ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കെ.ഫോബിയ | Litmus'23 and the head veil controversy | Litmus 23 | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2023
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 127

  • @jayankrishnan2361
    @jayankrishnan2361 10 หลายเดือนก่อน +63

    തകർത്ത് പെയ്ത മഴയിലും തലയുർത്തി Litmus '23🔥🔥🔥

  • @shibuthacheth5887
    @shibuthacheth5887 10 หลายเดือนก่อน +45

    Sir, നന്നായിരുന്നു.10000/-ഞാൻ തരാം. ഇനിയും litmus നടക്കണം

    • @robyalex003
      @robyalex003 10 หลายเดือนก่อน +2

      ❤❤❤

    • @AntiVirusrc
      @AntiVirusrc  10 หลายเดือนก่อน +2

      @shinuthacheth5887 FEDERAL BANK
      A/c Name: ESSENSE CLUB GLOBAL
      A/c Type: Current Account
      A/c No: 12830200020028
      IFSC: FDRL0001283
      Branch: Ernakulam/Broadway
      GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് തുക അയക്കുവാൻ br58976c@fbl (click here or copy and paste) എന്ന UPI ഐഡിയിലേക്ക് പേമെന്റ് ചെയ്യുക.

    • @arunna-bv9yl
      @arunna-bv9yl 10 หลายเดือนก่อน +1

      😮

    • @newgenworld8446
      @newgenworld8446 9 หลายเดือนก่อน +1

      ഒരു തമാശ പറയാനും സമ്മിതിക്കില്ലേ ? ..... ലെ. ഷിബു

  • @maadhav8509
    @maadhav8509 10 หลายเดือนก่อน +36

    അനിൽ കുമാർ മനസിൽ പിറുപിറുത്തു.. എൻ്റെ കാൾ മാർക്സ് മുത്തപ്പാ... കാലക്കേടിനാണ് ഞാൻ ലിറ്റ്മസിൽ പോയതെന്ന്

    • @arunna-bv9yl
      @arunna-bv9yl 10 หลายเดือนก่อน +1

      തട്ടം എന്നൊരു വാക്ക് പറഞ്ഞതുകൊണ്ട് നിങ്ങൾക്ക്‌ അതിൽ പിടിച്ച് തൂങ്ങാൻ പറ്റി.... അല്ലെങ്കിൽ... കളസം കിറിയേനെ

  • @balankc3846
    @balankc3846 10 หลายเดือนก่อน +23

    . മലപുറത്ത് പെൺകുട്ടികൾ തട്ടം എടുത്തു മാറ്റി എങ്കിൽ അതിന്റെ മുഴുവൻ അംഗീകാരം E.A. JABAR മാഷിനും ARIF, ലിയാക്കത്ത് ജായിത തുടങ്ങി RC അടക്ക ള്ള ഫ്രീ തിങ്കേഴ്സ് ന്റെ ത്യാഗം ഒന്നാണ്. ഗുരുവായൂരിൽ നിന്നും ഞാനും വന്നിരുന്നു. പരിപാടി ഗംഭീരമായി. മഴപ്പെയ്യട്ടെ... സാരമില്ല. നമ്മുടെ.'' . ശത്രു ''ക്കളെല്ലാം മൂക്കത്തു വിരൽ വെച്ച സംഭവമാണ്.

    • @kattaparambil
      @kattaparambil 10 หลายเดือนก่อน

      ശത്രു ഒന്നുമില്ല

    • @muthukoyavs8216
      @muthukoyavs8216 10 หลายเดือนก่อน

      നമ്മുടെ പ്രവർത്തനത്തിന്റെ ഗുണം കണ്ടു തുടങ്ങി

  • @user-jq7tk8um6c
    @user-jq7tk8um6c 10 หลายเดือนก่อน +7

    തടസങ്ങൾക്ക് കണ്ണും കാതും കൊടുക്കണ്ട, നിങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക, ഞങ്ങൾ കൂടെയുണ്ട് ❤👍💪

