വളരെ നന്നായി വീഡിയോ കേൾക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ എല്ലാവരും ഇന്ത്യൻ നിർമ്മിത സാധനങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു നമ്മുടെ രാജ്യം നമ്മുടെ സമ്പത്ത് വലുത് അതിനെ തകർക്കരുത്
ഇക്ക പറഞ്ഞത് പോലെ noise അല്ലെങ്കിൽ harmonics എന്നത് വലിയ ഒരു പ്രശ്നം ആണ്. നമ്മൾ kseb ബില്ല് കുറക്കാൻ വേണ്ടി ഇത്തരം low ക്വാളിറ്റി power ഇലക്ട്രോണിക് equipments മേടിക്കുമ്പോൾ വരുന്ന reactive power മുഴുവൻ grid നെയും ബാധിക്കും എന്നതാണ്. പണ്ട് ഈ incandecent /filament ലാമ്പുകൾ ഇത്ര വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. So നമ്മൾ എന്ത് ചെയ്യുമ്പോഴും sustainability അല്ലെങ്കിൽ കുറച്ചു മുന്നിലേക്ക് ഭാവി കൂടി സുരക്ഷിതമാവുന്ന രൂപത്തിൽ ചെയ്യാൻ നോക്കുക... അത് തന്നെയാണ് ഈ വീഡിയോ യുടെ മെസ്സേജ് 👍
ഡോ. ഹംസ സാർ , വളരെ നന്ദി ഉണ്ട് . ഇത്തരം കാര്യങ്ങൾ ശരിയായ രീതിയിലാണ് വിവരിച്ചു പറഞ്ഞു തന്നത് . ഇന്ന് ഒരു ചെറിയ തൊഴില് തുടങ്ങണം , സ്വന്തം കാലിൽ നിൽക്കണം , എന്ന് ചിന്തിക്കൂന്ന യുവ തലമുറ ഇവിടെ ഉണ്ട് , അവർക്ക് താങ്കളെ പോലെ ഉള്ളവരുടെ അറിവ് ഒരു വഴി കാണിക്കാൻ സഹായമാകട്ടേ എന്ന് ആഗ്രഹിക്കുന്നു .
ഇതാണ്.. ഇങ്ങനെ പറഞ്ഞു കൊടുക്കണം എന്നോട് നിരവധി പേര് 20രൂപക്ക് led ബൾബ് ശരിയാക്കി കൊടുക്കാൻ, ഇതിന്റെ utility അവർക്ക് അറിയില്ല പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട്... 👍👍👍
Dr.hamsaji You are a nice man. You are straight forward. This has given me enough information. നിഴലിനെ പ്പോലും വിശ്വസിക്കാൻ പറ്റാത്ത നിലയിൽ ആണല്ലോ സാർ technology യുടെ വളർച്ച. Insha allah .naam എവിടേക്ക് എന്ന ചിന്ത എന്നെ അലട്ടുന്നു. ഇനി വരുന്ന തലമുറകൾ സത്യ സന്ധമായ് വാഴണം . വളരെ നന്ദി
Smd LED ബോർഡിന് ഒരു 4.7 MFD 450 v കപ്പാസിറ്റർ അതിൽ Bridge diode ന് ശേഷം കണക്ട് ചെയ്ത് ഞാൻ പരീക്ഷിച്ചു. ചെറിയ സ്പാർക്കിങ് കൊണ്ട് കേടാവുന്നതിന് കുറവ് ഉണ്ടായി. വെളിച്ചം കൂടി.
ഇക്കാ ഞാൻ ഈ വീഡിയോ കണ്ടിട്ടു oru 9w dob വാങ്ങി Use ചിയ്തു. എനിക്ക് കിട്ടിയ result എന്നത് - 9w out കിട്ടുന്നിലല - switch off അന്നങികും ചെറുതായി പ്രകശികുണ്ട് - ലൈഫ് കുറവായിട്ടും തോന്നി ഇതൊക്കെ എനിക്ക് അനുഭവ പെട്ട കരിയങ്ങൾ അന്ന്ന് എന്നിരുന്നാലും 20 രുപക് എനിക് വലിയ oru നഷ്ട്ടം ആയിട്ട് തോന്നില്ല
14:08 ദയവു ചെയ്ത് കച്ചവടക്കാരനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കരുത്, ഒരു കടയിലും 15 രൂപക്ക് LED bulb ലഭിക്കുന്നില്ല; പരമാവധി 20 രൂപയിലധികം ഒരു കടക്കാരനും മാർജിൻ എടുക്കുന്നുമില്ല, പുറമേ രണ്ട് കൊല്ലം വാറണ്ടിയും കൊടുക്കണം...
