വെള്ളത്തിന് മുകളില്‍ നടക്കുന്നവര്‍ | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2023
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 224

  • @sumangm7
    @sumangm7 6 หลายเดือนก่อน +15

    Perfect for a Christmas Evening😂😂

  • @jayarajindeevaram5683
    @jayarajindeevaram5683 6 หลายเดือนก่อน +5

    വിശ്വാസത്തിന് അങ്ങനെയൊന്നുമില്ല
    പറയുന്നത് വിശ്വസിച്ചാൽ മതി
    പക്ഷേ ആധുനിക കാലത്താണ് അത്ഭുതങ്ങൾ നടന്നതെന്ന് പറഞ്ഞാൽ തെളിവുകൂടി ഹാജരാക്കേണ്ടി വന്നേക്കാം

  • @user-ly7dc7nx1w
    @user-ly7dc7nx1w 5 หลายเดือนก่อน +4

    ബൈബിൾ സത്യമാണ് 💯

  • @whories72jannah46
    @whories72jannah46 6 หลายเดือนก่อน +56

    ഇല്ലാത്ത പള്ളിയിലേക്ക് ഇല്ലാത്ത പറക്കുന്ന കയുതപ്പുറത്ത് പറന്ന ഞമ്മന്റെ പ്രവാചകനോളം വരില്ല ഒരു കറാമത്തും

    • @ranjeesh490
      @ranjeesh490 6 หลายเดือนก่อน +4

      ഇതും പറഞ്ഞു നീ ആശ്വസിച്ചു ഇരുന്നോ

    • @jprakash7245
      @jprakash7245 6 หลายเดือนก่อน

      ഈ ഫേക്ക് ജന്തു കുരിശ് കൃഷി സംഘി ആയിരുന്നല്ലേ!!😅

    • @l-mc1lo
      @l-mc1lo 6 หลายเดือนก่อน

      ഇല്ലാത്ത പള്ളി ഇപ്പൊ ഉണ്ട് 😂

    • @antonyjose8828
      @antonyjose8828 5 หลายเดือนก่อน

      താങ്കൾ പറയുന്ന തസരിച്ച് ഗലീലിയിതടാ കത്തിൽ ഇട യ്ക്ക് ചില പാറകൾ ഉണ്ടായിരിക്കും എന്നാണ്. താങ്കൾ വളരെ ബുദ്ധിമാനാണ്. പക്ഷേ ഞാനൊരു സാധാരണക്കാരനാണ്. ഞാൻ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്. മെഡിറേറഷനിൽ കൂടി സീറോ ഗ്രാവിറ്റിയിലേക്ക് എത്താൻ പറ്റും എന്ന് . യേശു ഒരു നല്ല മെഡിറ്ററർ കൂടി ആയിരുന്നു

  • @RINUBABUM
    @RINUBABUM 6 หลายเดือนก่อน +7

    📌 54:40 മീഡിയ മുക്കാൽ 🤣👍🏻 അടുപ്പുകൂട്ടി ചർച്ച

  • @sudeeppm3434
    @sudeeppm3434 6 หลายเดือนก่อน +6

    Thank you so much Ravi Sir 🙏

  • @user-vk2ss4jt8s
    @user-vk2ss4jt8s 5 หลายเดือนก่อน +5

    ഇത്രയൊക്കെ പറഞ്ഞിട്ടും യേശുവിൽ ulla വിശ്വാസം കൂടുകയാണലോ chetta thnku

    • @Biggboss_ultra_promax
      @Biggboss_ultra_promax 5 หลายเดือนก่อน +1

      😂😂😂😂chinthikkanulla budhi illallo athu kondavum

    • @user-vk2ss4jt8s
      @user-vk2ss4jt8s 5 หลายเดือนก่อน

      @@Biggboss_ultra_promax അതെ നിന്നെപ്പോലെ ചിന്തിച്ചോണ്ട് ഇരുന്നാൽ ഉള്ള ബുദ്ധികൂടി പോകും അനുഭവത്തിൽ ഉള്ള വിശ്വാസത്തിൽ ആണ് എന്റെ ബുദ്ധി പ്രവർത്തിച്ചത്

  • @cmntkxp
    @cmntkxp 6 หลายเดือนก่อน +11

    Happy christmas Ravi sir. May the peace of Christ be with you and grant us eternal life

    • @premaa5446
      @premaa5446 6 หลายเดือนก่อน

      😅😂😅😂😅😂😅😂

    • @OneOfTheAtheists33freethinker
      @OneOfTheAtheists33freethinker 6 หลายเดือนก่อน

      😂😂

    • @benjaminbruno9485
      @benjaminbruno9485 6 หลายเดือนก่อน

      😂

    • @sumangm7
      @sumangm7 6 หลายเดือนก่อน +1

      ഓ, eternal life.... എന്നാ ഒരു ആർത്തിയാണന്നേ

    • @premaa5446
      @premaa5446 5 หลายเดือนก่อน

      😅😂😅😂😅😂❤❤❤❤❤

  • @arunmukundan1508
    @arunmukundan1508 6 หลายเดือนก่อน +11

    3:18

  • @ranjeesh490
    @ranjeesh490 6 หลายเดือนก่อน +2

    U are really Great

  • @jijopi1
    @jijopi1 6 หลายเดือนก่อน +2

    അത്ഭുതങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. കാരണം ഞാൻ കണ്ടിട്ടുണ്ട്.7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വരെ എന്റെ സിസ്റ്റർ ഉറക്കത്തിൽ മൂത്രം ഒഴിക്കുമായിരുന്നു. കുറേ ഡോക്ടർ നെയൊക്കെ കാണിച്ചു. Parents ആകെ ടെൻഷനിൽ ആയിരുന്നു. പെൺകൊച്ചല്ലേ. ആ സമയത്ത് കോതമംഗലത്തു ഒരു one week കൺവെൻഷൻ വന്നു. ഞങ്ങൾ എല്ലാരും, എന്റെ അമ്മയുടെ parents ഉൾപ്പെടെ ധ്യാനത്തിന് ഉണ്ടായിരുന്നു. Second last day, എന്റെ പെങ്ങൾ കാലിലൂടെ തരിപ്പ് കയറിപ്പോകുന്നു എന്ന് പറഞ്ഞ് കസേരയിൽ ഇരുന്നു. എന്റെ മമ്മിയുടെ അമ്മ അവളെ ചേർത്ത് പിടിച്ചിരുന്നു. അന്ന് മുതൽ അവൾക്ക് ആ പ്രശ്നം ഉണ്ടായിട്ടില്ല. ഞാനും അങ്ങനെ ദൈവ വിശ്വാസത്തിലായി. പക്ഷെ ഒരു blind believer ആയപ്പോൾ എനിക്ക് വലിയ അബദ്ധങ്ങൾ ആരോഗ്യകാര്യത്തിൽ സംഭവിച്ചു. എല്ലാം ദൈവം നോക്കുമല്ലോ എന്നായിരുന്നു എന്റെ ധാരണ. പക്ഷെ ആരോഗ്യം തകർന്ന് തരിപ്പണമായി, ആരോട് പറഞ്ഞാലും വിശ്വസിക്കാത്ത രീതിയിൽ.ഇതിൽ വേറെ എന്തൊക്കെയോ ഉണ്ട്. ആരും പറയുന്നത് പൂർണമായും ശരി അല്ല. താങ്കൾ ഉൾപ്പെടെ

