ആരാണ് ആധുനിക കേരള സമൂഹത്തിൽ ഇന്നും ജാതീയത വച്ചുപുലർത്തുന്നത് എന്നറിയണമെങ്കിൽ ഈ വീഡിയോയുടെ കമന്റ് സെക്ഷനിൽ സണ്ണി കപിക്കാടിനെ അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ആരാണ് എന്ന് നോക്കിയാൽ മതി. അവരുടെ പേരിന് ശേഷം കൊമ്പന് നെറ്റിപട്ടം പോലെ അഭിമാനപുരസരം അവർ അണിഞ്ഞിരിക്കുന്ന ജാതിപ്പേരും കാണാം
Illennu aaru paranju. It is there. But it is inconsequential. Perpetuating it is a business of the conversion lobby. It is done to weaken the Hindu leadership and convert poor people to thier fold . But there also they remain poor and worse than they were before in thier original self.
Most striking point is at at 6:10. Why suppressed people don’t say their caste name is because of the fear of loosing their possibilities and not because they don’t want to say it.
അപ്പോൾ മനോരമയ്ക്കകത്തു തന്നെ സംവരണ വിരുദ്ധ ജാതിക്കോമരങ്ങൾ ഉണ്ട്. അതാണല്ലോ തങ്ങൾക്കു വേണ്ടുന്നത് HIGHLIGHTED REPLY ആയി കൊടുക്കുന്നതും മുറക്ക് മറുപടി ഇടുന്നതും.
ഒരിക്കലും അല്ല... ഈ വംശീയ സങ്കലത്തിന് ഒക്കെ അവസാനം രൂപപ്പെട്ട ഒരു ideology ആണ് ജാതീയത.. വംശീയത ആണെങ്കിൽ തമിഴനാട്ടിൽ ഇത്ര കറുത്ത ബ്രാഹ്മണർ വരില്ലാരിന്നു.ഒരോ ജാതിയിലും എടുത്തുകഴിഞ്ഞാൽ നമുക്ക് പല നിറത്തിലുള്ളവര് കാണാൻ കഴിയും
ഒന്നോർത്തോ... പണ്ട് കുറെ ജാതി വിഷങ്ങൾ കുറച്ചു പേരെ സ്‌കൂളിൽ നിന്നും അടിച്ചോടിച്ചു. ഇന്നാ ഓടിപ്പോയവരുടെ മക്കളും ചെറുമക്കളും ഭൂമിയിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും പഠിക്കുന്നു. താങ്കളെപ്പോലെ ഉള്ളവർ പഴയ ജാതിക്കുശുമ്പും ആയി ഒരു നോക്ക് കുത്തിയെപ്പോലെ അവിടെ നിന്നോളൂ.
@@muthumathew8314 ഇത്രയും വർദ്ധിതവീര്യത്തോടെ സവർണനെ നോക്കിക്കാണുന്നുവെങ്കിൽ അവരോടൊപ്പം മത്സരിച്ചു ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടണം. അല്ലാതെ സമുദായ സർട്ടിഫിക്കറ്റ് വഴി ജോലിനേടിയിട്ടു വീര്യം പ്രകടിപ്പിക്കുകയല്ല വേണ്ടത്
@@ratheeshbhaskarapillai6949 MT യുടെ കഥാപാത്രം സിനിമയിൽ പറയുമ്പോലെ "താനിങ്ങനെ പഴയ നായർ പ്രമാണിത്തവും പറഞ്ഞു തെക്കും വടക്കും നടന്നോ" . പുതിയ ചെറുപ്പക്കാർ പഠിച്ചു വന്നു നല്ല ജോലി നേടും, നാട്ടിലും പുറത്തും.