Will you please do a video about a suitable mixy working in an Inverter 600watt capacity when KSEB power stops for a long time using a BLDC 12v motor. I think it's very useful for our home. And also a wet grinder to save money in their current bill those who are living depending in it.
You have delivered a long speech but you did not speak about EMI suppression in led bulbs but your introduction was about noise transferring to the public AC line.
വീഡിയോ കൊള്ളാം...👌 ചിലവ് കുറഞ്ഞ led ബൾബുകൾ ഉണ്ടാക്കി വെറുതെ സമയം കളയേണ്ട... ലൈഫും കുറവായിരിക്കും... ഗാരന്റി കൊടുക്കാൻ കഴിയില്ല... രണ്ടാമതും മൂന്നാമതും കാണിച്ച ടൈപ്പ് led ബൾബുകൾ heat sink ഉപയോഗിച്ച് നിർമ്മിച്ചാൽ കുറച്ച് ലൈഫ് കിട്ടും...👍 പിന്നെ...led ബൾബുകൾ ഉപയോഗിച്ച കാരണം ഉപകരണങ്ങൾ കെടായതയി ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല...😂
പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു. th-cam.com/video/r9b2ZwWKHWM/w-d-xo.html 01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്? 04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം 06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം. 33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം
വളരെ നന്നായി വീഡിയോ കേൾക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ എല്ലാവരും ഇന്ത്യൻ നിർമ്മിത സാധനങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു നമ്മുടെ രാജ്യം നമ്മുടെ സമ്പത്ത് വലുത് അതിനെ തകർക്കരുത്
ഇതൊന്നും പലർക്കും അറിയാത്ത കാര്യങ്ങളാണ്. ഞാൻ Bathroom ൽ ഇട്ടത് ഒക്കെ വില കുറഞ്ഞ ബൾബുകൾ ആണ്. അറിവ് പകർന്ന് തന്നതിന് നന്ദി.
ഹംസക്ക പറഞ്ഞകാര്യം നല്ല ഒരു കാര്യമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അറിവായിരുന്നു ഇതുപോലെ നല്ല അറിവുകൾ നൽകാൻ അല്ലാഹു ഹംസ കാക്ക ആയുസ്സ് നൽകട്ടെ
ആമീൻ ആമീൻ ആമീൻ
ഇക്ക പറഞ്ഞത് പോലെ noise അല്ലെങ്കിൽ harmonics എന്നത് വലിയ ഒരു പ്രശ്നം ആണ്.
നമ്മൾ kseb ബില്ല് കുറക്കാൻ വേണ്ടി ഇത്തരം low ക്വാളിറ്റി power ഇലക്ട്രോണിക് equipments മേടിക്കുമ്പോൾ വരുന്ന reactive power മുഴുവൻ grid നെയും ബാധിക്കും എന്നതാണ്.
പണ്ട് ഈ incandecent /filament ലാമ്പുകൾ ഇത്ര വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല.
So നമ്മൾ എന്ത് ചെയ്യുമ്പോഴും sustainability അല്ലെങ്കിൽ കുറച്ചു മുന്നിലേക്ക് ഭാവി കൂടി സുരക്ഷിതമാവുന്ന രൂപത്തിൽ ചെയ്യാൻ നോക്കുക... അത് തന്നെയാണ് ഈ വീഡിയോ യുടെ മെസ്സേജ് 👍
ഡോ. ഹംസ സാർ , വളരെ നന്ദി ഉണ്ട് .
