വളരെ മാന്യമായ സാവധാനത്തിലുള്ള മനസ്സിലാകുന്ന രീതിയിലുള്ള ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള അവതരണത്തിന് ആദ്യമേ നന്ദി. എനിക്ക് ഇതുപോലൊരു സംരംഭം ആരംഭിക്കാൻ ആഗ്രഹമുണ്ട് താങ്കളുമായി വളരെ പെട്ടെന്ന് തന്നെ ഞാൻ ബന്ധപ്പെടുന്നതായിരിക്കും
Very very good info.. Congratulations... Dear brother.. താങ്കളുടെ presentation വളരെ ഇഷ്ടപ്പെട്ടു. നല്ല തയ്യാറെടുകൾ... നല്ല തുറന്നമനസോടുകൂടിയ വിവരണം.... നല്ല ശബ്ദം... താങ്കൾക്ക് തീർച്ചയായും ദൈവാനുഗ്രഹം ഉണ്ട്... താങ്കളുടെ നിഷ്കളങ്കമായ മനസ്സുമൂലം താങ്കൾ തീർച്ചയായും നല്ല ഉയർച്ചയിൽ എത്തും...
ഡിസി ബൾബ് ഇതുപോലെ ഉണ്ടാക്കിഎടുക്കുവാന് പറ്റുമോ വീട്ടിൽ സോളാർബൾബ്കൾ മിന്നികത്തുന്നു 5 വാട്ട് ബൾബ്ന് 120 രൂപയോളം വിലവാരുന്നു അതിനാണെങ്കിൽ gyarandiyum ഇല്ല
തീർച്ചയായും ഇഷ്ടപ്പെട്ടു കാണാൻ ആഗ്രഹിച്ചിരുന്നു വീഡിയോ 👍thankyou
😍👍
വളരെ മാന്യമായ സാവധാനത്തിലുള്ള മനസ്സിലാകുന്ന രീതിയിലുള്ള ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള അവതരണത്തിന് ആദ്യമേ നന്ദി. എനിക്ക് ഇതുപോലൊരു സംരംഭം ആരംഭിക്കാൻ ആഗ്രഹമുണ്ട് താങ്കളുമായി വളരെ പെട്ടെന്ന് തന്നെ ഞാൻ ബന്ധപ്പെടുന്നതായിരിക്കും
Thanku sir 😍
Super...... അടിപൊളി...👌👌
എന്തായാലും വീട്ടിൽ ചെയ്യാൻ പറ്റും,
ഞാനും ശ്രമിക്കുന്നുണ്ട്...😍
തീർച്ചയായും കഴിയും .👍
സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം 👍
Thanku sir 😍
വളരെ ഉപകാരപ്രദം മാഷേ, ഉണ്ടാക്കി നോക്കണം..
😍🙏👍
നന്നായി ട്ട് പറഞ്ഞു തരുന്നുണ്ട് താങ്ക് യു
😍
നല്ല കോളിറ്റി ഉള്ള പാട്സ്
താങ്കളുടെ നല്ല മനസിന് നന്ദി
😍🙏♥️
Congrats.l like your class
👍🙏
dob ഉപയോഗിക്കുമ്പോൾ നല്ല ഹീററ് സിങ്ക് ഉപയോഗിച്ചാൽ കൂടുതൽ ആയുസു കിട്ടും.
അഭിനന്ദനങ്ങൾ 👍🏽
😍
Nice vedeo, good presentation appreciate you
Thanku sir 😍
ഇഷ്ട്ടമായി thanks mashe അറിവുകൾ പഠിപ്പിച്ചു കൊടുക്കാൻ ഉള്ള ആ മനസ്സ് വലിയ ഒരു നന്മയുടെ ഒരു മനസ്സാണ് 🌹🌹👍
Very very good info.. Congratulations...
Dear brother.. താങ്കളുടെ presentation വളരെ ഇഷ്ടപ്പെട്ടു.