@@muthumathew8314 കാലം മാറിയാലും കോലം മാറിയാലും ലോകത്തു എന്തൊക്കെ മാറ്റം സംഭവിച്ചാലും ഒരു സമുദായ സർട്ടിഫിക്കറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്തവർ ഉപദേശിക്കാൻ യോഗ്യനല്ല
@@ratheeshbhaskarapillai6949 ഈ രതീഷ് എന്നു പേരുള്ള 99.99% ആൾക്കാരും ജീവിതത്തിൽ അത്ര പുരോഗമിക്കാതെ കിടക്കുന്ന ആൾക്കാരാണ്. ശ്രദ്ധിച്ചിട്ടുണ്ടോ. Ratheesh എന്ന പേര് below average in success and prosperity യിൽ വരുന്നതാണ്. എന്റെ നാട്ടിലെയും പോയ സ്ഥലങ്ങളിലും കുറേ രതീഷ് ചേട്ടന്മാർ ഉണ്ടായിരുന്നു. ഏറെക്കുറെ ഒരേ type ആണ്.
Social morality verses constitutional morality. Unquestionable authority of brahmanism is considered as legitimate and sacred over and above constitutional morality and justice in our democratic society.
Is there any movement in enlightened Kerala, to eradicate castism with in the 100s of Dalith/ tribal communities? If no, what is the use of blaming brahminism. Remove castism from the bottom at least, then between OBC AND DALITS.!!!
ഇന്ന് ബ്രഹ്മാനെക്കാൾ ജാതിബോധം താഴേക്കിടയിലാണ്. എല്ലാ അധിപത്യങ്ങളും സമ്പത്തിനു വേണ്ടിയാണു. ശബരിമലയിൽ താഴ്ന്ന ജാതിക്കാർ എന്തിനുവേണ്ടി പോകണം? എന്തിനു പൈസ നിങ്ങൾ അവിടെ കൊടുക്കുന്നു?
ആദ്യം ശബരിമല എങ്ങനെ താഴ്ന്ന ജാതിക്കാരുടെ കയ്യിൽ നിന്നും വരത്തന്മാരായ സവർണ്ണർ തട്ടിയെടുത്തു എന്ന് മനസ്സിലാക്ക് എന്നിട്ട് ചോദിക്ക് താഴ്ന്ന ജാതിക്കാർ എന്തിന് ശബരിമലയിൽ പോകണം എന്ന് .
ഇതു എന്തു ന്യായം.നിങ്ങൾ ഒരുകാലതു ജാതി പറഞ്ഞു അവർക്കു എല്ലാ നിഷേധിച്ചു.ഇപ്പൊ അതേ ജാതി കൊണ്ടു അവർക്കു ചില ആനുകൂല്യങ്ങൾ കിട്ടുന്നു അപ്പൊ നിങ്ങൾ പറയാ ഇപ്പൊ ജാതിപറയുന്നത് അവരാണ്.അവരിൽ ആ ജാതി ബോധം എങ്ങനെ വന്നു .അവർ പുലയനാണെന്നു അവർ പറഞ്ഞതല്ല നിങ്ങൾ പറഞ്ഞതാണ് കേട്ടു സഹിച്ചു അവർ തിരിച്ചു പറയാൻ തുടങ്ങി ഞാൻ പുലയനാണ് നിങ്ങൾക്കെന്താ ഇപ്പോ നിങ്ങൾകു ഒന്നും ചെയ്യാൻ കഴിയുനില്ലതാനും അപോ പറയാ നിങ്ങളാണ് ഇപ്പൊ ജാതി പറയുന്നത്
കുരിശു കൃഷി ആണോ പരിപാടി.. ഹിന്ദുക്കളെ ആരും ചെറുപ്പത്തിൽ ജാതി വിഷം കുത്തി വാക്കില്ല. സൺഡേ ക്ലാസ്സ് മദ്റസ ഒക്കെയാണ് കുഴപ്പം..ഇപ്പോൾ നീ കുരിശു കൃഷിക്കാരോട് ചേർന്നപ്പോൾ. വികാരി വിളിക്കുന്നത് ജാതി ചേർത്ത് അല്ലെ.
