ഇൻവെർട്ടർ ബൾബ് നിർമ്മാണം | സംശയങ്ങൾക്കുള്ള മറുപടി | കിറ്റ് എവിടെ കിട്ടും | വില എത്ര |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • #nedumpullimedia #inverterbulb
    ഇൻവെർട്ടർ ബൾബ് നിർമ്മാണവും സംശയങ്ങളും
    suresh nedumpulli
    9447514109
    inverter bulb making video link
    • ഇൻവെർട്ടർ ബൾബ് നിർമ്മാ...
    • ഇൻവെർട്ടർ ബൾബ് നിർമ്മാ...
    bldc fan conversion video link
    • പഴയ ഫാൻ നിങ്ങൾക്കു തന്...
    led bulb making video link
    • നമുക്കും ഉണ്ടാക്കാം LE...

ความคิดเห็น • 168

  • @lakshmanankesavan626
    @lakshmanankesavan626 3 หลายเดือนก่อน +1

    Very good വളരെ നല്ല അവതരണം

  • @ABHINFF-ql9ew
    @ABHINFF-ql9ew หลายเดือนก่อน

    ബൾബിനെ പറ്റിയുള്ള അവതരണം നന്നായിട്ടുണ്ട് ഏതൊരാൾക്കും അറിയുന്ന വിധത്തിൽ അറിയാത്ത ആളുകൾക്കും അറിയുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഇൻവെർട്ടർ ബൾബിന്റെ ഒരു കിറ്റിൽ എത്ര ബൾബ് വരുന്നുണ്ട് അതിനെന്താണ് റൈറ്റ് അത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു എനിക്ക് വീട്ടാവശ്യത്തിനായിട്ട് ചെയ്തു നോക്കാനാണ്

  • @mundaana193
    @mundaana193 ปีที่แล้ว +4

    ഞാൻ കിറ്റ് വാങ്ങി നല്ല വിശദീകരണം
    ആർക്കും എളുപ്പം മനസ്സിലാക്കാം.

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      😍👍

    • @dayanandanvk9449
      @dayanandanvk9449 ปีที่แล้ว

      ബോർഡിലെ എൽ ഇ ഡി പുമെയുളള ലയർ മാത്രം
      കത്തുന്നില്ല എഝാണ്
      കാരണം മറുപടി

    • @ajithsreevinayaka1246
      @ajithsreevinayaka1246 ปีที่แล้ว

      Purame olla bhaagam AC supply kodukkumbo kathuvan aakum.
      Middle layers aahn karand pokumbo battery supply il theliyuka.
      Enik angane aahnenn thonnunnu

  • @chappufaisal9997
    @chappufaisal9997 6 หลายเดือนก่อน +1

    Inverter bulb daily use chaiyamo pls reaply

  • @VELMURUKANManeesh
    @VELMURUKANManeesh ปีที่แล้ว +24

    ഞാൻ വിളിച്ചു 👍❤️നല്ല ഡീസന്റ് ചേട്ടൻ ❤️നല്ല സംസാരം.. ❤️❤️❤️ഉറപ്പായും ഉടനെ ഞാൻ കുറച്ചു ബൾബ് ഉണ്ടാക്കാൻ thudangum👍.. ചേട്ടന്റെ സഹായത്തോടെ

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว +3

      😍👍🙏

    • @babuikbabuikperavoorkannur8934
      @babuikbabuikperavoorkannur8934 ปีที่แล้ว +3

      എനിക്ക് വേണം കിറ്റ് അയച്ചു തരുമോ 4 എണ്ണം പണം തങ്ങനെയാണ് തരേണ്ടത്

  • @sureshr872
    @sureshr872 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ... Thanks btother 🙏🏻🙏🏻❤

