ഗാസയുടെ ഭാവി | Impending ground assault by Israel | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 302

  • @jacob4114
    @jacob4114 11 หลายเดือนก่อน +133

    ഹമാസിനെ പിൻതുണയ്ക്കുന്ന വർഗ്ഗത്തിലെ 80% ആളുകളും നാളെ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ അതിനെയും പിന്തുണച്ചു വർഗ്ഗ സ്നേഹം പ്രകടിപ്പിക്കും

    • @QuantumCosmos2.0
      @QuantumCosmos2.0 11 หลายเดือนก่อน

      എപ്പോഴും ഇസ്ലാമിസ്റ്റ്കൾ ഒരു minority ആണ്. പക്ഷെ അവർ കൊടും ഭീകരർ ആണ്. അധികാരത്തിൽ വരുന്നത് എപ്പോഴും അവർ ആകും. സാധാരണ മുസ്ലിങ്ങൾ അരിയേത് പറി ഏതു എന്ന് അറിയാതെ ജീവിക്കുന്ന മത ഗോത്ര ജീവികളും ആണ്.

    • @minimol6393
      @minimol6393 11 หลายเดือนก่อน +6

      💯

    • @thestubbornbull
      @thestubbornbull 11 หลายเดือนก่อน +6

      അത് ഉറപ്പല്ലേ!

    • @Rajesh.Ranjan
      @Rajesh.Ranjan 11 หลายเดือนก่อน +4

      Yes

    • @Fgh-g4p
      @Fgh-g4p 11 หลายเดือนก่อน

      😁😁😁 കൃ സംഘി എത്തി
      പ്പോയി

  • @joyaljose2930
    @joyaljose2930 11 หลายเดือนก่อน +28

    ലോകത്ത് എവിടെ ഏത് വിഭാഗങ്ങളുമായി പ്രശ്നം ഉണ്ടെങ്കിലും അതിന്റെയെല്ലാം ഓപ്പോസിറ്റ് സൈഡിൽ ഒരു പ്രത്യേക ടീം ആണ് ..
    അത് മാത്രം നോക്കിയാൽ മതിയല്ലോ ആരാണ് പ്രശ്നക്കാരെന്ന് മനസിലാക്കാൻ

    • @KM-zh3co
      @KM-zh3co 10 หลายเดือนก่อน +1

      അപ്പോൾ Ukraine- Russia പ്ശനമോ?

    • @Without_lies_pislam_dies
      @Without_lies_pislam_dies 7 หลายเดือนก่อน

      @@KM-zh3co
      Communism 😂

  • @Somu-ev3wy
    @Somu-ev3wy 11 หลายเดือนก่อน +26

    മതങ്ങൾ എന്ന വൈറസ്കൾ തുലഞ്ഞാലേ ലോകത്ത് സമാധാനം ഉണ്ടാകൂ

  • @sumangm7
    @sumangm7 11 หลายเดือนก่อน +26

    Well said RC👍🏼👏👌🏽
    എവിടെ യുദ്ധം ഉണ്ടായാലും മിക്കവാറും നിഷ്കളങ്കരായ മനുഷ്യർ ആണ് ബലിയാവുന്നത്...😢ഇതിനു ഒരറുതി വരട്ടെ!

    • @Riderjonjo
      @Riderjonjo 11 หลายเดือนก่อน

      യുദ്ധങ്ങൾ ഉണ്ടാകില്ല അത്ര മാത്രം നിഷ്കളങ്ക ർ ഉണ്ടെങ്കിൽ?

    • @sumangm7
      @sumangm7 11 หลายเดือนก่อน +1

      @@Riderjonjo u cant make a sweeping statement like that.
      Only a very small percent of a population is raricals. Like a rocket.

    • @Riderjonjo
      @Riderjonjo 11 หลายเดือนก่อน

      @@sumangm7 small percent is playing the game while others support and and clap and fund the team.

    • @sumangm7
      @sumangm7 11 หลายเดือนก่อน +1

      @@Riderjonjo Agree, but not all of them in the group. The major chunk will be for a peaceful life.

  • @johndutton4612
    @johndutton4612 11 หลายเดือนก่อน +73

    ഇവൻമാർക്ക് പാലസ്തീൻ കൊടുത്താലും ഷിയ-സുന്നി എന്നും പറഞ്ഞ് പൊട്ടിത്തെറിക്കും😂

    • @rafiudheenrafu7892
      @rafiudheenrafu7892 11 หลายเดือนก่อน +5

      വിരല് കേറൻ ഉള്ള സ്ഥലം കൊടുത്തു മൊത്തം keattanam എന്നയി

    • @jyothymuth1657
      @jyothymuth1657 11 หลายเดือนก่อน +17

      ​@@rafiudheenrafu7892അങ്ങനെ അങ്ങ് പറഞ്ഞാൽ മതിയോ കോയാ.. ഇസ്രായേലിന്റെ സ്ഥലമാണത് 😏

    • @victornoborsky9606
      @victornoborsky9606 11 หลายเดือนก่อน +1

      ​@@rafiudheenrafu7892പലസ്തീനികൾ അറബികൾ പോലുമല്ല. ഈജിപ്തിൽ നിന്നടക്കം വലിഞ്ഞു കേറി വന്നവന്മാർ. വർഗ്ഗഗുണം കൊണ്ട് പെറ്റു കൂട്ടി പെരുകുന്നു അത്രേയുള്ളൂ. പോയി ചരിത്രം പടി കോയാ.