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ..വിശ്വാസിയല്ലെങ്കിലും താൻ പുലയ വിഭാഗക്കാരനാണ് ഞാൻ എന്ന് ഇദ്ദേഹം പറയുന്നു . ക്രിസ്ത്യായനിറ്റിയിൽ ജനിച്ച ഒരാളെങ്ങനെ ഈ വിഭാഗക്കാരനാകും ..അറിയുന്നവർ പറഞ്ഞു തരണം .പ്ലീസ്
ഇവിടെ ഏത് കാര്യത്തിനാണ് ജാതിയില്ലാത്തത് - ജോലി, പഠനം, എന്നിത്യാതിയിൽ ഒക്കെ സംവരണം കാണുന്നത് ജാതി അടിസ്ഥാനത്തിലല്ലെ അല്ലാതെ സാമ്പത്തികം നോക്കിയാണോ വെറുതെ ഇരുന്ന് . പ്രസംഗിക്കുന്ന ഇവർ തന്നെയാണ് ജാതി കോമരമായി നടക്കന്നത്
ചേട്ടാ ജാതി, മാത്രം അല്ല, നിറം, വണ്ണം , പണം, പദവി, അന്തസ് ഇങ്ങനെ വേർ തിരിവ് കേരളത്തിലും, ഇന്ത്യയിൽ നില നില നിൽക്കുന്നുണ്ട്. വെളുത്ത യുവാവ് കറുത്ത കാഴച്ചക്ക് വല്യ മെച്ചമില്ലത്ത പെണ്ണിനെ കെട്ടിയാൽ നമ്മുടെ സൈബർ ലോകം വളഞ്ഞിട്ടു അക്രമിക്കു. നിങ്ങൾ ജാതി മാത്രം ഇതിൽ പൊക്കി പിടിക്കുന്നത് നിങ്ങളുടെ മനസ്സിൽ എപ്പോഴോ വീണ മുറിപ്പാട് കൊണ്ടാവം
ഒന്നോർത്തോ... പണ്ട് കുറെ ജാതി വിഷങ്ങൾ കുറച്ചു പേരെ സ്‌കൂളിൽ നിന്നും അടിച്ചോടിച്ചു. ഇന്നാ ഓടിപ്പോയവരുടെ മക്കളും ചെറുമക്കളും ഭൂമിയിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും പഠിക്കുന്നു. താങ്കളെപ്പോലെ ഉള്ളവർ പഴയ ജാതിക്കുശുമ്പും ആയി ഒരു നോക്ക് കുത്തിയെപ്പോലെ അവിടെ നിന്നോളൂ.
കാഴ്ചപ്പാടുകളും ചിന്താഗതിയും മാറുമ്പോൾ മനുഷ്യനും മാറുന്നു ആ വഴികാട്ടി തരുന്ന താങ്കൾ തന്നെയാണ് ഈ കാലഘട്ടത്തിലെ നവോത്ഥാന നായകൻ👍
ഇതുപോലൊരു legend ഇനിയും ഒരുപാട് പിറക്കണം നിങ്ങളുടെ ഓരോ വാക്കിനുമുന്നിലും നമിച്ചു 🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙
കപിക്കാടിന്റെ പ്രസംഗങ്ങളിൽ ജാതിവാദം കാണുന്നവർ youtube ലെ കമന്റ് സെക്ഷനിൽ നോക്കിയാൽ മതി.. അവർ എവിടെയും പോയിട്ടില്ല..
What Sri Sunny Kapikad said is the exact reality in our society.......👍👍👍
ശ്രീ സണ്ണി പറയുന്നത് നമ്മുടെ സാമൂഹ്യ മനസ്ഥിതിയുടെ സത്യാവസ്ഥയാണ്.
