"ഓടുന്ന കുതിരയെ അടിക്കാതെ, ഓടാൻ കൂടുതൽ കുതിരകൾ വരണം" അതാണ് ഇന്നത്തെ കാലത്തിനു നേരെ വച്ച കണ്ണാടി. ഇവിടെ ഇങ്ങനെ ചോതിക്കാനും പറയാനും മാത്രമെ ആളുള്ളൂ, കൂടെ നിൽക്കാനില്ല. നല്ല അസ്സൽ ഉത്തരങ്ങൾ നൽകി വീണ്ടും ഒരുപാട് സത്യങ്ങളും , സ്വതന്ത്ര ആശയങ്ങളും വാരി വിതറി ഒരു ചോദ്യ ഉത്തര പരിപാടി. ഇദ്ദേഹത്തെ പോലെ സംസാരിക്കുന്നവരെ കേൾക്കാനും , ആശയങ്ങളെ ഉൾക്കൊള്ളാനുമുള്ള പുതു തലമുറ ഉണ്ട്. പക്ഷെ ഇതെല്ലാം മാറി നന്നായിക്കാണാൻ നമ്മളൊന്നും കാണില്ല, കാരണം അത്ര എളുപ്പമല്ല... നന്ദി രവി സാർ...
ദൈവത്തിൽ വിശ്വസിച്ചിരുന്ന മനുഷ്യരെ സയന്റിഫിക് ടെമ്പറിന്റെ പേരിൽ പരിഹസിച്ചും പുച്ഛിച്ചും വീഡിയോ ഇട്ട് അന്നം തേടിയിരുന്ന നിരീശ്വരവാദികളും ഇവിടെ ജീവിച്ചിരുന്നുവെന്ന് 1000 കൊല്ലം കഴിഞ്ഞ് ജനങ്ങൾ മനസിലാക്കും യുകതിവാദികൾ അന്നുണ്ടാവുമെങ്കിൽ ദൈവവിശ്വാസികളും ഉണ്ടാവും ന്തേയ് തോമാച്ചാ 😋
*ഞാനൊരു നിരീശ്വരവാദി ആകാൻ സ്വാധീനിച്ച വ്യക്തി RC 🥰 Why I'm an Atheist 🧠🧠🧡🧡മതത്തിൻറെ പേരിൽ സഹജീവികൾ കൊല്ലപ്പെടുമ്പോൾ 😰😰തടയാൻ കഴിയാത്ത 😢😢 സർവ മതദൈവങ്ങൾ കഴിവ് കെട്ടവൻ അല്ലെങ്കിൽ ഷണ്ഡൻ ആണ്. 🤯🤯😵അങ്ങനെയുള്ള ദൈവത്തെ നിങ്ങൾക്ക് ആരാധിക്കണമെങ്കിൽ ആയിക്കോളൂ.. പക്ഷേ ഞങ്ങൾക്ക് അത് പറ്റില്ല ❌❌*
ഹിന്ദുത്വ വിരുദ്ധൻ ഹിന്ദുമത വിരുദ്ധൻ Christianity വിരുദ്ധൻ ഇസ്ലാം വിരുദ്ധൻ കമ്മ്യൂണിസം വിരുദ്ധൻ സോഷ്യലിസം വിരുദ്ധൻ അങ്ങിനെ എല്ലാമാണ്... Our motto is... Humanism based society, Evidence based medicine and Fact based politics. 👍🏼👌🏼👏
@@mohamedthayath9411 അതു നിങ്ങളുടെ കാഴ്ചപ്പാടിൽ.... Humanism based society.... അതാണ് മനുഷ്യന് വേണ്ടിയുള്ള ഏറ്റവും നല്ല ചിന്ത.... ഒരു മനുഷ്യസ്നേഹിയുടെ ശെരിയായ കാഴ്ചപ്പാട്....
Someone saying that (s)he is a strong supporter of CPM is just like an mooslim believer saying their god is different from an isl-a-mist te-rr-0-rist. Both are equally regressive, factually wrong and are in a make-belief utopian world that never existed and will never exist.
പണ്ട് ഒരു ഗുരുസ്വാമി പമ്പയിൽ കുളിക്കുമ്പോൾ ഉടുതുണി ഒഴുക്കിൽപ്പെട്ടു തിരിച്ചുപിടിക്കാൻ നോക്കിയിട്ട് നടന്നില്ല. താൻ കർമ്മബന്ധങ്ങളിൽ നിന്ന് മുക്തനായി എന്നാണ് ജാള്യത മറയ്ക്കാൻ അദ്ദേഹം ശിഷ്യരോട് പറഞ്ഞത്. എന്തോ മഹാ സംഭാവമാണെന്ന് കരുതി കൂടെയുണ്ടയിരുന്നവരും വസ്ത്രം ഉരിഞ്ഞു പുഴയിൽ ഒഴുക്കി. അന്നുമുതൽ ഇത് ഒരാചാരമായി.