    • @bobbyd1063
      @bobbyd1063 11 หลายเดือนก่อน

      @@rafiudheenrafu7892 മദ്രസയിൽ എണ്ണ ഇടുന്ന തിരക്കിൽ ഉസ്താദ് ചരിത്രം മുയുമനും പറഞ്ഞു തന്നില്ല എന്ന് തോന്നുന്നു. നിന്റെ കാട്ടറബി മമ്മു വരുന്നതിനു മുമ്പ് കുറഞ്ഞത് 2000 വര്ഷം പിറകിലേക്ക് നോക്കിയാൽ ജൂതന്മാരുടെ സ്‌ഥലം ആണ് അത്. ദാവീദും സോളമൻ രാജാവും ഭരിച്ച, ജെറുസലേം തലസ്‌ഥാനമായുള്ള ഇസ്രയേൽ. അതിനു ശേഷം ബാബിലോണിയൻ അധിനിവേശം. അതിനും ശേഷം ആണ് കാട്ടറബി മമ്മു. പണ്ട് എങ്ങോ കാട്ടറബി മമ്മുവിനെ ചെരച്ചെന്നോ, ചൊറിഞ്ഞെന്നോ എന്ന് പറഞ്ഞു ജൂതന്മാരുമായി ഒരു കാരണവശാലും അടുക്കില്ല എന്ന് പറഞ്ഞു നടക്കുന്ന മമ്മദോളികളെ പിന്നെ അവര് പിടിച്ചു ഉമ്മ കൊടുക്കണോ?

    • @Fgh-g4p
      @Fgh-g4p 11 หลายเดือนก่อน

      ​@@jyothymuth1657😭😭 ചരിത്രമറിയാത്ത ഒരു ചാണ
      പ്പൻ സംഘി

  • @padiyaraa
    @padiyaraa 11 หลายเดือนก่อน +67

    മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചാൽ ഏതൊരു നാട്ടിലും ജീവിക്കാം😂

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL 11 หลายเดือนก่อน +2

      മിസൈലും ബോംബുമൊക്കെ ശേഖരിച്ചാണ് എല്ലാനാടും നിങ്ങൾ പറഞ്ഞ മര്യാദയ്ക്ക് ജീവിക്കുന്നത് അതിലെ മര്യാദ എന്താണെന്ന് മനസ്സിലാവുന്നില്ല 😂

    • @jacob4114
      @jacob4114 11 หลายเดือนก่อน +1

      😂😂😂😂

    • @QuantumCosmos2.0
      @QuantumCosmos2.0 11 หลายเดือนก่อน +9

      ​@@LET.DARKNESS.PREVAILഅതായത് ഒരു നാട്ടിൽ ഇരുന്നു ആ നാടിനിട്ടു തന്നെ കുത്തി ഏതോ ഊത്ത മതവും വളർത്തി നടക്കരുത് എന്ന് കൊന്നു കളയും എന്ന് 👍🏻

    • @iamkaali5991
      @iamkaali5991 11 หลายเดือนก่อน

      @@QuantumCosmos2.0israeline kuruchanne aaano udeshiche 😬

    • @QuantumCosmos2.0
      @QuantumCosmos2.0 11 หลายเดือนก่อน +1

      @@iamkaali5991 അല്ല ഇസ്ലാമിയെ ആണ് ഉദ്ദേശിച്ചത്. Israelites want their state. They will get their state period!

  • @cmntkxp
    @cmntkxp 11 หลายเดือนก่อน +80

    പരസ്പരം സഹകരിച്ചാൽ എന്ത് പുരോഗമനം സംഭവികേണ്ട് നാട് ആണ്

    • @vinuvk9749
      @vinuvk9749 11 หลายเดือนก่อน

      അതെങ്ങനാണ് അറേബ്യൻ പെനിസുലയിൽ ഒരു ജൂതനെ പോലും ജീവിക്കാൻ സമ്മതിക്കില്ല എന്നല്ലേ ഒരു മഹാൻ പറഞ്ഞത്

    • @theone6481
      @theone6481 11 หลายเดือนก่อน +27

      മതം തലക്ക് പിടിച്ചാൽ

    • @sanalkoodali5804
      @sanalkoodali5804 11 หลายเดือนก่อน +1

      പരസ്പര സഹകരിക്കുന്നത് എങ്ങിനെ.. പലസ്റ്റീൻ മൊത്തം വേണം എന്ന പോലീസിയിൽ നിൽക്കുന്ന isreelinu എങ്ങിനെ സഹകരിക്കും.. ഫുൾ സ്ഥലം വേണം, അത് തന്നെ.. 1500 ഹിസ്‌ബില്ല കൾ കേറിയതോ അതോ കേറ്റിച്ചതോ?
      കാരണം, ഒരു അവസാനിപ്പിക്കൽ, 100% ഭൂമി.. ലോക സപ്പോർട്.. ഇതും ഒരു പ്ലാൻ ആയിക്കൂടെ?

    • @jyothymuth1657
      @jyothymuth1657 11 หลายเดือนก่อน +21

      ഇത് ഇന്ന് തുടങ്ങിയതല്ല.. ആറാം നൂറ്റാണ്ടിൽ തുടങ്ങിയതാണ്.. മമ്മദ് ആണ് കാരണം 😏

    • @homosapien40
      @homosapien40 11 หลายเดือนก่อน

      ​@@sanalkoodali5804സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌.അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

  • @dominicchacko6416
    @dominicchacko6416 11 หลายเดือนก่อน +11

    കൃത്യമായ കാഴ്ചപ്പാട്... 👏👏👏👍

  • @sankark5421
    @sankark5421 11 หลายเดือนก่อน +50

    ലോകത്ത് എല്ലായിടത്തും ഇവര്‍ക്ക്‌ സ്വഭാവം ഒന്ന് തന്നെ.
    കേരളത്തിലെ ഹിന്ദുക്കളോടും,
    ക്രിസ്ത്യാനികളോടും "അവലും,മലരും,കുന്തിരിക്കവും കരുതിക്കോ.
    വരുന്നുണ്ട് വരുന്നുണ്ട് നിന്റെ ഒക്കെ കാലന്മാര്‍" എന്ന ഭീഷണിക്ക് പതിറ്റാണ്ടുകളുടെ പഴക്കമൊന്നും ഇല്ല. ആയുധം കിട്ടുന്ന മുറയ്ക്ക് നടപ്പിലാക്കും എന്ന് കരുതാം.