Sr.Sunny m kappikadinte കാഴ്ചപ്പാടും വീക്ഷണവും വളരെ സത്യമുള്ളതാണ് . ഇദ്ദേഹം ഈ കാലഘട്ടത്തിലെ പട്ടിക ജാതിക്കാരന്റെയും പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ശബ്ദം
🔥 well explained ❤️
Very depth analysis
വളരെ ശരിയാണ്. സ്റ്റൈവന്റ് ഒക്കെ നിങ്ങൾക്ക് ഉണ്ടല്ലോ എന്നൊക്കെ കൂടെ പഠിച്ചവർ പറയുന്നത് ഞാൻ ഓർകുന്നുണ്ട്...🤔
Excellent sunny sir...
ആരാണ് ആധുനിക കേരള സമൂഹത്തിൽ ഇന്നും ജാതീയത വച്ചുപുലർത്തുന്നത് എന്നറിയണമെങ്കിൽ ഈ വീഡിയോയുടെ കമന്റ് സെക്ഷനിൽ സണ്ണി കപിക്കാടിനെ അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ആരാണ് എന്ന് നോക്കിയാൽ മതി. അവരുടെ പേരിന് ശേഷം കൊമ്പന് നെറ്റിപട്ടം പോലെ അഭിമാനപുരസരം അവർ അണിഞ്ഞിരിക്കുന്ന ജാതിപ്പേരും കാണാം
സാറ് പറയുന്നതെല്ലാം പരമായ സത്യമാണ് എന്റെ ജീവിതത്തിലും ഇതുപോലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട്
Sunny🔥
😅 ചില യാഥാർത്യങ്ങൾ അദേഹം തുറന്നു പറയുന്നു
Excellent
👍👍👍❤️❤️❤️❤️
കേരളസമൂഹത്തിൽ ജാതിയില്ലങ്കിൽ പിന്നെ നമ്പൂതിരിമാർക്കു സംഘടനയെന്തിനു? നയന്മാർക്കു NSS എന്തിനു? ഈഴവർക്കു SNDP എന്തിനു? ഇതൊക്കെ വിളിച്ചുപറയുന്നത് ജാതിയും, ജാതിബോധവും ഉണ്ടെന്നുതന്നെയാണ്.
Illennu aaru paranju. It is there. But it is inconsequential. Perpetuating it is a business of the conversion lobby. It is done to weaken the Hindu leadership and convert poor people to thier fold . But there also they remain poor and worse than they were before in thier original self.
Right
Congratulation sunny sir
Sunny sir💙💙💙💙💙
Caste is still working even in kerala.
Superb
സത്യം. , വെറുതെയല്ല സംഘികൾക്ക് ഇത്രയ്ക്ക് ദേഷ്യം. സത്യം'
Sunny sir
Legend
Sunny sir...u r correct....indian culture athanu epozhum padipikunnath.....karanam opposite ayi chinthikanulla avasaram undakunnilla....savarnarude kayyilanallo bharanachakram ellakalathum.... maattam varendath avideyanu...
Most striking point is at at 6:10. Why suppressed people don’t say their caste name is because of the fear of loosing their possibilities and not because they don’t want to say it.
💚💚💚
NICE
Govt servants roll model
Aa tablil 2 glass vellamenkilum vaykkaamaayirunnu
Love you
അപ്പോൾ മനോരമയ്ക്കകത്തു തന്നെ സംവരണ വിരുദ്ധ ജാതിക്കോമരങ്ങൾ ഉണ്ട്. അതാണല്ലോ തങ്ങൾക്കു വേണ്ടുന്നത് HIGHLIGHTED REPLY ആയി കൊടുക്കുന്നതും മുറക്ക് മറുപടി ഇടുന്നതും.
Sunny .nice
King
അനിവാര്യമായ ശബ്ദം
வாழ்த்துக்கள்
കറക്റ്റ്..