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว +2

    കൊള്ളം .... ആളും ഡീസന്റ് അവതരണവും നല്ലതു്. നന്ദി

  • @mycreations8054
    @mycreations8054 ปีที่แล้ว

    സത്യ സന്ധമായ വീഡിയോ താങ്ക്സ്

  • @kamalamgraphics525
    @kamalamgraphics525 ปีที่แล้ว +8

    കുറച്ച് മുമ്പ് ഞാനും വിളിച്ചിരുന്നു, നല്ല പെരുമാറ്റം, ഞാനും ഓർഡർ കൊടുത്തു, എല്ലാ വിധ ആശംസകളും

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว +1

      🙏😍

    • @uservyds
      @uservyds ปีที่แล้ว

      ​@@nedumpullimediasureshസാർ അങ്ങയുടെ നമ്പർ ഒന്നു തരുമോ, 😊

  • @Kenz9037
    @Kenz9037 ปีที่แล้ว +1

    വളരെ നല്ല അവതരണം 💚💚💚

  • @chappufaisal9997
    @chappufaisal9997 6 หลายเดือนก่อน +2

    Inverter bulb
    Over charge ayaal kuzhapamundo . Daily use cheyumbol pls reaply

  • @manukocheril7330
    @manukocheril7330 5 หลายเดือนก่อน

    Current pokumbol bulb kathunnund. Main switch and rccb off akkiyal bulb kathunnilla enthayirikkum reason?

  • @prasanthmohansingh3323
    @prasanthmohansingh3323 ปีที่แล้ว +2

    Heat sink undo ithinu?

  • @sanjum.s236
    @sanjum.s236 ปีที่แล้ว +2

    Heat sink വേണം

  • @swarajachu8518
    @swarajachu8518 ปีที่แล้ว +1

    Chetta inverter bulb ac kathunnudu
    But dc work aavumpol light blink
    aavunnu enthayirikkum problem

    • @cheerbai44
      @cheerbai44 ปีที่แล้ว

      Battery പോയി കാണും

  • @arunmohanan1961
    @arunmohanan1961 5 หลายเดือนก่อน

    E bulb nannakan pattumo

  • @weonetechmalayalam
    @weonetechmalayalam ปีที่แล้ว +3

    ഞാൻ ചെയ്യുണ്ടാരുന്നു. എല്ലാവർക്കും warranty പറയുമ്പോ 400-450 ഒന്നും തരൂല. പക്ഷെ 250-300 വരെ പോകും ചിലപ്പോ. ചിലപ്പോ അതിൽ കുറച്ചും കൊടുക്കും. ഞാൻ റെഡി ബൾബ് ആരുന്നു എടുക്കുന്നെ. ബ്രാൻഡഡ് ബൾബിനും ഈ സെയിം ബോർഡ്‌ തന്നെ. പിന്നെ 600 രൂപക്കും മറ്റും ആ 12 w bulb അവർക്ക് കിട്ടുമ്പോ നമ്മൾ 2 എണ്ണം ആ വിലക്ക് കൊടുത്ത അവരും ഹാപ്പി നമ്മളും. 😊 എന്റെ വീട്ടിലും ഏകദേശം 10-11 മാസം ആയി ഉപയോഗിക്കുന്നു. No problem. ഞാൻ എറണാകുളത്തുന്നണ് എടുത്തത് 😊. ഇപ്പോഴും ചെയ്യുന്നുണ്ട്

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      👍

    • @sanuprakash717
      @sanuprakash717 6 หลายเดือนก่อน

      എറണാകുളത്തു എവിടെയാണ് ഇത് കിട്ടുന്നത്

  • @gopinathkudilil7009
    @gopinathkudilil7009 ปีที่แล้ว +4

    ഞാൻ 2 ഇൻവെർട്ടർ ബൾബ് വേണമെന്നും, ബൾബ് നിർമിക്കുന്ന കിറ്റ് വേണമെന്നും അതിനായി എൻ്റെ അഡ്രസ്സും മറ്റും അയച്ചുതരുകയും വോയ്സ് മെസ്സേജ് അയയ്ക്കുകയും ചെയ്തിട്ട് ഒരു മറുപടി പോലും അയയക്കാത്തതിൽ വളരെയധികം ഖേദിക്കുന്നു. പറ്റുമെങ്കിൽ അയച്ചുതരിക