നല്ല തയ്യാറെടുകൾ...
നല്ല തുറന്നമനസോടുകൂടിയ വിവരണം....
നല്ല ശബ്ദം...
താങ്കൾക്ക് തീർച്ചയായും ദൈവാനുഗ്രഹം ഉണ്ട്...
താങ്കളുടെ നിഷ്കളങ്കമായ മനസ്സുമൂലം താങ്കൾ തീർച്ചയായും നല്ല ഉയർച്ചയിൽ എത്തും...
Thanku sir 😍🙏🙏🙏
Equipment..good . Good Gk ..good English .
Nalla avatharanam❤
😍
Nice video well explained desrved appreciation
Thanku sir
Very good information assing thank you
😍👍
സാധാരണ കാർക്ക് ക്കൂടെ LED ബൾബ് നിർമ്മിയ്ക്കൻ പഠിപ്പിക്കുന്ന bro congratulations
😍👍
നല്ല അവതരണം
😍
അടിപൊളി
😍
Thank you
God bless you
🙏
ഡ്രൈവ് കേടായത് എങ്ങിനെ മൾട്ടിമീറ്റർ കൊണ്ട് ചെക്ക് ചെയ്യും?
Punchin mechin and ppressing mechin ഉപയോഗിക്കുന്നതും കൂടി കാണിക്കാമായിരുന്നു
Pressing machine ente aduth illa. Punching machine und.ok
@@nedumpullimediasureshmobile no tharumo
9447514109
Bro ഇത് ഉരുക്കി ചേർക്കുമ്പോൾ അറിയാത്ത ആള് ചെയ്താൽ ശരിയാകുമോ
സീനൊന്നും ഇല്ല bro, ഫ്ലക്സ് നന്നായി തേച് ചെയ്താ മതി സെറ്റ് ആവും 🙌,
Normal Electronic shops il ee kit available aarikkumo. Dob vangeettund. Ithu chodhichittilla. Undel avar parayandath alle
Normal shopil kooduthal dob type kittu. Athu pettennu keduvaum
Cap solder cheyyan ethra watts soldering iron Venam
25 w mathi.35 or fifty venamenkil use cheyyam.
Athe 25 oru padu samayam edukkum finishing mittilla
Ottum fan kattupattilla
bro നമ്മടെ മാല bulb ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ...
Very good Information👍
Driver bord nte red ND black terminals IL tester lighting ?
സൂപ്പർ ❤️
😍
Good video,
😍👍🙏
Good video
bro inverter bulbil switch off cheythalum batteryil light kathunnu.ethu engine sariyakkan pattum
Useful information
Thanku sir 😍
Brw assembling nnu allu veno 9 yers experience indee
Bro,driver nte output voltage etryahn..(led bulb lekk)
Great, Thanks.
🙏
Like to make some bulbs, where it is available.
Contact 9207514109 whatsapp
ആർക്കും നിർമ്മിക്കാം പക്ഷേ എത്ര ശമ്പളം കൊടുക്കും dayli ഒന്ന് പറയുമോ
എത്ര രൂപക്ക് വിൽക്കാൻ കഴിയും..
Excellent..
,😍👍🙏
Ningal nadan Suraj venjaaramodinte vallavarum.......😢😢😢😢😂
Thankyou sir
3 bulb at 100 road side
Yes. Athu dob type aanu.
Chetta nammude shuttle courtil 50 w inte 6 ledbulb sett cheyyanam. Ath undakkanulla materials evide kittum??
Pls reply...