👍
ഡാനിയൽതോമസ് താനും തന്റെ വർഗവും ഇവിടെ കടന്നുവന്ന കാലം ഡ്രാവിടരാജാക്കന്മാരുടെ കാലത്താണ്
1982മുതൽcpm-ൽപലസ്ഥാനങ്ങൾവഹിച്ചിട്ടുള്ളവിശ്വകർമ്മസമുദായത്തിൽപ്പെട്ട ആളാണ് തെരഞ്ഞെടുപ്പിൽമൽസരിക്കാൻജാതിതന്നെയാണ്തടസ്സംനിന്നത്
15:57
⚡️⚡️
ജാതിയത എന്നത് വംശീയമാണ് അതു തേച്ചാലും മയ്ച്ചാലും മുഴുവനായി പോകില്ല.പിന്നെ അതിനു വിശ്വസപരമായ പിന്തുണയും ഉണ്ട്.
ഒരിക്കലും അല്ല... ഈ വംശീയ സങ്കലത്തിന് ഒക്കെ അവസാനം രൂപപ്പെട്ട ഒരു ideology ആണ് ജാതീയത.. വംശീയത ആണെങ്കിൽ തമിഴനാട്ടിൽ ഇത്ര കറുത്ത ബ്രാഹ്മണർ വരില്ലാരിന്നു.ഒരോ ജാതിയിലും എടുത്തുകഴിഞ്ഞാൽ നമുക്ക് പല നിറത്തിലുള്ളവര് കാണാൻ കഴിയും
@@bROJECTYസണ്ണി സാർ പറഞ്ഞ കാര്യം ചരിതം sathyam
യാഥാർഥ്യം
💯%✓
Supee
സംവരണക്കാർ സവർണനെ ഒറ്റപെടുത്തിയാൽ ആരോട് പരാതി പറയും
ഒന്നോർത്തോ... പണ്ട് കുറെ ജാതി വിഷങ്ങൾ കുറച്ചു പേരെ സ്‌കൂളിൽ നിന്നും അടിച്ചോടിച്ചു. ഇന്നാ ഓടിപ്പോയവരുടെ മക്കളും ചെറുമക്കളും ഭൂമിയിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും പഠിക്കുന്നു. താങ്കളെപ്പോലെ ഉള്ളവർ പഴയ ജാതിക്കുശുമ്പും ആയി ഒരു നോക്ക് കുത്തിയെപ്പോലെ അവിടെ നിന്നോളൂ.
@@muthumathew8314 ഇത്രയും വർദ്ധിതവീര്യത്തോടെ സവർണനെ നോക്കിക്കാണുന്നുവെങ്കിൽ അവരോടൊപ്പം മത്സരിച്ചു ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടണം. അല്ലാതെ സമുദായ സർട്ടിഫിക്കറ്റ് വഴി ജോലിനേടിയിട്ടു വീര്യം പ്രകടിപ്പിക്കുകയല്ല വേണ്ടത്
@@ratheeshbhaskarapillai6949 MT യുടെ കഥാപാത്രം സിനിമയിൽ പറയുമ്പോലെ "താനിങ്ങനെ പഴയ നായർ പ്രമാണിത്തവും പറഞ്ഞു തെക്കും വടക്കും നടന്നോ" . പുതിയ ചെറുപ്പക്കാർ പഠിച്ചു വന്നു നല്ല ജോലി നേടും, നാട്ടിലും പുറത്തും.
