ദൈവം ഹാരി പോട്ടർ | God is Harry Potter | Ravichandran C | Litmus'22 | October 2 | Kochi

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 521

  • @sarathsasidharan5970
    @sarathsasidharan5970 2 ปีที่แล้ว +104

    ഒരു ജനതയെ സ്വതന്ത്രമായി ചിന്ദിപ്പിക്കാൻ പഠിപ്പിച്ചു... 🔥✌️ salute sir 🙏💯

    • @divakarankdivakarank
      @divakarankdivakarank 7 หลายเดือนก่อน

      Yenddu svadhanddra Chinese, yiee chinddaa afipraayathe yaane mathamennu paraunnathe.

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว +43

    നിങ്ങളാണ് ശരിക്കും "ഹീറോ"
    പുതിയ പടപ്പുറപ്പാടിന്റെ പട നായകൻ, ഒന്നിലും തോൽക്കാതെ സ്വന്തം ആശയങ്ങളെ മറ്റുള്ളവരിലേക്ക് എറിജു കൊടുത്തു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഇരു പ്രത്യേക തരം പരിണാമം..
    നന്ദിയുണ്ട് സാർ... നന്ദി...

  • @ronyjohn7128
    @ronyjohn7128 2 ปีที่แล้ว +99

    The crowd is a symbol of hope.

    • @techyg321
      @techyg321 2 ปีที่แล้ว +8

      Comments of the year..🙏💪💪💪Salute for you man...

  • @Ratheesh_007
    @Ratheesh_007 2 ปีที่แล้ว +120

    ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്ന ദർശനമാണ് നാസ്തികത..
    ഈ ലോകത്തുള്ള എല്ലാ നിരീശ്വരവാദികൾ മരിച്ചാലും
    ദൈവത്തിൻറെ തെളിവ് പൂജ്യമാണ്..RC😎✌

    • @Enhasart
      @Enhasart 2 ปีที่แล้ว

      ഇതേ അടുത്ത കോമടി 🤭😁 ഈ മണ്ടൻ മാർ ചിരിപ്പിച്ചു കൊല്ലുമലോ 🙈🙊 ബുദ്ധിവളരാതത നിരീശ്വരവാദികൾ മരിച്ചാലും ഈ പോട്ടൻ മാരേ പോലും സൃഷ്ടിച്ചു സവിദാനിച ശക്തി എന്നും നിലനില്‍ക്കും🤷‍♂️🤸‍♂️

    • @Ratheesh_007
      @Ratheesh_007 2 ปีที่แล้ว +2

      @@Enhasart തലയിൽ തീട്ടവും ആയി ജീവിക്കുന്നവരെ അങ്ങനെയൊക്കെ വിശ്വസിക്കൂ 😎✌

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 ปีที่แล้ว +4

      ​@@Enhasartഏത് ശക്തി? ശിവൻ? ബ്രഹ്‌മാവ്?, വിഷ്ണു?, ആദി പരാ ശക്തി?, പഞ്ചുരുളി?, അള്ളാഹു?, യഹോവ? , യേശു?, കുട്ടി ചാത്തൻ, ഡിങ്കൻ.......... 🤔🤔🤔🤔

    • @Enhasart
      @Enhasart 2 ปีที่แล้ว +1

      @@ranjithperimpulavil2950 ഇവരിൽ സാങ്കല്പികവും യാഥാര്‍തത്വവും ഏതാണെന്ന് കണ്ടെത്തൂ.... തെളിവുകൾ ആണ് സത്യത്തിലേക്ക് നയിക്കുക 👍💥💪

    • @KID_ALIEN
      @KID_ALIEN 2 ปีที่แล้ว +2

      @@ranjithperimpulavil2950 sundaramaniyan enna dheivam ond kannur... bhayakara sakthi anu

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +38

    കട്ട വെയ്റ്റിംഗ് ആയിരുന്നു..RC.🌹🌹🌹🌹🌹litmus 22 പ്രോഗ്രാമിൽ അവതരിപ്പിച്ച ചില പ്രസൻ്റേഷൻ വിചാരിച്ചത്ര ഉന്നത നിലവാരം പുലർത്തിയില്ല ,പകരം വളരെ ആവേശത്തോടെ വന്നവരെ നിരാശപ്പെടുത്തി. കമ്മൂണിസ് കുരുതികൾ,ചുവന്ന സൂര്യൻ്റെ അസ്തമനം ഒക്കെ.ഇനി വരുന്ന ലിട്മസ് എങ്കിലും ജനതക്ക് ശാസ്ത്ര ബോധവും സ്വതന്ത്ര ചിന്തയും യുക്തി ചിന്തയും ഒക്കെ ഉണ്ടാക്കാനും കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാനും ഉള്ള പുതു പ്രസൻ്റേഷൻ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് esSense ശ്രദ്ധിക്കണം.കുറ്റപ്പെടുത്തലുകൾ അല്ല തിരിച്ചറിവുകൾ ആകട്ടെ പുതു തലമുറക്ക് പ്രചോദനം

    • @vishnuc3699
      @vishnuc3699 2 ปีที่แล้ว

      Enikkum thonniyirunnu litmus 22 presentation was not that much good...

    • @femys
      @femys 2 ปีที่แล้ว

      Nalla udayip panam thattal paripadi aanu ithennu bhudhijeevikalkku ithuvare puri kittiyille, ohh scientific proof venamallo alle, ithu question cheytha vare ethra pere purathakki ithavan. Rc daivathe viswaschirirunna justin team out aayi, ee time aarkkano narukku veenatho. Pinne daivathe question cheyyan padilla kettto, pinne rc daivam egne prathikarikkaum ennu daivathinunpolumariyilla

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      True... It was not a novel topic.... And old topic and a superlative presentation.... More than the essence......Essense wanted the presence this time with Litmus 22

  • @exgod1
    @exgod1 2 ปีที่แล้ว +19

    എത്ര ഒക്കെ ചവുട്ടി താത്താൻ മതവാദികൾ ശ്രമിച്ചിട്ടും ഇത്രയും വലിയ ജനങ്ങൾ വരുന്നത് കാണുമ്പോൾ ഒരുപാട് predisha annu,ഒരുപക്ഷെ ലോകത്തിന്റെ തന്നെ atheist ക്യാപിറ്റൽ ayi മാറാൻ, വളരാൻ കേരളത്തിന്‌ സാധിക്കട്ടെ ❤️❤️🙏
    മാഷാ Dinka :))