പല ആചാരങ്ങളും അനുഷ്ഠാനങ്ങളും കുറച്ച് വ്യക്തികൾ ഉണ്ടാക്കുന്നതാണ്. തിരുനെല്ലിയിൽ ഇതേ മട്ടിൽ ഒരു പരിപാടിയുണ്ട്. ചെറിയ കല്ലുകൾ അട്ടിയായി വയ്ക്കുക എന്നത്. അവിടെ നിരോധന നിയമം വന്നു കഴിഞ്ഞു.
ഗൂഗിൾ മാസ്റ്റർ RC സർ താങ്കൾ എത്ര കാലം ഈ യുക്തികൊണ്ട് നടക്കും ഈ യുക്തി വിറ്റ് ജീവിക്കും നിങ്ങളുടെ ശാസ്ത്ര പ്രകാരം ജീവനെ നിലനിർത്തു മനുഷനു യുക്തിയും അറിവും വച്ച് മരിക്കാതെയുള്ള ജീവിതം മനുഷ്യനുണ്ടാക്കി കൊടുക്കു പ്രസവം എന്ന മഹനീയ അത് ഭുതം എങ്ങിനെ നടക്കുന്നു ശസ്ത്രക്രിയകൾ എങ്ങിനെ നടക്കുന്നു ഒരു മനുഷ്യനെ ഇന്നു കണ്ടാൽ നാളെ കാണില്ല എന്തു കൊണ്ട് നിരിശ്വരതത്വത്തിൽ ഇതിനൊരു മറുപടി തരുന്നില്ല കിട്ടില്ല ഈ അഖിലാണ്ഡത്തിൻ്റെ നിഗൂഡ രഹസ്യങ്ങളുടെ അഞ്ചു ശതമാന പ്പോലും മനസ്സിലാക്കാൻ പറ്റാത്ത ശാസ്ത്രത്തേ എന്തിനു അതിരു കവിഞ്ഞ് വിശ്വസിക്കണം ഈ സൃഷ്ടിജാലങ്ങളും അവയുടെ പ്രവർത്തനങ്ങളും ക്രിത്യമായി നിർവ്വചിച്ചുറപ്പിച്ച ആ വലിയ കലാകാരൻ അതെ അതാണ് ദൈവം ആദൈവത്തെ ഉണ്ട് ഇല്ല എന്ന് പോരടിക്കേണ്ട ആവശ്യമേ ഇല്ല
You are very much realistic. At the same time, you have realised the nature of the power of brain of various categories of people in society. It will take much time to digest your realistic approach by the people. It may be because of the level of intellectual understanding. Hope that the society would reach a stage of this level of thinking after some years.
ഭൗതികമായ കാര്യങ്ങളിൽ evidence നോക്കാം. അത്തരം കാര്യങ്ങളിൽ വെളുപ്പും കറുപ്പും ഉണ്ട്. സാമൂഹിക പ്രശ്നങ്ങൾ വിലയിരുത്തുമ്പോൾ എന്ത് "evidence" ആണ് നോക്കേണ്ടത്? അവിടെ കറുപ്പും വെളുപ്പും നമ്മുടെ കാഴ്ചപ്പാട് അനുസരിച്ചാണ്. ലോകത്തിലെ എല്ലാ പ്രശ്നങ്ങളെയും "യുക്തി" മാത്രം ഉപയോഗിച്ച് പരിഹരിക്കാം എന്ന് വാദിക്കുന്നിടതാണ് രവിചന്ദ്രൻ പോലുള്ള യുക്തിവാദികൾക്ക് തെറ്റുന്നത്.
@@സംവാദവീരൻ ഉദാഹരണത്തിന്...ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ പറ്റി എങ്ങനെയാണ് ഒരാൾ വിലയിരുത്തുന്നത്? കേവല യുക്തി ഉപയോഗിച്ച് നിങ്ങൾക്ക് ഇവിടെ ഒരു വർഗീയ ഭരണം ആണോ അല്ലയോ എന്ന് conclude ചെയ്യാൻ പറ്റുമോ? അത് പോലെ പാലസ്തീൻ ഇസ്രായേൽ പ്രശ്നത്തിൽ നിങൾ എന്ത് നിലപാട് എടുക്കും, യുക്തി മാത്രം ഉപയോഗിച്ച്?
