സോൾഡറിങ്ങിൽ നമുക്ക് സാധാരണ സംഭവിക്കാറുള്ള തെറ്റുകളും അവയുടെ പരിഹാര മാർഗ്ഗങ്ങളും ഉൾകൊള്ളുന്ന ഒരു പ്രാക്ടിക്കൽ വീഡിയോ ആണിത്. എങ്ങനെ മികച്ച രീതിയിൽ സോൾഡർ ചെയ്യാം, അതുപോലെ കോംപ്ലിക്കേറ്റഡ് ആയ ഡിവൈസുകൾ എങ്ങനെ ഡിസോൾഡർ ചെയ്യാം എന്നിങ്ങനെയുള്ള കാര്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടപെട്ടാൽ കൂട്ടുകാർക്ക് കൂടെ ഷെയർ ചെയ്യാൻ മറക്കല്ലേ:-) Some Useful Soldering Accessories Purchase Link Soldering full kit amzn.to/3wxGh1E Low cost soldering kit amzn.to/3LipHH2 Low cost solder stand amzn.to/3NnbPx9 Muti purpose soldering stand amzn.to/3wB5FDG Soldering sponge amzn.to/3tI4l04 Soldering iron with multi tips amzn.to/3JBCa8p 25w soldron soldering iron amzn.to/3iC5EqM 30w Economic soldering iron amzn.to/3qCmI4h Desolder pump amzn.to/3wDsira Soldering station amzn.to/37R65eI 50w soldering iron amzn.to/3JIkUya Soldering tip amzn.to/3tFig6K Soldering stand amzn.to/3NoKvib
46.22 minute മുഴുവനായും ഞാൻ ഈ വീഡിയോ കണ്ടിരുന്നു 2004 ൽ electronics mechanical കോഴ്സ് പൂർത്തിയാക്കിയ ഞാൻ പിച്ചവച്ചു നടന്ന് തുടങ്ങിയത് മുതൽ ഈ വീഡീയോൽ വ്യക്തമായി ഫീൽ ചെയ്യുന്ന വിധം പറഞ്ഞ് കേട്ടപ്പോൾ എന്തന്നില്ലാത്ത ഒരു ബഹുമാനം തോന്നുന്നു തങ്കളോട് .അറിയാൽ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു ,ഇത്രയൂ ഒള്ളൂ എന്ന് കരുതിയിരുന്ന പല കാര്യങ്ങളും (ഓഹോ) അങ്ങനെയും ചെയ്യും പറഞ്ഞത് തിരുത്തി തന്നു. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ വേണ്ട സമയവും മൂഡും ഉണ്ടാവട്ടെ എന്ന് പ്രർത്ഥിക്കുന്നു എന്ന് സ്നേഹതോടെ കെഷിൽ ജോയി
വളരെയധികം നന്ദി സഹോദരാ🤗🤗🤗 പ്രായോഗിക തലത്തിൽ ഇലട്രോണിക്സിൽ വളരെയധികം അറിവും താൽപര്യവുമുള്ള താങ്കളെ പോലേ ഉള്ളവരാണ് എൻ്റെ ചാനലിന്റെ കരുത്ത്⚡⚡തുടർന്നും ഇതുപോലെ ഉള്ള പ്രാറ്റിക്കൽ വീഡിയോ ഇടുന്നതാണ്. താങ്കളുടെ ചാനലിലെ സോളാർ പാനൽ റിലേറ്റ് ചെയ്ത വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം വളരെയധികം informative ആണ് .പുതിയതായി Solar panel inverter install ചെയ്യുന്നവർക്ക് തീർച്ചയായും ആ വീഡിയോകൾ ഉപകാരപ്പെടും..ഞാൻ എൻ്റെ സുഹൃത്തുക്കൾക്കും Recommend ചെയ്യാറുണ്ട്...താങ്കളുടെ ലിഥിയം-ഫോസ്ഫേറ്റ് ബാറ്ററിയെ കുറിച്ചുള്ള ഒരു വീഡിയോ എൻ്റെ ഒരു Student നു സെമിനാർ എടുക്കാൻ ഉപകാരപ്പെട്ടു എന്ന് സന്തോഷത്തോടെ അറിയിക്കുന്നു😊✌️
സോൾഡറിങ്ങ് നെ കുറിച്ച് താങ്കൾ പറഞ്ഞ വിശദീകരണം വളരെ ഉപകാരപ്പെട്ടു സോൾഡറിങ് നേ പറ്റി അറിയുന്നവർക്കും അറിയാത്തവർക്കും ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
ഞാൻ ATTEN സോൾഡറിങ് സ്റ്റേഷൻ ആണ് ഉപയോഗിക്കുന്നത്. Smd components സോൾഡർ ചെയ്യാൻ OKi soldering station ഉം ആണ് use ചെയ്യുന്നു. AMTECH Flex ആണ് use ചെയ്യുന്നത്. Pros'kit ന്റെ smoke അബ്സോർബറും ഉണ്ട്.