  • @binduks5249
    @binduks5249 10 หลายเดือนก่อน +27

    മാധ്യമങ്ങൾ Litmus ഒഴിവാക്കി എന്നാൽ തട്ടത്തിൽ തട്ടി ഒരുദിവസം മുഴുവൻ Litmus ചർച്ചയിൽ വന്നു

    • @atheistgk7713
      @atheistgk7713 10 หลายเดือนก่อน +2

      അതാണ് കാലം നിവെർത്തി കെട്ടു മുഖ്യ ധാര മാധ്യമങ്ങൾക്ക് വാതുറക്കേണ്ടി വന്നു

  • @subhashsankaran863
    @subhashsankaran863 10 หลายเดือนก่อน +20

    Essense global, litmus23👏👏👏👍👌

  • @ravindrankp5342
    @ravindrankp5342 10 หลายเดือนก่อน +19

    വിപ്ലവാവേശത്തിന്റെ തിരതള്ളലിൽ അനിൽ കുമാറിന്റെ വായിൽ നിന്നും വീണ് പോയതാണ് ....😢

  • @sureshbabu-yl6ve
    @sureshbabu-yl6ve 10 หลายเดือนก่อน +11

    അഭിനന്ദനങ്ങൾ 👍👏🏻💐

  • @anushc6303
    @anushc6303 10 หลายเดือนก่อน +10

    It is worth watching the video rather than reading many books. Salute to RC and Amazing Crew

  • @Crusader-dn5it
    @Crusader-dn5it 10 หลายเดือนก่อน +35

    ഹിജാബ് ചോയ്സ് ആണ്. പക്ഷെ, ഹിജാബ് മാത്രമാണ് ഒരേയൊരു ചോയ്സ്...
    അതാണ് ഇസ്ലാമിക്ക് ലോജിക്ക്...

    • @Mgking107
      @Mgking107 10 หลายเดือนก่อน

      😂

  • @sumangm7
    @sumangm7 10 หลายเดือนก่อน +8

    Stupendous work by Team Essense... 👍🏼👌🏽👏

    • @ambikadevi6338
      @ambikadevi6338 10 หลายเดือนก่อน +1

      👏👏👏👏👍🙏🙏

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 10 หลายเดือนก่อน +5

    ഒരു നവോഥാന പാർട്ടിയെ ഒരു സമുദായം വിഴുങ്ങുന്നതാണ് കാണുന്നത് 🤔🤔🤔🤔🤔

  • @binduks5249
    @binduks5249 10 หลายเดือนก่อน +5

    വരാൻ പറ്റിയില്ല ... Live കണ്ടു ..നന്നായിരുന്നു

  • @Kunhali-sz5op
    @Kunhali-sz5op 10 หลายเดือนก่อน +7

    ❤ ഇസ്ലാം കമ്യൂണിസം താരതമ്യം യാഥാത്വ്യ oR c ഇത് തുറന്നു പറഞ്ഞതിന് നന്ദി ഇത് പറയാൻ 17:53 R c മാത്രം

  • @Renjith-8026
    @Renjith-8026 10 หลายเดือนก่อน +9

    Litmus 23 trivandrum വരാൻ പറ്റില്ല.😢. അടുത്ത തവണ കോഴിക്കോട് litmus നു ഞാൻ എത്തും...

  • @sreedasks6536
    @sreedasks6536 10 หลายเดือนก่อน +3

    വിവിധ വിഷയങ്ങളിൽ സ്വതന്ത്ര ചിന്തകർ തമ്മിൽ സംവാദം ഉണ്ടാകണം.

    • @vidhu84348
      @vidhu84348 10 หลายเดือนก่อน

      അതിന് ചില പ്രത്യക ജാതി ചിന്ത പുലർത്തുന്ന കമ്മി സ്വതന്ത്രർ സമ്മിതികേണ്ടേ.😆

  • @Archihomes
    @Archihomes 10 หลายเดือนก่อน +13

    സന്ദീപ് വചസ്പതി സംസാരിക്കുബോൾ കൂകിയത് ശരിയായില്ല .

