LED NEON RING MAKING VIDEO, EASY METHOD

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 394

  • @vishnudevselvan
    @vishnudevselvan ปีที่แล้ว +9

    online class video 1.5x il skip adichu kanumbolavum ettavum significant ayittulla minute portions miss avuka. Athum kandondu exam ezhuthan pokumbolavum pani paliya karyam manassilavuka. Eee video maximum detailed aayittum brief aayittum , trial and error method vazhi kandupidicha kuree methodsum add cheythondaanu edithittullath. steps kandal insignificant aayi thonnum. For those who are amateur in this field, first and last portion maathram kandukondu first tryil thanne perfect aakkuka ennath rare occasion maathramayirikkum

  • @SobinMathew-p1y
    @SobinMathew-p1y 14 วันที่ผ่านมา +3

    Awesome idia

  • @johnsonkd9850
    @johnsonkd9850 ปีที่แล้ว +4

    Puthiya puthiya arivukal paranju tarunnathin orupad thanks und😊

  • @jayaprakasnanmindasivadam6501
    @jayaprakasnanmindasivadam6501 ปีที่แล้ว +12

    നന്നായിട്ടുണ്ട് .... വീഡിയോ സംസാരത്തിലൂടെ നീളം കൂട്ടാൻ ശ്രമിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും ...

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      നീളം കൂട്ടിയാലും കുറച്ചാലും ആളുകൾ ആ മെയിൻ ഭാഗം മാത്രമേ ശ്രദ്ധിക്കൂ. വീഡിയോ ചെയ്യുന്ന ഞങ്ങൾക്ക് പക്ഷേ ഇത് കുറയ്ക്കാൻ സാധിക്കില്ല. സഹകരിക്കുക 🙏🥰🥰

  • @sumeshjohn-ms9en
    @sumeshjohn-ms9en ปีที่แล้ว +2

    Very Good 👍

  • @prakashank.k8196
    @prakashank.k8196 ปีที่แล้ว +6

    Beautiful presentation. Useful for amateures

  • @r.m.suresh8907
    @r.m.suresh8907 4 หลายเดือนก่อน +3

    Very nices video LD lights 🎉🇮🇳🏹💯

  • @satheeshjoseph6870
    @satheeshjoseph6870 13 วันที่ผ่านมา +1

    വീഡിയോ നന്നായിരുന്നു എല്ലാവിധ ആശംസകളും നേരുന്നു🙏

    • @Lightech.Lightings
      @Lightech.Lightings  11 วันที่ผ่านมา

      നന്ദി പ്രിയ മിത്രമേ 🧡

  • @nousheernousheer2305
    @nousheernousheer2305 ปีที่แล้ว +2

    Very good 🎉

  • @RamachandranNair-fk5rl
    @RamachandranNair-fk5rl 5 หลายเดือนก่อน +2

    Excellent idea!

  • @nidhinvs8162
    @nidhinvs8162 หลายเดือนก่อน +1

    Adipoli 🎉🎉 ngan undakki chetty poyatharunnu thanks for advice 🥰🥰🥰🥰

  • @HariPrasad-yd3go
    @HariPrasad-yd3go ปีที่แล้ว +2

    Idea kalakki super

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      നന്ദി സുഹൃത്തേ...🙏👍

  • @sathishsts1900
    @sathishsts1900 ปีที่แล้ว +2

    Nice 🤝💐

  • @sathisanverrygoodinfermati3886
    @sathisanverrygoodinfermati3886 ปีที่แล้ว +1

    Ok verry good

  • @Lensvision-fg4vd
    @Lensvision-fg4vd ปีที่แล้ว +1

    Super.,.., അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു .....