@@NONAME-hh1uc DSO th-cam.com/video/vuJnuJaxQJ4/w-d-xo.html CRO th-cam.com/video/Oa6DCnbDcFw/w-d-xo.html Function Gen th-cam.com/video/0BX3y7Zl258/w-d-xo.html
ഉപകാരപ്രദമായ വീഡിയോ 👌... ലളിതമായ അവതരണം. സാധാരണമായി സോൾഡറിങ്ങിൽ സംഭവിക്കുന്ന അബദ്ധങ്ങളും അറിവില്ലായ്മയും എല്ലാം മനോഹരമായി വിശദീകരിച്ചു very good. Bro. 👏👏
ചേട്ടായി ഞങ്ങളുടെ മുത്താണ് ഇലക്ട്രോണിക് ഉപകരണങ്ങൾ സർവീസ് ചെയ്യുന്ന രീതിയും അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം വിശദീകരിച്ച് പറഞ്ഞ് മനസ്സിലാക്കി തരുന്ന ചേട്ടന് ബിഗ് സല്യൂട്ട് ഇനിയും പുതുമയുള്ള വീഡിയോകൽക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
ടൂത്ത് പിക്ക് കൊണ്ട് hole clear ചെയ്യുന്ന പരിപാടി നന്നായിട്ട് ഉണ്ട്. കമ്പോണൻ്റ remove ചെയ്യാനും,hole clear ചെയ്യാനും പ്രോടെക്ഷൻ സെൻ്ററിൽ ഞങ്ങൾ ചെയ്യുന്നത് കയ്യിൽ ഈസി ആയിട്ട് എടുക്കാവുന്ന പിസിബി ആണെങ്കിൽ കുറച്ചു ലെഡ് വെച്ച് melt ആക്കി ടേബിളിൽ ഒന്ന് അടിക്കും.അപ്പൊൾ melt ആയാ ഭാഗത്തുള്ള എല്ലാ ലെഡ്ഡും താഴെ പോകും. Hole clear ആകും.ഐസി remove ചെയ്യണമെങ്കിൽ ഐസി യുടെ ഓരോ സൈഡ്ലെയും പിന്നുകൾ ഫുൾ ലെഡ് കവർ ചെയ്യും.എന്നിട്ട് ഒരു സൈഡിലെ പിന്നുകൽ എല്ലാം പെട്ടന്ന് melt ആക്കി മേശയിൽ.ഒരു കൊട്ട് അത്രയും ലെഡ് താഴെ പോരും.അത് പോലെ അടുത്ത സൈഡ് ചെയ്യും. ട്രാൻസ് ഫോർമർ remove ചെയ്യാനും വളരെ ഈസി ആണ്. ഓരോ പിന്ന് ലെഡ് melt ആക്കി ഓരോ അടി കൊടുത്താൽ ഫുൾ ലെഡ് താഴെ വീഴും.ടേബിൾ ചീത്ത ആകാതെ ചെറിയ ഒരു തടികഷ്ണം വെച്ചാൽ മതി. ആദ്യം ഒക്കെ പിസിബി എടുത്ത് അടിക്കാൻ പേടി ആകും പിന്നെ പേടി മാറി നല്ല ബാലൻസ് ആകും.