    • @fineaqua5429
      @fineaqua5429 10 หลายเดือนก่อน +4

      RC സന്ദീപിനെ കെട്ടുകെട്ടിക്കും എന്നാണ് അവർ വിചാരിച്ചത്. അത് കാണാത്തതുകൊണ്ട് അവർ കൂവിയതാണ്😊.

    • @Liberty5024
      @Liberty5024 10 หลายเดือนก่อน

      കൂകിയത് സ്വാതന്ത്രചിന്തക്കാർ അല്ല. വചസ്പതിയെ കൂകിയ അതേ ആൾക്കാർ അനിൽകുമാറിന് കയ്യടിച്ചു എന്നാണ് അറിഞ്ഞത്. അനിൽകുമാർ വരുന്നതറിഞ്ഞ് ഒരു കമ്മിക്കൂട്ടം വന്ന് അവരാണ് കൂകിയത് എന്നാണ് ആരിഫ് ഹുസൈൻ പറഞ്ഞത്.

    • @sumangm7
      @sumangm7 10 หลายเดือนก่อน +5

      സന്ദീപ് മണ്ടത്തരം പറഞ്ഞപ്പോൾ ചിലപ്പോൾ കൂവിയതാവും... എന്നാലും അതു ശെരിയല്ല.
      For a modern society, we have to get dispensed with these kinda gestures...👍🏼

    • @sumangm7
      @sumangm7 10 หลายเดือนก่อน +1

      ​@@fineaqua5429തമാശിച്ചതാണെങ്കിൽ ഓക്കേ... അല്ലെങ്കിൽ ചിരിപ്പിക്കരുത്...

    • @haephaestus
      @haephaestus 10 หลายเดือนก่อน

      Yes I agree. We rationalists should not have stooped to such low levels.

  • @navaithanal
    @navaithanal 10 หลายเดือนก่อน +1

    രവി സർ ജോയിൻ ചെയ്ത കോളേജിന് മുന്നിലൂടെ ആണ് ഞാൻ എന്നും ഓഫിസിൽ പോകുന്നത്. താങ്കളുടെ നാസ്തികനായ ദൈവം ഇവിടുന്നല്ലേ തുടങ്ങിയത്

  • @MD-ol9tt
    @MD-ol9tt 10 หลายเดือนก่อน +7

    Very good

  • @arunvr9877
    @arunvr9877 10 หลายเดือนก่อน +9

    Litmus ❤❤❤

  • @jayesh2268
    @jayesh2268 10 หลายเดือนก่อน +5

    Litmus 23❤❤❤❤❤❤❤❤❤❤ super.

  • @dhineshsakthidharan4695
    @dhineshsakthidharan4695 10 หลายเดือนก่อน +4

    Please cut 18 to 24 mins to upload as short video or as reel. Worth sharing 👌

  • @nimalsenna
    @nimalsenna 10 หลายเดือนก่อน +1

    18:00 🔥

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 10 หลายเดือนก่อน +2

    One and only R C ❤️

  • @shyam3284
    @shyam3284 10 หลายเดือนก่อน +1

    Thanks

  • @user-jq7tk8um6c
    @user-jq7tk8um6c 10 หลายเดือนก่อน +1

    സ്കിറ്റ് ഉന്നത നിലവാരം പുലർത്തി. 👌

  • @user-qp2bt6ew2h
    @user-qp2bt6ew2h 10 หลายเดือนก่อน +4

    R C super

  • @sajinbabu956
    @sajinbabu956 10 หลายเดือนก่อน +1

    സ്കൂളിൽ യൂണിഫോം ഉപയോഗിച്ചതും എന്റെ choice ആണ് . മറ്റു സ്കൂളിൽ ഉള്ളവർ അലമ്പ്ണ്ടക്കരുത്....