ഇത്തരം കാര്യങ്ങൾ ശരിയായ രീതിയിലാണ് വിവരിച്ചു പറഞ്ഞു തന്നത് . ഇന്ന് ഒരു ചെറിയ തൊഴില് തുടങ്ങണം , സ്വന്തം കാലിൽ നിൽക്കണം , എന്ന് ചിന്തിക്കൂന്ന യുവ തലമുറ ഇവിടെ ഉണ്ട് , അവർക്ക് താങ്കളെ പോലെ ഉള്ളവരുടെ അറിവ് ഒരു വഴി കാണിക്കാൻ സഹായമാകട്ടേ
എന്ന് ആഗ്രഹിക്കുന്നു .
ഇതാണ്.. ഇങ്ങനെ പറഞ്ഞു കൊടുക്കണം എന്നോട് നിരവധി പേര് 20രൂപക്ക് led ബൾബ് ശരിയാക്കി കൊടുക്കാൻ, ഇതിന്റെ utility അവർക്ക് അറിയില്ല പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട്... 👍👍👍
O
സൂപ്പർ അവതരണം. എല്ലാവർക്കും മനസിലാകും... ഒരുപാട് നന്നിയുണ്ട് സാർ
ഈ ആവശ്യത്തിന് താങ്കളെ ഞാനും വിളിച്ചിരുന്നു .... വിവരങ്ങൾ നൽകിയതിന് നന്ദി
അടിപൊളി വീഡിയോ ❤️👍
എല്ലാം മനസ്സിലാക്കി തന്നു
മലയാളിയുടെ സ്വഭാവം ആദ്യം തന്നെ അവതരിപ്പിച്ചു അടിപൊളി
what u mean?...
Yes
Ys
Sabi pk മലയാളി മാത്രമല്ല എല്ലാ സ്റ്റേറ്റ് ഉം അങ്ങനെതന്നെ
LED ബൾബ് അസംബ്ലിങ്ങ് കിറ്റ് ,
LED Bulb Rawmaterials
LED BULB Manufactaring Material& Machines
All kerala Delivery
DEAL LIGHTING IN
തൊട്ടടുത്ത വീട്ടിലെ ഉപകരണം കേട് വരും എന്ന് പറയരുതായിരുന്നു ഇനി എല്ലാവരും അതേ ഉപയോഗിക്കൂ
🤣🤣🤣🤣🤣🤣🤣🤣
@@dreamworldmydreamland4848to 1:12 the
Dr.hamsaji
You are a nice man. You are straight forward. This has given me enough information. നിഴലിനെ പ്പോലും വിശ്വസിക്കാൻ പറ്റാത്ത നിലയിൽ ആണല്ലോ സാർ technology യുടെ വളർച്ച. Insha allah .naam എവിടേക്ക് എന്ന ചിന്ത എന്നെ അലട്ടുന്നു. ഇനി വരുന്ന തലമുറകൾ സത്യ സന്ധമായ് വാഴണം . വളരെ നന്ദി
BLDC fan assmly kit use chaith fan convert chaiyyunnath house holdings coplaitakkumo
ഹംസക്ക വളരെ നല്ല വിശദീകരണമാണ് ' ഞാൻ ഇത് തുടങ്ങന്നമെന്ന് ആലോചിച്ചിരുന്നു ചെയ്യുകയാണെങ്കിൽ ക്വാളിറ്റി ഉള്ള തെ ചെയ്യൂ
Led making machine for sale
നല്ല അവതരണം.വിവരങ്ങൾ കൃത്യമായി പറഞ്ഞു തന്നു.
Smd LED ബോർഡിന് ഒരു 4.7 MFD 450 v കപ്പാസിറ്റർ അതിൽ Bridge diode ന് ശേഷം കണക്ട് ചെയ്ത് ഞാൻ പരീക്ഷിച്ചു.
ചെറിയ സ്പാർക്കിങ് കൊണ്ട് കേടാവുന്നതിന് കുറവ് ഉണ്ടായി. വെളിച്ചം കൂടി.
