🥰🥰
Recipysuper
Parayunna reethi enikku ishtam.👍 Sweet 🌹
🥰🥰
Please share recipe 2cups flour and what is half a cup thank u
Njan undaki adipoliyayi
Chapati palaka 👍evdunna vangiyath
ഞാൻ ഉണ്ടാക്കി സൂപ്പർ 👍
Super👍🏻പൂരിയും Subji kariyum👍🏻🥰
Super anu ...njan undakki perfect ayi vannu
Thanks dr🥰🥰
Chechiyude payar curry super I made
🤗🤗
Mam shall We make pooris and put in fridge...
Itha nigalde recipies ellam supper an Love you
Thanks dr🥰🥰
ഹായ് പുരിയും പൊട്ടറ്റോ മസാലയും, എന്റെ ഫാത്തിമക്കു ടീ, ഇങ്ങനെ കൊതിപ്പിക്കല്ലേ, പ്ലീസ്, എന്തായാലും ട്രൈ ചെയ്യും 👍
Thanks dr🥰🥰
Supper njan undaki noki
Mam following your recipies always...here some questions.....can We make poori and put it in a dabba and We fry it after one or two hours......is .its necessary to put in refrigerator....pls reply mam
Nonstick pan te link thatumo please
Today night special pooriyum curryum adipoli aayirunu thank uu for sharing recipe ithaaa💝💝💝💝
Thank you😊
I yl
What
U
Aivaa supper❤️❤️❤️
Nalle undu didi
Niggale ellla reccippium👌👌👌
Pl tell which brand & what material is the kadai
Njan try cheithu spr👌👌👌👌Tnx
Wheat powder nu pakaram aata pattumo
Neetivalichu parayathe pettenu parayunnathu ishttapettu🥰🥰👌
Thanks dr🥰🥰
Immoonte recipes um avadarnavum adipoli.👏
Njan undakki Nokkitta perfect aayi thanku
Balance vanna oil enthu cheyum.
Very nice 👌
Paathooo...super..
🥰🥰
സൂപ്പർ ആയിട്ടുണ്ട് അടിപൊളി ആണല്ലോ dear....try ചെയ്യാം 👍😋😋
🥰🥰
I tried it very simple and tasty 😋
Thanks
God bless 🙏🏼
👍👍👍👍👍
Masalapodi edoolayo kizhange masalail.
Nale try cheyyanam🥰.. Insha Allah
🥰🥰
Ithaa,,35-40 poori k engane ya podikal ellam edukkendathu pls reply tto 😊
Kadalapodi illenkil ee color kittilalo apo enthu cheym
നാളെ തന്നെ ഉണ്ടാക്കും 👌👍
NJn try akki adipoli ahnn
🥰🥰
I have tried..... Super.... 😍😍😍👍👍👍
Thanks dr🥰🥰
Spr..kothivarunnu
..
Kanumbo thanne ariyaam nannayittundennu. Thanks dear
🥰🥰
Extraordinary 🙌💯/💯.
Super njan undakki nokki inn .nalla soft aayit ellam nalla pluffy aayithanne kitti.
❤❤❤ സുപ്പർ സുപ്പർ
Chapathi maker ethanu
Avasanam kurachu naranga neerukoodi cherkku athu pole mavu kuzhakkumbol kurachu sugar koodi cherkku oil ottum pidikkula
Eppol aanu naranga neeru cherkkende?
😮😅 എന്ന്
Ante,ishta,vibhavam.poorimasala.👍👍👌
🥰🥰
സൂപ്പർ ആയിരുന്നുട്ടോ ഞാൻ ഉണ്ടാക്കി അടിപൊളി എൻറെ വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമായി
എന്റെ ഉമ്മയുടെ സ്പെഷ്യൽ
ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് കൂടി ചേർത്താൽ നല്ല താണ്... റെസിപി ഇഷ്ടമായി
Eppoza cherkkendath
@@SidheekRinshad😢❤😊j
Instead of basen flour you can use sambar parippu.
Cooked sambar dal if you use you will get nice gravy for poori.
സൂപ്പർ ആയിട്ടുണ്ട് 👍👍👍
ബയ്സൺ ഹാഫ് റോസ്റ്റ് ചെയ്തിട്ട്
കറിയിൽ ചേർക്കുക.. അടിപൊളി
🥪🥪🥪🍔🍔🍔🍧🍧🍧🍅🍅🍅.
🥰🥰
@@fathimascurryworld
ഇനി ചോലാ ബട്ടുരാ,യുടെ
വീഡിയോ ഇടാമോ ❤️💙❣️.
Rava cherthilenkil kuyapam undo
Cherkkunnathanu nallathu
Aa spoon evdnnaa kittaaa pls reply
ഇയാളെ റസിപ്പിയാണ് ഞാൻ ട്രൈ ചെയ്യുന്നത്