@@muthumathew8314 കാലം മാറിയാലും കോലം മാറിയാലും ലോകത്തു എന്തൊക്കെ മാറ്റം സംഭവിച്ചാലും ഒരു സമുദായ സർട്ടിഫിക്കറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്തവർ ഉപദേശിക്കാൻ യോഗ്യനല്ല
@@ratheeshbhaskarapillai6949 ഈ രതീഷ് എന്നു പേരുള്ള 99.99% ആൾക്കാരും ജീവിതത്തിൽ അത്ര പുരോഗമിക്കാതെ കിടക്കുന്ന ആൾക്കാരാണ്. ശ്രദ്ധിച്ചിട്ടുണ്ടോ. Ratheesh എന്ന പേര് below average in success and prosperity യിൽ വരുന്നതാണ്. എന്റെ നാട്ടിലെയും പോയ സ്ഥലങ്ങളിലും കുറേ രതീഷ് ചേട്ടന്മാർ ഉണ്ടായിരുന്നു. ഏറെക്കുറെ ഒരേ type ആണ്.
caste is a curse in india.
Samvaranam SC ST kku mathrame keraathil innu avashyamulloo. Ezhava community valare mummottu vannittundu.
ഇപ്പോൾ ഏറ്റവും കൂടുതൽ വർഗീയത വീശുന്നത് ആ വിഭാഗമാണ്.....
ഈഴവർ❤
6:18 ....
Social morality verses constitutional morality.
Unquestionable authority of brahmanism is considered as legitimate and sacred over and above constitutional morality and justice in our democratic society.
സണ്ണി സാർ ഏത് പള്ളിയിൽ പോകുന്നു?
Aaah...... പോയി തൂങ്ങട പൈത്യക്കാര
Sathyam.paranjal.keralathil.bhrahmanar.. onnum.alla.ennathanu...
Is there any movement in enlightened Kerala, to eradicate castism with in the 100s of Dalith/ tribal communities? If no, what is the use of blaming brahminism. Remove castism from the bottom at least, then between OBC AND DALITS.!!!
ഇന്ന് ബ്രഹ്മാനെക്കാൾ ജാതിബോധം താഴേക്കിടയിലാണ്.
എല്ലാ അധിപത്യങ്ങളും സമ്പത്തിനു വേണ്ടിയാണു. ശബരിമലയിൽ താഴ്ന്ന ജാതിക്കാർ എന്തിനുവേണ്ടി പോകണം? എന്തിനു പൈസ നിങ്ങൾ അവിടെ കൊടുക്കുന്നു?
ആദ്യം ശബരിമല എങ്ങനെ താഴ്ന്ന ജാതിക്കാരുടെ കയ്യിൽ നിന്നും വരത്തന്മാരായ സവർണ്ണർ തട്ടിയെടുത്തു എന്ന് മനസ്സിലാക്ക് എന്നിട്ട് ചോദിക്ക് താഴ്ന്ന ജാതിക്കാർ എന്തിന് ശബരിമലയിൽ പോകണം എന്ന് .
ഇതു എന്തു ന്യായം.നിങ്ങൾ ഒരുകാലതു ജാതി പറഞ്ഞു അവർക്കു എല്ലാ നിഷേധിച്ചു.ഇപ്പൊ അതേ ജാതി കൊണ്ടു അവർക്കു ചില ആനുകൂല്യങ്ങൾ കിട്ടുന്നു അപ്പൊ നിങ്ങൾ പറയാ ഇപ്പൊ ജാതിപറയുന്നത് അവരാണ്.അവരിൽ ആ ജാതി ബോധം എങ്ങനെ വന്നു .അവർ പുലയനാണെന്നു അവർ പറഞ്ഞതല്ല നിങ്ങൾ പറഞ്ഞതാണ് കേട്ടു സഹിച്ചു അവർ തിരിച്ചു പറയാൻ തുടങ്ങി ഞാൻ പുലയനാണ് നിങ്ങൾക്കെന്താ ഇപ്പോ നിങ്ങൾകു ഒന്നും ചെയ്യാൻ കഴിയുനില്ലതാനും അപോ പറയാ നിങ്ങളാണ് ഇപ്പൊ ജാതി പറയുന്നത്
@@rafeeqpk473
ഇപ്പോൾ എവിടെ ജാതി രാഷ്ട്രീയക്കാർക്കോഴിച്ചു
@@ashokanyou നമ്മുടെ നാട്ടിൽ നല്ല മാറ്റം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്.