    • @chillchill2248
      @chillchill2248 11 หลายเดือนก่อน

      സ്വന്തം രാജ്യത്ത് ആദ്യമായി ഇസ്രായേലിന് അഭയം കൊടുത്തു, അതാണ് Palestine ചെയ്ത ഏക തെറ്റ് .
      ഇപ്പൊ അവർ പറയുന്നു Palestine ivide നിന്ന് പോവണം, ഇതെന്തു നീതി, എന്ത് ന്യായം. 1948 മുതൽ ദിവസവും Palestine കുട്ടികളെ ഇസ്റാഈൽ കൊല്ലുന്നു. ആരും മൈൻഡ് ചെയ്യുന്നില്ല.
      Palestine 250$nte missile വിട്ടപോ Israel under attack.
      Israel terrorist called commandos and Palestine camantos called terrorist. How it possible?

    • @RamlaPs-fg3rk
      @RamlaPs-fg3rk 11 หลายเดือนก่อน

      അപ്പോൾ വേറെ കൊലവിളിയൊന്നും നീ കേട്ടിട്ടില്ലേ നിന്റെ ചെവിയിലെന്ന കുരു കേറി ഇരിക്കുവാണോ

  • @QuantumCosmos2.0
    @QuantumCosmos2.0 11 หลายเดือนก่อน +19

    ഇനി ഗാസ ഇല്ല രവി സാറേ!

    • @salimpm301
      @salimpm301 10 หลายเดือนก่อน

      നിന്നെപ്പോലുള്ള തീവ്രവാദികൾ ഗസ ഇല്ലാതാവുന്നതും സ്വപ്നം കണ്ടുറങ്..
      ഗാസയും അവിടുത്തെ പോരാട്ടവീര്യം ഉള്ള ജനങ്ങളും അതിജീവിക്കും

  • @johnvarghese948
    @johnvarghese948 11 หลายเดือนก่อน +7

    56:23 thala thakarkkunna beegrathayum Nattellu maravippikkunnaa iravadham😂😂 i like the usage

  • @sudeeppm3434
    @sudeeppm3434 11 หลายเดือนก่อน +1

    Thank you so much Ravi Sir 🙏

  • @newsbbcmovie8884
    @newsbbcmovie8884 11 หลายเดือนก่อน +1

    ഏറ്റവും നല്ല വിശദീകരണം❤

  • @nivinkrishnas7076
    @nivinkrishnas7076 11 หลายเดือนก่อน +10

    1:52

    • @ramesh556
      @ramesh556 11 หลายเดือนก่อน +1

      Thanks

  • @reneeshkuttachi4261
    @reneeshkuttachi4261 11 หลายเดือนก่อน +37

    ഗാസയുടെ ഭാവിയല്ല,, ഇതോടെ ലോകം മുഴുവനുള്ള മേത്തന്മാരുടെ ഭാവി എന്താകും എന്നാണ് ഞാൻ ചിന്തിക്കുന്നത് 😂😂😂😂😂😂

    • @jexi195
      @jexi195 11 หลายเดือนก่อน +2

      METHANMARKK MARANAM PEDIYILLADAAA POOOIRE

    • @reneeshkuttachi4261
      @reneeshkuttachi4261 11 หลายเดือนก่อน +11

      ​@@jexi195എന്നിട്ടാണോ നേരിട്ട് വെല്ലുവിളിച്ചു യുദ്ധം ചെയ്യാതെ ഒളിച്ചിരുന്ന് ആക്രമിക്കുന്നത്😂😂😂😂😂ചിരിപ്പിക്കാതെ പോടെയ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @anishmohan7813
      @anishmohan7813 11 หลายเดือนก่อน +2

      കുറച്ചു കൂടി നല്ല ഭാഷ ഉപയോഗിച്ച് കൂടെ

    • @shaji3474
      @shaji3474 11 หลายเดือนก่อน

      ​@@reneeshkuttachi4261100%😄

    • @shaji3474
      @shaji3474 11 หลายเดือนก่อน

      @@vishnupriya7195 ഗാസയിലെ മുസ്ലിങ്ങളെ ഹമാസ് അടിമകളാക്കിയിരിക്കുകയാണ്.അവർ ഒന്നും സംസാരിക്കില്ല.

  • @roycherian7005
    @roycherian7005 11 หลายเดือนก่อน +10

    പൂട്ടിൻ പറഞ്ഞതു മുടിഞ്ഞ തമാശ 👏

  • @sibigeorge4396
    @sibigeorge4396 11 หลายเดือนก่อน +25

    Only one സൊല്യൂഷൻ ക്ലിയർ ഗാസ 😂😂😂😂

  • @bananaboy7334
    @bananaboy7334 11 หลายเดือนก่อน +31

    ഹമാസ് പോരാളി എന്നൊക്കെ വിളിച്ചു ഇവനെ ഒക്കെ ന്യായീകരിക്കുന്നു നല്ല best സ്വതന്ത്ര ചിന്തകൻ

    • @arun4557
      @arun4557 11 หลายเดือนก่อน +2

      പോരടിക്കുന്നവൻ പോരാളി.

    • @skariaroy5988
      @skariaroy5988 11 หลายเดือนก่อน +1

      പോരാളി means Militant.