താങ്കൾ row matierial എവിടെ നിന്നും കിട്ടുന്നു
വളരെ ഉപകരിക്കും ഈ വീഡിയോ ❤️🙏
സാർ ഞങ്ങൾക്കു കുടുംബശ്രീ യൂണിറ്റിൽ ഗവണ്മെന്റിന്റെ അഗീകാരമുള്ള കമ്പനിയുണ്ട് smd ടൈപ്പാണ്. കുടുംബശ്രീ ട്രെയിനിങ് ഏജൻസിയാണ് 2വർഷം കൊട്ട് 100കടയോളം ഹോൾസെയിൽ ആയി ' G ' light Led
ഞാൻ ഉണ്ടാക്കി വിൽക്കുന്നുണ്ട് നല്ല ക്വാളിറ്റി ആണ്,extra ക്വാളിറ്റി ഡ്രൈവ് ഉള്ളത് orient ,philips ഒകെ use ചെയ്യുന്ന ഡ്രൈവ്.നല്ല ക്വാളിറ്റി ആണ്
Engne aanu bro? Contact cheyan entha vazhi im interested
Very good Information, Thanks.
സത്യം , ചപ്പാത്തി കമ്പനി ഒരുപാട് തുടങ്ങിയായിരുന്നു .
ഇക്കാ ഞാൻ ഈ വീഡിയോ കണ്ടിട്ടു oru 9w dob വാങ്ങി Use ചിയ്തു. എനിക്ക് കിട്ടിയ result എന്നത്
- 9w out കിട്ടുന്നിലല
- switch off അന്നങികും ചെറുതായി പ്രകശികുണ്ട്
- ലൈഫ് കുറവായിട്ടും തോന്നി
ഇതൊക്കെ എനിക്ക് അനുഭവ പെട്ട കരിയങ്ങൾ അന്ന്ന്
എന്നിരുന്നാലും 20 രുപക് എനിക് വലിയ oru നഷ്ട്ടം ആയിട്ട് തോന്നില്ല
njan ippo subscibe cheithu. .....because very usefull channel for us.
ThanQ FOR ur good information. Sir .salute.... 🙏
Very Good, പറഞ്ഞതിന് നന്ദി
VERY GOOD 👍DETAILED INFORMATION. MAY GOD BLESS YOU .
14:08 ദയവു ചെയ്ത് കച്ചവടക്കാരനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കരുത്, ഒരു കടയിലും 15 രൂപക്ക് LED bulb ലഭിക്കുന്നില്ല; പരമാവധി 20 രൂപയിലധികം ഒരു കടക്കാരനും മാർജിൻ എടുക്കുന്നുമില്ല, പുറമേ രണ്ട് കൊല്ലം വാറണ്ടിയും കൊടുക്കണം...
Kodukunudee.. 15 rs led bulbe's available in our place
@@CRAZEYPRINCE da
Avan branded bulb ne patti parayunne
Delhi bazaril vaa.. medichu tharam
@@jesbinjohn2542 nee oru bulb nn vendi
Delhi povode
@@sajinrose3384 entha poykoodeee..
വളരെ നല്ലൊരു അറിവ്, ഹംസ സാറിന് വളരെ നന്ദി.
Will you please do a video about a suitable mixy working in an Inverter 600watt capacity when KSEB power stops for a long time using a BLDC 12v motor. I think it's very useful for our home. And also a wet grinder to save money in their current bill those who are living depending in it.
Nothing else.... Thank you so much
sathiyathil ningalkku led bulbine kurichu enthenkilum ariyamo.
*Good information thank you 😊 Mr Hamsa*
Ore best bussines idea than pattumo
Quality LED RAW meterial available 8891345535
What about Kerala? Where could we get, good parts at Kerala State. Kindly let us know 🙏
വളരെ നന്ദി
Masha allah
സർ വളറെ നല്ലവിശദീകരണം അള്ളാഹു ഇനിയും നല്ല അറിവുകൾ നൽകട്ടെ
Sell cheyananel hpf driver type 2 year durability ulla material thane eduknm athanu nalllath 45 rupaku thazhe varunullu .