  • @carlosenorbert9850
    @carlosenorbert9850 6 หลายเดือนก่อน +9

    സർ , താങ്കളുടെ വാക്കുകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് പണ്ടത്തെ ആളുകളെല്ലാം പ്രത്യേകിച്ച് മത്സ്യം പിടിക്കുന്നവർ കടലിനെ അറിയുന്ന വരെല്ലാം മണ്ടന്മാരായിരുന്നോ ? അവർക്കറിയില്ലേ യേശവന്നത് ഐസിന് മുകളിലൂടാണെന്ന് താങ്കളുടെ പല നിരീക്ഷണങ്ങളും അംഗീകരുന്ന വ്യക്തിയാണ് ഞാൻ. എങ്കിലും ഇത് സാമാന്യ ബുദ്ധി😮ക്ക് അംഗീകരിക്കാനാവുന്നില്ല

    • @sumangm7
      @sumangm7 6 หลายเดือนก่อน +6

      അതു തന്നെയാണ് പറഞ്ഞു വന്നത്..... ഈ ദിവ്യത്ഭുതങ്ങല്ലാം സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് 😂😂😂

    • @-Nisr0
      @-Nisr0 6 หลายเดือนก่อน +2

      ആർക്കും എന്ത് വേണമെങ്കിലും സങ്കല്പിച്ചുണ്ടാക്കാം!!!😁😁😁

    • @premaa5446
      @premaa5446 6 หลายเดือนก่อน +1

      😅😂😅😂😅😂

    • @java97
      @java97 6 หลายเดือนก่อน +4

      @carlosenorbert9850 ഇവരൊക്കെ മുക്കുവർ ആയിരുന്നിട്ടും 2 മീൻ വച്ച് 5000 പേർക്ക് വിളമ്പാൻ പറ്റുമെന്ന് അവർ വിശ്വസിച്ചില്ലേ ? അവരുടെ ബൗദ്ധിക നിലവാരം അത്രത്തോളമേ ഉണ്ടായിരുന്നുള്ളു

    • @sebastianpp81
      @sebastianpp81 6 หลายเดือนก่อน +1

      ഇതാണ് ശരി എന്നു തോന്നുന്നു 👍❤

  • @aprajanrajan186
    @aprajanrajan186 6 หลายเดือนก่อน +3

    കുരിശ്.പളളികൾക്മുകളിൽ.ഇരിക്കുന്നത്കാണുബം.ഏശുപഴയകുരിശിലടിചത്ഓർത്.നിലത്ത് ഇറങ്ങാൻ.സാധൃതകുറവാണ്.

  • @francisanish
    @francisanish 6 หลายเดือนก่อน +2

    god bless u..

  • @vijayanporeri3847
    @vijayanporeri3847 6 หลายเดือนก่อน

    Great.

  • @dinukoppatta
    @dinukoppatta 6 หลายเดือนก่อน +1

    ജാതി സർക്കാർ റിസർവേഷൻ നിർത്തണം.
    സാമ്പത്തിക സംവരണം വന്നാൽ പാവപ്പെട്ട താഴ്ന്ന ജാതിക്കാർക് സ്വാഭാവികമായും ലഭിക്കും

  • @cmntkxp
    @cmntkxp 6 หลายเดือนก่อน +2

    രാത്രിയുടെ നാലാം യാമം..means
    The Hebrew watch was divided into three watches, the first, middle and morning watch. As the Roman influence and supremacy was established, the number of watches increased to four and were described in numerical order 1st (6pm - 9pm); 2nd (9pm - 12am); 3rd (12am - 3am); 4th (3am - 6am

  • @selvarajp6029
    @selvarajp6029 6 หลายเดือนก่อน +3

    🎉🎉🎉

  • @sabumathew4515
    @sabumathew4515 6 หลายเดือนก่อน +11

    Dear RC, യേശുവിന്റെ കാര്യത്തിൽ ഒരു കരയിലുമെത്താതെ മുങ്ങി തപ്പുന്നത് താങ്കളല്ലേ. 😀 എന്തൊരു പരാജയമാണ്. നിർത്തിക്കൂടെ.😂😂😂

    • @thaheera88125
      @thaheera88125 6 หลายเดือนก่อน

      100 % ഇയാൾ മണ്ടാനാണ്

    • @Toms.George
      @Toms.George 6 หลายเดือนก่อน

      യേശു വിന്റെ അപ്പൻ ഒരു യഹൂദപുരോഹിതൻ അല്ലെ

  • @00badsha
    @00badsha 6 หลายเดือนก่อน

    Thanks RC

  • @rajajjchiramel7565
    @rajajjchiramel7565 6 หลายเดือนก่อน +1

    Good morning Sir

  • @binduks5249
    @binduks5249 6 หลายเดือนก่อน +5

    എല്ലാശരിയാണ് എന്നാൽ ആരോടു പറയാൻ

  • @benz823
    @benz823 6 หลายเดือนก่อน +1

    👍❤👌

  • @jamespfrancis776
    @jamespfrancis776 6 หลายเดือนก่อน +1

    👍❤🌷👍

  • @premaa5446
    @premaa5446 6 หลายเดือนก่อน +2

    യേശു അ കാലത്ത് കാശ്മീരിൻ്റെ അടുക്കൽ വന്നു ഭാരതീയ മഹർഷി മരുടെ കൂടെ താമസിച്ചു മാജിക് മന്ത്ര വിദ്യ ഒക്കെ പഠിച്ചു തിരിച്ചു പോയി മാജിക് കാണിച്ചു എന്ന theory ye കുറിച്ച് sir nte അഭിപ്രായം പറയണം.
    വളരെ നാൾ ആയി കേൾക്കുന്ന കാര്യം ആണ്.

    • @andrewsdc
      @andrewsdc 6 หลายเดือนก่อน +1

      ഇവിടെ ഉള്ളവർ മന്ത്രം ഒക്കെ മറന്നു പോയി

    • @thaheera88125
      @thaheera88125 6 หลายเดือนก่อน

      അത് എത് മന്ത്രം ?
      യേശുവിന് മാത്രം പഠിപ്പിച്ചു കൊടുത്തോള്ളു ഭാരതിയ മന്ത്രം
      99% ഭാരതിയ മഹർഷിമാർ ഓർജിനൽ കഞ്ചാവടിച്ച് തലയ്ക്ക് വെളിവില്ലാതെ ജീവിച്ചു മരിച്ചവരാണ് അതാണ് കളിദാസനും വാൽമി കിയും എഴുതി വെച്ച കഥാപാത്രൾക്ക് തല കുരങ്ങിന്റെത് ഹനുമാൻ , തല ആനയുടെത് ഗണപതി തുടങ്ങിയ കാട്ടിലെ കഥാപാത്രങ്ങൾ നുഴഞ്ഞുകയറിയത്😅

    • @Skyline2006
      @Skyline2006 6 หลายเดือนก่อน

      ദൈവം എന്തിനു വല്ലതും പഠിക്കാൻ നടക്കണം..എല്ലാ കഴിവും അറിവും ഉള്ള ആളല്ലേ..ദൈവപുത്രനെ അപമാനിക്കരുത്

    • @andrewsdc
      @andrewsdc 6 หลายเดือนก่อน

      @@Skyline2006 🤣🤣🤣

  • @jayaprasanan7347
    @jayaprasanan7347 6 หลายเดือนก่อน +1

    👏💗❤️💕👍🔥

  • @reneeshvjkodoth583
    @reneeshvjkodoth583 5 หลายเดือนก่อน +1

    Iyalude valicha chiri .valya pandithan anenna vicharam

  • @binduks5249
    @binduks5249 6 หลายเดือนก่อน +7

    മതമില്ലാതെ മനുഷ്യനായി കുടുംബത്തിൽ ജീവിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ? അടുത്ത ദിവസം ഈ വിഷയം എടുക്കാമോ സാർ ?