Soldering liquid ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം. ബാറ്ററി യിലെ പ്ലേറ്റ് ഉം, അല്പം ബാറ്ററി വാട്ടർ ഉം മതി. പേസ്റ്റ് എല്ലായിടത്തും ലെഡ് പിടിക്കില്ല ഫ്ലൂയിഡ് ഉപയോഗിച്ചാൽ കരി പിടിക്കില്ല എവിടെയും ലെഡ് പിടിക്കും വൃത്തി ഉണ്ടാകും
Surely 👍 PCB യിൽ IC ഉണ്ടെങ്കിൽ അതിന്റെ Data sheet download ചെയ്തു compare ചെയ്യ്താൽ 70% കണക്ഷനുകളും വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും, കൂടാതെ മൾട്ടീമീറ്റർ continuity mode ഉപയോഗിച്ച് ട്രാക്കുകൾ trace ചെയ്തു ബാക്കിയുള്ള കണക്ഷനുകളും മനസ്സിലാക്കാൻ സാധിക്കും. പിന്നെ ഒരു PCB യിൽ കട്ടി കൂടിയതും വളരെയധികം പോയിൻ്റുകൾ ഒന്നിച്ചു സോൾഡർ ചെയ്യുന്ന പോയിൻ്റ് മിക്കവാറും ഗ്രൗണ്ട് (common ) ആയിരിക്കും... നിരന്തരമായ continuity trace പരിശീലനത്തിലൂടെ ഒരു PCB യിൽ ഉള്ള കംപോണൻ്റുകൾ സർക്യൂട്ട് ആയി വരക്കാൻ തീർച്ചയായും സാധിക്കും👍 ഈ വീഡിയോ താങ്കൾക്ക് തീർച്ചയായും ഉപകാരപ്പെടും th-cam.com/video/OLDgvchtrv0/w-d-xo.html
The process of component for soldering is as component lead straightening lead cleaning pretinning ( with soldering iron) mounting on PCB lead cutting 1dia protection with flush cutter and apply flux and solder the joint to get a concave solder fillet
തീർച്ചയായും വളരെ ഉപകാരപ്രദം..... ഞാനും ഇതുപോലെ തന്നെയാണ് ചെയ്യുന്നത്.... എന്നാലും ഈ വീഡിയോയിൽ നിന്നും ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.... ഒരു സംശയം ഉണ്ട് 3.7 volt ബാറ്ററിയിൽ രണ്ട് ടെർമിൽനലിലും സോൽഡർ ചെയ്യുമ്പോൾ + ve ടെർമിനലിൽ വളരെ നല്ലവണ്ണം സോൾഡർ പിടിക്കുന്നു എന്നാൽ -ve ടെർമിനലിൽ ഒട്ടും പിടിക്കുന്നില്ല.... എന്തായിരിക്കും കാരണം എങ്ങനെ പരിഹരിക്കാം.... -ve ടെർമിനൽ Zinc ആയതുകൊണ്ടാണോ... പറഞ്ഞുതരും എന്ന് വിശ്വസിക്കുന്നു...