Thanks sir
എന്റെ FM radio നിർമാണം stop.. ചെയ്യേണ്ടിവന്നു. ലോക്കൽ LED ബൾബ് ഉപയോഗിക്കുന്നിടത്തു.. FM radio സിഗ്നൽ കിട്ടില്ല... അതാണ് കാരണം.
Nammude nattil led partsugal avidekittum
നല്ല ഗുണം ഉള്ള led bulb Driver ഏതാണ്?...ഒന്നു പറഞ്ഞു തരുമോ?
Quality LED RAW meterial available 8891345535
Branded bulb problem s?
txs Dr sir,,,,
എൻ്റെ പുതിയ ചാനലിൽ ഇടാൻ പറ്റിയ അടുത്ത video content കിട്ടി.🌹😋😎
ഈ വീഡിയോയിൽ നിന്ന് 😀
Ikka paranjathu 100% correct
Gud Nalla Avatharanam -Abinanannangal
Supper ellam nannayi paranju thannathin nandhi
പറഞ്ഞു പറഞ്ഞു ഈ ബൾബ് കത്തിച്ചാൽ ഇടുക്കി അണക്കെട്ടിലെ ജനറേറ്റർ വരെ അടിച്ചു പോകും എന്നാക്കുമോ??
Pottana pottan
🤩
Hai
😂
Sir...you are superb...👍🏻good explanation😍
Led bulb pf one alle pinnenthu noise undakkunnu uv rays undakunnillß chines bulb lite kuayum.soldering ariyathe assemble vheythal quality kanilla
Very good thanks
Online electronic
Class attend cheyyan
Entha cheyyendathu
HPF Driver bulb nallath aano?
Yes... hpf ആണ് നല്ലത്..
Yes
നന്ദി ഇക്കാ ഈ അറിവ് നൽകിയതിന്
I have no contact in Delhi at the moment.
Oasram hydrabad company anu. Gulf ilokke nallapole pereduthathanu
സാധാരണക്കാരന് ഒരുപാട് ഉപകാരപ്രദം ആണ് നിങ്ങളുടെ വീഡിയോ....മാറിയ ലോകത്തിന്റെ എല്ലാ കള്ളക്കളികളും..നിങ്ങൾ പൊളിച്ചടുക്കി
Eth bulk quantity production ondal matrame sucess aaku
പൊന്നു സഹോദരാ, വീട്ടിലെ എർത്തിങ് ക്ലിയർ ആയാൽ, അത് പോലെ വയറിങ്ങു നന്നായാൽ ഒരു സാധനവും കേടുവരില്ല.
Very good message happy
Super information thanks
First like and first comment😍👍🏻❤❤❤❤
യR
enikku ningalude video kandittu kure kariyangal paraayan undu.veruthe alukale thettidharippikkaruthu.cob ennanu ningaal paranjathu .cob alla dob anu driver on board.oru hpf driver katti ningal noice undagum ennu paranju.athil upayogicha drum coil cercuit enthinanu ennu ningalkku ariyillengil kooduthel vivrikkan nilkkaruthu.
2 nd one valya bright onnulla driver ullath pwoli 👌 raw material 45 and sell 150 2 year warrenty kk kodkkaam
Wats kuravanu
U r right
very good knowledge in electronics
Good information.
റേഡിയോ പെരപെര ശബ്ദം led bulb കത്തുമ്പോൾ.smps driver ആണ്.driver മാറ്റണമോ?
Idinde training evede
സാർ, ഞാൻ ഒരു ഭിന്നശേഷിക്കാരനാണ് എനിക്ക് LED ബൾബ് ഉണ്ടാക്കാൻ താൻ പര്യം ഉണ്ട്
നല്ല കോൾട്ടിയിൽ ഉള്ളു മെറ്റിരിയൽ എവിടെകിട്ടും
Quality LED RAW meterial available 8891345535
ഇക്കാ പതിനായിരക്കണക്കിന് ഉണ്ടാക്കിയാൽ marketing engane nadakkum??? Vangan aale kittande?
ശരിയാ.... 🤔
Greate information sir thank uu
Njaan make cheyyan irikkuvaayirunnu quality ullathe undaakkunnullu ennu ee video kandappol theerumaanichu ❤️
ഹായ്, സഹോദര നിങ്ങൾ ഉണ്ടാക്കി തുടങ്ങിയോ.