@@scg5505ഇവിടെ യുക്തിയല്ലാതെ വേറെ എന്ത് ഉപയോഗിക്കാൻ പറ്റും എന്നാണ് നിങ്ങൾ പറയുന്നത് ചെയ്തികളെ ആധുനിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിവാദം ചെയ്തല്ലേ നിർണയിക്കാനും ചോദ്യം ചെയ്യാനും കഴിയൂ
ഉദാഹരണങ്ങളുടെ കളി ആയതോണ്ട് ഒരെണ്ണം ഞാനും പറയാം. ഹിന്ദു മതമാണെങ്കിൽ അത് വീഞ്ഞാണ് വീഞ്ഞിൽ ആരും വെള്ളമൊഴിക്കാറില്ല. കമ്മി-ഇസ്ലാം -കൃസ്തു മതങ്ങൾ ചാരായവും. സംസ്ക്കാരമായി എടുത്താൽ ഹിന്ദു സംസ്ക്കാരം ബാർ ആണ്. നാരങ്ങാവെള്ളം മുതൽ ടകീല വരെ ഉണ്ട്. അതാണ് യഥാർത്ഥ സാമൂഹ്യ സ്വാതന്ത്ര്യം. എല്ലാ എത്തീസ്റ്റുകളേയും ഹിന്ദു സംസ്ക്കാരത്തിലേക്ക് ക്ഷണിക്കുന്നു. യഥാർത്ഥ സ്വാതന്ത്ര്യം ആസ്വദിക്കാൻ .
ഹിന്ദു മതം വീഞ്ഞാണെങ്കിൽ മറ്റെല്ലാ മതങ്ങളും വീഞ്ഞാണ് ദൈവവിശ്വാസി കൾക്ക് എ തീസ്ട്ടൂകൾക്ക് എല്ലാ മതങ്ങളും അഴുക്ക് വെള്ള മാണ് മനുഷ്യന് ഉപയോഗമുള്ള ഒരു വാസ്തു വും അതിൽ ഇല്ല എൻ്റെ 11 വയസ്സുള്ള പ്പോൾ എനിക്ക് മനസ്സിലായി ഇന്ന് 70 വയസ്സുണ്ട്
@@brodystephen8290 പതിനൊന്നാം വയസ്സിൽ സത്യം തിരിച്ചറിഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ. 25 വയസ്സിനു ശേഷമാണ് ഞാൻ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയത്. 30 വയസ്സൊക്കെ ആയപ്പോൾ ഏതാണ്ട് ബോദ്ധ്യം വന്നു കഴിഞ്ഞിരുന്നു.
@@brodystephen8290 എല്ലാറ്റിലും നല്ലതും ചീത്തയും ഉണ്ട്, ചിലതിൽ കൂടുതൽ ആണ്. ചിലത് തീരെ മാറുന്നവയല്ല. എത്തീസവും അഴുക്ക് വെള്ളമാണ്. നല്ല വെള്ളം വേര്തിരിച്ചെടുക്കൽ മനുഷ്യന്റെ കടമയാണ്. ഞാൻ 13 വയസ്സ് മുതൽ നിരീശ്വരവാദിയാണ്. എന്നാൽ സമൂഹത്തിന് നിലനിൽക്കാൻ വിശ്വാസങ്ങൾ ആവശ്യമാണ് എന്നും കരുതുന്നു. അച്ഛൻ, 'അമ്മ, സഹോദരൻ, സഹോദരി, ഭാര്യ ഒക്കെ വിശ്വാസത്തിൽ ഊന്നിയ സ്ഥാനങ്ങൾ ആണ്. ഹിന്ദു എന്നൊരു മതം പേപ്പറിൽ എഴുതിവച്ചതുകൊണ്ട് മാത്രം മതമായതാണ്. അല്ലെങ്കിൽ അത് ഒരു വ്യക്തിപരമായ വിശ്വാസവും, ഭാരതീയ സംസ്കാരവും ആണ്. മറ്റു മതങ്ങൾ അങ്ങിനെ അല്ല.
@@kcvinu എന്ന് കാട്ടാളൻ എഴുതിയ രാമായണവും, മീൻപിടുത്തക്കാരിയുടെ മകൻ വേര്തിരിച്ചെഴുതിയ വേദങ്ങളും പഠിക്കുന്നവർ പറയില്ല. കുത്തിത്തിരുപ്പ്‌കാർ അന്നും ഇന്നും താങ്കളെപ്പോലെ അനേകം.
4:05 don't make prejudice comments. ഇവിടെ വന്നു കുറച്ച് ദിവസം താമസിക്കൂ. എന്നത് കൊണ്ടാണ് സർക്കാർ ജീവനക്കാർ ഇവിടെ വന്നു സെറ്റിൽ ആകുന്നതെന്ന് മനസ്സിലാകും. നിങ്ങടെ നാട് പോലെ അല്ല എല്ലായിടവും. 18:50 👍
Ideally they should tie up with amazon or some company who has the infrastructure, Many channels are doing that for subscription based service through amazon . Unfortunately these guys are so short sighted and dont have any vision or skills in managing this business models
Bhakthi, liquor, no.1,kerala,we desperately need good models for people,spending money on annadanam but no money for waste management,women were not seen in any temple management or any decision taking areas,they round and round in temples😢
Sir, I like your speech, idea and integrity. But I would like to say that how can we increase that temper by making a parellel education that is essential to our society by finding some scholars who can guide the society scientifically for a better life of humanity. Then the religion will disappear automatically in my opinion. Please respond
And you got to object to every religious nonsense where ever you see it. I voice my disdain against all religious nonsense, whether be it pongala, bali-perunnal, malayatoor cross carrying etc. If you do not say it out loud, believers will take it as your servitude and some sort of validation of their moral high-ground.