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      സന്തോഷമായി...കാത്തിരിക്കൂ..🎈🎈🙏🙏

  • @Zulustorieez
    @Zulustorieez ปีที่แล้ว +74

    10 മിനുട്ടിൽ പറയേണ്ടത് 35 മിനിറ്റിൽ പറഞ്ഞു all the best 😅😅😅😅😅

  • @shameervava1235
    @shameervava1235 ปีที่แล้ว +2

    Super machne

  • @wilsondsouza7132
    @wilsondsouza7132 ปีที่แล้ว +1

    Thank you chetaa for New idea

  • @anvarkavupadam5740
    @anvarkavupadam5740 ปีที่แล้ว +1

    Ishttayi
    Nattil poyi try cheyyamm
    Pappayum makkallum cute
    Daivam anugrahikkatte ❤

  • @subaira7169
    @subaira7169 5 วันที่ผ่านมา +1

    🎉❤

  • @vinoshvnvinosh8955
    @vinoshvnvinosh8955 ปีที่แล้ว +5

    മാഷേ സൂപ്പർ ❤❤

  • @rashimrt9981
    @rashimrt9981 ปีที่แล้ว +2

    ഈ LED ഞാൻ car വർക്കിന് use ചെയ്യാറുണ്ട്, ഇതുകൊണ്ട് ഇങ്ങനെയും idea ഉണ്ടല്ലേ 👍🏼🤗

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว +1

      ബഹുജനം പല ആശയം..😃👍🙏🥰

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      @@Lightech.Lightings sorry ലെഡ് അല്ല LED🙏🏻

  • @latheefma6841
    @latheefma6841 ปีที่แล้ว +11

    Excellent presentation
    You have surpassed your father
    Keep it up

  • @johnsonkp3027
    @johnsonkp3027 ปีที่แล้ว +1

    Good

  • @Yoonuskschmd
    @Yoonuskschmd ปีที่แล้ว +1

    സൂപ്പർ idea

  • @shameervava1235
    @shameervava1235 ปีที่แล้ว

    Super work iam proved of you

  • @alexudaipur28
    @alexudaipur28 ปีที่แล้ว

    Dedicated work, good, God bless you..

  • @sreedharsithaara2008
    @sreedharsithaara2008 ปีที่แล้ว +1

    🎉 superb

  • @queen_of_vlog
    @queen_of_vlog 23 วันที่ผ่านมา +1

    Oro ringinum oro chowk vende?

    • @Lightech.Lightings
      @Lightech.Lightings  11 วันที่ผ่านมา

      വേണമെന്നില്ല.. ആമ്പിയർ കൂടുതലുള്ള പവർ സപ്ലൈ ഉപയോഗിച്ചാൽ കൂടുതൽ റിങ്ങുകൾ തെളിയിക്കാം

  • @ledcentre
    @ledcentre ปีที่แล้ว +1

    nice video

  • @vishnumpvishnump4510
    @vishnumpvishnump4510 22 วันที่ผ่านมา +1

    Simple aay paranjal pore ....adutha time sheriyakkum eannu karuthunnu....🙌👍

  • @shamistectipfood8550
    @shamistectipfood8550 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @sabucd6228
    @sabucd6228 11 หลายเดือนก่อน +1

    Supper 😅😅😅

  • @bijinkumar3660
    @bijinkumar3660 ปีที่แล้ว +1

    Polichu 👌🏻

  • @shajijoseph546
    @shajijoseph546 ปีที่แล้ว +1

    Very nice. Keep it up.

  • @satheeshrs4404
    @satheeshrs4404 ปีที่แล้ว +1

    അടിപൊളി 👏🏼👏🏼👏🏼👏🏼👏🏼

  • @vishnuvk1270
    @vishnuvk1270 9 หลายเดือนก่อน +1

    Kollam

  • @praveenhp4u
    @praveenhp4u ปีที่แล้ว +1

    super carry on

  • @JOSEPHANTONY-cf8bt
    @JOSEPHANTONY-cf8bt 13 วันที่ผ่านมา +2

    വീഡിയോ കൊള്ളാം. പക്ഷെ ഇത് lkg കുട്ടികളെ പഠിപ്പിക്കുന്ന പോലെയാണ്

    • @Lightech.Lightings
      @Lightech.Lightings  11 วันที่ผ่านมา

      ഒരു ഡോക്ടർ ഞങ്ങളുടെ വീഡിയോ കാണുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം..lkg കുട്ടികളും ഒരുപക്ഷേ കാണുന്നുണ്ടായിരിക്കാം.. എല്ലാവരും മനസ്സിലാക്കട്ടെ 😃😃