    • @sumangm7
      @sumangm7 11 หลายเดือนก่อน +2

      അപ്പൊ മോൻ പാറ പിഴിഞ്ഞ് വെള്ളമാണോ ഉണ്ടാക്കിയെ?

    • @slomojohnjoshi5990
      @slomojohnjoshi5990 11 หลายเดือนก่อน +2

      പോരാളി എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് പരിശോധിക്കു !

    • @rajeevvaliyaveettil369
      @rajeevvaliyaveettil369 11 หลายเดือนก่อน

      Shame Mr Ravindran calling this criminals as "Porali". You too.

  • @josejoseph7896
    @josejoseph7896 11 หลายเดือนก่อน +5

    Ravichandran ❤❤❤

  • @mkaslam8304
    @mkaslam8304 11 หลายเดือนก่อน +3

    Very correct sir

  • @johncysamuel
    @johncysamuel 11 หลายเดือนก่อน +2

    Thank you sir🙏 👍

  • @divyaj4583
    @divyaj4583 11 หลายเดือนก่อน +7

    മതയോളിസ് പരസ്പരം അടിച്ചു തുലയുന്നത് കാണുമ്പോൾ ഒരു സുഖം 😍😍😍😍😍😍
    EARTH WILL BE A WONDERFUL PLACE THE DAY HUMAN BEINGS GET RID OF 'THE CONCEPT OF GOD'

  • @vipinkavvai
    @vipinkavvai 11 หลายเดือนก่อน +6

    ഗാസയുടെ ഭാവി എന്താണെന്ന് ഞാൻ പറയാം പഴയ ഒരു പാൽപ്പൊടിയുടെ പരസ്യമില്ലേ അത് തന്നെ

  • @sureshkumar.n9933
    @sureshkumar.n9933 11 หลายเดือนก่อน +2

    Super explanation

  • @helloenthund4408
    @helloenthund4408 11 หลายเดือนก่อน +12

    ഓണത്തിന് പോലീസുകാർ കുറവായി കാണുന്നത് പോലെയായിരിക്കും ഇസ്രയേലിൽ ആഘോഷത്തിന് പട്ടാളക്കാര് അലസമായി പ്പോയത്

  • @sureshpc1234s
    @sureshpc1234s 11 หลายเดือนก่อน +1

    ഓസ്‌ലോ കരാറിനെപ്പറ്റി ഒന്നു o പറയാതിരുന്നത് എന്താണ് ? അതല്ലേ ഏറ്റവും പ്രസക്തമായത് ?

  • @ullassignature9761
    @ullassignature9761 10 หลายเดือนก่อน

    Informative

  • @smithababu8588
    @smithababu8588 11 หลายเดือนก่อน +1

    Well said RC❤❤❤

  • @user-dd3zl3zl5t
    @user-dd3zl3zl5t 11 หลายเดือนก่อน +1

    ഇതിൽ 2 വിഭാഗത്തിലും അവരുടേതായ ന്യായങ്ങൾ ഉണ്ട് ചരിത്ര പരമായി നോക്കുമ്പോൾ...

  • @00badsha
    @00badsha 10 หลายเดือนก่อน

    Thanks RC❤

  • @boneymp.s7117
    @boneymp.s7117 11 หลายเดือนก่อน +2

    കമ്മി സഖാക്കളെ ഇതൊന്നു കേൾപ്പിക്കുക

  • @madhus4249
    @madhus4249 11 หลายเดือนก่อน +18

    ഞാൻ ആലോചിക്കുവാരുന്നു,ഇന്ത്യ യുടെ സ്ഥാനത്ത് ഇസ്രായേൽ ആയിരുന്നെങ്കിൽ മുംബൈ ഭീകരാക്രമണം നടത്തിയ പാക് ഇന്ന് ഭൂമുഖത്ത് ഉണ്ടാകുമായിരുന്നോ 🤔🤔🤔

    • @salimp8652
      @salimp8652 11 หลายเดือนก่อน +1

      രണ്ടും ആണവ ശക്തികളാണ്.

    • @curiosityexited1965
      @curiosityexited1965 11 หลายเดือนก่อน +1

      ​​@@vishnupriya7195Mr അവരെ ആണവായുധം ഉപിയോഗിച്ചാൽ പിന്നെ ഇന്ത്യയുടെ കൈയിൽ എന്ത് കുന്തം ഇണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ലാ.. Mr game അല്ലാ ഇത് ...

  • @Odii888
    @Odii888 11 หลายเดือนก่อน +3

    Some time peace is not an option...

  • @chandrashekar9913
    @chandrashekar9913 11 หลายเดือนก่อน +2

    നിരീശ്വര വാതികൾക്ക് ലോകത്ത് ഒന്നും ചെയ്യാൻ കഴിയില്ല..കാരണം ഇന്ന് ലോകം നിലനിൽക്കുന്നത് മതത്തിൻ്റെ മുകളിലാണ്.. എ ല്ലാമതക്കാറും മതം വേണ്ട എന്ന് വെച്ചാലും ഇസ്ലാം മതക്കാർ അതിനു തയറാ കില്ല .അവരുടെ മതമാണ് ലോകത്ത് ഭീകരം.. ആസ്ഥിതിക്ക് മറ്റുള്ളവരും അവരുടെ സൊന്തം മതത്തിൽ നിൽക്കേണ്ടി വരുന്നു..ആസ്ഥിതിക്ക് മസിൽ പവർ ഉളളവർ വിജയിക്കും..

  • @mahindra887
    @mahindra887 11 หลายเดือนก่อน +1

    Humans need some stories to believe. I thjnk this is core issue. Hope one day scientist find device to eliminate story cells in brain.