  • @shajiputhukkadan7974
    @shajiputhukkadan7974 ปีที่แล้ว +8

    സാർ നിങ്ങളാണ് കേരളത്തിന്റെ നവോത്ഥാന നായകൻ 👍

  • @muhammedrafirafi1880
    @muhammedrafirafi1880 2 ปีที่แล้ว +178

    വെറും മദ്രസപൊട്ടൻ ആയിരുന്ന എന്നെ മാറ്റിയെടുത്തതിൽ നന്ദി 🤗

    • @febi.r8736
      @febi.r8736 2 ปีที่แล้ว +5

      😍

    • @Toms.George
      @Toms.George 2 ปีที่แล้ว +4

      👍👍👍👍

    • @pkmedia3278
      @pkmedia3278 2 ปีที่แล้ว +1

      ഇപ്പോൾ തനി പൊട്ടൻ ആയി🤣🤣

    • @Sunshine-ly6sc
      @Sunshine-ly6sc 2 ปีที่แล้ว +2

      Brave

    • @leothomas619
      @leothomas619 2 ปีที่แล้ว

      ✌🏼
      Power of left brain

  • @rajeshkayyalakkal3561
    @rajeshkayyalakkal3561 2 ปีที่แล้ว +49

    പലരുടെയും കണ്ണ് തുറപ്പിച്ച മനുഷ്യൻ

    • @femys
      @femys 2 ปีที่แล้ว +1

      No dinkan god

    • @athulharik8858
      @athulharik8858 2 ปีที่แล้ว +1

      ദൈവം ഉണ്ടെന്ന് പറയുന്നവർക് അതൊരു buisness. ദൈവം ഇല്ലന്ന് പറയുന്നവർക്ക് അതും buisness. ഇല്ലന്ന് പറയുന്നവനും ഉണ്ടെന്നു പറയുന്നവനും തമ്മിൽ ഒരു ബന്ധമുള്ളത് 2 പേർക്കും ദൈവത്തെ വേണം. 2 ഭാഗവും ദൈവത്തെ തന്നെയാണ് കച്ചവട സാമഗ്രി ആക്കിയത്. ഉണ്ടെന്നു പറയാനും ഇല്ലന്ന് പറയാനും 2 ഭാഗത്തിനും വേണ്ടത് ദൈവം. പരസ്പരം വെള്ളമൊഴിച്ചു വളരുകയാണ് 2 sidum. ദൈവം ഇല്ലന്ന് വാദിച്ചു തെളിയിച്ചതുകൊണ്ട് ഈ ലോകത്തിനു ഒരു മാറ്റവും വരില്ല. ഉണ്ടെന്നു തെളിയിക്കാൻ ആർക്കും പറ്റത്തുമില്ല. വേണ്ടത് ദൈവം ഇല്ലന്ന് തെളിയിച്ചു സമൂഹത്തെ മാറ്റാൻ പറ്റില്ല. നല്ല വിദ്യാഭ്യാസ സമ്പ്രദായം വരണം. വരും. സാവകാശം. അതുവരെ 2 ബിസിനെസ്സും നടക്കും.

    • @femys
      @femys 2 ปีที่แล้ว +1

      @@athulharik8858 exactly correct.

    • @Aparna.Ratheesh
      @Aparna.Ratheesh ปีที่แล้ว

      @@athulharik8858Making people think is definitely a social service. They should actually be paid.

    • @nitishpavithran3191
      @nitishpavithran3191 ปีที่แล้ว

      ​@@athulharik8858 but it wud definitely make people to accept the reality, take the responsibility for their actions. And also make the people grateful for their life. Religion is nothing but sedation without side effects

  • @vrndas45
    @vrndas45 2 ปีที่แล้ว +32

    Immense and enthusiastic crowd

  • @Virgin_mojito777
    @Virgin_mojito777 2 ปีที่แล้ว +18

    Waiting ആയിരുന്നു 🔥🔥

  • @benz823
    @benz823 2 ปีที่แล้ว +11

    ലൈവ് കണ്ട കിടിലൻ പ്രോഗ്രാം 👍❤👌

  • @aswanthks3305
    @aswanthks3305 2 ปีที่แล้ว +82

    ഒറ്റ ദൈവം "ഡിങ്കൻ" ❤️❤️

    • @അനന്തൻkb2002
      @അനന്തൻkb2002 2 ปีที่แล้ว +3

      🐭🙏

    • @AnimixOne
      @AnimixOne 2 ปีที่แล้ว +4

      പൂമീൻ 🙏

    • @dentrifications
      @dentrifications 2 ปีที่แล้ว +1

      Fresh fresheyy

    • @AnimixOne
      @AnimixOne 2 ปีที่แล้ว +4

      @@dentrifications
      അള്ളാഹു..... ഫ്രഷ്‌ 😂
      യേശു.... ഫ്രഷ്‌.. 😂
      കൃഷ്ണൻ.... ഫ്രഷ്‌.... 😂

    • @hareek3745
      @hareek3745 2 ปีที่แล้ว +2

      മേശ ഡിങ്കാ..! 🐭🙏

  • @sudeeppm3434
    @sudeeppm3434 2 ปีที่แล้ว +15

    Thank you so much Ravi Sir 🙏

  • @sumangm7
    @sumangm7 2 ปีที่แล้ว +18

    Excellent deliverance even though the topic is an old one. 👏👍👌

  • @അനന്തൻkb2002
    @അനന്തൻkb2002 2 ปีที่แล้ว +28

    മാഷാ ഡിങ്കാ 🐭🙏

  • @Herukamahesh
    @Herukamahesh 2 ปีที่แล้ว +14

    Hare HARRY Hare Potter
    AlhumdulilPOTTER
    Praise the Potter..!!❤️🫂

  • @rukhiyarukhiya7497
    @rukhiyarukhiya7497 2 ปีที่แล้ว +11

    സ്നേഹം മാത്രം ❣️

  • @aneeshjithin5582
    @aneeshjithin5582 2 ปีที่แล้ว +21

    ഡിങ്കന്റെ അതിപ്രസരത്തിൽ പലരും ഹൾക്ക് ദേവനെ മറന്നു തുടങ്ങിയിരിക്കുന്നു. ഈ ലോകം ഇതെങ്ങോട്ട് 😔😔😔

    • @TraWheel
      @TraWheel 2 ปีที่แล้ว +7

      ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?

    • @febi.r8736
      @febi.r8736 2 ปีที่แล้ว +7

      @@TraWheel വരു ബോംബ് പൊട്ടിക്കാം 😀

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว

      ഹൽക്ക് പച്ച നിറത്തിൽ മുല ഉള്ള ഹൂറി ആണോ തരുന്നത്

  • @skbankers4160
    @skbankers4160 2 ปีที่แล้ว +34

    ഞാൻ മുൻ കാലങ്ങളിൽ എന്റെ 12 ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാത്തരം മതദൈവങ്ങളോടും മുട്ടിപ്പായി കാലങ്ങളോളം അപേക്ഷിച്ചു കൊണ്ടിരുന്നിട്ടും ഒരു ഗുണവുമുണ്ടായില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഏറ്റവും പുതിയ ദൈവമായി ഹാരി പോട്ടർ വന്നിട്ടുണ്ടന്നറിഞ്ഞു് വെറുതെ ഒരു പരീക്ഷണാർത്ഥത്തിൽ ഇതേ 12 ആവശ്യങ്ങളും ഹാരി പോട്ടറോടും പറഞ്ഞ് അപേക്ഷിച്ചത്. അത്ഭുതമെന്നു പറയട്ടെ 12 ദിവസത്തിനുള്ളിൽ എന്റെ 12 ആവശ്യങ്ങളും സാധിച്ചു കിട്ടി. കൂടാതെ എന്റെ ഈ അനുഭവം 12 പേർക്കെങ്കിലും വിവരിച്ചു കൊടുത്താൽ അധികമായി സന്തോഷം ലഭിക്കുന്ന12 കാര്യങ്ങൾ കൂടി ബോണസായി സാധിച്ചു തരും എന്ന് വാഗ്ദാനവും കിട്ടി. ഞാൻ 12 പേർക്ക് ഹാരി പോട്ടർ എന്ന ന്യൂ ജൻ ദൈവത്തിന്റെ അത്ഭുതം അറിയിച്ചപ്പോൾ ആ 12 പേർക്കും അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കിട്ടി എന്നു പറഞ്ഞു. അതോടൊപ്പം എനിക്കും അധികമായി പറഞ്ഞിരുന്ന വളരെ സന്തോഷകരമായ 12 കാര്യങ്ങളും കൂടുതലായി സാധിച്ചു കിട്ടി. അതിൽ പ്രധാനമായി അതി സുന്ദരികളായ 18 വയസ് പൂർത്തിയായ 12 യുവ സുന്ദരികളേയും ലഭിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .
    ഇനി എന്റെ ജീവിതത്തിൽ ഹാരി പോട്ടർ എന്ന ഒരൊറ്റ ദൈവം മാത്രമെ ഉണ്ടാകു.. ഹാരി പോട്ടർ എന്ന എന്റെ ദൈവത്തിനു വേണ്ടി മാത്രമുള്ളതാണ് എന്റെ ഇനിയുളള കാല ജീവിതം.