Thanks for your feedback!!☺️ വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം, താങ്കളുടെ കൂട്ടുകാർക്കു കൂടെ ഷെയർ ചെയ്യുക👍 ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ positively ചാർജ്ഡ് ആയ dirt accumulated ആകുന്നതാണ് കാരണം പിന്നെ Znic oxide layer ൽ സോൾഡർ പിടിക്കാൻ ബുദ്ധിമുട്ടാണ് ...നല്ലപോലെ blade ഉപയോഗിച്ച് ചുരണ്ടി polish ചെയ്തു paste apply ചെയ്താൽ set ആകും👍
സോൾഡറിങ്ങിൽ നമുക്ക് സാധാരണ സംഭവിക്കാറുള്ള തെറ്റുകളും അവയുടെ പരിഹാര മാർഗ്ഗങ്ങളും ഉൾകൊള്ളുന്ന ഒരു പ്രാക്ടിക്കൽ വീഡിയോ ആണിത്. എങ്ങനെ മികച്ച രീതിയിൽ സോൾഡർ ചെയ്യാം, അതുപോലെ കോംപ്ലിക്കേറ്റഡ് ആയ ഡിവൈസുകൾ എങ്ങനെ ഡിസോൾഡർ ചെയ്യാം എന്നിങ്ങനെയുള്ള കാര്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടപെട്ടാൽ കൂട്ടുകാർക്ക് കൂടെ ഷെയർ ചെയ്യാൻ മറക്കല്ലേ:-)
Some Useful Soldering Accessories Purchase Link
Soldering full kit
amzn.to/3wxGh1E
Low cost soldering kit
amzn.to/3LipHH2
Low cost solder stand
amzn.to/3NnbPx9
Muti purpose soldering stand
amzn.to/3wB5FDG
Soldering sponge
amzn.to/3tI4l04
Soldering iron with multi tips
amzn.to/3JBCa8p
25w soldron soldering iron
amzn.to/3iC5EqM
30w Economic soldering iron
amzn.to/3qCmI4h
Desolder pump
amzn.to/3wDsira
Soldering station
amzn.to/37R65eI
50w soldering iron
amzn.to/3JIkUya
Soldering tip
amzn.to/3tFig6K
Soldering stand
amzn.to/3NoKvib
Howtorepaiersolderingiron
@@kmjohnkmjohn1559 Most common problem is element burn out, it can be easily replaced with low cost
Yb
😊😊😊😊
46.22 minute മുഴുവനായും ഞാൻ ഈ വീഡിയോ കണ്ടിരുന്നു 2004 ൽ electronics mechanical കോഴ്സ് പൂർത്തിയാക്കിയ ഞാൻ പിച്ചവച്ചു നടന്ന് തുടങ്ങിയത് മുതൽ ഈ വീഡീയോൽ വ്യക്തമായി ഫീൽ ചെയ്യുന്ന വിധം പറഞ്ഞ് കേട്ടപ്പോൾ എന്തന്നില്ലാത്ത ഒരു ബഹുമാനം തോന്നുന്നു തങ്കളോട് .അറിയാൽ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു ,ഇത്രയൂ ഒള്ളൂ എന്ന് കരുതിയിരുന്ന പല കാര്യങ്ങളും (ഓഹോ) അങ്ങനെയും ചെയ്യും പറഞ്ഞത് തിരുത്തി തന്നു. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ വേണ്ട സമയവും മൂഡും ഉണ്ടാവട്ടെ എന്ന് പ്രർത്ഥിക്കുന്നു എന്ന് സ്നേഹതോടെ കെഷിൽ ജോയി
വളരെയധികം നന്ദി സഹോദരാ🤗🤗🤗 പ്രായോഗിക തലത്തിൽ ഇലട്രോണിക്സിൽ വളരെയധികം അറിവും താൽപര്യവുമുള്ള താങ്കളെ പോലേ ഉള്ളവരാണ് എൻ്റെ ചാനലിന്റെ കരുത്ത്⚡⚡തുടർന്നും ഇതുപോലെ ഉള്ള പ്രാറ്റിക്കൽ വീഡിയോ ഇടുന്നതാണ്. താങ്കളുടെ ചാനലിലെ സോളാർ പാനൽ റിലേറ്റ് ചെയ്ത വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം വളരെയധികം informative ആണ് .പുതിയതായി Solar panel inverter install ചെയ്യുന്നവർക്ക് തീർച്ചയായും ആ വീഡിയോകൾ ഉപകാരപ്പെടും..ഞാൻ എൻ്റെ സുഹൃത്തുക്കൾക്കും Recommend ചെയ്യാറുണ്ട്...താങ്കളുടെ ലിഥിയം-ഫോസ്ഫേറ്റ് ബാറ്ററിയെ കുറിച്ചുള്ള ഒരു വീഡിയോ എൻ്റെ ഒരു Student നു സെമിനാർ എടുക്കാൻ ഉപകാരപ്പെട്ടു എന്ന് സന്തോഷത്തോടെ അറിയിക്കുന്നു😊✌️
Njanum 😊
മുത്തെ
😘 വളരെ നല്ല വിശദീകരണം.