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      Sir,ente whatsapp datas complete poyi...so all unsaved chat history deleted..so pls again send your details sir...sorry for inconvenience

    • @UsmaFm
      @UsmaFm 7 หลายเดือนก่อน

      Me same

  • @mariamariamol7808
    @mariamariamol7808 ปีที่แล้ว

    Boardinu Battery over charch protection enthenkillum undo chetta

  • @assankunhikt1375
    @assankunhikt1375 ปีที่แล้ว +1

    Supper❤❤❤

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 ปีที่แล้ว +2

    സൂപ്പർ വിവരണം 👍

  • @saheersaheer4760
    @saheersaheer4760 ปีที่แล้ว +1

    5watts to. 30 watts led driver assembly oru video edo

  • @lukmaninmalayalam5541
    @lukmaninmalayalam5541 10 หลายเดือนก่อน

    Inverter bulbinu 250 under kittunnundallo

  • @kamalkamlu3448
    @kamalkamlu3448 ปีที่แล้ว +1

    Good person

  • @SureshKumar-tq7cl
    @SureshKumar-tq7cl ปีที่แล้ว +1

    Very good

  • @esatech3935
    @esatech3935 ปีที่แล้ว +1

    Yes👍

  • @vivekmessi7309
    @vivekmessi7309 ปีที่แล้ว +1

    Enikku venam bro

  • @abhilasha.k3530
    @abhilasha.k3530 ปีที่แล้ว +1

    Super

  • @anandhantirur
    @anandhantirur ปีที่แล้ว +1

    ഈ ബാറ്ററിയിൽ കൊടുത്തിരിക്കുന്ന ബോർഡിലെ സോക്കേറ്റിലേക്ക് കണക്ട് ചെയ്യുന്ന വയർ അങ്ങനെ set ചെയ്താണോ വരുന്നത്. അതോ ബാറ്ററിയിൽ നമ്മൾ അങ്ങനെ സെറ്റ് ചെയ്യേണ്ടി വരുമോ

  • @johnyaugustine6421
    @johnyaugustine6421 ปีที่แล้ว +1

    JAS LED ❤️👍👍

  • @Pramod.7122
    @Pramod.7122 2 หลายเดือนก่อน

    കിറ്റ് വാങ്ങാൻ ഏതു നമ്പറിൽ കോൺടാക്ട് ചെയ്യണം

  • @BasheerCholappadam
    @BasheerCholappadam 7 หลายเดือนก่อน

    ഇൻവെർട്ടർ ബൾബ് AC യിൽ കൊടുക്കുമ്പോൾ പവർ ഇല്ലാതെ കത്തുന്നു എന്തായിരിക്കും പ്രോബ്ലം

  • @radhikac1460
    @radhikac1460 ปีที่แล้ว +1

    👍👍👍

  • @choondayummeenum5500
    @choondayummeenum5500 ปีที่แล้ว +2

    ന്യൂട്ടറൽ വഴി ഇത്രയും നീളമുള്ള വയറിലൂടെ 3.7 v ചാർജ് വരുമ്പോൾ ഇപ്പോൾ കാണുന്ന അത്രേയും പ്രകാശം ഉണ്ടാവുമോ... ഉണ്ടായാലും 3 മണിക്കൂർ ബാക്കപ്പ് കിട്ടുമോ

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว +2

      Light onnu kurayum but back kittum...back depends battery capacity and quality

  • @koyakuttykader1710
    @koyakuttykader1710 ปีที่แล้ว +1

    5kit വാങ്ങൻ തത്പര്യ മുണ്ട്. ചെയ്തു നോക്കുന്നതിനാണ്. കിട്ടുന്നതിന് മാർഗം ഉണ്ടോ

  • @bijuck1919
    @bijuck1919 ปีที่แล้ว +1

    Good

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      😍👍🙏

    • @babuikbabuikperavoorkannur8934
      @babuikbabuikperavoorkannur8934 ปีที่แล้ว