  • @colorguide7047
    @colorguide7047 10 หลายเดือนก่อน +4

    Anil വന്നത് കൊണ്ട് avoide ചെയ്ത പത്ര മുതലാളിമാർക്ക് ന്യൂസ്‌ കൊടുക്കേണ്ടി വന്നു

    • @andrewsdc
      @andrewsdc 10 หลายเดือนก่อน

      With out venue.. Only Asianet said about Essense

  • @akshaiprabhu7525
    @akshaiprabhu7525 4 หลายเดือนก่อน

    32:36 I love you rc sir ❤♥💖💓💕💗
    44:05 I am a bloody atheist because that is my choice that is my relics ⚛😎
    50:40 rc sir right ✅😮👌👏😢

  • @travelwithmallutech
    @travelwithmallutech 10 หลายเดือนก่อน +2

    RC Power

  • @beinghuman2034
    @beinghuman2034 10 หลายเดือนก่อน +2

    ചിറ്റിലപ്പള്ളി സ്ക്വയർ കൊച്ചി പോലെയുള്ള venue ആണ് നല്ലത്.

  • @pvagencies7958
    @pvagencies7958 10 หลายเดือนก่อน +2

    എല്ലാറ്റിലും മതം കലർത്തുന്ന ഒരു സമൂഹമായി കേരളം മാറിക്കഴിഞ്ഞു. Essence നെക്കാൾ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകയാണ് സംഘികൾ , പൂർണ്ണമായും അസ്പൃശ്യരാണ്.

  • @jibinvarghesemathewson81
    @jibinvarghesemathewson81 10 หลายเดือนก่อน +5

  • @bobbyd1063
    @bobbyd1063 10 หลายเดือนก่อน +3

    UCC വേണ്ട, ന്യുനപക്ഷ പീഡനം, മുസ്ലിം വിരോധം എന്നൊക്കെ പരുപാടി മുഴുവനും പറഞ്ഞു നടന്ന നമ്മുടെ അനിൽകുമാർ സഖാവിനു ഈ ഗതി വന്നല്ലോ. ലാൽ സലിം സഖാവേ.

  • @Crusader-dn5it
    @Crusader-dn5it 10 หลายเดือนก่อน +6

    അനിൽകുമാറിന്റെ ബഡായി... വെളുക്കാൻ തേച്ചത് പാണ്ടായി.

  • @TraWheel
    @TraWheel 10 หลายเดือนก่อน +3

    അനിൽ കുമാർ കപിൽ ഒരു ഗോൾ അടിക്കാൻ നോക്കിയതാ , ഇപ്പൊ ഇടതു മൊത്തം 💩 ചവിട്ടിയ അവസ്ഥ ആയല്ലോ എന്താ കാറൽ മാക്സ് മുത്തപ്പാ

  • @aboobackerkk5827
    @aboobackerkk5827 10 หลายเดือนก่อน +5

    👍💯

  • @ktn1523
    @ktn1523 10 หลายเดือนก่อน +4

    RC യും ദഅവാക്കാരും തുരങ്കസൗഹൃദം ഉണ്ടോ ? അത്യാവശ്യം റീച്ച് ദഅവാക്കാർ തന്നല്ലോ? 😃😃😃😃😃😃

  • @ajeshaju254
    @ajeshaju254 10 หลายเดือนก่อน +1

    ❤❤❤

  • @srajeshpoovar
    @srajeshpoovar 10 หลายเดือนก่อน +10

    Litmus-23 prgm നന്നായിരുന്നു 💕 veg ഭക്ഷണക്കാരെ പരിഗണിച്ചില്ല😢

    • @jojojose8609
      @jojojose8609 10 หลายเดือนก่อน +4

      Veg food undayirunnallo, last right side counter

    • @Manu_Payyada
      @Manu_Payyada 10 หลายเดือนก่อน +4

      ഫ്രെഡ് റൈസും ഗോപി മഞ്ചൂരിയും ഉണ്ടായിരുന്നല്ലോ...