    • @TraWheel
      @TraWheel 2 ปีที่แล้ว +5

      അദ്ദേഹം മഹാനാകുന്നു.... പക്ഷെ ഡിങ്കമത വിശ്വാസിയായ എനിക്ക് വികാരം വ്രണപെട്ടു, എന്തേലും ചെയ്യാൻ പറ്റുമോ ?

    • @rukhiyarukhiya7497
      @rukhiyarukhiya7497 2 ปีที่แล้ว +4

      😀😀

    • @skbankers4160
      @skbankers4160 2 ปีที่แล้ว +3

      @@TraWheel ഡിങ്ക മത ദൈവത്തേക്കാളും വലിയ ദൈവമാണ് ഹാരി പോട്ടർ എന്ന ദൈവം. അതു കൊണ്ട് ഹാരി പോട്ടറെ ദൈവമായി അംഗീകരിക്കുന്ന മതത്തിലേയ്ക്ക് ചേക്കേറുക.

    • @TraWheel
      @TraWheel 2 ปีที่แล้ว +1

      @@skbankers4160 what all I get there ?… any offers ?…

    • @skbankers4160
      @skbankers4160 2 ปีที่แล้ว +3

      @@TraWheel ഏറ്റവും പ്രധാനപ്പെട്ട ഓഫർ വടിയായിക്കഴിഞ്ഞാൽ നിത്യ യൗവ്വനവും വിശാലമായ സ്വർഗ്ഗവും കന്യകയും അതീവ സുന്ദരികളുമായ 144 യുവതികളും ..... പിന്നേയുമുണ്ട് ഓഫറുകൾ

  • @vinodg1289
    @vinodg1289 2 ปีที่แล้ว +4

    I am waiting for next litmus thanks essence global 👍🌹♥️

  • @saralanair9716
    @saralanair9716 2 ปีที่แล้ว +11

    𝖄𝖔𝖚 𝖆𝖗𝖊 𝖌𝖗𝖊𝖆𝖙 𝖘𝖎𝖗 🙏💕🌹🌹🌹

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +77

    ബോധം ഉണ്ടായവർക്ക് നല്ല നമസ്കാരം 🙏🏼❤❤❤

    • @lijalijababu1546
      @lijalijababu1546 2 ปีที่แล้ว +1

      A

    • @lijalijababu1546
      @lijalijababu1546 2 ปีที่แล้ว +1

      S

    • @femys
      @femys 2 ปีที่แล้ว

      Sathyam. Chenkiskhan muslim aanennanalo bhodham ulla fensum dinkianum orthirunne. Atho arinjukondu slow poison injecting nadakkunnundo aavo

  • @nithinjayaraj1782
    @nithinjayaraj1782 2 ปีที่แล้ว +6

    was waiting for this presentation

  • @krishnakumarv9737
    @krishnakumarv9737 2 ปีที่แล้ว +6

    good speech ....👍👍

  • @shabusukumaran6054
    @shabusukumaran6054 ปีที่แล้ว +1

    ദൈവികപ്രസ്ഥാനങ്ങൾ ഒരു മൻഷ്യനെ പൊലെ ശരിയായ് വരുന്നു. പക്ഷെ ദൈവം ഇല്ല എന്നതിന് ഒരു തെളിവും
    ഇല്ല.
    ഒരു കാലത്ത് ദൈവം ഇല്ല എന്ന് പറഞ്ഞ് ചില ഇസങ്ങൾക്ക് അടിമമായ് എല്ലാം നഷ്ടമായ വിശ്വകർമ്മ സമുദായത്തെ ഓർമ വരുന്നു..
    കാലാനുസ്യതമായ നല്ല ദൈവ വിശ്വാസമാണ് ആവശ്യം..
    വിശ്വചൈതന്യം വിളിക്കുന്നു.

  • @balakrishnanbalakrishnan7240
    @balakrishnanbalakrishnan7240 ปีที่แล้ว +2

    You are giving light to the blind people.congratulationn sir.

  • @RIDON_TRADER
    @RIDON_TRADER 2 ปีที่แล้ว +6

    Ravi sir rocks asusual

  • @athanalleithu9433
    @athanalleithu9433 2 ปีที่แล้ว +3

    Daivam anugrahikkate sir..❣️

  • @jksenglish5115
    @jksenglish5115 2 ปีที่แล้ว +12

    Enlightening

  • @Rahul-ne3wf
    @Rahul-ne3wf 2 ปีที่แล้ว +5

    Informative ❤️🔥

  • @00badsha
    @00badsha 2 ปีที่แล้ว +4

    Thank you sir ❤

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 2 ปีที่แล้ว +7

    ❤❤❤👍love you RC

  • @maneshmuralisadhanam5469
    @maneshmuralisadhanam5469 2 ปีที่แล้ว +3

    Super presentation rc

  • @jopanachi606
    @jopanachi606 2 ปีที่แล้ว +3

    It’s a healthy sign that more and more people are becoming or believing in scientific temper.

  • @mohamednavas434
    @mohamednavas434 2 ปีที่แล้ว +4

    Excellent 👌👍

  • @theasher8253
    @theasher8253 ปีที่แล้ว +1

    Religion of Hogwarts
    Introducing world's first religion with a women prophet - J.K Rowling
    Holy trinity :- Harry Potter, Hermione Granger, Ron Weasley

  • @anvinjohn495
    @anvinjohn495 2 ปีที่แล้ว +4

    Waiting ayiirunnu ee video kku

  • @mukeshcv
    @mukeshcv 2 ปีที่แล้ว +4

    Great ❤️

  • @dcdrational1523
    @dcdrational1523 2 ปีที่แล้ว +10

    ❤️👍

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 4 หลายเดือนก่อน +1

    ഡിങ്കൻ അല്ല മായാവിയാണ് യഥാർത്ഥ ദൈവം മായാവിമതമാണ് നിത്യവും സത്യവുമായ ഏക ദൈവം.....💀👍