    • @cmntkxp
      @cmntkxp 6 หลายเดือนก่อน +6

      മതം ഉണ്ടോ ഇല്ലയോ എന്ന് അല്ല മനുഷ്യപറ്റ് കാണിച്ചാൽ മനുഷ്യന് ആയി

    • @-Nisr0
      @-Nisr0 6 หลายเดือนก่อน +5

      സഹജീവി സ്നേഹം ഉണ്ടായാൽ മതി!!😁😁😁😁

    • @jitheshkr
      @jitheshkr 6 หลายเดือนก่อน +1

      Daibam😅

    • @premaa5446
      @premaa5446 6 หลายเดือนก่อน +4

      നല്ല വെക്തി ആകാൻ മതം or ദൈവം വേണ്ട സുഹൃത്തേ.
      അതൊക്കെ പണ്ട് മനുഷ്യരെ ഭയപ്പെടുത്താൻ ഉണ്ടാക്കിയ ഈനാം പെച്ചി കഥകൾ മാത്രം.
      ഇവിടെ പലരും ദൈവത്തെ വിളിച്ചിട്ട് ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാതെ ഇരുന്നാൽ നിങൾ നല്ല വ്യക്തി ആകും.
      രാജ്യദ്രോഹം, കള്ള നോട്ട് അടി, കള്ള കടത്ത്, സ്വർണക്കടത്ത്, ലേഹറി വ്യവഹാരം, കുട്ടികളെ, സ്ത്രീകളെ, പ്രായമായവരെ ഒക്കെ ഉപദ്രവിക്ക്ക, കള്ളം പറഞ്ഞു പാവപെട്ട പെൺകുട്ടികളെ മയക്കി കൊണ്ട് പോയി ഉപയോഗിച്ച് ഉപേക്ഷിക്കുക, കൊല്ലുക , മതം മാറ്റി കൂടെ താമസിപ്പിക്കുക ഇതെല്ലാം മതം ദൈവം വിശ്വാസം ഉളളവർ ചെയ്യുന്ന തോന്നിവാസം or ചെറ്റ തരം or തെണ്ടി തരം ആണ്. ഇതെല്ലാം ചെയ്യാതെ ഇരുന്നാൽ നല്ല മനുഷ്യൻ ആയി.

    • @thrissurgadi
      @thrissurgadi 6 หลายเดือนก่อน +2

      കുറച്ചു പാടാ....കുടുംബത്തിലെ ബാക്കിയുള്ളവർ വിശ്വാസികൾ ആണെങ്കിൽ.........😊

  • @Riderjonjo
    @Riderjonjo 6 หลายเดือนก่อน +3

    കർത്താവു ക്രിസ്മസ് നു വെള്ളത്തിനു മുകളിൽ നടന്ന ദിവസം ആയിരുന്നോ അതോ ജനിച്ചു ദിവസമോ ?

  • @iqbalnalakath9516
    @iqbalnalakath9516 6 หลายเดือนก่อน +4

    ❤❤❤❤

  • @salimpm2684
    @salimpm2684 6 หลายเดือนก่อน +2

    ഒരുപാട് മഹാന്മാരും ഇതിഹാസ നായകന്മാരും ഇന്ത്യയിൽ ജീവിച്ചിരിന്നിട്ടുണ്ട്, എന്നാൽ വിദേശത്തു നിന്ന് വന്ന അന്ധവിശ്വാസംങ്ങൾക്കാണ് മണ്ടന്മാരായ ഇന്ത്യക്കാർ അംഗീകാരം കൊടുത്തത്. എന്തുകൊണ്ട് ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് ഭാഗത് സിംഗ്, Dr. അബ്ദുൽ കലാം... യഥാർത്ഥത്തിൽ നമ്മൾ ഇവരുടെ ജന്മദിനത്തിലല്ലേ കേക്കുകൾ മുറിച്ചും മറ്റും ആഘോഷിക്കേണ്ടത്.. ഇവരല്ലേ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഇതിഹാസങ്ങൾ.

    • @premaa5446
      @premaa5446 6 หลายเดือนก่อน

      അതാണ് വേണ്ടത് സുഹൃത്തേ. പക്ഷേ മണ്ടന്മാർ ചെറുപ്പത്തിൽ തന്നെ തലച്ചോറ് പള്ളിക്കർക്കും മദ്രസ പോട്ടൻമർക്കും അടിയറവ് വെച്ച് ജീവിക്കുക അല്ലെ.
      തങ്ങളെ പോലുള്ളവർ ഈ idea പറയുക, പറഞ്ഞു കൊണ്ടേ ഇരിക്കുക. അല്പം മാറ്റം വന്നാൽ improvement വന്നാൽ വളരെ നല്ല കാര്യം.
      Congratulations for the good idea and great mind.
      May your tribe increase.😊❤

  • @balachandrabhat5816
    @balachandrabhat5816 6 หลายเดือนก่อน +1

    വെളളമടിച്ചവർ മാത്രമേ വെളളത്തിന് മുകളിൽ നടക്കു.

  • @majeedmajeed1493
    @majeedmajeed1493 6 หลายเดือนก่อน +1

    പ്രേതം സ്ത്രീയാണെങ്കിൽ വെള്ള സാരിയും വെള്ള ബ്ലൗസും അണിഞ്ഞാണ് വരിക നിഴലായി ഒഴുകി വരും ഞാൻ

  • @Basant-ex5pd
    @Basant-ex5pd 6 หลายเดือนก่อน +2

    വൃദ്ധ വൈദികരുടെ സുഖവാസം കേന്ദ്രം/സമീക്ഷ പിഒസി മുതലായവ പുരോഗതി ക്ക് ശാപം 😅പുതിയ തലമുറയെ പിഴച്ചനാശയം അടിച്ചേൽപ്പിക്കുന്നു

  • @us3443
    @us3443 6 หลายเดือนก่อน

    53:03 vallere nala chodhyem. theeyil kuruthedh veyileth vaadila enn oru chol und.

  • @kinderjoy8204
    @kinderjoy8204 6 หลายเดือนก่อน +2

    അപ്പൊ 3. 20 m തുടങ്ങുവാണു

  • @samsu-jx7ur
    @samsu-jx7ur 6 หลายเดือนก่อน +3

    എന്തൊരു coincidence! x'mas
    തലേന്ന് തന്നെ പുനലൂർ പോകും വഴി spiritual varghese
    നെ കണ്ടു മുട്ടാൻ സാധിച്ചത്.😂

    • @chairpants
      @chairpants 6 หลายเดือนก่อน

      കാരണം പുനലൂർ ല് christians കൂടുതൽ ആണ്.