  • @MD-ol9tt
    @MD-ol9tt 11 หลายเดือนก่อน

    Very correct

  • @sandrosandro6430
    @sandrosandro6430 11 หลายเดือนก่อน +5

    സമാധാനമുഖം കാണിച്ച് ഇസ്രായേലിൽ ഉള്ള ചിലർതന്നെ ഒറ്റിയതാവണം. മതേതരത്വം, തുല്യത തുടങ്ങി മാനവികതയൊക്കെ ഭീകരതയ്ക്ക് വളമാണ്. യൂറോപ്പ് ആണ് ഇനി കൂടുതൽ ഭയക്കേണ്ടത്. കൂടേയിരുന്ന സൗഹൃദം ഉണ്ടാക്കി പോക്കറ്റടിക്കുന്നതുപോലെ ക്രിമിനലുകൾ സാഹോദര്യം മുതലെടുക്കും. പരസ്പരം എല്ലാവരേയും സംശയത്തോടെ നോക്കുന്ന കാലമായി

  • @Alexander-kj1bk
    @Alexander-kj1bk 11 หลายเดือนก่อน +1

    I say again again that there is no war always have cooperation we need

  • @arunvr9877
    @arunvr9877 11 หลายเดือนก่อน +2

    RC well said❤❤❤🫡🫡

  • @sreekumar3379
    @sreekumar3379 11 หลายเดือนก่อน +1

    👍

  • @kannanomanakuttan
    @kannanomanakuttan 11 หลายเดือนก่อน +3

    പ്രിയപ്പെട്ട ദൈവങ്ങളെ നിങ്ങൾഒക്കെ എവിടെയാണ് ..ദയവായി ഇടപെട്ട് ഇതൊന്നവസനിപ്പിക്കൂ.. പാവം വിശ്വാസികളെ വഞ്ചിക്കരുത്... മുതിർന്നവരെ പറ്റില്ലെങ്കിൽ വേണ്ട അവരുടെ കുഞ്ഞുങ്ങളെ എങ്കിലും ? അവർ എന്ത് തെറ്റാണ് ചെയ്തത്.. മുതിർന്നവർ സ്വന്തം കുഞ്ഞുങ്ങളെ കുരുതികൊടുത്ത് വിജയവും അഭിമാനവും മോക്ഷവും സ്വർഗവും നേടുന്ന തത്രപ്പാടിലാണ്. അതുകൊണ്ട്, ദയവായി കുഞ്ഞുങ്ങളെഎങ്കിലും

    • @abinsabu
      @abinsabu 11 หลายเดือนก่อน

      Ethelam yarale..daivam ser nte perum paranju thanneya ethoke nadakune

  • @cjohn2277
    @cjohn2277 11 หลายเดือนก่อน +5

    🙏🌹❤️

  • @Sundaran-lr8wc
    @Sundaran-lr8wc 11 หลายเดือนก่อน +4

    ❤❤♥️👍🏻

  • @benz823
    @benz823 11 หลายเดือนก่อน +1

    👍❤❤👌

  • @sunilsapien955
    @sunilsapien955 11 หลายเดือนก่อน +1

    ❤❤❤

  • @cmntkxp
    @cmntkxp 11 หลายเดือนก่อน +6

    സന്ധ്യ ആയാൽ റോക്കറ്റ് എണ്ണം കൂടും

  • @rasikmv8357
    @rasikmv8357 10 หลายเดือนก่อน +1

    ഒരു വീട്ടിൽ 10 പേരുണ്ടെങ്കിൽ അതിൽ ഒരാൾക്ക് ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുണ്ടെങ്കിൽ എല്ലാവരും കാണുന്നത് അബുദ്ധി ഇല്ലാത്തവനെ മാത്രമാണ് ഇതേപോലെയാണ് നിങ്ങളും കാരണം ഈ ഭൂമിയിൽ അധികം ജനങ്ങളും വിശ്വസിക്കുന്നു ദൈവം ഉണ്ട് എന്ന് നിങ്ങൾ മാത്രം പറയുന്നു ഇല്ല എന്ന് അപ്പോൾ ജനങ്ങൾ നിങ്ങളെ ഒരു വ്യത്യസ്ത രീതിയിൽ കാണുന്നു എന്ന് മാത്രം ഇതിൻറെ ചുരുക്കപ്പേരാണ് (യുക്തിവാദി)

  • @mmvaliyamackal3913
    @mmvaliyamackal3913 11 หลายเดือนก่อน

    മോണോ സോഡിയം ഗ്ളൂട്ടമേറ്റിൻറ (MSG) പേറ്റൻറ് എടുത്തതിന് അഭിനന്ദനങ്ങൾ!!!

  • @nassaralichery
    @nassaralichery 10 หลายเดือนก่อน

    മറ്റുള്ള രാജ്യങ്ങളിൽ കേറി ഇടപെടും എന്നിട്ട് നില വിളിക്കുന്നു....

  • @georgeasha3080
    @georgeasha3080 11 หลายเดือนก่อน

    👍👍👍

  • @vvk5372
    @vvk5372 11 หลายเดือนก่อน +1

    There is similarities in speaking with you and TG Mohandas

  • @nithinas1263
    @nithinas1263 11 หลายเดือนก่อน

    What should be India stands?
    What should India learn from it ? Why most countries and Kerala is always against western countries?

  • @firdousshanu5294
    @firdousshanu5294 11 หลายเดือนก่อน

    Adi pwoli rss Ravi anna

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 หลายเดือนก่อน

      He is telling the truth. Stop calling him names.

  • @jamespfrancis776
    @jamespfrancis776 11 หลายเดือนก่อน +1

    👍🌷❤👍

  • @binumadhav1304
    @binumadhav1304 11 หลายเดือนก่อน +3

    മതം തന്നെ എല്ലാത്തിനും കാരണം!!