You have delivered a long speech but you did not speak about EMI suppression in led bulbs but your introduction was about noise transferring to the public AC line.
ഹായ് സാർ,
12V 180 W പമ്പിന് ഏത് സോളാർ പാനലും ചാർജ് കണ്ട്രോളറും ആണ് വേണ്ടത്?
20ampere charge controller 240watt panel
thank you
Very good information
വീഡിയോ കൊള്ളാം...👌
ചിലവ് കുറഞ്ഞ led ബൾബുകൾ ഉണ്ടാക്കി
വെറുതെ സമയം കളയേണ്ട...
ലൈഫും കുറവായിരിക്കും...
ഗാരന്റി കൊടുക്കാൻ കഴിയില്ല...
രണ്ടാമതും മൂന്നാമതും കാണിച്ച ടൈപ്പ് led ബൾബുകൾ heat sink ഉപയോഗിച്ച് നിർമ്മിച്ചാൽ കുറച്ച് ലൈഫ് കിട്ടും...👍
പിന്നെ...led ബൾബുകൾ ഉപയോഗിച്ച കാരണം ഉപകരണങ്ങൾ കെടായതയി ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല...😂
Thalli thalli evdo poyi🤣
വളെര നല്ല കാര്യം എല്ലാവർക്കും മനസിൽ ആക്കാൻ പറ്റി,
മതപ്രഭാഷണം try ചെയ്തുകൂടെ 😆😆പൊളിച്ചു
പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു.
th-cam.com/video/r9b2ZwWKHWM/w-d-xo.html
01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം
06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം.
33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം
ഇക്കാ,
നമ്മുടെ LED ബൾബിന്റെ മുന്നിലുള്ള LED പാനൽ മാതം വർക്ക് ചെയ്യാൻ എത്ര DC വോൾട്ടേജ് വേണം ?
ഒന്ന് പറഞ്ഞ് തരാമോ?
12 volt light. പോസിറ്റീവ് കോന്നെക്ഷന്ന് പകരം -ve connection കൊടുക്കുമ്പോൾ ആണ് കത്തുന്നത് . Y
നന്ദി
Is it true to convert magnet and coil electricity. Lot of videos are in youtube. Dr. Hamza to answer
ഇങ്ങളെ കാണാന്‍ വിനോദ് കോവൂരിനെ പോലെണ്ട്
Correct
ശരിയാ
സംസാരവും അതുപോലെ തന്നെ
👍
Silicon paste allallo.. heatsink compound allio
Ac volt + - undo hamskaayi
Currect👍👍👍
Crompton bulb local aano atho wats crct aano
Thanks
നല്ല വിവരണം
അടിപൊളി അവതരണം
Ac evide ado polarity
Gud information thankyou👍👍👍👍👍
Very good news very informative and goodness for earth
Ikka online classes fees venoa
പുതിയ അറിവുകൾ
സാർ പവർഫാക്ടറിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Washing machine pcb board നന്നാക്കുന്ന shop calicut ഉണ്ടോ പുതിയത്തിന് 5000 രൂപ വരും
വയല്ഹ് പറയുന്ന പോലെ നല്ല അറിവ് പകരുന്ന ഒരു പോസ്റ്റ്.
Bord il ninn kedaya sadhanam mattiyal nadakkumo
Aa dob type quality illathathanu one month oke life kitunullu
കേരളത്തിൽ എല്ലാ ജില്ലകളിലും LED ബൾബ് പരിശീലനം ഉണ്ട് പല പരിശീലകരുടേയും കൈയിൽ മെറ്റീരിയൽസും ലഭ്യമാണ്
എവിടെയാണ് എനിക്ക് താല്പര്യം ഉണ്ട്
Tvm undo
പ്ലീസ് കാൾ. മേറ്റീരിയൽ എവിടെ കിട്ടും.9961804590
ഇക്കാ, ഇതിന്റെ പാർട്ട് സുകൾ കേരളത്തിൽ എവിടെ കിട്ടും.?
Athe