I dont know about other religion But 1 thing i sure that U have no knowledge about Islam Islam never force you for enything Vellamadichu kazhikkuga ennu parajath manassil aayilla
ഇന്ത്യയിൽ കമ്മ്യൂണിസം ഉള്ള പാർട്ടി ഭരിക്കുന്നുവെങ്കിൽ എവിടെ, കൂട്ടായി ഇടതുപക്ഷം അല്ലേ? പല രാജ്യങ്ങളും അങ്ങനെ അല്ലേ,? വെള്ളം ഒഴിച്ചു കഴിക്കാത്തത് വലതുപക്ഷം?
"ഓടുന്ന കുതിരയെ അടിക്കാതെ, ഓടാൻ കൂടുതൽ കുതിരകൾ വരണം" അതാണ് ഇന്നത്തെ കാലത്തിനു നേരെ വച്ച കണ്ണാടി.
ഇവിടെ ഇങ്ങനെ ചോതിക്കാനും പറയാനും മാത്രമെ ആളുള്ളൂ, കൂടെ നിൽക്കാനില്ല.
നല്ല അസ്സൽ ഉത്തരങ്ങൾ നൽകി വീണ്ടും ഒരുപാട് സത്യങ്ങളും , സ്വതന്ത്ര ആശയങ്ങളും വാരി വിതറി ഒരു ചോദ്യ ഉത്തര പരിപാടി.
ഇദ്ദേഹത്തെ പോലെ സംസാരിക്കുന്നവരെ കേൾക്കാനും , ആശയങ്ങളെ ഉൾക്കൊള്ളാനുമുള്ള പുതു തലമുറ ഉണ്ട്. പക്ഷെ ഇതെല്ലാം മാറി നന്നായിക്കാണാൻ നമ്മളൊന്നും കാണില്ല, കാരണം അത്ര എളുപ്പമല്ല...
നന്ദി രവി സാർ...
പൊളിച്ചു
1000 വർഷം കഴിഞ്ഞു ഹിസ്റ്ററി ക്ലാസ്സിൽ പഠിപ്പിക്കും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു. അതിന്റ പേരിൽ പല കൊലപാതകങ്ങളും നടന്നിട്ടുണ്ട്. 😊
ചെകുത്താൻ ആണ് ഭേദം
1000വര്‍ഷം ഒന്നും വേണ്ട
അതിൽ ഏറ്റവും ഭീകരം ഇസ്ലാം ആയിരുന്നു
@@shamsudheenckanr523🥰🥰
ദൈവത്തിൽ വിശ്വസിച്ചിരുന്ന മനുഷ്യരെ സയന്റിഫിക് ടെമ്പറിന്റെ പേരിൽ പരിഹസിച്ചും പുച്ഛിച്ചും വീഡിയോ ഇട്ട് അന്നം തേടിയിരുന്ന നിരീശ്വരവാദികളും ഇവിടെ ജീവിച്ചിരുന്നുവെന്ന് 1000 കൊല്ലം കഴിഞ്ഞ് ജനങ്ങൾ
മനസിലാക്കും
യുകതിവാദികൾ അന്നുണ്ടാവുമെങ്കിൽ ദൈവവിശ്വാസികളും ഉണ്ടാവും
ന്തേയ് തോമാച്ചാ 😋
*ഞാനൊരു നിരീശ്വരവാദി ആകാൻ സ്വാധീനിച്ച വ്യക്തി RC 🥰 Why I'm an Atheist 🧠🧠🧡🧡മതത്തിൻറെ പേരിൽ സഹജീവികൾ കൊല്ലപ്പെടുമ്പോൾ 😰😰തടയാൻ കഴിയാത്ത 😢😢 സർവ മതദൈവങ്ങൾ കഴിവ് കെട്ടവൻ അല്ലെങ്കിൽ ഷണ്ഡൻ ആണ്. 🤯🤯😵അങ്ങനെയുള്ള ദൈവത്തെ നിങ്ങൾക്ക് ആരാധിക്കണമെങ്കിൽ ആയിക്കോളൂ.. പക്ഷേ ഞങ്ങൾക്ക് അത് പറ്റില്ല ❌❌*
😊😊
ചെകുത്താൻ ആണ് ഭേദം
@@Toms.Georgeഒന്നും ഇല്ലേലും straight ആണ് ചെകുത്താൻ ❤
ഹിന്ദുത്വ വിരുദ്ധൻ
ഹിന്ദുമത വിരുദ്ധൻ
Christianity വിരുദ്ധൻ
ഇസ്ലാം വിരുദ്ധൻ
കമ്മ്യൂണിസം വിരുദ്ധൻ
സോഷ്യലിസം വിരുദ്ധൻ
അങ്ങിനെ എല്ലാമാണ്...