  • @riyadhdispatcher4534
    @riyadhdispatcher4534 11 หลายเดือนก่อน

    Why Ravi not talking about palastine peoples freedom, human rights etc

  • @abhilashthomas2484
    @abhilashthomas2484 11 หลายเดือนก่อน

    @RaviSir … Why Erdogan and Turkey is only vocal for Hamas? Why not militarily supporting Hamas?

  • @SadanBabuscorpionking
    @SadanBabuscorpionking 11 หลายเดือนก่อน

  • @biju-hp1gk
    @biju-hp1gk 11 หลายเดือนก่อน +1

    പൂട്ടിൻ എന്നേ ഒരുപാട് ചിരിപ്പിച്ചു😂😂

  • @smackachi
    @smackachi 11 หลายเดือนก่อน

    Is the attack on Pearl Harbor considered a terror attack? 🤔

  • @finofran
    @finofran 11 หลายเดือนก่อน +2

    Palestinians are innocent people and they have every rights. But no sympathy for Hamas terrorists.

  • @akhan6392
    @akhan6392 9 หลายเดือนก่อน

    Behind when you talk place like cloth store. you talking from clothing Store?

  • @mid5526
    @mid5526 11 หลายเดือนก่อน

    We want English subtitles

  • @riyadhdispatcher4534
    @riyadhdispatcher4534 11 หลายเดือนก่อน

    Why Ravi not takking about 50 years of oppression

  • @abdulraheem-cm9tq
    @abdulraheem-cm9tq 11 หลายเดือนก่อน

    😮

  • @riyadhdispatcher4534
    @riyadhdispatcher4534 11 หลายเดือนก่อน

    Ravi why not free palastine not happening???

  • @dominicsaviojohn6318
    @dominicsaviojohn6318 11 หลายเดือนก่อน +5

    ഗാസ ഗ്യാസ് ആകും

  • @Rajesh.Ranjan
    @Rajesh.Ranjan 11 หลายเดือนก่อน +1

    Unskilled Palastein people are not able to survive without Israel support.Job,food,water and everything should come from Israel.

  • @kumarvasudevan3831
    @kumarvasudevan3831 11 หลายเดือนก่อน +1

    ശങ്കരാടിയുടെ കൈയ്യിലായിപ്പോയി ക്യാനഡ പപ്പുവിൻ്റെ രേഖ. മരിച്ച ശങ്കരാടി തിരച്ച് വരണം ഓന് രേഖ കിട്ടാൻ. ട്രൂഡോ കട്ട വെയ്റ്റിങ്ങ്.

  • @smackachi
    @smackachi 11 หลายเดือนก่อน

    Israel is 22,145 km².

  • @user-yk5lv8iw8x
    @user-yk5lv8iw8x 11 หลายเดือนก่อน +1

    With Israel on this one 🇮🇱

  • @karthikarthu5259
    @karthikarthu5259 10 หลายเดือนก่อน

    ഗോഡ്സക്ക് ശേഷം ലോകത്തിലെ ഏറ്റവും നല്ല രാജ്യം ഇസ്രായിൽ ആണ് ലെ രവി. ഇക്കണ്ട ചരിത്രകാരന്മാർ ഒക്കെ പറ്റിക്കയായിരുന്നു. രാവിയണ്ണൻ വന്നപ്പോൾ ആണ് സത്യം മനസ്സിലാകുന്ന. ചരിത്രം കണ്ട ഒരേ ഒരു സത്യസന്ദൻ ഞങ്ങളെ രവി ഗുരു ആണ്. ബാക്കി ചരിത്രം പഠിച്ചവർ ഒക്കെ ഇസ്ലാമിന് വേണ്ടി ആണ് പലസ്റ്റനു ഒപ്പം നില്കുന്നെ. ഞങ്ങളെ സങ്കികളുടെ ചൊറി മാറ്റാൻ രാവിയണ്ണൻ എന്നും ഉണ്ടാകും. അത് എങ്ങനെ നൈസ് ആയി വളച്ചൊടിക്കാൻ എന്ന് ഞങ്ങളെ മുത്തു രവിക്കു നന്നായി ariyam

  • @muhammedashraf6217
    @muhammedashraf6217 11 หลายเดือนก่อน +2

    ഗാസയുടെ ഭാവി തീരുമാനമായോ രവി?

  • @ST0ICSAGE
    @ST0ICSAGE 11 หลายเดือนก่อน

    Lot of koyas have no idea it's the land of jesus christ. Jews have been there before christianity or islam even formed

  • @andrewsdc
    @andrewsdc 11 หลายเดือนก่อน +5

    ഷേവ് ഗാസ

  • @serianakuppakkattu7292
    @serianakuppakkattu7292 11 หลายเดือนก่อน +9

    അഫ്ഘാനിസ്ഥാൻ ഭൂകമ്പം 4000 പേര് മരിച്ചു. ആരും ചർച്ച ചെയ്യുന്നില്ല.

    • @bananaboy7334
      @bananaboy7334 11 หลายเดือนก่อน

      ചാകട്ടെ നാശങ്ങൾ ഓരോ മുസ്ലീം ഭീകരനും മരിച്ചാൽ ലോകം അത്രയും safeaakum

    • @KUFA4329
      @KUFA4329 11 หลายเดือนก่อน +8

      ചാവട്ടെ അത്രയും ലോകത്തിന് ആയുസ്സ് കൂട്ടി കിട്ടും

    • @shaji3474
      @shaji3474 11 หลายเดือนก่อน +1

      മരിച്ചവരിൽ ഭീകരവാദികൾ കൂടാതെ നിരപരാധികളും കാണും അത് മറക്കരുത്.

    • @sumangm7
      @sumangm7 11 หลายเดือนก่อน +2

      താങ്കൾ പറയൂ സുഹൃത്തേ.... മറ്റുള്ളവർ പറയാൻ കാത്തുനിൽക്കണോ?