    • @Kaalan830
      @Kaalan830 6 หลายเดือนก่อน +1

      😂😂😂

    • @sreedharanc-fm2cr
      @sreedharanc-fm2cr 6 หลายเดือนก่อน

      ​@@Kaalan830g mp look moon boo moon
      😅hiii nu bbye moon no@ub tube itta tb su sketch technology no problem I don't have😅😅inna lo a lake awww&ur p 1:06:47 p M

  • @aneeshs1634
    @aneeshs1634 5 หลายเดือนก่อน

    9:15 എൻറെ പൊന്നു സാറെ ആദ്യം ചെന്ന് ബൈബിൾ വായിക്കൂ എന്നിട്ട് വന്ന് ചർച്ച ചെയ്യ് പറയുന്ന കാര്യത്തിൽ ഒരു ഉറപ്പ് കിട്ടും

  • @user-ve9xr3fw5i
    @user-ve9xr3fw5i 6 หลายเดือนก่อน

    ദൈവത്തിന് എല്ലാം സാധ്യമാണ്. ദൈവം രക്ഷക്കായി തന്റെ വചനത്തെ സ്വന്തം പുത്രനായി, മനുഷ്യർക്കു നൽകി, രക്ഷയ്ക്കുള്ള മാർഗവും, വഴിയും പറഞ്ഞു കൊടുത്തു. ദൈവത്തിന്റെ ലക്ഷ്യം മനുഷ്യർ ചോദ്യം ചെയ്യാറില്ല. നമ്മൾ അറിവിൽ ശിശുകളാണ്. ദൈവം ഇല്ല എങ്കിൽ, ഭൂമി തനിയെ അച്യുതണ്ടിൽ കയറിയിരുന്ന് ഒരേ താളത്തിലും ദിശയിലേക്കും ചലികുവന്തുടങ്ങിയോ? . എങ്ങനെ ആണ് പുരുഷനും സ്ത്രീയും പ്രഖ്ത്തിയേകം സവിശേഷതകളാൽ ഉണ്ടായത്? ആരാണ് ഈ സൃഷ്ട്രികളുടെ സൃഷ്ടാവ്. നിങ്ങൾ എന്തിനാണ് തെറ്റെന്നു തോന്നുന്ന ഒരു മതത്തിന്റെ പുറകെ കൂടി സമയം കളയുന്നത്? നിങ്ങൾ ഒരു ആന്റിക്രൈസ്റ്റ് തന്നെ. നിങ്ങളുടെ ഉദ്ദേശം ശരിക്കും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്നതാണ്! . നിങ്ങൾ ഒരു പരിധി വരെ വിജയിക്കും. പക്ഷേ അവസാന വിജയം ഞങ്ങളുടേത് തന്നെ. Yes you said something more than friction , something more than literature, yes Jesus Christ is something more than everyone. Darkness or dark energy is the Antichrist.

  • @ajith762
    @ajith762 6 หลายเดือนก่อน +2

    രണ്ടാമത് വന്നാൽ യേശു അപ്പച്ചനെ നുമ്മ സ്വിമ്മിങ് പൂളിൽ നടത്തും🤨 നടക്കാൻ പഠിച്ചിട്ട് മാത്രം അപ്പച്ചൻ ഇങ് വന്നാൽ മതി😏

    • @cmntkxp
      @cmntkxp 6 หลายเดือนก่อน

      യേശു അപ്പച്ചൻ എന്ന് പ്രയോഗം തെറ്റ് അണ്. സഹോദരൻ സ്നേഹിതൻ എന്ന് സ്ഥാനം അണ് .കാരണം യേശു ക്രി്സ്തുവിലൂടെ ദത്ത് പുത്ര സ്ഥാനം ആണ് ദൈവത്തില് നിന്ന് നമുക്ക് ലഭിക്കുന്നത്

  • @allovertheworld6851
    @allovertheworld6851 5 หลายเดือนก่อน

    വാതിൽ അടച്ചിട്ട് മുണ്ട് മുണ്ടുപോക്കി കാണിക്കാൻ മിടുക്കൻ ആണ് രവി ....ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് സംവാദത്തിന് വെല്ലുവിളിച്ച്ട്ട് പതിറ്റാണ്ട് കഴിഞ്ഞു അവസാം ഇനാം പ്രേക്യപിച്ച്... അതിനോട് പ്രതികരിക്കാതെ ഇന്നും മുങ്ങി നടക്കുന്ന ശികണ്ടി രവി .....നീ ഇങ്ങനെ വാതിൽ അടച്ചിട്ടു മുണ്ടു പൊക്കി കാണക്ക് .....ശികണ്ടി

  • @AjeeshBenny
    @AjeeshBenny 6 หลายเดือนก่อน +2

    Yeshuva from Saturn 😂😂😁

  • @gopalakrishnannair7921
    @gopalakrishnannair7921 6 หลายเดือนก่อน

    Oru.glas.vellam.nilathozhichitu.aa.vellathinumel.ethu.kochu.kutikkum.nadakkam

  • @kinderjoy8204
    @kinderjoy8204 6 หลายเดือนก่อน +4

    പറയുന്നതൊന്നും ചെയ്ത് കാണിക്കാൻ പറ്റാത്ത പാവം മനുഷ്യൻ, ചുമ്മാ കൊറേ വചനം മാത്രം മിച്ചം 😥

  • @TonyStark-bw9kw
    @TonyStark-bw9kw 6 หลายเดือนก่อน

    Punalur vannatt njan arinjilallo😪

  • @bijlikumar123
    @bijlikumar123 6 หลายเดือนก่อน

    ഒരാൾ ഒരു വിഷയത്തിൽ വിശ്വസിക്കുകയോ , വിശ്വസിക്കാതിരിക്കുകയോ ചെയ്യേണ്ടത് C.Ravichandran നോ , മറ്റാരെങ്കിലുമോ പറയുന്നത് കൊണ്ട് ആയിരിക്കുന്നത് ?

  • @-Nisr0
    @-Nisr0 6 หลายเดือนก่อน +5

    കായ്‌ഫലം ഇല്ലാത്ത പാവം അത്തിമരത്തെ പോലും ശപിക്കുന്ന യേശു ഒരു കുഞ്ഞിന്റെ മനസുള്ള ദൈവം,,, കുരിശിൽ കിടന്നപ്പോൾ മറുകരണം കാണിച്ചു കൊടുത്ത് മാതൃക ചെയ്തു വിജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല!!! അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ മാത്രം!!!❤❤❤❤❤❤❤

    • @bijlikumar123
      @bijlikumar123 6 หลายเดือนก่อน +1

      എന്തിനാണ് കുരിശിൽ കിടന്നു മറു കരണം കാണിച്ചു കൊടുക്കുന്നത് ?
      യേശു കുരിശിൽ കിടന്നു സ്വയം മരണം വരിച്ചു .
      മൂന്നാം നാളിൽ ജീവനുള്ളവനായി തിരിച്ചു വന്നു .