പക്ഷെ നമ്മളിൽ നിന്നും അത് മുഴുവൻ പോയി എന്ന് പറയാൻ ആയിട്ടില്ല.
@@Q10-q5e
യെസ്. ആദ്യം സവർണനെ ഓടിക്കാൻ ഒന്നിക്കാം.
ജാതി എന്നത് സർകാർ രേഖകളിൽ ചേർക്കാൻ ആവശ്യപ്പെടുന്നു പിന്നെങ്ങനെ പിന്നെ ജാതി ഇല്ലാതാവും
സണ്ണി എങ്ങനെ ദളിതാനായി എന്ന് പറഞ്ഞാൽ നന്നാവും
ദൈവം ഉണ്ടാക്കി.
Which god create the caste system. You see that god? Every religious book written by human beings.
@@angelvachublogs4445 ബ്രഹ്മാവ്ന്റെ തല യിൽ നിന്നും..
നിൻറെ അച്ഛൻ ആര എന്ന് നിൻറെ അമ്മ പറഞ്ഞപ്പോൾ നീ സവർണൻ ആയു
ദളിതന് സണ്ണി എന്ന് പേരിടാൻ പാടില്ലേ
.
Jathi.oru.identity.yanu.
കുരിശു കൃഷി ആണോ പരിപാടി.. ഹിന്ദുക്കളെ ആരും ചെറുപ്പത്തിൽ ജാതി വിഷം കുത്തി വാക്കില്ല. സൺഡേ ക്ലാസ്സ് മദ്റസ ഒക്കെയാണ് കുഴപ്പം..ഇപ്പോൾ നീ കുരിശു കൃഷിക്കാരോട് ചേർന്നപ്പോൾ. വികാരി വിളിക്കുന്നത് ജാതി ചേർത്ത് അല്ലെ.
സത്യം. പിള്ള മനസ്സില്‍ കള്ളം ഇല്ല.
Prakash.p Pillai please watch this and think yourself .th-cam.com/video/IxPwB7WeYJo/w-d-xo.html
Prakash.p Pillai pillai poye pengale pedichu pattika jathi karanu kettichu koduthettu vada pulle
He is not Christian !
കുരിശുകൃഷി.. 😂😂നല്ല പ്രയോഗം..
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ..വിശ്വാസിയല്ലെങ്കിലും താൻ പുലയ വിഭാഗക്കാരനാണ് ഞാൻ എന്ന് ഇദ്ദേഹം പറയുന്നു . ക്രിസ്ത്യായനിറ്റിയിൽ ജനിച്ച ഒരാളെങ്ങനെ ഈ വിഭാഗക്കാരനാകും ..അറിയുന്നവർ പറഞ്ഞു തരണം .പ്ലീസ്
മതം മാറികൂടെ...
He is no Christian
ദളിത് Christian
അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന് ആ പേരിട്ടു.. അത്രേയുള്ളൂ... അദ്ദേഹം ക്രിസ്ത്യാനിറ്റി യിൽ വിശ്വസിക്കുന്നില്ല
No Christian name Christian
ഇവിടെ ഏത് കാര്യത്തിനാണ് ജാതിയില്ലാത്തത് - ജോലി, പഠനം, എന്നിത്യാതിയിൽ ഒക്കെ സംവരണം കാണുന്നത് ജാതി അടിസ്ഥാനത്തിലല്ലെ അല്ലാതെ സാമ്പത്തികം നോക്കിയാണോ വെറുതെ ഇരുന്ന് . പ്രസംഗിക്കുന്ന ഇവർ തന്നെയാണ് ജാതി കോമരമായി നടക്കന്നത്
Raite
Ravi pillai
Sukumaran nair
Orikkalum ravi thandan
Sukumaran dalith pattika jathi vallathum verumo
Ivan.kodiya.vishavithanu..samoohathe..bhinnippikkunnu...