Eppol enthu. Cheyyunmu
10 മിനിറ്റ് ഉള്ള വീഡിയോ കൾ പോലും skip ചെയ്തു കാണുന്ന അല്ലെങ്കിൽ നീളം കൂടിയ വീഡിയോ കൾ ഒഴിവാക്കുന്ന ഞാൻ താങ്കളുടെ വീഡിയോ മുഴുവൻ കാണുന്നു 💕
വളരെ സന്തോഷം സഹോദരാ 🤗 വീഡിയോ ഇഷ്ടപെട്ടാൽ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍
സോൾഡറിങ്ങ് നെ കുറിച്ച് താങ്കൾ പറഞ്ഞ വിശദീകരണം വളരെ ഉപകാരപ്പെട്ടു സോൾഡറിങ് നേ പറ്റി അറിയുന്നവർക്കും അറിയാത്തവർക്കും ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
വളരെ നന്ദി!! വീഡിയോ ഇഷ്ടമായെങ്കിൽ താങ്കളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യണേ👍👍
💐അതി മനോഹരം...... 😄
🌷വിശദമായ വിവരണം. ഇതിനെ കുറിച്ച് അറിയുവാൻ ആഗ്രഹം ഉള്ളവർക്കു വളരെ ഉപകാരപ്പെടും. 👏👏👏
🌻അഭിനന്ദനങ്ങൾ..... 🌸
Thank you sir😊for your valuable feedback & also share to your friends and family members those who are interested in electronics!
സോൾഡറിങ്ങിനെ കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി സ്നേഹം
ഇത് പോലെതെ ക്ലാസ് വളരെ ഉപകാരപ്രതമായി നന്ദി അറീക്കുന്നു🌹🌹🌹
ഞാൻ ATTEN സോൾഡറിങ് സ്റ്റേഷൻ ആണ് ഉപയോഗിക്കുന്നത്. Smd components സോൾഡർ ചെയ്യാൻ OKi soldering station ഉം ആണ് use ചെയ്യുന്നു. AMTECH Flex ആണ് use ചെയ്യുന്നത്. Pros'kit ന്റെ smoke അബ്സോർബറും ഉണ്ട്.
Thanks for sharing your experience!!
സർ, Oscilloscope, function generator മുതലായ divice കളെ കുറിച്ച് വീഡിയോ ചെയ്യാമോ.
@@NONAME-hh1uc DSO
th-cam.com/video/vuJnuJaxQJ4/w-d-xo.html
CRO
th-cam.com/video/Oa6DCnbDcFw/w-d-xo.html
Function Gen
th-cam.com/video/0BX3y7Zl258/w-d-xo.html
@@ANANTHASANKAR_UA thanks👍
അനന്ത. നിങ്ങടെ വീഡിയോ വളരെ പ്രയോജനമുള്ളതാണ്. നന്ദി.
Thank you so much brother ❣️ also share to your friends 👍
ഒരുപാട് ആഗ്രഹിച്ച രീതിയിൽ വീഡിയോ thanks ❤️
Thank you so much! Also share to your friends 🤗
നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും
ഇത് പോലെതെ ക്ലസ് വളരെ ഉപകാരപ്രതമായി
Bro please dont ever stop this chanel. Dont know how to thank you❤
ഉപകാരപ്രദമായ വീഡിയോ 👌... ലളിതമായ അവതരണം. സാധാരണമായി സോൾഡറിങ്ങിൽ സംഭവിക്കുന്ന അബദ്ധങ്ങളും അറിവില്ലായ്മയും എല്ലാം മനോഹരമായി വിശദീകരിച്ചു very good. Bro. 👏👏
Thank you so much for watching ☺️ also share with your friends groups maximum
Superb explanation with safety aspects also. Thanks 🙏👍
Very good explanation with many tips and tricks
Thanks
നല്ല വിശദമായി അവതരിപ്പിച്ചു
Super bro ,,എനിക്ക് electronics work ഇഷ്ടമാണ് ,ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു .
Thanks for watching and also share with your friends groups maximum 😀😀
വളരേ നല്ല വിശദീകരണം. 👌👌👌
Very informative good
വളരെ നല്ല അവതരണം... Keep going....