    • @-Nisr0
      @-Nisr0 6 หลายเดือนก่อน

      @@bijlikumar123
      ഒരു കരണത്തു അടി കൊണ്ടാൽ മറു കരണം കാണിച്ചു കൊടുക്കാൻ യേശു പറഞ്ഞു തന്നിട്ടുണ്ടല്ലോ,,,
      ആ മാതൃക പറഞ്ഞത് അല്ലാതെ ചെയ്തു കാണിക്കാൻ അവസരം ഉണ്ടായിട്ടും അത്‌ ചെയ്തു കാണിച്ചില്ല!!!!😁😁😁

  • @rajouc3737
    @rajouc3737 2 หลายเดือนก่อน

    படகு தமிழ் வார்த்தை வள்ளம் மலையாளம்

  • @zeraphinm
    @zeraphinm 5 หลายเดือนก่อน

    Thanoru van parajayamanennu manasilaayi

  • @drunnikrishnanvk5818
    @drunnikrishnanvk5818 6 หลายเดือนก่อน

    Even if it was ice, no one can walk on ice. He will skid and fall down immediately

    • @bxgamer2387
      @bxgamer2387 4 หลายเดือนก่อน

      Aaa ok✝️

  • @aneeshs1634
    @aneeshs1634 5 หลายเดือนก่อน

    5:39 അങ്ങനെ പറഞ്ഞ് തള്ളവ്ലേ സാറേ ചർച്ച ചെയ്യു

  • @renjithkapala
    @renjithkapala หลายเดือนก่อน

    വൈകിട്ട് വീട്ടിൽ പോകുന്നത് ഇങ്ങനാ 😛

  • @user-xt8ij4wd6w
    @user-xt8ij4wd6w 5 หลายเดือนก่อน

    The problem is not understanding the bible, ❤

  • @dhan5027
    @dhan5027 5 หลายเดือนก่อน

    😂....

  • @tmmenon1947
    @tmmenon1947 6 หลายเดือนก่อน

    സെക്കുലറിസം എന്ന പദം ഭരണഘടനയിൽ കൊണ്ടുവന്നതിനെ പിൻതാങ്ങുമ്പോൾ അതെ എമർജൻസി കാലത്താണെന്നകാര്യം എന്തെ വിട്ടുകളഞ്ഞു? എന്തുകൊണ്ടാ ഭേദഗതി കൊണ്ടുവന്നു? സൊഷ്യലിസം ഇപ്പോൾ എവിടെപ്പോയി?

  • @aneeshs1634
    @aneeshs1634 5 หลายเดือนก่อน

    4:48 എന്ത്

  • @bijlikumar123
    @bijlikumar123 6 หลายเดือนก่อน

    ഗലീലി കടലിൽ നടന്ന യേശുവിനെ എന്തിനാണ് ചാവു കടലിൽ ( Dead see ) അന്വേഷിക്കുന്നത് ?

    • @skariapj1798
      @skariapj1798 6 หลายเดือนก่อน +1

      ഗലീലി കടലിൽ നിന്നുള്ള വെള്ളം ഒഴുകിയൊഴുകി അവസാനം എത്തുന്നത് ചാവുകടലിൽ ആണല്ലോ.
      ഡെഡ് ബോഡി അവിടെ എത്തിയോ എന്നറിയാനാ ..!!

  • @Jose......598
    @Jose......598 6 หลายเดือนก่อน +3

    ഇതിനു ആകെ ഒരു ഒറ്റ ഉത്തരം ഉള്ളു. ഇത് ഒരു miracle ആണ്. അവിടെ ഉള്ള jesus nde ശിഷ്യൻമാര് മുക്കുവന്മാര് അല്ലെ അവര്ക് മിനിമം വെള്ളം ഏതാ ഐസ് ഏതാണ് നു അറിയില്ലേ.

    • @andrewsdc
      @andrewsdc 6 หลายเดือนก่อน +2

      യഥാർത്ഥ ഉത്തരം ബൈബിൾ മുഴുവൻ പച്ചക്കള്ളം ആണ് എന്നതാണ് 😁

    • @Jose......598
      @Jose......598 6 หลายเดือนก่อน

      @@andrewsdc അത് നിങ്ങൾക്കു എങ്ങനെ തെളിയിക്കാൻ പറ്റും

    • @andrewsdc
      @andrewsdc 6 หลายเดือนก่อน

      @@Jose......598 എളുപ്പം ആണ്.. കാരണം ഇന്ന് നടക്കാത്ത ഒന്നും miracle എന്ന് പറഞ്ഞു വിഴുങ്ങാൻ തന്നാൽ അത് പച്ചക്കള്ളം ആണെന്ന് തെളിയിക്കേണ്ട കാര്യം ഒന്നുമില്ല.. ഞാൻ അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ ത്രിപ്തി പ്പെടുത്തി എന്ന് പറഞ്ഞാൽ അത് കളവാണ് എന്ന് തനിക്ക് തോന്നിയില്ല എങ്കിൽ ആണ് പ്രശ്നം.. പിന്നെ യേശുവിനെ ദൈവം ആക്കാൻ പറയുന്ന പഴയ നിയമ "പ്രവചനങ്ങൾ " ഓരോന്നായി എടുത്താൽ അത് മറ്റു ആളുകളെ കുറിച്ചാണ് എന്ന് കൃത്യമായി മനസ്സിൽ ആകും.. പറഞ്ഞു മനസ്സിൽ ആക്കണം എങ്കിൽ നമ്മൾ നേരിട്ട് ഒന്ന് ഇരിക്കേണ്ടി വരും.. ഒന്നൊഴിയാതെ എല്ലാം out of context ഇൽ നിന്നും മറ്റു ആളുകളെ കുറിച്ചും ആണ്.. ഇതൊക്കെ കളവ് അല്ലാതെ എന്താണ്?!!

    • @andrewsdc
      @andrewsdc 6 หลายเดือนก่อน +2

      @@Jose......598 അപ്പി ഇടേണ്ട, വളി വിടേണ്ട അവസ്ഥയിലേക്ക് ഒരു ദൈവം ഇറങ്ങി വന്നാൽ പരിതാപകരം എന്നല്ലേ പറയേണ്ടൂ... അല്ലാതെ വിശുദ്ധ വളി എന്നല്ലല്ലോ

    • @Jose......598
      @Jose......598 6 หลายเดือนก่อน

      @@andrewsdc ദൈവം മനുഷ്യന് വേണ്ടി മനുഷ്യൻ ആയി വന്നു പറയുമ്പോൾ തന്നെ മനുഷ്യൻ ദൈവത്തിനു എത്ര പ്രിയപ്പെട്ടവർ ആണെന്ന് അല്ലെ മനസ്സിലാക്കേണ്ടത്. അത്രേം പരിദാപകരം ആയി വന്നത് എനിക്കും നിങ്ങൾക്കും വേണ്ടി.

  • @user-uf7et9jd2j
    @user-uf7et9jd2j 6 หลายเดือนก่อน +1

    What I find from your discussions is that your ideas are based on certain peripheral information taken from here and there. You do not attempt to study a subject from its root and analyse it yourself and reach a conclusion. Also understand that human being is very very small creature in this universe and will not be able to get to know the complexity and intelligence of this universe at any point of time and the only option is to realise this and remain humble or otherwise surrender to the almighty for its guidance.