      എനിക്ക് കിറ്റ് അയച്ചു തരുമോ 4 എണ്ണം വേണം പണം എങ്ങനെയാണ് തരേണ്ടത്

    • @shahalashaz5216
      @shahalashaz5216 ปีที่แล้ว

      വീഡിയോ ചേയാംമോ

  • @balakrishnannair6444
    @balakrishnannair6444 ปีที่แล้ว +1

    കവർ ഉൾപ്പെടെ ആണോ ഇത് അയച്ചു തരിക.

  • @DineshKumar-u9n6r
    @DineshKumar-u9n6r ปีที่แล้ว +2

    ചേട്ടാ Phone നമ്പർ ഇടു
    ഇൻ വെട്ടർ ബൾബിന്റെ 10 Pic e വേണം

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      Phone discription il undallo.9447514109 vaikeet vilikkuga.allenkil whatsapp

  • @johnipp5280
    @johnipp5280 ปีที่แล้ว +1

    Hi

  • @kl28_heartless
    @kl28_heartless ปีที่แล้ว +2

    Cromption ന്റെ. Bulb 450 ₹ ആണ് വാങ്ങിയത്😢

  • @sanishkumar728
    @sanishkumar728 ปีที่แล้ว +1

    🙏🙏🙏

  • @UsmaFm
    @UsmaFm 7 หลายเดือนก่อน

    വാട്സ്പ്പിൽ deatails ചോദിച്ചു
    നോ റിപ്ലേ p onnum pr onnum anenn thonnunnu

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 7 หลายเดือนก่อน

    ഞാൻ meesho യിൽ നിന്നും heoluix company inverter bulb വാങ്ങി ഇന്നാണ് devery ആയത്.
    അതിന്റെ ഫസ്റ്റ് ചാർജിംഗ് 10 hour കൊടുത്തിരിക്കുന്നു ഇത്രേയും സമയം ചാർജ് ആവാൻ ലൈറ്റ് ഓണായിതന്നെ ഇരിക്കണ്ടെ
    അങ്ങനെ ചെയ്തില്ലായെന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ ?
    ഹോൾഡറിൽ ഇട്ടു കുറച്ചു സമയത്തിനു ശേഷം നോക്കാൻ എടുത്തപ്പോൾ നല്ല ഹീറ്റ് ആയിട്ടുണ്ട് സാധാരണ ഇങ്ങനെ സംഭവിക്കുമോ ?
    അതിനിടയിൽ just ചെക്ക് ചെയ്യാൻ സ്വിച്ച് ഓഫ് ചെയ്തപ്പോളും ലൈറ്റ് ഓണായി തന്നെയിരിക്കുന്നു ഈ നിലക്ക് തന്നെയാണോ സാധാരണ നിലയിൽ ഉണ്ടാവാർ ?
    കൃത്യമായി മറുപടി തന്നാൽ വളരെ ഉപകാരമായിരുന്നു ..
    7 days വരെ return policy ഉണ്ട് കംപ്ലയിന്റ് ആണെങ്കിൽ return നൽകാൻ ആണ്

  • @pramodm1685
    @pramodm1685 ปีที่แล้ว

    Chetta inverter bulb switch oanakumbozhum switch offakumbozhum kattunnu entha karyam bulbinty issue ano?