  • @aslahsha5213
    @aslahsha5213 2 ปีที่แล้ว +10

    "യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?"
    ഖുർആൻ (52:35)
    ഒരു വസ്തു ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് ചില സാധ്യതകൾ ഈ വചനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും.
    1. ഒരു വസ്തു ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടാവുക.
    അത് സാധ്യമാണോ?
    Nothing is Nothing. There is no time space matter. Its absolutely nothing. 0=0, 0 ≠ 1
    So Nothing ൽ നിന്ന് താനേ something ഉണ്ടാവുക എന്നത് അസാധ്യമാണ്.
    2. ഒരു വസ്തു അതിനെത്തന്നെ ഉണ്ടാക്കുക.
    പ്രപഞ്ചത്തിന് പ്രപഞ്ചത്തെ തന്നെ സൃഷ്ട്ടിക്കാൻ കഴിയുമോ?
    ഒരു അമ്മ ആ അമ്മയെ തന്നെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് അത്.
    അത് അസാധ്യമാണ് എന്നുള്ളതിന് കൂടുതൽ വിശദീകരണം ആവശ്യമില്ല എന്ന് തോന്നുന്നു.
    3. ഉണ്ടാക്കപ്പെട്ട ഒരു വസ്തു വേറെ ഒരു വസ്തുവിനെ ഉണ്ടാക്കുക
    ഇത് ഒരു സാധ്യതയാണ്. പക്ഷേ ഒന്ന് ആഴത്തിൽ ചിന്തിക്കുമ്പോൾ അവിടെയും ചെറിയ ഒരു പ്രശ്നമുണ്ട്. ഒരു വസ്തുവിനെ സൃഷ്ട്ടിക്കുന്നത് മറ്റൊരു സൃഷ്ട്ടിക്കപ്പെട്ട വസ്തുവാണ്. അതിനെ ഉണ്ടാക്കിയത് വേറെ ഒരു വസ്തുവാണ്. അങ്ങനെ അങ്ങനെ പുറകോട്ട് പോകുന്നത് അനന്തമായാൽ നമ്മൾ ആദ്യം പറഞ്ഞ വസ്തു ഉണ്ടാവുക അസാധ്യമാവും.(infinite Regression)
    ഉദാഹരണത്തിന് ഞാൻ ഈ കമന്റ് എഴുതുന്നതിന് മറ്റൊരാളുടെ അനുവാദം വേണമെന്ന് വിചാരിക്കുക. (ഒരു സൃഷ്ട്ടിപ്പിന് പിന്നിൽ മറ്റൊരു സൃഷ്ട്ടി എന്ന പോലെ)
    അയാൾക്ക് അനുവാദം തരണമെങ്കിൽ മറ്റൊരാളുടെ അനുവാദം വേണം. അങ്ങനെ ആ ഒരു ശൃംഖല അനന്തമായി പോയാൽ എനിക്ക് ഒരിക്കലും അനുവാദം കിട്ടാൻ പോകുന്നില്ല.
    അപ്പോൾ ഉണ്ടാക്കപ്പെട്ട ഒന്ന് മറ്റൊന്നിനെ ഉണ്ടാക്കുക എന്നതും പൂർണമായി സാധ്യമല്ല.
    എന്നാൽ എനിക്ക് അനുവാദം കിട്ടി എന്നതിന് അർത്ഥമെന്താണ്. ആ ശൃംഖല എവിടെയോ അവസാനിച്ചിട്ടുണ്ട് എന്നതാണ് അഥവാ മറ്റാരുടെയും അനുവാദം ആവശ്യമില്ലാത്ത ആരോ അനുവാദം കൊടുത്തു എന്നതാണ് അതിനർത്ഥം.
    അതാണ് 4 ആമത്തെ പോയിന്റ്. മറ്റൊരു കാരണം അവശ്യമില്ലാത്ത, ഉല്പത്തി ഇല്ലാത്ത ഒരു സൃഷ്ട്ടാവ് ഉണ്ടാവേണ്ടതുണ്ട് എന്നതാണ് സാധ്യമായ ഒരേ ഒരു വഴി. ഈ ഒരു ചിന്തയിലേക്ക് ആണ് ഖുർആൻ നമ്മെ നയിക്കുന്നത്.
    പ്രപഞ്ചസൃഷ്ട്ടാവ് സൃഷ്ട്ടിക്കപെട്ടവനല്ല എന്നും അവന് തുടക്കമോ ഒടുക്കമോ ഇല്ല എന്നും ഖുർആൻ നമ്മോട് പറയുന്നു. സമയത്തിനും സ്ഥലത്തിനും പഥാർത്ഥത്തിനും അതീതമായ തുടക്കമില്ലാത്ത, സൃഷ്ട്ടിക്കപ്പെടാത്ത, എന്നാൽ എല്ലാത്തിനെയും സൃഷ്ടിച്ച ഒരു സൃഷ്ട്ടാവ് ഉണ്ട് എന്നുള്ളതാണ് വസ്തുത. പ്രപഞ്ചത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ തന്നെ നമുക്ക് അക്കാര്യം ബോധ്യപ്പെടും.
    ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടായതാണ് പ്രപഞ്ചം എന്നും കേവലം പാതാർത്ഥങ്ങൾ യാദർശ്ചികമായി കൂടിച്ചേർന്നാണ് ഞാനും നിങ്ങളുമെല്ലാം ഉണ്ടായത് എന്നെല്ലാം പറയുന്ന നാസ്തികത എത്രത്തോളം യുക്തിരഹിതമാണ് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാവും.

    • @shamseercx7
      @shamseercx7 2 ปีที่แล้ว +2

      *മനുഷ്യൻ കളിമണ്ണ് കൊഴച്ചു ഉണ്ടായതാണ്
      *7 ആകാശം ഉണ്ട്
      *ഭൂമി പരന്നിട്ടാണ്
      *ചന്ദ്രനെ പിളർത്തിയിട്ടുണ്ട്
      *quran ദൈവത്തിന്റെ വചനമാണ്
      ഇതിനും നിലവാരമുള്ള കഥകൾ ബാലരമയിൽ ഉണ്ട് 😂

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@shamseercx7 നീ എത്രാം ക്ലാസിലാ പഠിക്കുന്നത്❓️🤔 അതോ പളളികുടം കാണാനുളള ഭാഗ്യം പോലും വീട്ടുകാർ നിഷേധിച്ചോ❓️🤔

    • @shamseercx7
      @shamseercx7 2 ปีที่แล้ว

      @@Enhasart ഞൻ എത്രയില പഠിക്കുന്നത് എന്നതും ഈ കഥകളും വല്ല ബന്ധം ഉണ്ടോ?
      School വിദ്യാഭ്യാസം കുറച്ചേലും ഉള്ളോണ്ടാണ് ഇതെല്ലാം മണ്ടത്തരമാണ് എന്ന് കൂടുതൽ മനസ്സിലായത്