  • @nishadbabu5249
    @nishadbabu5249 6 หลายเดือนก่อน +7

    എന്റേത് മാത്രം ശരി. കാരണം എന്റേതാണ് സത്യം. ബാക്കിയൊക്കെ തെറ്റ്.
    ഈ ചിന്ത ആർക്ക് മാറുന്നോ ... ആ വ്യക്തിക്ക് ആദ്യം മന:സ്സമാധാനം കൈവരുന്നു ,
    എളിമ കൈ വരുന്നു..
    സഹിഷ്ണുത കൈ വരുന്നു...
    എല്ലാത്തിനും പുറമെ തന്നെയും മറ്റുളള സകലതിനെയും സ്നേഹിക്കാനും സാധിക്കുന്നു.♥️

    • @sumangm7
      @sumangm7 6 หลายเดือนก่อน +2

      അതെന്തിനിവിടെ പറയണം?

    • @nishadbabu5249
      @nishadbabu5249 6 หลายเดือนก่อน +2

      @@sumangm7 താങ്കളെപ്പോലെയുള്ള ബുദ്ധിമാൻമാർക്ക് കാര്യങ്ങൾ മനസ്സിലാകാതിരിക്കാൻ.

    • @sumangm7
      @sumangm7 6 หลายเดือนก่อน

      @@nishadbabu5249 ഓ അങ്ങിനെ

    • @jitheshkr
      @jitheshkr 6 หลายเดือนก่อน

      😢

    • @premaa5446
      @premaa5446 6 หลายเดือนก่อน +2

      ഞാൻ മാത്രം ശെരി, എന്നിൽ മാത്രം വിശ്വാസം അർപ്പിക്കുക, വേറെ ദൈവങ്ങളെ വിളിക്കരുത്, വിശ്വസിക്കരുത്, ഞാൻ മാത്രം ആണ് ശെരി ആയ ദൈവം, ഞാൻ മാത്രം നിങ്ങളുടെ പാപങ്ങൾ കളയും, വേറെ ദൈവങ്ങളെ വിശ്വസിച്ചാൽ ഞാൻ നിങ്ങളെ ശപിക്കും, നിങൾ പാപികൾ ആകും എന്ന് ഇതൊക്കെ ദൈവങ്ങൾ ആണോ പറഞ്ഞിരിക്കുന്നത് അവർക്ക് ഒന്നും സമാധാനം കിട്ടില്ല എന്നാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
      ഏതായാലും ഹിന്ദു ദൈവങ്ങൾ അല്ല. നിങൾ ആരെ വേണമെങ്കിലും വിളിക്കുകയോ, പ്രാർഥിക്കുക യൊ ചെയ്താലും ഒരു പ്രശ്നവും ഇല്ലാ, അവസാനം എല്ലാം എന്നിൽ തന്നെ വന്നു ചേരും എന്ന അങ്ങേ അറ്റത്തെ superior chintha ഉളള ഒരു ദൈവം ആണ് അവർ എല്ലാം.😅😂😅😂😅.

  • @Ashrafpary
    @Ashrafpary 6 หลายเดือนก่อน

    മതത്തിന്റെ കാര്യത്തിലെങ്കിലും ഹോമിയോപതി prayogichukoode

  • @jokerjohny
    @jokerjohny 6 หลายเดือนก่อน +3

    Jesus is our lord, saviour and myth 😂

    • @ajith762
      @ajith762 6 หลายเดือนก่อน +1

      🤣

    • @premaa5446
      @premaa5446 6 หลายเดือนก่อน +1

      😅😂😅😂😅😂😅

    • @jojojohn1452
      @jojojohn1452 5 หลายเดือนก่อน

      What's your evidence?

    • @ajith762
      @ajith762 5 หลายเดือนก่อน

      @@jojojohn1452 evidence നിങൾ തന്നെ കൊണ്ടുവരണം.... ങ്ങൾക്ക് പറ്റൂല്ല... പുത്തകം ആണ് ഞങ്ങളുടെ evidence.

    • @jojojohn1452
      @jojojohn1452 5 หลายเดือนก่อน

      @@ajith762 my dear Ajith മോനേ If you have said Jesus is Myth it's in Your hands to prove that. Typical internet atheist.
      When people are in a discussion and one makes a claim that the other one does not agree with, the one who makes the claim has the burden of proof.

  • @salimp8652
    @salimp8652 6 หลายเดือนก่อน +2

    സാർ ഈ വിഷയം വേണ്ടിയിരുന്നില്ല.

    • @sumangm7
      @sumangm7 6 หลายเดือนก่อน +2

      ഇരിക്കട്ടെ ഒരു തമാശക്ക്

    • @premaa5446
      @premaa5446 6 หลายเดือนก่อน +3

      Why വേണ്ടി ഇരുന്നില്ല?
      Sir കാര്യകാരണ സഹിതം അല്ലെ പറയുന്നത്.
      അല്ലാതെ രാവിലെ ഉറങ്ങി എണീറ്റ് ചുമ്മാ പണ്ട് ആ രോ എഴുതി എന്ന് പറയപ്പെടുന്ന കുറെ പൊതകത്തിലെ അർത്ഥമില്ലാത്ത കാര്യങ്ങൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു മനുഷ്യരെ ബോർ അടിപ്പിച്ചാൽ താങ്കൾ പറയണം. അങ്ങനെ ഉള്ള കാര്യങ്ങൽ അല്ലെ നമുക്ക് ചുറ്റിനും കൂടുതൽ നടക്കുന്നത്.?
      അതിൻ്റെ നേരെ ഒക്കെ കണ്ണ് അടച്ചിട്ടു ഇത് പോലെ ഉള്ള പരമാർധങ്ങൾ പറഞ്ഞു ആരു എങ്കിലും രേക്ഷ പെട്ടാൽ അതല്ലേ പ്രോത്സാഹിപ്പിക്കേണ്ടത് സുഹൃത്തേ?

    • @Toms.George
      @Toms.George 6 หลายเดือนก่อน +1

      ഇഷ്ടം ആയില്ലേ

  • @TechyDeskMalayalam
    @TechyDeskMalayalam 6 หลายเดือนก่อน

    😅😅😅😅How many kilometers from egypt to ഇസ്രായേൽ.... Kilometers and kilometers എന്ന് ഉത്തരം പറഞ്ഞ ആൾ ആണ് rc 😅😅😅. ഇങ്ങേരുടെ പൊട്ടത്തരം ശിഷ്യൻ മാർ വിശ്വസിക്കും..

  • @manojjanardhanan5874
    @manojjanardhanan5874 6 หลายเดือนก่อน +1

    An irrelevant Subject to discuss....Since there is no solid historical evidence for Christ there is no logic in discussing about his miracles.....Even the living God A mritha Andha mayi has many miracles in her kitty....We can't even question or investigate about that....Forget about Christ's miracles....Lets talk about the stupidities he said....