Anveshikkatte ennit paraya
നമ്മുടെ ബ്രേൻ്റിൽ ചെയ്യുമ്പോൾ ലൈസൻസ് GST ഇതൊക്കെ വേണ്ടിവരുമോ
Athaanu nallath
Driver board mathramay kittumo
Yes
@@nedumpullimediasuresh ee driver bordinu mathram ethra roopa varum
Contact 9447514109
ഡിസി ബൾബ് ഇതുപോലെ ഉണ്ടാക്കിഎടുക്കുവാന്
പറ്റുമോ വീട്ടിൽ സോളാർബൾബ്കൾ മിന്നികത്തുന്നു 5 വാട്ട് ബൾബ്ന് 120 രൂപയോളം വിലവാരുന്നു അതിനാണെങ്കിൽ gyarandiyum ഇല്ല
എങ്ങനെ വിൽക്കും
ക്വാളിറ്റി ഉള്ള ബൾബ് മെറ്റി
യൽ നല്ല ബാറ്ററി എന്നിവ കിട്ടുന്നതെവിടെ
Good work 👍
Driver bord + ND _ both fase line why ?
സാദാ bulb എങ്ങനെ ഒരു ഇൻവെർട്ടർ bulb ആയി convert ചെയ്യാൻ പറ്റും,
സാധാ LED ബൾബ് ഇൻവെർട്ടർ ബൾബ് ആക്കുമ്പോൾ അതിന്റെ ബോഡിക്കുള്ളിൽ ബാറ്ററി വെക്കുവാൻ പറ്റില്ല അതു പോലെ Driver ബോർഡിലും മാറ്റങ്ങൾ വേണം
ഇതു ഉണ്ടാക്കി വിൽക്കാൻ ഉള്ള നിയമനടപടി എന്തൊക്ക.?ലൈസൻസ് ആവിശ്യം ഇല്ലേ?
Inverter bulb use cheyyunnund ippol current poyal kathunnilla enthaayirikkum karanam pls rply
Battery complaint aavum kooduthal varika.
വളരെ നല്ല ത് 12w 500pes എത്ര വില വരും എനിക്ക് വേണും
Contact 9207514109
കമ്പനിയുടെ പേര് തരാമൊ
അത് നമ്മൾ ഉണ്ടാക്കണം👍
Good🎉
നമ്പർ തരൂ
,😍
9447514109
മാർക്കറ്റിംഗ് ആണ് പ്രശ്നം . അതെങ്ങനെ ചെയ്യും
Kond nadann vikku.. Njn cheythittund.. Video und 😊
@@weonetechmalayalam13:34
Bto bulb paking cover എവിടേനിനെ കിട്ടും
Contact 9207514109
എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം ചാവക്കാടിനടുത്ത് എവിടെയെങ്കിലും ഉണ്ടോ.reply please
അറിയില്ല.
താൽപര്യമുണ്ടെങ്കിൽ 10 ൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അവിടെ വന്ന് പരിശീലനം നൽകും
ചാർജ് എന്താകും
Kitekittunnakadaevidayanu
ആ മെറ്റീരിയൽസിന്റ പേര് ഒന്നു എഴുതാമോ
🤔
Defuser cup , heet zink,led chipboard ,power supply board,base plate,base unit E 22
ഇത് വാങ്ങാനുള്ള സൈറ്റ് എവിടെ കിട്ടു
Contact 9207514109
Congratulations
😍
ഇത് നമ്മൾ ഉണ്ടാക്കി വിറ്റാൽ എത്രരൂപ കിട്ടും
ഇത് വിറ്റ് കാശ് കിട്ടുന്ന കാലം കഴിഞ്ഞു
Nice
😍
Kit evide kittumdriverbord
Ready bulb vene channelil video und. Kanoo
ചേട്ടാ , രണ്ടോ മൂന്നോ പീസ് കിട്ടുമോ , ഒന്ന് പഠിക്കാൻ വേണ്ടിയിട്ടാണ്
Contact 9207514109
@@nedumpullimediasuresh ok
കൂടുതൽ ഉണ്ടെങ്കിൽ കൊറിയർ അയച്ചുതരുമോ??