Our motto is... Humanism based society, Evidence based medicine and Fact based politics. 👍🏼👌🏼👏
Bro you're everywhere 💀
@@__j_o_s__ 😂
ennu vechaaaal, manushya virudhan ennu koodi artham varum...🤣🤣🤣
@@mohamedthayath9411 ayyo chirichu marichu🤣🤣...... ini ithupole thamasha parayalle... 🙏🙏🙏
@@mohamedthayath9411 അതു നിങ്ങളുടെ കാഴ്ചപ്പാടിൽ.... Humanism based society.... അതാണ് മനുഷ്യന് വേണ്ടിയുള്ള ഏറ്റവും നല്ല ചിന്ത.... ഒരു മനുഷ്യസ്നേഹിയുടെ ശെരിയായ കാഴ്ചപ്പാട്....
നിങ്ങള് ആണ് ഇ കാലത്ത് ഏറ്റവും struggle ചെയ്യൂ നത്❤
I am strong CPM supporter but RC is the hero of all progressive thinkers.. He is THE man❤
👏👏
Someone saying that (s)he is a strong supporter of CPM is just like an mooslim believer saying their god is different from an isl-a-mist te-rr-0-rist. Both are equally regressive, factually wrong and are in a make-belief utopian world that never existed and will never exist.
👍🏾👍🏾
കൃത്യമായ മറുപടി കൾ
പണ്ട് ഒരു ഗുരുസ്വാമി പമ്പയിൽ കുളിക്കുമ്പോൾ ഉടുതുണി ഒഴുക്കിൽപ്പെട്ടു തിരിച്ചുപിടിക്കാൻ നോക്കിയിട്ട് നടന്നില്ല. താൻ കർമ്മബന്ധങ്ങളിൽ നിന്ന് മുക്തനായി എന്നാണ് ജാള്യത മറയ്ക്കാൻ അദ്ദേഹം ശിഷ്യരോട് പറഞ്ഞത്. എന്തോ മഹാ സംഭാവമാണെന്ന് കരുതി കൂടെയുണ്ടയിരുന്നവരും വസ്ത്രം ഉരിഞ്ഞു പുഴയിൽ ഒഴുക്കി. അന്നുമുതൽ ഇത് ഒരാചാരമായി.
😂😂😂
😂😂
😂😂😂
😂😂😂
43:30 valued point Mr Harish. Hats off u❤
ഉത്തരം അതിനേക്കാൾ ഉഗ്രൻ
വളരെ മനസ്സിലാക്കത്ത ക്കവിധമുള്ള ഉത്തരങ്ങൾ 👍
Excellent observation and presentation
രവി സർ 👌👌👌👌👌❤❤
Thank you so much Ravi Sir & nueronz 🙏
എടോ അമ്പിള്ളർ ലൈവ് വന്നു പച്ചക്ക് വെല്ലു വിളിച്ചിട്ട് നിന്റെ ദൈവം രവിക്കു നിക്കറിൽ പോയോ 😁
@@joshyabraham-o7g നിന്നെ ജനിപ്പിച്ച ആ ഹതഭാഗ്യനോട് ചോദിച്ചു നോക്ക്
പല ആചാരങ്ങളും അനുഷ്ഠാനങ്ങളും കുറച്ച് വ്യക്തികൾ ഉണ്ടാക്കുന്നതാണ്. തിരുനെല്ലിയിൽ ഇതേ മട്ടിൽ ഒരു പരിപാടിയുണ്ട്. ചെറിയ കല്ലുകൾ അട്ടിയായി വയ്ക്കുക എന്നത്. അവിടെ നിരോധന നിയമം വന്നു കഴിഞ്ഞു.
ഗൂഗിൾ മാസ്റ്റർ RC സർ താങ്കൾ എത്ര കാലം ഈ യുക്തികൊണ്ട് നടക്കും ഈ യുക്തി വിറ്റ് ജീവിക്കും നിങ്ങളുടെ ശാസ്ത്ര പ്രകാരം ജീവനെ നിലനിർത്തു മനുഷനു യുക്തിയും അറിവും വച്ച് മരിക്കാതെയുള്ള ജീവിതം മനുഷ്യനുണ്ടാക്കി കൊടുക്കു പ്രസവം എന്ന മഹനീയ അത് ഭുതം എങ്ങിനെ നടക്കുന്നു ശസ്ത്രക്രിയകൾ എങ്ങിനെ നടക്കുന്നു ഒരു മനുഷ്യനെ ഇന്നു കണ്ടാൽ നാളെ കാണില്ല എന്തു കൊണ്ട് നിരിശ്വരതത്വത്തിൽ ഇതിനൊരു മറുപടി തരുന്നില്ല കിട്ടില്ല ഈ അഖിലാണ്ഡത്തിൻ്റെ നിഗൂഡ രഹസ്യങ്ങളുടെ അഞ്ചു ശതമാന പ്പോലും മനസ്സിലാക്കാൻ പറ്റാത്ത ശാസ്ത്രത്തേ എന്തിനു അതിരു കവിഞ്ഞ് വിശ്വസിക്കണം ഈ സൃഷ്ടിജാലങ്ങളും അവയുടെ പ്രവർത്തനങ്ങളും ക്രിത്യമായി നിർവ്വചിച്ചുറപ്പിച്ച ആ വലിയ കലാകാരൻ അതെ അതാണ് ദൈവം ആദൈവത്തെ ഉണ്ട് ഇല്ല എന്ന് പോരടിക്കേണ്ട ആവശ്യമേ ഇല്ല
Google നു എന്താണ് ഒരു കുഴപ്പം?