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@shamseercx7 എന്നാൽ വിദ്യാലയ പോട്ടൻ പറഞാടേ മനുഷ്യൻ എങനേയാണ് ഉണ്ടായത്❓️🤔
      2. 7 ആകാശം പോയിട്ട് ഒരു ആകാശം എങ്കിലും നീ കണ്ടെത്തി എങ്കിൽ കോണ്ടുവരുക👍
      3. ഭൂമി പരനനിട് അല്ലേകിൽ പിന്നേ എങനേയാണ് ഇന്നു ശാസ്ത്രം പറയുന്നത് ഭൂമിയുടേ center point കഅബ ആണെന്ന്❓️ spheroid, geoid shape ഉളള ഭൂമിയിൽ എങനേയാണ് നമമൾക് പരന്നു കിടക്കുന്നതായി കാണാൻ പറ്റുന്നത് ❓️ വലുപ്പം കോണ്ടു മാത്രം എങനേയാണ് പല ഭാഗത്തും എന്തിനു അടിതടടിൽ വരേ വ്യാസയോഗ്യ മായിരികകുനനത്❓️
      ഭൂമി സ്യയം കറങുകയും സൂര്യനേ വലയം ചെയ്യുകയും ചെയ്തു കോണ്ടിരിനനിടും, എന്തുകൊണ്ട് ഓടിക്കുന്ന വാഹനം പോലും മറിഞു കെട്ടി വീഴുന്നില്ല ❓️ gravitational force കൊണ്ട് എങ്കിൽ എന്തു കോണ്ട് നമമൾ തല തിരിഞു നില്‍ക്കുന്നില ❓️
      Giosherical shape ulla ഒരു സാധനത്തിന് ഇത്രയതികം possibilities എങനേ ഉണ്ടായി ❓️Think. Think🧠💥
      3

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@shamseercx7 ചേരമൺ പെരുമാൾ എന്ന ദക്ഷിണേന്ത്യൻ രാജാവിറ്റേ കോടുങലുർ ക്ഷേത്രങൾ ജുമാ മസചിതും പളളികളും ആയ ചരിത്രം ഒന്നു പഠിച്ചിട്ടു വരൂ...

  • @TATAsolarCLT
    @TATAsolarCLT ปีที่แล้ว

    ❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲👍👍👍വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല..
    ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി..
    പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു..
    ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ,
    സാക്ഷ്യം ചെയ്യേണ്ടത്
    ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )
    അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""
    "ഖുർആൻ" ആണ് അവസാന സന്ദേശം.
    യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു.
    മുസ്ലിം എന്നാൽ
    " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ "
    എന്നാണ്.
    നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ ..
    നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം.
    ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്..
    നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം..
    എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ...
    സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം.
    നിങ്ങൾക് മാത്രം!!
    മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!!
    സാക്ഷ്യം=
    (അറബി )
    ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്..
    വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്.
    ആർത്ഥം മുകളിൽ ഉണ്ട്.
    മനസ്സിൽ ഉറപ്പിച്ചു പറയണം..
    വിധി ഏകണേ...ആമീൻ
    👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️
    🤲🤲🤲🤲🤲🤲🤲🤲

    • @jayaraj2181
      @jayaraj2181 ปีที่แล้ว

      Eduthondu poda knaappa

  • @TraWheel
    @TraWheel 2 ปีที่แล้ว +5

    ദൈവ കൃപയാൽ എനിക്കിവിടെ സന്നിഹിതാനാവാൻ സാധിച്ചു, അദ്ദേഹം മഹാനാകുന്നു.

    • @emersonabraham9323
      @emersonabraham9323 2 ปีที่แล้ว +8

      ഏത് ദൈവം.. 🤔 ഡിങ്കനോ പോട്ടറോ?😀

    • @TraWheel
      @TraWheel 2 ปีที่แล้ว +7

      @@emersonabraham9323 of course Dinkan….

  • @jim409
    @jim409 2 ปีที่แล้ว +1

    Awesome presentation

  • @newvoicemeadia
    @newvoicemeadia 11 หลายเดือนก่อน

    Sir salute i want meet u 🥰🥰

  • @ASANoop
    @ASANoop 2 ปีที่แล้ว +6

    👏💥♥️👍🏼

  • @യുക്തിവാദി-ട5റ
    @യുക്തിവാദി-ട5റ 2 ปีที่แล้ว +5

    💖💖💖 RC

  • @Sasha-hb8bl
    @Sasha-hb8bl 2 ปีที่แล้ว +9

    👍👏👏👌💖

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +8

    💗💗💗💗💗💗💗👍👍👍👍

  • @criscrosduck
    @criscrosduck 2 ปีที่แล้ว

    Pls explain about scrying

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +1

    Super sir thanks

  • @SureshBabu-ok6ct
    @SureshBabu-ok6ct 2 ปีที่แล้ว +2

    സൂപ്പർ

  • @ANDAPPANVLOGS
    @ANDAPPANVLOGS 2 ปีที่แล้ว +3

    RC❤️🔥

  • @muhammedayaaff177
    @muhammedayaaff177 ปีที่แล้ว

    Nthenghl lifel tragedy sambhavikatt appol ariyaam ivamaarokke dhyvathine viliknne, universal truth ✌🏼

  • @manulasvegas6045
    @manulasvegas6045 ปีที่แล้ว

    Future kerala will be number 1 in india...future religious centers becomes deserted in kerala..

  • @malikali6048
    @malikali6048 2 ปีที่แล้ว +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +5

    💕💕💕💕💕💕💕💕💕RC

  • @deviskjose07
    @deviskjose07 2 ปีที่แล้ว +1

    Waiting.....

  • @sudhakarana5546
    @sudhakarana5546 ปีที่แล้ว

    നമ്മൾ ജനിക്കുന്നതിന് 1000, 500, വർഷം മുൻപ് നടന്ന സംഭവങ്ങൾ ഒക്കെ കഥ കൾ ആക്കി മാറ്റാനുള്ള കഴിവ് സമ്മതിച്ചു

  • @thallumala4329
    @thallumala4329 2 ปีที่แล้ว +1

    Was Waiting 🥳

  • @jithumani1293
    @jithumani1293 ปีที่แล้ว

    I think, ഒന്നും ഇല്ലാത്തവന്റെയും, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന പിടിവള്ളിയാണ് god, ഒരാൾ രക്ഷിക്കുമെന്ന മനുഷ്യന്റെ പ്രതീക്ഷ അത് ഒരു relief കൊടുക്കുന്നുണ്ട് മനുഷ്യന് thats all .

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 2 ปีที่แล้ว +2

    It would be very helpful if you conduct seminars and counciling sessions on how to come out of religious bonding.

    • @sumangm7
      @sumangm7 2 ปีที่แล้ว +4

      Don't u understand what he says?
      In simple terms...if u r a believer.... STOP what u r doing now... And realize what is what...

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +9

    💝💝💝💝💝💝💝👍👍👍👍

  • @bijuv7525
    @bijuv7525 2 ปีที่แล้ว +5

    നന്ദി. ഉറുമ്പ് നക്കിയ അണ്ടർവെയർ ആണ് മതം. അത് വെളിയിൽ കാണിക്കുന്നത് നാണക്കേട് ആണ് .

    • @user-ny7sg9mz1v
      @user-ny7sg9mz1v 2 ปีที่แล้ว +1

      Nagnarayi nilkunnavarde munnil endhu naanakked.