    • @srajeshpoovar
      @srajeshpoovar 10 หลายเดือนก่อน +2

      എനിക്ക് fried rice മാത്രമേ കിട്ടിയുള്ളൂ, salad ഇല്ലായിരുന്നു, പപ്പടം ഇല്ലായിരുന്നു, അച്ചാർ കിട്ടി, ഗോപി മൻചൂരിയൻ കിട്ടിയില്ല (ഇവിടെ ഒന്നും കിട്ടിയില്ല, ഇവിടെ ഒന്നും തന്നില്ല 😁)

    • @Manu_Payyada
      @Manu_Payyada 10 หลายเดือนก่อน +1

      @@srajeshpoovar ആദ്യം കഴിച്ചവർക്ക് എല്ലാം കിട്ടി... പിന്നെ ആകെ മൊത്തം താളം തെറ്റി എന്നാണ് കേട്ടത്...

    • @srajeshpoovar
      @srajeshpoovar 10 หลายเดือนก่อน +1

      പരാതി അല്ല അറിയിച്ചു എന്നെ ഉള്ളു 😎

  • @swamybro
    @swamybro 10 หลายเดือนก่อน

    അതെ ഭക്ഷണം തീർത്തും നിരാശപ്പെടുത്തി.

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 10 หลายเดือนก่อน +1

    എനിക്ക് വരണമെന്ന് ഉണ്ടായിരുന്നു പെരുമഴയായിരുന്നു..😭

  • @sankarkrishnan407
    @sankarkrishnan407 10 หลายเดือนก่อน

    എറണാകുളം ലിറ്റ്മസിനുളള സ്ഥിരം വേദിയാക്കിയാല് എല്ലാവർക്കും സൌകര്യമായിരിക്കും

  • @vikkymikky1
    @vikkymikky1 10 หลายเดือนก่อน +3

    As a next step the CPM will be arranging and managing centres for FGM… It’s also a choice. Shame on you CPM😊

  • @akhilravi1838
    @akhilravi1838 10 หลายเดือนก่อน +1

    Sir, google pay details idu, ithinodu interest ullavar sahayikkum

  • @jim409
    @jim409 10 หลายเดือนก่อน +1

    👍👍👍

  • @sivalalkv9398
    @sivalalkv9398 10 หลายเดือนก่อน +4

    ലിറ്റ്മസ് തിരുവനന്തപുരത്ത് വച്ച് നടത്തരുത്.എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ഭാഗത്തായിരിക്കും നല്ലത് . സൗകര്യപ്രദമായ സമയത്ത് ട്രെയിൻ സർവ്വീസുണ്ട്. രാത്രി യാത്ര ബുദ്ധിമുട്ടായതുകൊണ്ട് എനിക്ക് തലേദിവസം വരേണ്ടി വന്നു.മൊത്തം മൂന്ന് ദിവസം എടുത്തു.

  • @gireeshkumarc5034
    @gireeshkumarc5034 9 หลายเดือนก่อน +1

  • @jamespfrancis776
    @jamespfrancis776 10 หลายเดือนก่อน +1

    👍🌷❤👍

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 10 หลายเดือนก่อน +1

    Beutiful

  • @syamambaram5907
    @syamambaram5907 10 หลายเดือนก่อน +3

    👍👍👍👍

  • @sreedasks6536
    @sreedasks6536 10 หลายเดือนก่อน +1

    സഹസംവാദകർ പറഞ്ഞതിന് മറുപടി പറയാൻ കഴിയാതിരുന്ന കാര്യങ്ങളെ സമ്പന്ധിച്ച് പ്രത്യേകിച്ച് വീഡിയോ ചെയ്യണം.