    • @premaa5446
      @premaa5446 6 หลายเดือนก่อน +1

      That's a relevant observation.😅😂

    • @manojjanardhanan5874
      @manojjanardhanan5874 6 หลายเดือนก่อน

      @@premaa5446 😊

    • @benjaminbruno9485
      @benjaminbruno9485 6 หลายเดือนก่อน +1

      Its a relavant Subject. Atleast 1 lamb is saved from Jesus today.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 6 หลายเดือนก่อน

    Endia chakkare pothinte cheviyil veadandam oodunnadu oral madam /viswasam 3 vayasil pafichu tudangum sceince 15 vayasil matram anda visvasam adyam padikunnu mansil oru leddu potti rekshayilla

  • @aneeshs1634
    @aneeshs1634 5 หลายเดือนก่อน

    7:27 എണീറ്റ് പോടാ വെറുതെയിരുന്ന് പിച്ചുംപേയും പറയാതെ

  • @bjk5983
    @bjk5983 6 หลายเดือนก่อน +2

    Starts @ 03:17

  • @Somu-ev3wy
    @Somu-ev3wy 6 หลายเดือนก่อน +1

    നരസിംഹം സിനിമയിൽ ലാലേട്ടൻ വെള്ളത്തിനു മുകളിൽ കിടക്കുന്നതായി കാണിക്കുന്നുണ്ട് 😂

    • @jitheshkr
      @jitheshkr 6 หลายเดือนก่อน

      Bhoodham pretham narasimham
      Ajnadha roopaam narasimham
      Poornam brahmam narasimham
      Ajneya roopaam narasimham.. 😅

  • @mjvarghes
    @mjvarghes 6 หลายเดือนก่อน +1

    ഇസ്ലാം പ്രതിസന്ധിയിൽ ആകുമ്പോൾ ക്രിസ്തു വിശ്വാസത്തിന്റെ മാറ്റ് കുറച്ചു ഇസ്ലാമിനെ രക്ഷിക്കാൻ പാട് പെടുന്ന നിരീശ്വര യുക്തന്മാർ. യേശു വെള്ളത്തിന്റെ മീതെ നടന്നു എന്നതിന് സാക്ഷികൾ ഉണ്ട് യേശുവിന്റെ ദൈവത്വമറിഞ്ഞവർ ആദ്യ കാലത്ത് സ്വന്തം ജീവൻ കൊടുത്ത് അവനെ ഏറ്റുപറഞ്ഞു. സർവ്വ മൂലക ദ്രാവകത്തിൽഊർജം പ്രവഹിച്ചപ്പോൾ വിശ്വാസം basa

    • @Toms.George
      @Toms.George 6 หลายเดือนก่อน +1

      ഹ്ഹ്ഹ്ഹ്ഹ്ഹ് ഇസ്ലാം മതത്തെ വിമർശിച്ച പ്പോൾ ഇഷ്ടം ആയിഅല്ലെ ഇപ്പോൾ നിലവിളി 🤣🤣🤣🤣

    • @bijlikumar123
      @bijlikumar123 6 หลายเดือนก่อน

      ​@@Toms.George
      നിങ്ങൾക്ക് ചോദ്യം മനസ്സിലായില്ല എന്ന് ഉത്തരം വായിച്ചാൽ മനസ്സിലാകും .

    • @bijlikumar123
      @bijlikumar123 6 หลายเดือนก่อน

      ജോർദ്ദാൻ്റെ അതിർത്തിയിൽ ഇസ്രായേൽ മതിൽ കെട്ടിയിട്ടില്ല .

    • @bijlikumar123
      @bijlikumar123 6 หลายเดือนก่อน

      ഒരാൾക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് അയാൾക്ക് ചിന്താശേഷി ഇല്ലായെന്ന് പറയാൻ സാധിക്കുമോ ???

    • @skariapj1798
      @skariapj1798 6 หลายเดือนก่อน

      ​@@bijlikumar123
      ചോദ്യം എന്തായിരുന്നു ?
      അതോ താങ്കൾക്ക് ഉത്തരം മനസ്സിലാകാത്തതാണോ ??

  • @divakaranpoomaram1501
    @divakaranpoomaram1501 6 หลายเดือนก่อน

    ഇത്തരമൊരു വിശകലനം ആവശ്യമില്ലാത്തതായിരുന്നു. യേശു ഈ അത്ഭുതം ചെയ്തിട്ടില്ലെന്ന് സമർത്തിച്ചോ?
    Pointless discussion.

  • @ajimedayil6216
    @ajimedayil6216 6 หลายเดือนก่อน +4

    കുരങ്ങ് പരിണമിച്ച് ഉണ്ടായ രവി സി അണ്ണാ എന്തിനാണ് ഇങ്ങനെ അറിയാൻ പറ്റാത്ത ബൈബിള്‍ വിഷയം എടുത്ത് ഇങ്ങനെ പൊതു ജനത്തിന് മുന്നില്‍ അളിയാന്‍ നില്‍ക്കുന്നത് കഷ്ടം 🤔 😂😂😂😂

    • @Toms.George
      @Toms.George 6 หลายเดือนก่อน +2

      തന്നെ ദൈവം മണ്ണ് കുഴച്ചു തന്നെ ആണ് ഉണ്ടാക്കിയത്. പക്ഷെ തന്റെ തലയുട ഉള്ളിൽ നിന്നും നിന്നും ആ കുഴ്ഞ്ഞ മണ്ണ് പോയിട്ടില്ല 🤣🤣🤣

    • @Toms.George
      @Toms.George 6 หลายเดือนก่อน +1

      എന്താ തന്റെ മതം വിമർശനം നടത്തിയപ്പോൾ ഇഷ്ടം ആയില്ല അല്ലെ 🤣🤣🤣

    • @Toms.George
      @Toms.George 6 หลายเดือนก่อน +1

      അളിയാൻ പോകുന്നത് തന്റെ ദൈവം ആണെടാ

    • @skariapj1798
      @skariapj1798 6 หลายเดือนก่อน

      മനുഷ്യർ കുരങ്ങു പരിണമിച്ചു ഉണ്ടായതാണെന്ന കാര്യത്തിലൊന്നും അജി മേടയിലിനു വിശ്വാസമില്ല അല്ലെ ? വിശ്വസിക്കേണ്ട .
      മക്കളെ പള്ളിക്കൂടത്തില്‍ വിടാറുണ്ടോ ? ഉണ്ടെങ്കിൽ അത് സ്റ്റോപ്പ് ചെയ്‌തോളൂ.
      അവിടെ ഇത്തരം കാര്യങ്ങളൊക്കെയാണ് പഠിപ്പിക്കുന്നത്, അജീ.
      ഇനി മക്കളെ വല്ല സൺഡേ സ്‌കൂളിലും മറ്റും പഠിപ്പിച്ചാൽ മതി. അവിടെയാണെങ്കിൽ മണ്ണ് കുഴച്ചുള്ള യഥാർത്ഥ സൃഷ്ടിപ്പിനെപ്പറ്റി പഠിപ്പിക്കുന്നുണ്ടല്ലോ. അങ്ങിനെ അജിക്കും സന്തോഷം. മക്കൾക്കും..!!
      😂😅

  • @Riderjonjo
    @Riderjonjo 6 หลายเดือนก่อน +3

    യേശുവിന്റെ ജനനവും ജീവിതവും മരണവും ഉദ്ധാനവും വരെ ഉള്ള കാര്യങ്ങൾ അമാനുഷികവും ആയിരുന്നു. പിന്നെ വെള്ളത്തിനു മുകളിൽ നടന്നതും യേശുവിന്റെ സൃഷ്ടാവ് എന്ന നിലയിൽ ദൈവിക ശക്തിയുടെ പ്രകൃതിക്കു മേലുള്ള പ്രവർത്തിയുടെ ഫലമാണ് വിശ്വാസിക്ക് ബൈബിൾ അനുസരിച്ചു ആവിശ്വാസിക്ക് എന്തും പറയാം സാർ.
    More over വെള്ളത്തിനു മുകളിൽ നടന്നത് explain out ചെയ്യാൻ ശ്രമിക്കുമ്പോൾ യേശുവിന്റെ എല്ലാ അത്ഭുതങ്ങളും explain out ചെയ്യേണ്ടി വരുന്നു വിഷമ വൃതം ഉണ്ടാകും കൂടാതെ യേശു പത്രസിനെ വല്ലാത്തിനു മുകളിൽ നടക്കാൻ അനുവദിക്കുന്നുണ്ട്. അത് പത്രോസിന്റെ അത്ഭുതം അല്ല യേശുവിന്റെ അനുവാദ പ്രകാരം ആണല്ലോ.