  • @SS-vo5gu
    @SS-vo5gu ปีที่แล้ว

    Thanks

  • @YousufNub
    @YousufNub 2 ปีที่แล้ว +2

    👌🔥

  • @rajeshkuttan2474
    @rajeshkuttan2474 2 ปีที่แล้ว +1

    Rc ❤❤❤❤❤❤

  • @prakashkanjiram8622
    @prakashkanjiram8622 2 ปีที่แล้ว +2

    മനുഷ്യസ്നേഹികൾ എന്നാണ്

  • @Nidheesh613
    @Nidheesh613 2 ปีที่แล้ว +12

    🔥🔥🔥♥️

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +6

    💖💖💖💖❤❤❤❤❤❤❤❤❤❤RC

  • @vvkj8149
    @vvkj8149 2 ปีที่แล้ว

    Dear Sir, before science's development this universe was there and still we assume so many things
    .. So there are still truth that science couldnot find yet. And Christianity is a way of living and it really gives peace. As U see in every field good & bad are there church also has its own negatives but Following Christ gives a way of living with love to all and he has gone through all sorrows and hatred a human can go through - friends left, ppl chose Barbad and not him,worst death Crucification and showed yet how to love ur enemies.

  • @AneeshSeeYay
    @AneeshSeeYay ปีที่แล้ว

    When Anticipation Becomes Disappointment.

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 ปีที่แล้ว +3

    🙏🙏🙏👍👍💖💖💖💖😍😍😍

  • @rosammavarkey454
    @rosammavarkey454 ปีที่แล้ว

    Where does universe exist?

    • @Prof.p0rk_barbarian
      @Prof.p0rk_barbarian ปีที่แล้ว

      What?
      We don’t know,
      Neither u.
      Then admit u don’t know instead of claiming one bstrd and his father did this.

  • @rajajjchiramel7565
    @rajajjchiramel7565 2 ปีที่แล้ว

    Hai Sir h r u

  • @vishnulakshya9033
    @vishnulakshya9033 2 ปีที่แล้ว +5

    good one sir

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt ปีที่แล้ว

    Sir❤️

  • @manojsimon316
    @manojsimon316 2 ปีที่แล้ว +2

    Super super dears

  • @Pavan-_
    @Pavan-_ 2 ปีที่แล้ว +6

    Aham dingaasmi 💛

  • @thaha7959
    @thaha7959 ปีที่แล้ว

    ചില യുക്തിവാദികൾ പറയുന്നു big bang ലൂയുടെയാണ് പ്രപഞ്ചം ഉണ്ടായത്, ( ഒരു വമ്പിച്ച പൊട്ടി തെറിച്ചു, എന്നിട്ട് ഒന്ന് താഴോട്ട് പോയി, മറ്റ് കുറേ എണ്ണം മോലോട്ട് പോയി, അങ്ങിനെ അങ്ങിനെ, ഈ പൊട്ടി തെറിച്ചു നടന്നത് എവിടെയാണ്. കുറച്ച് യുക്തിവാദികൾ പറയുന്നു പൊട്ടി തെറിച്ചെല്ല ഒരു ബിന്ദു വികസിച്ചു വികസിച്ചു ഉണ്ടായതാണെന്നു, ഒരു ബിന്ദു വികസിക്കുകമ്പോൾ എല്ലാം ഒന്നിച്ചല്ലേ ഉണ്ടാവേണ്ടത്, പിന്നെ ഒന്ന് താഴെ, മറ്റൊന്ന് ആയിരകണക്കിന് കിലോമീറ്റർ മുകളിൽ, വേറൊന്നു വേറെ സ്‌ഥലത്ത് കുറേ എണ്ണം മറ്റൊരു സ്‌ഥലത്ത്, ഒരു ബിന്ദു ഒന്നുമായി ബന്ധമില്ലാത്ത ഓരോ സ്‌ഥലത്ത് വികസിക്കുകക, ആകാശവും ഭൂമിയുമായി എവിടെയെങ്കിലും ഒരു ബന്ധം ഉണ്ടെങ്കിൽ വളഞ്ഞു വികസിചെന്ന് പറയും

  • @Izananstore
    @Izananstore 2 ปีที่แล้ว +1

    തലച്ചോറും ഹൃദയവും കരളും കണ്ണുമെല്ലാം അബദ്ധത്തിൽ ഘട്ടം ഘട്ടമായി സ്വയം വികസിച്ചുണ്ടാ യതാണെന്നും ഇതിന്റെ പിന്നിൽ മനുഷ്യനെക്കാൾ അതിബുദ്ധിമാ നായ ഒരു ഡിസൈനർ ഇല്ല എന്നും ഒരു തെളിവുമില്ലാതെ മൂഡമായി വിശ്വസിക്കുന്ന നിരീശ്വര വാദമാണ് ലോകത്തിലെ ഏറ്റവും വലിയ അന്ധ വിശ്വാസം.
    ആദ്യം ഹൃദയത്തിന്റെ കുറച്ച് ഭാഗങ്ങളുണ്ടായി, പിന്നീട് നാല് അറകളുണ്ടായി, പിന്നീട് വാൽവുകൾ ഉണ്ടായി, പിന്നീട് ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ രക്തക്കുഴലുകൾ ഉണ്ടായി എന്നെല്ലാം വിശദീകരിക്കുന്ന വരോട് പൂർണ്ണ ഹൃദയവും പൂർണ്ണ രക്തക്കുഴലുകളും ഇല്ലാത്ത ജീവി എങ്ങിനെ ലക്ഷക്കണക്കിന് വർഷം നിലനിന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. നില നിന്നാലല്ലേ പരിണമിക്കാൻ കഴിയൂ.
    സെറിബ്രം ആദ്യമുണ്ടായി, പിന്നീട് സെറിബല്ലം ഉണ്ടായി .. പിന്നീട് തലയോട്ടി ഉണ്ടായി ഇങ്ങനെ ലക്ഷക്കണക്കിന് വർഷത്തെ പരിണാമം കൊണ്ടണ് തലച്ചോർ ഉണ്ടായത് എന്ന രൂപത്തിലാണ് യുക്തിവാദിയുടെ വ്യാഖ്യാനം. സെറിബ്രം മാത്രമുളള സുഷുമയും നാഡികളുമില്ലാത്ത ജീവി എങ്ങിനെ നിലനിൽക്കും എന്ന് ചോദിച്ചാൽ ഉത്തരമില്ല.
    തലച്ചോറിലെ സങ്കീർണ്ണത കൊണ്ട് ഇപ്പോഴും മനുഷ്യന് അത് റിപ്പയർ ചെയ്യാൻ കഴിയില്ല. ഇത്രമാത്രം കോംപ്ലിക്കേറ്റഡ്‌ ആയ തലച്ചോറാണ് എങ്ങിനെയൊ ക്കെയോ അബദ്ധത്തിൽ ഉണ്ടായത് എന്ന് യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നത്.
    തലച്ചോർ…
    490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
    മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
    ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
    വിവരങ്ങൾ ശേഖരിക്കാം..!
    ബ്രെയ്നിന്റെ നിർദേശങ്ങൾ
    170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
    എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!
    ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…!
    ശ്വാസം, രക്ത പ്രവാഹം,
    വിശപ്പ്, ദാഹം,
    അംഗചലനങ്ങൾ,
    കൺ പോളകളുടെ അനക്കം
    പോലും തലച്ചോർ നിയന്ത്രിക്കുന്നു..!
    നമ്മുടെ മസ്തിഷ്കം
    25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!
    ഒരു ബൾബിന്
    പ്രകാശിക്കാനുള്ള പവർ…!
    ഭാരം 1.3 കിലോഗ്രാം മാത്രം… !
    വ്യാപ്തി
    14 cm x 16 cm x 9 cm
    മാത്രവും!
    കരൾ, പാൻക്രിയാസ്, ശ്വാസകോശം എന്നിവ ഘട്ടം ഘട്ടമായി ഉണ്ടായതാണെങ്കിൽ, ഈ അവയവങ്ങൾ പൂർണ്ണമായി പ്രവർത്തിക്കാതിരുന്ന ആദ്യ ഘട്ട ജീവികൾ എങ്ങിനെ ലക്ഷക്കണ ക്കിന് വർഷം നില നിന്നു എന്ന് ചോദിച്ചാലും ഉത്തരമില്ല.
    തലച്ചോറും അതിന് പ്രവർത്തി ക്കാൻ ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയവും ഓക്സിജൻ കൊടുക്കാൻ ശ്വാസകോശവും എല്ലാം ഒറ്റയടിക്ക് 100 % പ്രവർത്തിക്കുന്ന വിധത്തിൽ ഉണ്ടായാലല്ലേ ജീവിക്ക് നിലനിൽക്കാൻ കഴിയൂ?