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      Bulb nte complaint avaam.local bulb,allenkil wiring il earth proper aavilla

  • @prakashp3282
    @prakashp3282 4 หลายเดือนก่อน +1

    ഫോൺ നമ്പർ അയച്ചു തരിക10 കിറ്റ് വാങ്ങുവാൻ ആണ്എന്താണ് അതിൻറെ വില വരിക അറിയിക്കുക

  • @muhammedmuhammed-ly9tu
    @muhammedmuhammed-ly9tu 2 หลายเดือนก่อน

    ബാൽട്ടറി വയർ കണക്ട് ഇല്ലാതേ ലഭിക്കുന്നു ബാൺട്ടറിയിൽ എങ്ങനെയാണ് വയർ ഗിപ്പിക്കുന്നത്

  • @shibups2365
    @shibups2365 ปีที่แล้ว

    Kit ബാറ്ററി ഉൾപ്പെടെ ആണോ??

  • @lakshmanankesavan626
    @lakshmanankesavan626 3 หลายเดือนก่อน

    200രൂപയ്ക്കു കിട്ടുകയില്ല, 225+18%gst കൂടി കൊടുക്കണം 12wac/dc ക്കു

  • @shahalashaz5216
    @shahalashaz5216 ปีที่แล้ว

    ഓരോ പാടുസ് സർക്കു ട്ടു വി ഡിയോ ചേയാമ്മോ

  • @dreamworldmydreamland4848
    @dreamworldmydreamland4848 ปีที่แล้ว +1

    ഇത് നിർമിച്ച് തന്നാൽ ആരെങ്കിലും എടുക്കാൻ ഉണ്ടോ....?

  • @SajeevBhasakaran
    @SajeevBhasakaran ปีที่แล้ว +1

    10psveenam

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      Contact 9207514109

    • @arunmr5125
      @arunmr5125 8 หลายเดือนก่อน

      Nombr koduthit kaaryam illaa. Msg seen cheythit oru. Reply yum illaa😢

  • @mundaana193
    @mundaana193 ปีที่แล้ว

    Inverter Kitt ഏതാണ് ലൈഫ് ഇടുതൽ കിട്ടുന്നതു് ഞാൻ മുമ്പ് Mov board - സഹിതം 9 w Kitt വാങ്ങിയിരുന്നു. വെളിച്ചം കുറവായി കാണുന്നു. (55 Rs.)

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      Driver type kooduthal light kittum 12 w nte bulb current poyall 9w kittum.

  • @sunilkumarka3771
    @sunilkumarka3771 ปีที่แล้ว +1

    എനിക്ക് കിറ്റ് വേണം, എത്ര യാണ് വില

  • @rxkingka2154
    @rxkingka2154 ปีที่แล้ว +2

    Good job

  • @tech4green
    @tech4green 6 หลายเดือนก่อน

    എനിക്ക് ഒരു 5pcs വേണം എവിടെയാ സ്ഥലം വന്നു മേടിക്കാനാണ് ഞാൻ തൃശൂർ ആ

    • @nedumpullimediasuresh
      @nedumpullimediasuresh  6 หลายเดือนก่อน

      Contact 9207514109

    • @tech4green
      @tech4green 6 หลายเดือนก่อน

      @@nedumpullimediasuresh call പോകുന്നില്ല

  • @thejuskani6390
    @thejuskani6390 ปีที่แล้ว +2

    ചേട്ടാ എന്നെ കൂടി ഒന്ന് പഠിപ്പിക്കുമോ ഞാൻ ഒരു കിഡ്നി patient anu

  • @saidalavic5638
    @saidalavic5638 ปีที่แล้ว

    പകൽ സമയത്ത് നമ്മൾ ബൾബ് ഓഫ് ചെയ്യുന്നു രാത്രി സമയങ്ങളിലാണ് ഓൺ ചെയ്യുന്നത് , ആ സമയങ്ങളിൽ ബൾബ് കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പിന്നെ എപ്പോളാണ് ഇതിലെ ബാറ്ററി ചാർജ് ആകുന്നത് ?