    • @adanoyiadanoyi6519
      @adanoyiadanoyi6519 11 หลายเดือนก่อน

      എന്തിന് ചർച്ച ചെയ്യണം?? ജിഹാദികൾ പോട്ടെ

  • @vyshakhp8802
    @vyshakhp8802 11 หลายเดือนก่อน +3

    ഇസ്രായേൽ ഇലെ ഗർഭിണി കളുടെ വയറു കീറി കുഞ്ഞിനേയും ഭ്രൂണവും പുറത്തെടുത്തു കൊള്ളുമ്പോൾ മുസ്ലിങ്ങൾ അറിഞ്ഞില്ല തിരിച് ഇതിനേക്കാൾ ഇരട്ടി കിട്ടും എന്നു. പിഞ്ചു കുഞ്ഞുങ്ങളെ കഴുത്തു അറുത്തു കൊള്ളുമ്പോൾ മുസ്ലിങ്ങൾ ഓർത്തില്ല അവർക്കും കുട്ടികൾ ഉണ്ടെന്നത്. പുരുഷന്മാരെ കൊന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു റോഡ് ഇൽ വിവസ്ത്ര ആക്കി പരേഡ് നടത്തുമ്പോൾ മുസ്ലിങ്ങൾ അറിഞ്ഞില്ല ഗസ യിലും സ്ത്രീകളും അമ്മമാരും ഉണ്ടെന്നു. അവർ ചെയ്തതിനു ഓരോന്നോരോന്നായി തിരിച്ചു ഇസ്രായേൽ കൊടുക്കുമ്പോൾ ഇപ്പോൾ ഇരവാദം പറഞ്ഞു കിടന്നു കരയുന്നു മുസ്ലിങ്ങൾ. തീവ്രവാദം ഇല്ലാത്ത, അക്രമം കൊലപാതകങ്ങൾ ഇല്ലാത്ത ഹമസും isis ഉം alquaida യും ഇല്ലാത്ത, ഒരു ലോകം വരാനുണ്ട്. ലോകത്തിനെ ആശാന്തിയിലേക്കു തള്ളിയിടുന്ന ചാവേറുകളുടെ സംഘടന ആയ ഇസ്ലാം ine ലോകത്ത് നിന്നും തുടച്ചു മാറ്റാൻ പരമത്മാവ് ഇസ്രായേൽ നു ശക്തിയും ബുദ്ദിയും കൊടുക്കട്ടെ. അങ്ങനൊരു നല്ല നാളേക്ക് വേണ്ടി കാത്തിരിക്കൂ. ദൈവം അനുഗ്രഹിച്ച ഇസ്രായേൽ ന്റെ വിജയത്തിനായി പ്രാർത്ഥിക്കൂ

  • @majeedmajeed1493
    @majeedmajeed1493 11 หลายเดือนก่อน +1

    ജബ്ബാർ മാഷ് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ

  • @muzammilahmadullah887
    @muzammilahmadullah887 10 หลายเดือนก่อน

    യുക്തിവാദത്തിന്റെ മറവിൽ സത്യത്തെ മൂടിവെക്കുകയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മൊത്ത കച്ചവടം ചെയ്യുന്ന ഇവന്റെ വാക്കുകൾ കേട്ടാൽ സത്യത്തിൽ അത്ഭുതം തോന്നുകയാണ് ,, ഒരു മനുഷ്യന് എങ്ങനെ ഇത്രേം അധപധിക്കാൻ കഴിയും ?

  • @user-lf5bd3hy2o
    @user-lf5bd3hy2o 10 หลายเดือนก่อน

    Mandan

  • @issacaami3560
    @issacaami3560 11 หลายเดือนก่อน

    Israel 365 divasavum cheyyunna akramam Ravi saar kanade poyi. Ad anganeyanallo

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 11 หลายเดือนก่อน +1

    Haramperanna
    Pannekala
    Lokattunennum
    Ounmoolanam
    Chaeyuka
    Mukkalkashuverekal

  • @nassaralichery
    @nassaralichery 10 หลายเดือนก่อน

    ഇസ്രായേൽ ഫാലസ്തീനികളിലെ കൂടി ഉൾക്കൊണ്ട് ഒറ്റ രാജ്യം എന്ന പോളിസി എന്ത് കൊണ്ട് വാഗ്‌ദത്തഭൂമി വാദക്കാർ സംസാരിക്കാത്തത്.

  • @shalujoseph9041
    @shalujoseph9041 11 หลายเดือนก่อน +2

    സേവ് ഗസ

  • @MrBhroad
    @MrBhroad 11 หลายเดือนก่อน +1

    നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്‌നംങ്ങൾ കേരളത്തിലെ സ്വന്തം വീട്ടിന്റെ അകത്തിരുന്നു പരിഹരിക്കാൻ ശ്രമിക്കുന്ന രാവി ഗോപാല ഗാന്ധി 🤣🤣🤣

  • @saji46
    @saji46 11 หลายเดือนก่อน +2

    UAE support to Israel 🇮🇱

  • @dalibainterior4000
    @dalibainterior4000 11 หลายเดือนก่อน

    @ravichandran c
    ഇറാനിലെ ജൂതൻ മാരെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @Sparrow01z
    @Sparrow01z 11 หลายเดือนก่อน

    26:58😂🤣🤣

  • @subramaniank4107
    @subramaniank4107 10 หลายเดือนก่อน

    പറയുന്നത് പകുതിയും നുണയാണ് എന്ന് ഖേദപൂർവ്വം ഓർമ്മിപ്പിക്കുന്നു?