    • @JOSEPHANTONY-cf8bt
      @JOSEPHANTONY-cf8bt 11 วันที่ผ่านมา

      @Lightech.Lightings doctor അല്ല ഒരു lkg teacher

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 ปีที่แล้ว +2

    👍❤👌

  • @JAYAPRAKASHANJAYAORAKASH-qz2gh
    @JAYAPRAKASHANJAYAORAKASH-qz2gh ปีที่แล้ว +1

    supper video

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 หลายเดือนก่อน +1

    Comperativly..ഇഷ്ടമായി

    • @Lightech.Lightings
      @Lightech.Lightings  2 หลายเดือนก่อน

      ഇഷ്ടം അറിയിച്ചതിൽ ഒരുപാട് സ്നേഹം

  • @kallarikkalachanandmon
    @kallarikkalachanandmon ปีที่แล้ว +1

    Gud ❤

  • @vinay_6336
    @vinay_6336 ปีที่แล้ว +1

    Does it work for cars

  • @ajilightingmedia3272
    @ajilightingmedia3272 ปีที่แล้ว +1

    Hooooo fayegeram

  • @rajeshkrishnakrishna9353
    @rajeshkrishnakrishna9353 ปีที่แล้ว +1

    Super അടിപൊളി

  • @uzairmubashir4300
    @uzairmubashir4300 ปีที่แล้ว +1

    How to purchase price

  • @shaijupgpadiyath3740
    @shaijupgpadiyath3740 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട്‌ 👌

  • @amruthalakshmi5160
    @amruthalakshmi5160 ปีที่แล้ว +3

    ❤❤👍🏻👍🏻👌👌

  • @uservyds
    @uservyds ปีที่แล้ว +2

    വണ്ടികൾക് DRL ആയി ഉപയോഗിക്കാൻ സാധിക്കുമോ??

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      12v DC ആണ്.ഉപയോഗിക്കാം..👍

  • @rinoyxavierk5310
    @rinoyxavierk5310 ปีที่แล้ว +1

    കൊള്ളാം. അടിപൊളി

  • @uzhi5964
    @uzhi5964 ปีที่แล้ว +1

    സൂപ്പർ

  • @uservyds
    @uservyds ปีที่แล้ว +1

    സൂപ്പർ ❤️🙏😍

  • @priyaanil8810
    @priyaanil8810 ปีที่แล้ว +1

    Ledi bar kodukuno

  • @Manjusr-rf8lt
    @Manjusr-rf8lt ปีที่แล้ว +1

    Bro wire Price??
    Pls

  • @AmruthK-kx9nq
    @AmruthK-kx9nq 6 หลายเดือนก่อน +1

    Ethu pole boad cheyan ethra rate avum

  • @vyshnavp9813
    @vyshnavp9813 ปีที่แล้ว +1

    Bro neon warm light undavo

  • @sabarisankervolg6886
    @sabarisankervolg6886 ปีที่แล้ว +1

    Serial light ethra rupa ane

  • @madhuashokan4332
    @madhuashokan4332 ปีที่แล้ว +1

    🙏🙏🙏❤️❤️❤️

  • @nandakumarcv2903
    @nandakumarcv2903 ปีที่แล้ว

    സൂപ്പർ 💓💓💓

  • @r.m.suresh8907
    @r.m.suresh8907 4 หลายเดือนก่อน +2

    Very nices video LD lights ilke you 🎉🏹💯👍🪔

  • @sajeeshkumarp1698
    @sajeeshkumarp1698 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേട്ടാ 🥰🥰