Yes
എനിക്ക് വേണം@@nedumpullimediasuresh
സ്ഥലം എവിടെയാ
Pattambi
@@nedumpullimediasuresh ഇപ്പോളത്തെ ഇൻവെർട്ടർ led ബൾബ് റേറ്റ് എത്രയാ കിറ്റ് 9,12 watt
Metrial avisham undu chettantte number onnu tharumo
9447514109
സ്പെയർ പാർട്സ് എവിടെ കിട്ടും......
റെഡി ബൾബ് വേണോ? ചാനലിൽ വീഡിയോ ഉണ്ട് 😊
Adipoli
😍
Cheta ithinte parts evde kittum
Contact 9207514109 whatsapp
👌
😍
ഒരു 9W ബൾബ് ഉണ്ടാക്കാൻ ഉള്ള കിട്ടിന് എന്താ rate. nb: ഒരു 240 bulb nte കിറ്റ് വേണം ഒരു minor project ന് വേണ്ടിയാണ്
Contact 9207514109
എനിക്ക് ഒരു 9 w, 15 w 100+ 100 വേണമായിരുന്നു
എല്ലാ സെറ്റും
Contact 9207514109
ഇത് എവിടെ വാങ്ങിക്കാൻ കിട്ടും
Contact 9207514109
@@nedumpullimediasuresh12:14
🎉Very nice. Mobile no kandilla
9447514109...
Thanks
😍🙏
What's app il msg aychit 1 week ayi no rply😥
Hospital aayirunnu.inna vanne
ആഗ്രഹം ഉണ്ട് കിട്ടാൻ ❤️വിളിക്കാം ഉടനെ തന്നെ 🙏🏻
😍
Whether I can get training from u .
Sure
എത്ര മണിക്കൂർ ലൈഫ് കിട്ടും ഒന്നിന്.? Plse റിപ്ലൈ 🙏🏻
3hours kittum....
സ്പെയറുകൾ എവിടെ കിട്ടും
ചില ഇലക്ട്രോണിസ്റ്റ് പാർട്സ് കടകളിൽ ലഭിക്കുന്നുണ്ട്. Delhi yil ninnumanu varunnath.
Panel evide kittum
Contact 9297514109
❤️❤️❤️
😍👍
❤️👍🙏
ചെയ്തു പഠിക്കാൻ വേണ്ടിയാണ് രണ്ടോ മൂന്നോ പീസ് കിട്ടുമോ
Sure
@@nedumpullimediasuresh thanks
ഇത് വാങ്ങാനുള്ള സൈറ്റ് എവിടെയാണ്
Contact 9207514109
@@nedumpullimediasureshകിട്ടുമോ
എനിക്ക് കുറച്ചു വേണം....
9207514109 contact through WhatsApp
Dob വാങ്ങി മടുത്തു. കൊള്ളില്ല കോപ്പ്.. ബൾബ് ഓരോന്ന് അടിച്ചു പോകുന്നു
Dpb type pettennu kedavum. Life kurava
52 രൂപ കൊടുത്താൽ 9w ഡ്രൈവർ led ബൾബ് വാങ്ങാൻ കിട്ടും ബോസ്സേ
30 roopakku kittum sir
അത് ക്വാളിറ്റി കുറയും സാർ..
താങ്കളുടെ പ്രസിം മിഷൻ വലിയ ഉപകാരപ്രദമായില്ല എന്ന് തോന്നുന്നു ഇത് പോലെ കൈകൊണ്ട് പ്രസ് ചെയ്താലും അത് തൽക്കാലം അവിടെ നിൽക്കും
എനിക്ക് വലിയ ഉപകാരമാണ് സർ .🙏
😮l🎉🎉🎉🎉🎉
നമ്പർ തരാമോ
9207514109
നിറം കുറവാണല്ലോ ...?
No
ഫോൺ നമ്പർ ഒന്ന് തരുമോ
9207514109
നമ്പർ തരൂ
9447514109
Namber please
9447514109