  • @benz823
    @benz823 10 หลายเดือนก่อน +1

    👍❤❤❤❤❤❤👌

  • @sreekumar3379
    @sreekumar3379 10 หลายเดือนก่อน +1

    ❤👏👏👍

  • @abdulrahmanap1873
    @abdulrahmanap1873 10 หลายเดือนก่อน +2

    പവനാഴി കത്തിയും തോക്കും ബോംബും കാട്ടി ചോദിച്ചു എങ്ങിനെച്ചാകണം നിങ്ങൾക്ക് മുമ്പിൽ ചോയ്സ് ഉണ്ട്😂

  • @ambujakshanaaikkarathedeep4731
    @ambujakshanaaikkarathedeep4731 10 หลายเดือนก่อน +2

    ശാസ്ത്ര ത്തിന്റെ ചിറകിലേറി മുന്നോട്ട് കുതിക്കുന്ന യുവതലമുറ സകല മതങ്ങളെയും എടുത്ത് തോട്ടിലെറിയും അവർ നല്ല മനുഷ്യരായി ജീവിക്കും.. അതിന് ലിറ്റ് മസുകൾ ലോകമെമ്പാടും ആഘോഷിക്കപ്പെടും.
    ചിന്തയിലൂടെ മനുഷ്യൻ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം കൈവരിക്കട്ടെ.

  • @jayankrishnan2361
    @jayankrishnan2361 10 หลายเดือนก่อน +5

    I spend 10 k 😂

  • @sreejithMU
    @sreejithMU 10 หลายเดือนก่อน

    4:24 'past cannot be edited or correct'. Then what can be?

  • @RajeevM0380
    @RajeevM0380 10 หลายเดือนก่อน +1

    അവിടെ സഹകരണ ബാങ്ക് ഉണ്ടെങ്കിൽ ഏറ്റെടുത്ത് അവരെ നമ്മുക്ക് സഹായിക്കാം 😊.
    Israel സേനയെ തടയാൻ കുറച്ച് DYFI സഖാക്കള്‍ അങ്ങോട്ട് പോകാം 😊💪💪💪. മൂന്ന്‌ second ഇല്‍ ശത്രുക്കളെ തീർക്കാൻ കഴിവുള്ള PFI ക്കാര്‍ IDF നെ തീര്‍ക്കണം 😊💪💪💪. നമ്മുക്ക് Gaza ലേക്ക് പോകാം സഖാവേ 😊💪💪💪💪.
    ഇന്ത്യ യില്‍ ജീവിച്ച്, ഇവിടെ കിട്ടുന്ന സുരക്ഷ യുടെ മറവില്‍ പ്രസംഗിച്ചു മുസ്ലിം ജനതാ യെ പറ്റിച്ച് ജീവിക്കേണ്ട. Gaza യില്‍ പോയി IDF നെ തീര്‍ക്കണം 😊💪💪💪

  • @gdp8489
    @gdp8489 10 หลายเดือนก่อน +1

    😂😂😂എനിക്കു കേൾക്കാൻ പറ്റിയില്ല പക്ഷേ വാചസ്പതിക്കു പറ്റി. എൻതോ ചതിയുൻട് 😮😮😮😮😮😅😅😅😅

  • @sajid5210
    @sajid5210 10 หลายเดือนก่อน

    Sir few years before manorama ban mathrubumi ban ( pinne pedikkande Chanals )

  • @ajojose7871
    @ajojose7871 10 หลายเดือนก่อน +1

    ഗീരീഷിനെ കാണിക്കണം ടാ പോടാ എന്ന് വിളിക്കുന്നത് അസ്വസത്ത ഉളവാക്കുന്നു

  • @sajeevkrishankutty6570
    @sajeevkrishankutty6570 10 หลายเดือนก่อน +1

    🌹🌹q

  • @sreedasks6536
    @sreedasks6536 10 หลายเดือนก่อน

    സഹ സംവാദകൻ്റെ ചോദ്യങ്ങൾക്ക് / ആശയങ്ങൾക്ക് മറുപടി പറയാൻ സമയം കിട്ടാത്തത് സമയത്തിൻ്റെ പ്രശ്നമാണെങ്കിൽ അത്തരം പരിപാടി നടത്താതിരിക്കുക.
    വ്യക്തത നൽകാത്ത പരിപാടി വിലപിടിച്ച സമയം അപഹരിക്കുന്നതിന് തുല്യമാണ്.
    Litmus നെ സമ്പന്ധിച്ച് ഓഡിയൻസിൻ്റെ പ്രതികരണത്തിന് സമയം ഉണ്ടാകണം.
    ഇത്രയധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സ്വതന്ത്ര ചിന്തകർക്കുണ്ടാകേണ്ട മിനിമം ക്വാളിറ്റിയെ സമ്പന്ധിച്ച് ഒരു ലഘു പ്രഭാഷണം ആവശ്യമായിരുന്നു.