  • @Therealhunter4
    @Therealhunter4 ปีที่แล้ว +2

    എൻ്റെ ചങ്ക് ഇന്നലെ കൃപാസനം മേടിച്ചു വീട്ടിൽ അലമാരയിൽ വച്ചിട്ടുണ്ട് അലമാരി പണം കൊണ്ട് നിറയുമത്രെ എന്ന് അവനോട് ആരോ പറഞ്ഞു. ഇന്ന് പത്രം കാണുന്നില്ലെന്ന് പറഞ്ഞു അവൻ്റെ വീട്ടിൽ അടിയായിട്ടുണ്ട്😇🤣🤣

  • @goldenrock6669
    @goldenrock6669 2 ปีที่แล้ว +1

    Is Nobel prize or awards the Major subject of this conference...?

  • @jamespfrancis776
    @jamespfrancis776 2 ปีที่แล้ว +2

    👍👍🌷🌷❤❤🌷❤👍👍

  • @sujathakp9491
    @sujathakp9491 2 ปีที่แล้ว

    Sir അറിഞ്ഞില്ലെ ഇപ്പോൾ പുതിയ പേര് യുക്തിവാദികളുടെ ദൈവം RC

  • @chandrasekharannair.g2310
    @chandrasekharannair.g2310 2 ปีที่แล้ว +1

    ഹാരിപേ)ട്ടർ സങ്കല്പം

  • @sachinej2796
    @sachinej2796 2 ปีที่แล้ว +1

    ഉണ്ടായികൊണ്ടിരിക്കുന്നു എന്നല്ല. കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു എന്നാണ് 🤭🤭🤭

  • @joyjoy3359
    @joyjoy3359 ปีที่แล้ว

    Sasthram sathyAmalle athinte purake poku allathe daivathinte purake alla

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +4

    സർ നമസ്കാരം

    • @aravrola3601
      @aravrola3601 2 ปีที่แล้ว

      A God that is definable by humans is not God. The closest one could get is to say that God is 'ABSOLUTE Truth', and 'ABSOLUTE Love', apart from other things for sure. To say that there's no God means that Truth is whatever I feel and Love is whatever I dole out. I'll be able to lie, cheat, steal, or do whatever else to satisfy my own greed, and still be able to justify all of them to myself using my own truths, my own perceptions of love, etc. It is a convenient way to live.

  • @Izananstore
    @Izananstore 2 ปีที่แล้ว

    ജീവൻ എന്താണെന്നോ, ഭൂമിയിൽ എങ്ങിനെ ആദ്യ ജീവൻ താനെ ഉണ്ടായി എന്ന് വിശദീകരി ക്കാനോ നിരീശ്വര വിശ്വാസിക്ക് കഴിയുന്നില്ല.
    മണ്ണിനും വെള്ളത്തിനും ജീവനെ ചുമ്മാ ഡിസൈൻ ചെയ്യാനുള്ള കഴിവില്ല - ബുദ്ധിമാനായ ഒരു ഡിസൈനർ ഉണ്ടെന്ന് തീർച്ചയാണ്.
    ദൈവമില്ല എന്ന് വാശി പിടിക്കുന്ന യുക്തിവാദികൾ എന്ത് മണ്ടത്തരം വിശ്വസിക്കാനും ന്യായീകരിക്കാനും തയ്യാറാണ് - ചിന്താശേഷിയില്ലാത്ത പ്യാവങ്ങൾണ്😊
    സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്നു സൃഷ്ടിച്ചിരിക്കുന്നു." (96:1,2)
    " അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു." (75: 37, 38)
    "എന്നിട്ട് നാമതിനെ നിശ്ചിതമായ ഒരവധി വരെ ഭദ്രമായ ഒരു സങ്കേതത്തിൽ വെച്ചു." (77: 21,22)
    "പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ ഭദ്രമായ ഒരു സ്ഥനത്തിൽ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്നു നാം ആ മാംസപിണ്ഡത്തെ അസ്ഥിക്കുടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥിക്കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല കർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു." (23: 13, 14)
    കണ്ണ് പോലുള്ള അവയവങ്ങൾ ഉണ്ടാകണം എന്ന കൃത്യമായ ലക്‌ഷ്യം വെച്ച് ..?
    - ഏയ്‌ അല്ല, ഒരു ഉദ്ദേശ്യവും ഇല്ലാത്ത മാറ്റങ്ങൾ ആണ് ജനിതകഘടനയിൽ ഉണ്ടാകുക , അത് പ്രകൃതിക്ക് അനുയൊജ്യമാനെങ്കിൽ നില നില്ക്കും , അല്ലാത്തത് നശിക്കും ( അഥവാ നാച്ചുറൽ സെലെക്ഷൻ ). അല്ലാതെ ഒരു പ്ലാനോ മറ്റോ മാറ്റങ്ങൾ വരുന്നതിനു ഇല്ല
    😊😊
    ജനിതക ഘടനയിൽ അന്ധമായി ഒരു ഉദ്ദേശവും ഇല്ലാതെ ചുമ്മാ മാറ്റം വന്നു രക്തപര്യയന വ്യവസ്ഥ , ദഹന വ്യവസ്ഥ , ശ്വസന വ്യവസ്ഥ , വിസര്‍ജ്ജന വ്യവസ്ഥ,നാഡീ വ്യവസ്ഥ, ഹോര്‍മോണ്‍ വ്യവസ്ഥ , എന്നിങ്ങനെ പരസ്പര സഹകരണം ആവശ്യമുള്ള നിരവധി
    അവയവ വ്യവസ്ഥകള്‍ രൂപം കൊള്ളുമെന്നു ..?
    നമ്മള്‍ മുമ്പ് എന്തായിരുന്നു എന്ന് നിര്‍വചിക്കുവാന്‍ കഴിയാത്ത ഒരു കാലഘട്ടം കടന്നുപോയിട്ടില്ലേ? മനുഷ്യചിന്തയെ ഉണര്‍ത്തുന്ന ഒരു ചോദ്യം ക്വുര്‍ആന്‍ ചോദിക്കുന്നു: 'മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?' (76:1).
    അതെ! എന്നാല്‍ ഇന്ന് നാം ഉണ്ട്! പ്രസ്താവ്യയോഗ്യമായ അസ്തിത്വം നമുക്ക് ഇന്നുണ്ട്. അതായത് നമുക്ക് ഒരു തുടക്കമുണ്ട്.
    ക്വുര്‍ആന്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു:
    ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല'' (52:35,36).
    ബുദ്ധിപൂര്‍വവും യുക്തിപരവുമായ ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ക്വുര്‍ആന്‍ മനുഷ്യമനസ്സുകളുമായി സംവദിക്കുന്നതായി നമുക്കിവിടെ കാണാം.
    തുടക്കത്തിന് മൂന്ന് സാധ്യതകളുണ്ട്.
    1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി.
    2. സ്വയം സൃഷ്ടിച്ചു.
    3. മറ്റാരോ സൃഷ്ടിച്ചു.
    ഈ മൂന്നു സാധ്യതകളില്‍ ഏതാണ് യാഥാര്‍ഥ്യം എന്ന ചോദ്യമാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ (52:35,36) നാം കാണുന്നത്.
    ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?