  • @georgect7245
    @georgect7245 11 หลายเดือนก่อน +1

    രാജ്യസഭ, ലോകസഭ വേണ്ട.. ഒരു പത്മശ്രീ?? അതിനുള്ള അർഹത ഉണ്ട്. എന്റെ തോന്നൽ...

  • @ajimedayil6216
    @ajimedayil6216 11 หลายเดือนก่อน +1

    🇮🇱🇮🇱🇮🇳🇮🇳

  • @MoosakuttyThandthulan
    @MoosakuttyThandthulan 11 หลายเดือนก่อน

    RC.... 👏👏👏👏👍👍👍👍💞💞💞💞👌👌👌👌

  • @BeyondWo
    @BeyondWo 11 หลายเดือนก่อน +1

    ഗാസയുടെ ഭാവിയെ പറ്റി!! വർത്തമാന കാലം പോലും നിർവചിക്കാൻ കഴിയാത്ത എമുക്കൾ വല്യ കാര്യം പോലെ ഭാവി എന്നൊക്കെ പറയുന്നുണ്ടല്ലോ??
    അതിന്റെ ആവിശ്യം ഇല്ല, ഭാവി അറിയുന്ന പ്രവാചകന്മാർ അത് മുന്നേ പറഞ്ഞിട്ട് പോയിട്ടുണ്ട്. നിങ്ങൾ തത്കാലം പെണ്ണിനെ ആണാക്കുന്നതിനെ കുറിച്ചും, ആണിനെ പെണ്ണാക്കുന്നതിനെ കുറിച്ചും സംസാരിച്ചാൽ മതി. ചെറിയ വായിൽ ബല്യ ബർത്താനം പറയേണ്ട 😑😑

  • @BEAUNYDENNY
    @BEAUNYDENNY 11 หลายเดือนก่อน +1

    19:46 സാർ പറഞ്ഞതിനോട് ഒട്ടും യോജിക്കുന്നില്ല.. ഇവർക്കിടയിലാണ് ഭീകരന്മാരെന്നോ? അവിടെയുള്ള ജനങ്ങളാണ് ആയുധമെടുത്തോണ്ട് കുട്ടികളെ ട്രെയിൻ ചെയ്യിപ്പിച്ചോണ്ട് വിടുന്നത്. അവിടുത്തെ പെണ്ണുങ്ങളാണ് നിയന്ത്രണമില്ലാതെ ജനപ്പെരുപ്പവും സാന്ദ്രതയും ഉണ്ടാക്കി കുട്ടികളെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
    വല്ലപോയുമൊക്കെ കാശ്മീരിൽ ഒറ്റയ്ക്ക് യാത്ര നടത്തണം. അവിടെയുള്ള സ്കൂളിൽ പോകുന്ന കുട്ടികൾ അവരെ ആർമി വാഹനത്തിന് നേരെ കല്ലുകൾ പെറുക്കി എറിയുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അവരാണ് തോക്കുമെടുത്ത ഇറങ്ങുന്നത്. പോലീസിന്റെ ഉണ്ട കേറുമ്പോൾ അടുത്ത ദിവസത്തിലെ പത്രത്തിൽ വരുന്നത് തീവ്രവാദി കൊല്ലപ്പെട്ടു എന്നാണ്.
    തീവ്രവാദി എന്ന് പറയുന്നത് കറുത്ത തുണി കൊണ്ട് മുഖം മൂടി കെട്ടി താടി നീട്ടി വളർത്തി പട്ടാണി ഡ്രെസ്സിടുന്നവർ എന്ന ചിന്ത തെറ്റാണ്. അവിടുത്തെ ഇന്ന് തലയിൽ കൈ വച്ചു നിലവിളിക്കുന്നവർ ആണ് അഞ്ചു ദിവസത്തിന് മുന്നേ ആഘോഷം നടത്തിയത്.
    നിങ്ങൾ ഇറാനിലെ തട്ടമിടുന്നതിൽ പ്രതിഷേധിക്കുന്ന സ്ത്രീകളെ സപ്പോർട് ചെയ്യുന്നുണ്ടല്ലോ. ഇറാനിൽ ആഘോഷം നടത്തിയത്തിൽ തട്ടമിടാത്ത സ്ത്രീകളും ഉണ്ടായിരുന്നു.
    അവിടെയുള്ള ജനങ്ങൾ തന്നെയാണ് അല്ലെങ്കിൽ അവരുടെ വീട്ടിലെ ആണുങ്ങൾ തന്നെയാണ് ഹമാസ് ഹമാം മന്തി എന്നൊക്കെ പറഞ്ഞിറങ്ങുന്നത്.

  • @riyadhdispatcher4534
    @riyadhdispatcher4534 11 หลายเดือนก่อน

    Kolambi ravi Zionist

  • @JC-xv6ym
    @JC-xv6ym 11 หลายเดือนก่อน

    #avare_avden full odich vidum vere onnum ela

  • @sujithmj3686
    @sujithmj3686 11 หลายเดือนก่อน

    ഇറാൻ ഇറാഖ് ഷിയാ അല്ലെ പിന്നെ അവർ എന്തിനാ യുദ്ധം ചെയ്ത ത്

  • @bright567
    @bright567 11 หลายเดือนก่อน

    നിന്നെ ഞാൻ ഒരു എത്തിസ്റ്റായി കണക്കാക്കുന്നില്ല

  • @fazlulrahman2804
    @fazlulrahman2804 11 หลายเดือนก่อน +2

    ഈ മര പൊട്ടനാണോ ഗാസയുടെ ഭാവി പറയുന്നത്?

  • @abdulashrafu5433
    @abdulashrafu5433 11 หลายเดือนก่อน

    താങ്കൾ RSS ആണോ.അല്ലെങ്കിൽ ആവാൻ എന്താണ് തടസ്സം