  • @vikkymikky1
    @vikkymikky1 10 หลายเดือนก่อน +1

    ബംഗാളിൽ CPM സ്വയം ചീഞ്ഞ് ഇല്ലാതാ യെങ്കിലും തൽ സ്ഥാന ത്ത് അത് BJP ക്ക് വളമായി ല്ല . കേരള ത്തിലെ CPM നേതൃത്വം അതു ചെയ് തേ അടങ്ങൂ

  • @firoz87
    @firoz87 10 หลายเดือนก่อน +3

    ഇനി തിരുവനന്തപുരം വെച്ച് നടത്തരുത് Litmus

  • @STORYTaylorXx
    @STORYTaylorXx 10 หลายเดือนก่อน +1

    തിരുവനന്തപുരത്ത് ആയിട്ടും അതിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട് നിങ്ങളെയൊക്കെ കാണണമെന്നും ആഗ്രഹമുണ്ടായിരുന്നു.

  • @jishnuvasudev5655
    @jishnuvasudev5655 10 หลายเดือนก่อน

    ശരിയാ ആഹാരം പോരായ്മ ആയി തോന്നി എനിക്ക് പപ്പടവും അച്ചാറും കിട്ടിയില്ല 😢

  • @abhijithtp3402
    @abhijithtp3402 10 หลายเดือนก่อน +2

    Litmus 24 pangedukanam anunud❤

  • @anwarattgi6840
    @anwarattgi6840 10 หลายเดือนก่อน

    ഒരുപാട് മതങ്ങൾ തകർന്നുവീണു...
    പുതിയ ഒരുലോകം പിറന്നു 😂
    (ഫിർഔൻ്റെ സൈന്യം കടലിൽ മുങ്ങി;)

  • @CHACHUSMON
    @CHACHUSMON 10 หลายเดือนก่อน +1

    ചുരുക്കത്തിൽ totally flop 😭😭😭

  • @maadhav8509
    @maadhav8509 10 หลายเดือนก่อน

    ഗിരീഷിൻ്റെ കൈ കണ്ടു നേരിൽ കാണാൻ വരുന്നുണ്ട്‌..

  • @ktn1523
    @ktn1523 10 หลายเดือนก่อน +1

    കേരള നിയമസഭയിൽ ഭൂരിപക്ഷം MLA മാരും ദൈവത്തിന്റെ പേരിൽ പ്രതിജ്ഞയല്ല, ദൃഢപ്രതിജ്ഞയാണ് എടുത്തത്. R C ഈ വളരെ നല്ല കാര്യം കാണുന്നില്ലേ ?

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 10 หลายเดือนก่อน

    ലോകകപ്പ് നടത്തുന്നത് പോലും കൊടിയ മഴയിൽ ആണ്.ലോകം മുഴുവൻ ഉറ്റു നോക്കുന്ന ഈ മത്സരങ്ങൾ എങ്ങനെ ആണ്, ആ രാജ്യത്തെ മഴ സീസനിൽ നടത്തുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.
    എസ്സെൻസ് ടീം എങ്കിലും ഇത്തരം കാര്യം ശ്രദ്ധിക്കണം, ഡിസംബർ, ജനുവരി മാസങ്ങളിൽ വെച്ചാൽ നന്നാകും കാലാവസ്ഥ വലിയ പ്രശ്നം സൃഷ്ടിക്കില്ല, പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണു.
    വേറെ എന്ധെങ്കിലും വിഷയം ആ മാസങ്ങളിൽ നടത്തുന്നതിന് നിങ്ങള്ക്ക് ഉണ്ടോന്നു അറിയില്ല. ഇല്ലെങ്കിൽ.... 👍
    All the best team എസ്സെൻസ് 👍