    • @Liberty5024
      @Liberty5024 ปีที่แล้ว

      ഇത്രയും complex ആയ മനുഷ്യനെയും ജീവജാലങ്ങളെയും ഭൂമിയെയും പ്രപഞ്ചത്തെയും ഒക്കെ സൃഷ്ടിച്ച ഡൈബം എങ്ങനെ ഉണ്ടായി എന്ന് കൂടെ പറയ് കോയാ. ദൈബത്തെ ആരും സ്രിഷ്ടിക്കേണ്ട തുടക്കമില്ലാത്ത സംഗതി ആണ് എന്ന് പറഞ്ഞു ഒളിച്ചോടാൻ അല്ലാതെ എന്തെങ്കിലും പറ്റുമോ? പ്രപഞ്ചത്തെ സൃഷ്ട്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും അതേ സമയം മനുഷ്യൻ ആരുമായി ഇണചേരുന്നു, പെണ്ണുങ്ങളുടെ മുടി വെളിയിൽ കാണുന്നുണ്ടോ, കുളിമുറിയിൽ പൂർണ നഗ്നൻ ആണോ, കക്കൂസിൽ ഏത് കാൽ എടുത്ത് വച്ച് കേറുന്നു എന്ന് ഒളിഞ്ഞുനോക്കുന്ന ഒരു ഞരമ്പുരോഗി ആകാശമാമൻ ഉണ്ടെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്?
      ഇനി ദൈവം ഉണ്ടെങ്കിൽ തന്നെ ഇത്രയു വലിയ പ്രപഞ്ചത്തിൽ ഒന്നേ ഒള്ളു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉണ്ടായിക്കൂടെ. ഇനി ദൈവമോ ദൈവങ്ങളോ ഉണ്ടെങ്കിൽ തന്നെ അങ്ങേര് ആദ്യം നരകത്തിൽ ഇടുന്നത് മുസ്ലിങ്ങളെ ആയിരിക്കും. കാരണം അള്ളാഹു എന്ന മമ്മദിന്റെ മാമാപ്പണിക്കാരൻ ആണ് ദൈവം എന്ന് പറയുന്നതിനേക്കാൾ വലിയ അപമാനം വേറെ ഉണ്ടാവാനുണ്ടോ?
      ഒരു ദൈവത്തിന്റെ നിയന്ത്രണത്തിൽ evolution നടന്നുകൂടെ? അത് പറ്റില്ല എന്ന് വാശി പിടിക്കുന്നത് അള്ളാഹു എന്ന ഗോത്രദൈവം ആണ് ഏകദൈവം എന്ന fascist ചിന്താഗതി ഉള്ളത് കൊണ്ടാണ്.
      ഇനി ദൈവമോ ദൈവങ്ങളോ ഉണ്ടെങ്കിലും അത് മമ്മദിന്റെ തള്ളാഹു അല്ല എന്ന് മനസിലാക്കു കോയാ.

  • @fakeintellectual8023
    @fakeintellectual8023 2 ปีที่แล้ว

    😘😘😘😘😘😘

  • @shruthij8586
    @shruthij8586 ปีที่แล้ว

    Mr Ravichandran who created human body with such amazing perfection ???? Coz of a big bag theory it got created ??? God is there but religion is not right

    • @myawoo
      @myawoo ปีที่แล้ว

      Human body is not perfect.

    • @Prof.p0rk_barbarian
      @Prof.p0rk_barbarian ปีที่แล้ว

      First, human body is not perfect.
      How about millions of human with genetic disorders, painful deceases?
      If that also ur god then let me ask, why ur god is that level dumb?

    • @ejv1963
      @ejv1963 ปีที่แล้ว

      @Shruthi J, Human body is one of the most imperfect designs.

  • @shama267
    @shama267 ปีที่แล้ว

    ആർഎസ്എസ് അജ്ന മോട്ടോ യുക്തി വാധരോഗ ദൈവം c ravi

  • @gk838
    @gk838 2 ปีที่แล้ว +9

    മണ്ണ് കുയച്ചു ഉണ്ടാക്കൽ ആണ് ഞമ്മക്ക് ബിശ്വസിക്കാൻ എളുപ്പം.. 😌വല്ലാത്ത ഒരു മോഹം.. 😌പറ്റില്ല.. അല്ലെ.. 🤔

    • @user-ny7sg9mz1v
      @user-ny7sg9mz1v 2 ปีที่แล้ว +1

      Soupil current adich undayi ennaanelo? Eluppamano

  • @rajilttr
    @rajilttr 2 ปีที่แล้ว +2

    Rc 🔥🔥🔥❤️

  • @sonythomas568
    @sonythomas568 2 ปีที่แล้ว +4

    കന്യകാമറിയം പരിശുദ്ധാൽമാവിനാൽ ഗർഭിണി ആയെന്നു പറഞ്ഞാൽ വിശ്വാസികൾ അത് അംഗീകരിക്കും അത് ആഘോഷിക്കും. സ്വന്തം ഭാര്യ വന്നു '' ഇച്ചായാ ഞാൻ പരിശുദ്ധാൽമാവിനാൽ ഗർഭിണി ആയെന്നു '' പറഞ്ഞാൽ വിശ്വാസികളുടെ പ്രതികരണം എന്തായിരിക്കും ?
    ഭ .... #$#@* മോളെ ....പരിശുധാൽമാവ്... കോപ്പ്..... സത്യം പറയടി ആരടയാടി ഇത് .....

    • @enhancelet
      @enhancelet 2 ปีที่แล้ว

      അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.
      (മത്തായി 1:19-20)
      മാലാഖ മറിയതിനു മാത്രമല്ല പ്രത്യക്ഷപ്പെട്ടത്, യോസേഫിനും കൂടി പ്രത്യക്ഷപെട്ടിരുന്നു. 🙏 സത്യവേദപുസ്തകം വിശ്വസിക്കുന്നതിൽ യാതൊരു തെറ്റുമില്ല സഹോദര.

    • @VishnuMuralivm
      @VishnuMuralivm ปีที่แล้ว

      100%

  • @padiyaraa
    @padiyaraa 2 ปีที่แล้ว +4

    👍

  • @Sajumonworld
    @Sajumonworld 2 ปีที่แล้ว +3

    I was in that 10k❤️👍

  • @aadershtaadersht5951
    @aadershtaadersht5951 ปีที่แล้ว +1

    RC ഉയിർ.
    ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