@@prajeeshkodu very happy to hear that ☺️
Ho ningal oru yadhartha guru thanne ---- Thank you
Good video bro
ഇനിയും വേണം ഇങ്ങനത്തെ video
Sure bro☺️👍
Ithara perfect aayitt inn varey ea chapter njan kettittiilla 👍👍👍👍
Thank you so much!! Also share to your friends 👍
Thank you congratulations, perfect class
Thanks for watching and also share with your friends groups maximum 😄👍
Liquid soldering flux stainless steel use cheyyan pattunathu undo ?
Thank you brother very youthful vedio
പവർ ബാങ്ക് ബാറ്ററി സോൾഡ്രെറിംഗ് പിടിക്കാൻ എന്ത് ചെയ്യണം ❓️
Very very valuable class, Thank you.
Very informative and good video
ചേട്ടായി ഞങ്ങളുടെ മുത്താണ് ഇലക്ട്രോണിക് ഉപകരണങ്ങൾ സർവീസ് ചെയ്യുന്ന രീതിയും അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം വിശദീകരിച്ച് പറഞ്ഞ് മനസ്സിലാക്കി തരുന്ന ചേട്ടന് ബിഗ് സല്യൂട്ട് ഇനിയും പുതുമയുള്ള വീഡിയോകൽക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
Thanks dear🤗🤗Also share to your friends!!👍👍
Njanum aram classil padichappolan soldering iron vangiyath
Very very good information many thanku.
Brw ethrayum lead apply cheyandaa
Super class👍
Informative👍
Petrolnu pakaram tinnero, turpano use cheyyamo
Yes
സാറേ മക്കയിൽ നിന്ന് നിസാർ വളരേ ഉപകാരപ്രദമായ ഇത്തരം പഠന രീതിക്ക് എന്താണ് എന്നെ പോലുള്ളവർ നൽകേണ്ടത് എവിടെ വച്ച് കണ്ടാലും നല്ലൊരു സമ്മാനം സാറിന ഞാൻ തരും
വളരെ സന്തോഷം സഹോദരാ 🤗 ഞാൻ പകർന്നു നൽകിയ അറിവിലൂടെ കിട്ടിയ താങ്കളുടെ ഈ സന്തോഷമാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം 🤗
Soldering stand new information 👍👍👍
ടൂത്ത് പിക്ക് കൊണ്ട് hole clear ചെയ്യുന്ന പരിപാടി നന്നായിട്ട് ഉണ്ട്. കമ്പോണൻ്റ remove ചെയ്യാനും,hole clear ചെയ്യാനും പ്രോടെക്ഷൻ സെൻ്ററിൽ ഞങ്ങൾ ചെയ്യുന്നത് കയ്യിൽ ഈസി ആയിട്ട് എടുക്കാവുന്ന പിസിബി ആണെങ്കിൽ കുറച്ചു ലെഡ് വെച്ച് melt ആക്കി ടേബിളിൽ ഒന്ന് അടിക്കും.അപ്പൊൾ melt ആയാ ഭാഗത്തുള്ള എല്ലാ ലെഡ്ഡും താഴെ പോകും. Hole clear ആകും.ഐസി remove ചെയ്യണമെങ്കിൽ ഐസി യുടെ ഓരോ സൈഡ്ലെയും പിന്നുകൾ ഫുൾ ലെഡ് കവർ ചെയ്യും.എന്നിട്ട് ഒരു സൈഡിലെ പിന്നുകൽ എല്ലാം പെട്ടന്ന് melt ആക്കി മേശയിൽ.ഒരു കൊട്ട് അത്രയും ലെഡ് താഴെ പോരും.അത് പോലെ അടുത്ത സൈഡ് ചെയ്യും. ട്രാൻസ് ഫോർമർ remove ചെയ്യാനും വളരെ ഈസി ആണ്. ഓരോ പിന്ന് ലെഡ് melt ആക്കി ഓരോ അടി കൊടുത്താൽ ഫുൾ ലെഡ് താഴെ വീഴും.ടേബിൾ ചീത്ത ആകാതെ ചെറിയ ഒരു തടികഷ്ണം വെച്ചാൽ മതി. ആദ്യം ഒക്കെ പിസിബി എടുത്ത് അടിക്കാൻ പേടി ആകും പിന്നെ പേടി മാറി നല്ല ബാലൻസ് ആകും.