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว +2

      കറന്റ് ഉള്ളപ്പോൾ ബൾബ് കത്തുന്ന സമയത്ത് ബാറ്ററി ചാർജ്ജ് ആകും . കറന്റ് പോകുമ്പോൾ ബാറ്ററിയിലുള്ള ചാർജ്ജ് കൊണ്ട് ബൾബ് കത്തും

    • @saidalavic5638
      @saidalavic5638 ปีที่แล้ว

      Thank you sir

  • @PrasadPattambi
    @PrasadPattambi ปีที่แล้ว +3

    എനിക്ക് കിട്ടുമോ ബ്രോ....

  • @sunilgp1129
    @sunilgp1129 ปีที่แล้ว +1

    സാധാരണ രണ്ട് മണിക്കൂർ കത്തുന്ന ബൾബ് മറ്റൊരു ബാറ്ററിയും വേറെ കൊടുത്താൽ കൂടുതൽ നേരം ബൾബ് കത്തുമൊ ..

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      Battery parallel aayi connect chaithal backup koodum

    • @hindisongssongs6024
      @hindisongssongs6024 ปีที่แล้ว

      Chettante nalla avatharanam ee bulbinu heatsink vende ellengil life kittumo

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      @@hindisongssongs6024 😍🙏 heat sink vekkumnath nallathaanu.ee kit il athu varunnilla.enkilum kuzhappallya.3 years aayi ente veetil use cheyyunnund.

  • @VELMURUKANManeesh
    @VELMURUKANManeesh ปีที่แล้ว

    ചേട്ടാ.. ചേട്ടന്റെ വീട് എവിടെയാ

  • @sanjum.s236
    @sanjum.s236 ปีที่แล้ว

    10പീസ് price

  • @VELMURUKANManeesh
    @VELMURUKANManeesh ปีที่แล้ว +3

    ഇവിടെ 450രൂപയാണ്

  • @kareem-vu7vb
    @kareem-vu7vb หลายเดือนก่อน

    0:10

  • @Muhsinvlogs1234
    @Muhsinvlogs1234 ปีที่แล้ว

    നമ്പർ ഉണ്ടോ

  • @balakrishnannair6444
    @balakrishnannair6444 ปีที่แล้ว

    കൊരിയർ ചാർജ് എത്രയാണ്.

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      എണ്ണത്തിനനുസരിച്ച് മാറ്റം വരും സർ , തൂക്കം നോക്കിയാണ് കൊറിയർ ചാർജ്ജ് നൽകേണ്ടി വരിക

    • @gopinath6855
      @gopinath6855 ปีที่แล้ว

      Please give mumber

    • @gopinath6855
      @gopinath6855 ปีที่แล้ว

      Please your number please

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 ปีที่แล้ว

    ഇതിൽ ഏറ്റവും ബെറ്ററായി കൊടുക്കാൻ പറ്റുന്ന led ഇൻവർട്ടർ balbe ഒരു പത്ത് പീസ് കിട്ടുമോ. അതിനു എത്ര രൂപ വേണ്ടിവരും.കോഴിക്കോട് വന്നാൽ നേരിട്ട് കണ്ട് വാങ്ങാൻ പറ്റുമോ. ശരിയായാൽ തുടർന്ന് പോവാം എന്ന് വെച്ചിട്ടാണ്.

  • @hashimpk7099
    @hashimpk7099 ปีที่แล้ว +2

    ഹായ്, നമസ്കാരം നബ്ബർ അയച്ചു തരാമോ..എനിക്ക് ഒരു 5കിറ്റ് വേണം.

  • @madathilmadhu3374
    @madathilmadhu3374 ปีที่แล้ว +1

    ബാറ്ററി ചാർജ് ആവാൻ സ്വിച്ച് എപ്പോഴും ഓൺ ആക്കേണ്ടേ

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว +1

      വേണ്ട. ബൾബ് കത്തുമ്പോൾ ചാർജ്ജ് ആകും (3 or 4 മണിക്കൂർ )

    • @madathilmadhu3374
      @madathilmadhu3374 ปีที่แล้ว

      @@nedumpullimediasuresh ഫോൺ നമ്പർ തരാമോ

    • @basheerbasheerbabu562
      @basheerbasheerbabu562 ปีที่แล้ว

      എനിക്കൊരു 5 എണ്ണം വേണം എത്ര വില വരും

  • @koyakuttykader1710
    @koyakuttykader1710 ปีที่แล้ว +1

    ഫോൺ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു.