Very very correct
ടൈറ്റിൽ ഇഷ്ടമായി
You are very much realistic. At the same time, you have realised the nature of the power of brain of various categories of people in society. It will take much time to digest your realistic approach by the people. It may be because of the level of intellectual understanding. Hope that the society would reach a stage of this level of thinking after some years.
Good session
Cast is identity.🎉
❤RC ❤ Neuronz ❤ Essence Global ❤Richard dowkins
A critical view, is more than Neutral.
100% correct.
Correct
RC❤❤❤
Super
RC♥️
RC🎉🎉
നിഷ്പക്ഷം എന്ന ഒരു പക്ഷമില്ല. ഓരോരുത്തർക്കും ഓരോ പക്ഷം ഉണ്ട്. നീതിമാനായ ജഡ്ജി പോലും ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചു നിൽക്കും.
Shariyude paksham aanu nishpaksam....
@@VivoUser-u5k😂മനസിലായില്ല
സ്ഥിരമായി പക്ഷം ഇല്ല എന്നാണ് ബ്രോ.. അതാണ് നിഷ്പക്ഷം.. ചേരി ചേരാ നയം എന്നാൽ സ്ഥിരമായി ഒരു ചേരിയിൽ അല്ല എന്നാണ്
@@andrewsdc സ്ഥിരം ആയാലും, താല്ക്കാലികം ആയാലും പക്ഷം ചേർന്നു മാത്രമേ പറയാനോ പ്രവർത്തിക്കാനോ പറ്റുകയുള്ളൂ ..!
@@VivoUser-u5k നിഷ്പക്ഷം എന്നാൽ ഒന്നിനോടും പക്ഷമില്ല എന്നതാണ്..!
ഭൗതികമായ കാര്യങ്ങളിൽ evidence നോക്കാം. അത്തരം കാര്യങ്ങളിൽ വെളുപ്പും കറുപ്പും ഉണ്ട്. സാമൂഹിക പ്രശ്നങ്ങൾ വിലയിരുത്തുമ്പോൾ എന്ത് "evidence" ആണ് നോക്കേണ്ടത്? അവിടെ കറുപ്പും വെളുപ്പും നമ്മുടെ കാഴ്ചപ്പാട് അനുസരിച്ചാണ്. ലോകത്തിലെ എല്ലാ പ്രശ്നങ്ങളെയും "യുക്തി" മാത്രം ഉപയോഗിച്ച് പരിഹരിക്കാം എന്ന് വാദിക്കുന്നിടതാണ് രവിചന്ദ്രൻ പോലുള്ള യുക്തിവാദികൾക്ക് തെറ്റുന്നത്.
സാമൂഹിക കാര്യങ്ങളിൽ രവി ഒരു അഭിപ്രായം പറയും. ഫാൻസ് അത് ഏറ്റ് പിടിക്കും. അത്ര തന്നെ
യുക്തിയുടെ അടിസ്ഥാനത്തിൽ അല്ലാതെ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് പരിഹരിക്കുന്നത്?
@@സംവാദവീരൻ ഉദാഹരണത്തിന്...ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ പറ്റി എങ്ങനെയാണ് ഒരാൾ വിലയിരുത്തുന്നത്? കേവല യുക്തി ഉപയോഗിച്ച് നിങ്ങൾക്ക് ഇവിടെ ഒരു വർഗീയ ഭരണം ആണോ അല്ലയോ എന്ന് conclude ചെയ്യാൻ പറ്റുമോ? അത് പോലെ പാലസ്തീൻ ഇസ്രായേൽ പ്രശ്നത്തിൽ നിങൾ എന്ത് നിലപാട് എടുക്കും, യുക്തി മാത്രം ഉപയോഗിച്ച്?
