നിങ്ങൾ ഈ പറയുന്ന ബൾബ് pir sensor അല്ല ഇത് ഒരിക്കലും വാങ്ങാൻ പാടില്ല പി ഐ ആർ ആണ് എന്ന് ഉറപ്പു വരുത്തുക അല്ലെങ്കിൽ ഇത് കൊണ്ട് ഉപകാരം ഇല്ല ശല്യം ഉണ്ടാകും ഒരു രാത്രിയിൽ ഇത് നിരവധി തവണ കത്തും ബൾബ് വേഗത്തിൽ അടിച്ചു പോകും കരണ്ട് ബിൽ കൂടും ഈച്ച കൊതുക് പാറ്റ ഉറുമ്പ് ഇവയൊക്കെ വന്നാലും ബൾബ് കത്തും 😂
Very useful video..thanks nedumpulli media
ഇത് പോലുള്ള വീഡിയോസ് ഇനിയും 👌👍
Useful video.....❤
വീഡിയോ കൊള്ളാം എന്നാൽ വിശദീകരണം അല്പം കൂടിയോ എന്നൊരു സംശയം
Fanൽ ഇത് പോലെ സെൻസർ ഫിറ്റ് ചെയ്യാൻ പറ്റുമോ?
എത്ര ദൂരം വരെ സെൻസ് ചെയ്യും
മീറ്റരിയൽ കിട്ടുമോ..?
Yes.contact 9207514109
👍
ഇത് PIRഅല്ലാ കാണിക്കുന്നത് Radar senser ആണ്.
PIR sensor aanennu njan paranjillallo sir
PIR motion sensor കാണിക്കാതെ DOB മാത്രം കാണിച്ച് Utube വരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം
Ee bulb il video il kaanicha board mathre use cheyyunnullu
Dob yude mukalil kaanichathaanu sensor section
കിറ്റിൻ്റെ വില ?
Contact 9207514109
വില
Kit evide kittunnundu?
Contact number pls... കാത്തിരുന്ന വീഡിയോ . സെൻസർ ബൾബുകൾ ഷോപ്പിൽ കിട്ടുന്നുണ്ട്. എന്നാൽ മറ്റീരിയൽസ് കിട്ടാനില്ല
9207514109
194 രൂപ മാത്രമേയുള്ളൂ പനാസോണിക്ക് ബൾബ്
Ok,👍
നിങ്ങൾ ഈ പറയുന്ന ബൾബ് pir sensor അല്ല ഇത് ഒരിക്കലും വാങ്ങാൻ പാടില്ല പി ഐ ആർ ആണ് എന്ന് ഉറപ്പു വരുത്തുക അല്ലെങ്കിൽ ഇത് കൊണ്ട് ഉപകാരം ഇല്ല ശല്യം ഉണ്ടാകും ഒരു രാത്രിയിൽ ഇത് നിരവധി തവണ കത്തും ബൾബ് വേഗത്തിൽ അടിച്ചു പോകും കരണ്ട് ബിൽ കൂടും ഈച്ച കൊതുക് പാറ്റ ഉറുമ്പ് ഇവയൊക്കെ വന്നാലും ബൾബ് കത്തും 😂
Ithu PIR sensor allallo sir....njan angane paranjillallo...