Thanks for sharing your experience!!
@@ANANTHASANKAR_UA ok
This is is a crude method and may create hair line crack track or break PCB or delicate components. Don't guide others.
വളരെ ഉപകാരമുള്ള വീഡിയോ.. thank u
Very informative ❤❤❤
Petrolin theeevilaya sir
നീണ്ട വീഡിയോ .... പക്ഷെ ഫലമുണ്ടായി. നന്ദി.....
I like very much your valuable advice..K.K. thànk you.
Thank you so much for watching ☺️ Also share to your friends those who are interested in electronics👍
Nice video, well explained good presentation, appreciate you
Glad it was helpful!
Too informative bro👍👍👍
സാർ. വലിയ ഉപകാരമുള്ള ക്ലാസ്സ് 🙏🙏🙏
Thank you Suresh. Also share to your friends those who are interested in practical Electronics 👍
Very informative... Thank you
ഞാൻ ഉപയോഗിക്കുന്നത് YIHUA 908D Soldering station ആണ്
Good information
Very good presentation 👍👍
Thank you ⚡Also share to your friends 😊
Very good informative continue 👍
Thank you👍
Ettavum nalla soldering led sujest cheyyamo bro
Soldering liquid ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം. ബാറ്ററി യിലെ പ്ലേറ്റ് ഉം, അല്പം ബാറ്ററി വാട്ടർ ഉം മതി. പേസ്റ്റ് എല്ലായിടത്തും ലെഡ് പിടിക്കില്ല ഫ്ലൂയിഡ് ഉപയോഗിച്ചാൽ കരി പിടിക്കില്ല എവിടെയും ലെഡ് പിടിക്കും വൃത്തി ഉണ്ടാകും
Very Usefull video sir😍
Super class u_r good teacher
Thank u ❤️
Very nice
Excellent ❤
Thanks 😊
Soldering flex aaviyayi pokumo..yellow colour vangi.athu round tin aanu..kurachu divasam kazhiyumpol athu kuranju kuranju varunnu..
Very nice👍👍👍🥰🥰🥰 electronics ente weakness anu😍😍😍🥰🙏❤
Thanks for watching ❤️❤️❤️
Aluminyam soldering paryamo
I love your explanation very much really
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
How to Aluminum wire soldrring
Electronics product datasheet viewing website undo
www.alldatasheet.com/
അഭിനന്ദനങ്ങൾ
Lot of information.... Well explained 👍
Thank you so much for watching and also share with your friends groups 👍👍
Sir soldering chyyan nalla paste lead brand edha
Noel nalladhanu
Nice video ❤️
Very very good
Sir please I want to ask for about PCB etching marker is get in the shop . Then please help me to get the name of PCB etching marker pen
amzn.to/3xGqNeM
Thankyou brother 🎉
Thanks for watching and also share with your friends groups 😀
Cheriya solderinginu ethra watts vanganam
Ethu company vanganam
Very nice, keep going.
Thanks for watching and also share with your friends WhatsApp groups👍👍
Disolder mica evide kittum
Super...
Which is the best and long lasting solder for long time purposes. Immediate replay plz...
For that You can definitely consider following
amzn.to/3BZJAkb
amzn.to/3WKHEDN
Thanks brother. 👍
Pcb circuit tracing cheythu engane circuit connection diagram paper il varaykkam ...video cheyumo?