  • @areatalks9958
    @areatalks9958 10 หลายเดือนก่อน

    മുഖ്യധാര മാധ്യമങ്ങൾ അനിൽ കുമാർ വിഷയം ചർച്ച ചെയ്യുമ്പോൾ,.. RC യെ ഹിന്ദുത്വ പക്ഷമുള്ള യുക്തിവാദി എന്നാണ് വിളിക്കുന്നത്,.... ഇതിനെ RC എങ്ങനെ നോക്കി കാണുന്നു

    • @subhashchandrabose2986
      @subhashchandrabose2986 10 หลายเดือนก่อน

      നോക്കി കാണുന്നില്ല സഖാപ്പീ 🤓

    • @areatalks9958
      @areatalks9958 10 หลายเดือนก่อน

      @@subhashchandrabose2986
      Njan സഖാപ്പി അല്ല സുഹൃത്തേ 😊,.. Rc ഫാൻ ആണ്,...റിപ്പോർട്ടർ ചാനലിൽ സ്മൃതി പരുതിക്കാട് ഇങ്ങനെ പറയുണ്ട്‌ അതാണ് ചോദിക്കാൻ കാരണം

  • @chanakyan50
    @chanakyan50 10 หลายเดือนก่อน

    ചർച്ച സിവിൽ കോഡിനെ കുറിച്ചായിരുന്നു.... വേണമെന്ന് പറഞ്ഞ RC ക്ക് പോലും അതിന്റെ കരട് രൂപം അറിയില്ലെന്ന് പറഞ്ഞത്.. വാദിക്കുന്നത് വേണമെന്ന് പറഞ്ഞായാലും വേണ്ടെന്നു പറഞ്ഞായാലും എന്തിനെ ക്കുറിച്ച് എന്നൊരു ചോദ്യം ഇപ്പോഴും നമ്മൾക്കും ആശങ്ക തന്നെ..... നേരത്തെ ബിജെപി കൊണ്ടുവന്ന നിയമങ്ങൾ പലതും ചിലതൊക്കെ ഉള്ളിൽ വച്ചു കൊണ്ടുവന്നതിനാൽ ആണല്ലോ ആശങ്കയോടെ മറ്റുള്ളവർ കാണുന്നത്..... കരട് രൂപം പോലും കാണാത്തപ്പോൾ അങ്ങനെയല്ലേ ചിന്ദിക്കൂ.... പൗരത്വ നിയമത്തിന്റെ ചില ഭേതഗതികൾ താങ്കളും പറഞ്ഞിട്ടുണ്ട്... അപ്പൊ താങ്കൾക്കും ആശങ്ക ഉണ്ടാകേണ്ടതാണ്.... But ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റിനെയും എതിർത്തതിന് ശേഷം മതി ഹിന്ദുത്വ എന്ന ലൈനിൽ ആണ് താങ്കൾ എന്ന് തോന്നുന്നു.... Isro road വെട്ടാൻ പോകണോ എന്ന വാചകം ഒക്കെ എവിടുന്നു വരുന്നു നിങ്ങടെ വായിൽ.... എസ്സെൻസ് ഒരേ ലക്ഷ്യത്തിലേക്കു പോകുന്ന ഒന്നാണെന്നാണോ....പിന്നെ.... സാഹസംവാദകനെ താഴ്ത്തി കെട്ടുന്ന ശീലവും ഈയിടെയായി കാണുന്നു

  • @harikrishnanrajan3432
    @harikrishnanrajan3432 10 หลายเดือนก่อน +7

    Cpim nari puzuthittund😂, litmus was a success 🎉🎉🎉

  • @josesebastian5120
    @josesebastian5120 10 หลายเดือนก่อน +4

    ❤❤❤

  • @sibigeorge4396
    @sibigeorge4396 10 หลายเดือนก่อน +2

    👍👍👍

  • @sunilsapien955
    @sunilsapien955 10 หลายเดือนก่อน +1

    ❤❤❤