@@scg5505ഇവിടെ യുക്തിയല്ലാതെ വേറെ എന്ത് ഉപയോഗിക്കാൻ പറ്റും എന്നാണ് നിങ്ങൾ പറയുന്നത്
ചെയ്തികളെ ആധുനിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിവാദം ചെയ്തല്ലേ നിർണയിക്കാനും ചോദ്യം ചെയ്യാനും കഴിയൂ
യുക്തി വെച്ച് അല്ലാതെ എങ്ങനെയാണു പരിഹരിക്കുക. വിശ്വാസികളും യുക്തിവെച്ചു തന്നെയാണ് പരിഹരിക്കുന്നത്.
nice......nice.....nice😀
Sare sarinodonnum parayanilla i love so much
👍❤❤❤❤👌
കാരൽ &എൻഗേൾസ് ഇതിന്റെ പിന്നാലെ എത്ര കാലം പോകാം
👍
വിദേശത്ത് മദ്യം സുലഭമായി കിട്ടും
ഇവിടെ മാത്രം എന്താണ് പ്രശ്നം
Rc❤️
👍😍
❤❤❤❤❤❤❤
Mathathel kondhararuth.ennal pusthakam mattivekkum. Payaritta kari tharum.uppum chambalum vitharum.pattayudeuri tharum
മതം സ്ഥപിക്കാനുള്ള കഴിവ് പ്രാചീന മനുഷ്യനുണ്ടങ്കിൽ ആധുനിക മനുഷ്യൻ അതിലും സൂപ്പർ മതം സൃഷ്ടിക്കുമായിരുന്നു.
ദൈവം എന്നത് ശാസ്ത്രിയമാണ്.
ഉദാഹരണങ്ങളുടെ കളി ആയതോണ്ട് ഒരെണ്ണം ഞാനും പറയാം. ഹിന്ദു മതമാണെങ്കിൽ അത് വീഞ്ഞാണ് വീഞ്ഞിൽ ആരും വെള്ളമൊഴിക്കാറില്ല. കമ്മി-ഇസ്ലാം -കൃസ്തു മതങ്ങൾ ചാരായവും. സംസ്ക്കാരമായി എടുത്താൽ ഹിന്ദു സംസ്ക്കാരം ബാർ ആണ്. നാരങ്ങാവെള്ളം മുതൽ ടകീല വരെ ഉണ്ട്. അതാണ് യഥാർത്ഥ സാമൂഹ്യ സ്വാതന്ത്ര്യം. എല്ലാ എത്തീസ്റ്റുകളേയും ഹിന്ദു സംസ്ക്കാരത്തിലേക്ക് ക്ഷണിക്കുന്നു. യഥാർത്ഥ സ്വാതന്ത്ര്യം ആസ്വദിക്കാൻ .
ബാറിൽ എമ്പ്രാൻ ഇരിക്കുന്നതിന്റെ 16 അടി അകലത്തിലേ ഈഴവൻ ഇരിക്കാവൂ എന്നു മാത്രം. 32 അടി അകലത്തിൽ പുലയന് ഇരുന്നു ടക്കീല അടിക്കാം.
ഹിന്ദു മതം വീഞ്ഞാണെങ്കിൽ മറ്റെല്ലാ മതങ്ങളും വീഞ്ഞാണ് ദൈവവിശ്വാസി കൾക്ക് എ തീസ്ട്ടൂകൾക്ക് എല്ലാ മതങ്ങളും അഴുക്ക് വെള്ള മാണ് മനുഷ്യന് ഉപയോഗമുള്ള ഒരു വാസ്തു വും അതിൽ ഇല്ല എൻ്റെ 11 വയസ്സുള്ള പ്പോൾ എനിക്ക് മനസ്സിലായി ഇന്ന് 70 വയസ്സുണ്ട്
@@brodystephen8290 പതിനൊന്നാം വയസ്സിൽ സത്യം തിരിച്ചറിഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ. 25 വയസ്സിനു ശേഷമാണ് ഞാൻ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയത്. 30 വയസ്സൊക്കെ ആയപ്പോൾ ഏതാണ്ട് ബോദ്ധ്യം വന്നു കഴിഞ്ഞിരുന്നു.
@@brodystephen8290 എല്ലാറ്റിലും നല്ലതും ചീത്തയും ഉണ്ട്, ചിലതിൽ കൂടുതൽ ആണ്. ചിലത് തീരെ മാറുന്നവയല്ല. എത്തീസവും അഴുക്ക് വെള്ളമാണ്. നല്ല വെള്ളം വേര്തിരിച്ചെടുക്കൽ മനുഷ്യന്റെ കടമയാണ്. ഞാൻ 13 വയസ്സ് മുതൽ നിരീശ്വരവാദിയാണ്. എന്നാൽ സമൂഹത്തിന് നിലനിൽക്കാൻ വിശ്വാസങ്ങൾ ആവശ്യമാണ് എന്നും കരുതുന്നു. അച്ഛൻ, 'അമ്മ, സഹോദരൻ, സഹോദരി, ഭാര്യ ഒക്കെ വിശ്വാസത്തിൽ ഊന്നിയ സ്ഥാനങ്ങൾ ആണ്. ഹിന്ദു എന്നൊരു മതം പേപ്പറിൽ എഴുതിവച്ചതുകൊണ്ട് മാത്രം മതമായതാണ്. അല്ലെങ്കിൽ അത് ഒരു വ്യക്തിപരമായ വിശ്വാസവും, ഭാരതീയ സംസ്കാരവും ആണ്. മറ്റു മതങ്ങൾ അങ്ങിനെ അല്ല.