  • @fathima_chelakkal
    @fathima_chelakkal ปีที่แล้ว

    ഏതായാലും വെളിച്ചംപോരാ

  • @VELMURUKANManeesh
    @VELMURUKANManeesh ปีที่แล้ว

    സ്വിച്ച് ഓൺ ആയി ഇരിക്കുമ്പോൾ കറണ്ട് പോയാൽ ന്യൂട്രൽ ലൈൻ കറങ്ങി ഫേസ് വഴി വന്ന് കത്തുന്നു അല്ലെ 👍❤️
    . ഇപ്പോൾ സെറ്റ്

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว +1

      Circuit complete aayi battery connection ok aavum appo bulb kathum

  • @thilakvelayudhan9007
    @thilakvelayudhan9007 ปีที่แล้ว +1

    ഇത് work ചെയ്യാത്തത് ബാറ്ററി weak ആയിട്ടാണെങ്കിൽ എങ്ങനെ അറിയാം? Battery recharge ചെയ്താൽ ശരിയാകുമോ? എന്താണ് fault എന്നു എങ്ങിനെ മനസിലാക്കാം?

    • @nedumpullimediasuresh
      @nedumpullimediasuresh  ปีที่แล้ว

      വർക്ക് ചെയ്യാത്തതിന് കുറേ കാരണങ്ങൾ ഉണ്ട് . driver board , MCPCB എന്നിവയ്ക്ക് തകരാറുണ്ടെങ്കിൽ Ac യിലും ബൾബ് കത്തില്ല . ബാറ്ററി തകരാറ് , ബാറ്ററിയിൽ ചാർജ്ജ് കേറാതിരിക്കുക എന്നിങ്ങനെ ആണെങ്കിൽ കറന്റ് പോയാൽ ബൾബ് കത്തില്ല. ബാറ്ററി അഴിച്ച് ബാറ്ററി വോൾട്ട് ചെക്ക് ചെയ്ത് 3.7 v ഇല്ലെങ്കിൽ ബാറ്ററിയിലേക്ക് വോൾട്ട് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാം. ബൾബിലേക്ക് Ac കൊടുക്കുമ്പോൾ ബാറ്ററിയിലേക്ക് DC volt വരുന്നുണ്ടെങ്കിൽ ബാറ്ററി കേടാണ് .

  • @PhilipSamuel-o1s
    @PhilipSamuel-o1s 4 หลายเดือนก่อน

    ചേട്ടാ phone number ൽ വിളിച്ചാൽ കൂടുതൽ training തരുമോ?

  • @madathilmadhu3374
    @madathilmadhu3374 ปีที่แล้ว +2

    താങ്കളുടെ ഫോൺ നമ്പർ തരുമോ എനിക്ക് 2 കിറ്റ് ആവശ്യമുണ്ട്

  • @babut4355
    @babut4355 ปีที่แล้ว +2

    നിങ്ങളുടെ നമ്പർ തരുമോ ഓഡർ ചെയ്യാ ന

  • @SasiKumar-nr1zn
    @SasiKumar-nr1zn ปีที่แล้ว +1

    നല്ല വിവരണം.

  • @tech4green
    @tech4green 6 หลายเดือนก่อน

    നല്ല അവതരണം

  • @jithusajith8763
    @jithusajith8763 ปีที่แล้ว +1

    Supper❤

  • @KishorKumar-zz7bv
    @KishorKumar-zz7bv ปีที่แล้ว +1

    ❤❤❤❤❤

  • @vinodsastha8791
    @vinodsastha8791 ปีที่แล้ว

    👍👍