Surely 👍 PCB യിൽ IC ഉണ്ടെങ്കിൽ അതിന്റെ Data sheet download ചെയ്തു compare ചെയ്യ്താൽ 70% കണക്ഷനുകളും വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും, കൂടാതെ മൾട്ടീമീറ്റർ continuity mode ഉപയോഗിച്ച് ട്രാക്കുകൾ trace ചെയ്തു ബാക്കിയുള്ള കണക്ഷനുകളും മനസ്സിലാക്കാൻ സാധിക്കും. പിന്നെ ഒരു PCB യിൽ കട്ടി കൂടിയതും വളരെയധികം പോയിൻ്റുകൾ ഒന്നിച്ചു സോൾഡർ ചെയ്യുന്ന പോയിൻ്റ് മിക്കവാറും ഗ്രൗണ്ട് (common ) ആയിരിക്കും... നിരന്തരമായ continuity trace പരിശീലനത്തിലൂടെ ഒരു PCB യിൽ ഉള്ള കംപോണൻ്റുകൾ സർക്യൂട്ട് ആയി വരക്കാൻ തീർച്ചയായും സാധിക്കും👍
ഈ വീഡിയോ താങ്കൾക്ക് തീർച്ചയായും ഉപകാരപ്പെടും
th-cam.com/video/OLDgvchtrv0/w-d-xo.html
@@ANANTHASANKAR_UA thnk u for ur rply. Practical exam nu vendi aayirunu
@@neeshman839 This video is also useful for circuit assembling on breadboard
th-cam.com/video/1c0VaqIOI7I/w-d-xo.html
Bro oru sound bar veetil undakkan step by step video idamo?,, oroninte perum upayogavum alavum vilayum parayan pattumo? Plzzz,,, orupadu videoyil njan palarodum chodichu arum ittukandilla, so plzz
Very good video 👌👌👌
Thank you ❤️
Sir.. UPS ne patti oru video cheyyaamo? Rectifier section, Booster section, Inverter section ellaam include aayit oru video cheyyaamo
instead of petrol use carbon tetra chloride which will not fire.
or acetone
Wery good video
Thanks you ❤. Skip ചെയ്യേണ്ടതായി ഒന്നും ഇല്ല
Thanks for watching and keep tuned 😃
ee idea pwolich🤩🤩... safety pin use chaith pani kittiyend
Thank you😍Also share to your friends too⚡👍
@@ANANTHASANKAR_UA 👍🤝
The process of component for soldering is as component lead straightening lead cleaning pretinning ( with soldering iron) mounting on PCB lead cutting 1dia protection with flush cutter and apply flux and solder the joint to get a concave solder fillet
Pop 9p99
തീർച്ചയായും വളരെ ഉപകാരപ്രദം..... ഞാനും ഇതുപോലെ തന്നെയാണ് ചെയ്യുന്നത്.... എന്നാലും ഈ വീഡിയോയിൽ നിന്നും ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.... ഒരു സംശയം ഉണ്ട് 3.7 volt ബാറ്ററിയിൽ രണ്ട് ടെർമിൽനലിലും സോൽഡർ ചെയ്യുമ്പോൾ + ve ടെർമിനലിൽ വളരെ നല്ലവണ്ണം സോൾഡർ പിടിക്കുന്നു എന്നാൽ -ve ടെർമിനലിൽ ഒട്ടും പിടിക്കുന്നില്ല.... എന്തായിരിക്കും കാരണം എങ്ങനെ പരിഹരിക്കാം.... -ve ടെർമിനൽ Zinc ആയതുകൊണ്ടാണോ... പറഞ്ഞുതരും എന്ന് വിശ്വസിക്കുന്നു...
Thanks for your feedback!!☺️ വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം, താങ്കളുടെ കൂട്ടുകാർക്കു കൂടെ ഷെയർ ചെയ്യുക👍 ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ positively ചാർജ്ഡ് ആയ dirt accumulated ആകുന്നതാണ് കാരണം പിന്നെ Znic oxide layer ൽ സോൾഡർ പിടിക്കാൻ ബുദ്ധിമുട്ടാണ് ...നല്ലപോലെ blade ഉപയോഗിച്ച് ചുരണ്ടി polish ചെയ്തു paste apply ചെയ്താൽ set ആകും👍
thank you sir.
Good class
Hoby Circute കളെ കുറിച്ച് ഒരു Vidio Series തുടങ്ങുമോ?
Therchayaum....it is in my do list👍
Thank you
V. Good
adpoli
Very nicely presented!👈
Very well explained 🙏
Adipoli ❤
Me too... my age of 10 years bought my first soldering iron....
Gooood
Siree..❤️
Good good vedio