    • @Toms.George
      @Toms.George 6 หลายเดือนก่อน +1

      യേശു വിന്റെ അപ്പൻ ഒന്നുകിൽ ഒരു യഹൂദപുരോഹിതൻ അല്ലങ്കിൽ ഒരു റോമൻ പടയാളി 🥰

    • @Riderjonjo
      @Riderjonjo 6 หลายเดือนก่อน

      @@Toms.George അതെങ്ങിനെ അറിഞ്ഞു ?അവിടെ ഉണ്ടായിരുന്നോ ?😂😂😂ആരാന്നു എന്നൊന്നുറപ്പിക്കു .

    • @Riderjonjo
      @Riderjonjo 6 หลายเดือนก่อน

      @@Toms.George എന്തായാലും നിന്റപ്പൻ അല്ല യേശുവിന്റെ അപ്പൻ എന്നുറപ്പാ ആല്ലേ? 😂😂😂

    • @90sthegoldenera84
      @90sthegoldenera84 6 หลายเดือนก่อน

      യേശു പാപം മൊത്തം കഴുകിയെങ്കിൽ പിന്നെയാരെ ശിക്ഷിക്കാൻ ആണ് ജഡ്ജ്മെന്റ് ഡേ?

    • @skariapj1798
      @skariapj1798 6 หลายเดือนก่อน

      ​@@Riderjonjo
      അതെങ്ങിനെ അറിഞ്ഞെന്നോ ?
      യേശു ജോസഫ് പണ്ടേര എന്ന ഒരു റോമൻ പട്ടാളക്കാരന്റെ മകനായിരുന്നൂന്ന് യഹൂദ ഗ്രന്ധമായ സെഫോർ ടോൾഡത് ജേശുവിൽ വിവരിക്കുന്നുണ്ട്.
      അതിൽ പ്രാപഞ്ചികമായ യുക്തിയുമുണ്ട്.
      ഇനി, അയാള് ദൈവമായിരുന്നൂ എന്ന അറിവ് ശ്രീ ജോൺ സീഗളിനു എവിടെനിന്നു ലഭിച്ചൂന്നു പറയൂ..
      ( ബൈബിളിൽ നിന്നാണെന്നു പറയല്ലേ. അത് എടുക്കാച്ചരക്ക് ആണ്‌ )....!!

  • @thaheera88125
    @thaheera88125 6 หลายเดือนก่อน +1

    എന്താണ് ഇയാൾ വിശദിക്കരിക്കുന്നത്
    യേശു ക്രിസ്തു ഐസിലൂടെയാണ് നടന്നത് എന്ന് ബൈബിൾ വ്യക്തമായി പറയുന്നു ഗലീലി തടാകത്തിൽ വലിയ കാറ്റും തിരമാലകളും യേശു നടക്കുന്ന സമയത്ത് ഉണ്ടെന്ന് ഐസ് പോലെ ഉറച്ച് കിടക്കുന്ന തടാകത്തിൽ എങ്ങനെ തിരമാലകൾ ഉണ്ടായി
    പിറ്റർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ പിറ്റർ വെള്ളത്തിൽ മുങ്ങി എന്നാൽ യേശു ക്രിസ്തു മുങ്ങിയില്ല വെള്ളം ഐസ് ആയിരുന്നുവെങ്കിൽ യേശുവിന്റെ സഹായമില്ലാതെ പിറ്ററിന് നടക്കുവാൻ സാധിക്കുമായിരുന്നു
    ശിഷ്യരുടെ അവിശ്വാസ ജീവിതത്തിൽ ക്രിസ്തു വിന്റെ ഇടപ്പെടൽ മാത്രമായിരുന്നു ഈ അത്ഭുതം
    രവി യെ മറിച്ചു വായിച്ചാൽ വിര എന്ന് നമ്മൾ വായിക്കെണ്ടിവരും രവി ഒരു വിരയാണോ ? രവിയാണോ എന്ന് യുക്തിയിൽ വായിച്ചാൽ മാത്രമെ രവി ആകു

    • @Toms.George
      @Toms.George 6 หลายเดือนก่อน

      തന്റെ യേശുവിന് ലൈംഗിക ശേഷി ഉണ്ടോ ഇല്ലയൊ.
      അയാളുടെ അപ്പൻഒരു യഹൂദപുരോഹിതൻ അല്ലെ

    • @-Nisr0
      @-Nisr0 6 หลายเดือนก่อน +1

      യേശുക്രിസ്തു ഒരു സാധാരണമനുഷ്യൻ മാത്രം!! കായ്‌ഫലം ഇല്ലാത്ത പാവം അത്തിമരത്തെ പോലും ശപിക്കുന്ന യേശു!! കുഞ്ഞിന്റെ മനസുള്ള മനുഷ്യൻ മാത്രം!!
      കുരിശിൽ കിടന്ന് മരിക്കുന്നതിന് മുൻപേ മറുകരണം കാണിച്ചു കൊടുത്തു മാതൃക കാണിച്ചു കൊടുക്കാൻ കഴിവില്ലാത്ത സാധാരണ മനുഷ്യൻ മാത്രം!!😁😁❤❤🎉

    • @thaheera88125
      @thaheera88125 6 หลายเดือนก่อน

      @@-Nisr0 മമ്മദിനെക്കാൾ ഭേദമെല്ലെ

    • @bijlikumar123
      @bijlikumar123 6 หลายเดือนก่อน

      ​@@-Nisr0
      കഷണ്ടിക്ക് ഇപ്പോൾ ചികിത്സയുണ്ട് , എന്നാൽ അസൂയക്ക് ( ദഹനക്കേടിന് )
      ഇപ്പോഴും ചികത്സ ആയിട്ടില്ല .
      എന്നാലും പ്രതീക്ഷ കൈവിടരുത് .

    • @-Nisr0
      @-Nisr0 6 หลายเดือนก่อน +4

      @@thaheera88125 മമ്മദ് ജനിച്ചത് ശേഷം മാത്രമാണ് മാമ്മദിനെക്കാൾ ഭേദം എന്നു പറയാൻ കഴിയുകയുള്ളു,,,
      അതുക്കും മുൻപോ?
      യേശു ഒരു പ്രവാചകൻ ആണെന്നോ,, ദൈവം ആണെന്നോ പറയാൻ സാധിക്കില്ല,,, ഒരു പാവം സാധാരണ മനുഷ്യൻ മാത്രം!!!😁😁😁😁❤❤❤

  • @aneeshs1634
    @aneeshs1634 5 หลายเดือนก่อน

    വായിക്കുന്ന പുസ്തകങ്ങൾ ആണോ പുറകിൽ ഇരിക്കുന്നത് പുസ്തകത്തിൽ ഉള്ളത് പറയുന്നത് കേൾക്കാൻ ഇല്ല പറയുന്നതു മുഴുവൻ മണ്ടത്തരവും