ചേട്ടാ ജാതി, മാത്രം അല്ല, നിറം, വണ്ണം , പണം, പദവി, അന്തസ് ഇങ്ങനെ വേർ തിരിവ് കേരളത്തിലും, ഇന്ത്യയിൽ നില നില നിൽക്കുന്നുണ്ട്.
വെളുത്ത യുവാവ് കറുത്ത കാഴച്ചക്ക് വല്യ മെച്ചമില്ലത്ത പെണ്ണിനെ കെട്ടിയാൽ നമ്മുടെ സൈബർ ലോകം വളഞ്ഞിട്ടു അക്രമിക്കു.
നിങ്ങൾ ജാതി മാത്രം ഇതിൽ പൊക്കി പിടിക്കുന്നത് നിങ്ങളുടെ മനസ്സിൽ എപ്പോഴോ വീണ മുറിപ്പാട് കൊണ്ടാവം
മാങ്ങാത്തൊലി!
Muripad mathramalla njangal sahichathinte cheriyorsmsam unnathar anubhavichittilla avideyaanee charcha.
നായേഷ്സ് ആണ് എല്ലായിടത്തും കൂടുതൽ
ഇങ്ങേരു പറയുന്നത് പൊട്ടത്തരം മനുഷ്യൻ ആരാണെന്നു മനസ്സിലാവുന്നവർക്ക് ജാതിയുടെ ആവശ്യം ഇല്ല
ഒന്നോർത്തോ... പണ്ട് കുറെ ജാതി വിഷങ്ങൾ കുറച്ചു പേരെ സ്‌കൂളിൽ നിന്നും അടിച്ചോടിച്ചു. ഇന്നാ ഓടിപ്പോയവരുടെ മക്കളും ചെറുമക്കളും ഭൂമിയിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും പഠിക്കുന്നു. താങ്കളെപ്പോലെ ഉള്ളവർ പഴയ ജാതിക്കുശുമ്പും ആയി ഒരു നോക്ക് കുത്തിയെപ്പോലെ അവിടെ നിന്നോളൂ.
@@muthumathew8314 ജാതികുശുമ്പോ.. അതെന്തുവാ.... ജാതിയും മതവും ദൈവവും ഇല്ലാത്തവന്.. എന്ത് ജാതികുശുമ്പ് 😂😂😂😂
പ്രൈവറ്റ് സെക്ടറിൽ കൂടി സംവരണം കൊണ്ടുവന്നാൽ ഇയാള് ഹാപ്പി ആവും. കഷ്ട്ടം.
Entha kondu vannal
@@deepaprajan7431 എന്തിന് കൊണ്ട് വരണം.
@@danielthomas5401 ടാ... niel... താങ്കൾ ഒരു കാര്യം മനസിലാക്കണം pvt sctr താങ്കളുടെ മാത്രം പിതാവിന്റെ സ്വത്ത് അല്ല
@@anikuttans4929 pinne ninte thanthayude anodaa? po-mone
വെറും നാറിയാണ്.എപ്പോഴും വർഗീയത പറയുന്നവൻ.
കുരിശു കൃഷിക്കാരൻ നടത്തുന്ന ജല്പനങ്ങൾ
ശ്രീ സണ്ണി പറയുന്നത് നമ്മുടെ സാമൂഹ്യ മനസ്ഥിതിയുടെ സത്യാവസ്ഥയാണ്.
Legend
ശ്രീ സണ്ണി പറയുന്നത് നമ്മുടെ സാമൂഹ്യ മനസ്ഥിതിയുടെ സത്യാവസ്ഥയാണ്.
ശ്രീ സണ്ണി പറയുന്നത് നമ്മുടെ സാമൂഹ്യ മനസ്ഥിതിയുടെ സത്യാവസ്ഥയാണ്.
ഈ ജാതികോമാളി എത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്