  • @Aybu333.
    @Aybu333. ปีที่แล้ว +1

    Ethra rate one piece

  • @aravindhb8778
    @aravindhb8778 ปีที่แล้ว +1

    Sir rate

  • @riyogeorge9123
    @riyogeorge9123 ปีที่แล้ว +2

    👌👌😍

  • @sureshr872
    @sureshr872 ปีที่แล้ว

    Very good idea ❤❤❤❤

  • @rejimarari
    @rejimarari ปีที่แล้ว +2

    ❤❤

  • @suhail9981
    @suhail9981 ปีที่แล้ว +1

    Adipoli 😊

  • @mazhavilguppy8817
    @mazhavilguppy8817 ปีที่แล้ว +1

    ❤❤❤❤❤❤

  • @petergeorge4565
    @petergeorge4565 ปีที่แล้ว +1

    how to total cost

  • @shafashafa9686
    @shafashafa9686 ปีที่แล้ว +1

    Nice

  • @lakshmanankesavan626
    @lakshmanankesavan626 4 หลายเดือนก่อน +1

    Neon strip എവിടെ കിട്ടും, എത്രയാണ് വില വരുന്നത് ഏന്നുകൂടി വീഡിയോ യിൽ പറഞ്ഞിരുന്നെങ്കിൽ ഉപകാരപ്രദം ആകുമായിരുന്നു thank👌u

    • @Lightech.Lightings
      @Lightech.Lightings  2 หลายเดือนก่อน

      ഞാൻ കൊടുക്കുന്നുണ്ട് ആവശ്യമുണ്ടെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടാം. വില യൂട്യൂബിൽ എഴുതിയാൽ അത് മാറ്റം വരുമ്പോൾ നമുക്ക് ബുദ്ധിമുട്ടാകും

  • @HydragodOP
    @HydragodOP ปีที่แล้ว +1

    Vedio error enik matram ahnoo 🙄

  • @shifasivakasi8959
    @shifasivakasi8959 ปีที่แล้ว +1

    🙋

  • @ebinjoseph644
    @ebinjoseph644 ปีที่แล้ว +1

    🥰🥰

  • @esatech3935
    @esatech3935 ปีที่แล้ว +1

    ഗുഡ് വർക്ക്‌.

  • @sunilsoman1876
    @sunilsoman1876 ปีที่แล้ว

    Super

  • @sayedibrahimh3776
    @sayedibrahimh3776 ปีที่แล้ว +1

    Price

  • @DJ-ZZEEON-OFFICIAL
    @DJ-ZZEEON-OFFICIAL ปีที่แล้ว +1

    നിങ്ങൾ പാർ ലെയിറ്റ് നിർമിക്കുന്നുണ്ടോ?
    ഉണ്ടെങ്കിൽ Rate എത്ര ആണ്??

  • @pavanmanoj2239
    @pavanmanoj2239 ปีที่แล้ว +1

    👍🏼

  • @babumj4336
    @babumj4336 ปีที่แล้ว +1

    👍

  • @sunilpennukkara2320
    @sunilpennukkara2320 ปีที่แล้ว

    Nice video. Thank you very much.

  • @ashraffazili8053
    @ashraffazili8053 ปีที่แล้ว +1

    എനിക്ക് ഇഷ്ടമായി

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      ഞങ്ങൾക്ക് സന്തോഷം ആയി..🙏👍🥰

  • @josephignasious7768
    @josephignasious7768 ปีที่แล้ว +1

    12v പവർ സപ്ലൈ കൊണ്ട് എത്ര റിംഗ് കത്തിക്കാം?

  • @anilmathew7431
    @anilmathew7431 ปีที่แล้ว +1

    കലക്കി

  • @globalelectronics310
    @globalelectronics310 ปีที่แล้ว +1

    Neon rope led mala spare available

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      Thanks dear ♥️
      Please contact watsapp.9847780681

  • @johnpo9101
    @johnpo9101 ปีที่แล้ว

    👍👍👍👍👍👍

  • @christovarghesemathew443
    @christovarghesemathew443 ปีที่แล้ว +1

    ❤️👍🏻

  • @nelsonnelson9430
    @nelsonnelson9430 ปีที่แล้ว

    Super 👍👍

  • @rejimarari
    @rejimarari ปีที่แล้ว +1

  • @ziyadvalamkottil9856
    @ziyadvalamkottil9856 8 หลายเดือนก่อน +1

    ഒരു റിങ്ങിനു ഒരു ആടാപ്റ്റർ വേണോ, ഒരു അടാപ്റ്ററിൽ എത്ര റിങ് കത്തും

  • @JohnsonJose-os6cl
    @JohnsonJose-os6cl ปีที่แล้ว +1

    ചേട്ടാ ഇത് സെൽ ഉണ്ടോ

  • @rhythmofficial6765
    @rhythmofficial6765 ปีที่แล้ว +2

    ജനറേറ്റർ കുറിച്ച് പറയാമോ?