@@kcvinu എന്ന് കാട്ടാളൻ എഴുതിയ രാമായണവും, മീൻപിടുത്തക്കാരിയുടെ മകൻ വേര്തിരിച്ചെഴുതിയ വേദങ്ങളും പഠിക്കുന്നവർ പറയില്ല. കുത്തിത്തിരുപ്പ്‌കാർ അന്നും ഇന്നും താങ്കളെപ്പോലെ അനേകം.
Mathangal ullathukondalle, ningalku ingane ithrayum alkarumayi samvadikkan pattunnathu.
Omkv
അതെ........ അതിനെന്താ........ മദ്യം ഉള്ളതുകൊണ്ടല്ലേ മദ്യവിരുദ്ധ സമിതികൾ ഉള്ളത്.......😂
4:05
don't make prejudice comments.
ഇവിടെ വന്നു കുറച്ച് ദിവസം താമസിക്കൂ. എന്നത് കൊണ്ടാണ് സർക്കാർ ജീവനക്കാർ ഇവിടെ വന്നു സെറ്റിൽ ആകുന്നതെന്ന് മനസ്സിലാകും. നിങ്ങടെ നാട് പോലെ അല്ല എല്ലായിടവും.
18:50 👍
Njan nishpakshamaanu sir...
👍🌷❤👍
37:10
Proud to be atheist
ഗസറ്റഡ് യക്ഷി എന്ന മോഹൻലാൽ പ്രയോഗം ഓർമ്മ വന്നു😂😂
Ideally they should tie up with amazon or some company who has the infrastructure, Many channels are doing that for subscription based service through amazon . Unfortunately these guys are so short sighted and dont have any vision or skills in managing this business models
Bhakthi, liquor, no.1,kerala,we desperately need good models for people,spending money on annadanam but no money for waste management,women were not seen in any temple management or any decision taking areas,they round and round in temples😢
Sir, I like your speech, idea and integrity. But I would like to say that how can we increase that temper by making a parellel education that is essential to our society by finding some scholars who can guide the society scientifically for a better life of humanity. Then the religion will disappear automatically in my opinion. Please respond
Thats what Essense is doing 👍🏼👌🏼👏
And you got to object to every religious nonsense where ever you see it. I voice my disdain against all religious nonsense, whether be it pongala, bali-perunnal, malayatoor cross carrying etc. If you do not say it out loud, believers will take it as your servitude and some sort of validation of their moral high-ground.
💗💘💕🔥👏👍❤️
Vellam ozhikkathe kattakku adikkunavaranu matha bhranthan maar....😮😮😮😮😮😮
6
Sir parayunnathu shariyanu... Pakshe viswasam kalanjaal aa vyakthi abnormal aakum.... Orma budhi ellam visheasathinte kone aanu.... Upasana moorthiye kayyozhinja manthravaadikal bhranthanmaar aayitund... Moorthiyude shaapam ennanu kadha. Pakshe ayal vishwasam nashtappeduthiyidathanu prashnam...
Matha raastram aaya issraillina sapporttu chayyunna thandy poorry mon
എത്ര കൊല്ലം മദ്രസ്സയിൽ padichu......????
Islam and communism, two sides of the coin
Hope young generation would trash religious rituals, and its leaders.
😂😂😂😂😂😂😂😂😂😂😂😂
I dont know about other religion
But 1 thing i sure that
U have no knowledge about
Islam
Islam never force you for enything
Vellamadichu kazhikkuga ennu parajath manassil aayilla
ചായ ചൊരിയാതെ
THAAAAN VIVARAKKEDUKAL AANU VILICHU PARAYUNNATH ENNU LOKAM MOTHAM ARINNHU ENNU MANASSILAAAKKIYITTU VEEENDUM VIVARAKKEDUKAL VILAMBIKKONDIRIKKUNNA "MAHAAAAAAAAAN"😂😂😂, BECAUSE SOCIAL MEDIA IS SCOT FREE....
എടാ ബിജെപി കുട്ടാ
ഛായ ചൊരിയാതെ
ഇന്ത്യയിൽ കമ്മ്യൂണിസം ഉള്ള പാർട്ടി ഭരിക്കുന്നുവെങ്കിൽ എവിടെ, കൂട്ടായി ഇടതുപക്ഷം അല്ലേ? പല രാജ്യങ്ങളും അങ്ങനെ അല്ലേ,? വെള്ളം ഒഴിച്ചു കഴിക്കാത്തത് വലതുപക്ഷം?
മുപ്പതിനായിരം ആളെ കൊന്നത് ഇവന് ഒരു പ്രശ്നമല്ല
ഏതാ ആദ്യം സംഭവിച്ചത് ,
RC❤❤❤❤
❤❤❤❤❤
👍
RC ❤
❤❤❤
RC❤
❤
❤❤❤