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว +1

      ജനറേറ്റർ നമ്മുടെ വിഷയമല്ല.അതിനെക്കുറിച്ച് വല്ല്യ അറിവില്ല...🙏🙏👍♥️

    • @rhythmofficial6765
      @rhythmofficial6765 ปีที่แล้ว

      @@Lightech.Lightings നിങ്ങൾ ഈ ഫീൽഡിൽ ജനറേറ്റർ ഉപയോഗിക്കാറില്ലെ?

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +1

    അക്ഷരങ്ങൾ ഉണ്ടാക്കിയാൽ വെൽക്കം ബോർഡ്, വധൂവരന്മാരുടെ പേര് എഴുതി കാണിക്കുന്നത് എല്ലാം ഇതു കൊണ്ട് ചെയ്യാൻ പറ്റും. സ്റ്റേജ് ഡെക്കറേഷൻ കാർക്ക് ഉപയോഗിക്കുന്നതാണ്.

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      തീർച്ചയായും. ആശയും, സാധ്യതയും ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യാവുന്ന ഒരു ജോലിയാണ് സ്ട്രിപ്പ് ലൈറ്റ്...♥️👍👍🙏

  • @renjithkannan4459
    @renjithkannan4459 ปีที่แล้ว +1

    ചേട്ടാ ....നന്ദി....

  • @munu90
    @munu90 ปีที่แล้ว +1

    Hello I'm from Assam show ur video in TH-cam I want to know the price of worm white pixel belt cost.

  • @akhiljose7445
    @akhiljose7445 ปีที่แล้ว

    ഇതിന്റെ AC supply കൊടുക്കുന്ന LED ഇല്ലേ

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      ഉണ്ട്. പക്ഷേ അതിന് കട്ടിങ് ലിമിറ്റ് ഉണ്ട് ഒരു മീറ്റർ വച്ചിട്ടാണ് കട്ട് ചെയ്യാൻ പറ്റുകയുള്ളൂ. നമ്മുടെ ഈ വർക്കിന് ഈ ചെറിയ റിങ്ങിന് അത് സാധിക്കില്ല. അങ്ങനെ ഉള്ള ഐറ്റം വന്നാൽ നമുക്ക് നോക്കാം

  • @myammayummonuvlogchanel
    @myammayummonuvlogchanel 6 หลายเดือนก่อน +1

    സൂപ്പര്‍ ക്ഷമ യുടെ നെല്ലി പടി കയറി ട്ടോ അച്ഛന്‍ ആരാ മോന്‍ എങ്ങനെ comment ഇടും എന്ന് അറിയില്ല അത്രയും സൂപ്പര്‍

    • @Lightech.Lightings
      @Lightech.Lightings  6 หลายเดือนก่อน

      നന്ദി പ്രിയ മിത്രമേ...🙏🙏♥️♥️

  • @sangeethkyodai3246
    @sangeethkyodai3246 ปีที่แล้ว +1

    SALE UNDO

  • @sajeevsajeevan4703
    @sajeevsajeevan4703 ปีที่แล้ว +4

    വീഡിയോ സമയം ഇത്തിരി കുറച്ചാലും രണ്ടാഴ്ച കുടുമ്പോഴെങ്കിലും ഒരോ വിഡിയോ പ്രതീക്ഷിക്കുന്നു...
    good Luck

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว +2

      ഒരു വീഡിയോ ചെയ്യണമെങ്കിൽ എല്ലാ സംഗതികളും ഒത്തു വരണം....എന്തായാലും ശ്രമം തുടരും..🙏👍